ആദ്യം കൃപാസനം മാതാവ് കാനഡയിലെ നിയമം മാറ്റി 1135 മണിക്കൂർ ചുരുക്കി 80 മണിക്കൂർ ആക്കി ലൈസൻസ് തന്നു!!

  Рет қаралды 23,058

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 249
@ReenaJoseph-v2y
@ReenaJoseph-v2y 2 күн бұрын
പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ മോന്റെ അലർജി പൂർണ്ണമായി മാറ്റി അനുഗ്രഹിക്കണമേ
@bindu5158
@bindu5158 3 күн бұрын
അമ്മേ ഇന്ന് എന്റെ ലോൺ കെട്ടനുള്ള 5000 രൂപ എനിക്ക് തന്നതിന് നന്ദി 🙏🙏എനിക്ക് പൈസ തന്ന avarachan ചേട്ടനെ ജോളിചേച്ചിയെ സമർപ്പിക്കുന്നു
@raynabharath
@raynabharath 2 күн бұрын
Loan for what purpose?
@elsammakuriachan6050
@elsammakuriachan6050 6 сағат бұрын
എന്റെ അമ്മേ ഞങ്ങളുടെ സ്ഥലം വിൽക്കാൻ അമ്മയുടെ കരങ്ങളിൽ തരികയാണ് 70 ലക്ഷം രുപകടം ഉണ്ട് അതു വീട്ടി തരണമെ ഒത്തിരി വേദനയോട യാചിക്കുന്നു എന്റെ അമ്മക്ക് സാധിക്കമല്ലോ രക്ഷിക്കണമെ അമ്മേൻ🙏🏻🙏🏻🙏🏻🙏🏻❤❤❤🙏🏻🙏🏻
@jainalby5586
@jainalby5586 12 сағат бұрын
അമ്മേ മാതാവേ ഈ മോള് പറയുന്നതുപോലെ ഇപ്പോഴും ക്യാനഡയിൽ നിയമം മാറി മറിഞ്ഞു കൊണ്ടി കൊണ്ടിരിക്കുകയാണ് എൻ്റെ മോനും ഇതുപോലെ ഈശോയുടെ കൃപ വാങ്ങി കൊടുക്കണമേ അവനെയും ഇതുപോലെ കൃപാസനം അൾത്താരയിൽ ഈശോയെ മഹത്വപ്പെടുത്താൻ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏❤️
@rushinmk5526
@rushinmk5526 2 күн бұрын
കാനഡയിൽ ജോലി ചെയ്യുന്ന എല്ലാ മക്കളേയും കാത്ത് കൊള്ളണേ സഞ്ചാരി മാതാവ് കൃപയുടെ മാതാവ് വാഗ്ദാന പേടകമേ കൃപാസനത്തിന്റെ അമ്മേ ❤
@dollybinoy7514
@dollybinoy7514 2 күн бұрын
അമ്മേ, എന്റെ mon augusteeno കാനഡയിൽ ആണ്. അവന്റെ പിടലി വേദന തലവേദന എന്നിവ പൂർണമായി സൗഗ്യപ്പെടുത്തേണമേ 🙏🙏🙏
@jissmisebastian1390
@jissmisebastian1390 2 күн бұрын
അമ്മ മാതാവേ, എന്റേം ഭർത്താവിന്റേം ജോലിക്ക് ഒരു തടസവും ഇല്ലാതെ ഞങ്ങൾക്കായ് തന്നു അരുളണമേ 🙏ഈ ഡിസംബർ ക്രിസ്മസ് സമ്മാനം ആയി അമ്മ എന്നെ അനുഗ്രഹിക്കണേ 🙏🙏
@susanabraham3845
@susanabraham3845 2 күн бұрын
അമ്മേ എന്റെ മകളുടെ നഴ്സിംഗ് സെക്കന്റ്‌ sem എക്സാം 17, 19തിയതി കളിൽ ആണ് അമ്മയും ഈശോയും കൂടെ ഉണ്ടാകേണമേ നല്ല മാർക്കോഡ് അവൾ പാസ്സ് ആകേണമേ ആമേൻ 🙏🙏🙏🙏
@ushabhaic8350
@ushabhaic8350 2 күн бұрын
അമ്മ മാതാവേ എനിക്ക് പ്രാർത്ഥനയിൽ ഏകാഗ്രതയും നിർമ്മലതയും സമചിത്തതയു൦ നൽകി എനിക്ക് നൻമയുള്ളമനസ്സു൦ നൽകേണമേ 🙏🙏🙏🙏🙏🙏
@smithavs6442
@smithavs6442 2 күн бұрын
അമ്മേ മാതാവേ 🙏.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ 🙏
@elsammakuriachan6050
@elsammakuriachan6050 6 сағат бұрын
എന്റെ അമ്മേ ഈ ആഴ്ച 4 ലക്ഷം രുപ അടക്കണം ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല അമ്മ ഈശോപ്പനോട് ഒന്ന് പറഞ്ഞ് സാധിച്ചു തരണമെ അമ്മേൻ ഹാം ലലുയ്യാ നന്ദി ഈശോയെ ആരാധന🙏🏻🙏🏻🙏🏻🙏🏻
@GffcccGvvg
@GffcccGvvg 2 күн бұрын
മാതാവേ നാളെ പോലീസ്റ്റേഷൻ പോവുകയാണ് കൂടെ ഉണ്ടായിരിക്കണമേ ഞങ്ങൾക്ക് വേണ്ടി അമ്മ സംസാരിക്കണമേ
@beenagomez5341
@beenagomez5341 2 күн бұрын
🕯💚💙 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവർക്കും സംരക്ഷണം നല്‍കണം അമ്മേ
@Meenakshi_Nair_
@Meenakshi_Nair_ 2 күн бұрын
Amen🙏🏻🙏🏻🙏🏻amen🙏🏻🙏🏻🙏🏻amen🙏🏻🙏🏻❤❤❤🎉🎉
@beenagomez5341
@beenagomez5341 2 күн бұрын
🕯💚💙 അമ്മ മാതാവേ ഞങ്ങളുടെ രണ്ട് മക്കളുടെയും വിവാഹം നല്ല രീതിയില്‍ നടക്കാൻ വേണ്ട കൃപ ചെയ്യണം അമ്മേ
@jollyraju5813
@jollyraju5813 2 күн бұрын
❤❤
@dishadinesh9306
@dishadinesh9306 2 күн бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@bindu5158
@bindu5158 3 күн бұрын
അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടനുള്ള പൈസ 16/12/24 ന് തന്നെ അമ്മ ഇടപെട്ട് അക്കൗണ്ടിൽ ഇട്ട് തരണേ
@mariammaouseph431
@mariammaouseph431 Күн бұрын
എന്റെ അമ്മ മാതാവേ ഞങ്ങളെ സഹായികണമേ, ആമേൻ
@sabukuriakose9749
@sabukuriakose9749 7 сағат бұрын
അമ്മേ എന്നെ അമ്മയുടെ പ്രതJ ക്ഷി കരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ
@sarithasaritha649
@sarithasaritha649 3 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷിക്കാരത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@julieantappan1230
@julieantappan1230 Күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണേ. 🙏🙏🙏
@rejimohan7634
@rejimohan7634 Сағат бұрын
അമ്മ മാതാവേ എൻറെ വിസ ഒരു തടസ്സവും കൂടാതെ ശരിയായി കിട്ടേണമേ ഈശോയെ 5 1.2025
@KochuS-v6v
@KochuS-v6v 3 күн бұрын
മെയ് മാതാവേ എൻറെ കയ്യിൽ ഒരു 55,000 രൂപ അഭിനയാസ് എന്ന് പറഞ്ഞ വ്യക്തി മേടിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് തിരികെ തരുവാൻ അമ്മ പ്രാർത്ഥിക്കുന്നു
@__ashik.__
@__ashik.__ 2 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാകുടുബങ്ങളുടേമേൽ കരുണണ്ടാകണമേ. അമ്മേ അനുഗ്രെഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼aamen🙏🏼🙏🏼🙏🏼
@neemajoseph7791
@neemajoseph7791 2 күн бұрын
അമ്മേ വിസ നൽകി അനുഗ്രഹിക്കണേ. പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണേ
@geminibenny2196
@geminibenny2196 5 сағат бұрын
അമ്മേ അമ്മയായിരിക്കണമേ ഇന്ന് ചിട്ടി കുറി എടുക്കുന്നത് 🙏🙏
@jisnavb5351
@jisnavb5351 2 күн бұрын
അമ്മേ മാതാവേ ഒരായിരം നന്ദി 🙏🙏🙏🙏
@beenagomez5341
@beenagomez5341 2 күн бұрын
🕯💚💙 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ
@Nini-Mary199
@Nini-Mary199 2 күн бұрын
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
@anniethomas8073
@anniethomas8073 2 күн бұрын
അമ്മേ എൻറെ കുഞ്ഞുങ്കൾക്കും കൃപ കൊടുക്കണേ നല്ലൊരു ജോലിയും സാമ്പത്തിക ബുദ്ധിമുട്ടും തീർത്തു തരണേ സകല ആവശ്യത്തിന്മേലും പ്രവർത്തകനെ 🙏
@julieantappan1230
@julieantappan1230 Күн бұрын
മാതാവേ എന്റെ ഭർത്താവിന്റെ പുകവലിയും ലോട്ടറി എടുപ്പും മാറ്റിതരണേ. 🙏🙏🙏
@jinujohnson6343
@jinujohnson6343 2 күн бұрын
എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി 🙏🙏🙏🙏🙏ഇനിയും ഞങ്ങളെ ചേർത്ത് പിടിക്കണേ, തടസ്സങ്ങൾ മാറ്റാണെ 🙏🙏🙏🙏🙏🙏🙏
@tessj265
@tessj265 2 күн бұрын
Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@rejikuriakose7636
@rejikuriakose7636 2 күн бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ Driving test ആണ്. ശക്തിപ്പെടുത്തി കൂടെയാണ്ടാകണമേ😭😭😭😭🙏🙏🙏🙏🙏
@ChristinaS12345
@ChristinaS12345 Күн бұрын
ആമ്മേൻ 🙏🕯️🕯️🕯️
@sanithabenny4004
@sanithabenny4004 2 күн бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്ന എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടം നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതെല്ലാം ഓർമയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@alen4176
@alen4176 2 күн бұрын
അമ്മേമാതാവേ 🙏ഈശോപ്പാ 🙏പാപിയായായ ഈ മകളോട് കരുണയായിരിക്കണമേ 🙏എന്റെ കുഞ്ഞുങ്ങളെയും ചേട്ടായിയെയും മാതാപിതാക്കളെയും കാത്തുകൊള്ളണമേ 🙏പരിശുദ്ധത്മവിനാൽ നിറക്കണമേ 🙏മക്കളെ ചിത്തകൂട്ടുകെട്ടിൽ ഒന്നും വീഴാതെ കാത്തുകൊള്ളണമേ 🙏പരീക്ഷയിൽ ഉന്നതവിജയും നല്കണമേ 🙏🌹🙏
@Alpho835
@Alpho835 2 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ അങ്ങയുടെ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി എന്നെയും എൻ്റെ കുടുംബത്തെയും എൻ്റെ മക്കളെയും അനുഗ്രഹിക്കണേ
@AlphonsaNP-s6j
@AlphonsaNP-s6j 22 сағат бұрын
Amme mathave ammayude prethishikaranathinte sthira Sakshikalaiyi enneyum moleyum athivegam yeshu namathil uyarthaname. Thank you Jesus Praise you Jesus Love you Jesus Adore you Jesus hallelujah Amen in core times now and forever Amen Amen Amen. Thank you Holy Family and Thank you Holy Trinity in crore times now and forever Amen
@aryaaruchamy16
@aryaaruchamy16 2 күн бұрын
അമ്മേ 🙏എന്നെഎം കുടുംബത്തെഎം കൃത്യസമയത്ത് ഉറങ്ങാനും എനിക്കാനും പറ്റനെ 🙏പുലർച്ചെ 5:15 nu എനിക്കാനും n8 വേഗം ഉറങ്ങാനും 🙏🙏🙏🙏അമ്മേ ഞങ്ങളുടെ koodebundakene🙏🙏🙏
@bindu5024
@bindu5024 2 күн бұрын
അമ്മേ എനിക്കും കുടുബത്തെ കൊണ്ടുവരാൻ ഇവിടുത്തെ നിയമം മാറ്റി എഴുതണമേ അനേകായിരങ്ങൾ വിഷമിക്കുന്നു മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@shynimolp5711
@shynimolp5711 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 3 күн бұрын
അമ്മേ സഞ്ചാരി മാതാവേ ദീപുവിന് ഈ മാസം തന്നെ ജോലി സ്ഥിരപ്പെടുത്തേണമേ 🙏
@beenagomez5341
@beenagomez5341 2 күн бұрын
🕯💚💙 അമ്മ മാതാവേ Naveen, Namitha and Gokul ന്റെ ജോലി ചെയ്യുന്ന സ്ഥലം സമര്‍പ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ. ജോലി അനുകൂലമായി ചെയ്യാൻ വേണ്ട കൃപ നല്‍കണം അമ്മേ
@kamalammc5193
@kamalammc5193 2 күн бұрын
സഞ്ചാരി മാതാവേ എൻ്റെ അങ്കണവാടിയിലേക്ക് കടക്കാർ ബാങ്കിൽ നിന്ന് വന്നു എന്നെ ഒന്നു സഹായിക്കണമേ ലോൺ അടക്കാൻ
@rupaeliyammaxavier9734
@rupaeliyammaxavier9734 Күн бұрын
Eshoye njangalude daivavishwasam vardhippikkename 🙏🙏🙏🙏
@aravind5453
@aravind5453 Күн бұрын
Amme ente udambadi niyogagal ellam sadich tharanneeee ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anntom3545
@anntom3545 2 күн бұрын
Ammae mathavae , entae asrayamae
@SreedeviShine-he1kp
@SreedeviShine-he1kp 2 күн бұрын
🙏🙏🙏🙏❤❤❤❤Ante Ammee sanjari mathavee E sakshathinu kodanukodi nanni 🙏🙏🙏🙏❤❤❤❤
@chinnujoseph672
@chinnujoseph672 2 күн бұрын
Ammae Parisutha Kreupasana mathave Angayude altharayil Udampady chaitha Ella makaleum anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus
@RejiVPaul
@RejiVPaul 2 күн бұрын
അമ്മ മാതാവേ അളിയന് ഭക്ഷണം കഴിക്കുവാനുള്ള പ്രേരണയും വിശപ്പും കൊടുക്കണം.
@maryjj9502
@maryjj9502 2 күн бұрын
Amme matahve 3 wks churuki 3 days thann ninte visa adich Gautham n thann anugrhikamma mmme njn vann sakshym parnj udampdi eudkum amme❤
@GirijaKumari-cn9nt
@GirijaKumari-cn9nt 2 күн бұрын
എന്റെ മാതാവേ എന്റെ പേര് കുട്ടിക്ക് അമ്മയുടെ അടുത്തേക്ക് പോകാൻ പറ്റണമേ കാനഡയിൽ പോവാൻ എന്റെ കുട്ടിക്ക് വിസ വരണമേ
@crazylife1746
@crazylife1746 2 күн бұрын
അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻 ദീപയുടെ, മാളൂന്റെ പനിയുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എപ്പി ചേച്ചി യെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, biopsy report ൽ അത്ഭുതം പ്രവൃത്തിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@anmariaalphons7487
@anmariaalphons7487 3 күн бұрын
Mathaveeee OET Dec 7 azuthi results publish aye mathavae njn nokupol pass aki tharanamaeeeee mathavaéeee ♥️💕💖💕💖💕💖💕💖💕💖💕💖
@MolydeepuMoly
@MolydeepuMoly 3 күн бұрын
Amma mathave ente mon jeevanathne sugapeduthane normal monaki tharane 25-12-2024 vachanum vayikan kriba kodukane amme mathave eessoye thanks 🙏🙏🙏🙏🙏🙏
@libiyabinu9030
@libiyabinu9030 2 күн бұрын
ഈശോയും അമ്മയും എന്നെ സഹായിക്കണേ എനിക്ക് ഷെമിക്കാനും ദൈവസ്നേഹത്തോടെയും കരുണയോടും അമ്മച്ചിയോടു പെരുമാറാൻ സഹായിക്കണേ എനിക്ക് തെറ്റ് ആണ് ഞാൻ ചെയുന്നത് എന്ന് എനിക്ക് അറിയാം പക്ഷെ എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല അമ്മേ എന്നെ സഹായിക്കണേ
@bineeshsebastian1646
@bineeshsebastian1646 3 күн бұрын
അമ്മേ മാതാവേ എന്നെയും പ്രതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കണമേ
@MolydeepuMoly
@MolydeepuMoly 3 күн бұрын
Kribasanum Altharayile sazhi yaki mattitharane Amen moneyum enneyum kudubatheyum.Amen
@sujithts8253
@sujithts8253 2 күн бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏
@beenagomez5341
@beenagomez5341 2 күн бұрын
🕯💚💙 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു
@maryvimala5200
@maryvimala5200 3 күн бұрын
Chettaiye Samarppikkunnu njan paranja viswsam njangalkk und🙏🏻🙏🏻🙏🏻angu anugrahikkaname 🙏🏻🙏🏻🙏🏻🙏🏻
@Sindhiu
@Sindhiu 2 күн бұрын
Sindhu🙏❤️🙏❤️🙏❤️🙏
@lololol_45456
@lololol_45456 3 күн бұрын
Amme kunjugale thanupath ninnu rakshikaname
@jeesvarghese67
@jeesvarghese67 20 сағат бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏
@GffcccGvvg
@GffcccGvvg 2 күн бұрын
അമ്മ മാതാവേ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച ഞാൻ വന്ന കൃപാസനത്തിൽ വന്നു സാക്ഷ്യം പറഞ്ഞുകൊള്ളാമേ
@cecilyjacob2518
@cecilyjacob2518 Күн бұрын
അമ്മേ ക്രിസ്റ്റിനയുടെ 18.12.24 ന് തുടങ്ങുന്ന SSB interview അമ്മയ്ക്ക് സമർപ്പിക്കുന്നു. അമ്മ അവളുടെ കൂടെത്തന്നെ ആയിരിക്കണമെ അനുഗഹിക്കണമെ
@jainjosephl690
@jainjosephl690 3 күн бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@jsppereira2666
@jsppereira2666 2 күн бұрын
അമ്മ മാതാവേ ഞങ്ങളെയും ഞങളുടെ മകളെയും അമ്മയുടെ തിരുകുമാരന്റെ വിലയേറിയ തിരു രക്തം ഒപ്പിയെടുത്ത അമ്മയുടെ നീല അങ്കി കൊണ്ട് ഞങ്ങളെയും ഞങളുടെ പ്രശ്നങ്ങളെയും പൊതിഞ്ഞു പിടിച്ചു അനുഗ്രഹിക്കേണമേ.... ആമേൻ 🙏🙏🙏
@DonaMariyaShine-v8p
@DonaMariyaShine-v8p 3 күн бұрын
Ammea nalea nadakuna ielts examinesamarpichu prathikunu vijayam nalki anugrahikaname kaividallea Ente koode exam ezhuthuna makalea samarpichuprathikunu🙏🏻😭
@tomyjoseph-wp6zs
@tomyjoseph-wp6zs 2 күн бұрын
അമ്മേ മാതാവേ സ്തുതി 🙏
@priyas2153
@priyas2153 2 күн бұрын
അമ്മയുടെ praktheekshikaranathinte sakshiyakkane😢🙏
@ashasaju7375
@ashasaju7375 2 күн бұрын
അമ്മെ മാതാവെ എൻ്റെ മക്കളുടെ ജോലിയുടെ കാര്യത്തിൽ ഇടപെടണമെ
@Nini-Mary199
@Nini-Mary199 2 күн бұрын
Amme bibin vivaham sheriavane not my merit but by his grace🙏🏻
@johnsjohnson1664
@johnsjohnson1664 2 күн бұрын
Ente agency genuine aayirikkanum paisa povathirikkanum thadasangal maranum avar ethrayum pettenn oru postive response enikk tharanum kaniyaname amen, amme enne sahayikkane enikk aarumilla samayathinteyum doorathinteyum mel adhikaramulla sanjarimathave enne sahayikkane Ella niyogangalum sadhichu enne ninte prathyaksheekaranathinte sakshi aakkane ente avishwasam pariharikkane
@rejaniprathapan-n9e
@rejaniprathapan-n9e 3 күн бұрын
Ende amme ende mathave ende husbandinde thondayile vedhana marane
@jainjosephl690
@jainjosephl690 3 күн бұрын
Parisudha amme 2024 thanne enikkum enne pole joli illatha ellareyum joli thannu sahayikaname amen 🙏
@jollysibichan9499
@jollysibichan9499 2 күн бұрын
അമ്മേ മാതാവ്. എനിക്ക് ഇന്ന് ചിട്ടിയെടുക്കുന്ന ദിവസമാണ്. വിധവയായ ഞാൻ എന്റെ മോൾക്ക് നേഴ്സിങ് ഫിസ് അടയ്ക്കാനുള്ള കരുതലാണ് അത് മാർച്ചിനു മുബ് അടയ്ക്കാനുള്ളതാണ്. എത്ര നേരത്ത് എനിക്ക് കിട്ടുന്നത് അത്ര അശ്വാസമാണ്. എന്നെ സഹായിക്കാൻ ആരു ഇല്ല . അമ്മേ മാതാവ് നിനക്ക് ഇഷ്ടമുണ്ടങ്കിൽ ഇന്നു എനിക്കു കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു🙏🏻🙏🏻🙏🏻
@rincyvarghese3002
@rincyvarghese3002 3 күн бұрын
28/12/2024-8:00am dha exam pass akkanne annugrehikkkannum amen hallelujah. Kuwait kodutha full amount return kittennumm amen hallelujah
@teenarajan6919
@teenarajan6919 2 күн бұрын
Amma madhave esho appa ❤❤❤❤ hitham entea life nadakkenea
@JoicyMariya
@JoicyMariya 2 күн бұрын
ഇന്നലെ നല്ലൊരു കുമ്പസാരം ചെയ്യാൻ സാധിച്ചതിൽ ഈശോപ്പയ്ക്കും അമ്മയ്ക്കും നന്ദി പറയുന്നു
@sunitham386
@sunitham386 2 күн бұрын
Ammae mathavae enta makkala Yesuvinta namathil Ammauda prathysheekaranathinta sthiram sakshiyakki uyarthiyathinu 🙏❤️🙏Ammauda Sanidhyam enta familieil eppozhum koodaundakanamae 🙏❤️🙏
@GffcccGvvg
@GffcccGvvg 2 күн бұрын
പ്രശ്നങ്ങളും ബുദ്ധിമുട്ടും ഒന്നുമില്ല എന്നും പറഞ്ഞു എഴുതി എഴുതിക്കൊടുത്ത അത് വേറെ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു അമ്മ ഞങ്ങൾക്ക് വേണ്ടി സംസാരിച്ചു എല്ലാ തീർപ്പാക്കി തരണമേ
@VincyMC
@VincyMC 2 күн бұрын
Amme mathave 🙏🙏🙏🙏
@minnujames7805
@minnujames7805 3 күн бұрын
Ammee Ella vijayathinum orayiram nanni 🙏🙏
@jinujohnson6343
@jinujohnson6343 3 күн бұрын
അമ്മേ ഓസ്ട്രിയ അപ്ലിക്കേഷൻ വീണ്ടും തള്ളി, അമ്മ ഇടപെടണേ, ഇനി ഞങ്ങൾക്ക് മുന്നിൽ സമയം ഇല്ല, കൈവിടല്ലേ 🙏🙏🙏🙏
@ashakamal7007
@ashakamal7007 2 күн бұрын
അമ്മേ... എൻ്റെ ഭർത്താവിന് 30000 രൂപ എങ്ങനെയെലും ഇന്ന് ശരിയാക്കി തരേണമേ. ഈശോയെ നിൻ്റെ കൈകളിൽ എൻ്റെ കുടുംബത്തെ ഏൽപ്പിക്കുന്നു. കാത്തു കൊള്ളണേ
@neethunibinnibin3198
@neethunibinnibin3198 2 күн бұрын
July 28ne എനിക്ക് ഒരു miracle ഉണ്ടാകണേ അമ്മ മാതാവേ
@alicebesra6005
@alicebesra6005 2 күн бұрын
Maa, we pray for the peace of the souls of all those who have passed away from our family. May Jesus Christ forgive all their sins and enable them to enter heaven.Amen🙏🙏
@RajiGSuma
@RajiGSuma 2 күн бұрын
എന്റെ അമ്മേ 🙏🏻. ഇതുപോലെ നല്ല ഒരു സാക്ഷ്യആക്കി. എന്റെ മോളെ യും. ഉയർത്തണമേ 🙏🏻. മോൾക്ക് എക്സാം നല്ല മാർക്കൊടെ പാസ്സാവാണേ 🙏🏻🙏🏻🙏🏻
@ArchanaShal
@ArchanaShal 3 күн бұрын
അമ്മേ. ..🙏🙏🙏
@jesnik5838
@jesnik5838 6 сағат бұрын
Amma mathave ente ammaye rakshikkane
@sinithelly103
@sinithelly103 3 күн бұрын
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കനെ 🙏🙏🙏🙏viswasthyl വളരാൻ അനുഗ്രഹിക്കനെ 🙏🙏🙏
@sindhu7472
@sindhu7472 2 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@Albii-b9g
@Albii-b9g Күн бұрын
Mathave thadasanghal matti ennem anugrahikane. Visa fisrt tym approve ayi april enikum ellarkum poovan pattane. Sahayikane amme
@LakshmikuttySundari
@LakshmikuttySundari 2 күн бұрын
അമ്മേ ഞങ്ങളുടെ ലോണിന്റെ കാര്യത്തിൽ ഇന്ന് ഒരു തീരുമാനം ഉണ്ടാക്കി തരേണമേ. അമ്മേ സഹായിക്കേണമേ. കാക്കേണമേ 🙏♥
@Rosamma-v7n
@Rosamma-v7n 2 күн бұрын
Amme mathave ente rogam maattitharaname amen
@anjuthomas6905
@anjuthomas6905 2 күн бұрын
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 🙏 ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰
@Sethulakshmisethulakshmi-e9r
@Sethulakshmisethulakshmi-e9r 2 күн бұрын
Amme niyogam sweekarikkane amen
@DianaNelson-q9j
@DianaNelson-q9j 22 сағат бұрын
Amma we are in your hands ❤
@ashrayakiran8563
@ashrayakiran8563 3 күн бұрын
Thank you mathave for blessings this family, may this testimony be a blessings to everyone.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 685 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 28 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 108 МЛН
A Testimony That Everything Went Smoothly While Consulting The Mother
10:11
God kreupasanam madhav
Рет қаралды 769
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН