അമ്മേ മാതാവേ ഞങ്ങളുടെ മക്കളേയും വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
@crazylife17463 күн бұрын
അമ്മ മാതാവേ നല്ലൊരു ഗതി നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻
@SaranyaSaranya-em3kc3 күн бұрын
ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@maryvimala52003 күн бұрын
എന്റെ ഈശോയേ അമ്മ മാതാവേ ചേട്ടായിയെ സമർപ്പിക്കുന്നു 🙏🏻🙏🏻അങ്ങ് ചേട്ടായിടെ അടുത്ത ചെല്ലണമേ 🙏🏻🙏🏻🙏🏻അനുഗ്രഹിക്കണമേ 🙏🏻🙏🏻
@prasannababu94473 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ വീടിന്റെ പണി പൂർത്തിയാക്കി എത്രയും പെട്ടെന്ന് താമസം യോഗമാക്കണേ മാതാവേ
@sarithasaritha6493 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ കടം വിട്ടാൻ ഒരു വഴി കാട്ടി കൊടുക്കണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@dishadinesh93063 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@smithavs64423 күн бұрын
അമ്മേ മാതാവേ 🙏 എനിക്കു അമ്മയുടെ പ്രേഷിതയായി ജീവിക്കാനും സാക്ഷ്യം പറയാനും ഉള്ള കൃപ തരണേ 🙏🙏🙏
@sreejithr1823 күн бұрын
അമ്മേ എനിക്ക് ജോലിയിൽ സ്ഥിരനിയമനം നൽകണേ 🙏🙏🙏🙏🙏
@GffcccGvvg2 күн бұрын
പരിശുദ്ധ അമ്മ മാതാവേ നാളെ പോലീസ്റ്റേഷനിൽ പോവുകയാണ് അമ്മ ഞങ്ങളുടെ കൂടെ വന്ന എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് സാധിച്ചു തരണമേ
@josephpanakal99203 күн бұрын
അമ്മേ യുവാക്കൾ ഈശോയെ കൂടുതൽ അറിയാനും സ്നേഹിക്കാനും ഉള്ള അഭിഷേകം നല്കണമേ 🙏💓
@sinithelly1032 күн бұрын
മാതാവേ എന്റെ മക്കളെ viswasthyl വളരാൻ അനുഗ്രഹിക്കനെ 🙏🙏🙏
@GffcccGvvg2 күн бұрын
മാതാവേ എന്റെ മകൻ സഞ്ജു ഞങ്ങൾ പറയുന്നത് കേട്ട് അനുസരിച്ച് ദൈവസ്നേഹം ഉള്ള മകനായ വളർന്നുവരണമേ
@thomasjoseph59453 күн бұрын
അമ്മേ എൻ്റെ അപേക്ഷകൾ അമ്മ ഉപേക്ഷിക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അമ്മേ സഞ്ചാരി മാതാവേ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കണമേ.
@jollysibichan94993 күн бұрын
അമ്മേ മാതാവ്. എന്റെ മക്കളെ സമർപ്പിക്കുന്നു. എല്ലാം അപകടങ്ങളിൽ നിന്നു എല്ലാ മക്കളെയും കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻
@sinithelly1032 күн бұрын
Amen🙏🙏
@catherineachsahmjoy48323 күн бұрын
🙏🏻🙏🏻🙏🏻അമ്മേ കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻 സഹായിക്കണേ അമ്മയുടെ മകൾ ആയി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@prasannababu94473 күн бұрын
അമ്മേ എന്റെ കൂടെ തന്നെ അമ്മ ഉണ്ടാകണേ
@JG-ub2tf3 күн бұрын
"നാം വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നമ്മുടെ ദൈവമായ കർത്താവ് നമ്മുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏത് ശ്രേഷ്ഠ ജനതയാണ് ഉള്ളത്❓"( നിയമാവർത്തനം <a href="#" class="seekto" data-time="247">4:7</a>) ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച ദൈവമേ അങ്ങേയ്ക്ക് നന്ദി 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@Aadhineets.Күн бұрын
Amme 🙏
@pravithababu8927Күн бұрын
Amen
@jm-xz2wx3 күн бұрын
അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാൻ മടുപ്പ് തോന്നല്ലേ.. അമ്മയേം ഈശോയെൻ സ്നേഹിക്കാൻ എന്നെ സഹായിക്കണേ ❤
@ROMEOKJAMES3 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യമാക്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@rugminip18873 күн бұрын
കാത്തോളണേ 🙏🙏🙏🙏അമ്മേ എന്റെ ഈശോ 🙏🙏🙏
@pravithamurali16173 күн бұрын
അമ്മേ എന്റെ രണ്ടു കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു രണ്ടു മക്കളുടെയും എക്സാമിന് നല്ല മാർക്കൊടെ വിജയിപ്പിക്കണമേ
@coachanson83223 күн бұрын
അമ്മേ എന്റെ എല്ലാ ആവശ്യവും അമ്മ അറിയുന്നുണ്ടല്ലോ. അമ്മയുടെ പ്രീതിഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ യും എല്ലാ മക്കളെയും ഉയർത്തണമേ 🙏
@juliepmathew22953 күн бұрын
മാതാവേ കൊടുങ്ങൂരുലെ അടുക്കള പണിയാൻ സഹായിക്കേണമേ. പാമ്പിൻ്റെ ശല്യം മാറ്റി തരണമേ ആമേൻ
@Miracles227683 күн бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷികളായി ഞങ്ങളെ തീർക്കണമേ❤❤❤❤✝️✝️✝️✝️✝️🙏🙏🙏
@anju46782 күн бұрын
എന്റെ അമ്മേ 🙏🙏ഈ മാസത്തിൽ തന്നെ എനിക്ക് ഒരു സ്വന്തമായി ഭവനം പണിയാൻ തുടങ്ങാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏
@VincyMC3 күн бұрын
Amme mathave Ente kudumbathe kathukolanam amme mathave 🙏🙏🙏🙏🙏
@SheenaRoy-wh9mz3 күн бұрын
യേശുനാമം മഹത്വപ്പെടട്ടെ, യേശുവേ നന്ദി സ്തുതി ആരാധന 🙏🙏🙏🙏🙏
@41sangeethasanthosh993 күн бұрын
Not by merit but by grace
@Alpho8352 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങയുടെ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി എന്നെയും എൻ്റെ കുടുംബത്തെയും എൻ്റെ മക്കളെയും അനുഗ്രഹിക്കണേ
@leelaarjunan64262 күн бұрын
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് മരിയൻസീലുളള ഒരു കേരള ഗവൺമെൻ്റെ ജോലിയുടെ വിസ ലഭിക്കണമേ, ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🙏🌹🙏🌹🌹🌹🌹😭😭😭🙏🙏🙏🙏.
@leelaarjunan64262 күн бұрын
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം ആരോഗൃമുളള ആൺകുഞിനെ ലഭിക്കണമേ ഈ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🙏🌹🙏🌹🙏🌹🌹🌹😭😭😭.
@sreekala90383 күн бұрын
Amma ente ponnumoneyum ente Kreupasanam Amma ude prethishikaranathinte Sakshi akky mattaname Amma 🙏🙏🙏🙏🙏🕯🛐✨😘💙💚❤🌹😔
@shirinmeria54333 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം തരണമേ 🙏🏻🙏🏻🙏🏻😞😞😞😞😞
@sinishaju723Күн бұрын
Ente amme maathaave ente makkale nervazhiku nadathanne parishudhaathmaavine nalki anugrahikanne 🙏🏻🙏🏻
@sujithrasreejith41423 күн бұрын
അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏
@SheenaRoy-wh9mz3 күн бұрын
എല്ലാ. യുവതി യുവാക്കൾക്കും ആഴമായ വിശ്വാസം കൊടുക്കണമേ 🙏🙏🙏
@GffcccGvvg2 күн бұрын
അമ്മ മാതാവേ നാളെ പോലീസ്റ്റേഷനിൽ പോകുമ്പോൾ പോലീസുകാരൻ ഞങ്ങൾക്ക് വേണ്ടി തന്നെ സംസാരിച്ച് നിങ്ങളുടെ കൂടെ തന്നെ നിൽക്കണമേ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം
@binuvarghese39733 күн бұрын
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ അരുൺ മകനെയും അംബിക മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
@akhilajoseph27073 күн бұрын
അമ്മേ മാതാവേ സമയ പുരുക്കത്തിൻ്റെ മാതാവേ കൂടെ ഉണ്ടാകണേ
അമ്മമാതാവേ അമ്മക്കും ഈശോക്കും ഈ കുടുംബത്തെ പ്രതി കോടാനുകോടി നന്ദി.
@crazylife17463 күн бұрын
അമ്മ മാതാവേ, എപ്പി ചേച്ചി യെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..... ക്യാൻസർ എന്ന രോഗം ശരീരത്തിന്റെ പല അവയവങ്ങളിലും വ്യാപിച്ചു, ഇനി ആകെ ഉള്ള രക്ഷ അമ്മ മാതാവും ഈശോയും മാത്രം 🙏🏻🙏🏻🙏🏻🙏🏻 അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എപ്പി ചേച്ചി യെയും കുടുംബത്തെയും ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻
@EdwinDominic-t3p3 күн бұрын
🙏🙏🙏
@rezinsoichen13853 күн бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@SreedeviShine-he1kp3 күн бұрын
🙏🙏🙏🙏❤❤❤❤Ante Amma mathavee E sakshathinu kodanukodi nanni
@josephpanakal99203 күн бұрын
അമ്മേ കരുണാസാഗരമേ പാപങ്ങൾ ക്ഷമിക്കണമേ 🙏😢
@sumijohnson5531Күн бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ 🙏🙏ഉടമ്പടി എന്റെ ജീവിതം ആക്കി മാറ്റണമേ 🙏🙏🙏
@MiniSaji-t2lКүн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞു എന്റെ കുഞ്ഞുങ്ങൾക്ക് ജീവിതപങ്കാളികളെ കൊടുക്കണമേ എന്റെ ജീവിതപങ്കാളികളുടെ പങ്കാളിയുടെ മദ്യപാനം മാറ്റുക ഞങ്ങളുടെ കിണറ്റിലെ വെള്ളം തീർത്തു എന്ന് മാത്രം തരണമേ
അമ്മേ മാതാവേ എന്റെ കൊച്ചുമോൾക്ക് പഠനവായികല്യം മുണ്ട് കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ ചെന്നപ്പോലൊരു മരുന്ന് നിറുത്തി അത് അമ്മയോട് പ്രാർത്ഥിച്ചതന്റ് ഫലമാണ് കുഞ്ഞിന് ഫിക്സ് വന്നായിരുന്നു ഇപ്പോൾ ഫിക്സ് ഇല്ല അതിന്റ ഗുളിക എപ്പോഴും ഉണ്ട് അമ്മേ കുഞ്ഞിന് എല്ലാം സുഖപ്പെടുത്തണം തലവേദന ഉണ്ടാകരുത് ഞാൻ കുഞ്ഞിനെ കൊണ്ടുവന്നു സാക്ഷ്യം പറഞ്ഞോളാം അമ്മേ കുഞ്ഞിനെ നന്നായിട്ടുണ്ട് പഠിക്കാൻ കൃപ കൊടുക്കണം മരുന്ന് നിറുത്തണം 🙏
എന്റെ മാതാവേ... എനിക്കായി ഒരു ജോലി.... Govt. ഹോസ്വസ്പിറ്റലിൽ, ഞാൻ ഇവിടുന്നു വരബോൾഅമ്മ റെഡി ആക്കി തരണേ. ആമേൻ 🙏🏻, ഞാൻ ആഗ്രഹിച്ച ഒരു ജോലി ആയിരിക്കണേ അമ്മേ 🙏🏻
@sreekalaharikumar10903 күн бұрын
Amma mathave ente mone jermaniyil poyi padiykuvanulla ellam Amma nadathi tarane
@tessj2653 күн бұрын
Thank you Jesus praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@SUMITHAS-y4h2 күн бұрын
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
@LinuNaveen2 күн бұрын
യേശുവേ നന്ദി യേശുവേ സോസ്ത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Jijisunnyammanamthatta2 күн бұрын
അമ്മേ എന്റെ മോന്റെ ഇന്നത്തെ ഓൺലൈൻ ഇന്റർവ്യൂ കഴിഞ്ഞു... ഇനി ഒരു ഇന്റർവ്യൂ കുടിയുണ്ട് അമ്മേ പാസ്സാക്കണേ... ഒരു നല്ല ജോലി എന്റെ മക്കൾക്ക് കൊടുക്കണേ... ഇതുപോലെ ജോലികിട്ടാതെ ഇന്റർവ്യൂ കഴിഞ്ഞു വിഷമിച്ചു ഇരിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു... കൈവിടല്ലേ അമ്മേ.. ഓരോ മക്കളുടെയും സങ്കടം തീർത്തു കൊടുക്കണേ.... അമ്മേടെ സാക്ഷികൾ അകണെ...
@RajalakshmiKR-iv7vp3 күн бұрын
അമ്മേ.. എന്റെ. മാതാവേ 🥹എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണ്ണമ്മേ അമ്മേ മാതാവേ എന്റെ യേശുപ്പാ 🥹🥹🥹എനിക്ക് നല്ല ആധിയും വാദിയും ആണ് അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ പോയ 1st sem Bsc Nursing പരീക്ഷയും എഴുതി ഇരിക്കുവാ അമ്മേ എന്റെ യേശുപ്പ 2st sem ഉൾപ്പെടെ ആണ് അമ്മേ എന്റെ യേശുവേ എഴുതി ഇരിക്കുന്നത്തു അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ 🥹🥹🥹ഞാൻ എന്തു എഴുതി വച്ചേക്കണത്തു എന്ന് എനിക്ക് അറിയില്ല അമ്മേ എന്റെ യേശുവേ 🥹🥹🥹ഞാൻ എഴുതിയത് ദൈവതിന്നും മാത്രമെ അറിയൊള്ളു 🥹🥹🥹എന്റെ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹🥹എന്റെ യേശുവേ ഞങ്ങളുടെ പേപ്പർ നോക്കുന്നവർക്കു പാസ്സ് ആക്കാൻ ഉള്ള മനസു കൊടുത്തു അനുഗ്രഹിക്കണ്ണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹🥹🥹🙏☹️❤️🥹🥹🥹🥹അമ്മേ മാതാവേ എന്റെ യേശുവേ 🥹🥹🥹🥹അനുഗ്രഹിക്കണ്ണമ്മേ എന്റെ യേശുവേ അമ്മേ 🥹🥹🥹എന്നിൽ കാണുന്ന എല്ലാം ദോഷങ്ങളും എന്നിൽ നിന്നും അകറ്റി തരണമേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🙏🙏🙏🥹🥹
@GffcccGvvg2 күн бұрын
മാതാവേ ഫോൺ വഴി വന്ന ബന്ധങ്ങളെല്ലാം ഫോൺ വഴി തന്നെ എനിക്ക് അവസാനിപ്പിച്ച് തരണമേ