ചെമ്പരത്തി പൂവ് കൊണ്ടുള്ള hairdye നന്നായിട്ടുണ്ട് മുടികറുപ്പിക്കാനും മുടി നന്നായി വളർന്നും ഈ ചെമ്പരത്തി പൂവ് നല്ലതാണ് കൂടെ പനികൂർക്ക ഇലയും മൈലചഞ്ചി പൊടിയും നെല്ലിക്ക പൊടിയും ചേർത്തപ്പോൾ നല്ല എഫക്റ്റീവ് ആയിരിക്കും നല്ല കട്ട കറുപ്പിൽ തന്നെ കിട്ടി നല്ല കിടിലൻ ഹെയർ ഡൈ 👏👏
@sreejasfoods7084Ай бұрын
🥰
@RaheesBukhaАй бұрын
ഇത് എത്ര കാലം നിൽക്കും
@RaheesBukhaАй бұрын
താരൻ പോകുമോ
@teresarose269610 күн бұрын
ഈ@@RaheesBukha
@jemshiharis7104Ай бұрын
ചെമ്പരത്തിപ്പൂവ് കൊണ്ടുള്ള ഈ ഹെയർ ഡൈ അടിപൊളി ആയിട്ടുണ്ട്.. ഈ dye ൽ ഉപയോഗിച്ചിരിക്കുന്ന എല്ലാം തന്നെ നോൺ കെമിക്കൽ ആയിട്ടുള്ളതാണ്.. അതുകൊണ്ടുതന്നെ മുടിക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയുമില്ല
perfect way of preventing grey hair naturally. i liked your videography and presentation. will try to do same way soon
@najiaslam6132Ай бұрын
chembrsthi poov vechu super efective dye anu share cheythath thanks share
@roshlh2071Ай бұрын
chembarathi poovinte hair pack um juice kondulla conditioner um okke adipoli. nalloru information anu share cheythathu. naracha mudi natural ayi karuppikkunna ee preparation valare nannayittundu.
perfect hair dye video for all types of hair. you made this with natural and easily available items. thanks for this recipe
@khadeejayousaf7395Ай бұрын
മയിലാഞ്ചി പൊടിയും നെല്ലിക്കപ്പൊടി പകരം മയിലാഞ്ചി ഇലയും നെല്ലിക്കയും അരച്ച് ചെർത്താൽ പോരെ
@bijisatheesan9880Ай бұрын
Nannayittundu
@ShabiasKitchenАй бұрын
തലമുടി എങ്ങനെ കറുപ്പിക്കാം എന്നുള്ളത് യുവതലമുറ തൊട്ടുള്ളവർ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. പലതരം കെമിക്കൽ ഡൈകൾ ഉപയോഗിക്കുന്നത് മൂലം പെട്ടെന്ന് കറുപ്പ് നിറം ലഭിക്കുകയും എന്നാൽ അതുമൂലം ത്വക്ക് രോഗങ്ങൾക്ക് അടിമയാകുകയും ചെയ്യാറാണ് പതിവ് . എപ്പോഴും പ്രകൃതിദത്തമായ ഹെയർഡൈ കളാണ് തലമുടിയുടെ ആരോഗ്യത്തിന് വളരെ നല്ലത്. ചെമ്പരത്തിപ്പൂവും, നെല്ലിക്ക പൊടിയും, ഹെന്ന പൊടിയും ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഈ ചേരുവകൾ കൊപ്പം പനിക്കൂർക്കയും ചേർത്തുണ്ടാക്കിയ ഈ ഹെയർ ഡൈ വളരെ നല്ലതാണ്. ഇനിയും ഇത്തരം ഹെയർ ഡൈ കളുടെ വീഡിയോകൾ തീർച്ചയായിട്ടും പ്രതീക്ഷിക്കുന്നു
@sreejasfoods7084Ай бұрын
🙏🥰
@Somasundaram-l2y29 күн бұрын
ഒന്നു പരീക്ഷിച്ച് നോക്കാം. എത്ര നാള് മുടി കറുത്തിരിക്കും എന്ന് പറഞ്ഞില്ല. ഒരു മാസം പ്രതീക്ഷിക്കാമോ
@gigglest8701Ай бұрын
Naracha mudi karuppikkanulla hair dye nannayittundu chemical dye use cheyyunnathinekkal nallathuthanne ithupolulla reethikal pareekshikkunnathu njanum ithupolulla dye ishppedunna alanu
@sreejasfoods7084Ай бұрын
🥰🤗
@lathamudapuram231718 күн бұрын
നല്ലത്.
@annammageorge2091Ай бұрын
പറഞ്ഞു വരഉമ്പോൾ എത്ര ഐറ്റംസ് ആണ് പരയുന്നത്. ചെമ്പരത്തി മതിയെന്ന് പറഞ്ഞു തുടുങ്ങും. പിന്നെ ലോകത്തിൽ യൂല്തെല്ലാം ചേർക്കാൻ പറയും.
@HK_MUSIC_RAINBOWАй бұрын
ശബ്ദ മാധുര്യം കൊണ്ട് കിടിലൻ അവതരണ ശൈലിയിൽ ഒരു കിക്കിടിലൻ വീഡിയോ ☺️😋🤩🥰 സൂപ്പർ സൂപ്പർ 🥰
@sreejasfoods708429 күн бұрын
🤗🥰
@naseemathajudeen938222 күн бұрын
Very good dye
@BijuKelakam-lo5vh3 күн бұрын
മേസേജ്. സത്യം
@alee3174Ай бұрын
ചെമ്പരത്തിപ്പൂ എപ്പോഴും വീട്ടിലുള്ളതാണ് ഇതുകൊണ്ട് നല്ലൊരു ഹെയർ ഡൈ ആണല്ലോ കാണിച്ചുതന്നത് തീർച്ചയായും ഇതുപോലൊന്ന് ചെയ്തു നോക്കുന്നുണ്ട്
@SangeethaNairASАй бұрын
Naracha mudiyil kanikumo
@deepuunni8098Ай бұрын
Patiikkals ano
@jenisthomas6376Ай бұрын
ചെമ്പരത്തിപ്പൂവ് കൊണ്ടുള്ള ഈ ഹെയർ ഡൈ അടിപൊളി ആയിട്ടുണ്ട് നല്ല കിടിലൻ ഹെയർ ഡൈ
@nabeelarasheed8926Ай бұрын
Aa chatty aduppil vecho??? Atho verte angne vecha mathyo
@Ambili-z7y26 күн бұрын
മൈലാഞ്ചി പൊടി ഒരിക്കലും മുടി കറുക്കുകയില്ല. ചുവന്നിരിക്കും..
@shyma1469Ай бұрын
👍👍👍
@GigiBenny-e7oАй бұрын
Veruthea pattikkallea
@praseethamv834021 күн бұрын
Mathalathinte thol kond njan dye ittirunnu.....result kittiyilla....athil njan hibiscus use cheythirunnilla.....any way ithu koodi onnu try cheythu nokkum....illannundenki nigalum ellareyum pole pattippanu ennu ariyikkam
@sreejasfoods708421 күн бұрын
Kurach days use cheythal theerchayayum mudik colour indakum..Natural Hair Dye akumbol oru time mathram pora
@JameelaAbdulkareem-s1s22 күн бұрын
Ok ❤
@SaradaSudhakaran28 күн бұрын
കറുപ്പാകില്ല. മുടിക്ക് നല്ലതാണ്
@lissy13975 күн бұрын
Karuppu kittilla njan cheyyunnadanu verudeya
@SreejaBiju-cl7euАй бұрын
👍
@SreejaBiju-cl7euАй бұрын
Supper
@PicKwu27 күн бұрын
ഇത് എത്ര ദിവസം വരെ തലയിൽ നിൽക്കും please reply 🙏🏻
@sujakurian180313 күн бұрын
Tell me
@RasiyaJahangir-c6n20 күн бұрын
ഇത് ഒക്കെ ആരെങ്കിലും ചെയ്തു നോക്കിയിട്ടുണ്ടോ
@hemantrathod1819Ай бұрын
Adutha udayippu
@Varun.rVarun.r24 күн бұрын
Hair dye Rs 15 kittyum,!!!!!!???????
@HomsyThankachanАй бұрын
Chatty choodakiyo, alle thannay black colour aayo😮 paranjill