No video

കുക്കർ പൊട്ടിത്തെറിച്ചു 💥 just miss കൂന്തൽ കണവ തന്ന പണി 😱kerala Octopus cooking

  Рет қаралды 1,033,511

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

Күн бұрын

sea Food kerala
കണവയെ കുത്തി പിടിക്കുന്നത്
• കാണാതെ പോകരുത്!!conch ...
അഴകടലിലെ കണവ വേട്ട 💥💥
• How to catch squid fis...
ആദ്യമായി ചാനെൽ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെല്ലുബട്ടൻ ഞെക്കിട്ടെ പോകാവൂ
ഞങ്ങൾ മത്തി പിടിക്കുന്ന വൈറൽ വീഡിയോ
• Azheekal beach Fishing...
എൻറെ നെയ്മീൻ വേട്ട
• kerala Fishing |How To...
കേരളഫിഷിങ് ബോട്ട് റിവ്യൂ
• Kerala Fishing Boat re...
MY Address
Vishnu. N
meenathveedu, azheekal azheekal po
kollam, kerala
pin 690547
contact me for business advertising -vishnukadalmachan@gmail.com

Пікірлер: 3 100
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
400k ആകാൻ പോവുവാ എല്ലാരും നിങ്ങടെ കൂട്ടുകാർക്കും വാട്സ്ആപ്പ്ൽ ഒക്കെ അയച്ചു കൊടുക്കണേ ലിങ്ക്.. കേട്ടോ ഉമ്മ 😘
@shameerashareefshameera2285
@shameerashareefshameera2285 3 жыл бұрын
Hello
@Levi__Y.T
@Levi__Y.T 3 жыл бұрын
Bro channel verify chey appol verify tick tittum
@shameerashareefshameera2285
@shameerashareefshameera2285 3 жыл бұрын
ഷാ ടില്ല sjirr
@runnersfamily3368
@runnersfamily3368 3 жыл бұрын
All the best ❤❤❤
@huntersgaming2.o858
@huntersgaming2.o858 3 жыл бұрын
Kadal machane njan oru kunju suscriber ആണ് ketto njan ellarkkum share cheythekkam
@papayafliqbymanojPFBM
@papayafliqbymanojPFBM 3 жыл бұрын
യാതൊരു ജാഡയുമില്ലാതെ സാദാരണക്കാർക്ക് ഇഷ്ട്ടപ്പെടുന്ന രീതിയിൽ ഉള്ള വ്ലോഗ് ❤❤❤ കടൽ മച്ചാനെയും കുടുംബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ 🙏❤😍
@aslafaflahaflah1066
@aslafaflahaflah1066 3 жыл бұрын
Super
@Redmi_appu
@Redmi_appu 3 жыл бұрын
200 subscribe akki tarumo🙏🙏🙏🙏
@letsstudytogether5931
@letsstudytogether5931 3 жыл бұрын
ജാഡ കാണിച്ചാല്‍ ആരെങ്കിലും ഇത് കാണുമോ? 🤭
@muhammadhashim7596
@muhammadhashim7596 3 жыл бұрын
@@Redmi_appu tharum bro
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️
@remya9052
@remya9052 3 жыл бұрын
കൊട്ടാരത്തിൽ ഉള്ളതിനേക്കാൾ സ്വർഗം കുടിലിൽ എന്ന് പറയുന്നത് ഇത് ആണ്. 😍അടിപൊളി ഫാമിലി 😍😍😍
@divyasreejesh6745
@divyasreejesh6745 3 жыл бұрын
സന്ധ്യമ്മ എനിക്ക് ഒരുപാടു ഇഷിട്ടം കടൽമച്ഛനും പേളും സൂപ്പർ
@nizam973
@nizam973 3 жыл бұрын
കൊള്ളാം സൂപ്പർ ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ രണ്ടുപേരും ഭാഗ്യം ചെയ്തവരാണ്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hello chinna munna thanks your support please share this video and follow on instagram kadalmachan
@bindhutm2534
@bindhutm2534 3 жыл бұрын
കൂന്തൽ എന്ന് വിളിക്കുന്നവർ ഇവിടെ ലൈക്‌
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊😊😊
@maheshpgmahesh1194
@maheshpgmahesh1194 3 жыл бұрын
@@KadalMachanByVishnuAzheekal midhunmahesh
@twingiling377
@twingiling377 Жыл бұрын
Njn alochikunath athalla enth kandita evaroke kanavake kuthal ennu parayune🤣. nammal avide hair ne kunthal parayarund ee kanavake ntha avo agane parayune🤣🤣🤣
@naveensen9609
@naveensen9609 Жыл бұрын
ഞങ്ങൾ കൊല്ലം കാരി ഇതിനെ കണവ എന്ന് പറയും
@mayashiju389
@mayashiju389 3 жыл бұрын
സന്ധ്യാമ സുന്ദരിയാണ് സന്ധ്യമ്മയുടെ കറിയും 👍👍
@pinkeyxjijo3397
@pinkeyxjijo3397 3 жыл бұрын
Dress aane super...nalla clean dress...superbb
@sruthyadresh1595
@sruthyadresh1595 3 жыл бұрын
Supper
@sajithasajitha8728
@sajithasajitha8728 3 жыл бұрын
നിന്റെ അവതരണം ആണ് ഏറ്റവും ഇഷ്ടം... നിന്റെ പ്രായത്തിൽ ഉള്ള മോൻ എനിക്കും ഉണ്ട് 🥰🥰
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@ManglishWorld
@ManglishWorld 3 жыл бұрын
Kanava Uyir 🤩🤩🤩🔥🔥🔥🔥
@padma7232
@padma7232 3 жыл бұрын
Pillechooo ..
@ALBINPAPPACHAN
@ALBINPAPPACHAN 3 жыл бұрын
Baakki ellam thair💥😂❌️
@Dreamfighter123
@Dreamfighter123 3 жыл бұрын
തലൈവ നീങ്ങള 😍😍😍😍😍😍😍😍😍😍😍
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@user-ck9le5dx9z
@user-ck9le5dx9z 3 жыл бұрын
കണവ മുത്ത് ❤❤❤❤😂😂😂😂
@merlin3515
@merlin3515 3 жыл бұрын
അമ്മമാരുടെ സൗന്ദര്യം പറയാൻ പറ്റില്ല മകനേ അത് വളരെ വളരെ മനോഹരമാണ്...
@nilamazha7214
@nilamazha7214 3 жыл бұрын
വീഡിയോ കാണുന്നതിനു മുമ്പേ ലൈക് അടിച്ചിട്ട് ആണ് പിന്നെ കാണുന്നത് 😍 സന്ധ്യ അമ്മ സൂപ്പറാണ് സുന്ദരിയാണ്😍💝
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nilamazha7214
@nilamazha7214 3 жыл бұрын
@@techtalkwithshan 🌹💐💙
@johncynebu8668
@johncynebu8668 3 жыл бұрын
Njanum
@nilamazha7214
@nilamazha7214 3 жыл бұрын
@@johncynebu8668 😍
@thankammathomas4271
@thankammathomas4271 3 жыл бұрын
Hi Kadal Machan kanunnundu.pinne kadalil pokunna kanumbol pediya.Thira Vanni ningale moodumbol njan kannadakum.Enganeyayalum kadalintaduthu kidakunnontu gunamundu Nalla Pacha meen thinnamallo.Vayil vellamvarunnu Sadhyame Pepperum, masalayum Omni chathachu idanjathenthe.appol masala manem nannayi kittum.Enthayalum ningalude varthamanenavum avatharanavum Ellam Kollam.May God bless you all.
@sreejageorge4840
@sreejageorge4840 3 жыл бұрын
പിണക്കം വേണ്ട അമ്മേ സന്തോഷം ആയിരിക്കണം pearl ❤
@papayafliqbymanojPFBM
@papayafliqbymanojPFBM 3 жыл бұрын
കടൽ മച്ചാൻ വിഷ്ണുന്റെ അമ്മയുടെ അടിപൊളി ഇൻട്രോ ഇഷ്ടപ്പെട്ടവർ ❤🌹 എത്രപേർ ?
@No-name674.
@No-name674. 3 жыл бұрын
😘🥰
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
papaya fliq thanks your support please share this video and follow on instagram
@papayafliqbymanojPFBM
@papayafliqbymanojPFBM 3 жыл бұрын
@@KadalMachanByVishnuAzheekal sure 👍😍
@robertpaiva8064
@robertpaiva8064 2 жыл бұрын
Pavam 😋
@sanalsartsylens6638
@sanalsartsylens6638 3 жыл бұрын
ചാനൽ തുടങ്ങിയ കാലം മുതൽ കാണാൻ തുടങ്ങിയ എന്നെ ഒരിക്കലും മടുപ്പിക്കാത്ത യുട്യൂബ് ചാനൽ... കടൽ മച്ചാൻ & ടെക് ട്രാവൽ ഈറ്റ്..❤️
@pearl.n.s3906
@pearl.n.s3906 3 жыл бұрын
❤🥰
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😍
@preethaaswani2585
@preethaaswani2585 3 жыл бұрын
First time aanu e channel kanunnathu... Otthiri ishtam aayi... Koodumbol imbamullathavanam kudumbam... Athu njan avide kandu❤️❤️❤️❤️❤️❤️❤️❤️❤️
@youvideos2478
@youvideos2478 3 жыл бұрын
മച്ചാനെ ഭാഗ്യവനാ... അമ്മ പെങ്ങൾ എല്ലാവരെയും കൂട്ടി ജീവിക്കുന്നത് വീഡിയോ ആകി പകർത്തി ഞങ്ങള്ക് മുന്നിൽ.. 🙏🙏💕💕💕💕ഹോ നമിച്ചു .. ഉയരങ്ങൾ കീഴടക്കട്ടെ 💕💕
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
you videos thanks your support please share this video and follow on instagram
@youvideos2478
@youvideos2478 3 жыл бұрын
@@KadalMachanByVishnuAzheekal തീർച്ചയായും എന്റെ എല്ലാ സപ്പോർട്ട് ഉണ്ടാകും നമ്മൾ അറിഞ്ഞോ അറിയാതേയോ ഒരാൾക്കു ഉപകാരം ചെയ്താൽ ദൈവം അനുഗ്രഹിക്കും ( എന്നാ ന്റെ വിശ്വസം 🤪)
@abdulazees6472
@abdulazees6472 3 жыл бұрын
സന്ധ്യഅമ്മയോട് ആയി തരാൻ പറയും സോറി . സന്ധ്യ അമ്മ പ്ലീസ്😘😘 പേള സുന്ദരി ആണ്
@abdulazees6472
@abdulazees6472 3 жыл бұрын
Hai
@ayshu433
@ayshu433 3 жыл бұрын
ഹലോ എന്നെ അറിയോ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hii abdul
@shinikunjumon4161
@shinikunjumon4161 3 жыл бұрын
@@KadalMachanByVishnuAzheekal 👍👍👍
@jollypaul8151
@jollypaul8151 10 ай бұрын
നിങ്ങളുടെ അവതരണം ആണ് ഏറെ ഇഷ്ടം
@sageesh1398
@sageesh1398 3 жыл бұрын
സന്ധ്യമ്മ യോട് പിണങ്ങണ്ട എന്ന് പറയണം .... എപ്പോഴും ചിരിച്ചു കൊണ്ട് നിൽക്കുന്ന അമ്മയെ ആണ് ഇഷ്ട്ടം
@sajithkumar5794
@sajithkumar5794 3 жыл бұрын
എല്ലാ അമ്മമാരും സുന്ദരിമാർ അല്ലേ ബ്രോ...❤️❤️❤️
@ashapradeep2889
@ashapradeep2889 3 жыл бұрын
ഈ വീഡിയോ നല്ല ഉപകാരമായി .കണവ നന്നാക്കാൻ പഠിച്ചു ....... സൂപ്പർ ..... എല്ലാവരും
@isnadhichu275
@isnadhichu275 3 жыл бұрын
ഇവരെ പോലെ ഉള്ളവരെ ആൺ സപ്പേർട്ട് ചെയണ്ടത് 🥰😍😍😘😘🤩😘🤩
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
ശരി ആണ്
@vibishaharidasan7755
@vibishaharidasan7755 3 жыл бұрын
Sheriya
@jayanthisudevan3181
@jayanthisudevan3181 3 жыл бұрын
👍👍
@rubiyaslakshadweepviewsnvo4945
@rubiyaslakshadweepviewsnvo4945 3 жыл бұрын
സത്യം
@raheesok6817
@raheesok6817 3 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം പൊളിയാണ് കണ്ടിരിക്കാൻ തന്നെ എന്താ രസം
@raheesok6817
@raheesok6817 3 жыл бұрын
@KANIMANKALAM KOVILAKAM FANS തീർച്ചയായും
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
rahees ok thanks your support please share this video and follow on instagram
@raheesok6817
@raheesok6817 3 жыл бұрын
@@KadalMachanByVishnuAzheekal okbro
@sunithathanadankaladharan1078
@sunithathanadankaladharan1078 3 жыл бұрын
ആദ്യമായി ആണ് ഇങ്ങനെ കാണുന്നത് കുക്കറിൽ വേവിക്കണം കണവ ആദ്യം തന്നെ അല്ലെ 🙋🤝 നല്ല അറിവ് പകർന്നു നൽകിയ സന്ധ്യാമ്മേ🤝 താങ്ക്സ് ട്ടോ
@zanhaskitchenstories3532
@zanhaskitchenstories3532 3 жыл бұрын
കടലിലെ മാഷിക്കുപ്പിയും പേനയും എന്ന് സ്കൂളിൽ പഠിച്ചവരുണ്ടോ അന്നൊക്കെ ഇതൊക്കെ എന്റണെന്നറിയാതെ പകച്ചു പോയി എന്റെ ബാല്യം 😊😊
@pavithrann4914
@pavithrann4914 3 жыл бұрын
സന്ധ്യമ്മയെപ്പോലെ ഒരു അമ്മ വിഷ്ണുവിൻ്റെയും പേളിൻ്റെയും ഭാഗ്യമാണ്
@wanderluster9300
@wanderluster9300 3 жыл бұрын
Sathyam ....kandit kothi akunnu....athupole oru ammaye kittan 😐
@ARUN-br5ri
@ARUN-br5ri 3 жыл бұрын
Ys❤️
@smijaajayaghosh9167
@smijaajayaghosh9167 3 жыл бұрын
കടൽ മച്ചാനും അമ്മയും പെങ്ങളും സൂപ്പർ എനിക്ക് ഇഴ്ട്ടായി കടലിന്റെ മക്കളുടെ കാഴ്ടപാടുകളും, പിന്നെ മീൻ പിടിച്ചു കറി വെക്കുന്നതും പിന്നെ നിങ്ങളുടെ സ്നേഹവും, കൊച്ചു കൊച്ചു സന്തോഷങ്ങളും. 👌👌👍👍 ദൈവം അനുഗ്രഹിക്കട്ടെ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thanks smija
@thugofstars912
@thugofstars912 3 жыл бұрын
കൊറോണ ആയിട്ടും വിഡിയോക് വേണ്ടി മീൻ പിടിക്കാൻ poവുന്ന കടൽ മച്ചാൻ ആണ് എന്റെ hero!!😎💗
@kochuranisiju2228
@kochuranisiju2228 3 жыл бұрын
Super
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thug of stars thanks your support please share this video and follow on instagram
@ayishap8068
@ayishap8068 Жыл бұрын
Amma ano ith......
@user-yf8iq2om3w
@user-yf8iq2om3w 3 жыл бұрын
കടൽ മച്ചാനെ സ്ഥിരം പ്രേക്ഷകർ 👍👍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thanks your support please share this video and follow on instagram
@anjuappu4591
@anjuappu4591 2 жыл бұрын
Kunthal cookeril vekikan vechit kuttu undakumbol video kanunna njan....powli video👌
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
ഇതിനെ നമ്മുടെ നാട്ടിൽ കൂന്തൽ എന്ന് പറയും 👌 സൂപ്പർ സാനട്ടോ 😋....!!
@vkazeez6663
@vkazeez6663 3 жыл бұрын
Kozhikode
@narjasnazirudeen3072
@narjasnazirudeen3072 3 жыл бұрын
Chadayan
@mohammedshareef5917
@mohammedshareef5917 3 жыл бұрын
👍😋😋
@adilvk5976
@adilvk5976 3 жыл бұрын
Kasaragod
@muhsinanoufal6439
@muhsinanoufal6439 3 жыл бұрын
Kannuril koonthal enn parayum
@jessyshaji6085
@jessyshaji6085 3 жыл бұрын
സന്ധ്യമ്മ സുന്ദരി തന്നേ. നിങ്ങൾ എല്ലാവരും
@leenaramachandran9621
@leenaramachandran9621 3 жыл бұрын
സന്ധ്യാമ്മ മുഖം കൂർപ്പിച്ച് നില്ക്കുന്നത് കാണാൻ എന്തു രസാ........ മോനും അമ്മയും തമ്മിലുള്ള കെമിസ്ട്രി ..... വളരെ രസകരം.
@santhoshmavelikara5631
@santhoshmavelikara5631 3 жыл бұрын
നാട്ടിൽ വന്നാൽ എനിക്കും അമ്മയോട് പറഞ്ഞു ഇതുപോലെ കറി ഉണ്ടാക്കി തരണേ 👌😍😍😍😍😍😍
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️❤️❤️❤️👍🏻👍🏻❤️❤️❤️
@mutthusworld2782
@mutthusworld2782 3 жыл бұрын
സന്ദ്യമ്മക്ക് എന്റെ വക ഒരുമ്മ 😍👌നിങ്ങളുടെ ഫാമിലി ഞമ്മക്ക് പെരുത്ത് ഇഷ്ട്ടം 😍😍😍😍👌
@kerala24newschannel
@kerala24newschannel 2 жыл бұрын
ഒരുദിവസം... ഞാനും ഫാമിലിയും വരും
@ramachandranb294
@ramachandranb294 Жыл бұрын
ആദ്യമായി കാണുന്ന തന്ന്.... Super👍😄
@manjusaji7996
@manjusaji7996 3 жыл бұрын
സന്ധ്യമ്മ❤❤❤സുന്ദരി 😍😍😍👌
@pushpamohandas4871
@pushpamohandas4871 3 жыл бұрын
Sandyamma super❤❤❤🤩
@Cinecut623
@Cinecut623 3 жыл бұрын
*മച്ചാന്റെ ചിരി തന്നെയാണ് ഇവിടുത്തെ ഹൈലൈറ്റ് 😍😁*
@minirajan5284
@minirajan5284 3 жыл бұрын
Hai machan.
@Cinecut623
@Cinecut623 3 жыл бұрын
😍❤
@jismonjose8957
@jismonjose8957 2 жыл бұрын
Enikshtapettu ...ningalude orooo video's .. Athupole ellavareum❤️
@sls1806
@sls1806 3 жыл бұрын
എല്ലാം കൊണ്ടും താങ്കൾ ഒരു ഭാഗ്യവാൻ ആണ്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@VipinRaj-ff1cf
@VipinRaj-ff1cf 3 жыл бұрын
എല്ലാ വീഡിയോയും കാണാറുണ്ട് അടിപൊളി
@anaswaraanaswara3013
@anaswaraanaswara3013 Жыл бұрын
ഞാൻ ആദ്യമായി കാണുന്നു ഇവരുടെ video. എനിക്ക് ഇഷ്ട്ടപെട്ടു... ഒരു ജാഡയുമില്ല ഇവർക്ക്, സാധാരണ രീതിയിൽ തന്നെ സംസാരിക്കുന്നു. അതിലുപരി എന്തൊരു സ്നേഹം ആണ് ആ അമ്മക്ക്. 🤗💗 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️
@ajas7501
@ajas7501 3 жыл бұрын
Pearl fan’s അരെലും ഉണ്ടോ ഇവിടെ ....
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️
@sadique2.011
@sadique2.011 3 жыл бұрын
Pearl undo nan vedikk
@ajas7501
@ajas7501 3 жыл бұрын
@@sadique2.011 ?
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@jinimg2556
@jinimg2556 3 жыл бұрын
Sandhyamma so sweet and beautiful .
@anooshajayakrishnan3562
@anooshajayakrishnan3562 3 жыл бұрын
സൂപ്പർ... നിങ്ങളെ എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@sreejavazhayour7882
@sreejavazhayour7882 3 жыл бұрын
അവതരണം സൂപ്പർ........സന്ധ്യ മ്മ super😍😍😍😍😍
@karthikcs-fw1xg
@karthikcs-fw1xg 3 жыл бұрын
സന്ധ്യാമ്മയും മക്കളും പൊളി ❤️
@deepabinukumar6102
@deepabinukumar6102 3 жыл бұрын
സന്ധ്യാമ്മ യുടെ പിണക്കം കാണാൻ നല്ല ചന്തം 😄👍. ഇഷ്ടം ആയി നിങ്ങളുടെ ഫാമിലി.എങ്ങനെ ഒരു മകനെ കിട്ടിയത് അമ്മയുടെ പുണ്യം. ഈശ്വരൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ.🙏കുറച്ചു കൂടി സുരക്ഷിതമായ സ്ഥലതേക്ക് മാറി തമ്മസിച്ചൂടെ.
@aparnaaap7124
@aparnaaap7124 2 жыл бұрын
നന്ദി Bro ഇത് വാങ്ങീട്ട് നന്നാക്കാനറിയാതെ ഞാൻ മൂന്ന് നാല് കൂട്ടുകാരെ വിളിച്ചിട്ട് കിട്ടിയില്ല. അപ്പഴാ ഈ വീഡിയോ കണ്ടത് thank you So much
@ramzimolramzi3802
@ramzimolramzi3802 3 жыл бұрын
സന്ധ്യാമ്മയുടെ പിണക്കം കാണാൻ പൊളി ആയിട്ടുണ്ട് ❤️❤️❤️
@sindhyanixon9415
@sindhyanixon9415 3 жыл бұрын
SandhayAmesuper
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
☺☺
@irattakuttikaludeammaika3624
@irattakuttikaludeammaika3624 3 жыл бұрын
Sandhayamma and achan എല്ലാരും നല്ല manasullavara നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ സാധിച്ചു 🥰❤
@vidhyaviji8261
@vidhyaviji8261 3 жыл бұрын
Njan vidhya .. kodaikanal aanu...kadal machante videos othiri ഇഷ്ടപ്പെട്ടു...sandhyamma poli.....😘😘😘😘
@Vidyawilson
@Vidyawilson 3 жыл бұрын
കടൽ മച്ചാൻ നിങ്ങളുടെ big ഫാൻസ്‌ ആണ് ഞങ്ങൾ ❣️❣️❣️❣️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
vidya wilson thanks your support please share this video and follow on instagram
@rafeek4894
@rafeek4894 3 жыл бұрын
ഇങ്ങ് മലപ്പുറത്തേക്കു ഒരു ഹായ് താ സന്ധിയമ്മ പ്ലീസ്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hii😊😊
@ashrafm4020
@ashrafm4020 3 жыл бұрын
@@KadalMachanByVishnuAzheekal . കണവ ചെറിയ കഷ്ണങ്ങൾ ആക്കി ട്ടാണ് മലപ്പുറന്ന് ഉണ്ടാക്കൽ
@oksasikala
@oksasikala 3 жыл бұрын
Njan ningalude puthiya subscriber aanu...oro video um onninonnu ishtam..muzhuvanum kaanatte
@sunilchalavara5422
@sunilchalavara5422 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ.. ഇത് റൗണ്ടിൽ മുറിച്ചാണ്... റോസ്റ്റ് ചെയ്യുന്നത്.
@vineetho9439
@vineetho9439 3 жыл бұрын
Yes, njangade nattilum
@ayshamuneer266
@ayshamuneer266 3 жыл бұрын
@AP CREATIONS s
@cmcm2510
@cmcm2510 3 жыл бұрын
Alappuzha
@artworld7546
@artworld7546 3 жыл бұрын
Enthayalum kazhicha mathii😁❤️
@sistersstatusvideos4253
@sistersstatusvideos4253 3 жыл бұрын
Yee
@threestar9220
@threestar9220 3 жыл бұрын
Kanava koonthal super ❤️ sandhyammak ente oru valiya salute ❤️❤️❤️
@reshmachikku1197
@reshmachikku1197 2 жыл бұрын
Enik ningalude family ye bhayankara eshtama..love you dears
@naseema1884
@naseema1884 3 жыл бұрын
അമ്മയുടെ mon, നല്ല, മോൻ മാഷാഅല്ലാഹ്‌
@abhiramymb2766
@abhiramymb2766 3 жыл бұрын
സന്ധ്യ അമ്മേ പൊളി 😘😘😘♥️♥️♥️
@sulthanasufiyan3999
@sulthanasufiyan3999 3 жыл бұрын
Wow കണവ കണ്ടിട്ട് തന്നെ കൊതിയാവുന്നു സൂപ്പർ ❤❤❤❤
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
sulthana sufiyan thanks your support
@sulthanasufiyan3999
@sulthanasufiyan3999 3 жыл бұрын
തീർച്ചയായും ഫുൾ സപ്പോട്ട് ഉണ്ടായിക്കും ഞാനും കരുനാഗപ്പള്ളി ആണ്
@rajijosephraji8169
@rajijosephraji8169 3 жыл бұрын
Sandhyamma Enna paava...super video...ellareyum ishttayitto...vykipoyi nigadea Chanal epola arinju vannetto...🥰🥰🥰
@indirachandran5651
@indirachandran5651 3 жыл бұрын
Sandhyamma രൂപത്തിലും മനസ്സിൻ്റെ നന്മയിലും superalle..അതല്ലേ മക്കളെ ഇത്പോലെ. Cherthunirthuthunath..
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
indira chechi thanks your support please share this video and follow on instagram
@snehalatham3255
@snehalatham3255 3 жыл бұрын
കൊതിപ്പിക്കല്ലേ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കണവ. Pearl, Vishnu, Sandhyachechi, Babuvettan give all my regards. ♥️♥️♥️
@Chirikkudukka782
@Chirikkudukka782 2 жыл бұрын
അടുത്ത് ആണ് vdo കാണാൻ തുടങ്ങിയത്.... അവതരണ ശൈലി അസ്സലായി അമ്മയും മക്കളും really nice 👌👌👌
@MohanRaj-os3kb
@MohanRaj-os3kb 3 жыл бұрын
Pearl mole, naĺla rasamonde'Amme' ningal.. help chayunnathe kanan.Etra,clear aaitaAmma,preperation,kanikkunathe!!. Nalla vedioes. Vishnumonte" vedioes 'ine orupad reach" kittatte ella budhimttukalum marette.... sandhyamma, bhagya mulla Ammaya!!! Happy family.. God bless..
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thanks mohan raj uncle
@deepuk5022
@deepuk5022 3 жыл бұрын
സന്ധ്യ അമ്മ അടിപൊളിയാ🥰🥰😍😍👌👌
@chithragopi5455
@chithragopi5455 3 жыл бұрын
ഞാൻ ഇന്ന് ആണ് നിങ്ങളുടെ വീഡിയോ കണ്ടത്, ഒത്തിരി ഇഷ്ടം ആയി 😍😍
@user-fo3se3ce7z
@user-fo3se3ce7z 3 жыл бұрын
കണവ ഇതുവരെ കഴിച്ചിട്ടില്ല.. ഇനി try ചെയ്യണം.. 🦑🦑🦑
@nayanam8057
@nayanam8057 3 жыл бұрын
Appo koonthal kazhichittundo
@user-fo3se3ce7z
@user-fo3se3ce7z 3 жыл бұрын
@@nayanam8057 അത് തന്നെ അല്ലെ ഇത്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
400k yillekku കുത്തിക്കുന്ന കടൽ മച്ചാനു congratz.... അടിപൊളി വീഡിയോസ് ആണ് എല്ലാം ❤❤❤
@fidatanur6449
@fidatanur6449 2 жыл бұрын
Hai
@mohammedsidhan3059
@mohammedsidhan3059 3 жыл бұрын
Kadal machante oru video yum nan kanathe poyittille
@akcta2045
@akcta2045 3 жыл бұрын
*ഇപ്പോൾ ലോക്ക് ഡൗണിൽ മീൻ കൂട്ടിയിട്ട് ചോർ കഴിച്ചിട്ട് എത്ര ദിവസം ആയി അറിയോ* 😅 *ഈ സന്ധ്യമ പറഞ്ഞു കൊതിപ്പികെൻ* 💥😍
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@achu356achu6
@achu356achu6 3 жыл бұрын
The
@achu356achu6
@achu356achu6 3 жыл бұрын
😭
@rasheedtkp5720
@rasheedtkp5720 3 жыл бұрын
എനിക്ക് സദ്യാമ്മയുടെ സംസാരം ഇഷ്ടമാണ്
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
rasheed tkp thanks your support please share this video and follow on instagram
@sheelao9294
@sheelao9294 Жыл бұрын
സുന്ദരി അമ്മ തന്നെ. ഞാൻ ഇതു കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർക്കുന്നു. ഒരു ചെറ്റ പുരയിൽ കഴിഞ്ഞ കാലം ഓർമ്മ വന്നു. അമ്മ മീൻ വെട്ടുമ്പോൾ നോക്കിയിരിയ്ക്കു o അത് ഒരു കാലം. അന്നത്തെ സന്തോഷം ഇപ്പോ സത്യത്തിൽ ഉണ്ടോ .
@kmdkg8540
@kmdkg8540 3 жыл бұрын
ഞാൻ ഉടൻ പണം കണ്ട ശേഷമാണ് ഈ ചാനലിനെ കുറിച്ച് അറിയുന്നത് l love you all
@sunithaanas4273
@sunithaanas4273 3 жыл бұрын
ഞാനും
@ibapv1734
@ibapv1734 3 жыл бұрын
ഞാനും അതെ. സൂപ്പർ ഇഷ്ടായി നിങ്ങളെയൊക്കെ
@shincyvarghese9992
@shincyvarghese9992 3 жыл бұрын
ഞാനും ❤
@deepagireesh5263
@deepagireesh5263 3 жыл бұрын
Yes ഞാനും
@swethapk6188
@swethapk6188 3 жыл бұрын
Njanum
@nanducplucky4231
@nanducplucky4231 3 жыл бұрын
സന്ധ്യമ്മക്ക് ഇരിക്കട്ടെ മച്ചാനേ ഒരു ഉമ്മ 😘😘😘
@user-bb9ku1co3b
@user-bb9ku1co3b Ай бұрын
ഞാൻ ഈ ഈടയാണ് ചാനൽ കാണുന്നത് സന്ധ്യമ ഹായ്
@lijivijay5755
@lijivijay5755 3 жыл бұрын
Oru hai tharumo sandyama😄 Sandyama adipoliya kanan👍👍
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
hi adwaitha
@anurenny9804
@anurenny9804 3 жыл бұрын
സന്ധ്യമ്മ സൂപ്പറല്ലെ..😍😍😍.അമ്മയ്ക്ക് ഒരു ചക്കര ഉമ്മ 😘😘😘
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
😊😊
@sindhuprakash2936
@sindhuprakash2936 3 жыл бұрын
സന്ധ്യാ മ്മ സുന്ദരി ആണേ എന്തൊരു നിഷ്കളങ്ക ചിരി അതൊരു varity ആണേ
@thunnapk4542
@thunnapk4542 3 жыл бұрын
😋😋🤩എനിക്കിഷ്ടമാണ്. കൂന്തൾ എന്നാണ് ഇതിന് ഞങ്ങൾ പറയുന്ന പേര് 😜👍👍👌👌👌
@ayshamuneer266
@ayshamuneer266 3 жыл бұрын
Koondal .ksd
@gamerpablo1966
@gamerpablo1966 2 жыл бұрын
KOONTHAL. (MLP) PONNANI
@midhunmanoharan4036
@midhunmanoharan4036 3 жыл бұрын
സന്ധ്യാമ്മ സുന്ദരി 🥰🤗🥰
@divyaajithan5618
@divyaajithan5618 3 жыл бұрын
Ningalude family kanumbol santhosham.
@yO-dr1xm
@yO-dr1xm 3 жыл бұрын
Njangal കൂന്തൽ എന്ന് പറയും 😝
@sreejakadayil9660
@sreejakadayil9660 3 жыл бұрын
എന്ത് പറഞ്ഞാലും മതിയാകില്ല മോനെ. സന്ധ്യാമ്മ പേൾ ബാബുച്ഛൻ എല്ലാവരും കട്ട സപ്പോർട്ട് അല്ലെ കൂടെ ഞങ്ങളും
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
sreeja chechi thanks your support please share this video and follow on instagram
@sudheeshmaraneesh1055
@sudheeshmaraneesh1055 3 жыл бұрын
Areee wowwww kanava roast kidukki Thimirthu kalakki Oru variety must try cheyyum sandhyamma poliyaanee
@safna.
@safna. 3 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ വേറെ തന്നെ ഒരു വൈബ് ആണ് 🥰🌹🔥
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thanks your support please share this video and follow on instagram
@jollybiju2656
@jollybiju2656 3 жыл бұрын
ഉണക്കമീൻ പോലും ഇല്ല. കൊതിപ്പിക്കല്ലേ മക്കളെ
@cicilymathew489
@cicilymathew489 Жыл бұрын
സന്ധ്യായമ പിണങ്ങല്ലെ ഒരു പാട്ടും ഇഷ്ടം
@simplymyperforming
@simplymyperforming 3 жыл бұрын
Sandhyamma ❤️❤️❤️❤️❤️❤️😘😘 sandhyammaude curry ellam super Anu enik oru day sandhyammaude vettil vannu enthengilum food kazhikkanam ennu undu undakkitharumo sandhyamma❤️❤️❤️❤️
@Adhianuvlogs
@Adhianuvlogs 3 жыл бұрын
Anikkum venam
@hiii5365
@hiii5365 3 жыл бұрын
മലപ്പുറം കൂന്തൾ മീൻ 😋
@Mucchuuu
@Mucchuuu 3 жыл бұрын
Kasargod same ahh
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
nifin nihal thanks your support please share this video and follow on instagram
@aslamaisrath6356
@aslamaisrath6356 3 жыл бұрын
Enikk sandyammaye oru pad ishttayi🥰🥰🥰😘😘
@antonia2955
@antonia2955 3 жыл бұрын
മോൻ എപ്പോഴെങ്കിലും വീട് പണിയുമ്പോൾ സന്ധ്യ മ്മയ്ക്ക ഒരു വലിയ അടുക്കള പണി തു കൊടുക്കണം അത് ഞങ്ങൾക്കു കാണണം
@haseenarafi7470
@haseenarafi7470 3 жыл бұрын
ഇരുന്നു ചെയ്താൽ നന്നയിരുന്നു. നിക്കുന്നത് കാണുമ്പോൾ 😭വിഷമം ആവുന്നു. നടുവേദന വരും
@rajeshrajan6425
@rajeshrajan6425 3 жыл бұрын
അടിപൊളി...... ഒരു സജക്ഷൻ ആണ്.. കണവ ചെറുതായിട്ട് ഒന്ന് മുറിച്ചു ഇടാരുന്നു.... എന്തായാലും അടിപൊളി.. പേൾ, വിഷ്ണു സൂപ്പർ.. സന്ധ്യമ്മ ഹായ് തന്നില്ല കേട്ടോ
@soumyavv2532
@soumyavv2532 3 жыл бұрын
സുന്ദരി സുന്ധ്യമ ഫ്രീക് 😍😍😍😍😘😘😘😎😎😎😎
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
ഇങ്ങനെ ഒന്നും കൊതിപ്പിക്കല്ലേ സഹോ...😌🤤😅❌ Lockdown ആണ് lockdown.....!😰😂🤭 kanava kalaki...🔥🖤
@rajankessiya8016
@rajankessiya8016 3 жыл бұрын
Vishnu supper anu Ketto
@lechu8950
@lechu8950 3 жыл бұрын
First tym kandapozhe sandhyammayum makkaleyum orupadu ishtaayi😍😍😍
@Angelruth35i854
@Angelruth35i854 3 жыл бұрын
സന്ധ്യമ്മ സുന്ദരി തന്നെ 😍😍😍
@princymerinjose5651
@princymerinjose5651 3 жыл бұрын
Lock down marumbozhulla adhyathe agenda angottulla varavanu,,,,, sandhyamedae chorum curryum kazhikkan,,,,, 🥰🥰🥰🥰🥰
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
princy thanks your support please share this video and follow on instagram
@thilakanpathengal3781
@thilakanpathengal3781 3 жыл бұрын
എല്ലാം സൂപ്പർ സന്ധ്യാമയും മോനും പൊളിച്ചു
@arvlogs9924
@arvlogs9924 3 жыл бұрын
കണവ ഒരു രക്ഷയുമില്ല മച്ചാനെ സൂപ്പർ .പാചക റാണി സന്ധ്യാ അമ്മയ്ക്ക് എല്ലാവിധ ആശംസകളും❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
thanks your support
@iqrafathima313
@iqrafathima313 Жыл бұрын
ആശംസകൾ വീടുപണി പൂർത്തിയായോ
@prasannakumari4803
@prasannakumari4803 10 ай бұрын
Over talk Venda kelkkan sughamillaketto
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН