നല്ല ഉപകാരപ്രതമായ കാര്യങ്ങൾ ലളിതമായി പറഞ്ഞ് മനസ്സിലാക്കി തന്നു നന്ദി
@unnikrishnannamboodiricr7458Ай бұрын
ജാതിയുടെ വള പ്രയോഗ ത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@sindhuanirudh92013 жыл бұрын
അറിവ് പകർന്ന video.. Thanks
@mvmv24133 жыл бұрын
ലളിതം, സമഗ്രം, ശാസ്ത്രീയം. കുമ്മായ ഉപയോഗം പ്രായമുള്ളവർ പല പ്രാവശ്യം പറയുമ്പോഴും മറക്കും. ഇതു ഇങ്ങനെ കേൾക്കുമ്പോൾ ഒറ്റ പ്രാവശ്യംകൊണ്ട് ആർക്കും ഗ്രഹിക്കാം, മറക്കില്ല. ഇത്ര നല്ല വിവരണം ഈ വിഷയത്തിൽ കേൾക്കുന്നത് yt ഇൽ ആദ്യം. മാഡത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. You have done a realistic mission. Sharing the videos to my 10 friends. m വര്ഗീസ്.
@namukkumkrishicheyyam15833 жыл бұрын
Thank u sir
@etra1742 жыл бұрын
Your video has given much needed information, Mam. Thank you
@digvijayakumardigvijayakum65373 жыл бұрын
ഉപകാരപ്രദമായ അറിവ് 👍👍
@jafarjafar6282 жыл бұрын
നല്ല അറിവ്
@nasirkochi87522 жыл бұрын
നല്ല വിവരണം thanks..... 🙏🙏
@jayammapn57593 жыл бұрын
Very good explanation
@vincentv40842 жыл бұрын
നല്ല അറിവ് മേഡം.
@pault.v34832 жыл бұрын
Very good explanation.thank you
@ogeorgegeorge55683 жыл бұрын
Excellent narration and presented well.
@manojsingerwayanad70523 ай бұрын
നല്ല വീഡിയോ ലളിതമായ രീതിയിൽ അവതരിപ്പിച്ചു❤❤❤ വാഴയ്ക്ക് കുമ്മായം ഇട്ടതിനുശേഷം മിനിമം എത്ര നാൾ കഴിഞ്ഞ് വളപ്രയോഗം നടത്താം
@namukkumkrishicheyyam15833 ай бұрын
15 days
@manojsingerwayanad70523 ай бұрын
@@namukkumkrishicheyyam1583 9 ദിവസം കഴിഞ്ഞു വളം ഇട്ടു എന്തേലും കുഴപ്പമുണ്ടോ
@renukanambiar44423 жыл бұрын
Good information. Thank you.
@manojmanu68253 жыл бұрын
നല്ലൊരു information
@saravanann55404 ай бұрын
Very super 👍
@prajitharajendran90693 жыл бұрын
Thanks Madam🙏🙏🙏
@saidahussain35573 жыл бұрын
Good information thanks
@anilajoseph78693 жыл бұрын
മാഡം ഉപകാരപ്രദമായ അറിവാണിത്.Thanks . ്് ജാതികൃ ഷിക്ക് കുമ്മായം ഇടുബോൾ എത്ര അകലെയാണ് ഇടേണ്ടത്? വളം എത്ര അകലത്തിൽ ഇടേണ്ടത്?
@namukkumkrishicheyyam15833 жыл бұрын
3 അടി അകലത്തിൽ ചെറിയ തടം കോരി വളം ചേർക്കാം
@anilajoseph78693 жыл бұрын
Thanks
@bobinbenny92543 жыл бұрын
ഗുഡ് very
@MYWORLD-zo3vg3 жыл бұрын
സൂപ്പർ
@santhoshk.andrews70022 жыл бұрын
can we add mgso4 together with boron for arecanut trees
എൻറെ പുരയിടത്തിലെ മണ്ണിൻറെ പി എച്ച് പരിശോധിച്ചപ്പോൾ 8.2 എന്ന് കണ്ടു ഇവിടെ കുമ്മായം ചേർക്കാൻ പാടുണ്ടോ പി എച്ച് കുറക്കുന്നതിന് എന്താണ് പിന്നെ ഉപയോഗിക്കേണ്ടത് ദയവുചെയ്ത് മാഡം മറുപടി തന്നാൽ കൊള്ളാം
@thahiraabdulla423 жыл бұрын
Very informative. Rambutan plantinu എത്ര കുമ്മായം ചേർക്കണം. തടത്തിലാണോ ഇടേണ്ടത്
@namukkumkrishicheyyam15833 жыл бұрын
അര കിലോഗ്രാം
@balasubramaniansubramanian48963 жыл бұрын
Good
@asvlogalwayssmilebyanasvar6030Ай бұрын
Dolomite sevendays പോരെ
@reshooslifestyle40633 жыл бұрын
Valuable info. Thanks mam
@rajankuttan8180 Жыл бұрын
കുമ്മായതിന് പകരം പച്ച കക്കപ്പൊടി ഉപയോഗിക്കുന്നതിൽ എന്താണ് അഭിപ്രായം.
@vishnuks62643 жыл бұрын
പറഞ്ഞതൊക്കെ ശരി, പക്ഷേ, കുമ്മായത്തേക്കാൾ പച്ചക്കക്ക പൊടിച്ചത് ഇടുന്നത് കൂടുതൽ ഗുണം ചെയ്യും. കുമ്മായം കാൽസ്യം oxide അല്ലെങ്കിൽ hydroxide ആണ്, അത് ഇടുന്ന ഉടനെ എല്ലാ സൂക്ഷ്മജീവികളും ചാവും, മണ്ണിന്റെ സുഹൃത്തുക്കൾ അടക്കം. പച്ചക്കക്ക കാൽസ്യം carbonate ആണ്, മറ്റേതിൽ carbon, ജീവന്റെ തുടിപ്പ്, കരി, ഉണ്ടോ? (Life is movement of Carbon. ഇലകൾ photosynthesis പ്രക്രിയയിലൂടെ അന്തരീക്ഷത്തിലെ carbon dioxide സ്വീകരിച്ച് മണ്ണിൽ നിറക്കുന്നു.)
@namukkumkrishicheyyam15833 жыл бұрын
Pachakakka kittumenkil nalladannu
@pazheriveeran33382 жыл бұрын
പച്ചകക്ക. എത്ര അളവ് വേണം ??
@praseethahari88483 жыл бұрын
ഉപകാരപ്രദം..
@shinekumar31573 жыл бұрын
👍👍👍👍😍😍😍🙏🙏🙏
@hydrosekuttyka22733 жыл бұрын
14 പേർ dislike ചെയ്തതായി കാണുന്നു. ഈ പോസ്റ്റ് കൊണ്ടു അവർക്കു എന്തു ഉപദ്രവം ആണ് ആവോ ഉണ്ടായത്?
@ushakumari58673 жыл бұрын
അവർ ആകാശ ജീവികൾ ആകും 😂
@sabujose70153 жыл бұрын
മടിയൻമാർ....
@playingwithball46433 жыл бұрын
@@sabujose7015,
@mvmv24133 жыл бұрын
Dislike is democratic right. Thats why its kept. Intolerance to dislike is equally wrong if one think dislike is wrong! m വര്ഗീസ്.
@muralikrishnan52213 жыл бұрын
Food ആണെന്ന് കരുതിയിരിക്കും
@ramachandrannp26473 жыл бұрын
chariya Thai Kalku Kummayam cheak u van Puttumo
@namukkumkrishicheyyam15833 жыл бұрын
കുറച്ച്
@moideenwelder29043 жыл бұрын
Kurumulakine kumaayam cherkaamo end valaman kurumulakin kodukuka
@namukkumkrishicheyyam15833 жыл бұрын
Video full kannamo
@ammukutty54983 жыл бұрын
ഗ്രോ ബാഗിലെക്ക് വേണ്ട അനുപാതം ഒന്നു പറഞ്ഞു തരുമോ
@namukkumkrishicheyyam15833 жыл бұрын
Add 50 to 75 gm in growbag
@geethadharmaraj9756 Жыл бұрын
Is it ok to add kummayam even after the plants are up and running?
കുമ്മായം ചേർത്ത് നട്ട് ഗ്രോബാഗിൽ വീണ്ടും കൃഷി ചെയ്യുമ്പോൾ കുമ്മായം ഇടാമോ
@namukkumkrishicheyyam15833 жыл бұрын
Once in each season
@shibingeorge26403 жыл бұрын
Kshara sabavam ulla manninte pratheykatha endhanu
@namukkumkrishicheyyam15833 жыл бұрын
കേരളത്തിൽ ചിറ്റൂരിൽ മാത്രമേ ഉള്ളൂ PH 7 ൽ കൂടുതൽ
@shahinakp972610 ай бұрын
ഇഞ്ചി,മഞ്ഞൾ,പച്ചക്കറി വിത്ത്,മുളപ്പിച്ച് വെച്ചിട്ടുണ്ട്,മണ്ണിൽ ചേർക്കേണ്ട കുമ്മയത്തിൻ്റെ അളവ് എത്രയാ ? ഒരു ബക്കറ്റ് മണ്ണിലേക്ക് എത്ര കുമ്മായം വേണ്ടിവരും
@namukkumkrishicheyyam15839 ай бұрын
2.5 kg per cent
@rosystephen9963 жыл бұрын
Fruit plantinu idamo
@namukkumkrishicheyyam15833 жыл бұрын
Definitely
@avarachan19563 жыл бұрын
ഏലകൃഷിയ്ക്ക് കുമ്മായത്തിന്റെ അളവ് എങ്ങനെ ? ഏലത്തിനു dolomite ആണോ നല്ലത്
@namukkumkrishicheyyam15833 жыл бұрын
Full video kannamo
@cyrilkjoseph111 ай бұрын
കുമ്മായം വെള്ളത്തിൽ കലക്കി ഒഴിച്ചാൽ കുഴപ്പമുണ്ടോ? പ്രത്യേകിച്ച് ചട്ടിയിൽ കുരുമുളകിന്
@namukkumkrishicheyyam158311 ай бұрын
Mannu Nanachu ittukodukkam
@ashokeratt12647 ай бұрын
കുമ്മായം calciamhydroxide ആകുന്നു calciamcarbanate alla
@namukkumkrishicheyyam15837 ай бұрын
S
@ram-ls4yb2 жыл бұрын
കുമ്മായം മണ്ണിൽ ചേർത്തിട്ടു എത്ര ദിവസം കഴിഞ്ഞാൽ ചെടി തൈ/ വിത്ത് നടാം???
@Navami132 жыл бұрын
10or 15ദിവസം കഴിഞ്ഞ്. നനച്ചു കൊടുക്കണം
@radhakrishnanp14753 жыл бұрын
Lillisum kummayathinu pagaram edamo?
@namukkumkrishicheyyam15833 жыл бұрын
മനസ്സിലായില്ല
@bilkulshareefsinger7604 Жыл бұрын
നീറ്റിയ കുമ്മായം എത്ര കാലം വെച്ചേക്കാം ??
@namukkumkrishicheyyam1583 Жыл бұрын
Uss it at the earliest
@garuda9244 Жыл бұрын
മാവുകൾ നട്ടു കഴിഞ്ഞു ഇനി അതിൻറെ മൂട്ടിൽ കുമ്മായം ഇടുവാൻ കഴിയുമോ പ്ലീസ് റിപ്ലൈ
@namukkumkrishicheyyam1583 Жыл бұрын
Idam
@rekhasivadasan79303 жыл бұрын
Grow bagel idamo
@ronymathew34993 жыл бұрын
ഇടാം
@namukkumkrishicheyyam15833 жыл бұрын
100 ഗ്രാം വരെ
@achu-cu9pk3 жыл бұрын
ഞാൻ ഇപ്പോൾ വാഴ നടാൻ പറമ്പ് റെഡി ആക്കിയിട്ടുണ്ട് അതിന്റ ഒഴിവു ഭാഗത്തു ആണ് നാടെയേണ്ടത്
@namukkumkrishicheyyam15833 жыл бұрын
നല്ല െവയിൽ കിട്ടുന്ന സ്ഥലത്താണ് നടേണ്ടത്
@rajeevebabu88258 ай бұрын
കുമ്മായമാണോ, ഡോലൊമൈറ്റ് ആണോ നല്ലത്
@namukkumkrishicheyyam15838 ай бұрын
Kummayam depends on the plant
@namukkumkrishicheyyam15838 ай бұрын
Video full kannu
@nelsonvarghese39763 жыл бұрын
Sir, Thanks.
@sisnageorge23353 жыл бұрын
നല്ല വീഡിയോ. കുമ്മായം മണ്ണിൽ ചേർക്കുമ്പോൾ മണ്ണിരകൾ, ഉപകാ രികളായ സൂക്ഷ്മ ജീവികൾ എന്നിവ നശിക്കും എന്ന് പറയുന്നുണ്ടല്ലോ. ഡോലോമൈറ്റ് ആണ് ചേർക്കേണ്ടത് എന്നും പറയുന്നു. ഇത് എത്രത്തോളം ശരിയാണ്?
@uthamanthilmohanan00343 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ കേട്ടതും അങ്ങിനെയാണ്. കുമ്മായം കാൽസ്യംകാർബൊണാറ്റ് അല്ല എന്നും വെള്ളം തട്ടുമ്പോൾ അത് കാൽസ്യം oxide ആയി മാറി മണ്ണിനു ദോഷം ചെയ്യുന്നതായി കേൾക്കുന്നു.
@namukkumkrishicheyyam15833 жыл бұрын
മണ്ണിലെ പുളിരസം കൂടുമ്പോൾ രോഗമുണ്ടാക്കുന്ന കുമിളുകളാണ് കൂടുന്നത്
@mithu2009soumy3 жыл бұрын
Mam പച്ചക്കറി വിത്ത് പാകി പോയി. ഇനിയും കുമ്മായം ചേർക്കാൻ pattumo. എന്താണ് മാർഗം.
@namukkumkrishicheyyam15833 жыл бұрын
Better late than never Calcium kittum Rogathe prathiridikam
@umadevimadhurakadperikaman24143 жыл бұрын
ഞാൻ ഒരു മാർഗം പറയട്ടെ കുറച്ചു മണ്ണിൽ കുമ്മായം ഇട്ടു വച്ച് പതിനഞ്ചു ദിവസം കഴിഞ്ഞ് ചെടിയുടെ ചവട്ടിൽ ഇട്ടാൽ പോരെ കൂടെ ജൈവവളവും ചേർക്കാം എന്നെക്കാൾ അറിവും വിവരവും ഉള്ള മാഡത്തിനോട് ചോദിച്ചതാണെന്നറിയാം എങ്കിലും ഞാൻ ചെയ്യുന്ന കര്യം ആയതുകൊണ്ട് മറുപടി നൽകണം എന്നു തോന്നി അതുകൊണ്ട് പറഞ്ഞതാണ്
പച്ചക്കറിയിൽ പയറിന്റെ വാട്ടരോഗത്തിന് എന്താണ് പരിഹാരം ഈ പറയുന്ന രീതിയിൽ എല്ലാം ചെയ്തു എന്നിട്ടും 30മൂട് പയർ കായിച്ചു തുടങ്ങിയത് ഒണങ്ങിപോയി
@mohammedabdurahmankc9177 Жыл бұрын
Warm use cheyyuka
@umadevimadhurakadperikaman24143 жыл бұрын
പച്ചക്കറി വെയ്സ്റ്റും മണ്ണും ചാക്കിൽ നിറച്ച് കമ്പോസ്റ്റ് ആക്കുമ്പോൾ അതിൽ കുമ്മായം ഇട്ടാൽ അതിൻ്റെ ജൈവാശം നഷ്ടപ്പെടുമൊ
@umadevimadhurakadperikaman24143 жыл бұрын
മാഡം, പഴത്തിന്റെ തൊലിയും ചായച്ചണ്ടിയും,മുട്ടത്തോടും കലർത്തി ചെടികൾക്കിട്ടാൽ നന്നായി പൂക്കൾ ഉണ്ടാകും എന്നു പറയുന്നുണ്ട് മുട്ടത്തോടിനു പകരം കുമ്മായം ഇട്ടാൽ മതിയോ
@namukkumkrishicheyyam15833 жыл бұрын
Venda
@jayarajnmnm62743 жыл бұрын
നിലത്ത് ചാല് കീറി കരിയിലയും ജൈവവളങ്ങളും ഇട്ടു കഴിഞ്ഞു.ഇനി അതിൽ കുമ്മായം ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@namukkumkrishicheyyam15832 жыл бұрын
Better late than never
@nidheeshmaroli43092 жыл бұрын
ആദ്യം കുമ്മായം ഇട്ട് പത്തു ദിവസം വെയിറ്റ് ചെയ്തു.. ശേഷം വളം ഇടുക... കുമ്മായതോടെ വളം ഇട്ടാൽ ഒരു ഗുണവും ഉണ്ടാവില്ല... ഗുണങ്ങൾ എല്ലാം ആവി ആയിപ്പോകും...ഗ്യാസ് ആയി പോകും
@jayrajkpt60733 жыл бұрын
കവുങ്ങ് നടുമ്പോൾ കുമ്മായം ഇടണോ, ഒരു തൈക് എത്ര ഇടണം
@namukkumkrishicheyyam15833 жыл бұрын
അര കിലോഗ്രാം
@prasannakumari25053 жыл бұрын
Pakarakkaranundo chedikalkku
@namukkumkrishicheyyam15833 жыл бұрын
എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല
@rajeevpandalam41312 жыл бұрын
ആദ്യം കുമ്മായം ഇട്ടു മണ്ണിൽ mix ചെയ്തു 7 ദിവസം കഴിഞ്ഞേ മറ്റ് വളങ്ങൾ ചേർക്കാൻ പാടുള്ളൂ എന്ന് പറയുന്നതു ശരിയാണോ?
@Navami132 жыл бұрын
10or 15ദിവസം കഴിഞ്ഞു..
@lekshmypunya9203 жыл бұрын
ഉപ്പും കുമ്മായമും ഇട്ട തെങ്ങിൻ തടത്തിൽ വെണ്ട നടാമ്മോ?
@namukkumkrishicheyyam15833 жыл бұрын
വെയിൽ കിട്ടുമെങ്കിൽ
@ramlathk43592 жыл бұрын
@@namukkumkrishicheyyam1583 kummayam cherth kazhingal ella divasavum vellam nanakkano
@dhilshabs30633 жыл бұрын
മാഡം പി എച്ച് ലെവൽ കൺട്രോൾ ചെയ്യാൻ പച്ച കക്ക പൊടിച്ചിടുന്നത് നല്ലതാണോ. പച്ച കക്ക പൊടിച്ചത് ചേർക്കുന്നതും കുമ്മായ० ചേർക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ് . ഇതിൽ കൃഷിക്കും മണ്ണിനും ഗുണം ചെയ്യുന്നത് ഏത് ചേർക്കുമ്പോഴാണ്
@namukkumkrishicheyyam15833 жыл бұрын
Pulli rasam koodumbo potassium and phosphorus chedilku kittumnadu Kuravannu
@Parameswaranks3 жыл бұрын
നല്ല പോലെ ലളിതമായി കാര്യം പാഞ്ഞു.: ഒരു നിർദ്ദേശം പറയാനുള്ളത്. ഓരോ പച്ചക്കറിവിത്തുകൾ നട്ടാൽ ഇതിൻ്റെ വിളവ് എത്ര ദിവസത്തിനുള്ളിൽ എടുക്കുവാൻ സാധിക്കും.ഇങ്ങനെയുള്ള കാര്യങ്ങളും അവതരിപ്പിക്കുക.