'കുറുപ്പിനെ നേരിട്ടുകണ്ടാൽ എന്തുചെയ്യുമെന്ന് എനിക്കറിയില്ല': ചാക്കോയുടെ മകൻ | Sukumara Kurup |Chacko

  Рет қаралды 563,832

Mathrubhumi News

Mathrubhumi News

Күн бұрын

തന്റെ അച്ഛന്റെ ഘാതകനായ സുകുമാരക്കുറുപ്പ് അങ്ങനെയങ്ങ് മരിച്ചുപോയെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ചാക്കോയുടെ മകൻ ജിതിൻ ചാക്കോ. സമർത്ഥനായ ഒരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ ഇപ്പോഴും സുകുമാരക്കുറുപ്പിനെ പിടികൂടാൻ സാധിക്കുമെന്നും ജിതിൻ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
The film 'Kurup' has run into controversy, following allegations that the movie is trying to glorify the notorius fugitive Sukumara Kurup. Sukumara Kurup had gone into hiding after brutally murdering a movie representative named Chacko, in the year 1984. Malayalam movie star Dulquer Salmaan is portraying a character in the movie 'Kurup' which is based on the incident. Many have criticised the movie and its promotion campaigns, alleging that they are trying to glorify 'Kurup' and are trying to present the character as a hero. Since the teaser of the movie was released, this particular controversy has been brewing. Then the trailer and song of the movie came out which made the controversy become even stronger. In an interview with Mathrubhumi News Online, Chacko's son Jithin Chacko says that the makers of the movie has convinced him that there is no glorification of any kind in the movie. Jithin Chacko says that the movie portrays the character of Kurup as a villain, murderer and not as a hero.
#Mathrubhuminews #Kurup #DQ #DulquerSalmaan #Movie #Cinema
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 968
@jincysmalabarikitchen5809
@jincysmalabarikitchen5809 2 жыл бұрын
അച്ഛന്റെ വിയോഗത്തിലും ഈ മകനെ നല്ല ചങ്കുറപ്പോടെ വളർത്തിയ ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട് ❤️🙏
@rolex596
@rolex596 2 жыл бұрын
_Correct_ 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@vishakhvenu3999
@vishakhvenu3999 2 жыл бұрын
Sathiyam
@rolex596
@rolex596 2 жыл бұрын
@@vishakhvenu3999 correct 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@Rahul_BVB09
@Rahul_BVB09 2 жыл бұрын
Yes. Aa ammaye namikathe vayya
@mcumedia1599
@mcumedia1599 2 жыл бұрын
Crct 💥💥💥💥💥💢💢💯💢💥💢💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@lavan-g1646
@lavan-g1646 2 жыл бұрын
നമ്മളൊക്കെ ആവേശത്തോടെ കേട്ടിരുന്ന പല കഥകളും മറ്റൊരാളുടെ വേദനയാണ് എന്നതാണ് യാാർത്ഥ്യം......
@abhijithsfckk4805
@abhijithsfckk4805 2 жыл бұрын
🙌🙌
@blackcats192
@blackcats192 2 жыл бұрын
Lavan satyam...chakkoyude kolayaliyan sukumarakkurupp.
@lavan-g1646
@lavan-g1646 2 жыл бұрын
@Start the Music aah thiruthi 😅
@shalushaan1844
@shalushaan1844 2 жыл бұрын
sathyam✨
@mishalpadayan7843
@mishalpadayan7843 2 жыл бұрын
😁
@muhammedhusain3328
@muhammedhusain3328 2 жыл бұрын
പാവം ആ മകന്റെ വേദന ആരും മനസ്സിലാക്കിയില്ല.. ദൈവാനുഗ്രഹം ഉണ്ടാക്കെട്ടേ...
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@Joseph George avan ആരെയാണോ dheivam aayi കാണുന്നത് aa dheivathe🙌🙌
@subashsudhakaran9414
@subashsudhakaran9414 2 жыл бұрын
Athe pavam makan
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@Joseph George 😂😂😂itnendh kopp😂😂😂..dheivam manushyn ആവാം..അവൻ ആരെയാണോ dheivam ആയി kaanane avar avanod oppam indavate...nink endhinte kadi🙄
@nihalnaaz7621
@nihalnaaz7621 2 жыл бұрын
@@rahul-qg9dj athe broo.. 😂 Namukk daivathe vilikkan polum ippo ororutharude permission venam 😂
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@@nihalnaaz7621 dheivathe vimarshikan കൊറേ ennam erangitind 😂😂😂..വിശ്വാസം അടിച്ചേൽപിക്കാൻ aan paripadi 😂..orortharude ishtam aan athellam🙌 athre ulu...
@shamithkayyalakkath5918
@shamithkayyalakkath5918 2 жыл бұрын
നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ജീവിതം. നമുക്ക് വെറും ഒരു കഥ മാത്രം!
@yoonuap7725
@yoonuap7725 2 жыл бұрын
എന്ന് ബെന്യാമിൻ
@basithak7364
@basithak7364 2 жыл бұрын
aaadu jeevitham 🤩
@sohan1249ghb
@sohan1249ghb 2 жыл бұрын
എന്ന് ബെന്യാമിൻ ഒപ്പ് .....
@jacksonbimmer4340
@jacksonbimmer4340 2 жыл бұрын
പാവം ഇദ്ദേഹത്തിൻ്റെ അവസ്ഥ... അച്ഛനെ ഒരിക്കലും കാണാനാകാത്ത അവസ്ഥ 😔
@premodkumar5408
@premodkumar5408 2 жыл бұрын
S
@and-uy4jv
@and-uy4jv 2 жыл бұрын
ആ മകന്റെ മുഖത്തു ഉണ്ട് അച്ഛനെ കൊന്നവനോടുള്ള ദേഷ്യവും, സങ്കടവും.
@tigerg8867
@tigerg8867 2 жыл бұрын
Chacko’s son is a gentleman. 👍👍👍
@vinodcv3411
@vinodcv3411 2 жыл бұрын
സുകുമാരകുറുപ്പ് അന്നും ഇന്നും എന്നും ഒരു ഭീകര ചിന്ത ആണ് മലയാളികൾക്ക് അല്ലാതെ ആരും അയാളെ ആരും ഗ്ലോറിഫൈ ചെയ്തിട്ടില്ല, ചെയ്യ്തത്തതും ഇല്ല. ഒരു സിനിമ ആയി മാത്രം കാണുക, എല്ലാരും
@kevin_Bosss
@kevin_Bosss 2 жыл бұрын
@@aravind4989 നിന്റെ ഡാഡി നെ ഒരുത്തൻ തട്ടിയാൽ അയാളെകാണുമ്പോൾ നീ ഉറപ്പായും പറയും ഇയ്യാൾ മെസ്സ് ആണെയ്ന്ന്..🤣
@balumakesmusic
@balumakesmusic 2 жыл бұрын
Sheriyan but കൊറേ പിള്ളേർ മാസ്സ് bgm ഒക്കെ ഇട്ട് കുറുപ്പ് ഇന്റെ status ഇടുന്നുണ്ട്
@ffgamer7988
@ffgamer7988 2 жыл бұрын
@@balumakesmusic bro agganne undavam but ath dq fan power Aann
@AntiJeri
@AntiJeri 2 жыл бұрын
എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് പറഞ്ഞത് ശരി
@vaniviswanath55
@vaniviswanath55 2 жыл бұрын
@@kevin_Bosss koodutalu show kanikate nee ketto agu adagu...
@sreekumaris7858
@sreekumaris7858 2 жыл бұрын
നല്ലൊരു മകൻ മോനെ നീ കാരൃ പ്രാപ്തിആയിട്ടുളള മകനായിട്ട് വളർന്നതിൽ സന്തോഷം സിനിമ വിജയിക്കുകയാണെന്കിൽ ദുൽഖർ ഈ സഹോദരനകൂടി ഓർക്കുക നല്ല Sound Dubbing Artist ആകാനുളള ശബ്ദം നിൻറെ ശബ്ദം ഉയരങ്ങളിൽ എത്തട്ടെ
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
👌
@thalapathyfanboy6980
@thalapathyfanboy6980 2 жыл бұрын
കുറുപ്പിനെ കണ്ടുപിടിക്കാനും നേരിടാനുള്ള ശക്തി നിനക്ക് ഉണ്ട് നിന്റെ ദേശ്യം തീർക്കണം എന്നുണ്ടെങ്കിൽ നീ വേണേങ്കിൽ കുറുപ്പിനെ കൊന്നോ ആരും ഒന്നും പറയില്ല....... നിനക്ക് കുറുപ്പിനോടുള്ള ദേശ്യം എനിക്ക് മനസ്സിലായി
@sheminafahmicnk
@sheminafahmicnk 2 жыл бұрын
Sukumarakyrupinte സമ്പാദ്യം മുഴുവനും ചാക്കോയുടെ കുടുംബത്തിന് കൊടുക്കണം
@reenakt7396
@reenakt7396 2 жыл бұрын
Correct
@behappyy8213
@behappyy8213 2 жыл бұрын
Ipol kodukum... Annun koduthilla pinneya 37 varshathinu sesham. Onnu pode
@sheminafahmicnk
@sheminafahmicnk 2 жыл бұрын
@@behappyy8213 athinu njanenthinu povanam
@rijilfreekdaredevil
@rijilfreekdaredevil 2 жыл бұрын
പേടിച്ചോടി ഒളിച്ചിരിക്കുന്ന sukumara കുറുപ്പ് ഒരു ഹീറോ അല്ല...
@abdulmajeed2165
@abdulmajeed2165 2 жыл бұрын
Onn podo😅
@thugbot7733
@thugbot7733 2 жыл бұрын
@@abdulmajeed2165 pinne? 🤫
@openminded3720
@openminded3720 2 жыл бұрын
Athe pulli keralapolicine bhayakkunu
@ajmalroshan.s.r9622
@ajmalroshan.s.r9622 2 жыл бұрын
Hero alla legend
@thugbot7733
@thugbot7733 2 жыл бұрын
@@ajmalroshan.s.r9622 entharinjitta koche nee aa paranaariye legend ennokke vilikkkunnath? 🤦‍♂️
@akhilknairofficial
@akhilknairofficial 2 жыл бұрын
നേരിട്ട് കണ്ടാൽ എന്താണ് ഉണ്ടാവുക എന്ന് ഊഹിക്കാം.. അച്ഛൻ ഇല്ലാതെ വളർന്ന ആ മകന്റെ വേദന എത്രത്തോളം ആയിരിക്കും..
@raiza7607
@raiza7607 2 жыл бұрын
ഒത്തില്ല ഒത്തില്ല കുത്തി തിരിപ്പ് നടന്നില്ല വാ പോകാം 😌
@bijunp8139
@bijunp8139 2 жыл бұрын
ആ കാലഘട്ടത്തിൽ കുറുപ്പെന്ന് സംശയിക്കപ്പെട്ട് അനേകം നിരപരാധികൾ പോലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് പത്രങ്ങളിൽ വായിച്ചിരുന്നു
@lathikavivekananthan788
@lathikavivekananthan788 2 жыл бұрын
കുറുപ്പ് എന്ന പേര് തന്നെ പാപത്തിന്റെ പര്യായമായിട്ടാണ് മലയാളികൾ കാണുന്നത്. ആ ദുഷ്ടനെ ആരും തന്നെ വാഴ്ത്തില്ല. ചാക്കോയുടെ മകനോട് സ്നേഹം.
@sabu5727
@sabu5727 2 жыл бұрын
ആ സിനിമ കണ്ട് വിജയിപ്പിക്കുന്ന ആളുകളിൽ നിങ്ങളും ഉണ്ടല്ലോ അല്ലെ 🤦🏻‍♂️
@abhiabhishek5977
@abhiabhishek5977 2 жыл бұрын
@@sabu5727 cinema oru sambhavathinte visualised presentation aan..ath vijayikkam parajayapedam..ath mattorale vedhanipich alla eduthath..ath ee interview ninn ariyam..Nadanna sambhavangal enthanenn ariyathavark ariyan patum..
@M._A._Z
@M._A._Z 2 жыл бұрын
@@sabu5727 aa cinemayiloode kurupine ethra tholam verukunnuvoo athaan athinte vijayam
@shajik.m9410
@shajik.m9410 2 жыл бұрын
Yes 🌷🌷
@Vpr2255
@Vpr2255 2 жыл бұрын
കുറുപ് നെ രക്ഷിച്ചു രാജ്യം കടത്തിയ രാഷ്ട്രീയ കാരും ക്രിമിനൽസ് ആണ്, രാഷ്ട്രീയ കൊലപുള്ളികൾ election ജയിക്കുന്നു, നിങ്ങൾ സ്വപ്ന ലോകത്ത് ആണ് ,ഈ നാട്ടിൽ ഇങ്ങനെ ആണ് 👈
@rex1677
@rex1677 2 жыл бұрын
അനിയാ നീ ഒരുകാലത്തും തോൽകുകയില്ല.. നല്ല ഉറപ്പുള്ള നല്ല വക്തി.. കാണാത്ത അപ്പനെ ഒത്തിരി സ്നേഹിക്കുന്ന നല്ല ഒരു മകൻ.. എല്ലാ വിഷമങ്ങൾ മാറട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ... 🙏
@sindhut8624
@sindhut8624 2 жыл бұрын
Pavam
@colouringtech5844
@colouringtech5844 2 жыл бұрын
J&J colouring tech
@mayasreevaraham
@mayasreevaraham 2 жыл бұрын
മോനെ നന്നായി വരു ....തീയിൽ കുരുത്ത മോൻ വെയിലത്ത് വാടില്ല....ചാനലുകാർ അവർക്ക് വല്ലതും കിട്ടുമോ എന്ന് പലതും പറഞ്ഞു ശ്രമിക്കും
@leninkuttan2038
@leninkuttan2038 2 жыл бұрын
ശെരിയാ 👌👌👌
@leninkuttan2038
@leninkuttan2038 2 жыл бұрын
Good nit 🙏🙏
@aravind4989
@aravind4989 2 жыл бұрын
Entha paraya
@leninkuttan2038
@leninkuttan2038 2 жыл бұрын
@@aravind4989 സുഖം ആണോ 😜😜
@raneeshraneesh7031
@raneeshraneesh7031 2 жыл бұрын
Mon maya chechi parayunnapole angaatt kettaaal madhy
@BND1
@BND1 2 жыл бұрын
*ലെ റിപ്പോർട്ടറും ക്യെമറാമാനും* *ഒത്തില്ല ഒത്തില്ല വാ പോകാം* 😂😂
@professor.georgekutty4thst75
@professor.georgekutty4thst75 2 жыл бұрын
Enthaparaya
@xoul1094
@xoul1094 2 жыл бұрын
😂😂
@nostalgicmemories3789
@nostalgicmemories3789 2 жыл бұрын
എന്നാലും അയാൾ എവിടെ പോയിരിക്കും. ഒരു വല്ലാത്ത ദുരൂഹത തന്നെ.
@justshaz7310
@justshaz7310 2 жыл бұрын
സുകുമാരകുറുപ്പിന്റെ മുഴുവൻ സ്വത്തുകളും അന്നുതന്നെ ഇവരുടെ കുടുംബത്തിന് നൽകേണ്ടതായിരുന്നു
@UserA_3244
@UserA_3244 2 жыл бұрын
Ys. Oru niraparadhiye veruthe kola cheytha thendikal
@ntntvk123
@ntntvk123 2 жыл бұрын
Ath sarkkar eatteduthu,aa veedu ippol panchayathinte under aanu
@behappyy8213
@behappyy8213 2 жыл бұрын
Sarakar annu chackoyude wife nu govt job koduthu... Alland onnum cheythillann thonnunn
@altrollan9466
@altrollan9466 2 жыл бұрын
A strange coincidence - Chacko was murdered on 21st January 1984 Tovino who played the role of Chacko in the movie was born five years later on the same date 21st January (1989)!
@flowermoonfask6726
@flowermoonfask6726 2 жыл бұрын
Wtf
@comradeleppi2000
@comradeleppi2000 2 жыл бұрын
👀
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
നിങ്ങൾക്ക് എപ്പോഴും മനസ്സ,മാധാനം ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ആമീൻ.....
@farasharafeeq
@farasharafeeq 2 жыл бұрын
പാവം ആ പയ്യന്റെ മുഖം കണ്ടാൽ അറിയാം അവൻ കടന്നു പോയ വഴികൾ.
@neymar1759
@neymar1759 2 жыл бұрын
😓aa bro eppo kurup kora peruda hero aa eppo kollachyyunavan hero 😓😤😑😖pavam chakkoyuda makan 🥺
@abiazu6956
@abiazu6956 2 жыл бұрын
പുള്ളി യെ ഒരു നടൻ ആക്കി എടുക്കു നല്ല ഗാമ്പിര്യം ഉള്ള സ്വരം
@lijokgeorge7094
@lijokgeorge7094 2 жыл бұрын
Chacko chettan oru film distributor aayirunnu🙏
@kabeercv3079
@kabeercv3079 2 жыл бұрын
ഒരുപാട് കാലമായില്ലേ.. എല്ലാം നല്ലരീതിയിൽ പോകട്ടെ... നല്ല പക്ക്വതയുള്ള മകൻ... നമ്മളൊരുമിച്ചാൽ ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാം 👍
@jeminijemini6934
@jeminijemini6934 2 жыл бұрын
ഒരു നീതിയും കിട്ടില്ല, brother. ജസ്റ്റിസ് എന്ന ഒന്ന് ഇന്ത്യയില്‍ കിട്ടില്ല. എന്റെ അനുഭവം ആണ്, സുഹൃത്തെ 💔💔💔💔💔💔😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@aindianbrother290
@aindianbrother290 2 жыл бұрын
@Start the Music pinne theeta koduth valarthum
@leo-yo8jz
@leo-yo8jz 2 жыл бұрын
Enthaa anubaviche
@krishnachandrankc7895
@krishnachandrankc7895 2 жыл бұрын
പക്വത , വ്യക്തിത്വം 👍
@vimalkarunakaran8946
@vimalkarunakaran8946 2 жыл бұрын
അയാൾ എന്നുംകുറ്റവാളി തന്നെയാണ് ജിതിൻ, പരമനാറി ജീവിച്ചിരിക്കാൻ വഴിയില്ല
@പ്രാന്തൻ-ഡ2ബ
@പ്രാന്തൻ-ഡ2ബ 2 жыл бұрын
സുകുമാരക്കുറുപ്പ് പടത്തിൽ വില്ലൻ തന്നെ ആണ് 🤷🏻‍♂️
@jayaprakashpk533
@jayaprakashpk533 2 жыл бұрын
ഇത് കേൾക്കണം.. കേൾക്കേണ്ടവർ ....... ചെയ്യേണ്ടത് ചെയ്യണം... ഈ മകനോടും കൊല്ലപ്പെട്ട ഇദ്ദേഹത്തിൻ്റെ അച്ഛനോടും നമ്മുടെ നിയമ സംവിധാനങ്ങൾക്ക് ഉള്ള ബാധ്യത ആണ് അത്....
@unnikrishnan1954
@unnikrishnan1954 2 жыл бұрын
ഇന്റർവ്യൂവർ സേട്ടായി നല്ലപോലെ കുത്തിത്തിരുപ്പ് 😂😂😂 ലേ ചാക്കോയുടെ മകൻ : ആ സിനിമ കണ്ടിട്ട് എനിക്ക് അങ്ങനെ ഗ്ലോറിഫിക്കേഷൻ ഒന്നും ഉള്ളതായിട്ട് തോന്നിയില്ല. നീതിപുലർത്തി തന്നെ ആണ് അവർ എടുത്തിട്ടുള്ളത് എന്ന് എനിക്ക് തോന്നിയത്,എനിക്ക് പോലും അറിയാത്ത കാര്യങ്ങൾ ആണ് ചിത്രത്തിനും കാണിച്ചത് അത് എല്ലാവരും അറിയണം എനിക്ക് അതിൽ സന്തോഷമേ ഉള്ളു 😂❤️🔥 Kurup conning soon only on theaters 🔥🔥🔥
@san..7274
@san..7274 2 жыл бұрын
He is having all the capabilities to become an actor!! His voice
@Little._.flower._.1
@Little._.flower._.1 2 жыл бұрын
Yes😍 kananum kollam
@farasworld9633
@farasworld9633 2 жыл бұрын
ചാക്കോ യുടെ മകൻ എന്ന പേരിൽ പുതിയ സിനിമ എടുക്കാം ചാനലുകൾക്കു ചാകര തന്നെ തീഷ്ണമായ ജീവിത യാഥാർഥ്യ ത്തിലൂടെ കടന്നു പോയ കൊച്ചു കുട്ടിയുടെ ഹൃദയ വേദന ആരും കണ്ടില്ല അപ്പന്റെ വാത്സല്യം കിട്ടാതെ വളർന്ന കുട്ടിയുടെ തലയിൽ തലോടാൻ ആരും ഉണ്ടായില്ല
@ayyappadassuresh1187
@ayyappadassuresh1187 2 жыл бұрын
Kaliyakkathe
@anoodvijayan909
@anoodvijayan909 2 жыл бұрын
😂😂
@afsalshamsu923
@afsalshamsu923 2 жыл бұрын
Seriel aakan pattiya sadhanam
@rajeevshanthi9354
@rajeevshanthi9354 2 жыл бұрын
വാസ്തവം
@s4u293
@s4u293 2 жыл бұрын
😂
@ntntvk123
@ntntvk123 2 жыл бұрын
ചേട്ടാ കുറുപ്പിനെ ആരും ന്യായികരിക്കുന്നില്ല,അവൻ ക്രിമിനൽ തന്നെയാണ്
@karthikn3676
@karthikn3676 2 жыл бұрын
Interview ക്കു മുണ്ട് reason s 🤣🤣🤣🤣🤣
@jobincherian1207
@jobincherian1207 2 жыл бұрын
പോലീസ് പരാജയം..... കുറുപ്പ് ena പിടിക്കാൻ പറ്റിയില്ല... പോലീസ് na പറ്റിച്ച കുറുപ്പ് ഹീറോ ആയി..കുറുപ്പ് ന ഒന്ന് നേരിൽ കാണാൻ ആഗ്രഹം... പൊലീസ് parachayam anno attho കുറുപ്പ് ൻ്റ വിജയമോ...
@nivedk.s7659
@nivedk.s7659 2 жыл бұрын
ഈ അവസ്ഥ ഒരു മകനും ഉണ്ടാകാതിരിക്കട്ടെ..
@karthik77-5
@karthik77-5 2 жыл бұрын
Media is using chacko's son too much.
@todd_vincy4710
@todd_vincy4710 2 жыл бұрын
permission chodichitalle
@mercesletifer6625
@mercesletifer6625 2 жыл бұрын
Njan aanel cash thannale mediaye veetinte akath kayatathollu... Angane aarum free aayi interview edukanda
@saji4066
@saji4066 2 жыл бұрын
In Europe and America media should pay for interview like this because they also making big MONEY from these interviews.
@vipindas7261
@vipindas7261 2 жыл бұрын
Ambo ...ivante samsaaram.. character..ullil ippolum aa thee kathunnund...
@akshayjoshyk66
@akshayjoshyk66 2 жыл бұрын
വേദനിപ്പിക്കുന്ന ഓർമ്മകളെ കുറിച് സംസാരിക്കാൻ എളുപ്പം അല്ല അങ്ങനെ ഒരു ടോപ്പിക്ക് ഒരു ക്യാമറ മുൻപിൽ ഇരുന്ന് നല്ല രീതിയിൽ തന്നെ പ്രെസെന്റ് ചെയ്തു ഇവിടെ ഇരുന്ന് ജിതിന്റെ പ്രസന്റേഷൻ കുറ്റം പറയുന്നവർ അദ്ദേഹം സംസാരിക്കുന്ന ടോപ്പിക്ക് എത്ര ബുദ്ധിമുട്ട് ഉള്ള ഓർമ്മകൾ കൂടി ആണെന്ന് ഒന്ന് ഓർത്താൽ കൊള്ളാം
@learning6094
@learning6094 2 жыл бұрын
സത്യം
@jeevasandhesam
@jeevasandhesam 2 жыл бұрын
തീർച്ചയായും ജിതിന്റെ മാനസികാവസ്ഥയിൽ ഇത്രയും പറഞ്ഞത് തന്നെ ഭാഗ്യം. തന്റെ പിതാവിന്റെ കൊലയാളിയെ പറ്റി പറയുമ്പോൾ പൊട്ടിത്തെറിച്ചു പോകുമെന്ന് കരുതി. പക്ഷെ അദ്ദേഹം വളരെ സംയമനം പാലിച്ചു പറഞ്ഞു. ഈ അവസ്ഥയിൽ നിങ്ങൾ എങ്ങിനെ പ്രതികരിക്കും.......
@manupk2201
@manupk2201 2 жыл бұрын
ഇദ്ദേഹത്തിന് സിനിമയിലൊ അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ നല്ല അവസരം കൊടുക്കുക അതല്ലേ ചാക്കോയുടെ കുടുംബത്തോടു ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം
@aiduvava6382
@aiduvava6382 2 жыл бұрын
വൈഫിനു ഗവണ്മെന്റ് അന്ന് ജോലി കൊടുത്തിരുന്നു
@manupk2201
@manupk2201 2 жыл бұрын
@@aiduvava6382അതെ , ഇപ്പൊ അടുത്ത് റിട്ടയർ ആയി എന്ന് കേട്ടിരുന്നു
@matrix-gz7rz
@matrix-gz7rz 2 жыл бұрын
എന്തപറയ.....😌✨✨❤️
@maheshj7242
@maheshj7242 2 жыл бұрын
ചെക്കൻ കനലാണ്‌💥💥💥
@ashinalipulickal
@ashinalipulickal 2 жыл бұрын
ആ കണ്ണുകളിൽ നിഴലിക്കുന്ന ദുഃഖം 😔
@sujayar4606
@sujayar4606 2 жыл бұрын
പാവം മകൻ അപ്പനെ കാണാൻ ഭാഗ്യമില്ലാതെ യാക്കിയ കുറുപ്പിനെ കണ്ടെത്തി യിരുന്നെങ്കിൽ അവനും അമ്മയും അൽപ്പം സമാധാനത്തോടെ ഇരുന്നേനെ
@axiomservice
@axiomservice 2 жыл бұрын
ഞങൾ ആലപ്പുഴക്കരുടെ തീരാ വിഷമം ആണ് ചാക്കോയും നിറ വയറോടെ നിൽക്കുന്ന ചാക്കോയുടെ ഭാര്യയും.. മകനെ കാണാൻ കഴിഞ്ഞതിൽ സന്തോഷവും സംഘടവും ഉണ്ട്. സീനത്ത് ബീവി chingom ആലപ്പുഴ.
@akhilps3571
@akhilps3571 2 жыл бұрын
🤔
@rahul-qg9dj
@rahul-qg9dj 2 жыл бұрын
@@akhilps3571 🙄🙄
@riyasriyas7605
@riyasriyas7605 2 жыл бұрын
Endhina chakkoye konnath
@fathimamajeed8021
@fathimamajeed8021 2 жыл бұрын
@@riyasriyas7605 Aa marichathu kurup aanenn varuthi theerkan appo athum paranj insurance karyangal okke kittum aa paisa vech adich polikam athinu vendi. Athinu oru dead body venam athinu chacko ye konnu. Appo adhehathinte wife pregnent aayirunnu. Cash nu vendi aa paavathine konnu. Cash nodu ulla athyagraham
@akhilsudhinam
@akhilsudhinam 2 жыл бұрын
ഇവരെ കുട്ടിയായിരുന്നപ്പോൾ ഇന്നലെ കണ്ടപോലെ തോന്നലായി വിളിച്ചിരുന്നു
@harideva6554
@harideva6554 2 жыл бұрын
വിഷമം ആയി മോനെ... You are strong. Love you
@killerman6908
@killerman6908 2 жыл бұрын
സിനിമ എന്താണ് കാണിക്കുന്നതെന്ന് നോക്കട്ടെ 🤔
@Loki-s3s
@Loki-s3s 2 жыл бұрын
അവതാരകാന് കഴിക്കാൻ എന്തേലും വേടിച്ചു കൊടുക്ക്‌
@kvlentertainment253
@kvlentertainment253 2 жыл бұрын
അപ്പൊ ഈ വർഷത്തെ ഏറ്റവും നല്ല മികച്ച ഇന്ത്യൻ സിനിമകളിൽ top കുറുപ്പ് ഉണ്ടാകും എന്ന് സാരം 👍
@modking4507
@modking4507 2 жыл бұрын
Minnal murali
@SurajInd89
@SurajInd89 2 жыл бұрын
Koppu
@kvlentertainment253
@kvlentertainment253 2 жыл бұрын
@@modking4507 മുരളിയും ഉണ്ടാകും
@kvlentertainment253
@kvlentertainment253 2 жыл бұрын
@@SurajInd89 അതെന്ത്‌ കോപ്പ് 🙄
@shakkeeraa8601
@shakkeeraa8601 2 жыл бұрын
Pinnalla 🌠🌠
@lijinlohidas3473
@lijinlohidas3473 2 жыл бұрын
ഞങ്ങൾ ആരാതിക്കുന്നത് കുറിപ്പിനെ അല്ല ആ വേഷം അഭിനയിക്കുന്ന ആളെ ആണ് dq 😈
@geethaprakash9926
@geethaprakash9926 2 жыл бұрын
നല്ല രീതിയിൽ അന്വേഷണം നടത്തിയിരുവെങ്കിൽ കുരുപ്പിനെ പിടിക്കാമായിരുന്നു.
@malludays173
@malludays173 2 жыл бұрын
സത്യങ്ങൾ പുറത്ത് വരട്ടെ 🔥🔥
@yemjey2749
@yemjey2749 2 жыл бұрын
"എന്താ പറയ്യ... എന്താ പറയ്യ"
@MrMABINism
@MrMABINism 2 жыл бұрын
ഇന്നലെ പടം കണ്ടു, നായകനെ (കുറുപ്പ്) glorify ചെയതു കൊണ്ട് തന്നെയാണ് ഫിലിം എടുത്തിരിക്കുന്നത് with mass bgm, songs, slow motion, punch Dialogues അവസാനം lucifer model നായകന്റെ mass climax twist ending.. ഒരു സാധാരണ കാരനായ എനിക്ക് ഇത്രയും തോന്നി എന്നിട്ട് സ്വന്തം അച്ഛനെ നഷ്ട പെട്ട താങ്കള്‍ക്ക് കുറുപ്പിനെ glorify ചെയ്തതായി തോന്നിയില്ല എന്ന് പറയുന്നത് മനസ്സിലാകുന്നില്ല..
@prasanthv5375
@prasanthv5375 2 жыл бұрын
ചാക്കോയുടെ മകനു ഒരു അഭിനയ ഭാവി ഉണ്ട്. ആ വേദന മനസിലാക്കുന്നു
@lijokgeorge7094
@lijokgeorge7094 2 жыл бұрын
Chacko oru movie distributor aayirunnu🙏
@imzareng8587
@imzareng8587 2 жыл бұрын
കുറുപ്പിനെ Mass ആക്കിയില്ലേ സിനിമയിൽ പ്രേത്യേകിച്ചു Tail End
@mathachanouseph2726
@mathachanouseph2726 2 жыл бұрын
Kerala govt should give necessary compensation to the victim Chacko's Wife and Son. They deserve it.
@adcreations5733
@adcreations5733 2 жыл бұрын
It was heard government job was offered to chako's wife
@behappyy8213
@behappyy8213 2 жыл бұрын
She got govt job
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
കുറുക്കു വഴിയിലൂടെ പണം ഉണ്ടാക്കാനായി നിരപരാധി ആയ താങ്കളുടെ അച്ഛനെ കൊന്ന ആ തെമ്മാടിയോടു ക്ഷമിക്കരുത്. അനിയാ നീ നല്ലൊരു പൗരനായി ജീവിക്കണം.
@ashrafvalavil7085
@ashrafvalavil7085 2 жыл бұрын
👍👍👌👌 Sukumarakurup chilappol eppol jeevichiripundavilla.....maranappettukanum.....Kuruppu aloru krooranaya viruthan thanne....police ayalude munnil parajayappettadhu kond parayathe vayya.......chako chettante kudumbathil ellavarkum nalladhu varate ennu prarthikkunnu
@jincyjoseph7448
@jincyjoseph7448 2 жыл бұрын
ഹീറോ dq ആണ്. കുറുപ്പ് അല്ല.
@user-do8yq6kh8f
@user-do8yq6kh8f 2 жыл бұрын
എന്താ പറയാ എന്താ പറയാ 32പ്രാവശ്യം പറഞ്ഞു ഈ എന്താ പറയാ 😯 ഏതവനാടെയ് എഡിറ്റ്‌ ചെയ്തത് 😡😡😡😡
@cjgjjcjg8365
@cjgjjcjg8365 2 жыл бұрын
Nee pidaa patti nee arda anndu paryan 😤😡
@vijrumbhanam9200
@vijrumbhanam9200 2 жыл бұрын
അല്ല. 56 തവണ പറഞ്ഞു.
@muhammadhassan7385
@muhammadhassan7385 2 жыл бұрын
നമ്മൾ ആരാധിക്കുന്നത് കുറുപ്പിനെ അല്ല ആ ക്യാരക്ടർ ചെയ്താൽ നടനെയാണ് ആരാധിക്കുന്നത് അതിൽ ആ നടന്റെ പേര് കുറുപ്പ് എന്നായിരിക്കാം
@RahulRahul-ij7hf
@RahulRahul-ij7hf 2 жыл бұрын
ശരിയാണ്
@abhilashnarayanan781
@abhilashnarayanan781 2 жыл бұрын
എല്ലായ്പ്പോഴും ഈ ഒരു അഭിപ്രായത്തിൽ ഉറച്ചു നിന്നാൽ നല്ലത്.
@fathimarinsha2826
@fathimarinsha2826 2 жыл бұрын
🤨
@esde3667
@esde3667 2 жыл бұрын
Enganathe charactersinu enthinanu oru cinema polum aakunne, ellam paisa yaanu, vere oru kadhyum ille. Dulker e character eduthath sheriyaayilla. Ayalkum kudumbam undallo. Paisa ku ithrek daridryam aano ee cinema kaarak. Ottum sheriylla ithoke. Aa makane onnorthillallo.
@Aswin-ry5cm
@Aswin-ry5cm 2 жыл бұрын
@@esde3667 makan scene illa paranjille pinnentha
@indiancr7352
@indiancr7352 2 жыл бұрын
ഞായം ആയ മറുപടി ❤️
@rajeshmr7753
@rajeshmr7753 2 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും അച്ചന്റെ കൊലപാതകി യുടെ സിനിമ. അത് ഒരു വലിയ വിഷമം ആണ് പിന്നെ ഈ മോന്റെ വിഷമം, വേദന അത് ഹോ..... മോനെ..... 🙏🙏🙏
@eatingwithmallu2904
@eatingwithmallu2904 2 жыл бұрын
Padathil kuruppine nallonam glorify cheyyund. Iyalk vere padam aano kaanichkoduthe. Chumma prahasanam.
@nefilneppi1661
@nefilneppi1661 2 жыл бұрын
പ്രതികരിക്കണം എല്ലാവരും പ്രതികരിക്കണം👍👍👍
@explorefallinlove168
@explorefallinlove168 2 жыл бұрын
Achan maranapedumbo e mone janichitilllaaa😢achane kaanan polum pattila paavam
@Jay-qu3ws
@Jay-qu3ws 2 жыл бұрын
Theatreil sukumarakurupinu vendi kayyadikunnavar ithum koodi kanuka
@peaceonhumanpeace2235
@peaceonhumanpeace2235 2 жыл бұрын
ചില ഫാനുകളുടെ വിളയാട്ടമാണ് താഴെ കാണുന്നത് , bgm പ്രശ്നം , നടൻ പ്രശ്‌നം എന്തോന്നാടേയ് , സിനിമയെ സിനിമയായി മാത്രം കാണുക , ഒരു വടക്കൻ വീര ഗാഥയിൽ ചന്തുവിനെ നല്ലവനായി ചിത്റരീകരിച്ചപ്പോൾ ഇങ്ങിനെ ഒരു വിവാദമുണ്ടായിരുന്നു, ആസ്വദകരുടെ ഇഷ്ടത്തിന് സിനിമ എടുക്കാൻ നിന്നാൽ ഒരു കഥ എത്ര പ്രാവശ്യം എടുക്കേണ്ടി വരും മിഥ്യയും, സംഭവിച്ചതും ഒക്കെയാണ് സിനിമ .
@harisalpy
@harisalpy 2 жыл бұрын
പരമാവധി ശ്രമിച്ചു . കാമറ ബാറ്ററിയുടെ ചാർജും വണ്ടിക്കടിച്ച എണ്ണയും പാഴായത് മിച്ചം !! ഒരു പന്ത്രണ്ടു മിനിറ്റ് നീങ്ങി കിട്ടിയത് തന്നെ ലാഭം 😝😝
@aravind4989
@aravind4989 2 жыл бұрын
Aaage kitayathe kore Entha parya mathram🤭
@nechunechu6953
@nechunechu6953 2 жыл бұрын
@@aravind4989 😂😂😂
@mediamalabaricus3927
@mediamalabaricus3927 2 жыл бұрын
😅
@nayanthara7
@nayanthara7 2 жыл бұрын
വീഡിയോ ക്കു ഇത്രേം വ്യൂ കിട്ടിയില്ലേ....
@dibinnainan
@dibinnainan 2 жыл бұрын
Going through a lifelong trauma is really tough 🥺
@binsidhalubaib8749
@binsidhalubaib8749 2 жыл бұрын
Aa amma paavam ethra cherupaayirunnu. Vere kallyanam kazhich jeevkarnu aa paavayhinu. Angane cheyyade mone valrthi valudhaakiyadhil ammakoru big salute
@narayananpy4535
@narayananpy4535 2 жыл бұрын
പ്രിയപ്പെട്ട ജിതിൻ കൂടെ കൂടെ സുകുമാരകുറുപ്പിന്റെ കാര്യം മലയാളി സിനിമയിലൂടെയും മറ്റു വീഡിയോയിലൂടെയും ഓർക്കുന്നത് മലയാളിയുടെ കുറബോധം കൊണ്ടാണ്. അതായത് സമൂഹത്തിന്റെ. ജിതിന് എല്ലാ നന്മകളും നേരുന്നു
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Pavam mon
@dreamsfails5827
@dreamsfails5827 2 жыл бұрын
Anchor polichu. Real human consideration ulla machan. Hats off u mahn.. U treat him Well
@ponnuponnu1644
@ponnuponnu1644 2 жыл бұрын
ഒരു നിമിഷം ആ മകന്റെയും, അമ്മയുടെയും,അവസ്ഥയും, നമുക്കാണെന്നു ചിന്തിച്ചു നോക്കു.. അപ്പോൾ മനസിലാവും അതിന്റെ വേദന. 😢
@simplethings8191
@simplethings8191 2 жыл бұрын
അയാൾ വല്ല ആദിവാസി കുടിലിലു൦ കാണും ആരും തിരിച്ചറിയാതിരികാ൯ വല്ല ആദിവാസി സ്ത്രീ യേയു൦ ചിലപ്പോൾ കലൃാണ൦ കഴിച്ചു൦ കാണും I think so 🙄🤔🧐ഇനി വല്ല ഒാസ്ട്റേലിയ യിലും ആയിരിക്കുമോ 🤔
@balkees5585
@balkees5585 2 жыл бұрын
Chakko enna manushyane kurichalojikkumbol sankadam thonnunnu😥
@openminded3720
@openminded3720 2 жыл бұрын
Athe😪
@aathisvlog9990
@aathisvlog9990 2 жыл бұрын
പിടിച്ചു മുത്തം കൊടുക്കും ഓരോ കോപ്പില ചോദ്യം സ്വന്തം അപ്പനെ ഇല്ലാതെ ആക്കിയവനെ പിന്നെ എന്താ ചെയ്യുക 🤬🤬🤬🤬
@dare2dream___x
@dare2dream___x 2 жыл бұрын
Sukumara kurup ഇത് കാണുനുണ്ടങ്കില്‍ like adi😂
@rdxmayavi5928
@rdxmayavi5928 2 жыл бұрын
എടാ മോനെ ഒരു കൈ നോക്കുന്നോ
@Athiyaran
@Athiyaran 2 жыл бұрын
Ente ponnu matrubhoomile caption createre jithin chettan oru sangadam kond paranjath eduth caption akki idan uluppille?
@aneeshafathima7078
@aneeshafathima7078 2 жыл бұрын
Jeevidhathil orikalenkilum.. Marikana munb.. Kurupp jeevanode.. Undonn.. Ariyanam.. Pls evide kurupp...
@മനനംചെയ്യാം
@മനനംചെയ്യാം 2 жыл бұрын
വെള്ളം തമിഴ്നാടിനു നൽകേണ്ടത് തന്നെ. എന്നാൽ ഈ വെള്ളം വച്ചു അവിടെ അവർ വൈദ്യുതി ഉല്പാദിപ്പിക്കുമ്പോൾ നമുക്കു അതിന്റെ നേട്ടം കിട്ടേണ്ടതാണ് . കോടി കണക്കിന് രൂപയുടെ വൈദ്യുതി കേരള പുറമേനിന്ന് വാങ്ങുന്നുണ്ട് ഇപ്പോ. കേരളത്തിൽ മറ്റു വിഭവങ്ങൾ ഇല്ല. ആണവനിലയങ്ങളും സാധ്യമല്ല . പുതിയ ഡാം പണിത് കേരളത്തിന് കൂടി നേട്ടം ഉള്ള കരാറിലൂടെ രണ്ട്‌ സംസ്ഥാനത്തെയും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ തമിഴ്നാട് , കേരള സർക്കാരുകൾ തയ്യാറാവണം . ചർച്ച നടത്തി സമയം കളയരുത് . അച്യുതാനന്ദൻ സർക്കാർ ആരംഭിച്ച ഡാം നിർമാണം എത്രയും വേഗം കേരളം പൂർത്തീകരിച്ചു ജനസുരക്ഷ ഉറപ്പാക്കണം .Save kerala
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
മാഷേ ഈ ഡാമിന്റെ.30. K. M. ന് താഴെ താമസിക്കുന്നയാളാണ് ഞാൻ.1977. മുതൽ. ഇപ്പാ. പൊട്ടും പൊട്ടുമെന്നുപറഞ്ഞിട്ടു പൊട്ടിയോ?? ഞങ്ങൾ മടുത്തു. ഇനി പൊട്ടിയാൽപ്പൊട്ടി..40. വർഷത്തിനുള്ളിൽ 3. പ്രാവിശ്യം തമിഴ് നാട് ഡാം ബെലപ്പെടുത്തിയിട്ടുണ്ട്. ഈ ഡാം തകരില്ല. പിന്നെ വലിയ ഭൂമികുലക്കം ഉണ്ടായാൽ ചിലപ്പോൾ തകരാം..ഈ ഡാം തകർന്നാൽ കേരളത്തിനേക്കാൾ ദോഷം തമിഴ് നാടിനാണ്.. കാരണം 4ജില്ലകൾ വെള്ളം കിട്ടാതെ നശിക്കും. അത് പാണ്ടിക്ക് നല്ലതുപോലെ അറിയാം.. അവര് പൊന്നുപോലെ ഡാമിനെ നോക്കുന്നുണ്ട്.. പിന്നെ പുതിയ ഡാം വേണം പുതിയ കരാറും വേണം.. പക്ഷേ തമിഴ് നാട്ടിലെ. രാഷ്ട്രീയകഷികൾ സമ്മതിക്കുകില്ല.. അതാണ് സത്യം.. ഉദ് ''ജില്ലിക്കെട്ട്.. സുപ്രിം കോടതി പറഞ്ഞിട്ട് ketto????
@മനനംചെയ്യാം
@മനനംചെയ്യാം 2 жыл бұрын
@@abraahamjoseph3563 ഡാം തകർന്ന് അപകടം ഉണ്ടാകാതിരിക്കാൻ പുതിയ ഡാം പണിയണം. തമിഴ്നാടിനു വെള്ളം കൊടുക്കണം നമുക്ക് കൂടുതൽ നേട്ടം ഉണ്ടാവുകയും വേണം . നമ്മൾ ഒറ്റകെട്ടായി നിൽക്കണം.
@മനനംചെയ്യാം
@മനനംചെയ്യാം 2 жыл бұрын
@@abraahamjoseph3563 മുല്ലപെരിയാർ ഡാമിന്റെ കാര്യത്തിൽ പുതിയ ഡാമും പുതിയ കരാറും എന്നതാണ് സംസ്ഥാന താത്പര്യം എന്ന് സർക്കാരിന് ബോധ്യമുണ്ടാവണം. അത് പ്രാവർത്തികമാകാനാണ് സർക്കാർ ശ്രമിക്കേണ്ടത് . ഡാമിന്റെ ചുമതല തമിഴ്‌നാടിന്‌ വിട്ടുകൊടുത്തുള്ള കരാർ ഇനി വേണ്ട . നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന ഈ ദുരിതം വരും തലമുറയുടെ മരണഭീതി ആയി മാറരുത്.
@rithwikpattambi3579
@rithwikpattambi3579 2 жыл бұрын
@@abraahamjoseph3563 potti kazhinjit parayan njno thaano undavilla... Puthiya dam orennam paniyunnthil thanikk nashttam undo. Thall chendakkum kaasu mararkkum.alle😏
@devakikuttydkc3049
@devakikuttydkc3049 2 жыл бұрын
@@abraahamjoseph3563 ningalku appo jeevanil pedi ille. Mullaperiyar dam earthquake prone area yil anallo. Appo athundavum ennu sure alle.
@nejilahasir2808
@nejilahasir2808 2 жыл бұрын
God bless u brother. May god shower all his blessing on u n ur fam.
@Abhisworld705
@Abhisworld705 2 жыл бұрын
""എന്ത് പറയാ"" ഇച്ചിരി കൂടി പോയി.... ടെൻഷൻ കാരണം ആയിരിക്കും അല്ലേ.... മുഖത്തു നല്ല വിഷമം ഉണ്ട് 😔😔
@sadiyadiyaaz2635
@sadiyadiyaaz2635 2 жыл бұрын
Inganenkilum parangoppichallo .chunk pottunnundaaville
@sunithamohan6009
@sunithamohan6009 2 жыл бұрын
അയാളുടെ മുഖത്തു നല്ല വിഷാദം... അച്ഛനില്ലാതെ ജീവിച്ച മകന്റെ ദുഃഖം.. 😪😪😪😪 എല്ലാ വിഷമങ്ങളും താങ്ങാനുള്ള ശക്തി തമ്പുരാൻ തരട്ടെ
@minimol697
@minimol697 2 жыл бұрын
Ayale avastha alojikado pavam😒
@googlemen5058
@googlemen5058 2 жыл бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും
@mjp9672
@mjp9672 2 жыл бұрын
Ee mediakar okke koodi engenengilum kuru pottikan nokukayanalo.... Movie erangate, glorify cheyyinundangil enthayalum malayalikal prathikarikum. Ath directors, producers, actors etc ellarkum ariyam. Oru nalla movie avate, dulquerinte best villain character aavate...
@manump2972
@manump2972 2 жыл бұрын
Idhehathinum cinemayil avasarangal nalkanam... Nalla look.... Danushumayi samyam thonnunnu..
@thresiammajohn4241
@thresiammajohn4241 2 жыл бұрын
🙌🙏God bless you abundantly dear son 🔥 really able to recognise your feelings 💔🙌🙏
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
ഈശോ എന്ന സിനിമ കാണാതെ അതിനെതിരെ മുറവിളി കൂട്ടിയവർ, ഈ ചെറുപ്പകാരന്റെ വാക്കുകൾ ഒന്ന് കെട്ടിരിക്കണം.
@rinuthomas6754
@rinuthomas6754 2 жыл бұрын
ഈശോ ആണോ കുറുപ്പ് താൻ എവിടുന്നു കയറും പൊട്ടിച്ചോണ്ട് ചാടുന്നു 🤔
@upstoxtradewithupstox555
@upstoxtradewithupstox555 2 жыл бұрын
സുകുമാര കുറുപ്പ് എവിടേലും ഇരുന്ന് ഇത് കാണുന്നുണ്ടെങ്കിൽ ഇവിടെ "LIKE" ചെയ്യുക 😎😎
@ponnu5380
@ponnu5380 2 жыл бұрын
കുറുപ്പിനെ നല്ലവൻ ആക്കി കാണിച്ച കുറുപ്പ് കേരളത്തിൽ എത്തും എന്നായിരിക്കും കരുതിയെക്കുന്നത് 😂😂😂😂അപ്പോൾ പോലീസിന് പിടിക്കലോ 😂😂പിടികിട്ടാപുള്ളി സുകുമാരകുറുപ്പ് വർഷങ്ങൾക്കു ശേഷം പോലീസ് പിടിയിൽ ...... അടിപൊളി
@murderergaming3164
@murderergaming3164 2 жыл бұрын
Nalla oru reoorter vechoodarnno👍🏼
@vaishuachu3966
@vaishuachu3966 2 жыл бұрын
Reporter nte questions kettit avante monthaik pottikkak thonni😒😒😒😒🤥
@mibinm7591
@mibinm7591 2 жыл бұрын
Kurup padam vere level aayirukkum
@farizleo7529
@farizleo7529 2 жыл бұрын
I എന്ന സിനിമയിലെ വില്ലന്റെ ലുക്ക് ഇല്ലേ ഈ ചേട്ടനെ കാണാൻ 😛
@Aromal91
@Aromal91 2 жыл бұрын
Ha athe
@pinkupinky2578
@pinkupinky2578 2 жыл бұрын
Msd cheriya look
@ചിത്രശലഭം-പ1ങ
@ചിത്രശലഭം-പ1ങ 2 жыл бұрын
കുറുപ്പ് ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ
@farukabdullah473
@farukabdullah473 2 жыл бұрын
There is a deep between jithin and his father of love, imagination, real,life and so on...... Even my father was normal death but I have kind of deep love and reputation of imagination.
@goodvision4889
@goodvision4889 2 жыл бұрын
Pp
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 38 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 1,8 МЛН
George Joseph 04 | Charithram Enniloode 1609 | SafariTV
21:06
KURUP BEHIND THE SCENES
37:43
Dulquer Salmaan
Рет қаралды 1,8 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12