No video

കുംഭരാശിക്കാർക്ക് ഈ വ്യാഴമാറ്റം നിർണ്ണായകമാകുമോ ? | Vyazhamattam 2024-2025 | Sneha Srees

  Рет қаралды 15,682

Astrological Life

Astrological Life

Күн бұрын

Sneha Srees,
RMP(AM),F.R.H.S,B.A.S.M.
(The Spiritual Healer and Consultant)
For booking: +919745814719
ജ്യോതിഷം, ന്യൂമറോളജി, കൗൺസലിംഗ്, ഹീലിംഗ്, ഓറ ക്ലൻസിംങ്ങ്, ചക്ര ബാലൻസിംങ്ങ്, ചക്രഹീലിംഗ്, ഫെങ് ഷൂയി , Alternative Medicine,etc..
*പരിഹാര കാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം.
*വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
*നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
For booking: +919745814719
------------------------------------------------------------------------------
Astrological thoughts for better Life
#vyazhamattam2024
#2024vyazhamattam
#Peldulamastrologypredictions
#2024vishuphalam
#2024newyearpredictions
#2024varshaphalam
#sanimattam2024
#sanipakarcha2024 #keralalottery
#lotteryresult #lotterywinningnumbers
#astrology #astrologicallife #astrologer #astrologicalpredictions #astrolji #astrologie #malayalamastrology #malayalamastrologytips #malayalamastrologicalpredictions #keralajyothisham #malayalamjyothisham #keralaastrology #2024varshaphalam #2024newyearpredictions #2024nakshthraphala
Astrological Life # Astrological thoughts for better Life

Пікірлер: 44
@forfuture236
@forfuture236 4 ай бұрын
പൂരുരുട്ടതി ആണ് മാഡം. മറ്റുള്ളവരെ സഹായിച്ചു കടം കേറി ഇപ്പോ ഒരു രൂപ എടുക്കാൻ ഇല്ല ആരും കൂടെ ഇല്ല സഹായിക്കാൻ എല്ലാം കൊണ്ട് മടുത്ത അവസ്ഥയാ. എന്ന ഇതിനൊരു മാറ്റം ഉണ്ടാവാ 🙏ഒന്ന് പറയാമോ.
@rahulkrishnan9264
@rahulkrishnan9264 4 ай бұрын
🤣🤣🤣
@sabuprsabukuttan-113
@sabuprsabukuttan-113 4 ай бұрын
അളിയോ, പേടിക്കണ്ട, എന്റെ അവസ്ഥയും ഇതു തന്നെ, കൈയിൽ പൈസയുണ്ടായിരുന്ന സമയത്ത്, സ്വന്തക്കാരും ബന്ധുക്കളും അവരുടെ കാര്യസാധ്യത്തിന് ഒപ്പമുണ്ടായിരുന്നു, ഇപ്പോൾ തൊഴിലും വരുമാനവും താത്കാലികമായി ഇല്ലാതായപ്പോൾ കൂടെ നില്കാൻ ആരുമില്ല, ഈ നാലുകാർക്ക് അഭിമാനബോധം സ്വല്പം കൂടുതൽ ആയതുകൊണ്ട്, ആരെയും ആശ്രയിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ മുന്നോട്ട് പോകുന്നു, ഒരു പഴംചൊല്ല് കേട്ടിട്ടില്ലേ, ഒരു കഷ്ണം എല്ലു പോയാലും പട്ടീടെ സ്വഭാവം പഠിക്കാൻ പറ്റിയല്ലോ എന്ന്, അതുകൊണ്ട് ഡെസ്പടിക്കാതെ, ഈ കാലവും നമ്മൾ അതിജീവിക്കും
@user-ky8xc1dl7y
@user-ky8xc1dl7y 4 ай бұрын
ഇത് കേട്ട പ്പോൾ ഒരു സമാധാനം
@lekhababu3330
@lekhababu3330 4 ай бұрын
മോൻ ചതയം ആണ് പ്ലസ് ടു വിനു നല്ലൊരു റിസൾട്ട്‌ പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കണേ 🙏
@sajeesh-fn2ri
@sajeesh-fn2ri 3 ай бұрын
​@@sabuprsabukuttan-113 എല്ലാവർക്കും ഒരേ അനുഭവം ആണെല്ലോ,
@minipv8672
@minipv8672 4 ай бұрын
വളരെ പോസിറ്റീവ് ആയ അവതരണം
@sukumaranpm9272
@sukumaranpm9272 2 ай бұрын
Sukumaran,pururuttadl,supar
@user-qp8on6rv4h
@user-qp8on6rv4h 4 ай бұрын
നന്ദി നമസ്കാരം🙋🏾‍♂️🌹
@manjushvfh7591
@manjushvfh7591 4 ай бұрын
ഒരു ജോലിക്ക് ശ്രമിക്കുന്നു വര്ഷങ്ങളായി. ഇനിയെങ്കിലും നടക്കുമോ. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്
@pv3264
@pv3264 3 ай бұрын
I liked it so much Mam,ur talk was really,though it was regarding astrology it was really good as motivation
@user-um1on8uo8v
@user-um1on8uo8v 3 ай бұрын
അവതരണം കൊള്ളാം
@maduraj1387
@maduraj1387 4 ай бұрын
❤❤❤🙏 വളരെ ഏറെ സന്തോഷം ❤️ തിരിച്ചുഉം നന്ദി നമസ്കാരം 🙏🌹
@ajayakumard5323
@ajayakumard5323 2 ай бұрын
@manipk2411
@manipk2411 4 ай бұрын
Medam. Paranjhad. Valare. Nalla. Karyaman. Iednu. Nanni. Mani. P. K
@BinurR-gk3gr
@BinurR-gk3gr 4 ай бұрын
Pooruthathi kumbakuru binu r
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 4 ай бұрын
സൂപ്പർ
@SajeevA-vz7cy
@SajeevA-vz7cy 4 ай бұрын
ശരി ആണ് കാര്യം ങ്ങൾ
@renjusimmichan7491
@renjusimmichan7491 4 ай бұрын
Allam manasilakunna reethiyil paranju thannu❤❤❤ thanks mam
@sowmyathankavelu6494
@sowmyathankavelu6494 3 ай бұрын
Thozhile illa athu athyam varatte pinnella uyarcha
@PrasannanKallai-uf4uj
@PrasannanKallai-uf4uj 3 ай бұрын
ചതയം കഷ്ടപ്പാട് കൊണ്ട് ബുദ്ധിമുട്ട് ജീവിക്കുകയാണ് എല്ലാരും നമ്മളെ പറ്റിച്ചു കുടുംബം വരെ സത്യമാണോ
@AnilNampoothiri
@AnilNampoothiri 4 ай бұрын
My love
@GPk23
@GPk23 4 ай бұрын
Chadayam epolum 😒 kashttapada
@santhilsanthil6134
@santhilsanthil6134 4 ай бұрын
Aaa chindhayaanu mattendathu
@Eternal-gd5gq
@Eternal-gd5gq 4 ай бұрын
May month starting thott chadayam korach better aayitund oru job offer okke kitti trust the process things will work out ❤
@advpsnair
@advpsnair 4 ай бұрын
🙏 നന്ദി
@mitch682
@mitch682 4 ай бұрын
​@@Eternal-gd5gq ഞാൻ ചതയം ഒന്നും നടന്നില്ല തടസ്സം അസുഖവും മാത്രം 😪😪😪
@mitch682
@mitch682 4 ай бұрын
​@@santhilsanthil6134നമ്മുടെ ലൈഫിൽ കടം അസ്സുഖം എല്ലാകാര്യത്തിനും തടസ്സം വന്നാൽ അറിയാം. ആ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ട് ഇരിക്കുകയാ.
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye 3 ай бұрын
സത്യത്തിൽ ഇതിൽ വല്ല സത്യവും ഉണ്ടോ ?😂😂😂😂😂😂.....
@jbnayar
@jbnayar 3 ай бұрын
Start believing. Good things can happen too😂
@sreekumarsn5114
@sreekumarsn5114 3 ай бұрын
O!
@sreekumarsn5114
@sreekumarsn5114 3 ай бұрын
വെറും, oolatharam പറയല്ലേ,
@user-pz6ee8nu6w
@user-pz6ee8nu6w 4 ай бұрын
❤❤❤❤❤
@Sreerajappus
@Sreerajappus 4 ай бұрын
Super
@user-xt6rh4qh4r
@user-xt6rh4qh4r 4 ай бұрын
@SreelathaLatha-sf2sy
@SreelathaLatha-sf2sy 4 ай бұрын
❤❤❤
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 42 МЛН
ശനി നൽകുന്ന ഭാഗ്യങ്ങൾ
20:33
sada jyothisham
Рет қаралды 188 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН