കുംഭമേള അട്ടിമറിച്ചത് 10 അംഗ സംഘം | ABC TALK | KUMBH DISASTER |

  Рет қаралды 93,230

ABC Malayalam News

ABC Malayalam News

Күн бұрын

കുംഭമേള അട്ടിമറിക്കു പിന്നിൽ
kumbhMela #stampede #redflag #yogi #mahakumbh2025
#abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 405
@rsjm590
@rsjm590 12 сағат бұрын
കുംഭമേള അട്ടിമറി മനപൂർവം കലാപം ഉണ്ടാക്കി യെവനായാലും യോഗി സാർ അടപടലം പൂട്ടണം.
@radhakrishnanunnithan4542
@radhakrishnanunnithan4542 11 сағат бұрын
ഏഴു ജന്മം വരെ അനുഭവിക്കും എന്നാണ് പറഞ്ഞിരുന്നത്. പിടിക്കപ്പെട്ടാൽ അവന്റ കട്ടപ്പൊക 😭
@pradeepak1784
@pradeepak1784 7 сағат бұрын
പിടിച്ചാൽ അവന്റെ ഒക്കെ കാര്യം 😂😂😂😂
@girijaa233
@girijaa233 19 минут бұрын
പറയാനുണ്ടോ നമ്മള് ഇവിടുത്തെ കുറേ പഴം വിഴുങ്ങികളെ മാത്രമേ കണ്ടിട്ടുള്ളൂ 😂😂 ഇതെങ്ങാനും അട്ടിമറിയാണെങ്കിൽ ചെയ്തവന്റെ അവസ്ഥ അയ്യോ കഷ്ടം 😂😂😂
@prakashankt1586
@prakashankt1586 10 сағат бұрын
കുംഭമേളയിൽ പങ്കെടുക്കാൻ എത്തി, പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ട്ടപ്പെട്ട എല്ലാ വിശ്വാസികൾക്കും ശ്രദ്ദാഞ്‌ജലി അർപ്പിക്കുന്നു 🌹🙏
@ManjuVijayan-xj1hn
@ManjuVijayan-xj1hn 10 сағат бұрын
പ്രശ്നമുണ്ടാക്കിയവരെ വെറുതെ വിടരുത്🧡🕉️🙏
@harijith5
@harijith5 12 сағат бұрын
ഭക്തരുടെ മരണത്തിന് കാരണമായത് ഏതവരായാലും കുടുംബത്തോടെ അഡ്വാൻസ് ആദരാഞ്ജലികൾ 100 % യോഗി വെറുതെ വിടില്ല
@skmedia1520
@skmedia1520 12 сағат бұрын
കിട്ടിയിട്ടുണ്ടെങ്കിൽ അവന്റെ ഈ ജൻമ്മത്തു ഇനി ഒരു അട്ടി മറി ഉണ്ടാക്കില്ല
@vanajasasi5703
@vanajasasi5703 8 сағат бұрын
👏ഭഗവാനെ ഇത്രയും ക്രൂരമായതെറ്റ് ചെയ്തവനെ ഈശ്വരാ അവിടന്ന് വേഗം ശിക്ഷിക്കണെ.👏
@JayaramBabu-master
@JayaramBabu-master 12 сағат бұрын
പ്രശ്നം ഉണ്ടാക്കിയവരെ വെറുതെ വിടരുത്.പിന്നീട് അവർക്ക് ഇത് പോലെയുള്ള പ്രവർത്തനങ്ങളിൽ ഇടപെടരുത് അത്ര കർശനം ആയിരിക്കണം ശിക്ഷ
@Jayakrishnan-p1o
@Jayakrishnan-p1o 12 сағат бұрын
Don't worry bro - yogi is ruling there
@o.bushra7635
@o.bushra7635 11 сағат бұрын
സത്യസന്തമായി ഇത് എങ്ങനെ ഉണ്ടായി എന്ന് നോക്കിയാൽ അതിന്റ പിന്നിലും ചാണകങ്ങളുടെ കളി തന്നെ യാണ് എന്നതിൽ സംശയം ഇല്ല തീവ്രവാദി ബിജെപി ക്കാർ തന്നെ യാണ്
@punnolikunnelpunnoose6673
@punnolikunnelpunnoose6673 11 сағат бұрын
ചുവന്ന കൊടി സുഡാപ്പി ബുദ്ധിയിൽ പിറന്ന camouflage ആകാനാണ് വഴി..................................................
@Suryakanthi-ge5qo
@Suryakanthi-ge5qo 9 сағат бұрын
Pinarayistukal sudukkal okke onnu thanne
@nightrider2742
@nightrider2742 7 сағат бұрын
പന്നികളെ വെറുതെ വിടരുത്
@immortalbeing196
@immortalbeing196 5 сағат бұрын
yes maoist - shudappi andhardhara nerathe ullathaanu... suci communist, cpiml, urban naxals openly supports pfi/sdpi terrorist.. grow vasu (a naxal) is state president of SDTU (SDPI's trade union ) clears I all.. many urban naxals works in online medias aswell mostly based in calicut, kochin and Trivandrum.
@girijabhai4388
@girijabhai4388 11 сағат бұрын
ഒന്നിനെയും വെറുതെ വിടരുത് യോഗിജി 👍🙏
@mpmuralidharan3277
@mpmuralidharan3277 11 сағат бұрын
ചുവന്ന കൊടിക്കാർ ആണെങ്കിൽ നമ്മുടെ ഷിബു സ്വാമിയെങ്ങാനും ആയിരിക്കുമോ ഇതിന് പിന്നിൽ..... 🤔🤔
@rekhavenu2159
@rekhavenu2159 11 сағат бұрын
ഈശ്വരൻ ഭക്ത ജനങ്ങളെ കാത്തു രക്ഷിക്കട്ടെ!
@hillarytm6766
@hillarytm6766 12 сағат бұрын
അഖിലേഷ് യാദവ് രാഹുൽ gandi എന്നിവർ എന്തും ചെയ്യും കസേരയ്ക്ക് വേണ്ടി
@yasodha-zk6fd
@yasodha-zk6fd 11 сағат бұрын
Maovadikal,naxalukal,sp,aap kongi kammi ,tmc kurisukarshakar jihadhikal,etc,anganepokunnu dhushtakoottam
@SavadkSavad-zv8hh
@SavadkSavad-zv8hh 10 сағат бұрын
🤣🤣🤣🤣........
@ramesandamodaran605
@ramesandamodaran605 4 сағат бұрын
രാഹുലിനെയും മാതാവിനേം എപ്പോഴേ അകത്തു ഇടേണ്ടത്, രാജ്യ വിരുദ്ധ പ്രവർത്തനം
@vijayalekshmyvalappil4392
@vijayalekshmyvalappil4392 12 сағат бұрын
ശബരിമലയിൽ അയ്യപ്പന്മാരെ അടിച്ച പാരമ്പര്യം നമുക്കുണ്ട്.
@BhashirChavakkad
@BhashirChavakkad 10 сағат бұрын
Nindeakudumbathil Aarkeangelum Vayatelakampidechaal Kaaranam Sudaapiyo
@krvnaick2022
@krvnaick2022 3 сағат бұрын
2011 Januaryy 14 vaikunneram stampede kondu 106 AIYAPPANMAAR MARICHATHU Kerala government nadathiya surakshayude phalanx kondu aayirikkam!
@saneeshsanu1380
@saneeshsanu1380 12 сағат бұрын
അങ്ങനെയെങ്കിൽ ഇനി ചെങ്കൊടി റയിൽവേ സ്റ്റേഷനിലും അപകട സൂചനക്കും മാത്രം കാണാം.🙏
@UsmanUMMERkrl
@UsmanUMMERkrl 11 сағат бұрын
Alpamenkilum nanam undenkil sunil sir sathyam parayu. aviduthe janagal muzhuvan CM ne cheetha parayukayanu, anjinte paisakkulla precaution eduthittilla, valare mosham handling aaayirunnu ennokke paranhiitt pankedukkunna janagal aan parayunnath. twitteril full videos athan.
@radhakrishnanunnithan4542
@radhakrishnanunnithan4542 11 сағат бұрын
​@@UsmanUMMERkrlഅതെല്ലാം കൊങ്ങി SP ഗ്രൂപ്പിൽ നിന്നാണ്. ഹോസ്പിറ്റലിൽ ഉള്ള ആൾക്കാരുടെ കമന്റ്‌ കെട്ട് നോക്കുക
@user-jr9kz6xh4g
@user-jr9kz6xh4g 11 сағат бұрын
Ninte methan thayolikal avum paranjath​@@UsmanUMMERkrl
@kumarp7136
@kumarp7136 10 сағат бұрын
​@@UsmanUMMERkrlഎന്താടോ സഹിക്കാൻ വയ്യാത്ത ചൊറിച്ചിൽ ഉണ്ടല്ലോ?
@sanalkumarb2441
@sanalkumarb2441 10 сағат бұрын
​@@UsmanUMMERkrl anchinte paiskkulla precaution eduthilla? Hahaha . Anti national media will tell this and some antinationals. Manorama never give news about kumbhamela .When some accident happened see the head line today
@damodarantp8923
@damodarantp8923 12 сағат бұрын
അവരെ വെറുതെ വിടരുത്
@vijayanpu4350
@vijayanpu4350 12 сағат бұрын
ബെൽറ്റ് ഊരി അടിച്ചിട്ടുണ്ടെങ്കിൽ അത് മനപ്പൂർവ്വം തന്നെയാണ്!!!!! കാരണം മേളക്ക് വരുന്നവർ ഭക്തിയോടെയെ വരൂ...... പ്രശ്നങ്ങൾ ഉണ്ടാക്കില്ല!!!!!! സ്നാന ക്കടവിലേക്ക് കൂടുതൽ വഴികൾ ഉണ്ടാക്കിയാൽ ഗംഗയിൽ തിക്കും തിരക്കും വർദ്ധിക്കും. അധികം അപകടസാധ്യതയുണ്ടാകും !!!! ജനങ്ങളുടെ ഇടയിൽ സൈന്യത്തിന്റെ സാന്നിധ്യം ഉണ്ടാവുന്നതാണ് ഒരേഒര് പോംവഴി!!!! പ്രശ്നക്കാരെ കയ്യോടെ പൊക്കാം!!!!!!
@Anitha-w6f
@Anitha-w6f 9 сағат бұрын
ആകാശ നിരീക്ഷണം ഉള്ളതുകൊണ്ട് തന്നെ ആരെങ്കിലും തിരിമറി നടത്തിട്ട് ഉണ്ടങ്കിൽ അവന്റ ഗതി ഓർക്കാൻ കൂടെ വയ്യ. 🙏. Hare krishnaa 🙏🙏
@sauparnikacreations5185
@sauparnikacreations5185 11 сағат бұрын
മാവോയിസ്റ്റ് കളെ പ്പോലെ ഉള്ളവർ പ്രശ്നം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല 🙏🌹🌹👍👍👌❤️ 7:05
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 11 сағат бұрын
Red flag പിടിച്ച ഇടത് ടെറർ ഗ്രൂപ്പ് അനധികൃതമായി ടെൻ്റ് ഉണ്ടാക്കിയത് നോക്കി നിന്ന കിഴങ്ങന്മാരായ പോലീസിനെ സമ്മതിക്കണം.....👈🏻👈🏻 ബെൽറ്റ് വച്ച് അടിച്ചവൻ്റെ ഫോട്ടോ കാണുമല്ലോ....👈🏻👈🏻 വിടരുത് ഒരുത്തനേയും.....
@sudhakaranpillai9623
@sudhakaranpillai9623 11 сағат бұрын
ഗീബൽസ് ജീവിച്ചിരുന്നെങ്കിൽ ഇതു കേട്ട് ആത്മഹത്യ ചെയ്തേനെ. യുപി പോലീസിൽ സിപിഎം കാര് ഉണ്ടെന്ന് കൂടി പറയാമായിരുന്നു.
@babukartha1226
@babukartha1226 11 сағат бұрын
Sir, 2 days back i gone there for snanam , inward and outward movements are in 2 different routes & no way coincide , very well organized beyond our expectation .
@gopalakrishnankuruvali847
@gopalakrishnankuruvali847 11 сағат бұрын
ചെങ്കൊടി പിടിച്ചു വന്നവർ എന്ന് പറയുന്നത് മാവോയിസ്റ്റ് ആവണമെന്നില്ല. വേറെ എതേങ്കിലും ഗ്രൂപ് തെറ്റിധരിപ്പിക്കാൻ വേണ്ടിയും ചെങ്കൊടി പിടിച്ച് മനപൂർവ്വം ചെയതതാകാം.
@sushamanair4584
@sushamanair4584 11 сағат бұрын
Cjemkodi tayoliye nyayeekarikkenda
@crazyworld7091
@crazyworld7091 9 сағат бұрын
ഇസ്ലാമിക് തീവ്രവാദം😮😂
@salvinsamuel4069
@salvinsamuel4069 9 сағат бұрын
Athe
@chandradasd3120
@chandradasd3120 11 сағат бұрын
കേരളമല്ല യോഗി ആട്ടിമറിയാണെൻകിൽ അതിനു പിന്നിൽ പ്രവർത്തിച്ചവനെ യോഗി വെറുതെ വിടുമോ 😂🤣🤣
@Jo-qp6mw
@Jo-qp6mw 8 сағат бұрын
ആ ചതിയുടെ cc tv ദൃശ്യങ്ങൾ കിട്ടിയാൽ തീർച്ചയായും എല്ലാ സോഷ്യൽ മീഡിയകളിലും റീച് ആകണം.... ഇത് ഉപയോഗിച്ച് മുതലെടുക്കുന്ന ചാനലുകളെയും മീഡിയകരെയും രാഷ്ട്രീയക്കാരുടെയും വാ അടപ്പിക്കണം... ജനങ്ങൾ സത്യം അറിയണം 🙏🙏🙏
@pknirmalkumar6995
@pknirmalkumar6995 11 сағат бұрын
പണി പാലിൻ വെള്ളത്തിൽ കിട്ടും മക്കളെ
@gayathri8825
@gayathri8825 11 сағат бұрын
അട്ടിമറിക്കാരെ യോഗിജി വേണ്ടപോലെ കണ്ടോളും
@bhargaviamma7273
@bhargaviamma7273 12 сағат бұрын
എന്തായാലും 30 ഭക്തജനങ്ങളുടെ ജീവന് മറുപടി ഭഗവാൻ്റെ ആജ്ഞയോടെ നടക്കുന്നതു കാണാനും കേൾക്കാനും ആവും.
@bhargaviamma7273
@bhargaviamma7273 12 сағат бұрын
മാവോയിസ്റ്റും നക്സാലേറ്റും ആരുടെ പോഷകം എന്നറിയാമല്ലേ?😮😮😮
@ashasreekumar8359
@ashasreekumar8359 12 сағат бұрын
ജോർജ്ജ് സോറോസ്...അമേരിക്കയിൽ 64പേരുളള പ്ലെയിൻ ആക്സിഡന്റ്റ് ഉണ്ടാവുകയും ചെയ്തു.
@RamachandranPalayadan
@RamachandranPalayadan 12 сағат бұрын
ഒരു എൻകൗണ്ടർ മണക്കുന്നുണ്ട്😂
@UsmanUMMERkrl
@UsmanUMMERkrl 11 сағат бұрын
Alpamenkilum nanam undenkil sunil sir sathyam parayu. aviduthe janagal muzhuvan CM ne cheetha parayukayanu, anjinte paisakkulla precaution eduthittilla, valare mosham handling aaayirunnu ennokke paranhiitt pankedukkunna janagal aan parayunnath. twitteril full videos athan.
@manojtime8443
@manojtime8443 11 сағат бұрын
ഇൻഡ്യയിൽ മേത്തന്റെ അവസാനം അടുത്തു😂
@UsmanUMMERkrl
@UsmanUMMERkrl 11 сағат бұрын
@
@yasodha-zk6fd
@yasodha-zk6fd 8 сағат бұрын
@@manojtime8443 kurisukrishikareyum thalliyottikkanam
@yasodha-zk6fd
@yasodha-zk6fd 8 сағат бұрын
Kurisukrishikarudeyum​@@manojtime8443
@thankammaraju9868
@thankammaraju9868 12 сағат бұрын
അതിനും സാദ്യത ഉണ്ട്‌ കാരണം ബാരിക്കേട് കണ്ടാൽ അവന്മാർ കാന്തവും ഇരുമ്പും പോലെ ആണ്
@krishnadaspk7289
@krishnadaspk7289 9 сағат бұрын
കുഭമേളയെ അവഹേളിക്കുന്ന തരത്തിലുള്ള കോൺഗ്രസ്സ് പ്രസിഡൻ്റിൻ്റെ പ്രസ്താവനയും ഈ ദുരന്തവും തമ്മിൽ എന്തോ ബന്ധമുണ്ട്
@rajeshvk1097
@rajeshvk1097 12 сағат бұрын
ഇനി നമ്മുടെ CPI (ML) എങ്ങാനും ?.
@gads1867
@gads1867 11 сағат бұрын
😅jahhahhahahah..enikku vayya chirkan
@geethasoman2561
@geethasoman2561 7 сағат бұрын
ആരായാലും ഓർമയിൽ സൂക്ഷിച്ചോ ഇതിന് യോഗ്ജി മറുപടി നൽകിയിരിക്കും ❤
@eripuramkaraneripuramkaran1418
@eripuramkaraneripuramkaran1418 12 сағат бұрын
കേരളാ ടെച്ച് വരുമോ?
@praveenke
@praveenke 11 сағат бұрын
ഉച്ചക്കല്ല ഉണ്ടായത്. പുലര്‍ച്ചെ 2 മണിക്ക്
@yamunapraveen968
@yamunapraveen968 7 сағат бұрын
ഇവിടെ കിടന്നു നെഗളിക്കുന്നത് പോലെ അവിടെ കാണിച്ചു വെങ്കിൽ അവൻ തീർന്നു, 👍
@ushanair4770
@ushanair4770 9 сағат бұрын
ആരായാലും തക്ക ശിക്ഷ കിട്ടിയിരിക്കണം. വിശ്വാസമില്ലെങ്കിൽ പോകേണ്ട എന്നല്ലേ വേണ്ടു.
@sureshvk296
@sureshvk296 10 сағат бұрын
ഇവർ ബുൾഡൊസറിന്റെ ശബ്ദം കേട്ട് ശ്രദ്ധയോട് ആഹ്ലാദിച്ച് കഴിയുകയായിരിക്കും, വിധി വഴിയിൽ തങ്ങില്ല..
@krishnanaik4642
@krishnanaik4642 12 сағат бұрын
👌👌👌👌👌 Sir 🙏🙏🙏
@JoshkumarViswanathan
@JoshkumarViswanathan 9 сағат бұрын
ഇതോടെ ചെങ്കൊടിക്കു സമാപനം ആകും.. ഇവന്മാർ പേടിച്ചു പോയി... ഈ മഹാ സാഗരം ജനങ്ങളെ കണ്ടപ്പോൾ..
@harikumarkg9708
@harikumarkg9708 9 сағат бұрын
തിരുപ്പതി സംഭവം ഒരു സൂചന തന്നിരുന്നു.. ട്രെയിൻ അപകടങ്ങളും ആശുപത്രികളിലെ തീപിടുത്തങ്ങളും നിഷ്കളങ്കരായ ആളുകളെ കരുവാക്കി നടത്തുന്ന അട്ടിമറി ശ്രമങ്ങളല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. കർശനമായ നടപടികൾ ഉറപ്പാക്കേണ്ടത് അനിവാര്യമായിരിക്കുന്നു..
@yasodha-zk6fd
@yasodha-zk6fd 8 сағат бұрын
@@harikumarkg9708 mathaparivarthana themmadikal
@yasodha-zk6fd
@yasodha-zk6fd 8 сағат бұрын
Pinnil mathaparivarthana chetakal,jaganpooran thudangiyavar
@skrishnan6201
@skrishnan6201 11 сағат бұрын
മുസ്ലിം തീവ്രവാദികളെയും അവരോടു ചേർന്നു നിൽക്കുന്ന ഇൻഡ്യയിലെ പ്രതിപക്ഷങ്ങളെയും കേരളത്തിലെ ചില TV ചാനലുകളെയും, "മാദ്ധ്യമം" മീഡിയ ഒൺ" "മനോരമ " "മാതൃഭൂമി " " ഏഷ്യാനെറ്റ് " ഇതിനെ ഒക്കെയും തീർത്തില്ലെങ്കിൽ കാര്യങ്ങൾ ദുഷ്ക്കരം ആകും !!
@govindram6557-gw1ry
@govindram6557-gw1ry 10 сағат бұрын
തലക്കകത്തും തലക്കു പുറമെയും ഒന്നുമില്ലാത്ത നാവ് പ്രയോഗത്തിൽ മുന്നിൽ ഉള്ളവനുമായ കേരളത്തിലെ ഒരു ചാനൽ റിപ്പോർട്ടറെ കൈകാര്യം ചെയ്യണം.
@crazyworld7091
@crazyworld7091 9 сағат бұрын
Godi media പറയുന്നത് സത്യങ്ങൾ ആണ്
@ipankajakshan3098
@ipankajakshan3098 12 сағат бұрын
Something went wrong. Well said. Appreciate
@jayalekshmyb3466
@jayalekshmyb3466 9 сағат бұрын
Let the truth come out
@vallyck5905
@vallyck5905 11 сағат бұрын
🕉🕉🕉Jai Jai Jai YOGIJI 🕉🕉🕉🕉🕉
@sabunath.vasudevan60
@sabunath.vasudevan60 11 сағат бұрын
താൽക്കാലിക വാച്ച്ടവർ സ്ഥാപിച്ച് അതിന് മുകളിൽ നിന്ന് താഴേക്ക് നാലുപാടും കാണുന്ന തരത്തിൽ camera ആൾക്കാർ കൂടുന്ന ഇത്തരം മേളകൾക്ക് ആവശ്യമാണ് എന്നാണ് ഈ സംഭവത്തിൽ നിന്നും മനസ്സിലാക്കേണ്ടത് .... 🙏
@Saja-z4c
@Saja-z4c 10 сағат бұрын
ഇല്ലായിരുന്നു എന്ന് ആര് പറഞ്ഞു
@MohanDas-iz5ud
@MohanDas-iz5ud 12 сағат бұрын
Jaiyogiji ❤❤❤
@sukumarapillai2490
@sukumarapillai2490 12 сағат бұрын
🤔........ അവിടെ പിടിച്ച ചെമ്കോടി , കേരളത്തിൽ വണ്ടിപ്പുറത്തു ഒട്ടിച്ച " മാഷാഅല്ലാഹ് ന് " തുല്ല്യമ് അല്ലേ ?
@HabeebRahman-e9y
@HabeebRahman-e9y 9 сағат бұрын
കോടി കണക്കിന്ന് ആളുകൾ കൂടുന്ന സ്ഥലത്ത് ഇത് പോലെ അപകടം സാധരണയാണ്.. ഹജ്ജിന് ഏകദേശം ഒരു വർഷം 25 ലക്ഷത്തിലെറെപേർ പങ്കെടുക്കുന്നു, 1000 ലെറെ പേർ എല്ലാവർഷവുംമരണപ്പെടുന്നു. തിക്കും തിരക്കും തീ പിടുത്തവും ഇതിന് കാരണമാവുന്നു.. ഇത് തന്നെയാണ് എല്ലാ സ്ഥലത്തും സംഭവിക്കുന്നത്.. ആരെയും പറഞ്ഞിട്ട് കാര്യമില്ല.. മരിച്ചവർക്ക് ആദരാഞ്ജലി..😭🙏🏻.
@mythoughtsaswords
@mythoughtsaswords 9 сағат бұрын
നിങ്ങൾ ഒരു യഥാർത്ഥ ഭാരതീയൻ 🙏🙏🙏🙏🙏🙏
@joyaugustine2690
@joyaugustine2690 37 минут бұрын
പരസ്യം അസഹനീയം😢
@SivakumaranAnoth
@SivakumaranAnoth 9 сағат бұрын
ഞാൻ ഇപ്പോൾ ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. സുരക്ഷ വളരെ പരിതാപകരമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അങ്ങിങ്ങായി കൂടി നിൽക്കുന്നു എന്നല്ലാതെ ഒന്നും ചെയ്യുന്നില്ല, ഒരു വിധത്തിലുള്ള പരിശോധനയും ഞാൻ കണ്ടില്ല. തിരക്ക് രാത്രിയും പകലും ഒരുപോലെ തന്നെ, 28 തിയ്യതി മുതൽ കൂടികൊണ്ടേ ഇരുന്നു, ഒരിക്കലും കുറഞ്ഞിട്ടില്ല. യോഗിയും അദ്ദേഹത്തിന്റെ വീ ഐ പി കളും ഇനി രാഷ്ട്രീയം വിട്ട് ഹിമാലയത്തിലെ വല്ല ഗുഹയിലും പോയി 12 കൊല്ലം തപസ്സിരിക്കുന്നതായിരിക്കും നല്ലത്.
@babupillai1335
@babupillai1335 8 сағат бұрын
മോനെ നിനക്ക് പണി വരുന്നുണ്ട്
@vijayanachari-dl5vb
@vijayanachari-dl5vb 5 сағат бұрын
Noted your name and id..
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 4 сағат бұрын
Good reporting sir Thank you
@mathewv855
@mathewv855 11 сағат бұрын
നല്ലത് എന്തും എതിർക്കുന്നത് ഇവന്മാരുടെ സൗഭവമാണ്
@kksnair6841
@kksnair6841 11 сағат бұрын
യോഗിയ്ക് കൂടുതൽ ക്രോധം ഇവന്മാർ ഉണ്ടാക്കും..എല്ലാത്തിനെയും അകത്താക്കും. കോൺഗ്രസ് കാണും പിന്നിൽ
@balachandranm.b3888
@balachandranm.b3888 3 сағат бұрын
🙏നമസ്തെ A B C മലയാളം🙏
@reshmabai7474
@reshmabai7474 11 сағат бұрын
ഇവരെ വെറുതെ വിടരുത്
@sudhavk5170
@sudhavk5170 12 сағат бұрын
ഏഷ്യാനെറ്റ് ന്യൂസിനെ പൊക്കുക
@vkxvibe
@vkxvibe 12 сағат бұрын
Train bound to prayag is burned in Andra..
@rangithamkp7793
@rangithamkp7793 5 сағат бұрын
🙏Thanks ABC Malayalam ! 🙏Thanks brothers !😢 ETHRA NEECHANMARAYA MANUSHYAR MATTULLAVARUDE SANTHOSHATHIL ASWASTHARAKUNNAVAR , SAMANILA THETTUNNAVAR AVARE OKKEY OZHIVAKKEANDATHU AVASYAM .🙏😞
@sreekumarig3105
@sreekumarig3105 9 сағат бұрын
നിങ്ങളുടെ വിവരണത്തിൽ തെറ്റുണ്ട്. ഞാൻ നാല് ദിവസങ്ങളായി ഇവിടെ ഉണ്ട്. ഞങ്ങളുടെ accommodation-ൽ നിന്ന് ആളുകൾ രാത്രി ഒരു മണിക്ക് പോയി, രാവിലെ കുളിക്കാൻ. അവരും ചുവന്ന കൊടിയുമായാണ് പോയത്. ഭയങ്കരമായ തിരക്കിൽ കൂട്ടം തെറ്റാതെ യിരിക്കാനാണ് ചുവന്ന കൊടി. Stampede ഉണ്ടായത് നേരം വെളുക്കുന്നത്തിന് മുൻപാണ്. ഇന്ന് വളരെപ്പർ സംഗമത്തിൽ കുളിക്കുകയും ചെയ്തു.
@AjitkumarParthasarathi
@AjitkumarParthasarathi 12 сағат бұрын
There were separate ways for incoming and outgoing devotees.
@KeralaSwath
@KeralaSwath 4 сағат бұрын
സുനിൽ ജി പറഞ്ഞത് സത്യമാണ് എനിക്ക് ഒത്തിരി വിഷമം തോന്നി യോഗി ജിയുടെ വാർത്താസമ്മേളനം കണ്ടപ്പോൾ കണ്ണീർ വെറുതെയാകില്ല
@anaswaradhi8802
@anaswaradhi8802 12 сағат бұрын
ആ കോടി പിടിച്ചതിൽ കേരളത്തിൽ നിന്നും ആരും ഉണ്ടാവരുതേ..
@manojmanamel
@manojmanamel 11 сағат бұрын
Undavan sadhyatha kooduthal aanu....
@preethyjayan3091
@preethyjayan3091 11 сағат бұрын
Yogi ji, ellathineyum theerkkum😊
@alanthomas739
@alanthomas739 10 сағат бұрын
👍👍👍❤️❤️❤️
@radhakrishna-mg9kl
@radhakrishna-mg9kl 12 сағат бұрын
Ho God 🥺
@parameswaranpillairadhakri9135
@parameswaranpillairadhakri9135 9 сағат бұрын
നമ്പർ 1 കേരളത്തിന്റെ ടൗച്ചിഗ് കാണും
@smithabose8248
@smithabose8248 12 сағат бұрын
Where is police then,can't believe. ഇത്രേം security ഉള്ള സ്ഥലത്ത് ഇങ്ങനെ നടക്കുമെന്ന് വിശ്വസിക്കാൻ പ്രയാസം. ഈ നരാധമന്മാരുടെ intelligence ന് താഴെ ആണോ RAW. Can't believe. It might not be true.
@HariMvk
@HariMvk 11 сағат бұрын
Njan 23 rd jan avide undaayirunnu, ellaam perfect aayirunnu, pangeduthu madangi. Eppol sambhavichathinu pinnil attimari aayirikkaam. Yogi ellavaneyum pokkum.
@dhaneshkc4956
@dhaneshkc4956 2 сағат бұрын
എനിക്ക് മടുത്തു. ഞാൻ ഇപ്രാവശ്യം കുംഭമേളയിൽ പങ്കെടുക്കുന്നില്ല. ജീവനിൽ ഭയന്നിട്ടല്ല. ഇത്രയേ ഉള്ളൂ ഓരോ വ്യക്തിക്കും നൽകിയ സുരക്ഷ. മുരുകാ അവിടെ എത്തിച്ചേർന്നവരെ കാത്തു കൊൾക.
@bijusi9432
@bijusi9432 9 сағат бұрын
യോഗിജി 👍👍👍👍👍👍
@Angel33669
@Angel33669 5 сағат бұрын
പുറകിൽ പുറത്തുനിന്നു ആളുണ്ടാകാം ഗ്രൂപ്പ്‌ ഉണ്ടാകാം.. ഒരു stampede നെ പറ്റി കേട്ടപ്പോൾ കുംഭമേളയിൽ ഇത് പ്രേതീക്ഷിച്ചതാണ്, .അന്വേഷിക്കുമ്പോൾ അതും കൂടി അന്വേഷിക്കട്ടെ..മരിച്ചവർക്ക് മോക്ഷം കിട്ടട്ടെ 🙏
@vijayalakshmit9306
@vijayalakshmit9306 8 сағат бұрын
എതായാലും അങ്ങോട്ടുമിങ്ങോട്ടും കൂടി ഒരു വഴി ആവാന്‍ ഒരു സാധ്യത യും ഇല്ല, യോഗി മുഖ്യമന്ത്രി ആയിരിക്കും bol.
@babu.cbabu.c1215
@babu.cbabu.c1215 5 сағат бұрын
അവർക്ക് കൊടുക്കുന്ന ശിക്ഷ എല്ലാകാലത്തും ഓർക്കാൻ പറ്റിയ ശിക്ഷ ആയിരിക്കണം
@narayanank8613
@narayanank8613 12 сағат бұрын
💯✔️🙏
@sradhakrishnan4593
@sradhakrishnan4593 11 сағат бұрын
The perpetrators of the tragedy at Kumbh Mela will soon feel the power of the tears of a sadhu.
@AbdulSalam-pe8kz
@AbdulSalam-pe8kz 11 сағат бұрын
Than😊
@samjoseph5863
@samjoseph5863 5 сағат бұрын
അപായക്കോടി ഉപയോഗിക്കുന്ന എല്ലാ പാർട്ടികളെയും ഇന്ത്യയിൽ നിരോധിക്കണം
@sumakr-je94
@sumakr-je94 9 сағат бұрын
Jai YOGI JI❤
@sumampillai6461
@sumampillai6461 3 сағат бұрын
പോകാനും വരാനും രണ്ടു വഴികൾ തന്നെയാണ്. I got information from persons who attended the Kumbh
@DULQUER_SULAIMAN
@DULQUER_SULAIMAN 12 сағат бұрын
Stampede undaakum ennu 1 week munb Def talk adhi ennu parayunna aal predict Chythirinnu...
@babu.cbabu.c1215
@babu.cbabu.c1215 5 сағат бұрын
നമ്മുടെ ബഹുമാന്യനായപ്രദാനമന്ത്രി മോദിജി പറഞ്ഞതുപോലെ നമ്മുടെ ശത്രുരാജ്യങ്ങളല്ല നമ്മുടെ രാജ്യത്തെ തകർക്കുന്നത് നമ്മുടെ കൂടെ തന്നെയുള്ള ശത്രുക്കൾ ആണ് അവരെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്
@radhakrishnankartha2311
@radhakrishnankartha2311 6 сағат бұрын
അപകടം നടന്നത് അതിരാവിലെയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്
@LivingYears
@LivingYears 8 сағат бұрын
ചെങ്കൊണകത്തിന്റെ ഒരു ഭാഗ്യമേ യൂ പി ജയിലിൽ കിടന്ന് ഉണ്ട തിന്നാനും ഒരു യോഗം വേണം
@athira31
@athira31 11 сағат бұрын
How it is possible. Securities can identify them while checking. Red flag they will. Not allow to this area on checking I think so. May some lapse of security then
@babujicp1240
@babujicp1240 11 сағат бұрын
കേരളം വിട്ടാൽ പിന്നെ കമ്മ്യൂണിസ്റ് ഇല്ലെന്നു പറയുന്ന സംഗി പറയുന്നു കമ്യൂണിസ്റ് കാരാണ് പ്രശ്നം ഉണ്ടാക്കി എന്നു ഇവനെ സമ്മതിക്കണം
@manojtime8443
@manojtime8443 11 сағат бұрын
കേരളത്തിലും ഇല്ലാ
@babujicp1240
@babujicp1240 10 сағат бұрын
കേരളം ഭരിക്കുന്നത് സിപിഎം നിങ്ങൾക്കു വല്ലതും പറഞ്ഞു സമാധാനിക്കാം
@babujicp1240
@babujicp1240 10 сағат бұрын
അങ്ങനെ പറഞ്ഞു അശ്വസിക്കാം
@GopiC.K
@GopiC.K 8 сағат бұрын
ഈ കേരളത്തിൽ ഇരുന്നുകൊണ്ട് ഇങ്ങനെയൊക്കെ പറയുന്ന ഇവനെ എന്താണ് വിളിക്കേണ്ടത്കഷ്ടം എന്നല്ലാതെ എന്ത് പറയാനാ
@surendrank1735
@surendrank1735 11 сағат бұрын
Why don't post there mufthi police officers
@sandhyavijay6141
@sandhyavijay6141 11 сағат бұрын
ഒരുത്തനെയും വെറുതെ വിടരുത്.
@mercydrops-sr.marylit9181
@mercydrops-sr.marylit9181 12 сағат бұрын
Doing cruelty to pious people,,,, it is a dirty affair,,,,, what hppiness they got??? 🤔🤔🤔😮😮😮😮😮😮😮😮😮😮😮😮😮😩😩😩😩😩😩😩
@SujathaBabu-d2v
@SujathaBabu-d2v 3 сағат бұрын
കേരള മുഖ്യമന്ത്രി ആയി യോഗിജി നിയോഗിക്കപെട്ടെങ്കിൽ... 🙏
@hariharankailasam4921
@hariharankailasam4921 12 сағат бұрын
🙏🙏🙏
@RadhakrishnanNair-f5f
@RadhakrishnanNair-f5f 11 сағат бұрын
If a tent was being erected where were the police ?
@THOMASMATHEW-bs4dj
@THOMASMATHEW-bs4dj 10 сағат бұрын
It happened between 1.30 to 2.30 midnight Not 11
@Isha-u6y
@Isha-u6y 12 сағат бұрын
ദൈവമേ...അവിടെയുംത്തിന്റെ പെരുമ വരുമോ
@TMShaji-b9k
@TMShaji-b9k 8 сағат бұрын
സന്യാസിമാർക്ക് കാവികൊടിയേ പിടിക്കാവൂ എന്നുണ്ടോ. ചുവന്നകൊടിയും, പച്ചകോടിയും പിടിച്ചു നടക്കുന്ന എത്രയോ ആസാമിമാർ കേരളത്തിൽ ഉണ്ട്.
@ashikck1640
@ashikck1640 7 сағат бұрын
Shoe nakki rodhanam😅
@thiruvathirakannur1822
@thiruvathirakannur1822 8 сағат бұрын
രാത്രി 230 ഇന് ശേഷം ആണ് stampade ഉണ്ടായതു എന്നാണ് യോജിജി പറഞ്ഞത്.
@ramesandamodaran605
@ramesandamodaran605 4 сағат бұрын
Red flag, കൺഫ്യൂഷൻ ഉണ്ടാക്കാൻ ആയിക്കൂടെ, എന്തായാലും ഇത് അട്ടിമറി തന്നെ.....
@BalasLenz
@BalasLenz 12 сағат бұрын
Hmm
@subashk7112
@subashk7112 11 сағат бұрын
😢😢😢
@mohammed_fouzudheen
@mohammed_fouzudheen 11 сағат бұрын
😮😮😮
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.