കുടുമ്പത്തോടൊപ്പം ഒരു CAFE സന്ദർശനം | മനം കവരുന്ന അടിപൊളി വിഭവങ്ങൾ | LA FORNO CAFE

  Рет қаралды 161,341

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Күн бұрын

Пікірлер: 306
@mereenajose8616
@mereenajose8616 10 ай бұрын
Hair style നന്നായി suit ആകുന്നുണ്ട്. മുടി അഴിച്ചിടുന്നതിനെക്കാളും ഭംഗി ഇങ്ങനെ കെട്ടിവെക്കുമ്പോൾ ആണ് 🥰🥰
@sobhal3935
@sobhal3935 10 ай бұрын
സാരി,മാല,hairstyle, എല്ലാംകൂടി നല്ല ഭംഗിയുണ്ട്.അനുക്കുട്ടിയുടെ hairstyle ഉം കൊള്ളാം.ഇത്രയും നല്ല നല്ല ഫുഡുകൾ കിട്ടുന്ന ഹോട്ടലുകൾ കണ്ടെത്തി മറ്റുള്ളവർക്ക് കൂടി പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰 ❤️ 🙏
@rajuchelattu2238
@rajuchelattu2238 10 ай бұрын
​@@LekshmiNairsTravelVlogs❤
@sanyjos8318
@sanyjos8318 10 ай бұрын
Awesome cafe and yummy yummy items ❤🎉🎉🎊🥮🍚🍔🍕🍮🍩🍪🌰🥯🥐🥔🍠🥖🥞🥓🧀🥨 as usual you both are looking beautiful ❤🎉😅😊
@jijisunny1843
@jijisunny1843 10 ай бұрын
❤​@@LekshmiNairsTravelVlogs
@jinivarghese1272
@jinivarghese1272 10 ай бұрын
Ayyooo കൊതിപ്പിച്ചു pandarsmadakki😭😭😂😂👍👍👍👍👍👍avide onnu pokanam 👍👍
@sreekumarys3872
@sreekumarys3872 10 ай бұрын
മാംഈ hairstyle super ആയിട്ടുണ്ട്.നല്ല സുന്ദരി ആയിരിക്കുന്നു.
@sanithavijayan537
@sanithavijayan537 10 ай бұрын
Mam and anukutty also sundari aayitundu. Ammayum molum ingane ayirikanam.. Both r lucky eachother. 👍🏻👍🏻❤️❤️❤️❤️
@subhadratp157
@subhadratp157 10 ай бұрын
ഇന്നത്തെ സാരിയും മാലയും ജിമിക്കിയും എല്ലാം കൂടിയായപ്പോൾ Mam അതി സുന്ദരിയായിരിക്കുന്നു 😍😍😍❤️❤️
@ravisharavi6153
@ravisharavi6153 10 ай бұрын
How lucky is Anuradha ❤❤❤❤
@vilasinimooliyil8193
@vilasinimooliyil8193 10 ай бұрын
വെറൈററി food സന്തോഷം കൊതിപ്പിച്ചു❤ പതിവിൽ വ്യത്യസ്തമായ വീഡിയോ❤ Super mam🎉🎉🎉
@suryakp3632
@suryakp3632 10 ай бұрын
അമ്മായിഅമ്മ മോൾ bond ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാം കണ്ടപ്പോൾ കൊതി വന്നു പുതിയ food items kanichathil വളരെ സന്തോഷം ❤❤❤
@nirmalanair4789
@nirmalanair4789 10 ай бұрын
ചേച്ചി അതീവ സുന്ദരി ആയിരിക്കുന്നു നല്ല മാല ജിമുക്കി ഹെയർസ്റ്റൈൽ എല്ലാം beautiful
@jollyasokan1224
@jollyasokan1224 10 ай бұрын
CAFE അടിപൊളിയാണല്ലോ 👍😋😋😋 ഇന്ന് ലക്ഷ്മിക്കുട്ടി സുന്ദരിയായിട്ടുണ്ട് ജിമ്മുക്കി necklace നന്നായിട്ടുണ്ട്🥰🥰🥰❤️❤️😘
@TheRhythmOfCooking
@TheRhythmOfCooking 10 ай бұрын
അടിപൊളി. രണ്ടു പേരും എപ്പോളും ഇതു പോലെ തന്നെ സന്തോഷം ആയി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Food കണ്ടിട്ടു കൊതിയായിട്ടോ. എനിക്ക് ഇപ്പോൾ job ഉണ്ട് അപ്പൊ പണ്ടത്തെ പോലെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോ തന്നെ കാണാൻ പറ്റാറില്ല. But സമയം കിട്ടുമ്പോ എന്തായാലും കാണും. Love u ചേച്ചി ❤
@manjushiju9115
@manjushiju9115 10 ай бұрын
Superrr... ചേച്ചി കഴിക്കുമ്പോൾ തന്നെ അതിന്റെ എല്ലാം taste പറയുന്നത് കൊണ്ട് ആ രുചി അറിയുന്ന ഫീൽ 😍💕. വേറൊരു look ചേച്ചിയെ കാണാൻ. അടിപൊളി 😍💕.. അനുകുട്ടി യും അടിപൊളി ആയിട്ടുണ്ട്. Love u ചേച്ചി 😍💕🙏
@binduramadas4654
@binduramadas4654 10 ай бұрын
My cheriyachan house abalamukil aanu avidavarubol definitely try chayum mouth watering today mamnta dressing superb 👌🙏🥰
@lovelyzachariah9751
@lovelyzachariah9751 9 ай бұрын
എല്ലാം കാണിച്ചു കൊതിപ്പിക്കുകയാണല്ലോ. ഞാൻ മധുരത്തിന്റ ആളാണ്‌. ഒരു ദിവസം അവിടെ പോവണം.എല്ലാം നല്ല നന്നായിട്ടുണ്ട്. ഈ സാരി ഒക്കെ അടിപൊളി ആണല്ലോ. വർക്കല റിസോർട്ടിൽ പോയപ്പോൾ ഉടുത്ത സാരി ഒത്തിരി ഇഷ്ടം ആയി. നല്ല എടുപ്പുണ്ടായിരുന്നു. മുടി ഇനിയും ഇതുപോലെ കെട്ടി വയ്ക്കണം. അതാണ് ഭംഗി. 😜👌👌
@jayalekshmi7167
@jayalekshmi7167 10 ай бұрын
സൂപ്പർ 👌👌കൊതിയാവുന്നു 🥰try cheyyam
@nandutalksandreacts567
@nandutalksandreacts567 10 ай бұрын
ഈ hairstyle super. ഒത്തിരി സുന്ദരിയായിരിക്കുന്നു. വീഡിയോ super. Love you മാം. 🥰🥰🥰🥰🌹🌹❤️❤️
@jayamenon1279
@jayamenon1279 10 ай бұрын
Today's Costume Very Nice 👍🏽👌👍🏽Hi ANUKUTTY KUNJUVAVAYUDE Aadyathe Yathra Nannayittund 👌 LEKSHMI JI Yude Video's Ellam Thanne Kanan Nalla Rasamanu Athil Ethenkilum Oru Special Undavum 🙏🤗💙🤗🙏
@induanil7703
@induanil7703 10 ай бұрын
ജീവിതത്തിൽ കണ്ടിട്ട് പോലും ഇല്ല... ഈ ജന്മം കഴിക്കാൻ പറ്റുമെന്നും തോന്നുന്നില്ല. ഇതൊക്കെ കാണുന്ന തന്നെ മഹാഭാഗ്യം 🙏🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
❤️🙏
@sharydileep8964
@sharydileep8964 10 ай бұрын
സുന്ദരി ആയിരിക്കുന്നു രണ്ടു പേരും വളരെ സന്തോഷം❤️❤️❤️❤️❤️
@fidudilufebi3131
@fidudilufebi3131 10 ай бұрын
E sweets ellam njan adhyamayitu kanukayanu Super presentation
@bhavyarajesh9174
@bhavyarajesh9174 10 ай бұрын
Thank you so much Ma’am.New cafe introduce chaiythu thannathinnu.Variety dishes,❤
@AswathyMN-tm1bl
@AswathyMN-tm1bl 10 ай бұрын
Hi mam❤️❤️❤️... Super👍... Happy to see anukkutty with kunju vava... Chocolate mous cake 👌👌
@shinysuresh637
@shinysuresh637 10 ай бұрын
Hi mam, ഇന്ന് രണ്ടു പേരും അതി സുന്ദരി ആയിരിക്കുന്നു. ഞങ്ങളെ കൊതിപിക്കുവാരുന്നു അല്ലെ. സാരി നല്ല ഭംഗി 👌👌. Love u mam. ❤️❤️
@Priya12154
@Priya12154 10 ай бұрын
വെറൈറ്റി ഫുഡ്‌ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@anjaliarun4341
@anjaliarun4341 10 ай бұрын
Oh ma’am ❤video kandittu kothiyayi,so evide kittunna croissant,tarts,pies,mousse okke angu vangi kazhichu😃😋avide eppozhenkilum vannu try cheyyame👍ma’am nte costume especially മാല❤Anukutty costume also superb👍idaikku cafe owner saraswathy mole take care cheyyane kandu❤best wishes to LA Forno Cafe👍
@Sree5675
@Sree5675 10 ай бұрын
ലക്ഷ്മി ചേച്ചി. 2പേരുകൂടി കൊത്തിപ്പിച്ചു❤😋 സുന്ദരി ആയിട്ടുണ്ട്.❤❤❤❤❤❤❤❤❤
@nirmala-oc7fj
@nirmala-oc7fj 10 ай бұрын
Hai mam❤ ഇങ്ങനെയുള്ള ഡിഷസ് ഒക്കെ പറഞ്ഞു തന്നതിൽ വളരെ സന്തോഷം❤👍🏻👌🏻 cafe അടിപൊളി😊🥰
@sushamass474
@sushamass474 10 ай бұрын
Mam, You look more pretty today ....Nice hair style....necklace also super ❤❤
@sallyjose4890
@sallyjose4890 10 ай бұрын
Beautiful video with beautiful Mom and daughter
@revathypunnaram521
@revathypunnaram521 10 ай бұрын
Mam🥰 😋mam saree super nalla combination chundhari ayrikkunnu. Mala super❤
@rubysasikumar153
@rubysasikumar153 10 ай бұрын
അമ്മായിയമ്മ മരുമകൾ ബന്ധം എന്നെന്നും ദൃഢമായിരിയ്ക്കട്ടെ, മാം🙏👍
@pradeepv.a2309
@pradeepv.a2309 10 ай бұрын
കൊള്ളാം പതിവിൽ നിന്ന് വ്യത്യസ്ത മായ ഒരു വീഡിയോ സൂപ്പർ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you so much 🙏 ❤
@anjanadevi2301
@anjanadevi2301 10 ай бұрын
Awesome look both of you ❤❤❤. Beautiful saree neck piece jhumka hairstyle ❤❤❤. Superb mouth watering items❤❤❤. Anumol so lucky to have such nice mother in law❤❤❤
@sujithamurali9962
@sujithamurali9962 10 ай бұрын
അമ്മയും മോളും കൂടി കൊതിപ്പിച്ചു. വിഷ്ണുവിനെ മിസ് ചെയ്തു.
@Aerotyler23
@Aerotyler23 10 ай бұрын
sourdough has yeast, that's what makes it different in leavened breads
@leelamanykm1173
@leelamanykm1173 10 ай бұрын
Lakshmi Kutty, Anu , കൊതിപ്പിച്ചല്ലോ..എങ്ങനെ സഹിക്കും. ' ഈ Model ലിൽ ഇനി ഒരുങ്ങിയാൽ മതീട്ടോ. "അതിസുന്ദരി" യായിട്ടുണ്ട്. അനില - സ്ത്രീശാക്തീകരണത്തിന്, Mamനെ പോലെ മിടുക്കിയാ........🙏🙏👌❤️🌹🙌
@seemaranjith5097
@seemaranjith5097 10 ай бұрын
❤loved this video.. Different from other vlogs.. So happy to see you both together...
@Rathna5004
@Rathna5004 10 ай бұрын
സൂപ്പർ വീഡിയോ ഇഷ്ടം ❤❤❤❤
@ashasaramathew6733
@ashasaramathew6733 5 ай бұрын
Adipoli 🎉
@sujathaunni7511
@sujathaunni7511 10 ай бұрын
So wonderful to watch.vayeil kapal oddi.both of u looking happy and cute. Love u both.saree super.❤❤❤
@babypadmajakk7829
@babypadmajakk7829 10 ай бұрын
Verity food ഒരുപാട് സന്തോഷം കഴിക്കുന്നത് കാണുന്നത് ആസ്വദിച്ചു കഴിച്ചു അനു കുട്ടി & ലക്ഷ്മി മാം
@sakshisanghvi985
@sakshisanghvi985 10 ай бұрын
Definitely a must try !! Only love for La Forno✨
@vijayalakshmilakshmi3595
@vijayalakshmilakshmi3595 10 ай бұрын
എന്റെ.. മാം ഒരു മധുര പ്രിയായ എനിക്ക് മാം ഇതെല്ലാം കഴിക്കുന്നത് കണ്ടപ്പോൾ സങ്കടമാണ് വന്നത് ഷുഗർ കാരണം ഇതിന്റെ യൊന്നും അടുത്തേക്കുപോലുംപോകാൻ പറ്റില്ല, വീഡിയോ സൂപ്പർ മാമിന്റെ സാരിയും മാലയും കമ്മലും മാമിനെയും കാണാൻ നല്ലഭംഗി ആകെ മൊത്തം അടിപൊളി ❤❤❤❤❤❤😋😋😋😋😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Lots of love dear ❤️ 🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Orupadu santhosham thonnunu dear 🥰 ❤
@syamalapp3119
@syamalapp3119 10 ай бұрын
oh ഇതെല്ലാം കണ്ടപ്പോൾ തന്നെ കൊതിയായിട്ട വയ്യാ...
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
🤗🙏
@rajanijayan9606
@rajanijayan9606 10 ай бұрын
വെറൈറ്റി വീഡിയോ. 🙂🙏🌷💞👍
@bushrasaid5280
@bushrasaid5280 10 ай бұрын
ലക്ഷ്മി കുട്ടി ..... കൊതിപ്പിച്ച് കളഞ്ഞല്ലോ🥰
@Priya.prakasan
@Priya.prakasan 10 ай бұрын
Lakshmichechi keralathinte food making raaniyanu ee reastaurant video exalant pinne chechiye poleyulla gustukalu avarkku onnukoodi perumayanu kootunathu chechi itrayum vibhavanghal tebilil nirathivechittu onninodum oru aavesham kaatathe yellam teste cheyunnu ithu chechiyude oru nalla kazhivanu chechiyil ninu ithupole nalla nalla perumattanghal nammalkkum yerepadikkanundu
@latharajesh6174
@latharajesh6174 10 ай бұрын
Super ❤ hair style super ❤❤❤❤
@sajad.m.a2390
@sajad.m.a2390 10 ай бұрын
വീഡിയോ വളരെ മനോഹരം
@alfawintage123
@alfawintage123 Күн бұрын
My favourite cafe
@jessyabraham8833
@jessyabraham8833 10 ай бұрын
Lakshmi Mam, നിങ്ങൾ രണ്ടുപേരും കൂടി എത്ര ആസ്വദിച്ചാണ് കഴിച്ചതു. നിങ്ങൾക്കു ഒപ്പം നമ്മളും ചിരിച്ചു പോയി. 😀 Must visit outlet എന്ന് നമുക്കും തോന്നി. ☺️
@rahmathv6488
@rahmathv6488 10 ай бұрын
Bhakshanathekkalum ammayudeyum makaludeyum snehamaan ishtamayath anu oru nalla penkutiyan ammayiammaye.snehikkukayum bahumanikkukayum cheyyunna penkuti innathe prnkutikalk aarum pattilla swntham kudumbam mathram mathi
@sobhasatheesan4688
@sobhasatheesan4688 10 ай бұрын
Chechi ellam enjoy cheyunnu athu kanan thanne nalla rasanatto❤❤❤
@geethakumaryk.p8272
@geethakumaryk.p8272 10 ай бұрын
Super വെറൈറ്റി ഫുഡ് മനസു നിറഞ്ഞു സന്തോഷം
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Orupadu santhosham dear ♥️ ❤️ 🥰
@binduradhakrishnan2877
@binduradhakrishnan2877 10 ай бұрын
സുന്ദരി ആയിട്ടുണ്ട് മം❤❤❤❤
@anithakr5906
@anithakr5906 10 ай бұрын
Anukkuttiyum lekshmikuttiyum looking good👍
@rohiniparameswaran6217
@rohiniparameswaran6217 10 ай бұрын
Thank you so much dear Madam for sharing this information about this place🙏 Two of you are looking so beautiful 🎉
@priya-q7j4j
@priya-q7j4j 10 ай бұрын
വൈറൽ ഫുഡ്‌ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@neena_gems5223
@neena_gems5223 10 ай бұрын
Happy Womens day!! Ma'am you look lovely.
@sophychacko7421
@sophychacko7421 10 ай бұрын
Real foodies❤keep going...enjoyed the video...
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Thank you dear ❤️ 🥰
@manjuprasad4740
@manjuprasad4740 10 ай бұрын
Anukutty enthu lucky anu❤ chechi sundari ayttundu ❤❤
@lakshmikuttynair8818
@lakshmikuttynair8818 10 ай бұрын
Nice video. Happy to see your happiness while enjoying food ❤❤❤❤
@Hary_krshna
@Hary_krshna 10 ай бұрын
അമ്പലമുക്ക് ആണ് എൻറെ ഏട്ടത്തിയുടെ വീട്❤❤❤😍😍😍
@aj10007
@aj10007 10 ай бұрын
ചേച്ചീടെ hair style, sari എല്ലാം അടിപൊളി..Superb 👌👌❤️❤️💐. അനുക്കുട്ടീടെ hair style um supeb❤️💐👌. Food um അടിപൊളി👌👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
🥰🤗🙏
@arunasathish6217
@arunasathish6217 10 ай бұрын
Super. Kanditt kothiyaayi. Ethrayum vegam poi kazhikkanam avide :)
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 10 ай бұрын
Must visit place dear ❤🥰
@SecretChef-y8c
@SecretChef-y8c 10 ай бұрын
Lakshmi chechii..... Superb. Entha parayuka. Chechiiii kammalum malem koodi venda chechi.
@prabhaganesh1156
@prabhaganesh1156 10 ай бұрын
So beautiful and yummy 🤤 dish
@sakeenashukkoor5296
@sakeenashukkoor5296 10 ай бұрын
Hallo. Mam മാമിൻ്റെ സാരി എനിക്ക് വളരെ ഇഷ്ടമായി. ബ്ലൗസ്സ് പിങ്ക് ആകാമായിരുന്നു.❤മാമിൻ്റെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട്. ഒരുപാട് ഇഷ്ടമാണ്. ദൈവം ആരോഗ്യം, ആയുസ്സും തരട്ടെ.❤
@rayannphilip5749
@rayannphilip5749 10 ай бұрын
Superb mam I really enjoyed it ❤I felt like paying a visit 😀
@sreelekhapradeepan1994
@sreelekhapradeepan1994 10 ай бұрын
Expecting more vlogs with Anukutty.. looks beautiful in black saree
@ratinair2298
@ratinair2298 10 ай бұрын
Oh that's great,we are staying near the place but had never visited the place.Thanks for the feedback ❤
@devikamp
@devikamp 10 ай бұрын
Madam..thankyou for this suggestion of cafe..will definitely try once! You looked elegant in that saree Madam as always ❤
@maharinfathima9906
@maharinfathima9906 10 ай бұрын
Anu Kutty pretty girl aayittund❤️❤️ Mam very very cute🫶🫶fingers beautiful 😍😍🙏🏻
@SailajaKumari-du7mi
@SailajaKumari-du7mi 10 ай бұрын
Ningal kazhikkunatu kandapol ente vayil vellamoori
@anniesamuel9707
@anniesamuel9707 10 ай бұрын
Is it any cafe like this in kochi ? Please let me know
@SonyPradeep-mx2ri
@SonyPradeep-mx2ri 10 ай бұрын
Hai maam innathe video super.food ellaam yummy yummy 😋. Beautiful saree.Anukutty,sarasu mol,sugamayirikkunnuvo.
@chithraprasad3665
@chithraprasad3665 10 ай бұрын
Ithellam kazhichu theertho kothiyayi ketto chechi saree nannayitund
@sayana8905
@sayana8905 10 ай бұрын
E hair style aanu nallath
@ചാനൽ-ഞ5ഫ
@ചാനൽ-ഞ5ഫ 10 ай бұрын
അമ്മായി സൂപ്പാർ ആയിട്ടുണ്ട്
@bnraon
@bnraon 10 ай бұрын
awesome chechi...u look gorgeous...u look like sister to Anu...💞
@HYPERGAMING-tb2ng
@HYPERGAMING-tb2ng 10 ай бұрын
Maminte intermittent fasting onnu parayane mam
@lalitanair3579
@lalitanair3579 10 ай бұрын
Supperrr madam kothi.varunnu.kettooo..
@beenakumar7588
@beenakumar7588 10 ай бұрын
TVM has improved👍
@SecretChef-y8c
@SecretChef-y8c 10 ай бұрын
Enikk mala illath chechi orupadishtam 😊
@anubabeesh3326
@anubabeesh3326 10 ай бұрын
Ennathe look super aaytund
@finisusan7088
@finisusan7088 10 ай бұрын
അയ്യടാ super Look ആണല്ലോ ഇന്ന് Magic oven hair style 😍😍 Anu കുട്ടിയെ യും കുഞ്ഞു വാവയെയും അടുത്തുള്ള യാത്രയിൽ ഉൾപ്പെടുത്തമോ ഞങ്ങൾക്ക് സന്തോഷം കൂടും 😍😍 Saree & മാല കമ്മൽ എല്ലാം കൊള്ളാം 😍😍 Love you Maam 😘😘😘😘
@miandedjay
@miandedjay 10 ай бұрын
Beautiful Ear ring and Necklace❣️ Gorgeous Black saree attire❤ Delicious Variety of Dishes💚 Wonderful Vlog Lekshmi dear❣️ Lots of 💕💕 Love💯❤️❤️❤️❤️❤️ You r stunning❤️❤️
@ushakumari5374
@ushakumari5374 10 ай бұрын
Super vlog, thanks mam🙏🏻🙏🏻🙏🏻❤
@devikamurukan7515
@devikamurukan7515 10 ай бұрын
Open ducker busil oru vlog cheyyumo ❤
@godgod2292
@godgod2292 10 ай бұрын
Beautiful vlog ❤️❤️
@luckyvilson6694
@luckyvilson6694 10 ай бұрын
Mam n Annukutty Enjoyed with youl Superb❤
@vanuprakash282
@vanuprakash282 10 ай бұрын
ചേച്ചി കൊതിപ്പിച്ചു 😋😋😋👌👌👌
@anjuanjaly539
@anjuanjaly539 10 ай бұрын
Ma'am, കവടിയാർ കൊട്ടാരത്തിലെ അശ്വതി തമ്പുരാട്ടിയും ആദിത്യ തമ്പുരാനു ആയിട്ടൊക്കെ ഒരു interview vlog ചെയ്യാമോ.
@aswathyj.4485
@aswathyj.4485 10 ай бұрын
You look very young in this hairstyle 😊
@lathaacharya2323
@lathaacharya2323 10 ай бұрын
Super chechi chechiyum ammukkuttyum enjoy cheyyumbol we audience are enjoying with you thank you chechi for sharing this moment with everyone love you chechi god bless you and your family 😅
@babugiridharank4134
@babugiridharank4134 10 ай бұрын
Mam hairstyle sooper,Iam Reena ❤
@sruthi776
@sruthi776 10 ай бұрын
Hairstyle ithu mathi mam❤❤❤❤
@sikhabagavathsingh
@sikhabagavathsingh 10 ай бұрын
Spinach vachulla pie thanne ano ee ക്വിഷ് എന്ന് പറയുന്നേ?, pie/tart sweet lim savoury queesh um ennu kettutnd
@lunalovegood7988
@lunalovegood7988 10 ай бұрын
Quiche is an egg and cheese savory custard baked in tart shell. Veggies and chicken etc can also be added. Its very tasty
@rasna.c110
@rasna.c110 10 ай бұрын
Mam hairstyle super ❤❤
@aleyammamathews4812
@aleyammamathews4812 10 ай бұрын
Today Mam so beutiful saree very nice Anumol & Saraswathy molu❤❤❤🥰🥰🥰😊
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН