വളരെ നല്ലൊരു ഗാനം നല്ല ലിറിക്‌സ് നല്ല ഈണം നല്ല ശബ്ദം 👍🌹❤️🌹
@joympete50452 күн бұрын
Super👌🏼🙏🏼🙏🏼👍🏼👍🏼
@jamesvarghese74532 күн бұрын
Lovely song
@jollyjoseph53312 күн бұрын
നല്ല വരികളും ശബ്ദംവും super
@jollyjoseph53312 күн бұрын
വളരെ നാളുകൾക്കു ശേഷം ഒരു നല്ല ഗാനം കേട്ടു എന്തോ അനിർവചനീയമായ ഒരനുഭൂതി നൽകി ഇതിന്റെ ശില്പികളായ കുരുവികളെ നാഥൻ അനുഗ്രഹിക്കട്ടെ 🌹❤️🌹
@dinkarkv11043 күн бұрын
ലോകത്തിൻ്റെയും ദൈവത്തിൻ്റെയും വീക്ഷണങ്ങളിൽ ഒരു ദൈവഭക്തനുള്ള വിലയും..... അവൻ്റെ അനുഗ്രഹീത പ്രത്യാശയും ഉൾക്കൊള്ളുന്ന കാവ്യാത്മകമായ രചനയും അതിനൊത്ത സംഗീതവും ആലാപനവും👍
@aleyammasaviour45743 күн бұрын
❤
@koinoniamelodies34913 күн бұрын
❤
@binutm43083 күн бұрын
എത്ര സുന്ദരമായ ഗാനം എന്താ സുഖം കേൾക്കാൻ
@VIPINODAYANCHAL4 күн бұрын
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
@ragadharachristianvoice21734 күн бұрын
❤❤❤ Good
@Majuaby19824 күн бұрын
Very beautiful song
@JacobJoseph-ic7vn4 күн бұрын
Super
@josephthomas5784 күн бұрын
Dear Ajesh, Really wonderful. Divine and soothing.
@yourtimewithphysio4 күн бұрын
Beautiful song and Beautiful singing ❤❤
@venusmediagroup62524 күн бұрын
Very nice.. singing super
@rittydavid46234 күн бұрын
വ്യത്യസ്തമാർന്ന വരികളിലൂടെ വ്യക്തമാക്കുന്ന ദൈവത്തിൻ്റെ കരുതൽ.... മനോഹരം..❤❤❤
@koinoniamelodies34913 күн бұрын
❤
@keziphilip4 күн бұрын
Beautiful lyrics.. Both are sung soo well.. ❤️❤️
@jacobvjohn-parathodu93654 күн бұрын
❤❤🙏🙏ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗാനം ഇതാ വിരൽ തുമ്പിൽ.🎉 "മൗനരാഗം മൂളി...." പലവുരു കേട്ടു. 💕മനോഹരം. 👌👌ലളിതവും സുന്ദരവുമായ വേറിട്ട വരികൾ. ❤️❤ നല്ല സംഗീതം. നല്ല ആലാപനം. 👌👌പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവരെയും സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ. 🙏🙏അഭിനന്ദനങ്ങൾ. 🌹🌹
@koinoniamelodies34913 күн бұрын
❤
@VoiceofCalvary74 күн бұрын
പുരപ്പുറക്കോണിൽ മറന്നിരുന്നു മൗനരാഗം മൂളുന്ന ചെറു കുരികിലിന്റെ മനസ്സറിഞ്ഞ മഹാദൈവം…. ദാഹനീരിൽ കണ്ണീർ കലക്കി വെണ്ണീർ അടപോലെ ഭുജിച്ചിരുന്ന ഒരു കാശിനും വിലയില്ലാത്ത കുരികിലായ എന്റെ മൗന നൊമ്പരങ്ങൾ കണ്ടു എനിക്ക് വിലത്തന്ന എന്റെ തമ്പുരാനേ…. നിനക്ക് എന്റെ പ്രണാമം …. അതിമനോഹരം❤❤❤
@koinoniamelodies34913 күн бұрын
❤
@rubyljoby86764 күн бұрын
Blessed song
@koinoniamelodies34914 күн бұрын
❤
@AnilKumar-cg6hf4 күн бұрын
മനോഹരമായിട്ടുണ്ട്. God Bless all❤
@koinoniamelodies34914 күн бұрын
❤
@johnsonkulangara13814 күн бұрын
കാവ്യഭംഗി തുളുമ്പുന്ന രചന ലളിതമായ സംഗീതം ഭാവസാന്ദ്രം ആലാപനം പശ്ചാത്തല സംഗീതം ദൃശ്യാവിഷ്കാരം മനോഹരം ❤
@koinoniamelodies34914 күн бұрын
❤
@danielsministries71514 күн бұрын
Very good singing both singer and beautiful lyrics. Enjoyed music
@bintua73954 күн бұрын
മനോഹരം വ്യത്യസ്തം
@koinoniamelodies34914 күн бұрын
❤
@heavenlypresence61994 күн бұрын
Very nice singing brother & sister ❤️🙏👍💯 Lyrics & music very well ❤️🙏👍💯 Veraity presentation this song Full A + A+ A+A+ All the best team work, God bless 👍❤
@madhumathews56794 күн бұрын
Supper👍
@anitasaji33874 күн бұрын
വളരെ നന്നായിരിക്കുന്നു.... വ്യത്യസ്തമായ വരികളും ഈണവും ആലാപനവും എല്ലാം ❤️❤️❤️
@koinoniamelodies34914 күн бұрын
❤
@RejoicePraise-zv1ox4 күн бұрын
Excellent music 🎶 and lyrics excellent works. May God bless you all ! ❤❤❤🎉 !
@augustinkmathew82004 күн бұрын
ആരോടും മുഖപക്ഷം കാണിക്കാതെ, മറഞ്ഞിരിക്കുന്നവരെയും,അവഗണിക്കപ്പെട്ടവരെയും, കരുതുകയും ഉയർത്തുകയും ചെയ്യുന്ന ദൈവത്തിനു മഹത്വം. കുരി കിലിന്റെ സങ്കടങ്ങളും ദൈവത്തിന്റെ ആശ്വാസമറുപടിയും മനോഹരമായി രണ്ടു ശബ്ദത്തിൽ അവതരിപ്പിച്ചതും നന്നായി. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️👏🏻👏🏻👍🏻👍🏻
@koinoniamelodies34913 күн бұрын
❤
@blessyyohannan37055 күн бұрын
A very beautiful and heart touching song. Well sung Ajesh and Blessy.. best wishes to the whole team....
@koinoniamelodies34913 күн бұрын
❤
@binupaulkunnakkurudy58455 күн бұрын
മനോഹരം ❤❤❤
@JaineesClinic5 күн бұрын
വളരെ വ്യത്യസ്തമായിരിക്കുന്നു. Super Song. 👍👍👍
@sabumichael35015 күн бұрын
മനോഹരമായ ആലാപനം .സൂപ്പർ വരികൾ ;ദൈവം ഏവരെയും ധാരാളമായി ഇനിയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@koinoniamelodies34913 күн бұрын
❤
@sajithirunilam5 күн бұрын
എല്ലാവരെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ🙏🙏
@lizthayil82715 күн бұрын
Praise God! *It's not at all far to wipe all tears and bring JOY in hearts of those who are much more valuable than all HIS Creations !* Beautiful Singing ! Lovely music by Prince as usual 🎉
@koinoniamelodies34913 күн бұрын
❤
@periyappakidschannel77485 күн бұрын
ദൈവം വിലമതിക്കുന്ന കുരികികിലിന്റെ മൗനരാഗത്തിലൂടെ. നമ്മെ ദൈവം എത്ര വിലമതിക്കുന്നു എന്ന് ചിന്തിപ്പിക്കുന്ന ലളിത സുന്ദരവും അർത്ഥഗംഭീരവുമായ വരികൾ. മനോഹരമായ ഈണവും ശ്രുതി മധുരമായ ആലാപനവും മികച്ച പശ്ചാത്തല സംഗീതവും ചേർന്ന ഒരു സുന്ദര ഗാനം. എല്ലാവർക്കും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. ❤❤🎉🎉👍👍💐💐
@abrahamgeorge72845 күн бұрын
Ajesh മോനെ സൂപ്പർ സോങ്
@Xavier-hb5ux5 күн бұрын
Nice ❤
@BinuVarghese-o5i5 күн бұрын
❤❤❤സൂപ്പർ monu...may god bless all of you... ❤️❤️❤️
@melvinsajiphilip19175 күн бұрын
Nice one
@josephkalathil78235 күн бұрын
❤️❤️❤️❤️❤️
@josephkj35885 күн бұрын
Great meaningful song. Very good lyrics and musid. All very good. May this song encourage all and bless everyone.
@koinoniamelodies34913 күн бұрын
❤
@shaijokulangara72445 күн бұрын
"ആരും വിലമതിച്ചില്ലെങ്കിലും, നീ എനിക്കെന്നും വില ഉള്ളതാം...." ആരും ഗൗനിക്കാത്ത കുരികിലിന്, ദൈവം നൽകുന്ന വില, വ്യക്തമാക്കുന്ന മനോഹര രചന...❤ സംഗീതം, പശ്ചാത്തല സംഗീതം മനോഹരം..❤❤. Blessed singing by both..👌❤️
@shibujosegospelsinger1555 күн бұрын
ഒരു രക്ഷയും ഇല്ലാ സൂപ്പർ സോങ് നല്ല ആലാപനം നല്ല സംഗീതം ആരുമയായ വരികൾ 🎉❤ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ❤🙏🎻
@shibujosegospelsinger1555 күн бұрын
அறுமையான பாடல் ❤❤❤
@jishakalarikkal14365 күн бұрын
👌👌🙏🙏
@joyfulnoice28885 күн бұрын
കുരുവികൾ ഇനിയും മൌന രാഗം മൂളട്ടെ. Let this be a blessing to many people.
@koinoniamelodies34913 күн бұрын
❤
@shintojohnson99665 күн бұрын
👌
@p.o.mammen29165 күн бұрын
Good song. God bless!
@DivyaDasMusicLover5 күн бұрын
Super Dears 👌👌👌👌👏👏❤❤☺😊Nalla Aalapanam❤,samgeetham ❤Rachana😊iniyum Orupadu Ganangal paadan saadhikkatte ennu aathmaarthmaayitt prarthikkunnu 🙏🙏❤❤☺😊God Bless You Dears 🙏🙏❤❤😊