കോഴി കറി സൂപ്പർ ഇന്ന് ഞങ്ങൾ കഴിക്കുകയില്ല ഇവിടെ അംബലത്തിൽ അയ്യപ്പൻ വിളക്ക് ആണ് രണ്ടുപേരും സൂപ്പർ ട്ടോ എന്നും ഇങ്ങനെയിരിക്കട്ടെ സന്തോഷം❤ അമ്മക്ക് സുഖമല്ലെ❤
@vanajanath5041 Жыл бұрын
Hai prassi super vedeo adipoli chicken crr
@sruthisruthi8352 Жыл бұрын
നാടൻ ചിക്കൻ കറി വറുത്ത് അരച്ച് വച്ചാൽ നല്ല ടെസ്റ്റ് ആണ്
@sobhack9794 Жыл бұрын
തിരുവാതിര ദിവസത്തെ ഫുൾ വീഡിയോ പ്രതീക്ഷിക്കുന്നു ❤
@Kunchoosfamily Жыл бұрын
🥰🥰🥰
@redmioman66459 ай бұрын
👍👌 20:34
@Kunchoosfamily9 ай бұрын
❤️🥰
@sulochanap8811 Жыл бұрын
Onion enchi onum chyarukulla
@muralimurali-xs9hq Жыл бұрын
Kozhikkari undhakkunnathu ethra athe pravysamanu
@latharavindran3304 Жыл бұрын
കറി സൂപ്പർ. ചെറിയ ഉള്ളി വരുത്തിടുമ്പോൾ കറി വേപ്പില ഇടണം ⭐⭐⭐⭐⭐⭐⭐
@lekshmirajeev2184 Жыл бұрын
Oru trip okkey pokuuu .
@subhar7943 Жыл бұрын
ചിക്കൻ കറി സൂപ്പർ
@sudhagovindan2738 Жыл бұрын
ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേര്ത്തു തന്നെയാണ് നാടൻ കോഴിക്കറി ഉണ്ടാക്കുക ennalanu രുചി ഉണ്ടാവുക
ഹായ്, ചേച്ചി നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്, എന്റെ അമ്മക്ക്നിങ്ങൾഎല്ലാവരെയും നല്ല ഇഷ്ടമാണ് പ്രേത്യേകിച്ച് അനിയേട്ടനെ, എല്ലാവർക്കും എന്റെയും അമ്മയുടെയും ക്രിസ്മസ് ആശംസകൾ, ❤❤❤🎉🎉 ഞങ്ങൾക്ക് ഒരു ഹായ് തരോ, ഞാൻ രേഷ്മ, അമ്മയുടെ പേര് തങ്കമണി
@saleemmuhammad2526 Жыл бұрын
എന്തായാലും sathiyettene മുന്നിൽ ഒന്ന് കൊണ്ട് വരൂ പറ്റുമെങ്കിൽ അതിന്റെ ഡ്യൂട്ടി sukaniyaku കൊടുക്കു പഴയ കോഴിക്കറി സൂപ്പർ 😋😋
@sabnakunukki9089 Жыл бұрын
Happy xmas chechi🎉🎉🎉🎉🎉video nice
@radhikaappu3811 Жыл бұрын
Chechi enikku oru hai parayo
@minitp3573 Жыл бұрын
Hi sukanya & praseetha
@sanalkumar8009 Жыл бұрын
ഹായ്,പറയേണ്ടവരുടെ പേരുകൾ എല്ലാം ഒരുമിച്ച് പറഞ്ഞിട്ട് ഒരു ഹായ് പറയുന്നതല്ലേ എളുപ്പം.❤😊
@vinithavinayan7384 Жыл бұрын
കറി 👌👌😊😋😋😋
@abrahammathew8264 Жыл бұрын
ഇത് എന്ത് കറിയാണ് ഉള്ളി പച്ച മുളക് ഇഞ്ചി വെളുത്തുള്ളി ഒന്നും ചേർക്കാത്ത ചിക്കൻ കറി😂 ഭയാനകം
@GHGHbgvDChiHGHg Жыл бұрын
Shariyanu,,
@Kunchoosfamily Жыл бұрын
ഇവിടെ അമ്മ വെക്കുന്നതാ നല്ല ക്കറിയാണ് ഒരോതരും പല രീതിയിലാ കറിക്കൾ ഉണ്ടാക്കാറ്
@anniejoy3201 Жыл бұрын
My mouth full of water
@resmis1515 Жыл бұрын
സുകന്യക്ക് എന്തെങ്കിലും പ്രശ്നം ഒണ്ടോ ചേച്ചി... ആള് ആക്റ്റീവ് അല്ല
@AshwathiMtk Жыл бұрын
Chinju Rajan Hai parayumoo🎉🎉
@vijishajiviji7117 Жыл бұрын
Super chickken curry.viji shaji Tirur oru hai parayumo?
@maymoonaRafee-zf9mo Жыл бұрын
എണ്ണ എല്ല പ്രസി വെളിച്ചെണ്ണ എന്ന് പറയു😅😅😅❤❤❤❤👍👍👍🇮🇳👌👌👌👌👌👌
@prasannak2261 Жыл бұрын
,ചിക്കൻ കറി സൂപ്പറായിട്ടുണ്ട് എല്ലാ വീഡിയോയും കാണണം വളരെ ഇഷ്ടമാണ് ഒരു ഹായ്
@kannankkdkkd5433 Жыл бұрын
Chechee cake recipe cooking cheyyumo
@SusheelaSusheelaov Жыл бұрын
ചി ക്കൻ കറി സൂ പ്പർ 👌👌
@AshwathiMtk Жыл бұрын
Hai parayumoo🎉
@tprahana1879 Жыл бұрын
👌
@aryavasudevan8965 Жыл бұрын
കോഴി കറി അടിപൊളി 👌💯
@AnsuBinu-ie4gp Жыл бұрын
എന്നാലും, ഇഞ്ചിയും, വെളുത്തുള്ളിയും, മസാല ഒന്നും ചേർക്കാതെ എങ്ങനെയാ
@mirutulatravels5702 Жыл бұрын
Supar sister
@SunilDutt-t2u Жыл бұрын
Delicious Chicken curry 😋... I can't able to see yesterdays video thank God! . Now a days Ponnus is too naughty❤... God bless you all👍.
@praseejaprasi3586 Жыл бұрын
സുകന്യ പ്രസി ❤❤❤❤❤
@nandhunandhu7711 Жыл бұрын
സൂപ്പർ കറി👌👌
@rafipmrafi5114 Жыл бұрын
Good
@divyaaravathdivyaaravath5574 Жыл бұрын
Chechi oru hii parayo
@kannurtheyyam3531 Жыл бұрын
കറി സൂപ്പർ 👍
@drisyapr5326 Жыл бұрын
ചിക്കൻ കറി 👌🏻👌🏻
@VijayaLakshmi-sd6bj Жыл бұрын
പ്രസി സുകന്യ ❤❤❤❤
@GHGHbgvDChiHGHg Жыл бұрын
Lulu ulkadanathinu poyo,,
@jayasreemanoj2192 Жыл бұрын
പ്രസി കരിങ്കോഴിടെ ഇറച്ചി കറുത്തിട്ട് ഉണ്ടാവുക കറുപ്പ് കളർ ഇത് അത്ര കറുപ്പ് ഇല്ലല്ലോ കരിങ്കോഴി മരുന്നു കോഴി എന്നൊക്കെ പറയാറുണ്ട് കരിങ്കോഴിക്ക് വിലയും അധികം ആണ്
@jishamkjisha9660 Жыл бұрын
Hai
@Anagha_anu6 Жыл бұрын
Super❤❤❤❤❤
@SanthaP-ce6md Жыл бұрын
സൂപ്പർ
@JasminNazar-xn7lc Жыл бұрын
❤❤❤❤❤❤❤
@SanthaKumari-hy2zc Жыл бұрын
Chicken curry super ♥️
@anniejoy3201 Жыл бұрын
Now a days this type of chicken is not available here
@prameelakp8069 Жыл бұрын
🎉🎉🎉🎉🎉🎉
@fathimashoukathali5418 Жыл бұрын
നിങ്ങളുടെ കറി കളർ തീരെ ഉണ്ടാവില്ല മഞ്ഞൾ പൊടി കുറച്ചേ ചേർക്കു അതാണോ അതോ മുളകു പൊടി കുറവായിട്ടാണോ
@Kunchoosfamily Жыл бұрын
ആണോ
@fathimashoukathali5418 Жыл бұрын
@@Kunchoosfamily എനിക്കു തോന്നിയതാണോ അറിയില്ല പറഞ്ഞു എന്നൊള്ളു ഒന്നും വിചാരിക്കരുത് അഭിപ്രായം പറഞ്ഞതാണ്
@Dwani-rrd Жыл бұрын
Sukanya chechi chechide nathoon aano🥰
@rajinachandren1374 Жыл бұрын
Anujante barya
@Sajitha915 Жыл бұрын
ചിക്കൻ കറി സൂപ്പർ ❤
@deepamanoj215 Жыл бұрын
Super
@VishnuR-w1d Жыл бұрын
Super ❤❤
@subhajayakrishnan2537 Жыл бұрын
Sukanya ara
@amruthakk9750 Жыл бұрын
Chicken curry super
@madhukp7488 Жыл бұрын
🙋🥳🥳🥳
@NishaSudhiPK Жыл бұрын
പ്രസിയുടെ കോഴിക്കറി കഴിക്കാൻ വരട്ടെ...
@Kunchoosfamily Жыл бұрын
വരൂ
@shajithashamsudheen3367 Жыл бұрын
👍👍👍❤️❤️
@minnalagru Жыл бұрын
Curry super
@luckylouis8888 Жыл бұрын
🎉🎉🎉
@payyedirajithasanthosh7656 Жыл бұрын
Curry super ❤️
@shanyjames9828 Жыл бұрын
Chickkencurrysuper
@nazarnazat1073 Жыл бұрын
Hi
@sivananda4654 Жыл бұрын
ചേച്ചി നാളെ എന്റെ മോൾടെ second birthday ആണ് എല്ലാരും ഒന്നു wish ചെയ്യോ മോൾടെ name ശിവനന്ദ😊
@reshmipradeep9442 Жыл бұрын
Happy Birthday molutty🎉🎉
@sanalkumar8009 Жыл бұрын
🍬🍬🍬
@lakshmis6956 Жыл бұрын
Happy Birthday mollutty 😍🥰😘😘
@Kunchoosfamily Жыл бұрын
ഒരായിരം പിറന്നാൾ ആശംസകൾ മോളു🥰🥰🥰❤️❤️
@mayadevisaseendranathan4344 Жыл бұрын
❤❤👍👏👌🥰🌹
@renukakv981 Жыл бұрын
സുകന്യ ആ തേങ്ങ എ ടുത്ത് അരക്കു നോക്കിനിൽക്കാതെ
@rahibamol1761 Жыл бұрын
Kurachu meksi vanghu presi
@vimalvimal6700 Жыл бұрын
❤❤❤
@rameshrameshramesh4518 Жыл бұрын
ഇത് കരിം കോഴിയല്ല കരിം കോഴിയുടെ ഇറച്ചി എല്ലാം കറുത്ത കളർ ആയിരിക്കും പറ്റിച്ചൂ.... പറ്റിച്ചു .......