ഞാൻ ഗൾഫിൽ ആണ് ഞാൻ കരുതിയത് മുസ്ലിംസ് അവരുടെ വെള്ളിയാഴ്ച പള്ളി ഉപേക്ഷിക്കില്ല എന്നായിരുന്നു എന്നാൽ ഇന്ന് വരെ ഇവിടെ കൊറോണക്ക് ശേഷം തുറന്നിട്ടില്ല ഞാൻ അത്ഭുതത്തോടെ എന്റെ സുഹൃത്തിനോട് ചോദിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ മറുപടിയും എന്നെ ചിന്തിപ്പിച്ചു നബി തിരുമേനി പഠിപ്പിച്ചുവത്രെ ഒരു മഹാമാരി ഉണ്ടായാൽ അത് മാറുന്നത് വരെ ഇട കലരരുത് എന്നും മഹാമാരി വന്നാൽ 40 ദിവസം വരെ വീട്ടിൽ തന്നെ ഇരിക്കണം എന്നും അത്ഭുതം തോന്നി ഇതു തന്നെയല്ലെ നമ്മുടെ കോറന്റൈൻ
@shajikukkukukku84243 жыл бұрын
കോറന്റിൻ മാത്രമല്ല ഷഹോദരാ.. ഇതെക്കെ ചെറുത്😂 ആഴക്കടലിലെ തിരമാലയെ പറ്റിയും ഹൃദയത്തിലെ തലച്ചോറിനെ പറ്റിയും ഭൂമി ഒട്ടക മുട്ട പോലെ ഉരുണ്ടതാണ് എന്നും പിന്നെ മണ്ണ് കൊയച്ച് കൊയച്ച് കൊയച്ച് മൻസനെ ഉണ്ടാകിയ കാര്യവും അങ്ങനെ എത്ര എത്ര മഹത്തായ അറിവുകൾ എന്റെ പടച്ചോനെ
@hassanmanzoor48443 жыл бұрын
@@shajikukkukukku8424 നിങ്ങൾ കൃത്യമായി മതത്തെ പഠിക്കൂ എന്നിട്ട് വിമർശിക്കൂ. ജബ്ബാർ പറയുന്നതും കേട്ടു നില്കാതെ.
@@shajikukkukukku8424 മഹാ പുത്തിജീവി : അസ്ത്തിത്വം തിരിച്ചറിയാത്ത മൃഗപരിണാമി .
@shihabrta51853 жыл бұрын
അൽഹംദുലില്ല ....ഒരു മുസ്ലിം ആയി ജീവിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു 🇮🇳🇮🇳
@sainudheenpallikkattil98513 жыл бұрын
Ameen yaa rab
@mnrajeev82893 жыл бұрын
ഇന്ത്യയിലേക്ക് അനധികൃതമായി വന്നവരെ പുറത്താക്കണം
@axxoaxx2883 жыл бұрын
Indiayil ennalla oru sthalathu ninnum aareyum purathaakkan aarkum avakashamilla.bhoomi daivathintethaanu. Allathe ninte thanthede vacha alla purathakkan.
@shihabrta51853 жыл бұрын
@@mnrajeev8289 അത് പറയാൻ നിനക്കും എനിക്കും എന്തവകാശം ...???
@Blossom-z9v3 жыл бұрын
@@mnrajeev8289 ഇന്ത്യയെ ഒറ്റി കൊടുത്തവരെ പുറത്താക്കണം... ഇന്ത്യ കട്ടുമുടിച്ചു ഈ പരുവം ആക്കി വെച്ചിട്ട് പുറത്താക്കാൻ നടക്കുന്നു വിവരമില്ലാത്ത @@@@@@
@sureshcnair70373 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് താങ്കൾ പറഞ്ഞത് 100 % കറകടാണ് വൃത്തി കുറവുള്ളത് ഹിന്ദുക്കൾക്ക് തന്നെയാണ് കേരളം വിട്ടാൽ ഹിന്ദുക്കളുടെ കാര്യം പറയണ്ട വൃത്തി അരികിലൂടെ പോകാത്ത വർഗ്ഗങ്ങളാണ് ഉത്തരേന്ത്യൻ ഹിന്ദുക്കൾ ഗംഗ മാത്രമല്ല പമ്പയിലും മാലിന്യം കുന്ന് കൂടുകയാണ് അതിൽ ഒക്കെ കുളിച്ചാൽ AlDS വരെ വരും എന്നാണ് ശുചിത്വ വിഭാഗം പറയുന്നത് കൂട്ടത്തോടെ പോയി മുങ്ങി കുളിക്കുകയാണ് ചെയ്യുന്നത് അവിടെ അതിൽ മുഴുവൻ കുളിയും നനയും ഇല്ലാത്ത ആഗോരി സ്വാമികളാണ് അധികവും പറയാതെ വയ്യ ശുചിത്വത്തിൻ്റെ കാര്യത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഒരേ ഒരു മതം ഇസ്ലാം തന്നെയാണ് മക്കയിലെ കഴിഞ്ഞ വർഷത്തെ ഹജ്ജ് എത്ര അച്ചsക്കത്തോടെയും ശുചിത്വത്തോടെയും ആയിരുന്നു ആ കാഴിച്ച കണ്ടപ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു ഹിന്ദുവായ എനിക്ക് പോലും .
@rasheednp50173 жыл бұрын
ഒരു പരിഷ്കൃത സമൂഹം ശാസ്ത്രീയമായി ഒരു പകർച്ചവ്യാധി തടയേണ്ട എല്ലാ മുൻകരുതലും എടുത്തു കൊണ്ടായിരിക്കും ഈ വർഷത്തെ ഹജ്ജ് ഉണ്ടാവുക. ലോകത്തിന് തന്നെ മാതൃക തന്നെയായിരിക്കും. ഒരു പക്ഷെ കൊറോണയുടെ കർശന നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ പള്ളിയിലായിരിക്കും. കൃത്യമായി ഒന്നര മീറ്റർ കൂടുതൽ അകലം, മാസ്ക് നിർബന്ധം, കൈയിൽ നിസ്കരിക്കാനുള്ള പടം ഇവ നിർബന്ധമാണ്. ഇത് പാലിക്കാത്തവരെ കയറ്റില്ല. ഓരോ ആളും നിൽക്കേണ്ട സ്ഥലം ഒന്നര മീറ്റർ കൂടുതലായി അടയാളപെടുത്തിയിരിക്കുന്നു ' ഇവിടെ ബഹറൈനിൽ ഒരു പടി കൂടി കടന്ന് കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ജുമുഅ ,തറാവീഹ് നിസ്കാരത്തിന് രണ്ട് വാക്സിന് എടുത്തവരെ പരിശോധിച്ച് മാത്രമെ അകത്ത് കയറ്റുകയുള്ളൂ. എടുക്കാത്തവർ പുറത്ത് അനുവദിക്കുന്നു. ചിലയിടങ്ങളിൽ പുറത്തും ഇല്ല. എത്ര സിസ്റ്റ മെറ്റിക്കി ലാ ണ് കാര്യങ്ങൾ നടത്തുന്നത്
@sanjunlmbr45773 жыл бұрын
സുഹൃത്തേ കേരളം വിട്ടാൽ മിക്കയിടങ്ങളിലും കേരളത്തെപ്പോലെ വൃത്തി ഉള്ള സ്ഥലങ്ങൾ ആകണമെന്നില്ല അവിടെ ഹിന്ദു മുസ്ലിം എല്ലാം ഒരേപോലെയാണ് കേരളത്തിലെ പോലെ വൃത്തിയും വെടിപ്പും വെച്ചു പുലർത്തുന്നവർ ചുരുക്കം പിന്നെ 100 കൊടി ഹൈന്ദവ വിശ്വാസികളുള്ള നമ്മുടെ രാജ്യത്തെ പുണ്ണ്യ നദികൾ വൃത്തികേടാകാതെ നോക്കേണ്ടത് നമ്മുടെയും ബാധ്യതയല്ലെ
@കമലാസനൻ-ഫ1ഷ3 жыл бұрын
സുഹൃത്തേ വൃത്തിയുടെ കാര്യത്തിൽ ഏതെങ്കിലും മതക്കാർ മുൻപന്തിയിൽ എന്ന് പറഞ്ഞു കൂടാ എല്ലാ മതത്തിലുമുണ്ട് വൃത്തിയുള്ളവരും ഇല്ലാത്തവരും ,നല്ലവരും കെട്ടവരും പിന്നെ ഇസ്‌ലാമിൽ അഞ്ചു നേര പ്രാർഥനക്കും മുമ്പ് അംഗ ശുദ്ധീകരണം നിർബന്ധവും അറാഖ് കൊണ്ടു പല്ലു തേക്കൽ പുണ്യമുള്ള കാര്യമാണ് വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിക്കുന്നു
@abduraheem19223 жыл бұрын
👌👍👍👍👍 👍❤
@sureshcnair70373 жыл бұрын
IM HINDU I LOVE MECCA 🕋 AND MADINA🕌 🤲🤲🤲🤲
@shukoorpulikkal59743 жыл бұрын
ബ്രോ, എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ് ഖുർആൻ പറയുന്നത്.. ഒരു മതത്തെയും കളിയാക്കരുത് എന്നും...
സുലേഖ റഷീദ്..ന്...യുക്തി നിരക്കാത്ത കാര്യങ്ങൾ ആര് പറഞ്ഞാലും സാമാന്യ ബോധം ഉള്ള ജനങ്ങൾ മറുപടി പറയുഠ.അതൊരു കുറ്റമാണോ.
@saithalavi87443 жыл бұрын
@@adershsradershsr3153 പരിഹാസവും മറുപടിയും തമ്മിൽ വ്യത്യാസമില്ലേ ബ്രോ?ആയുധം കയ്യിലില്ലാത്തവനെ പരിഹാസവുമായി നടക്കൂ 😒
@akbarnoor87093 жыл бұрын
Yes💯💯
@muneermmuneer33113 жыл бұрын
മതത്തിന് മാനവികത എന്നത് കേട്ടുകേൾവിപോലുമില്ല അതിലുള്ളത് മൊത്തം ദൈവത്തിനെ പ്രീതിപെടുത്തലാണ് മനുഷ്യനെ കൊന്നുവരെ ദൈവത്തിനെ സന്തോഷിപ്പിക്കും ദൈവം സന്തോഷിച്ചാൽ സ്വർഗ്ഗം ഉറപ്പ
@unussaleem24033 жыл бұрын
ഏറ്റവും നല്ല മാതൃകകൾ പ്രവാചകൻന്റെത് ആകുന്നു
@abduazeezvp76223 жыл бұрын
ഞാനും മുസ്ലിമായി ജനിച്ചത് കൊണ്ട് അഭിമാനംകൊള്ളുന്നു യാ അള്ളാ എല്ലാവരെയും തൊട്ട് കാക്കണേ ആമീൻ യാ റബ്ബൽ ആലമീൻ🙌
@rafiahamed73453 жыл бұрын
❤️🕋💚 റമളാനിൽ നല്ലൊരു വീഡിയോ അറിവ് പകർന്നു കൊടുക്കുന്ന താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. അൽഹംദുലില്ലാഹ്
@akshayk35123 жыл бұрын
💯
@abdusamadppputhuparamba81343 жыл бұрын
അൽഹംദുലില്ലാഹ്
@rafiahamed73453 жыл бұрын
@@abdusamadppputhuparamba8134 മാഷാ അല്ലാഹ്
@azeezansar55973 жыл бұрын
അൽഹംദുലില്ല'തീർച്ചയായിട്ടും
@ASHRAFMK1233 жыл бұрын
👍എല്ലാവരും ഒന്ന് ചിന്തിക്കട്ടെ! ഭാവി തലമുറക്കെങ്കിലും ഗുണകരമാവട്ടെ എല്ലാം!
@jalilgp44693 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് മക്കയിലും മദീനയിലും നടക്കുന്ന പരിജയനങ്ങൾ കണ്ടാൽ ശരിക്കും അത്ഭുത പെട്ടുപോകും വിശേഷിച്ചും റമദാൻ ഹജ്ജ് സമയങ്ങളിൽ. താങ്കൾ പറഞ്ഞത് പോലെ നമ്മുടെ നാട്ടിലെ അതി കാരി കളെ മക്ക മദീന യിലെ കാര്യങൾ കാണാൻ ഒരു അവസരം കിട്ടിയിരുന്നു എങ്കിൽ ഉപകാര പെട്ടേനെ
@muhammedhaneefa28943 жыл бұрын
Well said anilmohamed bhai
@lineeshr98543 жыл бұрын
സാർ പറഞ്ഞത് വളരെ ശരി ആണ്
@aquamarinestone52793 жыл бұрын
ശുദ്ദി വിശ്വാസത്തിന്റെ പാതിയാണ് എന്ന് പഠിപ്പിക്കപ്പെട്ട ഇസ്‌ലാമിന്റെ അനുയായി ആയതിൽ അഭിമാനിക്കുന്നു, അൽ ഹംദുലില്ലാഹ്
@prraheem44653 жыл бұрын
Nalla buthe onarthunna anilmuhzammade nne orubad nane
@abdusamadppputhuparamba81343 жыл бұрын
മാശാഅള്ളാ
@thafseer38933 жыл бұрын
എത്രയൊക്കെ സത്യം കണ്മുന്നിൽ കണ്ടിട്ടും ഈ കൂട്ടരെയാണ് അവർ പ്രാകൃതർ എന്ന് വിളിക്കുന്നത് എന്നതാണ് വിരോധാഭാസം 😊 ഫേസ്ബുക്കിൽ നിന്നും ഈവിഷയവുമായി ഒരു അമുസ്ലിം സഹോദരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 👇 ഒരു രാജ്യത്തു കുംഭമേള നടക്കുന്നു, ആ രാജ്യം ഒരുപാട് സംസ്കാരികമായി സാഹിത്യപരമായി ശാസ്ത്രപരമായി പുരോഗമന പരമായി ഒരുപാട് ചരിത്രം ഉള്ള ഇന്ത്യ,എന്നാൽ ഇന്നത്തെ അവസ്ഥയോ,കുമ്പമേളയിൽ മാസ്ക്ക് ഇല്ല,സാമൂഹ്യ അകലം ഇല്ല,അവരുടെ വേഷമോ അതും മോശം.എന്നാൽ അങ്ങ് ദൂരെ മരുഭൂമിയിൽ ഉള്ള ഒരു നാട്,മക്ക 😊അവിടെ ഒരു തീർത്ഥാടനം നടക്കുന്നു,അതിലേക്കു പോകാൻ ആളുകൾക്ക് കൊറോണ ടെസ്റ്റ് വേണം,നെഗറ്റീവ് റിസൾട്ട് കാണിക്കണം.അകന്നു നിൽക്കണം,മാസ്ക്ക് ധരിക്കണം.ഇല്ല എങ്കിൽ ഫൈൻ ഇരട്ടിയാണ്.അവരുടെ വസ്ത്ര ധാരണം മാന്യമാണ്. രണ്ടും രണ്ട് സംസ്ക്കാരം,പക്ഷെ ഇതിൽ ഒരു കൂട്ടർ മറ്റൊരു കൂട്ടരേ ഇന്നും പ്രാകൃതർ,ഗോത്ര മതം എന്നൊക്കെയാണ് പരിഹസിക്കുന്നത് 😢സത്യത്തിൽ ആരാണ് പ്രാകൃത ഗോത്ര ആചാരം ചെയ്യുന്നവർ എന്ന് അവർ ചിന്ദിക്കുന്നില്ല
@shajikukkukukku84243 жыл бұрын
ആറാം നൂറ്റാണ്ടിലെ ഗോത്ര നിയമം ഈ വർത്തമാന കാലത്തും( ശരിയാ) അതേപടി കൊണ്ട് നടക്കുന്ന രാജ്യത്തെ പ്രാകൃത ഗോത്രം എന്ന് ചിലർ വിളിക്കുന്നു എങ്കിൽ അവരെ കുറ്റം പറയാനാകില്ല പ്രാകൃത ഗോത്രാചരങ്ങൾ പോലെയുള്ള കുംഭമേളയും മറ്റും ഇപ്പോഴും നടന്നു വരുന്ന രാജ്യമാണ് ഇന്ത്യ പക്ഷേ ഇവിടുത്തെ നിയമം മഹാനായ ഭീം റാവു അംബേക്കർ എഴുതിയ ഇന്ത്യൻ പീനൽ കോഡ് ആണ് അദ്ദാണ്
@@shajikukkukukku8424 ആറാം നൂറ്റാണ്ടിനെക്കാളും ഭീകരമാണ് മാസ്ക്ക് മുഖത്തിന് പകരം വേറെ എവിടെയോ കെട്ടി നടക്കുന്നത്
@shinilashanu74003 жыл бұрын
Very good opinion
@raseenarasi91733 жыл бұрын
ഐ proud of my religion. And my hero my മുഹമ്മദ് നബി (s). 🤲🤲
@abduraheem19223 жыл бұрын
👌❤👌❤
@nafeesashahul18783 жыл бұрын
ഇത് മറ്റ് ഭാഷയിലൂടെ മറ്റുള്ള സംസഥാനക്കാരെയും കേൾപ്പിക്കാൻ സാധിച്ചാൽ നന്നായിരുന്നു
@abdusamadppputhuparamba81343 жыл бұрын
വളരെയധികം അവർക്ക് ഇത്ഒരുഗുണപാടമാരിക്കൂം
@akshayk35123 жыл бұрын
💯
@abduljabbarjabbar47113 жыл бұрын
.... ഏറ്റവും ഗൗരവമേറിയ ഈ വർത്തമാനകാല വിഷയം ചാനലുകൾ ചർച്ചക്ക് എടുക്കേണ്ടതായിരുന്നു.... താങ്കൾ എങ്കിലും ചർച്ച ചെയ്തല്ലോ.... അഭിനന്ദനങ്ങൾ 🙏🙏
@AbdulLatheef-dv7ug3 жыл бұрын
താങ്ക്യൂ. എനിക്കും തോന്നിയിട്ടുണ്ട് മക്കയിലും മദീനയിലും ഇതര മതസ്ഥരെ കൊണ്ടുപോയി അവിടത്തെ കാര്യങ്ങൾ എത്ര വൃത്തിയോടെയും വെ ടി പ്പോടെയുമാണ് ചെയ്യുന്നത് എന്ന് കാണിച്ചു കൊടുക്കണം എന്നു.
@abdulhameedhameed97403 жыл бұрын
ഉടു തുണിയില്ലാതെ ലജ്ജയില്ലാത്ത ആളുകൾ ഈ നാടിന് പുരോഗതി കൊണ്ട് വരുമോ?
@shareenahope81553 жыл бұрын
നിങ്ങൾ ഈ ചാനൽ നിർത്തരുത്.ഓരോ വിഷയത്തിലും താങ്ങളുടെ വിവരണതത്തിൻറെ ഒഴുക്ക് അതി മനോഹരം
@abdulrasheedkonarath29233 жыл бұрын
താങ്കളുടെ വാക്കുകൾ .... വളരെ ശെരിയായ വാക്കുകൾ... ബുദ്ധിയുള്ളവർ നല്ല നിലയിൽ മനസ്സിലാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@akshayk35123 жыл бұрын
😇😇😇👍👍👍👍
@sajitha67283 жыл бұрын
താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണീർ വന്നു.. നല്ല അവതരണം 👍👍
@asiyabeevi44653 жыл бұрын
അല്ലാഹുവിന്റെ കല്പനയാണ്... طهر بيتي للطاءفين والقاءمين والركع السجود... എന്റെ ഭവനത്തെ ത്വവാഫ് ചെയ്യുന്നവർക്കും അവിടെ നിൽക്കുന്നവർക്കും രുകുഗ് ചെയ്യുന്നവർക്കും. സുജൂദ് ചെയ്യുന്നവർക്കും വേണ്ടി.ശുധിയാക്കുക എന്ന്.... ഇബ്റാഹീം നബിയോടുള്ള കല്പന...
@minhajminha28543 жыл бұрын
Nalla avatharanam sir God bless
@saifudheen.colavanna76223 жыл бұрын
Very good Dr Anilji I proud of you & Our Islam Religion
@SamSam-oz7bm3 жыл бұрын
അതിഥി സൽക്കാരം അറബികളെ കണ്ട് പഠിക്കണം
@shajikukkukukku84243 жыл бұрын
സൽക്കാരം ഒക്കെ സൂപ്പറാണ് പക്ഷേ.. പല്ലും തേയ്ക്കില്ല കുളിക്കത്തും ഇല്ല എന്നിട്ട് നമ്മടെ പാത്രത്തൽ നിന്ന് കെയ്യിട്ട് വാരി തിന്നും വൃത്തിയില്ലാത്ത വർഗ്ഗം
@nnnnnnnahas3 жыл бұрын
കോഴിക്കോട്കാരെയും
@royalstage333 жыл бұрын
@@shajikukkukukku8424 അറബികൾ അഞ്ചു നേരം പല്ല് തേക്കാൻ പറയുന്ന സിസ്റ്റതിന്റെ ഭാഗം ആണ്..അപകർഷത കൊണ്ട് ഇങ്ങനെ അസൂയ വിളിച്ചു പറയല്ലേ സഹോ...😁
അനിൽ സാർ ആ ലാസ്റ്റ് പറഞ്ഞതാണ് കറക്റ്റ് എല്ലാവർ ക്കു കാണാനുള്ള ഒരു സന്ദർഭം ഉണ്ടാക്കണം എല്ലാ മതത്തിലുള്ള വരും കാണട്ടെ സന്തോഷം
@pnagendranath75463 жыл бұрын
Excellent ideas and comments
@Megastar3693 жыл бұрын
മക്ക മദീന😘😘❤️❤️❤️❤️
@HH-ws3un3 жыл бұрын
താങ്ങൾ നല്ല ഭങ്കിയായി വിഷയം അവതരിപ്പിച്ചു ചെവിയുള്ളവർകെൽക്കട്ടെ ഹൃദയമുള്ളവർ മനസിലാക്കട്ടെ
@നിഷ്പക്ഷൻ25 күн бұрын
ഇതു പോലെ മേള നടത്തിയ ഒരു കാലമുണ്ടായിരുന്നു ജാഹിലിയ കാലം അനേകം ജാതികൾ അനേകം ദൈവങ്ങൾ ആടി പാടിയും ഡാൻസ് ചെയ്‌തും മറുഭാഗം ഭക്തി സാന്ദ്രമായും എന്ന് വെച്ചാൽ ഏവർകും സികാര്യമായ രീതിയിലുള്ള ഉത്സവം കലയും ഭക്തിയും സംഗിതവും കുടിച്ചേർന്ന സംസ്കാരം അതൊക്കെ അവസാനിപ്പിച്ചു ഉത്സവത്തെ ഏക ഭക്തിയിൽ ദുഃഖ പൂർണമാക്കിമാറ്റി എല്ലാം ആവിശ്യത്തിന് വേണം എങ്കിലേ സന്തോഷവും സമാദാനവും ഉണ്ടാവുകയുള്ളൂ
@salim82363 жыл бұрын
പോത്തിനോട് വേദം ഓതണ്ട അനിൽ സർ
@sathyamevajayadhy69183 жыл бұрын
അള്ളാഹു എല്ലാവരേയും രക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കുക
@khalidpockath2843 жыл бұрын
ഡോ: അനിൽ മുഹമ്മദിന്റെ പറ്റി പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരു വേർതിരിവ് ഇല്ലാത്ത സമീപനം. ആരേയും നോവിക്കാതെയുളള ദൃഷ്ടമായ രീതി. അവനവന്റെ കുറ്റമായാണെങ്കിലും തുറന്നു പറയുന്ന നല്ല മനസ്സുളള മനുഷൃൻ. അഥവാ, ഒരു തെറ്റ് പറ്റിയാൽ, അത് തല കുലുക്കി സമ്മതിച്ചു കൊടുക്കാൻ സന്മനസ്സുളളവൻ. എനിക്ക് അതിയായി ബോധിച്ചു. എല്ലാ നന്മകളും ആശംസിക്കുന്നു.
@ajmimol36493 жыл бұрын
Anil sir nu allahu deerkhayussum aarogyavum thannu kakkumarakatte..aa.eeen...
ഒരു മുസ്ലീ എങ്ങനെയാവണം എന്ന് അറബികളെ കണ്ട് പഠിക്കണം ഒരു മുസൽമാൻ ആയതിൽ എനിക്ക് അഭിമാനമുണ്ട് മറ്റുള്ള മതത്സരും അവരുടെ ആചാരങ്ങൾ വളരെ ക്ര ത്യതയോടെ ചെയ്യുന്നു വെങ്കിൽ എന്ന് ചിന്തിച്ച് പോകുന്നു എല്ലാവർക്കും സർവ്വ ശക്തൻ അതിനുള്ള നല്ല ചിന്ത നൽകട്ടെ
@harisp12363 жыл бұрын
സാർ അനിൽ സാർ താങ്കൾ എല്ലാം പറഞ്ഞത് ശരിയാണ് പക്ഷേ. ഒരു ഭരണാധികാരി വിചാരിച്ചാൽ വിശ്വസിക്കാത്തവരെ അവിടെ കൊണ്ടുപോകാൻ പറ്റുകയില്ല. ലോകരക്ഷിതാവായ അല്ലാഹു മുടക്കിയ താണ്.
@azeezansar55973 жыл бұрын
അനിൽ സാർ പറഞ്ഞത് എത്രയോ യാഥാർത്ഥ്യം ഇതൊക്കെ ഇവിടെ വന്ന് കാണണം ആ മഹത്യം ആചാരം റമളാൻ പുണ്യമാസത്തിൽ പിടിച്ച് ഇരുത്തിയാണ് വയർ നിറപ്പികുന്നത് വല്ലാത്ത ഒരു സ്വർഗ്ഗ അനുഭൂതിയാണ് ഈ കാഴ്ച അങ്ങയുടെ ഒരോ വീഡിയോയും ഒരു പാട് മനഷ്യർക്ക് സൻമാർഗ്ഗ പാതയാണ്
@azeezazee98843 жыл бұрын
അൽഹംദുലില്ലാഹ്. വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചു
@Ananth_G3 жыл бұрын
Anil Sir, Super sir.
@AbdulJabbar-pi2rh3 жыл бұрын
വളരെ നല്ല അവതരണം താങ്ക്സ്
@Riyaah_shrnn3 жыл бұрын
Very good message god bless your
@ummerfiroz73863 жыл бұрын
Very informative..... I feel this should be translated in Hindi and English. People of other faiths also should know the truth and facts. Hope you will do the needful.
@اسماءبنتمحمد-ج6ت3 жыл бұрын
Oru madham oru daivam....srashtaavine thirichariyu.
@nasarauh3 жыл бұрын
Great speech...
@jafarabdu33983 жыл бұрын
Very clear ✅✅
@nisabeevi18843 жыл бұрын
Ganga shucheekaranathe kurich paranjathu very good remarks.Adhikarikal sincere ayi chinthichirunnengil.
@najathidammam35233 жыл бұрын
നല്ല സന്ദേശം , അഭിനന്ദനങ്ങൾ.
@shiyasuhana3 жыл бұрын
I am proud I been a muslim
@zainudheenchavakkad55753 жыл бұрын
ആ കായ്ച്ച ആമധുരം അവിടെ പോയാൽ ആർക്കും മനസ്സിലാലും സാർ
കുംഭ മേള നടത്തില്ലകിൽ ദൈവത്തിന്റ് ശക്തി കുറയും എന്ന് കരുതിക്കാണും. അല്ലകില്‍ ദൈവത്തിന്റെ ശാപം ഉണ്ടാകുമെന്ന് വിചാരിച്ചു കാണും മണ്ടന്‍മാര്‍ 🤣🤣🤣
@abduljaleel66333 жыл бұрын
Sir wish you a very healthy life
@fahilhaneef31083 жыл бұрын
Wel said Sir...👍
@MuhammedAli-qy3ns3 жыл бұрын
വളരെ നല്ല അവധരണം
@subaidat14833 жыл бұрын
Super Sir. Your ideals
@jaisalmjaisalm72193 жыл бұрын
Great job
@Shifahizz3 жыл бұрын
താൻ പാതി ദൈവം പാതി എന്നാണല്ലോ നമ്മുടെ ചെയ്തുകൾ കണ്ടിട്ട് "നിങ്ങൾ ആയി നിങ്ങളുടെ പാടായി" എന്ന് ദൈവം വിളിച്ചു പറയുകയാണ് . സൂക്ഷിച്ചാൽ ദുഖിക്കേണ്ട അത് ഇനി ആരായാലും കോറോണക്ക് ഒരു പ്രശ്നമേ അല്ല
സർ. സൗദി അറേബ്യ നബി സ:അ യുടെ വരവോടെയല്ല അറിയപ്പെട്ടത്.. ആദംനബിയുടെ കാലം മുതല്‍ തന്നെ ഈ രാജ്യത്തിന് അതിന്റെതായ സ്ഥാനമുണ്ട്.. പക്ഷേ അന്ന് സൗദി അറേബ്യ ആയിരുന്നില്ല എന്ന് മാത്രം... സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം ആദമും ഹവ്വയും തമ്മില്‍ കണ്ടു മുട്ടിയ സ്ഥലമാണ് "അറഫ" എന്ന് അറിയപ്പെടുന്നത്.
രാമക്ഷേത്രം നിർമ്മിക്കാൻ 15 കോടി വണ്ടി ചെക്ക് സംഭാവന ആയി കൊടുത്ത വിരുതന്‍മാരാണ് ഇന്ത്യൻ ഹിന്ദു മത വിശ്വാസികൾ (സംഘികൾ) ...🤣🤣🤣🤣 പള്ളി ഉണ്ടാക്കാൻ ആരെങ്കിലും ഒരു വണ്ടിച്ചെക്ക് കൊടുത്ത ഉദാഹരണം ആര്‍ക്കെങ്കിലും കാണിക്കാന്‍ പറ്റുമോ..
@alinannat23213 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹
@akshayk35123 жыл бұрын
💯
@muhammedashifmuhammedashif17553 жыл бұрын
എന്റെ കൂടെ കോട്ടക്കൽ ഭാഗത്തുള്ള പ്രദീപ് എന്ന ഒരു സുഹൃത്തിന് അറിയാതെ ലഭിച്ച ഇക്കാമ മുസ്‌ലിംകൾക്ക് ലഭിക്കുന്നതായിരുന്നു. അദ്ദേഹം മക്കയിലും മദീനയിലും പോയിരുന്നു എന്ന് പറയാറുണ്ടായിരുന്നു. 1992ൽ.
@ziyasuhail5183 жыл бұрын
Ramzan mubarak
@babukuttanpkd46013 жыл бұрын
നമ്മുടെ സന്തോഷ് കുളങ്ങരയെയും അവിടം ഒന്ന് കാണിക്കണം, എന്നാലേ മലയാളി സംഘികൾക്ക് വിവരം വെക്കൂ
@usermhmdlanet3 жыл бұрын
I totally agree with your view. However, you forgot to mention one thing. What was the condition of Mecca and Medina a few decades ago. How did it emerge as one of the most crowd pulling places on earth? The richness of oil. When foreign scientists discovered the huge oil resources in Saudi, the then poor and uncivilised kingdom let foreign companies like Aramco to mine it and use it for industrialised production of petroleum products. This allowed the Saudis to have quick money. A good proportion of the oil money has been being used for the propagation of Islam and development works of Mecca. India could use all its resources to develop Hindu religious sites but it's not doing so. Our country is a secular one that respects all faiths and does not favour a particular one. We are going mad at the central government even for the renovation works being carried out at the Ram temple. Dear Ustad, please don't compare India with an uncivilised theocratic state like Saudi.
@mysteriousx32583 жыл бұрын
Amazing ❗
@നേരിന്റെപക്ഷം-ധ5ള3 жыл бұрын
എന്ത് ചെയ്തിട്ടും നന്ദി ഇല്ല.. 2 വെള്ളപ്പൊക്കം വന്ന് മനുഷ്യന്‍ ദുരിതം അനുഭവിച്ചത് നമ്മൾ കണ്ടു.. ഇപ്പോൾ മാനം തെളിഞ്ഞപ്പോള്‍ അവരുടെ സ്വഭാവം മാറി.. സംഘ്പരിവാർ വര്‍ഗീയ തീവ്ര വാദികൾക്കു വേണ്ടി അവർ വീണ്ടും ഒന്നിച്ചു.. കഷ്ടം
@akhilsudhinam3 жыл бұрын
സുഡാപ്പികളൊന്നും അത്ര നിഷ്കളങ്കർ അല്ലല്ലോ
@ishaqmohammed60953 жыл бұрын
മാഷാ അല്ലാഹ്, 👌👌👌
@shoukathalishoukathali89233 жыл бұрын
അനിൽ ഡോക്ടർ സാർ താങ്കൾ പറയുന്നത് എല്ലാം ശരി ഇവിടുത്തെ ഭരണകൂടം വർഗീയതയും പേറിയാണ് നടക്കുന്നത് ഇതിൽ കൂടുതൽ ഒന്നും നിങ്ങളും ഞാനും പ്രതീക്ഷിക്കേണ്ട 3500 കോടി മുടക്കി പ്രതിമ ഉണ്ടാക്കിയ ആ പണംകൊണ്ട് ആ പണം കൊണ്ട് ആശുപത്രി പണിതു രുന്നെങ്കിൽ അഭിമാനിക്കാം ആയിരുന്നോ
@moosamoosa37023 жыл бұрын
മഹത്തായ നമ്മുടെ രാജ്യം സ്നഹത്തിലും അയി ക്യത്തിലും ആവട്ടെ പ്രാവചകൻ മുസ്ലിം അല്ലാത്ത ഒരാൾ മരിച്ചത് കൊണ്ട് പോകുമ്പോൾ എഴുന്നേറ്റ് നിന്നു ബഹുമാനിക്കുന്നത് കണ്ടാപ്പോൾ അനുജാരന്മാർ പ്രാവചകനോടു് അനേഷിച്ചു അപ്പോൾ പ്രാവചകൻ പറഞ്ഞു അത് ദൈവത്തിൻ്റെ അടിമയാണ്
@asharaf32183 жыл бұрын
സൂപ്പർ സ്പീച് 🌹🌹👍👍
@kadhijazakir83823 жыл бұрын
Well said
@muhamedrifath69643 жыл бұрын
Nice special news 👍
@jafer-ayham3 жыл бұрын
masha a allah good explanation
@sajirathmp19783 жыл бұрын
U r correct
@franciskm41443 жыл бұрын
Congratulations sir. 🙏
@shailanasar38243 жыл бұрын
Alhamdulillah
@thealchemist95043 жыл бұрын
ഇതിന് പ്രധാന കാരണം ഇന്ത്യ ഒരു ജനാതിപത്യ രാജ്യമായത് കൊണ്ടാണ്.ഇവിടെ നിയമം സൗദിയിലേത് പോലെ കർശനമായി നടപ്പിലാക്കാൻ പറ്റില്ല. ജനങ്ങളോട് ഇടകലരുതെന്ന് അഭ്യർത്തിക്കാനും അപേക്ഷിക്കാനും ഒക്കെയേ പറ്റുള്ളൂ.കർശനമായി നടപ്പിലാക്കാൻ നോക്കിയാൽ മറ്റു കക്ഷികൾ അത് മുതലെടുത്ത് വികാരം ആളിക്കത്തിക്കും