No video

കുംഭം രാശി|Aquarius Sign Personality | - സമഗ്ര ജ്യോതിഷ പഠനം| Astrology Master Class Lesson -99|

  Рет қаралды 12,585

Sreebhairavi

Sreebhairavi

Күн бұрын

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairav...
Follow the Jineshji channel on WhatsApp: whatsapp.com/c...
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #aquariushoroscope #aquarius2024 #independent #intellectual #openmindset

Пікірлер: 73
@geethaunnithelakkad765
@geethaunnithelakkad765 4 ай бұрын
ഓരോ രാശിയെ പറ്റി പറയുമ്പോഴും അറിയാവുന്നവരുടെ സ്വാഭാവത്തെ നിരീക്ഷിക്കാറുണ്ട് അതോടൊപ്പം അതാതു രാശിയിൽ ലഗ്നം വന്നിട്ടുള്ള ഗ്രഹനില കൂടി നിരീക്ഷിക്കാൻ കഴിയുമ്പോൾ ഗുരുദേവൻ പറയുന്നത് വളരെ കൃത്യമായി അനുഭവമായി തോന്നിയിട്ടുണ്ട്. നല്ല അറിവുകൾ നൽകുമ്പോൾ കൂടുതൽ അറിയാൻ താത്പര്യം ഉണ്ടാകുന്നു. ഇത്ര നല്ല രീതിയിൽ മനസ്സിലാക്കി തരുന്നതിന് ഒരു പാട് നന്ദിയുണ്ട് ഗുരുദേവാ
@akmanakkalmanakkal4944
@akmanakkalmanakkal4944 3 ай бұрын
അത് ശരിയാ, ഞാനും നോക്കാറുണ്ട്
@smitharajesh4626
@smitharajesh4626 4 ай бұрын
സത്യം ..... ഇതൊക്കെ തന്നെയാണ് എന്റെ സ്വഭാവം .😊
@SathyabhamaC-od1pm
@SathyabhamaC-od1pm 4 ай бұрын
വ്യാഖ്യാനം ആണ് പ്രധാനമായും ശ്രദ്ധയിൽ പെടുന്നത്.... നന്ദി 🙏
@sushav4073
@sushav4073 4 ай бұрын
Great Ones like Sri Narayana GuruDeva Swami Tripadangal too was born in the Kumbham Rashi -Shathabisha (Chathayam), He was able to bring the 'elixir' down to uplift the so-called under privileged. ~👌-Presentation!
@kichumanju1719
@kichumanju1719 4 ай бұрын
കുംഭം രാശി വളരെ ശരിയായ കാര്യം തീരുമേനി
@user-py9ru2kc2p
@user-py9ru2kc2p 4 ай бұрын
മനോഹരമായ അവതരണ ശൈലി.... അഭിനന്ദനങ്ങൾ സാറെ... 🙏🙏🙏🌹🌹🌹 കുറച്ചു ഏറെ അനുഭവം ഉള്ള കാര്യങ്ങൾ. 👍👍👍
@beenakarthikeyan6766
@beenakarthikeyan6766 3 ай бұрын
ഞാൻ എന്നെ പറ്റി തന്നെ അറിഞ്ഞതിൽ സത്യമായ കാര്യങ്ങൾ..........🙏
@chandrababu365
@chandrababu365 4 ай бұрын
നമസ്കാരം സർ. സർ പറഞ്ഞു തന്ന പല കാര്യങ്ങളും ആയി സാമ്യം തോന്നുന്നു.. ഈ രാശിയും, ലെഗ്നം, സ്വന്തം ജീവിതത്തിന്റെ ഭാഗം ആയി തന്നെ കൂടെ ഉണ്ട്‌. അതിനാൽ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നു. എന്റെ സഹോദരൻ ഈ ലെഗ്നം,പിന്നെ രാശി അതും സ്വന്തം...
@vypindelhi9458
@vypindelhi9458 4 ай бұрын
Eccentric + boastful + short term relationship + freedom lovers = Aquarians
@gabrielvarun
@gabrielvarun 2 ай бұрын
ആ കുടത്തിനെ പറ്റി പറയാതെ മനുഷ്യരെ പറ്റി കൂടുതൽ വ്യക്തമായി പറഞ്ഞിരുന്നേൽ നന്നായിരുന്നു
@nidheeshsethu3553
@nidheeshsethu3553 2 ай бұрын
ഇത് തന്നെയാണ് ഞാൻ ...........❤
@akmanakkalmanakkal4944
@akmanakkalmanakkal4944 3 ай бұрын
Keep Moral values and Dhaarmic way ❤
@shanthilalitha4057
@shanthilalitha4057 4 ай бұрын
ശരിയാണ് സാർ 🙏🏻💐👌🏻
@anandamvijayan9331
@anandamvijayan9331 4 ай бұрын
സർ വളരെ സത്യമാണ് 🙏🏻🙏🏻🙏🏻
@SLakshmi-jc4mm
@SLakshmi-jc4mm 4 ай бұрын
ഈ പറഞ്ഞതെല്ലാം (കുംഭ ലെഗ്നം )വളരെ സത്യം.... 🙏👍👌
@mysteriousworldmalayalam
@mysteriousworldmalayalam 9 күн бұрын
guru kumbham lagnam aano rasi aano ee parayunne atho randum ulpedumo
@sujathab8165
@sujathab8165 4 ай бұрын
നമസ്കാരം തിരുമേനി 👍👍🙏🙌🙌
@SathyabhamaC-od1pm
@SathyabhamaC-od1pm 4 ай бұрын
ടെക്സ്റ്റ്‌സ് കുറെയൊക്കെ കേട്ടു. ഇനിയും കൂടുതൽ ടെക്സ്റ്റ്കളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.. പഠിക്കാനും
@gracethomas8619
@gracethomas8619 4 ай бұрын
Thank you Thirumeni. 🙏.
@sharaihanvk944
@sharaihanvk944 4 ай бұрын
The way you explain is amazing..
@akmanakkalmanakkal4944
@akmanakkalmanakkal4944 3 ай бұрын
Possessive nature, jelousy, ചൊറിയൻ സ്വഭാവം അനുഭവം ആണ്
@rajesh2501r
@rajesh2501r 3 ай бұрын
ഒരു സംശയം 😄🙏 വീട്ടുകാർ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നുണ്ട് 😂 വെറുതെ കല്യാണം കഴിച്ചു ഒരു കുട്ടിയുടെ ഭാവി കളയണോ 😂 🙏. കുഭം രാശി ആണ്
@haritharani402
@haritharani402 11 күн бұрын
Good decision 👍
@mysteriousworldmalayalam
@mysteriousworldmalayalam 9 күн бұрын
pedikanda kalyanam nadakan ponilla 😂😂😂😂
@mysteriousworldmalayalam
@mysteriousworldmalayalam 9 күн бұрын
chumma paranjatha broh ..nadakate.. nadannal arikane
@sumesh6661
@sumesh6661 23 күн бұрын
Oru chodhyam, ithu raasi athava lunar sign anusarichu maatramaano atho western sun sign inum baadhakamaano?
@sibithottolithazhekuni7468
@sibithottolithazhekuni7468 4 ай бұрын
കുംഭ ലഗ്നം 🙏
@gayathris7845
@gayathris7845 3 ай бұрын
നമസ്കാരം
@rajimolkr4985
@rajimolkr4985 Ай бұрын
Absolutely correct.
@shajankoodoly6353
@shajankoodoly6353 4 ай бұрын
Thank you...
@vipinnair7638
@vipinnair7638 4 ай бұрын
Hi ji HRU ?Feeling better.
@sreekalakichu4231
@sreekalakichu4231 4 ай бұрын
🙏Namastheji 👍👍🙏
@praseethatk2312
@praseethatk2312 4 ай бұрын
എന്റെ ശനീശരൻ അവിടെയാണിരിക്കുന്നത്
@ajithack2948
@ajithack2948 4 ай бұрын
സത്യം 🙏🏻
@vaishnav5678
@vaishnav5678 4 ай бұрын
Hi kindy do the videos of dasha and apaharam after this zodiac episodes
@pinartstudio9381
@pinartstudio9381 4 ай бұрын
Rashi lagnam ,randano
@sasikalakala5026
@sasikalakala5026 4 ай бұрын
സത്യം 100%
@SathyabhamaC-od1pm
@SathyabhamaC-od1pm 4 ай бұрын
വേദനിപ്പിക്കാതിരിയ്ക്കാൻ പരമാവധി ശ്രമിക്കുന്നു
@mohammeddubai768
@mohammeddubai768 4 ай бұрын
Thanks
@ShayamPrajith
@ShayamPrajith 4 ай бұрын
Thanks..sir
@beenajacob9848
@beenajacob9848 4 ай бұрын
കുമ്പംരാശി 3 നഷ്ഹാത്രസമുണ്ടല്ലോ ഓരോന്നും പറഞ്ഞാൽ nsnnairun u🙏
@teslamyhero8581
@teslamyhero8581 3 ай бұрын
അവിട്ടം 3,4പാദങ്ങൾ, ചതയം, പൂരുരുട്ടതി 1,2,3പാദങ്ങൾ... അങ്ങനെ 3 നക്ഷത്രങ്ങൾ ❤❤
@satheeshr2099
@satheeshr2099 4 ай бұрын
സത്യം
@aswathypk1494
@aswathypk1494 13 күн бұрын
Sathyam but jealous illa😢
@anumolsebastionanumolsebas1804
@anumolsebastionanumolsebas1804 Ай бұрын
❤❤❤️
@rekhaanoop8664
@rekhaanoop8664 4 ай бұрын
🙏🙏🙏
@jomoljames-fo4wn
@jomoljames-fo4wn 4 ай бұрын
Kudathile bharam chumakunna thalle chathayam.bharam chumannu maduthu.
@sreelekhabpillai835
@sreelekhabpillai835 4 ай бұрын
👌🙏🙏
@Jrekha
@Jrekha 4 ай бұрын
👌👌
@shanthilalitha4057
@shanthilalitha4057 4 ай бұрын
🙏🏻💐💐💐🙏
@anoop.aanoop4130
@anoop.aanoop4130 4 ай бұрын
കുംഭം രാശിക്കാർ ഇ വ്യാഴമാറ്റം രക്ഷപെടുമോ തിരുമേനീ🙏🏼🙏🏼🙏🏼
@yamunapillai8084
@yamunapillai8084 4 ай бұрын
Ithuvare rakshapettilla ,ithu nammalkke last chance aa
@user-oh8mm8dr2p
@user-oh8mm8dr2p 4 ай бұрын
👌🏻👌🏻👌🏻
@bindutk5931
@bindutk5931 4 ай бұрын
🙏🙏🙏🙏🙏
@user-fj6zw9oe8d
@user-fj6zw9oe8d 4 ай бұрын
S
@user-em9lk1rt7l
@user-em9lk1rt7l 4 ай бұрын
Hi
@sreekumarannair6824
@sreekumarannair6824 4 ай бұрын
🧡✌️🕉️🚩🙏
@user-nr9vq2ep1n
@user-nr9vq2ep1n 4 ай бұрын
കുഭം രാശി ഏതൊക്കെ നക്ഷത്രങ്ങളാണ്, അതോ ജനിച്ച മാസം അടിസ്ഥാനമാക്കിയാണോ
@teslamyhero8581
@teslamyhero8581 3 ай бұрын
ജനിച്ച ലഗ്നം ആണ് ഉദ്ദേശിക്കുന്നത്.. അവിട്ടം 3,4,ചതയം, പൂരുരുട്ടതി 1,2,3 അങ്ങനെ 3 നക്ഷത്രങ്ങൾ ആണ് കുംഭം രാശിയിൽ ഉള്ളത് ❤❤
@rajimolkr4985
@rajimolkr4985 Ай бұрын
അവിട്ടം second half,ചതയം,പൂരുരുട്ടാതി
@Iamwithyou-GM
@Iamwithyou-GM 4 ай бұрын
😅
@ameyaa7699
@ameyaa7699 4 ай бұрын
🪔🔥🔥🙏
@ourtravel6611
@ourtravel6611 4 ай бұрын
അണ്ണാ kidilam
@SathyabhamaC-od1pm
@SathyabhamaC-od1pm 4 ай бұрын
Thanks
@jayasreeajay2755
@jayasreeajay2755 4 ай бұрын
🙏🏻
@sunithasanthosh7336
@sunithasanthosh7336 4 ай бұрын
❤❤❤
@savinak2565
@savinak2565 4 ай бұрын
Thanks sir
@ggssss777
@ggssss777 4 ай бұрын
🙏🙏🙏
@abhilash4915
@abhilash4915 4 ай бұрын
❤❤❤
So Cute 🥰
00:17
dednahype
Рет қаралды 43 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
രാഹു    /  #ജ്യോതിഷം  #രാഹുമഹാദശ
13:13
THUSHARAM EPICS CHANNEL
Рет қаралды 4,6 М.
So Cute 🥰
00:17
dednahype
Рет қаралды 43 МЛН