സാമ്പാറിൻ്റെ റെസിപ്പി ഇടുമ്പോൾ കുമാരി ചേച്ചി തന്നെ കാണിച്ച് തരണം പച്ചക്കറികൾ ഏതെല്ലാം ചേർക്കണം പൊടികളുടെ അളവുകൾ ഇതൊക്കെ കുമാരി ചേച്ചിയെ കൊണ്ട് തന്നെ കാണിച്ച് തരണെ ഇഡലി Super ആയിരുന്നു
@teslamyhero85812 жыл бұрын
😀😀😀അപ്പൂപ്പനും കൊച്ചുമക്കളും 😍😍😍😍
@vijayakumarit.t66832 жыл бұрын
👍👍യഥാർഥ സ്നേഹ ബന്ധങ്ങൾ ഇങ്ങനെയാണ് !❤️ ദേശമോ ഭാഷയോ , ജാതിയോ , മതമോ , അതിർവരമ്പുകൾ തീർക്കാത്ത നിങ്ങളുടെ ഈ സ്നേഹം കണ്ണുകൾ നിറയ്ക്കുന്നു.🙏🙏 keep it up💕
സമന്തി ഉഗ്രനായിട്ടുണ്ട്, പിന്നെ അമ്മിയിൽ അരച്ചത് പോലിരിക്കും ഗ്രൈന്ഡറിൽ ചെയ്താൽ, mixi(ബ്ലെന്റർ)ഇൽ അറകുകയല്ല ബ്ലെൻഡ് ചെയ്യുകയാണ് അതാണ് മാവ് ചൂടാകുന്നത്, ചുടയാൽ മാവിന്റെ ക്വാളിറ്റി പോവും, അതാണ് ഗ്രൈന്ഡറിൽ ചെയ്താൽ നല്ല സോഫ്റ്റായി തോന്നുന്നത് ,ഇഡലി റൈസ്(dopi rice), പച്ചരി മാത്രമാണെങ്കിൽ ഹാർഡ് ആവും, Ajuse തെങ്കാശി വിശ്വനാഥർ temple ഉണ്ട് , അവിടെ പോവുന്നുണ്ടോ
@teslamyhero85812 жыл бұрын
ഞങ്ങൾ ഇവിടെ ഇതുപോലെ തന്നെയാണ് ഇഡലി ഉണ്ടാക്കാറ്.പാത്രത്തിൽ തുണി വിരിക്കാറില്ല.തന്നെയുമല്ല,മാവ് അരച്ച പിറ്റേന്ന് തന്നെ ഇഡലി ഉണ്ടാക്കും. തുടർന്ന് വരുന്ന ദിവസങ്ങളിലാണ് അത് ദോശയാക്കാറ് 😀😀 ഇഡലി അരി എന്നൊരു അരി ഇതേ വരെ വാങ്ങിയിട്ടില്ല.കുമാരിയേച്ചിയിലെ കൈപ്പുണ്യമുള്ള വീട്ടമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ടും, ഒത്തിരി സ്നേഹവും..🙏🙏❤❤. ഭർത്താവിന്റെ മനസിലേക്കുള്ള വഴി, അദേഹത്തിന്റെ വയറ്റിലൂടെ ആണെന്നാണ് എന്റെ grandma പറയാറ് 👍👍ഗുഡ് വീഡിയോ അജു ബ്രോ..... 🤝🤝🤝
@ajusworld-thereallifelab35972 жыл бұрын
😍😍😍😍
@rchandran70842 жыл бұрын
ഇഡ്ഡലി അരിയെ പൊന്നി അരി എന്ന പേരിലാണ് കടകളിൽ കിട്ടുന്നത് .
@kurumbiparus2193 Жыл бұрын
Thanks...........................
@ZeenathZin-es7jd Жыл бұрын
എല്ലാ അളവും കൃത്യമായിട്ട് പറഞ്ഞു തരണേ 😊😊
@SanojTArjunan2 жыл бұрын
ഇഡലി ദോശയും ഇല്ലാണ്ട് എന്ത് തമിഴ്നാടല്ലേ ചിന്തിക്കാൻ പോലും പറ്റില്ല,,,,, തമിഴ്നാട് സാമ്പാറും ചട്നിയും ചമ്മന്തിയും ഒരു പ്രത്യേക രുചി തന്നെയാണ്,,, രാവിലെത്തന്നെ ഇത് കണ്ടു കൊതിച്ച ഞാൻ തീരുമാനിച്ചു ഇന്ന് ഇഡലിയോ ദോശയോ പോയി കഴിക്കണം എന്ന് എന്നാ കുളിച്ചു പോകട്ടെ,,,,സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab35972 жыл бұрын
അതെന്നെ.... അങ്ങനെ വിട്ടാൽ പറ്റില്ല ലോ 🥰🥰🥰
@smithamadhu86222 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു
@padoorsuresh32002 жыл бұрын
Good, Celiberation of love and affection.
@sajinibaby640 Жыл бұрын
ചേച്ചിയെ കൊണ്ട് ചമ്മന്തി ഉണ്ടാക്കാമോ
@pn54372 жыл бұрын
Which grinder do you use?.
@kanakammurali38542 жыл бұрын
Ellam super
@leemathoppil31112 жыл бұрын
Tamilnadu Idli is always good because of good urud dal.
@ajusworld-thereallifelab35972 жыл бұрын
Correct 🥰🥰👍👍
@rathikavikram7745 Жыл бұрын
E uzhunnanu nallathu
@harihran6692 жыл бұрын
Aju,super video nine onnu kananamenund anthucheyam valare doore allechiyyaram
@ajusworld-thereallifelab35972 жыл бұрын
ഇവിടെ വരാമല്ലോ 👍
@muniskitchen15132 жыл бұрын
Nannayittund
@Noxxxx.8152 жыл бұрын
Super sambar koodi kanikanam ayrunnu😋
@ajusworld-thereallifelab35972 жыл бұрын
തീർച്ചയായും കാണിക്കും 👍👍🥰🥰
@jessy54112 жыл бұрын
Kidu.
@neerajgs785911 ай бұрын
Ithe,kollam karude doshayanu.
@radhadev3952 жыл бұрын
Brand name of These urad dal And rices please
@saradanandan76092 жыл бұрын
Ajuse, idliyude measurement paranjillalo
@ajusworld-thereallifelab35972 жыл бұрын
Measurement കൃത്യമായി കാണിക്കുന്നുണ്ടല്ലോ. ഒരു കപ്പ് ഇഡലി റൈസ്, ഒരു കപ്പ് പച്ചരി, അര കപ്പ് പുഴുക്കല്ലരി, അര കപ്പ് ഉഴുന്ന് പരിപ്പ്, കാൽ ടീസ്പൂൺ ഉലുവ
@abhidevabhi59132 жыл бұрын
വീഡിയോ എല്ലാം പൊളിച്ചു പിന്നെ ഒരുപാട് സ്‌നേഹം ഇഷ്ട്ടം 💗
@sravantimenon36492 жыл бұрын
Teacher ajus learning class ippo active allallo pls 10th maths ella chaptersum complete aakaavo pleaseeee!!!!🥺😭
@aneeshkothalath27282 жыл бұрын
Veetil eppol chithal salyam undo
@ajusworld-thereallifelab35972 жыл бұрын
ഇത് വരെ ഇല്ല
@sunilmidhilamilan15162 жыл бұрын
Hoooo പറയാൻ വാക്കുകൾ... ഇല്ല... ഒരുപാട് ഇഷ്ടം... Thanks for wonderfull moments... അജുസ്, സരിത, ജഗ്ഗു,......
@ajusworld-thereallifelab35972 жыл бұрын
സന്തോഷം 🥰🥰😍😍😍
@shijivarghese67082 жыл бұрын
Hai aju kumari chechide sabar recipe idumo
@ajusworld-thereallifelab35972 жыл бұрын
ഇടാം
@ambikamenon94962 жыл бұрын
Kamariechi’s idli is sooooo super. It looks amazing.
@sreelatha6422 жыл бұрын
Adipoli 👍👍👍
@nikhilrose1902 жыл бұрын
Ningal upvc window... Cheythathu eathu company aanu.. Ajuvetta
@ajusworld-thereallifelab35972 жыл бұрын
അത് അറിയില്ല 🤔🤔🤔
@sajinibaby640 Жыл бұрын
തക്കാളി ചട്നി യുടെ വീഡിയോ ഇടാമോ
@Ashokworld95922 жыл бұрын
അജുവേട്ടാ. സരിതച്ചേച്ചി.. 🙏ചേച്ചി.. ചമ്മന്തി അടിപൊളിയല്ലേ.....! കുമാരിച്ചേച്ചി ചമ്മന്തി തയ്യാറാക്കുന്നത് കാണുമ്പോൾ അറിയാം... ഇത് ഒരു കിടു... ആണെന്ന്..! തമിഴ്നാട്ടിലുള്ളവർക്ക്..ഇഡലിയും ചമ്മന്തിയെയും കുറിച്ച് പറയേണ്ടതില്ലല്ലോ സൂപ്പർ.. വീഡിയോ.. അജുവേട്ടൻ.. വിശതമായി പറഞ്ഞുതരുന്നുണ്ട്. എല്ലാവരും അടിച്ചുപൊളിക്ക്.. എന്നും സ്നേഹം.. മാത്രം.. 👌💙❤️♥️♥️♥️♥️💙💙💙🌼
@ajusworld-thereallifelab35972 жыл бұрын
തീർച്ചയായും 🥰🥰💕💕💕
@krgnair78392 жыл бұрын
Grinder off cheyyathe mavu edukkunnathu safe alla. Dangerous aanu
@kannanksuresh32182 жыл бұрын
Namaskaram Priyappettavare 🙏
@babysurya41792 жыл бұрын
Baby Suriya Palakkad Ajuetta supper vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@abhishashamji84912 жыл бұрын
Hai chettaa ningal thirichu poyooo...
@MrFahad00852 жыл бұрын
Kumari echi nde video enium Kure indowww
@devadevanchalissery69222 жыл бұрын
അടിപൊളി 🥰🥰അജുവേട്ടാ
@vaijayanthy5812 жыл бұрын
ഇഡ്ഡലി super, കുമാരി ചേച്ചി ഉണ്ടാക്കിയ ഉള്ളി ചാറുകാച്ചി സൂപ്പർ, അച്ചൻ മരുമോൾ കളി സൂപ്പർ എന്തു നല്ല അച്ചൻ Vaijayanthy
@ajusworld-thereallifelab35972 жыл бұрын
😍😍😍😍😍
@valsalasurendranath66572 жыл бұрын
Kothyyakunne ajuse adipoli nammal atthra unakiyalum ethupoleavilla kothippikhalle and ajuse and sarethamole
@jayanthitdcd62552 жыл бұрын
Super
@asanganak85062 жыл бұрын
😍😍😍😍😍😍 നമോവാകം 🙏
@sangeethanair68822 жыл бұрын
ദോശ ഫസ്റ്റ് ഉണ്ടാക്കിയ മാവ് തന്നെ ആണോ ഇഡലി ഉണ്ടാക്കിയത്
@ajusworld-thereallifelab35972 жыл бұрын
ദോശക്കും ഇഡലിക്കും ഒരേ പോലെയാണ് മാവ് തയ്യാറാക്കുക 👍
@radhikajayashankar1752 жыл бұрын
Super 👍
@engalkanav61242 жыл бұрын
Saambar te vedio ittillalo
@ajusworld-thereallifelab35972 жыл бұрын
ഇടാം 👍
@seemat.r82702 жыл бұрын
👌👌👌
@AppleApple-kx3hr2 жыл бұрын
Kothiyavanu kanditt
@magixcomedyclub64072 жыл бұрын
SUPER👌👌👌
@KK-kx8ir2 жыл бұрын
കുമാരിയേച്ചി ഇഡ്ഢലി അസാധ്യം😋😋
@radhadev3952 жыл бұрын
Where is Kumarichechis Sambar Receipe
@ajusworld-thereallifelab35972 жыл бұрын
ഉടനെ 👍
@Homechefsmitha2 жыл бұрын
Kanan superanallo
@shahanasukumar2933 Жыл бұрын
👌👌👍👍
@teslamyhero85812 жыл бұрын
❤❤❤
@seenavivek73722 жыл бұрын
Oru 1/2 tsp veno uzhunnu, ചോറൊന്നും ചേർക്കണില്ല അല്ലേ
@prameelaa.r59642 жыл бұрын
Adipoli
@rajalakshmisubash65582 жыл бұрын
💝💝💝💝💝
@albenjohnson93852 жыл бұрын
👌👌👌👌👌
@fabyjose77082 жыл бұрын
Hallooo eppo vannu thenkashinnu
@jimbrucook47832 жыл бұрын
👍👍👍👌🌹🌹🌹🌹
@jileshjile15642 жыл бұрын
❤❤❤👍❤❤❤
@saraswathys93082 жыл бұрын
🙏🏻ഞാൻ ഉണ്ടാക്കാറുണ്ട് നല്ല മയമാണ്. ഇതുവരെ ആരോടും ചോദിച്ചിട്ടില്ല എങ്കിലും കഴിക്കുന്നവർ നല്ലതാണ് എന്ന് പറയും ആശംസകൾ 🙏🏻
@KK-kx8ir2 жыл бұрын
Grinder il അരച്ചാൽ ഇഡ്‌ഢലിക്ക് പ്രത്യേകതയുണ്ട്
@ishqenmadhena28462 жыл бұрын
🙏🙏🙏🙏
@sobha14712 жыл бұрын
👌🏻👌🏻👏🏻🏃🏽♀️🏃🏽♀️🏃🏽♀️🏃🏽♀️🥰
@sreejithvelayudhan81652 жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... അടിപൊളി വീഡിയോ... എന്റെ അമ്മയുടെ വീട്ടിൽ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഇതുപോലെ തട്ടിൽ തുണി വിരിക്കാറുണ്ട്. ദോശയും ഇഡ്ഡലിയും ചട്ണിയും സാമ്പാറും കാണുമ്പോൾ തന്നെ ഊഹിക്കാം അതിന്റെ രുചിയും. ചിരിക്കുന്ന മുഖത്തോടെയും അതുപോലെ ഹൃദയശുദ്ധിയോടെയും ഇതൊക്കെ ഞങ്ങൾക്കായി കാണിച്ചു തന്ന കുമാരി ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🙏. തെങ്കാശിയിൽ പോയി വന്നപ്പോഴേക്കും 20 വയസ്സ് കുറഞ്ഞു കൗമാരപ്രായക്കാരനായല്ലോ!!!ചേട്ടോ ഏതെങ്കിലും മല്ലിപ്പൂവിനെ കണ്ടോ ആവോ.ചേച്ചി ഒന്ന് ശ്രദ്ധിച്ചോളോ... വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab35972 жыл бұрын
😄😄😄
@ambikamenon94962 жыл бұрын
Cool game at the end. Saritha’s dad is enjoying
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@deepavenugopal2405 Жыл бұрын
ഇത്. ആരാണ്
@komalamrajanbabu75982 жыл бұрын
അരവു കണ്ടാൽ തന്നെ അറിയാം സൂപ്പർ സോഫ്റ്റ് ആയിരിക്കും എന്ന്.
@ajusworld-thereallifelab35972 жыл бұрын
അതെ.... 😍😍😍
@freshlifeinmalayalam2 жыл бұрын
👍👍👍
@jyothilekshmyjayakumarmeno2914 Жыл бұрын
Pandokke thuni idumayirunnu. Ippol arum cheyyunnilla. Dosa ente Amma kattiyullathanu undakkarullathu. Annokke nammalkku nice dosayanishttam. Morinju kazhikkan. Choodode.