മരിയ മോളുടെ അമ്മയുടെ വാക്ക് സഫലമായി. ക്രിസ്തീയ പാട്ടിലെ രാജകുമാരിക്ക് ❤ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ ദൈവം അവസരം ഒരുക്കട്ടെ
@vcsebastian57903 ай бұрын
ക്രിസ്തുവിനോടുള്ള സഭയുടെ അദമ്യപ്രണയം.....പ്രിയനോട് ചേരുവാനുള്ള ആ കുറുപ്രാവിന്റെ അടങ്ങാത്ത ആഗ്രഹം....ഉത്തമഗീതത്തെ ആധാരമാക്കി....TG ബോബന്റെ തൂലികയിൽ നിന്നും വീണ്ടും ഒരു മനോഹര ഗീതം ആലങ്കാരിക വർണ്ണനകളോടെ ഉതിർന്നു വീണപ്പോൾ ആ വരികൾക്ക് ഈണം നൽകി, ഈ ഗാനത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി...ക്രിസ്തീയ ഗാന രംഗത്ത് ശ്രെദ്ധേയയായ മരിയ കോലടിയുടെ ആലാപനം ഏറെ ഹൃദ്യം.. ❤️പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌷 ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും..🙏🙏
@eldhont13543 ай бұрын
അനേക നാളുകളായുള്ള എൻ്റെ പ്രാർത്ഥനയാണിത് വളരെ മനോഹരമായിരിക്കുന്നു തുടർന്നും കർത്താവ് ധാരാളമായ ദൈവകൃപനൽകി സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....❤
@binupaulkunnakkurudy58453 ай бұрын
സ്തോത്രം
@vcsebastian57902 ай бұрын
Thank you ❤️
@rhythmofblessedlife2 ай бұрын
Please upload karoke tooo...very very beautiful song....very soothing voice..no words for music..congratulations to whole team..God bless you all..
@jojijohnvel3 ай бұрын
വളരെ മനോഹരമായ ഒരു ഗാനം, രജന, സംഗീതം, ഓർഗസ്ട്രാ ആലാപനം എല്ലാം ഒന്നിന് ഒന്നു മെച്ചം, പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 👌👌🥰🥰🥰w🥰
@vcsebastian57903 ай бұрын
Thank you ❤️
@koinoniamelodies34913 ай бұрын
പ്രിയനായൊരു പ്രിയകരമായ ഗാനം, രചന, സംഗീതം, പശ്ചാത്തല സംഗീതം, ആലാപനം, എല്ലാം പ്രിയകരം തന്നെ. CHORUS 4 CHRIST ൻ്റെ Season 2 എല്ലാ വിധത്തിലും പുതുമയാർന്നു നിൽക്കുവാൻ ദൈവം കൃപ ചെയ്തതോർത്തു ദൈവത്തിന് മഹത്വവും സ്തോത്രവും ആമ്മേൻ
@vcsebastian57903 ай бұрын
Thank you ❤️
@augustinkmathew82003 ай бұрын
അതിമനോഹരമായ രചന 👍👍ഹൃദയസ്പർശിയായ സംഗീതം 👏👏👏ഭാവസാന്ദ്രമായ ആലാപനം ❤️❤️. Chorus 4 Christ ന്റെ രണ്ടാം സീസണിലെ ഈ കന്നിക്കറ്റ എല്ലാംകൊണ്ടും സൂപ്പർ. അഭിനന്ദനങ്ങൾ 👍👏❤️🥰
@vcsebastian57902 ай бұрын
Thank you ❤️
@shaijuthomas7893 ай бұрын
വളരെ നല്ല musuc. ദൈവം തന്ന കഴിവുകൾ സുവിശേഷ വേലക്കായി ചെയ്യുന്ന സെബാസ്റ്യാനെയും എല്ലാവരെയും വീണ്ടും വീണ്ടും Jesus അനുഗ്രഹിക്കട്ടെ
@vcsebastian57903 ай бұрын
Thank you ❤️
@jomyjoseph56133 ай бұрын
ക്രൈസ്തവ ഗാനരംഗത്ത് ശ്രദ്ധേയനായ T G ബോബന്റെ തൂലികയിൽ നിന്നും മനോഹരമായ മറ്റൊരു ക്രിസ്തു പ്രണയഗാനം കൂടി, എല്ലാവർക്കും അഭിനന്ദനങൾ ❤❤
@vcsebastian57903 ай бұрын
Thank you ❤️
@valsafrancis42512 ай бұрын
Karthave Karuna thonnename Amen amen amen amen eeshoyee amen amen amen amen eeshoyee amen amen amen amen amen amen amen amen amen God is great
@vcsebastian57902 ай бұрын
Thank you ❤️
@avprathapan34932 ай бұрын
The song contents are seen in resemblence with the Hindava Concept of Krishna Premam of Radha! Quite natural also!
@vcsebastian57902 ай бұрын
Thank you ❤️
@lalageevarghese97693 ай бұрын
വളരെ വ്യക്തം. ധീരതയോടെ പറയുവാൻ ചങ്കുറ്റത്തോടെ നിൽപ്പാൻ കർത്താവ് ബലം തരട്ടെ എന്ന് പ്രാത്ഥിക്കാം.
@vcsebastian57903 ай бұрын
Thank you ❤️
@PVAriel3 ай бұрын
Well written lines, well sung with soothing BGM👍🌹🙏 All the best to all behind this album. May God Bless. P V Ariel' Secunderabad
@vcsebastian57902 ай бұрын
Thank you ❤️
@jacobvjohn-parathodu93653 ай бұрын
🌹Chorus 4 Christ - ന്റെ 🌹 രണ്ടാം സീസണിലെ ആദ്യ ഗാനം. വളരെ മനോഹരം. 👌🏻💞 രചന, സംഗീതം , ആലാപനം, ഒന്നിനൊന്നു മെച്ചം. ♥️ പ്രിയപ്പെട്ടവരെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ . 🙏🏻🙏🏻
@vcsebastian57902 ай бұрын
Thank you ❤️
@sranimmavanthiyl66773 ай бұрын
Beautiful song. Very soothing to listen. Congrats to Sebastian and team. 🙏🏻🙏🏻
@vcsebastian57903 ай бұрын
Thank you ❤️
@tessytomy70573 ай бұрын
Super
@vcsebastian57903 ай бұрын
Thank you ❤️
@claramanuel80163 ай бұрын
Beautiful song nalla ഈണം super God bless u all 🙏🏽❤️❤️❤️
@vcsebastian57902 ай бұрын
Thank you ❤️
@johnsonkulangara13813 ай бұрын
നല്ല വരികൾ❤️ ഭാവസാന്ദ്രം ആലാപനം🌹
@vcsebastian57903 ай бұрын
Thank you ❤️
@acvox3 ай бұрын
രചന..സംഗീതം..പശ്ചാത്തല സംഗീതം...ആലാപനം എല്ലാം കൊണ്ടും മനോഹരമായ ഗാനം 😍❤️🙏🏼ഈ ഗാനത്തിന്റെ ഭാഗമായ എല്ലാ പ്രിയപ്പെട്ടവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
@vcsebastian57903 ай бұрын
Thank you ❤️
@acvox2 ай бұрын
@@vcsebastian5790 ❤❤❤❤
@c.acreations74023 ай бұрын
Very beautiful song! Congratulations to the team! Maria's voice is so sweet.❤
@vcsebastian57902 ай бұрын
Thank you ❤️
@mathewjoseph19433 ай бұрын
മ്യൂസിക് ബിജിഎം വോക്കൽ എല്ലാം സൂപ്പർ നല്ല ഗാനം god bless Entire Team 🙏
@vcsebastian57903 ай бұрын
Thank you ❤️
@minisebastian75933 ай бұрын
Beautiful song.❤❤❤❤❤
@jessypious73973 ай бұрын
🙏🏻🌹🌹🌹🌹
@vcsebastian57902 ай бұрын
Thank you ❤
@joympete50453 ай бұрын
Oh.. . ßuper Song ❤❤🙏👌👌q🙏🙏🙏🙏oh..😮😮
@vcsebastian57903 ай бұрын
Thank you ❤️
@heavenlypresence61993 ай бұрын
Praise the lord 🙏❤️🙏🙏 Very Nice singing sister 💯🌹 And we'll bgm or lyrics 🎉 super ❤
@bennygeorge64833 ай бұрын
Good song👌👌👌👌👌
@vcsebastian57902 ай бұрын
Thank you ❤️
@sthomas61023 ай бұрын
All the very Best to the Music Team! May God Bless all of you!!
@vcsebastian57902 ай бұрын
Thank you ❤️
@vnm7923 ай бұрын
സൂപ്പർ വരികൾ നല്ല ആലാപനം,, പെർഫെക്ട് മ്യൂസിക് കോമ്പസിഷൻ 👌👌👌
@vcsebastian57903 ай бұрын
Thank you ❤️
@manojkumarp.t53612 ай бұрын
വ്യത്യസ്തമായ വരികളും, മ്യൂസിക്കും, very good singing, മരിയ നന്നായി പാടി, സൂപ്പർ, വളരെ നല്ലൊരു ഗാനം, എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️👍👍
@vcsebastian57902 ай бұрын
Thank you ❤️
@lovelygeorgekariamplavu.93912 ай бұрын
ആശയം പൂർണ്ണമായും ഉൾക്കൊണ്ടുള്ള ഭാവസാന്ദ്രമായ ആലാപനം, മികച്ച സംഗീതവും, പശ്ചാത്തലസംഗീതവും വരികളും.... എല്ലാവർക്കും അഭിനന്ദനങ്ങൾ🎉 ദൈവം അനുഗ്രഹിക്കട്ടെ....
@vcsebastian57902 ай бұрын
Thank you ❤️
@danielsministries71513 ай бұрын
വ്യത്യസ്തമായ വരികൾ, ഗാനം, സംഗീതം ആലാപനം എല്ലാം മികച്ചത്. ദൈവം അനുഗ്രഹിക്കട്ടെ 🙏
@vcsebastian57903 ай бұрын
Thank you ❤️
@puddin66733 ай бұрын
👍
@vcsebastian57903 ай бұрын
Thank you ❤️
@JaineesClinic3 ай бұрын
വളരെ നല്ല ഗാനം ❤️❤️❤️
@vcsebastian57903 ай бұрын
Thank you ❤️
@shyjanpaul88233 ай бұрын
നല്ല പാട്ട്
@vcsebastian57903 ай бұрын
Thank you ❤️
@vijayamathew85523 ай бұрын
👌👌👍👍👍 ഓ !! Super.......Super........❤👍👌👌👍👌👍👍👍🌹
@vcsebastian57903 ай бұрын
Thank you ❤️
@mercyvarghese96883 ай бұрын
Very beautiful song 👌👍 Maria's voice mind blowing 👌👌👌 May God bless all hands behind this beautiful song 🙏🙏🙏
@philipeapen-xg1pv2 ай бұрын
Amen
@vcsebastian57902 ай бұрын
Thank you ❤️
@JacobAbraham-c8v3 ай бұрын
വളരെ മനോഹരമായ ഒരു ഗാനം കൂടി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@vcsebastian57903 ай бұрын
Thank you ❤️
@sunnymathai2 ай бұрын
Vow great song we keralites love your song and voice Praise The lord
@vcsebastian57902 ай бұрын
Thank you ❤️
@paattintechangaathi23883 ай бұрын
Nice song 🥰🥰❤️സെബാസ്റ്റ്യൻ 🎉🎉🎉കേൾക്കാൻ നല്ല സുഖം ❤️
@vcsebastian57902 ай бұрын
Thank you ❤
@coolatschool91613 ай бұрын
മനോഹരം.... വളരെ ഹൃദ്യമായ മ്യൂസിക്.... പാട്ടിന്റെ എല്ലാ ഘടകങ്ങളും ഒന്നിനൊന്നുമെച്ചം. വോക്കൽ 👌👌👌👌👌
@vcsebastian57903 ай бұрын
Thank you ❤️
@thomaslukose95933 ай бұрын
Super ❤❤
@vcsebastian57903 ай бұрын
Thank you ❤️
@padminijoy-eg5pq2 ай бұрын
God bless you, Maria Kolady, dear. Thank You, Lord!! Amen.
Good music and she sang well The orchestration als good.Congra seban
@vcsebastian57903 ай бұрын
Thank you ❤️
@Thadeuse3 ай бұрын
Super song
@vcsebastian57903 ай бұрын
Thank you ❤️
@stanlyplni3 ай бұрын
Nice song❤❤❤
@vcsebastian57902 ай бұрын
Thank you ❤️
@robinthomas3803 ай бұрын
❤❤❤❤🎉🎉🎉🎉🎉
@vcsebastian57903 ай бұрын
Thank you ❤️
@ebfdungarpur20513 ай бұрын
Melodious song
@yourtimewithphysio3 ай бұрын
Beautiful song
@vcsebastian57902 ай бұрын
Thank you❤️
@bintua73952 ай бұрын
ഗംഭീരം വളരെ മനോഹരം
@vcsebastian57902 ай бұрын
Thank you ❤️
@thomasanthony76842 ай бұрын
മനസിനെ പിടിച്ചു നിറുത്തുന്ന സംഗീതം.
@vcsebastian57902 ай бұрын
Thank you ❤️
@Amminireji2 ай бұрын
Super.song👍👍👍🎉🎉🎉
@vcsebastian57902 ай бұрын
Thank you ❤
@silvysabs8052 ай бұрын
❤ supper
@vcsebastian57902 ай бұрын
Thank you ❤
@prasanthcp012 ай бұрын
അതിമനോഹരം
@vcsebastian57902 ай бұрын
Thank you ❤️
@ejjoseph98213 ай бұрын
Good
@vcsebastian57902 ай бұрын
Thank you ❤
@sherinmathew38573 ай бұрын
Beautiful song..God bless you team🎉
@vcsebastian57903 ай бұрын
Thank you ❤️
@maryes22523 ай бұрын
മനോഹരമായ ഗാനം❤❤❤❤
@vcsebastian57903 ай бұрын
Thank you ❤
@എയ്ഞ്ചൂസ്വേൾഡ്3 ай бұрын
❤❤❤❤
@vcsebastian57903 ай бұрын
Thank you ❤️
@sumeshas13 ай бұрын
ഭാവസാന്ദ്രമായ ആലാപനത്തിനൊപ്പം ഇമ്പമാർന്ന ഈണവും മികവുറ്റ വരികളും കൂടിച്ചേർന്നപ്പോൾ ജന്മമെടുത്ത ഗാനം,,പ്രീയനാഥനോടുള്ള പ്രണയം [ഭക്തി]തുറന്ന് കാട്ടപ്പെടുന്ന വരികൾ വർണ്ണനീയം തന്നെ♥♥♥All the very best to the entire team♥
@vcsebastian57903 ай бұрын
Thank you ❤️
@NebinA.R2 ай бұрын
👌👌🔥🔥❤️❤️🙏🏻🙏🏻
@vcsebastian57902 ай бұрын
Thank you ❤️
@binupaulkunnakkurudy58453 ай бұрын
മനോഹരം ❤❤❤
@vcsebastian57903 ай бұрын
Thank you ❤️
@alicesingh96712 ай бұрын
May I know your name. Who sang this song. Good voice. May God bless you abundantly