1:00 ഇവനെ അവൻ്റെ പക്വത ഇല്ലാതെ ചെയ്തു പോയ തെറ്റായി കണ്ടു കൂടെ നിർത്തിയ DYSP RANK ഓഫീസറിനെ ചതിച്ച ഇവന് മാപ്പില്ല 😢😢😢😢😢 ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ മോഷ്ടിച്ചു വിശപ്പ് അടക്കിയാൽ അത് മനസ്സിലാക്കാം, പക്ഷേ നിഷ്കളങ്കമായി ഒരാളുടെ ദയ കിട്ടിയ്യിട്ട് അദ്ദേഹത്തെ തന്നെ ചതിക്കുന്നോ, അതിനു മാപ്പില്ല
@tcltv-ei2eu Жыл бұрын
Athokke avante thallakayattiya lingathinte konam
@vinayanvinu5620 Жыл бұрын
Sathyam 👏
@abdulsathar367 Жыл бұрын
കേരളാ പോലീസ്സിന് പൊൻ തുവ്വൽ - ഇതിൽ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും Big Salute Sir.
@annievarghese6 Жыл бұрын
ചെപ്പടിവിദ്യ യെ മാത്രം കണ്ടു പിടിക്കാൻ പോലീസു എത്ര ദിവസംഅന്യേഷിച്ചു
@globalentertainerms4694 Жыл бұрын
നീ കേരള പോലീസ് ൽ അല്ലേ 😂
@shahanasthaha4927 Жыл бұрын
3
@sinanushareefca1103 Жыл бұрын
Po mirr
@mobarak77777 Жыл бұрын
😍😍😍😍😍😍🥀
@fasalukadayil1460 Жыл бұрын
*വളരെ വേഗത്തിൽ ഉമാ പ്രസാദ് എന്ന പറക്കും കള്ളനെ കണ്ടുപിടിക്കാൻ വേണ്ടി ദൗത്യം ഏറ്റെടുത്ത എല്ലാ പോലീസ് ഓഫീസർമാർക്കും ബിഗ് ബിഗ് സല്യൂട്ട്*🙏👏
@nothingda3513 Жыл бұрын
Yevide sajan ?? Kerala police 🤣🤣
@saraswathikumar8312 Жыл бұрын
Creed cc
@DewallVlog-ee9ji Жыл бұрын
അവതാരകാന് അഭിനന്ദനങ്ങൾ 40 വർഷം മുൻപുള്ള മനോരമ പത്രങ്ങളിൽ എഡിറ്റരിയലുകളിൽ വരുന്ന വാർത്തകളെ (അതിന്റെ ശൈലി )ഓർമവന്നു 👍👍👍👍👍
@ceepee044 Жыл бұрын
ഒഴുക്കോടെ ഒരു നീണ്ട വിവരണം ആദ്യമായി കേട്ടു 🎉🎉
@_hellofriends Жыл бұрын
സത്യം 💯💯
@sukhenduswaminathan4492 Жыл бұрын
ഒഴുക്ക് അല്പ० കുറച്ച് രാഷ്८ടീയ നേതാക്കളുടെ മോഷണവു० പറയണ०. എ८തയോ കൂടുതലാണത് 🙄🤔🙄🤣🤣🤣😂😎😎😋😋🤭🤭
@prasadpp2824 Жыл бұрын
@@_hellofriends1🥰🥰P🤣p
@freedos2220 Жыл бұрын
@@sukhenduswaminathan4492 ത്+ര= ത്ര
@fullonly7021 Жыл бұрын
സത്യം പറഞ്ഞ ഒരു പടം കണ്ട ഫീൽ കിട്ടിയവർ like cheyitholu😂😂
ഇത് ഇവിടുത്തെ രാഷ്ട്രീയക്കാർ കണ്ടു പഠിക്കണം. പണം കുന്നു കൂട്ടി വെയ്ക്കാതെ ആവശ്യത്തിന് മോഷ്ടിക്കുക തീരുമ്പോൾ മാത്രം അടുത്തത് മോഷ്ടിക്കുക
@nothingda3513 Жыл бұрын
Yevide sajan ?? Kerala police 🤣🤣
@asheerhassan7594 Жыл бұрын
നിന്റെ പിതാവ് രാഷ്ട്രീയത്തിലുണ്ടായിരുന്നോ
@prasannanprasannan4296 Жыл бұрын
@@asheerhassan7594 വിദ്യാഭ്യാസത്തിന്റെ കുറവ് ഉണ്ടല്ലോ ഭാഷ കണ്ടിട്ട്. ഒരു തെരുവ് ഗുണ്ടയുടെ ഭാഷ. അറിവ് ഒരു വ്യക്തിയെ സംസ്കാരസമ്പന്നൻ ആക്കുന്നു. അറിവ് കേട് ആശയ ദാരിദ്ര്യതിന്നു കാരണം ആകുന്നു. പിന്നെ അറിയാവുന്നത് അശ്ലീല പദപ്രയോഗം മാത്രം ആയിരിക്കും. കഷ്ടം ഇത് സാക്ഷരകേരളം എന്ന് വീമ്പ് ഇളക്കിയിട്ട് കാര്യം ഉണ്ടോ?
@shakirshahankadalundi4900 Жыл бұрын
😂
@muhammadbasheer3800 Жыл бұрын
7:09
@muhammedshakeerae454 Жыл бұрын
സ്വർണവുമായി തിരിച്ചു പോവുമ്പോൾ കസ്റ്റംസ് എന്ന പരിശോധന ഒന്നും ഇല്ലേ.... നല്ല കഥ....
@kumbarisforyou5910 Жыл бұрын
😅😅😅
@adarshachu1340 Жыл бұрын
Domestic airportil kaanillayirikkum
@k.mabdulkhader2936 Жыл бұрын
അതിന് അവൻ വിദേശത്തന്ന വന്നതല്ല പരിശോധിക്കാൻ ഇൻഡ്യൻ പൗരന് ഇൻഡ്യയിലെവിടെയും സഞ്ചരിക്കാൻ സ്വതന്ത്യമുണ്ട് സുഹൃത്തേ
@yoga4ubyyogisiya1766 ай бұрын
വിവരമില്ലാത്ത കാക്കാൻ.,..,
@shamsuppshamsulkm11692 ай бұрын
0:38
@ptr18 Жыл бұрын
നോട്ടെടുത്താൽ എപ്പോഴാണ് നിരോധിക്കുക എന്ന് അറിയില്ലല്ലോ. നാളെ തന്നെ ജാമ്യത്തിൽ വിടണം
@കണ്ഠംരുസ്വാമി Жыл бұрын
8:05 ആദ്യമായാണ് പോലീസ് കള്ളനെ കൈയോടെ പിടികൂടുന്നത് കാണുന്നത്.. കൈയോടെ
@syamvidya Жыл бұрын
Yes..so gentle but firm.. respect to Police ❤
@abdulsalamabdulsalam566010 ай бұрын
👍🌹🌹🌹🌹🌹🌹🌹🌹🌹⌚
@shemy102301 Жыл бұрын
ഇത് കേരളം.. ഇവിടെ ഇവിടുത്തെ കള്ളന്മാർ തന്നെ ധാരാളം ഉണ്ട്. മറ്റെവിടുന്നേലും വന്ന് ഇവിടെ ആളാവാൻ നോക്കിയാൽ പണി തന്നിരിക്കും.. ഇതാണ്ടാ മലയാളി...
@salimpm2684 Жыл бұрын
കള്ളനെ പിടിച്ച മുഴുവൻ സത്യങ്ങളും വിളിച്ചു കൂവണ്ട, അടുത്ത കളവിൽ ഈ പഴുതുകൾ അവൻ ശ്രദ്ധിച്ചാൽ.....
@ReshaSemi Жыл бұрын
Adhhee
@seekzugzwangful Жыл бұрын
മറ്റ് ആരെങ്കിലും ശ്രദ്ധിച്ചാലും മതി.
@sheenasebastian344 Жыл бұрын
അയാളൊരിക്കലും കരുതിയില്ല കെണി വെച്ച് കാത്തിരുന്ന കേരളാ പോലിസ് തോളില്‍ കയ്യിടാന്‍ വരുമെന്ന് 😂😂
@rajitham2051 Жыл бұрын
😂😂😂😂
@rixyraphel1578 Жыл бұрын
😂
@tckalamkodu-kk4wu Жыл бұрын
അഭിനന്ദനങ്ങൾ 🌷
@Aamisvlog1234 Жыл бұрын
കേരള പോലീസിനോടാ അവന്റെ കളി 😄😄😄കേരള പോലീസിന്ബിഗ് സല്യൂട്ട് 🥰🥰🥰🥰💋
പുതിയ കള്ളന്മാർക്ക് വളരെ ഉപകാരപ്പെടുന്ന അറിവാണ് നിങ്ങൾ പറഞ്ഞു തരുന്നത്
@snowdrops9962 Жыл бұрын
😂😂
@k.mabdulkhader2936 Жыл бұрын
പുതിയ ' കള്ളന്മാരുടെ ഒ, രു ഭാഗ്യം😂😂😂😂😂😂😂
@ktshameem1033 Жыл бұрын
😂😂😂
@KiranKumar-ex2kw Жыл бұрын
Ithil like adichavaril chilar enkilum baviyile uma Prasad marayi marum 😂😂😂
@manjupaulose8704 Жыл бұрын
😂😂😂😂
@panineerpushpam3736 Жыл бұрын
മോഡിജി പെട്ടന്നങ്ങാനും നോട്ട് നിരോധിച്ചാലോ എന്ന് കരുതിയാകും പണം എടുക്കാതിരുന്നത്..😂😂
@shammasmohd9394 Жыл бұрын
അവതരണം കിടിലോസ്‌കി 👍🏻👍🏻👍🏻
@Tijoprakuzhy Жыл бұрын
ശരിക്കും ഒരു സിനിമാക്കഥ പോലെ അവതാരകൻ നന്നായി വിവരിച്ചു... കേരള പോലീസിന് ബിഗ് സല്യൂട്ട്❤
@aneesudheenv5020 Жыл бұрын
നിങ്ങളുടെ അവതരണം കേട്ടാൽ ഇതൊരു പുണ്യകർമമാണന്ന് തോന്നും! കക്കാനുള്ള ട്രൈനിംങ്ങ്
@sanjmahesh4639 Жыл бұрын
Hats off to Kerala police.
@nothingda3513 Жыл бұрын
Yevide sajan ?? Kerala police 🤣🤣
@praveenj926 Жыл бұрын
😂
@samueljohn6445 Жыл бұрын
Hats off to our police force. നമ്മുടെ രാഷ്ട്രീയക്കാരുടെ അനാവശ്യമായ ഇടപെടലുകൾ ഒഴിവാക്കിയാൽ തന്നെ police force നന്നാവും
@shajikam2613 Жыл бұрын
Yes that is very very correct
@shabipmlshabi5491 Жыл бұрын
ഉവ്വ് ആൻ്റണി വന്നിട്ട് പോലീസ്: ന് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തിരുന്നു അതോട് കൂടി രാഷ്ട്രീയ ക്കാരൻ്റെ വില പോയി,മോഡി വന്നതിനു ശേഷം ആണ് ജനങ്ങൾക്ക് രാഷ്ട്രീയ ക്കാരൻ്റെ വില ശരിക്കും ജനങ്ങൾ ക്ക് അങ്ങോട്ട് മനസ്സിലാക്കി കൊടുത്തു,
@kandamarunanekarath9311 Жыл бұрын
@@shajikam2613 aaaaa
@kandamarunanekarath9311 Жыл бұрын
@@shajikam2613 aaaaa
@kandamarunanekarath9311 Жыл бұрын
@@shajikam2613 aaaaaaaaaaaaaa
@Sebastian-te4wh Жыл бұрын
കേരള പോലീസ് വിചാരിച്ചാൽ മാത്രം മതി നമ്മുടെ നാട് കുറ്റ വിമുക്തമാകാൻ... വിചാരിക്കണം.
@mymoviechoices Жыл бұрын
7:36 that final moment
@ntechmallu3485 Жыл бұрын
നല്ല അവതരണം 👌
@robertantony6904 Жыл бұрын
Super 👏👏👏
@thalishinfocompaika8763 Жыл бұрын
Big Salute to Kerala Police. നമ്മൾ സമാധാനത്തിൽ കിടന്നുറങ്ങുന്നുടെങ്കിൽ POLICE നെ കള്ളമ്മാര് ഭയക്കുന്നത് കൊണ്ടാണ്...
@timepassmallu2865 Жыл бұрын
അപ്പോ ഒരു കളവു നടത്തുമ്പോ ഇതൊക്കെ ശ്രെദ്ധിക്കണം എന്ന് ക്ലിയർ ആയി മനസിലാക്കി തന്നതിൽ നന്ദി ഉണ്ട് manorama news എനി ഇത് കാണുന്ന ആർക്ക് വേണേലും ഒരു തെളിവും വെക്കാതെ കളവു നടത്താൻ പറ്റും 😂
@peterjensebastian3172 Жыл бұрын
ആർക്കും പറ്റില്ല ചിലർക്ക് പറ്റും ആ മുതൽ ഉപകരിക്കില്ല
@vidhyavathividhyavathi8255 Жыл бұрын
Excellent presentation. You are a good story teller 🎉
@arunnarayan4404 Жыл бұрын
Excellent team work...
@shylasalim5948 Жыл бұрын
ബിഗ് സല്യൂട്ട് 👏👏👏🙏🙏🙏
@anurajanu3999 Жыл бұрын
ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരൻ പൊളിച്ചു 👍👍👍
@DevikaDevi-yi1dw Жыл бұрын
Wow 😃😃കിടു കള്ളൻ 😄😄കിടുക്കാച്ചി പോലീസ് 😄🙏🙏അരുൺ സിംഗ് റിപ്പോർട്ടർ സൂപ്പർ ❤️😍
@royjohnjacob7345 Жыл бұрын
Appreciate your great anchoring!! Thank you very much for making us aware of such an important issue.
@shahinafawas5295 Жыл бұрын
Big congratulations to the officers👏👏👏👏👏
@MADHU-pd4cy Жыл бұрын
Big salute ❤
@rahmathshamsu3657 Жыл бұрын
Oru flim kandadh pole ❤❤❤ Ellavarkum👏👏👏👏
@abdulaseeanattarvayal3479 Жыл бұрын
കേരളാപോലീസ് പുലിയാണ് കേട്ടോ ❤️❤️❤️❤️🌹😍😍😍😍
@SamSam-qt6po Жыл бұрын
Great work of Kerala Police ! Salute
@mollymathew8236 Жыл бұрын
ഇത് പോലെ , പ്രമുഖരുടെ കാര്യത്തിലും മികവ് കാണിച്ചിരുന്നു.എങ്കിൽ , കേരളം ഇങ്ങനെ മുടിഞ്ഞു.പോവില്ലായിരുന്ന് 😮😮
@nothingda3513 Жыл бұрын
Yevide sajan ?? Kerala police 🤣🤣
@sheejashihab9072 Жыл бұрын
ഒരു സിനിമ പോലെ തന്നെ 😄പോലീസ് 😍😍😍👍
@Noufalckra Жыл бұрын
അടിപൊളി വീഡിയോ 💚
@syamkumar1185 Жыл бұрын
കേരള പോലീസ് ♥️♥️👌🏻👌🏻👌🏻👌🏻👌🏻
@issu6197 Жыл бұрын
പാവം സത്യം സന്തനായ കള്ളൻ... യൂണിവേഴ്സിറ്റിയിൽ നിന്ന് ഉത്തര പേപ്പർ കട്ടവരെ പൊക്കിയോ പോലീസ് മാമാ.
@Sreejith_calicut Жыл бұрын
അവതാരകന്റെ ശബ്ദം മനോഹരം 👍നല്ല അവതരണം 👍 ഇവനെ ഇങ്ങനെ കക്കാൻ വിടണോ നടു ചവിട്ടി തളർത്തി ഇടണം
@aboobackervazhayil14019 ай бұрын
കേരള പോലീസ് ന് ഒരു ബിഗ് സല്യൂട്ട്
@thomasmathew3025 Жыл бұрын
മിടുക്കന്മാരായ പോലീസ് കര്ട്. മന്ത്രിമാരുടെയും vip കളുടെയും സെക്യൂരിറ്റി കു വേറെ ആളെ വെക്കണം. Law and ഓർഡർപോലീസ് നെ ഉം ക്രൈം ബ്രാഞ്ച് നെയും ഉപയോഗിക്കരുത്. ഇത് പ്രൊമോഷൻ കിട്ടണം എങ്കിൽ രാഷ്ട്രീയക്കാരുടെ നാറിയ ചെരുപ്പ് നക്കണം. ഈ അവസ്ഥ പോലീസ് കാർക് കൊടുക്കരുത്. ഡിജിപി യെ ഒരിക്കലും കേരളത്തിൽ നിന്ന് നിയമിക്കരുത്. അതായതു കേരള കേഡറിൽ ഉള്ള ആൾക്കാരെ നിയമിക്കരുത്.
@kannursafari2652 Жыл бұрын
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി...
@MujeeshKalathummarath Жыл бұрын
Very good presentation👍👍👍
@tv67717 Жыл бұрын
ഈ അന്വേഷണത്തിൽ പ്രതിയിലേക്ക് എത്തിച്ചേരാൻ ബുദ്ധി പ്രയോഗിച്ചവർക് goods service reward നൽകണം.
@noushadmohammedunni981 Жыл бұрын
നിങ്ങൾ വ്യൂവേഴ്സിനെ കൂട്ടാൻ വേണ്ടി ഇത്തരം ഡീറ്റെയിൽ ആയി കളവ് നടന്നതും പിടിച്ചതും എല്ലാം ഇത്ര ഡീറ്റൈൽഡ് ആയി പറഞ്ഞാൽ ഉള്ള കുഴപ്പം അടുത്ത ഒരാൾ കക്കുമ്പോൾ ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും ഇത്രയും വിവരം ഇല്ലേ മീഡിയക്കാർക്ക്.കളവു നടന്നതും പിടിച്ചതും എല്ലാം പോലീസ് കാർ കോടതിയിൽ ബോധിപ്പിച്ചുകൊള്ളും കോടതിക്ക അത് ബോധ്യപ്പെട്ടു കഴിഞ്ഞാൽ ശിക്ഷയും കൊടുത്തുകൊള്ളും നിങ്ങൾ ചെയ്യേണ്ടത്. കളവ് നടന്നു എന്ന് റിപ്പോർട്ട് ചെയ്യലും അതിനു പിടിച്ചിട്ടുണ്ടെങ്കിൽ ആ പിടിച്ചു പോലീസുകാരെ അഭിനന്ദിച്ചുകൊണ്ട് അത് റിപ്പോർട്ട് ചെയ്തു മാത്രമാണ് ഇത്രയും വിശദമായി അത് അവതരിപ്പിക്കേണ്ട ഒരു ആവശ്യവുമില്ല. ഇതെന്നല്ല ഒരു കുറ്റകൃത്യവും
@noorjahanan6895 Жыл бұрын
നല്ല അവതരണം
@rafimhd6531 Жыл бұрын
അടിപൊളി വൈകാതെ തന്നെ ഈ കഥ നമുക്ക് ഇനി തീയേറ്ററിൽ കാണാം..... 🔥👍😄
@latheefkwt3242 Жыл бұрын
താങ്കൾ ഒരു ഹീറോ പരിവേഷം നൽകുന്നത് ആർക്കാണ് 😮
@MathewSebastian-tc9hr Жыл бұрын
A big salute to the various police officers❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👌👌👌👌👌 God bless you all ❤️❤️❤️
@riyanco8663 Жыл бұрын
ഒരു സിനിമ കണ്ടു
@kareemvallam8821 Жыл бұрын
വിവരണത്തിന് നന്ദി.ഇനി ഇതിൽ എന്തെങ്കിലും ഭേദഗതി വരുത്തി ഏതെങ്കിലും മോഷ്ടാവിന് പരീക്ഷിക്കാമല്ലോ 😂
@ashinaazhar696 Жыл бұрын
This will be a very useful class for upcoming thieves..
@shijithomas5167 Жыл бұрын
No doubt... This much detailing is not required
@binoshart8731 Жыл бұрын
Yes
@majeeshtp593 Жыл бұрын
Great ❤
@sreekumarsreenivasan4880 Жыл бұрын
Good reporting , good videos . Thanks
@SHAMEERCP-bk6oo Жыл бұрын
ഇന്ത്യയിൽ ഏറ്റവും അധികം കുറ്റകൃത്യം തെളിയിച്ചത് കേരള പോലീസ് ആണ് 🎉🎉❤❤
@Verukal Жыл бұрын
തെളിയിക്കാതെ മുക്കിയ കേസുകൾ കുറെ ഉണ്ട് പറയുമ്പോൾ അതുകൂടി പറ.
@servicePsc Жыл бұрын
അവസാനം ഷാഡോ പോലീസ് വെൽക്കം ചെയ്തത് അടിപൊളി നല്ല സ്വീകരണം👍👍😃😃😃
നമ്മുടെ പോലീസ് വളരെ കഷ്ടപ്പെട്ട് കള്ളനെ പിടിക്കുമെങ്കിലും കോടതി വെറുതെ വിടുകയോ കുറഞ്ഞ ശിക്ഷ കൊടുക്കുകയോ ചെയ്യുന്നു അതാണ് ഇവർക്കു വീണ്ടും വീണ്ടും കാക്കാനുള്ള പ്രവണത ഉണ്ടാകുന്നത്
@kesavamallia554911 ай бұрын
Amazing presentation … my sincere and heartfelt blessings to the reporter….he will go places
@jithendranjithu4924 Жыл бұрын
Hats off the team
@firos899 Жыл бұрын
അത് താണ്ട സംബ്രതി തെലുങ്ക് കള്ള ഞങ്ങളുടെ കേരള പോലീസ്👏👏👏👍🌷❤️
@abdulaseeanattarvayal3479 Жыл бұрын
അവനെ ഒരു പത്തു മിനുട്ട് തരുമോ ഒന്ന് ഉമ്മ വെക്കാനാ 😂🤣👍👌
@ArshadAli-cw3dt Жыл бұрын
🎉🎉🎉Great
@abdulgafoorpm8695 Жыл бұрын
Good സ്‌പ്ലൈനേഷൻ 🙏
@nelsontr9330 Жыл бұрын
Very Big salute Kerala 🚓 police 🚓 god bless you all 👍💯💯
@hashimhamza1862 Жыл бұрын
സെക്യൂരിറ്റി ജീവനക്കാരൻ ഗുഡ് job 👍
@standsforpeace9312 Жыл бұрын
കള്ളനെ കയ്യോടെ പിടി കൂടി എന്ന് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വ്യക്തമായി കാണാൻ പറ്റിയത്....😄😄😄
@lailabeevi926 Жыл бұрын
Well said
@nusifaabdualsamada1732 Жыл бұрын
അത് പൊളിച്ചു 😅
@hamzamullappat1945 Жыл бұрын
നന്ദികേട് കാണിച്ചു കള്ളനായ അവൻ ഇനി ഒരിക്കലും നന്നാവില്ല
@thankammaraju9868 Жыл бұрын
നല്ല വാർത്ത വിവരണം
@badushan123 Жыл бұрын
ലേ രാഷ്ട്രീയക്കാർ പോലീസുകാരോട്... എന്തുവാടെ ഇവിടെ നമ്മൾ ഉള്ളപ്പോൾ എന്നാത്തിനാ വേറെ കള്ളന്മാർ. എന്തു വില കൊടുത്തും അവനെ പോക്ക്. നമ്മുടെ വിഹിതം പോകും 😄😊
@jaefaribnubeeran4386 Жыл бұрын
പോലീസ് 👍🏻👍🏻🌹
@radhikasunil92809 ай бұрын
ശ്രീപത്മനാഭ സ്വാമി ക്ഷേത്രമോ ....കൊള്ളാം .... Tippu വിചാരിച്ചിട്ട് പറ്റിയില്ലാ.... Travancore Royals❤❤❤❤❤
@NishapvPv-ik6oo Жыл бұрын
Very good 👍
@savadahmed2019 Жыл бұрын
Big salute for kerala police
@kingdomofheaven519 Жыл бұрын
കേരള പോലീസിന് ബിഗ് സല്യൂട്ട്🙏🙏
@Sukumaran-d9k10 ай бұрын
പ്രതി കുറ്റം സമ്മതിച്ചാലും തെളിവുകൾ ദുർബലമായാൽ ശിക്ഷയില്ല, പോരെങ്കിൽ പ്രതിയുടെ വിലപ്പെട്ട മനുഷ്യാവകാശവും .