'കുന്നംകുളം' കോയക്ക് ആർമാദം മുഖ്യം ബിഗിലെ |

  Рет қаралды 275,558

Arif Hussain Theruvath

Arif Hussain Theruvath

2 ай бұрын

നമ്മുടെ ഈ കോയ വല്ലപ്പോഴും മദ്യപിക്കും...
അദ്ദേഹത്തെ തെറ്റ് പറയാനും പറ്റില്ല... കാരണം...
ഇസ്ലാമിൽ കള്ള് പച്ചക്ക് ഹറാമൊന്നും അല്ല....
എന്നാലും ഞാൻ അത് ഖണ്ഡിക്കാൻ നിക്കാറില്ല...
കാരണം കള്ള് ആരോഗ്യത്തിന് ഹാനികരമാണ്...
അത് ഇപ്പോ നിങ്ങൾ "ജ്യൂസ്" കുടിച്ചാലും, കള്ള് കുടിക്കരുത്....
"There is no safe level for alcohol" - ലോകാരോഗ്യ സംഘടനയുടെ വാചകം ആണിത്..!
എന്നുവെച്ചാൽ... ഇന്നിപ്പോ എനിക്ക് ആവോളം മദ്യം കഴിക്കാം എങ്കിലും എന്നെ ഇതിൽ നിന്നും തടയുന്നത്... മദ്യം ആരോഗ്യത്തിന് ഹാനികരമാണ് എന്ന ഓർമ്മ തന്നെ ആണ്... അതൊരു ബോധ്യം ആണ്...
എന്നാൽ, ഒരു വിശ്വാസി മദ്യം കഴിക്കാത്തത് ഇവിടെ കുടിക്കാതെ ഇരുന്നാൽ സ്വർഗ്ഗത്തിൽ പോയി കുടിക്കാം എന്ന വിശ്വാസത്തിൽ തന്നെ ആണ്...
അതായത്...
മത ശാസന പ്രകാരം മദ്യം ഒരിടത്തും അതിന്റെ ശാസ്ത്രം വെച്ചല്ല പരിഗണിക്കപ്പെടുന്നത്...
ഇത്തരം ഒരുപാട് കാര്യങ്ങൾ ഈ സംസാരത്തിൽ വന്നു...
കൂടാതെ മറ്റു പല കാര്യങ്ങളും....
ഇതുപോലെ ഉള്ള വിശ്വാസികൾ സമൂഹത്തിനു വലിയ ദോഷം ഉണ്ടാക്കുമോ?
അതോ അവർ ആണോ ശരി...?
നിങ്ങൾ പറയുക...
ഏതായാലും...
എനിക്ക് ഈ 'കുന്നംകുളം' കോയയെ ഷേ... പുടിച്ച്...!
---
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker
The number to call for #KoyaCalling is 9072555001
Time: 8-9am and 5-7pm IST
The calls will be recorded and uploaded on KZbin/SM
Take prior appointment before calling.
Well-wishers pls use WhatsApp text messages.
Other important matters, pls convey via call or text.
Please follow the instructions strictly, else the calls and messages will be ignored.

Пікірлер: 2 500
@sajeevkerala
@sajeevkerala 2 ай бұрын
എന്റാരിഫേ, ആ സ്ക്രാപ്പ് കാറിന്റെ ഉദാഹരണത്തിൽ മൊത്തം അങ്ങ് കുടുക്കിക്കളഞ്ഞല്ലോ! ഇതെങ്ങിനെ ഒക്കുന്നൂ...
@ArifHussainTheruvath
@ArifHussainTheruvath 2 ай бұрын
എല്ലാം ഡിങ്കന്റെ കൃപ 😈😁🤭
@manuttyava724
@manuttyava724 2 ай бұрын
കുട്ടൂസൻ്റെ കൂടെ ഒന്ന് ഡാകിനീയെ കാണ്
@devannnn7204
@devannnn7204 2 ай бұрын
​@@ArifHussainTheruvath 😂😂
@nice-worlds
@nice-worlds 2 ай бұрын
😂
@jobinjoselukose5534
@jobinjoselukose5534 2 ай бұрын
Satyam. Perfect example ayirunnu
@vinayakumarmullankandy8536
@vinayakumarmullankandy8536 2 ай бұрын
എന്നെ ഇസ്ലാം മതത്തിൽ ജനിപ്പിക്കാത്തതിന് സർവശക്തനായ അല്ലാഹുവിന് കോടി കോടി നന്ദി 🙏
@jayarajpanamanna4894
@jayarajpanamanna4894 2 ай бұрын
😂😂😂👌👌👌
@harishaneefa2572
@harishaneefa2572 2 ай бұрын
😂😂
@sagart.p.5453
@sagart.p.5453 2 ай бұрын
Really great comment
@sattarkhan8562
@sattarkhan8562 2 ай бұрын
😂😂😂
@gfgbbvjj
@gfgbbvjj 2 ай бұрын
സത്യം... 🔥🙏
@shihabkarim5781
@shihabkarim5781 2 ай бұрын
മദ്രസകൾ ഉള്ളടത്തോളം കാലം ഇതുപോലെ ഉള്ളവരെ കിട്ടാൻ ക്ഷാമം ഇല്ല
@roy2060
@roy2060 11 күн бұрын
ചില മതങ്ങൾ മനുഷ്യനെ വഴിതെറ്റിക്കുന്നു
@babykurissingal8478
@babykurissingal8478 2 ай бұрын
ആരിഫ് സാറിൻ്റെ സൗമ്യമായ സംസാര ശൈലിയാണ് എന്നെ ഏറ്റവും ആകർഷിച്ചത് ❤❤❤
@vijayalakshmiv.p8460
@vijayalakshmiv.p8460 9 күн бұрын
ഇതെന്തൊരു പോയൻ്റാണ്
@CharlieTessa126
@CharlieTessa126 9 күн бұрын
'6 വയസിൽ പക്വത ഉണ്ടെങ്കിൽ കെട്ടിച്ചു കൊടുക്കുമെന്ന്' മതത്തിന്റെ നികൃഷ്ടമായ അവസ്ഥ ലോകത്തിന്റെ മുൻപിൽ വെളിവാക്കി തരുന്നതിനു ആരിഫ് ഹുസൈന് അഭിനന്ദനങ്ങൾ 🤝
@Anjali.431
@Anjali.431 2 ай бұрын
ഒമ്പതാം വയസിൽ പെൺകുട്ടിക്ക് പക്വതയുണ്ടാകുമെന്ന് പറയുന്ന കോയാ........കഷ്ടം തന്നെ.......
@p.n.unnikrishnan6659
@p.n.unnikrishnan6659 2 ай бұрын
ഉള്ള കുട്ടികൾ ഉണ്ട്. 9 അല്ലെങ്കിൽ 12/13 വയസ്സിൽ
@p.n.unnikrishnan6659
@p.n.unnikrishnan6659 2 ай бұрын
അമേരിക്കയിൽ സ്കൂൾ കുട്ടികൾ കോണ്ടം കൊണ്ടു നടക്കുന്നു എന്ന് ന്യൂസ് കണ്ടിട്ടുണ്ട്.
@santhosharuvath
@santhosharuvath 2 ай бұрын
​@@p.n.unnikrishnan6659അമേരിക്കയിൽ കുട്ടികൾ 53 വയസുള്ള ലിംഗത്തിന് ഇടാൻ വേണ്ടി ആണോ condom കൊണ്ട് നടക്കുന്നത്🤔
@tonydominic258
@tonydominic258 2 ай бұрын
​​@@p.n.unnikrishnan6659athano pakvatha😂
@Anjali.431
@Anjali.431 2 ай бұрын
@@p.n.unnikrishnan6659 ഇതിനെയാണ് പക്വതയില്ലായ്മ എന്ന് പറയുന്നത്.......
@stefythomas5052
@stefythomas5052 2 ай бұрын
ഇജ്ജാതി ഒരു കോയ, കോമഡി പരിപാടി കാണാൻ ഇവന്മാരുടെ രണ്ടു കോൾ കേട്ടാൽ മതി!
@aztechs584
@aztechs584 2 ай бұрын
സ്ക്രിപ്റ്റഡ് കാൾ ആവുമ്പോ എത്രെ വേണമെങ്കിലും ഫൺ ആക്കാം 🤣🤣🤣 എന്നാലല്ലേ വ്യൂസ് കൂടുള്ളൂ എന്നാലല്ലേ അരിഫിന്റെ അടിമകൾക്ക് ആര്മാദിക്കാൻ പറ്റുള്ളൂ 😂😂😂
@aztechs584
@aztechs584 2 ай бұрын
അരിഫിന്റെ ഈ സ്ക്രിപ്റ്റ് കാൾ കണ്ട് ആര്മാദിക്കുന്ന കൊറേ മണ്ടന്മാരായ ഇവന്റെ അടിമകളുടെ കാര്യം കോമഡി തന്നെ 😂😂
@stefythomas5052
@stefythomas5052 2 ай бұрын
@@aztechs584 സ്ക്രിപ്റ്റ് വച്ചാലൊന്നും ഇമ്മാതിരി ഒപ്പീര് നടക്കില്ലെന്ന് കേൾക്കുന്ന ആർക്കും മനസിലാവും... സ്ക്രിപ്റ്റിനൊക്കെ ഒരോ പരിധി ഇല്ലേ സൂർത്തേ!
@vmvm819
@vmvm819 2 ай бұрын
ആരിഫിൻ്റെ കാൾ എന്തോ ആകട്ടെ ആരിഫിൻ്റെ ഖുറാൻ വിമർശനത്തെ ഖുർആൻ വെച്ച് തെറ്റാണെന്ന് തെറ്റാണെന്ന് തെളിയിക്ക് കോയാ😂നിങ്ങൾ പ്രതിരോധിക്കുന്തോറും ഖുർആൻ കൂടുതൽ കോമഡിയായി മാറുകയാണ് ക​@@aztechs584
@tonydominic258
@tonydominic258 2 ай бұрын
😂😂athe
@maxwellmananthavady4585
@maxwellmananthavady4585 2 ай бұрын
ആധികാരികമായി ഒരു തേങ്ങയും അറിയാത്ത ഇമ്മാതിരി വിഢികളോടും ഇത്രയും ക്ഷമയോടും സരസമായും പ്രതികരിക്കുന്ന ആരിഫ് ഹുസൈൻ❤❤ Big salute
@user-ef7kz7li2e
@user-ef7kz7li2e Ай бұрын
ആ പാവത്തിനെ വെറുതെ വിടൂ
@unnikrishnanvazhoor6628
@unnikrishnanvazhoor6628 Ай бұрын
ഇത്രയേറെ പ്രലോഭനങ്ങളും പ്രതിസന്ധി കളും ഉണ്ടായിട്ടും എന്റെ പൂർവികർ ഇസ്‌ലാമിലേക്ക് പോകാതിരുന്നതിൽ ഞാൻ അഭിമാനിക്കുന്നു
@jijeshc
@jijeshc 2 ай бұрын
ഗതികെട്ട് ഇസ്ലാമിൽ ജീവിച്ച് പോകുന്ന പാവം..😂😂😂😂😂
@georgemeethal2323
@georgemeethal2323 26 күн бұрын
Wonderful debate with koya.
@ajimathew3055
@ajimathew3055 2 ай бұрын
6 വയസ്സിൽ ഒരു പെൺകുട്ടി കല്യണം കഴിക്കാൻ പക്വോത ആയോ ഇല്ലയോ എന്ന് റസൂൽ മനസ്സിലാക്കിയത് ആയിഷ കളിപ്പാട്ടം വച്ച് കളിക്കുന്നത് കണ്ടപ്പോഴാണ് ....😂😂😂😂😂
@cr7bigfan343
@cr7bigfan343 2 ай бұрын
Ijjathi😂😂
@devannnn7204
@devannnn7204 2 ай бұрын
Ayyayye naanakkedu.🤮🤮
@theerabhoomi
@theerabhoomi 2 ай бұрын
👍👍👍👍
@masala7893
@masala7893 2 ай бұрын
പ്രായപൂർത്തി ആയ കൊണ്ടായിരിക്കും മമ്മദ് കളിപ്പാട്ടം വാങ്ങി പോയത്
@Ar_ruwaima
@Ar_ruwaima 2 ай бұрын
Innu gandhiyum achayanum yadhavum kettiyathu mahathvalkarichu enno rasoolu kettiyathu pokki pidikkunnu asooya thanne 😂
@krishnakumard4000
@krishnakumard4000 Ай бұрын
എന്റെ സാറെ ഈ കോയമാരോട് സംസാരിക്കുന്ന താങ്കൾക് അപാര ക്ഷമയാണ് നല്ല അവതരണ ശൈലിയാണ് സാറെ നമിച്ചു ❤❤❤❤❤❤
@user-to9ny4ne1g
@user-to9ny4ne1g 11 күн бұрын
റൂമിലുള്ളവർ കേൾക്കാതിരിക്കാൻ വായിൽ പുതപ്പു തിരുകി ചിരിക്കുന്ന എന്റെയൊരു കഷ്ടപ്പാട് 😭
@techmantra2526
@techmantra2526 2 ай бұрын
മര്യാദക്ക് അന്ന് വിഭജനം നടന്നപ്പോൾ ഇവത്മാരെ മൊത്തത്തിൽ അങ്ങോട്ട് പറഞ്ഞ് വിട്ടിരുന്നെങ്കിൽ ' ബാക്കിയുള്ളവർ മനസ്സമാധാനത്തോടെ ജീവിച്ചേനെ
@cq4544
@cq4544 2 ай бұрын
സത്യം പറയാല്ലോ.അവന്റെ മകൾ പ്രായപൂർത്തി ആയില്ലെങ്കിലും പക്വത എത്തിയാൽ കെട്ടിച്ചു കൊടുക്കും എന്ന് കേട്ടപ്പോൾ ശെരിക്കും ഞെട്ടി പോയി... എന്ത് തരം മനോഭാവം ആണ് ഇവരുടേത്.... 😢
@garudavishnu1445
@garudavishnu1445 2 ай бұрын
😂😂😂😂😂 ചിരിച്ചു ഒരു വഴിയായി...
@goldstar4333
@goldstar4333 2 ай бұрын
ഗാന്ധി യുടെ ദീർഘ വീക്ഷണം ഇല്ലാ യ് മ യാ ണ് എല്ലാ ത്തിനും കാരണം
@tomlukose2211
@tomlukose2211 2 ай бұрын
Correct
@GeorgeAL-vy3ry
@GeorgeAL-vy3ry 2 ай бұрын
Absolutely correct
@IKEA16
@IKEA16 2 ай бұрын
ആരിഫേ ഇനി മുതൽ ലൈവ് ഇല്ല എങ്കിലും കോയമാർ ഓരോ ദിവസവും വിളിച്ചാൽ മതി ഇതിന് വ്യൂവർസ് വളരെ കൂടുതൽ ആണ് please like share and subscribe
@anr1983
@anr1983 2 ай бұрын
Correct 💯😁
@ajithkonline100
@ajithkonline100 2 ай бұрын
Correct
@ManojM2000
@ManojM2000 2 ай бұрын
😅 yes
@aztechs584
@aztechs584 2 ай бұрын
വ്യൂസ് കൂടാൻ ആണല്ലോ ഇങ്ങനെ planned സ്ക്രിപ്റ്റഡ് കാൾ സീരീസ് ഇവൻ ഇറക്കിയത് 😂😂😂എന്നിട്ട് അത് കണ്ട് ചിരിക്കാൻ കൊറേ ആരിഫ് അടിമകളും 🤣😂
@shiyaziba5938
@shiyaziba5938 2 ай бұрын
athin idh koyamar Allallo..idh 500 rupees waala anallo..
@dineshk6688
@dineshk6688 2 ай бұрын
വിളിച്ച ആൾ വെള്ളം അടിച്ചതായിട്ട് തോന്നിയവർ ഉണ്ടോ
@sudhysahooo9220
@sudhysahooo9220 Ай бұрын
Enikk thonni bro,
@harikrishnan2713
@harikrishnan2713 Ай бұрын
Enikk thonni.. Samsaram unsahikkable.
@jojijohn7269
@jojijohn7269 Ай бұрын
@@dineshk6688 മുഹമ്മദ് നബിയും അല്ലാഹുവും കഞ്ചാവ് ആണ്..
@jinesh9273
@jinesh9273 Ай бұрын
തൃശൂർ സ്ലാങ് ആണ്..... 😂😂😂😂
@krishnadev9518
@krishnadev9518 8 күн бұрын
Proper..​@@jinesh9273
@bp4888
@bp4888 2 ай бұрын
സൗഹൃദ്ധമായ ഒരു ചർച്ച! കൊള്ളാം! ഇതുപോലുള്ള കോയമാർ കൂടുതൽ കൂടുതൽ വരട്ടെ, സ്വതന്ത്രമായി സംസാരിക്കട്ടെ!
@sherinantony6667
@sherinantony6667 2 ай бұрын
10 പെണ്ണുങ്ങളെ പോലും ഒരു ദിവസം ബന്ധഹപ്പെടാൻ പറ്റാത്ത പാവം കോയ....എന്റെ അള്ളാഹു ഇതൊക്കെ കേൾക്കുന്നുണ്ടോ??
@manojthomas9962
@manojthomas9962 2 ай бұрын
Biriyani 2 il kuuduthal kazhikan pattunnilla 🙄🙈🏃🏽
@YtMastar-ot3ti
@YtMastar-ot3ti Ай бұрын
Allahu.thanneyaanedo.ninneyum.undaakiyath.
@testo_beast
@testo_beast Ай бұрын
കുത്തു നബി ആണോ 😅​@@YtMastar-ot3ti
@mahadevan1979
@mahadevan1979 Ай бұрын
കൊള്ളാം അള്ളാ കുറെ വിട്ടിട്ട് നിൽകുവാ 😄😄
@user-ef7kz7li2e
@user-ef7kz7li2e Ай бұрын
ഒരു ദിവസം 20 പെണ്ണുങ്ങൾ ആയിട്ടും ബന്ധപ്പെടാൻ പറ്റുമോ അത് നമ്മൾ നോക്കുന്നത്
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 2 ай бұрын
ഈ ലോകത്തെ മുഴുവൻ മാരകമായി ബാധിച്ചു കൊണ്ടിരിക്കുന്ന മഹാ അർബുദത്തിനെതിരെ പോരാടുമ്പോൾ കോയയ്ക്ക് വേറൊരു കണ്ടൻ്റോ😮
@mathewkg8984
@mathewkg8984 2 ай бұрын
ലോകത്തിൻറെ ഇത്തിക്കണ്ണി
@wechoosehappiness3060
@wechoosehappiness3060 2 ай бұрын
മത്സരത്തിൽ ജയിച്ചു വരുമ്പോൾ കിട്ടുന്ന ട്രോഫികൾ ആണത്രെ പെണ്ണും കള്ളും 😢🙏. കാഫിർ ആക്കിയതിന് നന്ദി നാഥ 🙏🙏🙏
@ggkrishnan3482
@ggkrishnan3482 Ай бұрын
ശ്രീ ആരിഫ് ഹുസൈൻ വളരെ കൃത്യമായി വസ്തുനിഷ്ഠമായി പറഞ്ഞു കൊടുക്കുന്നത് എത്രയോ സൗമ്യമായിട്ടാണ്.👌🏻🙏🏻
@learnielife5553
@learnielife5553 2 ай бұрын
ഭാഗ്യം ഗവണ്മെന്റ് marriage age 18 ഉം 21 ഉം ഒക്കെ ആക്കിയത്... അല്ലെങ്കിൽ ഇയാളെ പോലുള്ള ആളുകൾ എന്തൊക്കെ ചെയ്ത് കൂട്ടിയേനെ 🙄🙄🙄 ചിരി വരുന്നുണ്ട് എങ്കിലും പേടിയാവുന്നു കേട്ടിട്ട് 🙄🙄 ഇങ്ങനെ ഉള്ളവർക്ക് ഉണ്ടായ കുട്ടികളുടെ, പെൺകുട്ടികളുടെ അവസ്ഥ!!!
@Aswin-Adhi
@Aswin-Adhi 2 ай бұрын
E niyamam varunnathinu mumb aa Avan 9o 6o vasulakochine kettichath
@simonmt4061
@simonmt4061 Күн бұрын
Ippozhum 15 vayasil kalyanam nadakkunnund mishter....
@rostingghost6325
@rostingghost6325 2 ай бұрын
ഇന്നേവരെ ഒരു മുസ്ലിമും നേരവണം ഉത്തരം പറഞ്ഞിട്ടില്ല, ഇനി പറയുകയും ഇല്ല,
@sasidharank1499
@sasidharank1499 2 ай бұрын
Arivillatha theetta puthakam vayichal ithu thanne gathy
@szr7248
@szr7248 2 ай бұрын
​@@sasidharank1499mind ur words.
@bineshdavid8842
@bineshdavid8842 2 ай бұрын
@@sasidharank1499 സൗദി അറേബ്യയിൽ ഓടയിൽ വലിച്ചെറിഞ്ഞത് കുന്നു കൂടിക്കിടക്കുന്ന video ഉണ്ടായിരുന്നു.
@sindhudilip174
@sindhudilip174 2 ай бұрын
👌🏻👌🏻👌🏻
@kunjumolbaby8465
@kunjumolbaby8465 Ай бұрын
ഈ കിതാവ് വച്ച് എന്നാ പറയാന സഹോദരാ സെസ്സിൽ കുളിച്ചു കിടക്കുവാണ്
@anoopvv3331
@anoopvv3331 2 ай бұрын
ഇവരുടെ ദൈവം വല്ലാത്തൊരു ദൈവം ആണല്ലേ 😁😁😁😁😁😁😁😁😁
@Auraz-zk3ht
@Auraz-zk3ht 2 ай бұрын
😂
@Natur280
@Natur280 2 ай бұрын
😅😅😅
@Insekten335
@Insekten335 2 ай бұрын
കഴപ്പൻ ദൈവം 😂
@Thanosuniverse
@Thanosuniverse 2 ай бұрын
കളി ആണ് മെയിൻ 🤣🤣🤣😂😂
@bineshdavid8842
@bineshdavid8842 2 ай бұрын
അല്ലാഹു ഡൈവം പാവം വികലാംഗൻ ഇടതു തോളിൽ കൈ ഇല്ല വലതു തോളിൽ 2 കൈ. പിന്നെ 2 കൊമ്പും വാലും, സഹോദരൻ ഇബ്ലീസ്, മൂന്നു പെൺമക്കൾ ( ദേവതകൾ ) ലാത്ത, മനാത്ത , ഉസ്സ. ഈ ഡൈവത്തെ വച്ച് ഓരോ ഗോത്രവും കൊള്ളയടിച്ച് 5 ൽ 1 വീതം വച്ചവനാണ് നവി.
@shiningstar958
@shiningstar958 2 ай бұрын
ലെ കോയ : നിങ്ങൾ എന്നെ ex muslim ആക്കി
@kingsman045
@kingsman045 2 ай бұрын
ഇത് വൺ മില്യൺ അടിക്കും❤❤
@user-kl6vc4yn5h
@user-kl6vc4yn5h 2 ай бұрын
Sheyyy,nokatt
@user-od1kz5pk4p
@user-od1kz5pk4p 2 ай бұрын
Sathyam parayumbo sudukalkku choriyum
@ManojM2000
@ManojM2000 2 ай бұрын
Koya panni kalke 6um 9um vayasaya kuttiye Kandal kaamam thonumenne Orappay
@aztechs584
@aztechs584 2 ай бұрын
അടിക്കാൻ ആണല്ലോ ആരിഫ് paid കാൾ ചെയ്യുന്നത് സ്ക്രിപ്റ്റ് കാൾ 😂😂😂 പൈസ കൊടുത്ത് പ്ലാൻ ചെയ്ത് കാൾ സീരിസ് ഇടാൻ ഇവന്റെ പ്ലാൻ 😂😂😂 അത് കണ്ട് അര്മാദിക്കാൻ ഇവന്റെ അടിമകളും 😂😂😂
@kingsman045
@kingsman045 2 ай бұрын
@@aztechs584 എന്നാ നീ വിളിക്ക് ഹിക്കാ... എന്നിട്ട് ഹിക്കാൻ്റെ ചാനലിൽ ഇടൂ അപ്പോ ഫെയ്ക്ക് ആവില്ലല്ലോ അതല്ലേ ഹീറോയിസം
@michaelswings7808
@michaelswings7808 2 ай бұрын
ഒരു മനുഷ്യൻ ex മുസ്ലിം ആവുമ്പോൾ ഒരു നല്ല മനുഷ്യൻ ഭൂമിയി ൽ ജനിക്കുന്നു..
@binoyp.b4604
@binoyp.b4604 Ай бұрын
ഇതുപോലെ ബോധമില്ലാത്ത സാദാരണ ജനങ്ങളാണ് ഭീകരവാദികൾക്കും വിഘടന വാദികൾക്കും പിൻബലം, വളരെ ക്ഷമയോടെ ആരിഫ് അയാളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ അയാളുടെ മനസ്സിലെ മാലിന്യം നീക്കാൻ അദ്ദേഹം വിശ്വസിക്കുന്ന പടച്ചോന് പോലും പറ്റില്ല big സല്യൂട് ആരിഫ് 🙏🏻🙏🏻🙏🏻
@Vishakhvichu-hg8bu
@Vishakhvichu-hg8bu 3 күн бұрын
Arif bro നിങ്ങളുടെ ക്ഷമ ശീലവും അറിവും ഒരു രക്ഷയും ഇല്ല 🫂 ആളുകളോടുള്ള പെരുമാറ്റം കടിച്ചു കീറാൻ വരുന്നവരെ ഒതുക്കുന്ന ശൈലി. .. നിങ്ങളിൽ നിന്നും പലതും പഠിക്കാനുണ്ട് 🥰 big fan of you ✅ കൊറച്ചു കൂടി അറിവുള്ളവരുമായി ഫോൺ കോൾ ന് വേണ്ടി വെയ്റ്റിംഗ് 🎉
@hurryshorts
@hurryshorts 2 ай бұрын
പുള്ളിക്കാരന് കള്ളു കുടിക്കാൻ പറ്റാത്തത് ഒന്നും അല്ല , പെണ്ണ് പിടിക്കാൻ പറ്റാത്തിലാണ് ശരിക്കും ഉള്ള വിഷമം. പക്ഷെ ആള് നിഷ്കളങ്കനാണ്
@akk2024
@akk2024 2 ай бұрын
😂😂😂😂
@pradeeppayyoor6178
@pradeeppayyoor6178 2 ай бұрын
ഇതുപോലെയുള്ള ഓഡിയോ ഇനിയും ഇടണം കേൾക്കാൻ രസമുണ്ട് 🤣😊
@deepeshgangadharan6409
@deepeshgangadharan6409 Ай бұрын
😂😂😂😂
@athiraudayakumar3458
@athiraudayakumar3458 2 күн бұрын
😂😂
@pkmadhavapanickerchry966
@pkmadhavapanickerchry966 Ай бұрын
ഞാൻ കോമടി ഉത്സവം കാണുന്നത് നിർത്തി.. ആരീഫിന്റെ ചാനല് സബ്സ്ക്രൈബ് ചെയ്തു 😂
@rejimonck363
@rejimonck363 11 күн бұрын
😂😂
@EC67761
@EC67761 2 ай бұрын
ഞാൻ പണ്ടൊക്കെ ചോറ് കഴിക്കുമ്പോൾ പഴയ സിനിമക്കളിലേ കോമഡി സീൻസ് ആണ് കാണാറ്, ഇപ്പൊൾ ഒക്കെ ആരിഫ് ഭായിയുടെ ചാനലിലെ ഇത്തരം കോൾസ് ആണ് കേൾക്കാറു😂😂.....ഇമ്മാതിരി ഫൺ❤
@skgd3z751
@skgd3z751 2 ай бұрын
Same😁
@tenzoccamaario
@tenzoccamaario Ай бұрын
Me too😁🔥
@marykuttyjoseph5497
@marykuttyjoseph5497 Ай бұрын
Ayyo🙏കേൾക്കരുത് ചിരിച്ചിട്ട് ഫുഡ്‌ തൊണ്ടയിൽ കുടുങ്ങി ഒടുങ്ങും.
@harshinpalloor6529
@harshinpalloor6529 12 күн бұрын
സത്യം
@jidendrap3745
@jidendrap3745 12 күн бұрын
ഒരു നിഷ്കു കോയ വിളിച്ചിരുന്നു.. ചിരിച്ച് വായിൽ നിന്ന് ചോറ് തെറിച്ചുപോയി 😂
@johngeorge6742
@johngeorge6742 2 ай бұрын
ആരിഫിൻ്റെ ക്ഷമ സമ്മതിച്ചു😮😮
@varghesemo7625
@varghesemo7625 Ай бұрын
കോയയുടെ അവസ്ഥ പരിതാപകരം.
@rafiudheenrafu7892
@rafiudheenrafu7892 2 ай бұрын
തലയില് ഒരു pinnakum ഇല്ലാതെ ഓരോ കോയകള് ഇറങ്ങിക്കോലും
@smartchoirmusiclab7801
@smartchoirmusiclab7801 2 ай бұрын
കുന്നംകുളം കാക്ക യുടെ സങ്കടങ്ങൾ ---ഇവിടെ ആർമ്മദിക്കാൻ പറ്റുന്നില്ല,.... മൂന്നാല് ബിരിയാണി ഒരുസമയം തിന്നാൻ പറ്റുന്നില്ല,.... ഒരു സമയം പത്തു പെണ്ണുങ്ങളെ ബന്ധപ്പെടാൻ പറ്റുന്നില്ല..... etc.... ഇവയൊക്കെ യാണ്. പാവം കോയ... സങ്കടം തോന്നുന്നു...
@thanujasudev5146
@thanujasudev5146 2 ай бұрын
ഇങ്ങനുള്ള ഡിബേറ്റ് മതി...ചിരിക്കാനും, ചിന്തിക്കാനും ഉണ്ട് sir😂😂
@user-px9zl2vu1h
@user-px9zl2vu1h 2 ай бұрын
ഞാനും ഒരു പട് ചിരിച്ചു. Padukilavan അയല് മതി മുത്‌ കോയ. E വർഗ്ഗത്തിന്റെ ഒരു ഗതികേട്. Arifesir. സമ്മതിച്ചു
@nellikode
@nellikode 2 ай бұрын
കോയ അവിശ്വാസി ആയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ആരിഫിനാണ്.
@Rajesh-cr9fb
@Rajesh-cr9fb 2 ай бұрын
Kidu Arif Broo 👍👍
@mohanabhasskoodathingal4098
@mohanabhasskoodathingal4098 2 ай бұрын
Dr.ആരിഫ്മുഹമ്മദിന് ആയിരം പ്രണാമം. എത്രമാത്രം ക്ഷമയോടെയാണ് അദ്ദേഹം അസഹിഷ്ണുക്കളെ നേരിടുന്നത്; അതും വളരെ ഹാസ്യത്മകമായി.
@devassypl6913
@devassypl6913 2 ай бұрын
അരിഫിന്റെ ഇത്രയും വീഡിയോ കണ്ടിട്ടും ഒന്ന് ചിന്തിക്കാനുള്ള കഴിവില്ലാത്ത കോയ 😄
@adarshchandranarms5045
@adarshchandranarms5045 2 ай бұрын
എവിടെ കാണുന്നു thumbnail വായിച്ചു തെറിയും പറഞ്ഞു പോകുകയെ ഉള്ളൂ
@VshnuuX
@VshnuuX 2 ай бұрын
അയാളുടെ മകൾ ആയ പെൺകുട്ടിയുടെ അവസ്ഥ 🙂🚶🏼‍♂️!.
@SuputraBharathi
@SuputraBharathi Ай бұрын
മോൾക്ക് ഇവരെ പ്രായ പൂർത്തി ആയില്ല കോയ സ്ഥിരം ഇട്ടു നോക്കാറുണ്ട്... മാഷല്ലാഹ്
@midhunsathyanathan9807
@midhunsathyanathan9807 2 ай бұрын
😆ആരിഫ് ചിരിക്കാതെ എങ്ങനെ ഇങ്ങനെ ഇത്ര calm and controlled ആയിട്ട് സംസാരിക്കുന്നു.. സമ്മതിച്ചു.. ആരിഫ് ഒരു കില്ലാഡി തന്നെ🙏🏽🙏🏽🙏🏽
@alandemorias
@alandemorias 2 ай бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും, ഇത്രയും നേരം ആരിഫ്നെ തെറി പറയാതെ പരസ്പരം സംസാരിച്ച് കര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ച പുള്ളിയ്കൊരു സല്യൂട്ട്..
@vineeshvenugopal7471
@vineeshvenugopal7471 2 ай бұрын
കിത്താബ് വായിക്കാത്ത സമുദായ സ്നേഹം മാത്രം നോക്കുന്ന കോയ സഹോദരനാണ്.
@user-er4cj9qi1s
@user-er4cj9qi1s 2 ай бұрын
Shahodharan !!
@anwarpaleri8647
@anwarpaleri8647 2 ай бұрын
കേരളത്തിലെ മെജോറിറ്റി മുസ്ലിംകളും ഇതുപോലെ ആണ്. ഇത്രയും നാൾ കൊണ്ട് നടന്ന വിഗ്രഹത്തിൽ ഒരു കാര്യവും ഇല്ലന്ന് കുറെ പേർക്ക് മനസിലായി. ഇതെല്ലം ഇപ്പോൾ കേൾക്കുന്നത് പോലും നാണക്കേട് ആയി. കളയാനും വയ്യ കൊണ്ട് നടക്കാനും വയ്യാത്ത അവസ്ഥാ ഇൽ
@lissyjose9038
@lissyjose9038 2 ай бұрын
Jangelke.tammeledypekanum.tele.vettanum.bhokykanum.tola.anyesheche.nadekanum.padypeche.allayum.mammadum.oskare.avard.kodukanm.
@user-ug7zo7uk1w
@user-ug7zo7uk1w 2 ай бұрын
മനസ്സിൽ ഉറച്ചു പോയ വിശ്വാസങ്ങൾ ഉപേക്ഷിക്കുക എളുപ്പമല്ല.അവ യുക്തി, ചരിത്ര സത്യം, മനുഷ്യത്വം എന്നിവയ്ക്ക് നിരക്കുന്നതല്ല എന്ന് ഉറപ്പായി അറിയാമെങ്കിൽ കൂടി. ഇതാണ് മനുഷ്യൻ്റെ അവസ്ഥ. എന്താണ് കാരണം? മന ശാസ്ത്ര വിശദീകരണത്തിന്നപ്പുറം മനുഷ്യനിൽ കുടികൊള്ളുന്ന "അഹം" അഥവാ "ഈഗോ" അല്ലെങ്കിൽ അടിസ്ഥാന തിന്മ. അതാണ്.
@josephs4044
@josephs4044 2 ай бұрын
Yeah all other religions are perfect!
@sobhavijayan5227
@sobhavijayan5227 10 күн бұрын
Namichhu🙏🙏🙏
@user-fu9qw9st7b
@user-fu9qw9st7b 2 ай бұрын
Àrif ബ്രോ അയാള് നല്ല ഫിറ്റ് ആണ് വിട്ടേക്ക്
@rajeshpt2577
@rajeshpt2577 2 ай бұрын
എന്തൊക്കെയാണെങ്കിലും ആരിഫ് ഹുസൈൻ്റെ പരിപാടിയിലെ ഏറ്റവും intresting Segment ആയി മാറിയിരിക്കുകയാണ് കോയ കോളിങ്ങ് ..
@soorajgangadharan27
@soorajgangadharan27 2 ай бұрын
😂
@user-px9zl2vu1h
@user-px9zl2vu1h 2 ай бұрын
😁
@nithinraj9389
@nithinraj9389 Ай бұрын
Segment name : കോ കോ......
@sajeevtb8415
@sajeevtb8415 2 ай бұрын
ഇത്രയും നല്ല ഒരു ഡീസൻ്റ് കാക്കയെ ആദ്യമായിട്ടാണ് കാണുന്നത്😂
@anoopunni3373
@anoopunni3373 2 ай бұрын
ചങ്കേ ഞാനും കുന്നംകുളത്ത് നിന്നാണ് ചേട്ടന്റ കട്ട ഫാൻ ❤️❤️❤️
@RS-nx2dl
@RS-nx2dl 2 ай бұрын
This was just terrific . Hope more Koyakkas call and talk to you . Just loved it .👏🏻👏🏻👏🏻👏🏻👏🏻
@louiskr8636
@louiskr8636 2 ай бұрын
ഡോക്ടർ, താങ്കളെ പോലെ വിമർശകർ എല്ലാ മതങ്ങളിലും ഉണ്ടായാൽ ലോകം സ്വർഗ്ഗമാകും. തുടരുക!
@asheebashraf
@asheebashraf 15 күн бұрын
Ath veroola...muslimsne paranjaal prashnnamilla ..mattu mathasthare...paranjal aarif ee logath indavillaan arif nannayt ariyam
@abhilashsr576
@abhilashsr576 2 ай бұрын
എത്ര സത്യ സന്ധനാണ് ആ call ചെയ്ത മനുഷ്യൻ ! അയാളെ ഇഷ്ടപ്പെട്ടു.
@SanjuS-tl3qx
@SanjuS-tl3qx 2 ай бұрын
ഇവന്റെ കൂടെ ജീവിക്കുന്ന ആ പെണ്ണ് കുട്ടിയുടെ കഷ്ടകാലം 🙏
@lijoantony8376
@lijoantony8376 Ай бұрын
ആരിഫ് സാർ... അങ്ങേര് നല്ല മൂഡ് ആണ്
@vipinkumarappu6132
@vipinkumarappu6132 2 ай бұрын
അന്യ മതസ്ഥർ തീർച്ചയായും ഈ വീഡിയോ കേൾക്കണം ഈ മുസ്ലിം പറയുന്നത് എല്ലാരും കേൾക്കണം... എത്ര വിഷങ്ങളാണ് ഇവന്മാർ എന്നും ഇസ്ലാം എന്നും കൃത്യമായി മനസിലാവുന്ന ഒരു വീഡിയോ... ആരിഫ് big സല്യൂട്ട് 🙏
@NaushadN-wv1so
@NaushadN-wv1so Күн бұрын
ഹാരിഫ് സാർ . ഇവനെ പോലുള്ള വിവരമില്ലാത്തവൻമാരുടെ മനസ്സിലിരിപ്പ് പുറത്ത് കൊണ്ട് വന്നതിന് വളരെ നന്ദി❤
@RasilPS
@RasilPS Ай бұрын
സ്ക്രാപ്പ് പൊളിച്ചു 😂😂 ചിരിച്ച് പണ്ടാരമടങ്ങി
@sahodara420
@sahodara420 2 ай бұрын
ആള് ഒരു സത്യസന്ധൻ ആണ്.മണ്ടത്തരം മാത്രം തലെലൊള്ളു
@user-rm2qy7hx8z
@user-rm2qy7hx8z 10 күн бұрын
അതാണ് ഒരു ഇസ്ലാം വിശ്വാസി 🤣
@pravi.2558
@pravi.2558 2 ай бұрын
ആരിഫ് ഹുസൈൻ നിങ്ങൾ ഒരു സംഭവം ആണ് : ആരിഫ് നിങ്ങൾ പ്രതികരിക്കുന്നത് മതം നോക്കിട്ടല്ല തെറ്റ് ആര് ചെയ്താല്ലും ചൂണ്ടികാട്ടും ഹിന്ദു എന്നോ . കൃസ്ത്യൻ എന്നേ മുസ്‌ല്യം എന്തോ അല്ല ഏറ്റവും കുടുതൽ ഉള്ളത് കൊണ്ട്അദേഹം വിമർശിക്കും അത് ഒക്കെ ശരി അല്ലെ .. ഇത് എല്ലാവരും . ഷെർ ചെയ്യുക. ലൈക്ക് ചെയ്യുക : ബുദ്ധി ഇല്ലാത്തവർക്ക് ബുദ്ധി ഉണ്ടാകട്ടെ വിവരം വയ്ക്കട്ടെ🙏
@user-ie2nf3fg1d
@user-ie2nf3fg1d 2 ай бұрын
❤❤
@Maharshi642
@Maharshi642 2 ай бұрын
Koya calling 😂😂funny title😂😂😂😂
@josevjoseph1
@josevjoseph1 2 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു .... നമ്മുടെ കൂട്ടത്തിൽ എല്ലാം ഇത്തരം ടീംസ് ആയിപോയല്ലോ....!!!
@maliksameer453
@maliksameer453 2 ай бұрын
ഇത്തരം പരുപാടികൾ താങ്കളുടെ പ്രഭാഷനങ്ങളെക്കാൾ ഗുണം ചെയ്യും.....❤😂
@user-oo2of7ut9r
@user-oo2of7ut9r 2 ай бұрын
Sure
@satheeshvelayudham7967
@satheeshvelayudham7967 8 күн бұрын
മികച്ച സംഭാഷണം.. All the best.
@susansamuel3496
@susansamuel3496 4 күн бұрын
I salute your patience arif sir
@sanalantony1984
@sanalantony1984 2 ай бұрын
പത്ത് പെണ്ണിനെ ബന്ധപ്പെടാൻ പറ്റുന്നില്ല അതാ കോയൻ്റെ സങ്കടം😂😂😂😂😂😂
@retheeshcku6424
@retheeshcku6424 2 ай бұрын
കോയാന്റെ ഓരോ പൂതി 😂
@angoorangoor9501
@angoorangoor9501 2 ай бұрын
😂
@Thanosuniverse
@Thanosuniverse 2 ай бұрын
😂😂
@varnamohan2629
@varnamohan2629 Ай бұрын
😂😂😂
@sudhi714
@sudhi714 11 күн бұрын
😅😅
@machomajooo
@machomajooo 2 ай бұрын
ഞാൻ നിങ്ങളുടെ ഒരു ഫാൻ ആയിമാറി... എത്ര വയലന്റ് ആയിട്ട് സംസാരിക്കുന്നവരോടും.. നിയന്ത്രണം വിടാതെ ചോദ്യത്തിൽ ഉറച്ച് നിന്ന്.. വിഷയത്തിൽ നിന്ന് തെന്നിമാറാൻ അനുവദിക്കാതെ സംസാരിക്കാനുള്ള നിങ്ങളുടെ പാടവം സമ്മതിക്കാതെ വയ്യ. നിങ്ങളുടെയും.. ശ്രീജിത്ത്‌ പണിക്കരുടെയും ചാനൽ ചർച്ചകൾ ഒരിക്കലും മിസ്സ്‌ ചെയ്യാറില്ല. നിങ്ങളെ പോലുള്ളവർ സമൂഹത്തിന് ആവശ്യമാണ്.. നട്ടെല്ല് വളക്കാതെ സത്യം വിളിച്ചു പറയുന്നവരെ തകർക്കാൻ ശ്രമിക്കുന്ന ലോകമാണ്. Please..be safe..Take care ❤️
@vijayank9320
@vijayank9320 17 күн бұрын
Aarif. You are great
@bless0511
@bless0511 2 ай бұрын
Hats off to your courage brother to come out of this filth and the biggest lie which is tragic that millions have been fooled. May the living God reveal himself to you❤
@TruthFinder-kj4gf
@TruthFinder-kj4gf 2 ай бұрын
ഇവൻ 100% മുസ്ലിം ആണ്
@aztechs584
@aztechs584 2 ай бұрын
അതെ ആക്ടിങ് ഒട്ടും ആർട്ടിഫിഷ്യൽ അല്ല 😂😂😂 അടുത്ത കാൾ സ്ക്രിപ്റ്റ് പ്ലാൻ ചെയ്യുമ്പോ അഭിനയം കൊറച്ചു കൂടി നാച്ചുറൽ ആവാൻ ഉണ്ട്
@muhammedbabusaned
@muhammedbabusaned 2 ай бұрын
Ellavarum marikkumallo.arif Hussainum oru nal thatti pokum.
@tonydominic258
@tonydominic258 2 ай бұрын
Yes💯😂
@muhammedbabusaned
@muhammedbabusaned 2 ай бұрын
Ende samshayam Arif marichal evide kuzhichidim?
@muhammedbabusaned
@muhammedbabusaned 2 ай бұрын
Qabarshthanil ethayalum ivane edukkilla.
@sujith3053
@sujith3053 2 ай бұрын
9 വയസിൽ പക്വത വരുന്നത് ആദ്യമായി ആണ് കേൾക്കുന്നത് കാക്കാൻ്റെ സംസാരിച്ചാൽ ഭ്രാന്ത് ആകും
@retheeshcku6424
@retheeshcku6424 2 ай бұрын
കരക്കുകേറി കടിക്കുന്ന പ്രായം 😂😂😂😂😂
@sudhi714
@sudhi714 11 күн бұрын
ആ കുട്ടി ഇതൊന്നും കേൾക്കുന്ന ഉണ്ടാവില്ല തന്തയുടെ സംസാരം കുട്ടി അറിഞ്ഞാൽ ഉള്ള ഒരു ഉള്ള അവസ്ഥയെക്കുറിച്ച് ഞാൻ ആലോചിക്കുന്നത്😢
@vidyameenuzz2170
@vidyameenuzz2170 Ай бұрын
ചിരിച്ചു മരിച്ചു.... ഇനിയും ഇങ്ങനത്തെ videos പ്രതീക്ഷിക്കുന്നു
@BasilTintu
@BasilTintu 2 ай бұрын
ഇങ്ങനെയുള്ള സാദാരണനക്കാരോട് കൂടുതൽ സംവദിക്കണം അതും ഒട്ടും പ്രകോപിതൻ ആവാതെ താങ്കൾ ചെയ്യുന്ന പോലെ. ഇങ്ങനെ ചിന്തിക്കുന്നവർ ഇതൊക്കെ കേൾക്കുന്നതോടെ സത്യങ്ങൾ മനസിലാക്കിയേക്കാം. Keep it up ആരിഫ് ബ്രോ.. 👍👏
@paulpj9678
@paulpj9678 2 ай бұрын
വളരെ അർത്ഥവത്തായ സംഭാഷണം. ആരിഫ് എന്ന മനുഷ്യ സ്നേഹിക്ക് അഭിനന്ദനങ്ങൾ.
@preethips1989
@preethips1989 2 ай бұрын
Arfi ചേട്ടൻ കലക്കി. അദേഹം പറയുന്നത് അദ്ദേഹത്തിന് തന്നെ മനസിലാകുന്നില്ല 😂
@Kkpn420
@Kkpn420 21 күн бұрын
Arif I admire your patience.
@niGu253
@niGu253 2 ай бұрын
എല്ലാ മുസ്ലീമുകൾ arifkka നെ മാതൃക ആകണം ❤
@nandakumarkv4820
@nandakumarkv4820 2 ай бұрын
ഇത് വരെ "പ്രക്ഷേപണം " ചെയ്ത ഫോൺ സംഭാഷണ ങ്ങളിൽ top 👌👌🤩🤩😂 അടിപൊളി daily ഇങ്ങനത്തെ items ഇട്ടാൽ മതി. 👌👌👍👍😅😮😮
@anoopvv3331
@anoopvv3331 2 ай бұрын
പാട്ട് ഹറാം സിനിമ ഹറാം ഫോട്ടോ ഹറാം ഫോൺ ഹറാം 😁😁😁😁😁😁😁
@gfgbbvjj
@gfgbbvjj 2 ай бұрын
🌹 ർ മാത്രം ഹലാൽ 🤣🤣
@tomvirippan9764
@tomvirippan9764 2 ай бұрын
Arifs questions are very logic.
@hillarytm6766
@hillarytm6766 2 ай бұрын
ഒരു ബഹു സ്വര സമൂഹത്തിൽ സംസ്ക്കാരം ഉള്ള മനുഷ്യൻ എങ്ങ് നേ ജീവിക്കണം എന്നാണ് ആരിഫ് പറയുന്നത്.ശരീരം മാത്രം ആണ് ഇവരുടെ ചിന്ത
@abcdef-xb7mi
@abcdef-xb7mi 2 ай бұрын
ഇത്തരം കോയാമാർ വരട്ടെ,, കൂടുതൽ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാകും വിധം പുറത്തു വരട്ടെ.... എല്ലാവർക്കും നല്ലൊരു ദിനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@fpsshubham
@fpsshubham 2 ай бұрын
Thank you soo much for English subtitles
@womensfellowshipskd7406
@womensfellowshipskd7406 2 ай бұрын
Educated and thinking Muslims leave Islam after reading Quran and Khadees 👍❤️
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 2 ай бұрын
സ്ക്രാപ്പ് കാർ പെട്ടെന്ന് കൊടുത്ത മറുപടി സൂപ്പർ
@fiftysix1957
@fiftysix1957 2 ай бұрын
ഒരു 10 പെണ്ണിനെ പോലും ഒരു ദിവസം ബന്ധപ്പെടാന്‍ പറ്റുന്നില്ല. എന്താ ആഗ്രഹങ്ങള്‍ 😂😂😂
@retheeshcku6424
@retheeshcku6424 2 ай бұрын
😂😂😂😂😂
@rathigiri9637
@rathigiri9637 2 ай бұрын
പാവം, സ്വർഗത്തിൽ എത്ര വേണമെങ്കിലും ആവാമല്ലോ 😅
@bineshdavid8842
@bineshdavid8842 2 ай бұрын
വെറുതെയല്ല മാനവരിൽ മഹാ മ്ലേച്ഛൻ 19 പെണ്ണ് കെട്ടിയതും പോരാതെ അടിമകളേം ശരീരം ദാനം ചെയ്യാൻ നടക്കുന്നവരേം ദിവസവും ബന്ധപ്പെട്ടു കൊണ്ടിരുന്നത്.
@retheeshcku6424
@retheeshcku6424 2 ай бұрын
@@bineshdavid8842 അത് ഹലാൽ വെടിവെപ്പായിരുന്നു..ഒടുവിൽ ജൂതപ്പെണ്ണു തന്നെ വേണ്ടി വന്നു പണി കൊടുക്കാൻ. ആ സമയം തള്ളാഹു എവിടെ പോയി ?
@manojthomas9962
@manojthomas9962 2 ай бұрын
🤢🙄
@vineesh5698
@vineesh5698 2 ай бұрын
I'm Enjoying
@daxvijayabhanu1727
@daxvijayabhanu1727 2 ай бұрын
Congratulations for your wonderful speech
@noyalnetto2202
@noyalnetto2202 2 ай бұрын
Nallaa Best father 👨!!!😅
@vishnuvichu9264
@vishnuvichu9264 2 ай бұрын
Mammad alle mathruka appo engane vazhi thettum
@mottukuttan1
@mottukuttan1 2 ай бұрын
കള്ളു കുടിക്കുന്ന കോയമാർ വളരെ നല്ലവരാണ്
@joshybenadict6961
@joshybenadict6961 2 ай бұрын
Correct bro അത് ശരിയാണ് കഴിക്കുന്നവരെ എനിക്കറിയാം മിക്ക മുസ്ലീങ്ങളും മതത്തിന് അടിമകളല്ല. ഞാൻ കഴിക്കുന്ന ആളല്ല കെട്ടോ .❤
@Gomez.5940
@Gomez.5940 Ай бұрын
Ellam hindu blood anu.
@Sketcher86
@Sketcher86 Ай бұрын
​@@Gomez.5940Converted 😂
@cvsajupnr
@cvsajupnr 2 ай бұрын
"Point Maniaque" 💥 make a t-shirt writing this Arif !! that will be damn good
@merinp.j9278
@merinp.j9278 Ай бұрын
Hat's of you Arif sir...
@VinuNe
@VinuNe 2 ай бұрын
ഈ മതത്തിന്റെ ഇരകൾ ആയി ജീവിച്ചു മരിക്കുന്നവരുടെ കാര്യം ആലോജിക്കുമ്പോ വളരെ കഷ്ട്ടം തോന്നുന്നു 😒
@jayanthane.m.8666
@jayanthane.m.8666 2 ай бұрын
കുന്നംകുളം കോയയുടെ പ്രോബ്ലം വളരെ simple ആണ്. ഇവിടെ ഒരു ഭരണഘടന ഉളളത് കൊണ്ട് നിയമം അനുസരിച്ച് ജീവിക്കണം. അത്കൊണ്ട് കോയക്ക് അർമാദിക്കാൻ പറ്റുന്നില്ല. ഇവിടെ ഭരണഘടന അനുസരിച്ച് ജീവിക്കുന്നയാൾക്ക് ഖുറാൻ പറയുന്നത് അനുസരിച്ച്കൂടെ. പക്ഷേ ഇവിടെ ശരിയത്തു മതി എന്ന് കോയ വിചാരിക്കുന്നില്ല. വല്ലപ്പോഴും രണ്ടെണ്ണം അടിക്കുന്നത് ഇല്ലാതെയാവും.
@itsabi97
@itsabi97 22 күн бұрын
Arif bro nalla smart anu,Pulli areyum karakki idum🤣 ente ponnu bro ningade videos kurach days ayi kanan thudngeettu,chirichu chirichu oru vazhik ayi.Ithanu vidhyabyasam ullavar pakwathyode chinthikkum ennu parayunnath,also angane budhiyum vivekavum ulavare ithil ninum purath Varan pattu,You are a brilliant guy and smart guy Sir
@james-bu2ky
@james-bu2ky Ай бұрын
Well said Dr. 🙏❤🌹
@user-nm3tz3qz3l
@user-nm3tz3qz3l 2 ай бұрын
കോയ ആളൊരു കോഴിയാണല്ലോ... പെൺകുഞ്ഞിന് 10-13 വയസ്സെത്തിയാൽ ശാരീരിക പക്വത എത്തിയാൽ നികാഹ് ചെയ്തു വിടാമെന്ന്. എങ്ങനെയാണ് ശാരീരിക പക്വത അളക്കുന്നത്? പൊക്കം, തൂക്കം നോക്കിയാണോ? "ചില ശരീര" ഭാഗങ്ങളുടെ അളവ് നോക്കിയാണോ? താഴെ 🌹ട കിളുത്തിട്ടുണ്ടോന്നു നോക്കിയാണോ? ആറാം വയസ്സിൽ ആയിഷയെ കെട്ടി, ഒൻപതാം വയസ്സിൽ കുട്ടനെ വിട്ട മമ്മദിനെ ചുമന്നോണ്ട് നടക്കുന്നതിന്റെ ഗതികേടു കൊണ്ടല്ലേ ഒരു മുസ്ലിമിന് ഇങ്ങനെയൊക്കെ സംസാരിക്കേണ്ടി വരുന്നത്?
@yk9pj
@yk9pj 2 ай бұрын
12 വയസാകും മുൻപേ ഇന്ന് പെൺകുട്ടികൾ മെൻസസാകുന്നു I e prayapoorthiyayii
@M._A._Z
@M._A._Z 2 ай бұрын
​@@yk9pjmensus vannal prayapoorthi aakunnath Islamil mathramaan prayapoorthiyum pakvathayum aavan vere ethrayo factors und
@DGP8630
@DGP8630 2 ай бұрын
​@@yk9pj Enthoru pottananedo thaan....😂😂😂
@tresasourior8466
@tresasourior8466 2 ай бұрын
Eda pottamidathiriku😂
@lakshmibhasakaran1463
@lakshmibhasakaran1463 2 ай бұрын
സത്യസന്ധനായ കോയ, ഇനിയെങ്കിലും സമൂഹത്തിനു നന്മ വേണമെന്ന് തോന്നട്ടെ
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 111 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН