വൈജ്ഞാനികവും കാലികപ്രസക്തവുമായ പ്രഭാഷണം നിർവ്വഹിച്ച വിൻസന്റ് സാറിന് നന്ദി
@മരയ്ക്കാർചരിത്രം2 жыл бұрын
ഇത് തെറ്റായ ചരിത്രമാണ്
@royscariaacademics32232 жыл бұрын
Ll
@mehereash2 жыл бұрын
Well explained ❤️ 👍🏾 ചരിത്രത്തോട് നീതി പുലർത്താത്ത നമ്മുടെ ചരിത്ര സിനിമകൾ 😔
@moidheenk72452 жыл бұрын
വിൻസൻ്റ് സാർ എന്നും സത്യസന്തമായ ചരിത്രം വിവരിക്കുന്നു ഇതിന്ന് മുമ്പെ പലസ്തീൻ ഇസ്രായിൽ സങ്കർ ശ ങ്ങളെപ്പറ്റി ചരിത്ര സത്യം വളരെ സത്യസന്തമായി തന്നെ അവതരിപ്പിക്കുകയുണ്ടായി . താങ്കൾക്ക് എല്ലാവിധ ആശംസകളും അറികക്കുന്നു .
@ajeythomas27622 жыл бұрын
കുഞ്ഞാലി മരക്കാർ സിനിമയുടെ ട്രെയിലറിൽ മോഹൻലാലിന്റേയും മറ്റും കോസ്റ്റ്യൂം ഡിസൈനിങ് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയതാണ് ഈ സിനിമ പോക്കാണെന്ന്. താങ്കിളിപ്പോ അത് എടുത്ത് പറഞ്ഞപ്പോ അത് നൂറ് ശതമാനം ഉറപ്പായി. ഇപ്പൊ ആ സിനിമ കണ്ടവരുടെ തെറിവിളി കൂടി ആയപ്പോ അത് പൂർത്തിയായി.
@sainudeenkoya492 жыл бұрын
ഇന്ത്യയുടെ ആദ്യത്തെ നാവികസൈന്യാധിപനായി (Admiral General) ഇന്ത്യാ ഗവർമ്മെണ്ട് അംഗീകരിച്ചിരിക്കുന്നത് കുഞ്ഞാലി മരയ്ക്കാരെയാണ്. നാവിക സൈനിക ഓഫീസിന്റെ ആസ്ഥാനം മുംബൈയിലാണ്. പേര്:. I N S KUNJALI. കൊച്ചിയിലെ മറ്റൊരു സ്ഥാപനത്തിന്റെ പേര്.QKunjali Marakkar School of Marine Engineering,. Kochi.
@moblogwithreshmi53952 жыл бұрын
തള്ള്.... INS കുഞ്ഞാലി ഒരു കപ്പൽ ആണ് BRO
@bilfredfrancis9582 жыл бұрын
@@moblogwithreshmi5395no base ആയിരുന്നു
@sainudeenkoya492 жыл бұрын
@@moblogwithreshmi5395 INS കുഞ്ഞാലി എന്നത് കപ്പൽ മാത്രമല്ല, നേവിയുടെ സല്യൂട്ടിംഗ് ബെയ്സ് ഉൾപ്പെടുന്ന ഐലൻഡും, ഒയിസ്റ്റർ റോക്കും, നാവൽ സ്ക്കൂൾ ഒഫ് മ്യൂസിക്കും ഉൾപ്പെടുന്ന വിശാലമായ ഒരു സ്ഥാപന (Establishment) ആണ്. കൊച്ചിയിലെ INS വെണ്ടുരുത്തിയും ഒരു ഷിപ്പ് മാത്രമല്ല, നേവൽ ബെയ്സും കൂടിയാണ്. നേവിയുടെ സ്ഥാപനങ്ങളോടെപ്പം INS കൂടി ചേർത്താണ് പറയപ്പെടുന്നത്. നേവൽ NCC യിൽ ഏതാനും വർഷം ഞാൻ പ്രവർത്തിച്ചിരുന്നു. അന്നു ലഭിച്ച അറിവാണ്. ഇപ്പോൾ, നെറ്റിൽ ഇത് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായി മനസ്സിലാക്കാതെ മാന്യമല്ലാത്ത പദങ്ങളുപയോഗിച്ച് അപഹസിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കുക. 'മനുഷ്യൻ, തനിക്കറിയാത്തതിന്റെ ശത്രു'വാണെന്ന് തത്വജ്ഞാനികൾ പറഞ്ഞിട്ടുണ്ട്.
@gireeshkumaren83592 жыл бұрын
Super...... വളരെ വിജ്ഞാന പ്രദം👍👍
@vellarampara95522 жыл бұрын
പോർട്ടുഗീസ് കാർ ഇവിടെ ഇട്ടു പോയ വർഗീയ വിഷ വിത്ത് ഇപ്പോൾ വളർന്നു വലിയ മരമായി .ആ മരത്തിന്റെ തണൽ പറ്റിയവർ അറിഞ്ഞോ അറിയാതെയോ നമ്മുടെ നാടിന്റെ നാശത്തിന് കൂട്ട് നിൽക്കുന്നു
@akdr84962 жыл бұрын
ഇക്കാലത്ത് സതൃസന്ധമായ വിവരണമായി കാണുന്നു സന്തോഷം
@anilsreesreeja15762 жыл бұрын
വളരെ നല്ല വിശദീകരണം.. ചരിത്രസിനിമകൾ ഒരുപാട് വളച്ചൊടിക്കാതിരിക്കുകയാണ് നല്ലത്.. ഇത്തരം സിനിമകൾ entertainment മാത്രമല്ല, വിജ്ഞാനപ്രദം കൂടിയാവണം.. thank you sir
@akhildas0002 жыл бұрын
കുഞ്ഞാലി മരക്കാരും ശിവജിയും ഇന്ത്യൻ നാവിക ശക്തിയുടെ പര്യയങ്ങളാണ് ഇവരെപ്പോലുള്ള നാവിക യോദ്ധാക്കൾ നമ്മുടെ ചരിത്രത്തിൽ വളരെ കുറവാണ്, അത് കൊണ്ടാണ് ഇന്ത്യൻ നേവിയുടെ ഫാദർ ആയി ശിവജിയെയും, ഇന്ത്യയുടെ ആദ്യ അഡ്മിറൽ ആയി കുഞ്ഞാലിയെയും അടയാളപ്പെടുത്തുന്നത് 😎
@JSVKK2 жыл бұрын
പി ജെ വിൻസെന്റ് ശക്കതമായി കാര്യങ്ങൾ അവതരിപ്പിച്ചു.
@jayakrishnanvarieth13012 жыл бұрын
Informative, easy to understand, thanks.
@nazarudeen92732 жыл бұрын
He is true and real historian.
@ambilybiju87612 жыл бұрын
very informative
@n.narayanamenon84532 жыл бұрын
Very nicely narrated the history
@nisarccia2 жыл бұрын
Excellent narration, Sir..
@padmakumar60812 жыл бұрын
Very informative
@DKMKartha1082 жыл бұрын
I agree with the speaker's point about the need for historical accuracy in films as regards costume, battle techniques, weaponry, etc. But one big problem I foresee: how to recreate the MalayaaLam of that period. We will never be able to reproduce the spoken language of periods hundreds of years ago. Even if we manage to do it, then the contemporary audience will not be able to understand the dialogue without subtitles given in current forms of colloquial speech. Even simple words have undergone phonetic, syntactic, morphological and semantic change through the centuries. Some of the words used in those times might have even disappeared. How to solve that huge problem is a big challenge. It is inevitable that the version created in this period will lose a good deal of accuracy. Films can, in other words, only retell a historical event. They can never reproduce the historical fact.
@sameerkpuram2 жыл бұрын
വിജ്ഞനപ്രദമായ വീഡിയോ നന്ദി , സാറിനും ഒപ്പം pravarthichavarkkum. അയിഷ എന്ന പേരിൽ ഗാമയുടെ പോർച്ചുഗീസ് സൈനികൻ പോർച്ചുഗീസ് ഭാഷയിൽ കവിത രചിച്ചു എന്നും അത് പോർച്ചുഗൽ ചരിത്രരേഖകളിൽ ഇന്നും നിലനൽക്കുന്നുണ്ട് എന്നും പല ചരിത്രകാരന്മാരും പറയുന്നു "അയിഷ" കവിതയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?...
@basheermullan25562 жыл бұрын
നമ്മുടെ ഹീറോ ന്റെ ആരോഗ്യം നോക്കണ്ടേ സർ ..
@shajipara44482 жыл бұрын
Divide and rule ഇന്നും നടക്കുന്നു
@ihsanayoub22192 жыл бұрын
Authentic informations 👌
@മരയ്ക്കാർചരിത്രം2 жыл бұрын
തെറ്റായ ചരിത്രമാണിത്. പഴയ കാലത്തെ ചിലർ എഴുതി വെച്ച സാധനങ്ങൾ അതേപടി ചർദ്ദിക്കുന്നു
@seekeroftruth123452 жыл бұрын
@@മരയ്ക്കാർചരിത്രം എന്താണ് തെറ്റ്..? മരയ്ക്കാര്‍ ഗുണ്ട,പ്രൊഫഷണല്‍ പൈറേറ്റ്,റേപ്പിസ്റ്റ് എന്നൊക്കെ ഒരു youtube ചാനലില്‍ കണ്ടു. അതാണോ ശരി..?
@hochimint99373 ай бұрын
👍🏻
@roopeshchithrakala6402 жыл бұрын
👍👍❤️❤️❤️
@nishadtmnishadtm54812 жыл бұрын
❤️❤️❤️
@muhammadshafi5122 жыл бұрын
എല്ലാ ഹിന്ദുക്കളും മുസ്ലീങ്ങളും ചോദിക്കുന്ന ജോലിയാണ് സമാധാനത്തിൽ ചൂട്
@മരയ്ക്കാർചരിത്രം2 жыл бұрын
വളരെ വളരെ ചുരുക്കം ചരിത്രമറിയാത്ത ചിലരല്ലാതെ
@user-me2py1kb7w2 жыл бұрын
Thank you ♥️
@mmidhundas2 жыл бұрын
👌👌
@മരയ്ക്കാർചരിത്രം2 жыл бұрын
മരയ്ക്കാർമാർ പന്ത്രണ്ടാം നൂറ്റാണ്ടിൽ അറേബ്യയിൽ നിന്നും വന്നവരാണ്. അവരുടെ ആദിമനിവാസ കേന്ദ്രം കായൽ പട്ടണമാണ്.. അവിടെ പായകപ്പൽ നിർമ്മാണ ശാലയുണ്ടായിരുന്നു. അതോടൊപ്പം കൊച്ചിയിലെ ഇസ്മയിൽ മരയ്ക്കാർ അരി കച്ചവടവും സുഗന്ധവ്യഞ്ജന കച്ചവടവും നടത്തിയവരാണ്. അവർ മുക്കുവരൊന്നുമല്ല.പുതിയ കാല ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത് യമനിലെ ഹ ളർ മൗത്താണ് അവരുടെ കേന്ദ്രം എന്നാണ്.
I was wondering what made pj Vincent say that it was not Variyamkunnans photo.
@Dilnayn2 жыл бұрын
Where is he saying that?
@en8442 жыл бұрын
പകുതിയും പോട്ടത്തരം
@muhammadshafi5122 жыл бұрын
ഞങ്ങൾക്കൊരു സ്വാധീനിച്ചാൽ ഇന്ത്യന് നയിച്ചത് മരക്കാര് ആണോ അതോ ബ്രാഹ്മണൻ ആണോ മറ്റോ ആണോ എന്ന് ഞാൻ മകന്റെ ആവശ്യമില്ല ഇന്ന് നമ്മൾ ജീവിക്കുന്നു അതല്ലേ ഏറ്റവും വലിയ സമാധാനം അതിന് കുറേ സംസാരിക്കും മരക്കാരെ കടക്കട്ടെ
@widewingsframes68142 жыл бұрын
അവസാനം പറഞ്ഞ സിനിമയുടെ പേര് ഒന്ന് mention ചെയ്യാമോ?
@m_neerr2 жыл бұрын
Ben-Hur (1959)
@kasimkp4622 жыл бұрын
Kunhali marakkar dheera deshabhimani
@rasheednidooli2 жыл бұрын
ഫോൺനംബർ തരാമോ സർ
@AbdulHameed-iq6nx2 жыл бұрын
Marrikkar come from yeman..to kayalpattanam thamil nadu...to cochin to kozhikode.....marrikkar..naina marrikkar.. Sri lanka..indonasian...malasia..singapore's. . .....
@reld30162 жыл бұрын
ആര് ഇങ്ങേരോ?
@muhammadshafi5122 жыл бұрын
സുഹൃത്തേ ആ കാലഘട്ടം കഴിഞ്ഞു കുഞ്ഞാലി ആണോ മരക്കാർ ആണോ അതല്ല ഇവിടെ പ്രശ്നം ഇന്ത്യ മൂന്നായി മുറിച്ചു കഴിഞ്ഞല്ലോ നിൻ കൂടി ഉണ്ടാകണം
@muhammadshafi5122 жыл бұрын
സാമൂതിരിയുടെ ചിരിക്കണത് ആ പാർക്ക് പറഞ്ഞുകൂടെ സാമൂതിരി ചതിച്ചു, ഞങ്ങൾ ഒരിക്കലും പറയില്ല സാമൂതിരി ഇന്ത്യയിലെ കണ്ടിട്ടുണ്ടാവും സെക്സ് സാമൂഹ്യ ചെയ്തത് ശരിയാണോ
@മരയ്ക്കാർചരിത്രം2 жыл бұрын
ഇതിൻ്റെ തെളിവ് ഒന്നു പറയാമോ
@മരയ്ക്കാർചരിത്രം2 жыл бұрын
മുക്കുവന്മാർ എന്ന് ഇതുവരെ ആരും പറഞ്ഞതായി കേട്ടിട്ടില്ല
@thealchemist95042 жыл бұрын
എഴുതപ്പെട്ട ചരിത്രത്തിൽ അങ്ങനെ തന്നെയാണ് പറയുന്നത്.
@മരയ്ക്കാർചരിത്രം2 жыл бұрын
@@thealchemist9504 പഴയ കാലത്ത് യാതൊരു റിസർച്ചും ഇല്ലാതെ എഴുതിയതാണത്. ആധുനിക ചരിത്രകാരൻമാരായ കെ കെ എൻ കുറുപ്പിനെ പോലുള്ളവർ അത് തിരുത്തി കളഞ്ഞിട്ടുണ്ട്. പോർച്ചുഗീസ് ( ലിസ്ബൺ മ്യൂസിയത്തിലെ രേഖകൾ ) രേഖകളിൽ മൂർ എന്നാണ് കാണുന്നത്. മൂർ എന്നാൽ അറബികളെ പോലെ തന്നെയുള്ള വിഭാഗം മുസ്ലിങ്ങളാണ്.ഇസ്മയിൽ മരക്കാരെ പോലുള്ള ധനാഢ്യരായ അരി കച്ചവടക്കാരായ മരയ്ക്കാർ മാരെയാണ് ആദ്യകാലത്ത് കൊച്ചിയിൽ കാണുന്നത്.ഇതിനെ കുറിച്ച് കേരളപഴമയിലൊക്കെ പരാമർശമുണ്ട്. അവരുടെ ജീവിത രീതിയും എല്ലാം അറബ് വംശജരെ പോലെയാണ് എന്നതും നാം നോക്കി കാണേണ്ടതാണ്.
@മരയ്ക്കാർചരിത്രം2 жыл бұрын
@@thealchemist9504 ഏത് എഴുതപ്പെട്ട ചരിത്രം എന്നുകൂടി പറയാമോ
@georgekurian24972 жыл бұрын
@@മരയ്ക്കാർചരിത്രം തോക്കിനു മുമ്പിൽ വാളുമായി പോയതു വിശ്വസിക്കാനാകില്ലെന്നു പറഞാൽ തോക്കിനു മുമ്പിൽ വാരിക്കുന്തവുമായി പോയ ചരിത്രം നമുക്കുണ്ട് എന്നോർക്കണം
@vonstauffenburg46412 жыл бұрын
@@മരയ്ക്കാർചരിത്രം eppozhellam oru Muslimsine kurich oru Nallakaaryam parayunnundo appol fake id undakki sangi vannu 💩💩💩 mezhukhum 🙏
@seekeroftruth123452 жыл бұрын
ദയവായി ചരിത്രമറിയുന്നവര്‍ മറുപടി തരുക. മരയ്ക്കാര്‍ സാമൂതിരിയുടെ ഒരു മൂന്നാംകിട ഗുണ്ടയാണെന്നും പ്രൊഫഷണല്‍ കടല്‍ക്കൊള്ളക്കാരനാണെന്നും ഈ അടുത്തിടെ 'Kolambi' എന്നൊരു യൂട്യൂബ് ചാനലില്‍ കണ്ടു. ഇതിന്‍റെ വസ്തുതയെന്താണ്...? അറിയുന്നവര്‍ please reply.
@SyedifyArt2 жыл бұрын
സാമൂതിരി ഒരു ഭരണാധികാരി ആയിരുന്നു. ആ ഭരണാധികാരിയുടെ നാവികസേനയുടെ നേതൃത്വം കുഞ്ഞാലിമരക്കാർമാർക്ക് ആയിരുന്നു. ഒരു ഭരണാധികാരി ഔദ്യോഗികമായി നിയമിക്കുന്നവരെ ആരും കൊള്ളക്കാർ ആയി കണക്കാക്കാറില്ല. പക്ഷേ മുസ്ലിം കപ്പലുകളെ ആക്രമിച്ചിരുന്ന പറങ്കി കപ്പലുകളെ ഇവർ പ്രത്യാക്രമണം നടത്തിയിട്ടുണ്ട്. അതാണല്ലോ ഇവരുടെ ജോലി.
@NishanthSalahudeen2 жыл бұрын
Portugese ഡോക്യുമെന്റ് ആണ് കടകൊള്ളക്കാരായി ചിത്രീകരിക്കുന്നത്. അവർ ഒരിക്കലും "മഹാനായ കുഞ്ഞാലി " എന്ന് പറയില്ലല്ലോ.
@seekeroftruth123452 жыл бұрын
@@NishanthSalahudeen Thanks
@seekeroftruth123452 жыл бұрын
@@NishanthSalahudeen ആ ചാനലില്‍ മരയ്ക്കാര്‍ ഒരു ഗുണ്ടയാണെന്ന് സ്ഥാപിച്ചേ പറ്റൂ എന്നൊരു ആറ്റിറ്റ്യൂഡിലാണ് ആ സ്ത്രീ സംസാരിച്ചത്. അതാണ് ചോദിക്കാന്‍ കാരണം.