Kumkumapoovu I കുംകുമപൂവ് - Last Episode 785 01-02-14

  Рет қаралды 1,492,734

Asianet

Asianet

Күн бұрын

Kumkumapoovu I കുംകുമപൂവ് Last Episode 785 01-02-14
This is a family serial which tells the story of Professor Jaynathi and her daughter Shalini. Shalinii is professor Jaynathi's illegitimate daughter, whom she gave birth during her college days. Her father told that her daughter was died by birth and convinced her to marry another person, with whom she lead a happy life later. She had a daughter and a son in her husband.
Visit Our Site: www.asianetglob...
Subscribe to Asianet Official KZbin Channel for more videos:
www.youtube.com...
For Asianet News and Updates LIKE our Facebook Page:
/ asianetglobal
and follow us on Twitter:
/ asianet

Пікірлер: 536
@namithasivadas4609
@namithasivadas4609 Жыл бұрын
ശാലിനിചേച്ചിടെ അഭിനയം സൂപ്പർ ഏതൊക്കെ സീരിയൽ വന്നാലും കുങ്കുമപൂവിന് തുല്യം കുങ്കുമപൂവ് മാത്രം പ്രൊഫസർ ജയന്തി എന്ന ആശ ശരത്തിനെ ആ കലാകാരിയെ ലോകമെങ്ങുമുള്ള മലയാളികൾക്ക് മുന്നിൽ കൊണ്ട് വന്ന എല്ലാ ക്രെഡിറ്റും കുങ്കുമ പൂവിനുത്തന്നെ,.
@magnalalu6754
@magnalalu6754 Жыл бұрын
സത്യം ❤️👌
@sadakkathkp2525
@sadakkathkp2525 Жыл бұрын
Ithile Bgm uff
@reejaanu4139
@reejaanu4139 6 ай бұрын
❤️❤️❤️❤️
@rajiradhakrishnan112
@rajiradhakrishnan112 Жыл бұрын
എപ്പോളും കാണാൻ wait ചെയ്യത്തെ ഒരേ ഒരു സീരിയൽ... രുദ്രൻ എന്നാ വില്ലൻ എല്ലാരുടെ ഹൃദയം കിഴടക്കിയ ഒരേ ഒരു സീരിയൽ
@sindhujakrishna-ammuz6531
@sindhujakrishna-ammuz6531 Жыл бұрын
ഇതിൽ രുദ്രന് എന്താ പറ്റിയെ മറന്നുപോയി
@sherinjoy1138
@sherinjoy1138 Жыл бұрын
Marikum
@praveenaprakash6184
@praveenaprakash6184 Жыл бұрын
Rudran🥰
@archanavikram1386
@archanavikram1386 6 ай бұрын
Yes
@sunithanitha5314
@sunithanitha5314 Жыл бұрын
ഇത്രയും നല്ല സീരിയൽ വേറെ ഉണ്ടായിട്ടില്ല തുടക്കം മുതൽ അവസാനം വരെ മുടങ്ങാതെ കണ്ട സീരിയൽ
@Stranger-t3f
@Stranger-t3f Жыл бұрын
എത്ര ട്രോളിയാലും.... ഇതൊക്കെ ആയിരുന്നു സീരിയൽ... 😊❤️🔥 10 : 30 അമ്മയെ കാണിക്കുമ്പോൾ ഹൃദയം ഒന്ന് ഇളകും.. 💔
@anjukunju8621
@anjukunju8621 Жыл бұрын
അന്ന് kandappo കരഞ്ഞോ എന്നു ഓർമയില്ല ഇപ്പോൾ കണ്ടപ്പോ കരഞ്ഞുപോയി.... എന്നെപോലെ കരഞ്ഞുപോയവർ ഇവിടെ kammon
@jazamehbin1448
@jazamehbin1448 Жыл бұрын
Njanum
@mohamedrashid2235
@mohamedrashid2235 Жыл бұрын
അന്നും ഇന്നും കരഞ്ഞു 😢😢
@sreelathap5004
@sreelathap5004 Жыл бұрын
Njanum eppol kandappol karnjupoyi
@NishaNisha-ug8vr
@NishaNisha-ug8vr Жыл бұрын
അന്നും ഇന്നും 😰😰😰
@greenskyslittleworld8114
@greenskyslittleworld8114 Жыл бұрын
Innu kanu heart broken🤣
@ranibaburajan823
@ranibaburajan823 Ай бұрын
മലയാളികളെ വൃത്തിയായി സാരി ഉടുക്കാൻ പഠിപ്പിച്ച... പ്രൊഫസർ ജയന്തി❤❤❤❤... എങ്കിലും... ഹോ... എന്തൊരു സീരിയൽ ആയിരുന്നു ഭഗവാനേ😢
@SaanandGeorgeGrace
@SaanandGeorgeGrace Жыл бұрын
Happy to became the BGM composer of the epic Kunkumapoovu 🙏🏼🙏🏼💜💜
@messienthusiast7053
@messienthusiast7053 7 ай бұрын
Great BGM❤, Really Heart Touching.
@anjuthampan8123
@anjuthampan8123 6 ай бұрын
Great sir❤
@ansisabiansisabi6196
@ansisabiansisabi6196 Жыл бұрын
ഒരുപാട് സീരിയൽ കണ്ടു പോയിട്ടുണ്ടെങ്കിലും വളരെ സങ്കടം തോന്നിയ ഒരു ക്ലൈമാക്സ്‌ ആണ് ഈ സീരിയലിനു ഉണ്ടായത്
@ayswaryavt1917
@ayswaryavt1917 6 ай бұрын
അന്ന് ഈ സീരിയൽ സമയത്ത് ഞാൻ ഒരു കുട്ടി ആയിരുന്നു....അന്ന് അത്ര ഫീലിംഗ് ഒന്നും തോന്നിയില്ല...പക്ഷേ ഇന്ന് ഇത് കണ്ടപ്പോൾ വല്ലാത്തൊരു വേദന...കാരണം ഇന്ന് ഞൻ ഒരു അമ്മയാണ്.കരഞ്ഞു പോയി😢❤❤
@ashiqasok7411
@ashiqasok7411 Жыл бұрын
ക്ലൈമാക്സ്‌ ഏറ്റവും കൂടുതൽ ഇമോഷണൽ ആക്കിയ രണ്ടേ രണ്ട് സീരിയലെ ഉള്ളു കുങ്കുമപൂവും പിന്നെ സ്ത്രീ ധനം സീരിയലും.സൂപ്പർ ക്ലൈമാക്സ്‌ ആയിരുന്നു രണ്ടും.👏👏
@sayujyavinod1396
@sayujyavinod1396 Жыл бұрын
ഈ title song തന്നെ കേൾക്കാൻ എന്ത് ഭംഗിയാരുന്നു 👌🏻👌🏻👌🏻 നല്ല അടിപൊളി കാസ്റ്റും
@anjushiva9412
@anjushiva9412 Жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഈ സീരിയൽ climax 😭😭😭😭
@ithalsaayaofficial2650
@ithalsaayaofficial2650 Жыл бұрын
Orma ennoru serial undayirunnu. Same feel
@pradeepcholayil2062
@pradeepcholayil2062 Жыл бұрын
സത്യം ഇതുപോലെ
@HeroBrine-i2o
@HeroBrine-i2o 6 ай бұрын
Shaliniyude kunjinte achan aranu eniku last kure bhagangal miss ayipoy,, jayanthi athmahathya cheythathanalle
@anjushiva9412
@anjushiva9412 6 ай бұрын
@@HeroBrine-i2oശാലിനി യുടെകുഞ്ഞിന്റെ അച്ഛൻ രുദ്രൻ. ജയന്തിക്ക് ആക്‌സിഡന്റ് പറ്റി യതാ
@anjushiva9412
@anjushiva9412 3 ай бұрын
​@@HeroBrine-i2oരുദ്രൻ ആണ് കുഞ്ഞിന്റെ അച്ഛൻ. ആത്മഹത്യ ചെയ്തല്ല ജയന്തി. Prabettan ജയന്തി യുടെ എല്ലാം കാര്യവും അറിയുന്നത് സ്വപ്നം കണ്ടു റോട്ടിലൂടെ നടക്കുമ്പോ വണ്ടി ഇടിച്ചതാണ്
@harithasarath5339
@harithasarath5339 Жыл бұрын
ഇത്രയും മനസിൽ കേറിയ സീരിയൽ ഇല്ല🤩🤩🤩 ഇന്നും കണ്ടപ്പോൾ സങ്കടം വന്നു
@Vip_joker_ff
@Vip_joker_ff Жыл бұрын
ശാലിനിയുടെ അഭിനയം 👌👌ആശ ചേച്ചിയുടെയും 👍👍👍ഇത് വല്ലാത്തൊരു സീരിയൽ ആയി പോയി.. ആ രുദ്രനെ എങ്കിലും ഇതിൽ മരണത്തിന് കൊടുക്കാതിരികമായിരുന്നു പ്രൊഡ്യൂസർ സാറേ 😰😰
@susmithanair4960
@susmithanair4960 Жыл бұрын
🥺
@niya143
@niya143 Жыл бұрын
ദുഃഖപുത്രി ആക്കാൻ
@gdgggggg
@gdgggggg 5 ай бұрын
ഇതിൻ്റെ എഴുത്ത്കാരൻ സാടിസ്റ്റ് ആണ്. എല്ലാവരും മരിക്കാൻ ആണ് താൽപര്യം.
@LaaLu-ph6ph
@LaaLu-ph6ph 7 ай бұрын
Rose petals👌നിങ്ങളുടെ ഏത് സീരിയൽ വന്നാലും കുംകുമപ്പൂവ് എന്ന ഈ സീരിയലിന്റെ അടുത്ത് എത്തില്ല ഇതൊരു ചരിത്രമായിരുന്നു ഇതിനെ മറികടക്കാൻ വേറെ ഒരു സീരിയൽ ഇതുവരെ വന്നിട്ടുമില്ല ഇനി വരാനും പോകുന്നില്ല 👌👌👌👌
@pranayakadhakal
@pranayakadhakal 6 ай бұрын
athe
@cristainoronaldocr7565
@cristainoronaldocr7565 6 ай бұрын
Adhe
@blacklover880
@blacklover880 Жыл бұрын
10:33 bgm ഒരു രക്ഷയുമില്ല പൊളി 🔥
@shasnashasna5313
@shasnashasna5313 Жыл бұрын
❤️❤️
@pranavomanakuttan547
@pranavomanakuttan547 Жыл бұрын
😢😢♥️
@chinchum2147
@chinchum2147 Жыл бұрын
അന്ന് കരഞ്ഞതിനേക്കാൾ കൂടുതൽ ഇന്ന് മൂന്നാല് എപ്പിസോഡുകൾ കണ്ട് കരഞ്ഞു പോയി.
@geetharadhakrishnan9000
@geetharadhakrishnan9000 Жыл бұрын
എനിക്ക് ഈ സീരിയലിൻറെ അവസാന 4 എപ്പസോഡ് കാണാൻ കഴിഞ്ഞിരുന്നില്ല വർഷങ്ങൾക്ക്ശേഷം ഇന്നാണ് കണ്ടത് ശരിക്കും കരഞ്ഞു പോയി 😢😢😢😢😢
@vattucase8878
@vattucase8878 Жыл бұрын
Njanum 2022 December
@highlightaquafarm6409
@highlightaquafarm6409 11 ай бұрын
ഇൻസ്റ്റഗ്രാമിൽ രുദ്രന്റെ വീഡിയോ കണ്ടപ്പോൾ യൂട്യൂബിൽ കേറി ചുമ്മാ നോക്കിയതാണ് പണ്ട് ഞാനും ഒളിഞ്ഞു കണ്ടിട്ടുണ്ട് പഠിക്കുന്ന സമയത്ത് ഇപ്പോ കണ്ടപ്പോൾ ഒരു 10 വർഷം ബേകിലോട്ട് പോയി 😊 ഒരുപാട് പഴയ കാര്യങ്ങൾ ഓർമ്മ വന്നു മനസ്സിൽ അപ്പോൾ വല്ലാത്ത സന്തോഷവും😊 ഒരുപാട് വിഷമവും തോന്നി എന്തായാലും കുറച്ചു ബാക്കിലോട്ട് പോകാൻ സഹായിച്ചു ഈ വീഡിയോ
@AChuzzzzs
@AChuzzzzs 10 ай бұрын
ഞാനും❤
@beebu347
@beebu347 10 жыл бұрын
കഥാപാത്രങ്ങളെ കൊന്നുതീര്‍ക്കുകയല്ലാതെ കഥാകൃത്തിന് വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല, ഇതൊന്നവസാനിപ്പിക്കാന്‍. ' ഒരു കൂട്ട ആത്മഹത്യയായിരുന്നു പ്രതീക്ഷിച്ചത്. ഏതായാലും ഇതിങ്ങനെയൊക്കെയെങ്കിലുമെത്തിച്ച് കഥയവസാനിപ്പിച്ച സംവിധായകന് നന്ദി.
@digitalstudio164
@digitalstudio164 10 жыл бұрын
EE DIALOGUE VAYICHITTAANU NJAN ONNU SANTHOSHICHATHU CHIRICHU CHIRICHU MADUTHU
@saibu5126
@saibu5126 6 жыл бұрын
😂😂😂
@sreeragnair4392
@sreeragnair4392 6 жыл бұрын
Beeb's ennalum thinkalaazhcha thudngye pandaaram elupallarnnu.... CHANDANAMZHA... manushynte kurch naalathe live cricketin paarayaarnnu
@hina9217
@hina9217 Жыл бұрын
😂😂
@ushausha8909
@ushausha8909 Жыл бұрын
വളരെ നല്ല സീരിയൽ ആയിരുന്നു. എല്ലാവരുടെയും അഭിനയം സൂപ്പർ. അഭിനന്ദനങൾ. 🌹
@shahmashareef6815
@shahmashareef6815 Жыл бұрын
Part2 ഉണ്ടാവണമെന്ന് ആഗ്രഹിച്ച ഒരേഒരു സീരിയൽ......
@sreelathap5004
@sreelathap5004 Жыл бұрын
Swapnam also
@mumthasbeegum8402
@mumthasbeegum8402 Жыл бұрын
Sathyam
@alameenshukkoor3889
@alameenshukkoor3889 Жыл бұрын
Sathyam
@KannanS-ik2hp
@KannanS-ik2hp Жыл бұрын
Also chandanamazha
@naheeranaheera9901
@naheeranaheera9901 Жыл бұрын
അതെ
@amrithaamrithaammu2188
@amrithaamrithaammu2188 Жыл бұрын
2022il ee serial kaanuvaan aagrahichavarundo enne pole
@Annieskichus
@Annieskichus Жыл бұрын
Yes
@achumolabrahammc100
@achumolabrahammc100 Жыл бұрын
Yes
@tom7866
@tom7866 Жыл бұрын
s
@SeemaDevi-kq6ti
@SeemaDevi-kq6ti Жыл бұрын
Yes
@sivananda893
@sivananda893 Жыл бұрын
Yes
@jasminismail1214
@jasminismail1214 Жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട സീരിയൽ ❤️❤️❤️
@vaishnavisooraj6480
@vaishnavisooraj6480 Жыл бұрын
അന്നും ഇന്നും ഒരു പോലെ പൊട്ടി കരഞ്ഞു പോയൊരു serial
@jasminismail1214
@jasminismail1214 Жыл бұрын
Part 2 വരും എന്ന് പ്രതീക്ഷിച്ച ഒരേഒരു സീരിയൽ........ വീണ്ടും വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🥰🥰🥰
@Happy-cj3ws
@Happy-cj3ws Жыл бұрын
@Sree ram Pretha Serial
@MAHI-gg4hc
@MAHI-gg4hc Жыл бұрын
@@Happy-cj3ws 😂😂
@jostinjoseph2241
@jostinjoseph2241 Жыл бұрын
​@@Happy-cj3ws kumkumapoovu 2 serial coming soon hope
@suhailsonu978
@suhailsonu978 Жыл бұрын
സൂപ്പർ ഹിറ്റ്‌ സീരിയൽ 👍👍👍
@vivekvnagavalli3167
@vivekvnagavalli3167 10 жыл бұрын
I am Vivek V Nagavalli..son of Venu Nagavalli..Kungumappoovu is a wonderful family drama serial..One more magic from the Taravaad of good, story oriented emotionally and sensibly scripted serials..Asianet..All those actors are a sure promise to the filmdom in future..Ashachechi has proved it and others for their right turn to come..My blessings and prayers..My father did many good serials with Asianet like Mangalyam, Kadamattattu Kathanaar, Manassaputri, Tanichu,..etc..Hands off to it's crew..they all are excellent technicians apt for the big screen..My regards to Jayakumar chettan the producer of this serial who also produced movies like Peruntachan..
@ambilykuttanms6647
@ambilykuttanms6647 7 жыл бұрын
Vivek V Nagavalli Hi
@rajithasajithrajithasajith4137
@rajithasajithrajithasajith4137 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സീരിയൽ.... ഇതിലെ പാട്ടും....... Climax സൂപ്പർ 😢😭😭😭
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 10 жыл бұрын
The first serial in malayalam has got more than 200 thousand views on youtube. Hats off :)
@ntj0987
@ntj0987 2 ай бұрын
Reading this comment on 2024 makes me emotional....200 views okke ethra cheriyatha ippo🥺🥺ooh i badly wanna go back to those days❤are u alive bro????❤
@jishabiju9275
@jishabiju9275 Жыл бұрын
അടിപൊളി സീരിയൽ ആയിരുന്നു സത്യം പറഞ്ഞാൽ മുടങ്ങാതെ കണ്ടിട്ടുള്ള ഒരേ ഒരു സീരിയൽ
@Annieskichus
@Annieskichus Жыл бұрын
ഈ പാട്ട് എന്റെ ജീവനാണ് സീരിയലും ❤️❤️🥰
@pranavomanakuttan547
@pranavomanakuttan547 Жыл бұрын
♥️♥️♥️
@Aparna_Remesan
@Aparna_Remesan Жыл бұрын
പണ്ട് സ്ഥിരമായി കണ്ടിരുന്ന സീരിയൽ.❤️ മനോരമയിലേ മഴ അറിയാതേ നോവൽ സീരിയൽ ആയത് ആണ് എന്ന് കേട്ടിട്ടുണ്ട്
@jyothykajyothy408
@jyothykajyothy408 Жыл бұрын
മഴ അറിയാതെ എന്നല്ല, മഴ തോരുംമുൻപേ എന്നായിരുന്നു നോവലിന്റെ പേര്
@ajmalaju1119
@ajmalaju1119 Жыл бұрын
ഈ സീരിയൽ കഴിഞ്ഞതിനു ശേഷം ഒരു സീരിയൽ പോലും കണ്ടിട്ടില്ല ഭയങ്കര ഇഷ്ട്ടമായിരുന്നു ഇത് ♥️♥️
@brittosvlogs7861
@brittosvlogs7861 5 ай бұрын
ഞാനും
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
പണ്ട് വിട്ടുകാരുമായി ലാസ്റ്റ് സീൻ കണ്ട ഓർമ്മകൾ ഓടിവന്നു
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
വെട്ടുകാരോ 🤔
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
@@noorjahannoorji1836 😂😂ടൈപ്പ് തെറ്റിയ ഇപ്പം ഞാനും കണ്ടേ 😄😄😄
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
@@priyaabhiramimt1998 ആണോ 😊,
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
@@noorjahannoorji1836 അതെ 🥰😃
@classickv4031
@classickv4031 Жыл бұрын
10.33 bgm❤❤അന്നൊക്കെ serials നു വൃത്തി ആയിട്ട് bgm ചെയ്യുവാരുന്നു
@Happy-cj3ws
@Happy-cj3ws Жыл бұрын
Inno ?
@classickv4031
@classickv4031 Жыл бұрын
@@Happy-cj3ws വൃത്തികേട്
@Missy644
@Missy644 Жыл бұрын
കുഞ്ഞിലേ എന്തോ വലിയ കാര്യമായി കണ്ട serial ആ ഇപ്പോ ഇതൊക്കെ കാണുമ്പോൾ ചിരി വരുന്നു എന്തായാലും ഇപ്പോൾ ഉള്ള സീരിയൽനെക്കാൾ better aa
@shameemasama5761
@shameemasama5761 Жыл бұрын
ജയന്തിയുടെ മുഖം കാണിച്ചപ്പോഴുള്ള B GM .... ശരിക്കും കരഞ്ഞു പോകും
@AnishRajuSathy007
@AnishRajuSathy007 10 жыл бұрын
can't stop commenting ................................great great great ...........sthreekaleyum purushanmareyum kuttikaleyum vridhanmareyum orupole resipikukayum karayipikukayum cheytha kumkumapoovinu vida ........ ipo thonunnu theerandayirunnu athimuttam , snehatheeram ...great names
@AnishRajuSathy007
@AnishRajuSathy007 10 жыл бұрын
***** dey now am studying direction and naatyashasthram so I have to see these kind of serials
@bulb9507
@bulb9507 Жыл бұрын
വീണ്ടും വീണ്ടും കരയിപ്പിക്കുന്ന episodes...... Adutha partinayi waiting
@geethikav3970
@geethikav3970 Жыл бұрын
2022 kukuma poovu serial kandheeyt last climax sceneeyl karanchvar undho Anna pole
@Stranger-t3f
@Stranger-t3f 11 ай бұрын
ഇതൊക്കെയാണ് സീരിയൽ... ❤️ ഇത് പോലുള്ള സീരിയൽ ഇനി ഉണ്ടാവില്ലല്ലോ 🥺💔
@Itsmerider-v7c
@Itsmerider-v7c 8 ай бұрын
Ipoll nammalekke youtubil alle😢😢😮
@AnishRajuSathy007
@AnishRajuSathy007 10 жыл бұрын
malayalathil ithuvare vannitullathil vechu best dillouges, best visuals , best screenplay , avashyamulla kannerrukal everythin is maintained all over the serial . hats off to the team and ASIANET for giving as a wonderfull kumkumapoovu . love you all
@akshayts2352
@akshayts2352 Жыл бұрын
എല്ലാവരും സൂപ്പർ അതിനിന്നും വീണ്ടു കാണാൻ േ തോന്നുന്ന സീരിയൽ ഇതിലെ അമല സൂപ്പർ അഭിനയം ആ കുട്ടി ഇപ്പോൾ എവിടയാണ് മറ്റു രു സീരിയലിലും ദ പിന്നെ കണ്ടില്ല നല്ല ടാലന്റ ഉള്ള നടി ആയിരുന്നു.
@Sbi-f9s
@Sbi-f9s Жыл бұрын
Ethrayum Nalla serial njagalk samanicha praveen kadakavor sir orupad thanks
@shameemasama5761
@shameemasama5761 Жыл бұрын
എല്ലാം കാണാനും കേൾക്കാനും കേണൽ സാറിൻ്റെ ജീവിതം ഇനിയും ബാക്കി
@sanikamanesh3170
@sanikamanesh3170 Жыл бұрын
Song oru rakshayumilla annu kelkkunbozhum ippol kelkkunbozhum same feel
@_Dreamgirl
@_Dreamgirl Жыл бұрын
Rudran മരിച്ചത് അന്ന് എനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല 🥲
@sumeshsumesh5189
@sumeshsumesh5189 Жыл бұрын
Ee song orupadu ishtam...oru moha vallari pookkum 👌👌❤️
@merlinmalu291
@merlinmalu291 6 жыл бұрын
Really touchable end..awesome song.. And supr endingg
@naseehapnazee5499
@naseehapnazee5499 6 ай бұрын
Aaa kaaalam oke ini varooo... Stress free life
@me.6803
@me.6803 6 ай бұрын
😢😢😢
@KrishNa-rp6kc
@KrishNa-rp6kc 17 күн бұрын
Exactly 💯
@boomerang2410
@boomerang2410 10 жыл бұрын
nice song....
@alishafaizal9236
@alishafaizal9236 Жыл бұрын
അന്നും ഇന്നും കരഞ്ഞു പോയെ ഒരേ ഒരു സീരിയൽ😔😭
@junusudheer3049
@junusudheer3049 Жыл бұрын
അമ്മേടെ മുഖത്തു നിന്ന് തുണി മറ്റിയപ്പോൾ ഉള്ള bgm🔥🔥🔥🔥
@chinnuchinnu643
@chinnuchinnu643 7 ай бұрын
സൂപ്പർ സീരിയൽ ആയിരുന്നു... ഈ സീരിയലിനെ കടത്തി വിടാൻ വേറൊരു സീരിയലും ഇല്ല song കഥാപാത്രം എല്ലാം ഒന്നിനൊന്നു പൊളി ആയിരുന്നുലാസ്റ്റ് ക്ലൈമാക്സ്‌ 😢😢😢
@jismichinnu5580
@jismichinnu5580 Жыл бұрын
കരയാതെ അമ്മക്ക് ഉറങ്ങുവാൻ ആകുമോ അകലെ നീ മാത്രം അകലെ 💔
@joshparayanthar3778
@joshparayanthar3778 10 жыл бұрын
TO THE CREW- THANKS FOR FINISHING THIS CRAP.I BECAME ADDICTED TO THIS SERIAL B'COZ OF MY WIFE AND MOM. WE WATCHED THIS TOGETHER FOR ALMOST 2 YEARS. BUT I FELT LIKE THE ENDING WASN'T THAT GOOD. AMALA COULD HAVE BEEN KILLED FOR TAKING 2 LIFES( THATZ THE ONLY THING I WANTED TO SEE, BUT IT DIDN'T HAPPEN). ANYWAY, THANK YOU FOR MAKING KUMKUMAPOOVU A PART OF OUR LIFE SCHEDULE. GOOD LUCK TO ALL....GOD BLESS.
@monishp5536
@monishp5536 Жыл бұрын
Best serial aanu asianetil super abinayam shalini asha sarath amala sajan soorya pinne baaki nadanmarum nadimaarum👍💯❤💯
@akashgh3402
@akashgh3402 Жыл бұрын
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു..
@sindhubiju1436
@sindhubiju1436 Жыл бұрын
ഇതു പോലെ മനോഹരവും ഹൃദയസ്പർശിയുമായുള്ള serial ഒക്കെ ini ഉണ്ടാവുമോ 😒🙏
@remlathbasheer5650
@remlathbasheer5650 Жыл бұрын
നല്ലൊരു സീരിയൽ ആയിരുന്നു അന്ന് ഇത് കണ്ട് കരഞ്ഞു ഇതിന്റെ ബാക്കി part 2 ഉണ്ടാകുമോ
@jaseeramaheen8044
@jaseeramaheen8044 Жыл бұрын
Enthinu... Ipo asianetil Ullath pole bore adipich kollano
@pravithavinod8287
@pravithavinod8287 Жыл бұрын
ഈ സീരിയൽ പോലെ ഇപ്പോൾ ഒരു സീരിയലും ഇല്ല
@jijishibu6307
@jijishibu6307 Жыл бұрын
അതെ ഒരു episode പോലും bore അടിക്കാതെ കണ്ടിരുന്ന ഒരേ ഒരു സീരിയൽ
@sreelathap5004
@sreelathap5004 Жыл бұрын
Ys
@lisammajoy559
@lisammajoy559 6 ай бұрын
മഞ്ഞുരുകും കാലം
@desiboypanku3865
@desiboypanku3865 7 жыл бұрын
Please upload old serial omanathinkalpakahi
@priyankarajiv1330
@priyankarajiv1330 7 жыл бұрын
Malluboy Panku S Volleyball game is on the phone number is still available to meet you in the morning and I was just thinking
@adithyamakkolath9702
@adithyamakkolath9702 Жыл бұрын
Sad ending.
@sudhasasi6097
@sudhasasi6097 Жыл бұрын
Kumkumapoovu part 2 thudangaamaayirunnum orae director ayirunnaenkil athraeyum santhosham
@gccggcgcgcg3305
@gccggcgcgcg3305 Жыл бұрын
Ente ammayude fav serial
@KarthikaSree-hr7fr
@KarthikaSree-hr7fr Жыл бұрын
21/10/22 കാണുന്നവർ ഉണ്ടോ ♥️
@salinisamaju3895
@salinisamaju3895 Жыл бұрын
26/10/22 😀
@sathisree6697
@sathisree6697 Жыл бұрын
31/10/22
@sooryak7092
@sooryak7092 6 жыл бұрын
song supper
@sujithrac7732
@sujithrac7732 Жыл бұрын
22/10 /2022 ഇന്ന് ഞാൻ വീടും e സീരിയൽ കണ്ട് കരഞ്ഞു പോയി
@neethuzz1333
@neethuzz1333 Жыл бұрын
Njaanum
@ashiff7508
@ashiff7508 Жыл бұрын
25.10.2022
@SeemaDevi-kq6ti
@SeemaDevi-kq6ti Жыл бұрын
25.11.2022
@sivananda893
@sivananda893 Жыл бұрын
28/12/22
@Malabari_mallu
@Malabari_mallu 10 ай бұрын
കുങ്കുമപ്പൂവ് ❤️
@monishp5536
@monishp5536 Жыл бұрын
Ee serial kaanumpol vedana epoyum. Ee kadha location, paathu aella hit aanu
@icodeqatar6246
@icodeqatar6246 10 жыл бұрын
asha madam super
@najiyashabeer5586
@najiyashabeer5586 Жыл бұрын
Good serial
@DeepaDeepa-rl4pw
@DeepaDeepa-rl4pw 6 ай бұрын
ഒരു രെക്ഷയുമില്ല സൂപ്പർ പൊളി
@aruntkrishnan
@aruntkrishnan 6 ай бұрын
സ്വന്തമായി ബിജിഎം ഉണ്ടായിരുന്ന ഒരേ ഒരു സീരിയൽ ഇതാണെന്നു തോന്നുന്നു
@brittosvlogs7861
@brittosvlogs7861 5 ай бұрын
One and one serial i ve ever addicted
@harikrishnan680
@harikrishnan680 Жыл бұрын
Athramel priyapettathyrnu ee serial inu kandapo karanjupoyi sathyam
@josephaugustine2435
@josephaugustine2435 7 жыл бұрын
Maranathil randuperum orumichu...
@anjumolshaji5798
@anjumolshaji5798 Жыл бұрын
എങ്ങനെ mariche
@sivananda893
@sivananda893 Жыл бұрын
@@anjumolshaji5798 ys ...enikum ariyilla
@NaserThottiyil
@NaserThottiyil 10 жыл бұрын
അനീഷ്‌ രാജു പറഞ്ഞത് അണാസത്യം. ഇത്രയുംനല്ല ഒരു സീരിയല്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല.നല്ല പശ്ചാത്തലത്തില്‍ ഉള്ള ഒരു ......................
@bushramuhammed1045
@bushramuhammed1045 5 ай бұрын
ഞാൻ ഇപ്പോഴാണ് പൂർത്തിയാക്കുന്നത് സൂപ്പർ
@nishaks1392
@nishaks1392 Жыл бұрын
8varshathinu shesham enik ith recommndationil vannu 😂
@sajithjith7150
@sajithjith7150 Жыл бұрын
Katta waiting ayirunnu EA episode nu
@monishp5536
@monishp5536 Жыл бұрын
Ee climax kanditu aeniki karachil vannu. Aetre kum ee kadha manasil pinne hridayathil sparshichu.
@Sylviachithrapoornnima
@Sylviachithrapoornnima Жыл бұрын
ഇത് മഴ തോരും മുൻപേ എന്ന നോവൽ ആയിരുന്നു മനോരമയിൽ. ജോയ്സിയുടെ ആദ്യത്തെ ഒരുപാട് അധ്യായങ്ങൾ ഉള്ള നോവൽ... സീരിയൽ നോവലിന്റെ അത്ര പോരാ.. 😊
@classickv4031
@classickv4031 Жыл бұрын
ഇത്‌ മഴ തോരും മുൻപേ അല്ല അമ്മയുടെ സ്വന്തം നിഷേധി എന്നൊരു drama യെ base ചെയ്തുള്ള serial ആണ്
@Sylviachithrapoornnima
@Sylviachithrapoornnima Жыл бұрын
@@classickv4031 ആ നോവൽ വായിക്കൂ.. പ്രൊഫസർ വൈജയന്തി എന്ന പേരിൽ പോലും സാമ്യം ഉണ്ട്.. സെയിം കഥ..
@anushaziya1989
@anushaziya1989 Жыл бұрын
ഞാനും വായിച്ച നോവൽ ആണാത്. സൂപ്പർ
@anushaziya1989
@anushaziya1989 Жыл бұрын
സിരീയൽ കഥയിൽ കുറച്ചു മാററ० ഉണ്ട്
@sreekuttynjanviswasikalopp4610
@sreekuttynjanviswasikalopp4610 Жыл бұрын
mazhathorum munpe eanna novel vayikkan eantha vazhi
@habibali1651
@habibali1651 7 жыл бұрын
super
@jafarfarshi4064
@jafarfarshi4064 7 жыл бұрын
adipoli serial aayirunnu😢👍
@groot7220
@groot7220 Жыл бұрын
Song and story one of the best serial in asianet❤
@vidhyadileep6620
@vidhyadileep6620 Жыл бұрын
Shalini chechi rudhran super combo poli
@nadirshanavas9179
@nadirshanavas9179 5 ай бұрын
തുടരും എന്നിട്ട് എവിടെ രണ്ടാം ഭാഗം
@deepthideepu1062
@deepthideepu1062 Жыл бұрын
അന്നുണ്ടായ 🥺വിഷമം... Tune
@minnoosworld5564
@minnoosworld5564 Жыл бұрын
Orumichu jeevikkan pattillenkilum orumichu marikkan pattiyallo..
@fasinfasin7413
@fasinfasin7413 Жыл бұрын
Marakan pattatha serial
@shabnamshafi2547
@shabnamshafi2547 10 жыл бұрын
Thst sentimental song is super
@parusankaransworld
@parusankaransworld Жыл бұрын
അന്നും കരഞ്ഞു ഇന്നും കരഞ്ഞു 😢
@Free_birds755
@Free_birds755 Жыл бұрын
2022 13 Nov രാവിലെ തന്നെ കരഞ്ഞു തൊലഞ്ഞു 🤧🤧🤧🤧
@silentlife6713
@silentlife6713 Жыл бұрын
അവസാന ഭാഗം👌👌👌ഒരു രെക്ഷ ഇല്ല 😰😰
@saranyavishnu94
@saranyavishnu94 Жыл бұрын
Last eppisod Title song add cheythu
@shahlapk4164
@shahlapk4164 6 жыл бұрын
നല്ല സീരിയൽ ആയിരുന്നു
@monishp5536
@monishp5536 Жыл бұрын
Ee episodes okke kaanumbol aeniki sangadam varum.
@athiras4435
@athiras4435 6 ай бұрын
കഥയാണെങ്കിൽ കൂടി ഇങ്ങനൊരു ജീവിതം ആർക്കും കൊടുക്കരുത്... പണ്ട് ഞാൻ കണ്ടതാ... പിന്നേം കാണാൻ തോന്നി കണ്ടു...
Kungumapoo I കുംകുമപൂവ് - 21-11-12
18:58
Asianet
Рет қаралды 325 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 99 МЛН
Manjurukum Kaalam | Episode 571 - 24 March 2017 | Mazhavil Manora
21:58
Mazhavil Manorama
Рет қаралды 7 МЛН
Asianet ONAM DAY UPCOMING MOVIES IN 2023
2:32
FIlm 3plex
Рет қаралды 8 М.
Somante Krithavu Malayalam Full Movie | Vinay Forrt | Fara Shibla
2:01:24
Parasparam I പരസ്പരം - Episode 312 11-08-14
22:04