ഈ വീഡിയോ പരമാവധി ഒന്ന് ഷെയർ ചെയ്യണേ ട്ടാ ഉമ്മ മച്ചാന്മാരെ മത്സ്യതൊഴിലാളി ജോസ്ചേട്ടൻ റെയ്ക്കിവഴി ഇംഗ്ലീഷ് സംസാരിക്കുന്നു kzbin.info/www/bejne/lXmXd358asuMaLs എല്ലാരും ജോയിൻ ചെയ്യാൻ വിളിക്കാം 86063 23779 കുട്ടികൾ തീർച്ചയായും നോക്കുക..
400 k കഴിഞ്ഞതിൽ ഒരു അത്ഭുതോം ഇല്ല, അംഗീകാരത്തിന് അർഹത ഉള്ളവരാണ് കടൽ മച്ചാൻ family. All the best👍👍👍❤️❤️❤️
@Redmi_appu3 жыл бұрын
400 subscribe akki tarumo❤🙏🙏
@ALBINPAPPACHAN3 жыл бұрын
@@Redmi_appu bro ithupole comment idathe maximum videos chey appol thaniye support kittum
@sureshkumarsuresh47283 жыл бұрын
വിഷ്ണു പച്ചയായ മനുഷ്യജീവിതം കണാൻ നല്ല രസം ആണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@swarnalathavasudevan32773 жыл бұрын
വേഗം ഈ കുടുംബത്തിന് ഒരു വീട് വയ്ക്കാൻ പൈസ കിട്ടട്ടെ.. 🙏🙏🙏🙏
@gamerkannanvlogs79073 жыл бұрын
Athe
@haseenashoukath77483 жыл бұрын
ആമീൻ
@haseenashoukath77483 жыл бұрын
ഈ സത്യമ്മയെ ഞങ്ങൾ ക്ക് തരും മോ പൊന്നുപോലെ നോക്കാം
@mallureactionvideos17483 жыл бұрын
Ameen
@Dhil_shan._03 жыл бұрын
Ameen 🤲
@althudon25833 жыл бұрын
ഞാൻ ഇപ്പൊ കുറച്ചു കാലമേ ആയുള്ളൂ കടൽമച്ചാൻ ചാനൽ കണ്ടിട്ട് പക്ഷെ ഇപ്പോൾ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട യൂട്യൂബ് ചാനൽ ഏതാണ് എന്ന് ചോദിച്ചാൽ Only one.. കടൽ മച്ചാൻ 💪💪💪
@mynak70543 жыл бұрын
എന്തൊരു നല്ല കുടുംബം !❤️ പണവും പദവിയും വലിയ വീടും സൗകര്യങ്ങളും ഒന്നും അല്ല വലുത്....ഇത് പോലെ സ്നേഹിക്കുന്ന അമ്മയും മക്കളും അവരുടെ സന്തോഷവും...channel ഇഷ്ടമായി... കണ്ണു തട്ടാതിരിക്കട്ടെ ❤️❤️❤️
ആ ഞണ്ട് കറിയെക്കാൾ അടിപൊളി നിങ്ങടെ അമ്മയാണ്. എന്ത് സ്നേഹം ഉള്ള അമ്മ. ഇതൊക്കെയാണ് യഥാർത്ഥ സമ്പാദ്യങ്ങൾ. ദൈവം നിങ്ങക്ക് ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ എന്ന് ആശംസിക്കുന്നു. 🥰👏🏻
@ageenaaleenaananthu53463 жыл бұрын
സന്ധ്യമ്മ ഇഷ്ടം നിങ്ങൾ പുണ്യം ചെയ്ത മക്കൾ ആണ് ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിനു ലവ് യു സന്ധ്യമ്മ 😘😘🥰🥰😘🥰🥰🥰
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@prathapchandranpillai19883 жыл бұрын
അതിനും വേണം ഒരു ഭാഗ്യം ഇങ്ങനെ ഉള്ള മക്കളെ കിട്ടാൻ........... ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@prathapchandranpillai19883 жыл бұрын
ഒരു നല്ല ചെറിയ വീട് ഉണ്ടാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@yashirbk97603 жыл бұрын
Heart touching... when mother feeding food to her children💞🙏
@sanjariKL323 жыл бұрын
അഹംഗരവും പട്ടിഷോയും ഇല്ലാത്ത യുടുബർ കടൽ മച്ചാൻ ഉയിർ 💪
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@vimalesanpk39273 жыл бұрын
സന്ധ്യാമ്മേ - വളരെ നന്ദി - ഇപ്പോഴാണ് ഞണ്ട് എങ്ങനെയാണ് ശരിക്ക് Clean ചെയ്യേണ്ടത് എന്ന് പഠിച്ചത് 'Thanks.
@MalluTV0073 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടുവന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍 👇💯💖
@rono15493 жыл бұрын
മോൾക്ക് ചാനൽ ഉണ്ടോ
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@MalluTV0073 жыл бұрын
@@rono1549 😍s
@GAMEINGANDTECHS3 жыл бұрын
അമ്മയും, മോനും, മോളും, അച്ഛനും kollam
@letshopeforthebest20003 жыл бұрын
ഇതുവരെ ആരുടേം ചാനൽ കണ്ടിട്ടും പ്രത്യേകിച്ച ഒന്നും തോന്നിട്ടില്ല.. നിങ്ങളുടെ കണ്ടപ്പോ മനസ് നിറഞ്ഞു ☺️☺️☺️
@serinmathew37413 жыл бұрын
സന്ധ്യാമ്മ ❤️❤️❤️❤️❤️❤️പൊളി energy 😇😇😇😇😇😇😇
@Aaquif3 жыл бұрын
ഇന്ന് സന്ധ്യമ്മ ഒരാൾപ്പോം കൂടിതൽ സുന്ദരി ആയിട്ടുണ്ട് എൻറെ മോൾടെ അഭിപ്രായം ആണേ സത്യം thanne ആണ് എനിക്കും തോന്നി
@KadalMachanByVishnuAzheekal3 жыл бұрын
അതെ അമ്മ സുന്ദരി ആയി ..
@z2techie423 жыл бұрын
സന്ധയാമ ഇന്നു glamour ആയിട്ടുണ്ട് 😍🤗
@rajanvattavillarajanvattav7903 жыл бұрын
എൻ്റെ ജില്ലയിലെ ഏറ്റവും ഇഷ്ടമുള്ള ചാനൽ . വീഡിയോ എല്ലാം സൂപ്പറാണ്. ചാനലിൻ്റെ ഉയർച്ചയ്ക്ക് കാരണമായത് മത്സ്യതൊഴിലാളികളുടെ ജീവിതം പകർത്തിയ മന്ത്രി ഉത്ഘാടനം ചെയ്ത സൈക്കിൾ യാത്രയായിരുന്നു. ഇനിയും ഉയർച്ചയിൽ എത്തട്ടെ. ആശംസകൾ
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@jishnu82693 жыл бұрын
കടലമയുടെ നാടൻ വിഭവങ്ങൾ രുചിച്ചു നോക്കൻ ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെ പോലെ 😍
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@kanoojads933 жыл бұрын
നല്ല സ്നേഹം ഉള്ള അമ്മയും മക്കളും ♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️
@comadyplatform21373 жыл бұрын
അമ്മമാരോട് ഉള്ള സ്നേഹം വീഡിയോയിൽ മാത്രം ഒതുകാതിരി രിക്കുക എല്ലാ മച്ചാമാരും ❤❤❤❤❤love you കടൽ machan 😍😍💯
@malumeenuyoutubechannel42603 жыл бұрын
Perfect ok machan
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@akshayms-m5s3 жыл бұрын
കടൽ മച്ചാന്റെ video കണ്ടതിനു ശേഷം ഞാനും fishing ആരാധകനായി മാറി 🥰
@travelfoodbeautybyvidya60442 жыл бұрын
Sandhyamma yud way of talking powli ellavarkum eshtapedum soo sweet😊
@sanooppadikklatty8733 жыл бұрын
സന്ധ്യമ്മഉടെ അടിപൊളി ഞണ്ടുകറി, എല്ലാവരും ഇതുപോലെ എന്നും സന്തോഷം ആയിരിക്കട്ടെ
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@njoysvlogs46983 жыл бұрын
വിഷ്ണുനെക്കാളും ഫാൻസ് ഇപ്പോൾ നമ്മുടെ സന്ധ്യമ്മക്ക് ആണ് കേട്ടോ... സന്ധ്യാമ്മ ഇഷ്ടം ❤️❤️❤️
മൂന്നു പേരെയും ഒത്തിരി ഒത്തിരി ഇഷ്ടം ആയി ഇപ്പോൾ രണ്ടു വിഡിയോ കണ്ടു സബ് ചെയ്തു ഇനി ബാക്കി എല്ലാം കാണണം 👍👍👌👌👌👌
@ranivlogs20083 жыл бұрын
കടൽ മച്ചാനെ വീഡിയോ സൂപ്പർഞങ്ങൾ മലപ്പുറം കാരുടെ ലൈക്ക് സൂപ്പർ .
@firstcryinlittleangels33523 жыл бұрын
ആ അമ്മ എന്നാ സ്നേഹമ..... ❤😍
@smithaunni36663 жыл бұрын
വിഷ്ണുവിന്റെ അമ്മയോടുള്ള സ്നേഹത്തിനു മുന്നിൽ ഒരായിരം കുപ്പുകൈ 🙏🙏
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@nishananoushad43723 жыл бұрын
നിങ്ങൾ അമ്മയും മക്കളും തമ്മിലുള്ള സ്നേഹം കണ്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് new subscriber love you amma 😍😘
@josemilton3563 жыл бұрын
Congrats on your 400K achievement...to dear ഭാവി പ്രധാനമന്ത്രി...സന്ധ്യാമ്മ and children...❤️ Love you so much 💕 💕
@annsjoy87343 жыл бұрын
Pearlachi is so cute.really sandyamma is very smart in cooking.Loving family.One day will come to have your food.God bless you all
@aryaakhil33 жыл бұрын
Hi.. മക്കളെ നിങ്ങളെ നേരിട്ടു കാണാൻ ആഗ്രഹം ഉണ്ട് നിങ്ങളുടെ നാടും.. എത്ര സന്തോഷം നിറഞ്ഞ വീടാണ് എന്നും ഇങ്ങനെ ആയിരിക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..
@asmilachu21263 жыл бұрын
Hello. Machanee nigale video ennum kanum orupadishtta but comment ithuvare ittottilla sandyammaneeyum perly chechiyeyum vishnu chettaneyum achaneyum oru pad orupad ishatta. I love you 😘😘😘
@vishnuvijayakumar88273 жыл бұрын
സംശയം തീർക്കാനൊന്നും അല്ല, പേളിന് ഭാവിയിൽ ഉപയോഗിക്കാനാണ് 👍
@mickymathews71513 жыл бұрын
Like adichu vittu makkaleee....👍super Amma 😘😘, Makkal super duper ❤️❤️💋 from Pune 😎
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@mickymathews71513 жыл бұрын
@@KadalMachanByVishnuAzheekal thank u pearlaachi kutti 💋😀😀
@farzanamusthafafaru86893 жыл бұрын
മീനിനെ കുറിച്ച് കുറെ ഒക്കെ അറിഞ്ഞത് കടൽ മച്ചാന്റെ വീഡിയോ കണ്ടത് കൊണ്ടാണ് ❤❤❤❤
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@anushasanesh99803 жыл бұрын
Hyyyy ...enik ningalde vds orupad ishtanu..nalla family....love you sandhyamma pearl n vishnu😘😘😘😘
@muhammedsowhan85313 жыл бұрын
Sandyamma ഫാൻസ് ഇവിടെ നീലം മുക്കിക്കോ
@lysammathomas95793 жыл бұрын
Tastey crab curry
@subisha603 жыл бұрын
Super
@alessialouis23773 жыл бұрын
Vishnu and pearl should continue the higher studies.fishing is a part of life.enjoy life
@preethaaneesh28343 жыл бұрын
ആ വിഷ്ണു വീഡിയോ കണ്ടിട്ട് കൊള്ളാം സൂപ്പർ ആയിട്ടുണ്ട് വീഡിയോ കണ്ടിട്ട് ഞാൻ മീൻ കച്ചവടം തുടങ്ങാൻ പോകുന്നു
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@rinunafi29873 жыл бұрын
നിങ്ങൾ ഉണ്ടാക്കുന്ന ഫുഡിനെ ക്കാളും നിങ്ങളെ യാ കൂടുതൽ ഇഷ്ടം 🥰😍😘
ഞണ്ടു കറി കണ്ടിട്ട് കൊതിയായി. Kadal machan familiye ഒരുപാട് ഇഷ്ടമാണ്. 🤗🤗🤗
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@remyagopalan34353 жыл бұрын
അമ്മ അടിപൊളിയാ നല്ല സ്നേഹമുള്ള അമ്മയാണ്
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@beenavarghese79013 жыл бұрын
On tip Amma, Pls sprinkle some salt when frying onions, they will become golden brown fast.
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@ambilisurendran5023 жыл бұрын
ഹായ്എല്ലാം വീഡിയോസ് കാണാറുണ്ട് വായിൽ വെള്ളം വരും ലോക്ക് ഡൗൺ ആയതു കൊണ്ട് മീൻ കിട്ടാൻ ബുദ്ധിമുട്ട് ആണ് നിങ്ങൾ നല്ല ഫ്രഷ് മീൻ കറി വെക്കുന്ന കാണുമ്പോൾ അയ്യോ അടിപൊളി നല്ല ക്യൂട്ട് ഫാമിലി കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം വിഷ്ണു സന്ധ്യമ്മ മോൾ അച്ഛൻ സൂപ്പർ ബെസ്റ്റ് ഓഫ് ലക്ക് 🌹🌹🌹🌹
It was very good recipe..👍 And congrats for 400k❤️❤️
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@B4AINUUS3 жыл бұрын
Njan നിങ്ങളുടെ വീഡിയോ കാണുന്നത് സന്ധ്യമ്മയെ കാണാൻ ആണ് എനിക്ക് അമ്മയെ വല്യ ഇഷ്ടാ...♥ സന്ധ്യാമ്മേട ചിരി സൂപ്പർ ആണ് 😍♥♥♥
@maniratheesh17253 жыл бұрын
ഇത്തരം കളങ്കമില്ലാത്ത പച്ച മനുഷ്യരെ കാണുമ്പോൾ മനസിനു നല്ല സുഖമുണ്ട് . love u all
@sumorazzi3 жыл бұрын
Happy to know you guys are learning English. Expecting reply in English
@akhildaskadhaliyil72043 жыл бұрын
നിങ്ങടെ Team ഭയങ്കരം തന്നെ👌❤️
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@vaishnavita3 жыл бұрын
Ee angaleyum pengaleyum kanumbol enikk ente ettanum njanum aayit thonunu.. such a lovely family.. life long ingane happy aayitt irikkate.. sandhyamma super aan tto.. nalla paachakam.. kandondirikkam thonunu.. njan ivide puthiya aala. Happy to see u all.. love from kozhikode 😍❤️
@KadalMachanByVishnuAzheekal3 жыл бұрын
thanks tta nammde new video vannittud onn like cmnt chaith support tharumooooo💚🐋🐳🐬🦈🐬🐬
@thecompleteactor35793 жыл бұрын
ഫൊകയല്ല പുക സന്ധ്യാമ്മ Rockzz
@vijithasuby26333 жыл бұрын
സന്ധ്യമ്മ ❤❤❤❤❤❤❤എന്റെ അമ്മേ ഒരുപാട് മിസ്സ് ചെയുന്നു സന്ധ്യമ്മേ കാണുമ്പോൾ love u സന്ധ്യമ്മ ❤❤❤❤
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@akschannel95393 жыл бұрын
ഞണ്ട് കറി കഴിക്കാത്തവർ ഇവിടെ ഉണ്ടോ 🐙🐙👍👍👍👍 👇❤️❤️❤️❤️❤️
ഒരു ദിവസം ഞങ്ങളും വരാട്ടോ വീട്ടിൽ അമ്മ എനിക്കും ചോറുവരിതരണം 🥰ഒരുപാട് ഇഷ്ട്ടമ്മ അമ്മേനാ
@jaseermusthafa4873 жыл бұрын
വിഷ്‌ണു സൂപ്പർ
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@haranjingi73023 жыл бұрын
Congratulations 400 k family ❤
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@runnersfamily33683 жыл бұрын
കടൽ മച്ചാൻ love from runners family
@binupeter23263 жыл бұрын
Daily running??
@vijayagireesh95523 жыл бұрын
സൂപ്പർ കറി എന്റെ അമ്മോ
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@anuthampi59733 жыл бұрын
Ningale ellavareyum orupad ishtamato.... ini azheekal varumpo urappayitum varume.... sandyamma love you❤️❤️❤️
@satheeshcheriyanad21433 жыл бұрын
😍😍😍😍😍😍കടൽ മച്ചാൻ
@നിലാവ്-ഞ3റ3 жыл бұрын
ഇനി മുതൽ സന്ധ്യമാ അല്ല ഇത്. സന്ധ്യമാക് ഞാൻ പുതിയ ഒരു പേര് ഇട്ടു, "കണ്ടോ അമ്മ "😂🥰അമ്മ ഒരു 100 വട്ടം യാകിലും കണ്ടോ കണ്ടോ എന്ന് പറയും.കണ്ടോ അമ്മയെ എനിക്ക് ഒരു വട്ടമെഗില്ലും കാണണം.. അത്രക് ഇഷ്ട്ടാണ് ഈ അമ്മയെ.. അമ്മ 😘😘😘😘😘😘😘😘😘
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@arjunkrishna66993 жыл бұрын
Poli machaneeee pine pearl eachey vibe , full support guys
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@sabeenaashna81212 жыл бұрын
സന്ധ്യമ്മ വെച്ച ഞണ്ട് കറി ഞാനും വച്ചു നോക്കി സൂപ്പർ താങ്ക്സ് സന്ധ്യമ്മേ ❤️❤️❤️ilove you sandymma 🌹p
@mohammedshadil3793 жыл бұрын
Hats off to Perl,her dedication ♥️
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@churuli_thingss3 жыл бұрын
സന്ധ്യാമ്മ ഇഷ്ടം 😍😍🥰
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@sajins57853 жыл бұрын
Eanik one day ningade koode explore cheyanamenn und🥺. Ente place pathanamthittayill aanu❤️
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@jainbaby20923 жыл бұрын
Hai machannn,,,,nalla natural and friendly nature video....great.....njan UK il ulla subscriber anuuu....oru request aduppu sandyama de back poliyimm....so ,padakam kurachuu pokki akkamooo.... thanks.....
@Ismyl_3 жыл бұрын
Pearl... ❤️💯 Vishnu.... Bro❤️💯
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@jayasreejayasree46403 жыл бұрын
ആദ്യായിട്ടാണ് കമെന്റ് ചെയ്യുന്നത് അമ്മയെ ഒത്തിരി ഇഷ്ട്ടാണ് ❤❤
@KadalMachanByVishnuAzheekal3 жыл бұрын
😊😊😘
@rojamantri3 жыл бұрын
I hope this guy reach 1M soon🧡
@KadalMachanByVishnuAzheekal3 жыл бұрын
😊😊
@vijaynair67753 жыл бұрын
Great video on cooking crabs, well done!! Kadal Machan Vishnu please try to hold your camera more stable so we can enjoy watching your entire video vlog smoothly. Tq Greetings from 🇲🇾 😉