ഈ ഷാപ്പിനെക്കുറിച്ച് നിങ്ങള്ക്ക് കൂടുതലായി അറിയാൻ ഈ ബ്ലോഗ് ഒന്ന് നോക്കിയാൽ മതി. ലൊക്കേഷനും റേറ്റിങ്ങും എല്ലാം ഉണ്ട് അവിടെ: foodntravel.in/more/kilikkoodu-toddy-shop/
@charlesdavid77425 жыл бұрын
Njanum M G E M aanu ✋
@ROLEX-BX4 жыл бұрын
ഷാപ്പ് വേറൊരു ലോകം ആണ്.... 🤩🤩🤩
@forrestnoel37893 жыл бұрын
you all prolly dont care at all but does someone know of a way to log back into an instagram account?? I was stupid forgot my password. I would love any help you can offer me!
@aydenbrody42583 жыл бұрын
@Forrest Noel instablaster :)
@forrestnoel37893 жыл бұрын
@Ayden Brody i really appreciate your reply. I found the site thru google and I'm waiting for the hacking stuff atm. I see it takes a while so I will reply here later with my results.
@simithomas51935 жыл бұрын
Haiiii hlwwww ebbin.....gud evng.......aadyam thanneaa...wish u a very happy happy new year...belated wishes aanannariyamm....kashikkanamm....enthokkea unduu visheshangal???....kilikkodu shapilea items ellamm super aanalloo....ennanuu njgaludea naattileakku okkea varunnathu???njann kurachu plkkadan itemsintea karyangal paranjirunnalloo...atheallamm onnu try cheithu taste cheyyanam...mostly...welcome ebbin....kkk...gud nyt tc.....😊😊🙏🙏🙏
@FoodNTravel5 жыл бұрын
Hi Simi Good Evening! Happy New Year and a wonderful 2019! Avide varaam... iniyum ponam avideyokke. Thank you so much.
@sareeshps5 жыл бұрын
Hi Ebin , Sareesh here.. it was nice meeting you and thanks for including us in the video 😊
@noushadvengara69815 жыл бұрын
എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ആയിരുന്നു #ടേസ്റ്റ് ഓഫ് കേരള #അതിൻറെ അവതാരകൻ #രാജ് കലേഷ് # അതുപോലെ തന്നെയാണ് ഇപ്പോൾ നിങ്ങളും ..
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് നൗഷാദ്... വളരെ വളരെ സന്തോഷം 😍😍😍
@fahadhsherief5 жыл бұрын
Nagaland വരെ drive ചെയ്ത് എങ്ങനെ പോയി ? കാറിൽ ആണോ ? എത്ര ദിവസം യാത്ര nd stay? എത്ര പേര് വി? Budget? Plz replay
@FoodNTravel5 жыл бұрын
അതെ ബ്രോ.. അന്ന് ഡ്രൈവ് ചെയ്താണ് പോയത്.. ഞങ്ങൾ കുറെ സ്ഥലങ്ങൾ ഒക്കെ ചുറ്റിക്കറങ്ങിയാണ് പോയത്. ഒരു മാസത്തെ യാത്ര ആയിരുന്നു. മൂന്നു പേര്.. ഞങ്ങൾക്ക് 50k per head expense വന്നു.
@fahadhsherief5 жыл бұрын
@@FoodNTravel ചേട്ടന്റെ duster യിൽ ആണോ പോയത്?
@harinair6075 жыл бұрын
താങ്ക്സ് എബിൻ ഭായ്... ഷാപ് വീഡിയോസ് വീണ്ടും തുടങ്ങിയതിനു, വീണ്ടും കൂടുതൽ പ്രതീക്ഷിക്കുന്നു...
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് ഭായ്, വീഡിയോ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം,ഇനി ഇത് പോലെത്തെ വിഡിയോകൾ ചെയ്യാൻ ശ്രമിക്കാം
@sijokuruvilla29365 жыл бұрын
Nice vdo.. One year njn kumarakathanu work cheythe.. Njangal sthiram food adikkan ponathu ivide anu.. Thala curry kappa n karimeen anu eniku best ayi thonniyathu😋😋
Kohima videos adipoli kurachu koode add cheiyamayirunnu.. Kidilam videos happy new year bro.. And Coimbatore varumbol evidethe HMR biriyani try cheiyane famous biriyani in Coimbatore R. S puram.
@FoodNTravel5 жыл бұрын
Thank you so much Visanth.. Kooduthal Kohima videos pinneedu eppozhenkilum share cheyyaam. Coimbatore varumbol try cheyyam bro
@suhailparambatt5 жыл бұрын
Second comment: എബിച്ചായ അങ്ങനെ മറ്റൊരു രുചിക്കൂട്ടിന്റെ മനോഹര ദൃശ്യവിരുന്ന്. fish head curry (മീൻ തലക്കറി) അപാര സ്വാദാണ്. കണ്ടിട്ട് തന്നെ വായിൽവെള്ളമൂറി. ഈ തലക്കറി നമ്മുടെ നാട്ടിലൊക്കെ വളരെ ട്രഡീഷണലായി ഉണ്ടാകുന്ന ഒരു പ്രതേകതയുള്ള വിഭവം കൂടിയാണ്.. ഇങ്ങനെയൊരു വിഭവസമൃദ്ധമായ എപ്പിസോഡിന് നന്ദിയുണ്ട്. Thanks ബ്രോ😋👍🏻👍🏻😘😘
@FoodNTravel5 жыл бұрын
Thank you Suhail
@nisampulikottilvella27775 жыл бұрын
ചേട്ടായി അടിപൊളിയാ കണ്ടിട്ട് വല്ലാണ്ട് കപ്പലോടി ചേട്ടായി ഫാമിലി ഡ്രിപ്പും ഈ കാണുന്ന വിഫവ സമർത്ഥമായ ആഹഹാരങ്ങളും കരിമീൻ പൊള്ളിച്ചത് കാണുമ്പോൾ എന്നതാണോ പ്രവാസി ആയി ജീവിക്കേണ്ടി വരുന്ന വിഷമം കുടുമ്പത്തെ ഒകെ വിട്ടു പിരിഞ്ഞു ജീവിക്കുന്ന vedhana വല്ലാത്ത anufavam ആണ് സുഹൃത്തുക്കളാട് അന്നേഷണം അറിയിക്കണം with family 😱😱😱😱👌👌👌👍👍👍👍👍
@FoodNTravel5 жыл бұрын
Nisam bro.. ഒരു പ്രവാസിയുടെ സങ്കടങ്ങൾ എനിക്ക് അറിയാം.. എങ്കിലും നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ.. സാരമില്ല. നാട്ടിൽ വരുമ്പോൾ നമ്മുക്ക് അടിച്ചു പൊളിക്കാം. ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഉണ്ടാവും.
@nisampulikottilvella27775 жыл бұрын
@@FoodNTravel ചേട്ടായി ദൈവം അനുഗ്രഹിക്കട്ടെ ചേട്ടന്റെ കുടുംബത്തെയും ചേട്ടനെയും ഫുഡ് &ട്രാവൽ 😍😍😍😍😍😍 ചേട്ടന്റ ഓരോ ബ്ലോഗും കാണാറുണ്ട് ചേട്ടനും ഒരു പ്രവാസി ആയിരുന്നു അറിയാം അതിനാൽ ആണല്ലോ 🕊പ്രവാസി സെറ്റിൽഡ് God blessings 🕊🕊🕊🕊🕊🕊🕊🕊🕊🕊🕊🕊
@freebirdfreebird565 жыл бұрын
Nice video chettaayii.... Nte veettilum und oru kottayamkaari, thala curry avalde jevanaa... 😊 mummy special episodinu vendi waittingaane... 😍😍
@FoodNTravel5 жыл бұрын
Thanks undu Jisma.. Kottayam bhaagatthu thalacurry oru special item aanu. Mummy special episode nammukku February maasam cheyyam Jisma. So, Happy New Year!!!
@Vishvin694 жыл бұрын
what a special and beautiful way of presenting each video...Very rich in tradition and values of each topic. God bless you Ebin and team
@FoodNTravel4 жыл бұрын
Thank you so much Usha Ravi
@saneone44535 жыл бұрын
New Year Greetings and the BEST of everything to you n family EJ..! Besides the blowout food, the makeshift tin cabins on stills over the canal was rather quaint ! Thats just about it on this clip. Cheers !
@FoodNTravel5 жыл бұрын
Happy New Year & a Prosperous 2019!
@arunprabhakar81215 жыл бұрын
Ebin chetta..... Kumarakathu poyappol "kilikkoode" pokan pattiyilla next time enthayalum ponam, video powichu.....
@FoodNTravel5 жыл бұрын
Hi,How are you?... Thank you bro
@arunprabhakar81215 жыл бұрын
Hai.... Fine, 👍
@VVP11135 жыл бұрын
Ebbienettan superaaa...evidey USil erunn ee program kaanumpo enikk kottayath ente veetil poya pola...my favorite program to watch when back from office....keep going ebbinetta.. happy New year to you and family!!
@FoodNTravel5 жыл бұрын
Thank you so much vishal...Videos veettil poya feel tharunnathennarinjathil athiyaaya santhosham.. iniyum inganathe videokal idaan shremikkaam... We wish you Happy New Year to you and your Family.
@VVP11135 жыл бұрын
@@FoodNTravel veetil poya feel mathramalla ebbin chetta nammudey Kottayam slang evidey 1000 km akaley erunn kekkumpo olla Oru sukham paranj ariyikkan pattathillanney....ho Enna Oru feela... waiting for more vdos from you ebbinetta...Iam asking all my friends here in US to subscribe to your channel...nammukk we channel Oru van sambhavam aakanum...naatil varumpo kaananum enn valya agraham und ketto...
@sobinantony67735 жыл бұрын
കോട്ടയം ഫുഡ് അടിപൊളി ആണ്
@FoodNTravel5 жыл бұрын
അതെ അടിപൊളി ആണ് ...
@ajeshsajan2 жыл бұрын
എവിടെയൊക്കെ
@bijulalbponkunnam35445 жыл бұрын
കിളികൂടു ഷാപ്പിലെ വിഭവങ്ങൾ കണ്ട് കൊതി വരുന്നു... നല്ല അടിപൊളി വീഡിയോ.. എബിന്റെ വിവരണം കേട്ടാൽ തന്നെ വായിൽ വെള്ളമൂറും.. 😊😊😊😘😘😘..സൂപ്പർ ആയിട്ടുണ്ട് 👍👍👌👌
@FoodNTravel5 жыл бұрын
താങ്ക്യൂ ഭായ്, ഇടയ്ക്കു വായിൽ വെള്ളമൂറുന്ന നല്ലതല്ലേ ഭായ്.ഒന്ന് പുറത്തു പോയി കഴിക്കാൻ തോന്നുമ്പോൾ കിളിക്കൂട് ഷാപ്പിൽ പോയി ട്രൈ ചെയ്യാമല്ലോ ..
സൂപ്പർ വീഡിയോ മികച്ച അവതരണം ഞങ്ങളെ കൊതി പിടിപ്പിച്ചു
@FoodNTravel5 жыл бұрын
താങ്ക്യൂ അനുരാജ്...ഇനിയും വീഡിയോസ് കണ്ടിട്ട് അഭിപ്രായം പറയാൻ മറക്കരുത്.
@jojo-cy1bq4 жыл бұрын
kallu cherthathu kallappam vella appathil thenga arakukilla thengapalanu use cheyunnathu
@FoodNTravel4 жыл бұрын
👍
@vaisakhr.l80085 жыл бұрын
Bhai ingalu kidu aanu... So much positivity... Great.. Keep doing videos... Presentation is so natural unlike majority of other vloggers... God bless... Hope to meet u one day... Soon
@FoodNTravel5 жыл бұрын
Thanks und Bhai...Yes For sure we can meet one day and I am glad to meet you...More videos are on the way.... keep watching
@prasantheapen88885 жыл бұрын
ഹായ്... എന്റെ പേര് പ്രശാന്ത് ഈപ്പൻ... ഞാനും എംജിഎം സ്കൂൾ alumini ആണ്.... 2006-ബാച്ച്.... Happy to see you and your friends here
@FoodNTravel5 жыл бұрын
Hi Prasanth... Nice to see you here. Happy to know that you are an Alumni of MGM School
@kl36575 жыл бұрын
Chetta kilikoottile food nte rate enganeya..fish items...Njan ethinte munpil koodi eppozhum pokunnatha but ethuvare kayariyittilla.
നിങ്ങൾ ആക്കനടി ഷാപ്പിൽ പോകൂ... നല്ല നിലവാരമുള്ള ഷാപ്പ് food കിട്ടും... ഞാൻ കോട്ടയം കാരൻ ആണ്, ഞാൻ ഈ കിളിക്കൂടിൽ ഒക്കെ പോയിട്ടുണ്ട്.. food പോരാ.. കുമരകം ആയത് കൊണ്ടു മാത്രം ഓടിപ്പോകുന്ന പ്രസ്ഥാനം ആണ്...
@jobinthomas80125 жыл бұрын
Kettittundu.. Poyittilla... Shapp videos vere oru ishtamanu... Aa food vere level anallo...
@FoodNTravel5 жыл бұрын
Athe shaap food vere level thannee...
@unnikrishnankumaran71793 жыл бұрын
Ende chettoy.. Kallu cherthu ubdakiya appam Kidu 💞💞💞
@FoodNTravel3 жыл бұрын
👍👍
@nibingeorge73885 жыл бұрын
nalla pole kodhi vannu video kandappo .avasanam vare control chaidirunnu .thaaraavu mappaas kandapozha pidi vittu poyadhu .nalla video chetta .best of luck 🎉✨
@FoodNTravel5 жыл бұрын
Tharavu mappas pakshe enikku nammude veettil undakkunnathanu kurachu koodi ishtam.. athu oru divasam video cheyyaam bro. Thank you so much and a very very happy new year!
@nibingeorge73885 жыл бұрын
same to you dear ebbin bro and family .Happy new year 🎄✨
@pachamulak77623 жыл бұрын
Iivide super foodan njangal poyirunnu.ividuthe karimeen polichathum tharav mappasum sooper.athupolethanne tuna fish curriyum kappayum sooper combination.👍👍
@FoodNTravel3 жыл бұрын
😍Thank you for sharing your experience 🥰
@nisamnisu37965 жыл бұрын
വേറെലെവെൽ എപ്പിസോഡ് ചേട്ടായി 😊😍
@FoodNTravel5 жыл бұрын
Thanks a lot bro
@sheelapaniker25105 жыл бұрын
Happy New Year to U and ur family. The food at kilo kooda toddy shop looks yummy. Thanks for the video we enjoyed watching it
@FoodNTravel5 жыл бұрын
Thanks a lot Sheela... Happy New Year and a joyful 2019.
@melvinabraham77805 жыл бұрын
Chettaa ithu njaliakuzhy alle mgem scho
@FoodNTravel5 жыл бұрын
This one is in kumarakom
@josyskaria43504 жыл бұрын
Sir, വിഡിയോയിൽ ഡേറ്റ് ഇയർ ആഡ് ചെയ്യാൻ പറ്റുമോ
@FoodNTravel4 жыл бұрын
Publishing date nokkiyal mathiyallo. Publishing date nu randazhcha munpayirikkum video edukkuka.
@ajasajas2325 жыл бұрын
Bro happy New year... Getup polichu ....eth kidilam style anu bro....
@FoodNTravel5 жыл бұрын
Thank you so much Ajas... Happy New Year and a joyful 2019
@rejithasyamkumar30995 жыл бұрын
ഒത്തിരിതവണ ഈ വീഡിയോകണ്ടു സൂപ്പർ ' വെള്ളയപ്പവും പാലപ്പവും പ്രതീക്ഷിക്കുന്നു
@FoodNTravel5 жыл бұрын
താങ്ക്സ് ഉണ്ട് രജിത.. വെള്ളയപ്പവും പാലപ്പവും കോഴി മപ്പാസും ഒക്കെയുള്ള ഒരു വീഡിയോ നമ്മുക്ക് ഉടനെ തന്നെ ചെയ്യാം.
@harikrishnane40125 жыл бұрын
ഓരോ കലയും ആചാരവും സംരക്ഷിക്കുന്നു ഇവിടെ ,,,, നവോത്ഥാനം പൊടി പൊളിക്കുന്നു വീഡിയോ പൊളിച്ചു
@@FoodNTravel njaliyakuzhi il evidanu chettan.... Njn njaliyakuzhi-thottakkadu rootil Iravuchira... Ambience cheriya oru kuravu vanne ee adutha kalatha... Exact paranjal Pralayathinu shesham... Pralayathil ethandu 2 weeks kilikoodu mungi poi.... Athinu munne valare neat and clean atmosphere arunnu... Kazhinja thavana poyappol pazhaya aa proudi mariyathai anikum thonni.... Any way avar athu thirichu pidikkum So bro de kooduthal videos ayi katta waiting.... Uae il njngal pravasikalk valiyoru ashvasam anu ningal bro🤗🤗
@manojmathew54835 жыл бұрын
Vinu chettan pathanamthitta yil ano jolicheune njan kandittullapole thonunnu...
@FoodNTravel5 жыл бұрын
vinuvinu pathanamthittayil swanthamaayi business und,athaanu pathanamthittayil kaanaan saadyatha ullathu....
@murli15745 жыл бұрын
ebbin chetta ... happy new year , sorry parayan marannu poyi😉😉😍😍💖
@FoodNTravel5 жыл бұрын
Thank you Murali. Happy New Year and a Joyful 2019
@princekuriakose43585 жыл бұрын
Even I studied at MEGM njaliakuzhy, which year pass out Ebbin Chetta...
@FoodNTravel5 жыл бұрын
Hello dear, I studied from 1st to 4th at MEGM in njaliakuzhy...
@princekuriakose43585 жыл бұрын
@@FoodNTravel cool... Vlog is going good, keep it up!!
@MK-gh9ph5 жыл бұрын
Karimeen pollicchadh😋😋😋😋Ithokke kaanumbol sathyam living in kasaragod waste aanenn thonunnu....ivide ithonnum kittunilla😢😢😢......anyway WISH YOU HAPPY NEW YEAR BRO💟
@FoodNTravel5 жыл бұрын
Happy New Year Broi.. Kasargod ithokke kittum bro.. njan orikkal ithu Kasargod kazhichirunnu.
@MK-gh9ph5 жыл бұрын
@@FoodNTravel kanhangad cheruvathur bhagathil ayirikkum bro kazhicchadh.... Ksd city kazhinjh karnataka bhagathil no chance.... Ee kerathinde ruchiyum, naadan shyliyum ivide impossible.....
Thumbnail polichittishtta Oru mass hero look Video super
@FoodNTravel5 жыл бұрын
Thank you so much Nikhil... Happy New Year
@nikhilsadanandan68745 жыл бұрын
Food N Travel by Ebbin Jose belated happy new year achaayo
@vishnub235 жыл бұрын
kazhinja month poyathe ullu nalla food . separate hut ullathukondu privacy ayittu nalla nadan food adikkam super place
@FoodNTravel5 жыл бұрын
athe privacy und,ambience kurachoode nannaakkiyaal vere prashnangal athrakkillaa...
@malavikamalavika6235 жыл бұрын
ഷാപ്പിൽ പോകണമെന്ന് തോന്നാറുണ്ട്.. പക്ഷെ പന്നിയാണ് പ്രശ്നം 😔😔😔😔ഞങ്ങൾക്ക് ഹറാമായ ഭക്ഷണം ആണ് പന്നി.... So 😒😒😒ആഗ്രഹം ഇവിടുപേക്ഷിക്കുവാ.....ഫുഡെല്ലാം കിടു..... അവതരണം exelent... Keep it up broooooi😘👌👍
@FoodNTravel5 жыл бұрын
പന്നി കഴിക്കാതിരുന്നാൽ മതി .ആഗ്രഹം ഉപേക്ഷിക്കേണ്ട.വീഡിയോസ് ഇഷ്ട്ടമാകുന്നെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് ...ഇനിയും വീഡിയോസ് കാണണം, അഭിപ്രായം പറയണം . ഹാപ്പി ന്യൂ ഇയർ ..
@shirajshira85423 жыл бұрын
Malavika peru engane
@azhagusundaram22645 жыл бұрын
Always happy congrats
@FoodNTravel5 жыл бұрын
Thanks a lot dear...
@manucpushpan39855 жыл бұрын
🤤🤤🤤😍😍😍 ഇതൊക്കെ കണ്ടു കണ്ട് വയ്യാ ചേട്ടായി 🤤🤤
@FoodNTravel5 жыл бұрын
adipoli
@boneymathewboban21625 жыл бұрын
Kidilam,happy new year
@FoodNTravel5 жыл бұрын
Thanks und Boney,Happy New Year.
@shaajimon5 жыл бұрын
പോയിട്ടുണ്ട് ട്ടൊ.. താറാവ് മപ്പാസ് അടിപൊളി ആണ് ഇവിടെ
@FoodNTravel5 жыл бұрын
അടിപൊളി... താങ്ക്‌സ് ഉണ്ട് ബ്രൊ 😍😍❤
@abdulrahmanekb5 жыл бұрын
കുടമ്പുളിയിട്ട കറി ... ഹാ .. എന്താ ടേസ്റ്റ് 😋😋😋😋😋
@FoodNTravel5 жыл бұрын
സത്യം.. അത് ഒരു ഒന്നൊന്നര മീൻ കറി ആണ്.
@ripplevlogs5 жыл бұрын
Ente friendinte iratta pere toddy ennane
@FoodNTravel5 жыл бұрын
athu kalakki
@sajubabu49045 жыл бұрын
സൂപ്പർ നന്നായി ചേട്ടന്റെ ചങ്ക്ക്കുകൾ കൂടുതൽഒന്നും തന്നെ പറഞില്ല ജീവിതതീൽ എപ്പോഴും കൂടെഉള്ളത് ഏത് നിമിഷവും ചങ്ക് പറിച്ചു തരുനത് ചങ്ക് മാത്രം💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@FoodNTravel5 жыл бұрын
ശരിയാണ് ഭായ്
@renjushajacob32674 жыл бұрын
Chetta kilikode kidu😊
@FoodNTravel4 жыл бұрын
Thank you 😍👍👍
@vijaydubai0105 жыл бұрын
Sooper adipoli
@FoodNTravel5 жыл бұрын
Thanks dear
@josegeorge77725 жыл бұрын
Happy New year Abin chetta
@FoodNTravel5 жыл бұрын
Happy New Year Jose bro
@fayasrasheed22565 жыл бұрын
Ningalude duster car inu orapadu kadha parayan undavum alle