ഷമീത്താക്ക് സുഖാണോ ഈ വീഡിയോ ഇന്നാണ് കാണുന്നത് എനിക്കാണെങ്കില്‍ veg കുറുമകളെല്ലാം വളരെയിഷ്ടാണ്
@neethunihas52193 жыл бұрын
ഹായ് ,ഷമീസ് ന്റെ മിക്ക റെസിപ്പിയും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം സൂപ്പർ ആണ്😍😍ഈ വിഡിയോ ഇന്നാ കണ്ടത് ഇതും ഞാൻ ട്രൈ ചെയ്യും ✌️✌️✌️
@ShameesKitchen3 жыл бұрын
Hi…Happiyee 😍🥰💫
@jayaprakashchandrasekharan80052 жыл бұрын
@@ShameesKitchen super
@hippolitakiltas94793 жыл бұрын
Good recipe, nja innu thanne try cheyyum
@_.radhika_krishna2 жыл бұрын
ഞാനും .. വെജ് കുറുമ ഉണ്ടാകുന്നത് എങ്ങനെ എന്നു തിരയുകയായിരുന്നു... നാളെ തന്നെ വേണ്ടുന്ന സാധനങ്ങൾ വാങ്ങിച്ചു ഉണ്ടാക്കി നോക്കാം ട്ടോ... കുട്ടിയുടെ വീഡിയോസ് കാണാറുണ്ട്... അതിനാൽ തന്നെ ഇതും നന്നാകും ഉറപ്പാണ്... ❣️❣️🥰
@sunithav36883 жыл бұрын
Kuruma പൊളി Shamee നല്ല soft chappathi - chapparhi ഇരെയും സോഫ്റ്റ് ആയി വരാൻ ടിപ്സ് video ചെയ്യാമോ?
@rejaaa_jpeg3 жыл бұрын
ഷമിത്തന്റെ പച്ചമാങ്ങാ കൊണ്ടുള്ള ആ റെസിപി ട്രൈ ചെയ്തു അടിപൊളി ഒരു രക്ഷയുമില്ല 🤤😋🤍