സങ്കടം തോന്നുന്നു...🙏🙏🙏 ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് സംഭവിച്ചത്. എന്ത് വൃത്തി ആയി എഴുന്നെള്ളിപ്പു കൊണ്ട് നടന്ന ഒരു ക്ഷേത്രം ആരുന്നു...കണ്ടിട്ട് സഹിക്കുന്നില്ല...😢😢😢 ആചാരങ്ങളും, അനുഷ്ടാനങ്ങളും എല്ലാം സംരക്ഷിക്കപ്പെടണം...🙏🙏🙏
@SandhyaDevi-yk8rp6 ай бұрын
🙏ശക്തിസ്വരൂപിണിയായ അമ്മയെ വഴിയിൽ തടയായ പാടില്ലായിരുന്നു, പക്ഷേ അവനവൻ്റെ ഭാഗത്ത് നിന്നു കൂടി വീക്ഷിക്കു🙏 എത്രയോ ദിവസത്തെ കാത്തിരുപ്പും ഒരുക്കുകളും പ്രതീക്ഷയുംആണ് നമ്മുടെ ദേശദേവത നമ്മുടെ ഭവനത്തിൽ എത്തിച്ചേരുന്ന ആ ധന്യമുഹൂർത്തം ( അത് അനുഭവിച്ചവർക്ക് മനസിലാകും)ആ ഭാഗം ചിന്തിച്ചാൽ ഞാനായാലും നിങ്ങളായാലും ഇതു തന്നെയേ ചെയ്യു ..... പിന്നെ ഈ ഭരണ സമതി ഇങ്ങനെ ചെയ്യാൻ ഇവരൊക്കെത്തന്നെയാ കാരണം ( ഭരണസമതിയെ തിരഞ്ഞെടുക്കുമ്പോൾ ആലോചിച്ചു കണ്ടുംവേണം) അമ്മേ ശരണം ദേവീ ശരണം കുന്നത്തൂരമ്മേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vaisakhvishnu87066 ай бұрын
ആ സ്ത്രീ എന്താണ് കാണിക്കുന്നെ, എന്ത് പ്രശ്നമാണേലും ജീവത തണ്ടേൽ കേറി പിടിക്കുന്നത് എന്തിന്
@Ur.criistiano1236 ай бұрын
കാര്യങ്ങൾ ഒക്കെ ശെരിയാണ്... പക്ഷെ സ്വന്തം ദേശത്തിന്റെ ദേവത ആണ് എന്ന് ഓർക്കുക അമ്മയെ ഇങ്ങനെ വഴിയിൽ തടഞ്ഞു നിർത്തിയത് വളരെ മോശമായി. കരയ്ക്ക് തന്നെ ആണ് മോശം ഇത് കൊണ്ട്. വർഷങ്ങൾ ആയി എഴുന്നള്ളത്തിന് പോകുന്ന ഒരാളാണ് ഞാൻ... 🙂
@vazhathopevlogs20276 ай бұрын
Vj മച്ചാൻ എറണാകുളം മുസാഫി ഹോട്ടൽ വിഷയം എന്താ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാത്തത്.
@SureshKumar-uf4vx6 ай бұрын
ദേവിയെ വഴിയിൽ തടയാൻ പാടില്ലായിരുന്നു..
@SivaSanker-dx3ub6 ай бұрын
Para edukanamarunnu.... Enkil thadayilarunnu...👍🏻
@SureshKumar-uf4vx6 ай бұрын
എങ്ങനെ നടന്നിരുന്ന ഒരു ക്ഷേത്രം ആയിരുന്നു..പൊതുയോഗം കൂടില്ല ദേവ പ്രശ്നം നടത്തില്ല..ഒരു വ്യക്തിയുടെ തീരുമാനം മാത്രം നടപ്പാക്കാൻ ഉള്ള ക്ഷേത്രം ആക്കി മാറ്റി..
@sangeethanair59206 ай бұрын
Amme narayana vilichod deviye thadayunu best alukall…ethnte peril anegilum deviye thadanjathu sheriaya pravarthiala…best bhakathajennagal…vetil para itakondum namam jepichu kanichakondu bhakthy avila… deviye nigal natukar kurachengilum respect , bhakathi ethegilum undayruneki ee vritiketa pravarthy cheyukayilayrunu… ambala commitee karodu ula preshnum nigal direct paranju tirkanum alaathe bhagavathye thadaju ala cheyedthu…enitu valaya dialogue um deshdevatha…agane oru thought undayruneki ‘deshadevatha’ ee pravarthy cheyilayrunu..chumma prahasanam
കമ്മിറ്റിക്കാരോട് പ്രശ്നം ഉണ്ടേൽ അവരോട് തീർക്കുക... അല്ലാതെ ക്ഷേത്രത്തിന് അകത്തോ, ഇതുപോലെ എഴുന്നള്ളി വരുമ്പോളോ തമ്മിൽ തല്ലുക അല്ല വേണ്ടത്.. പറ നിറക്കാൻ അവർ നിന്നില്ല എങ്കിൽ അതിന്റ ദോഷം അവർക്ക് കിട്ടും, ബാക്കി നിങ്ങൾ ചടങ്ങുകൾ കഴിഞ്ഞു നാട്ടുകാർ എല്ലാം ചേർന്ന് ചർച്ച ചെയ്തോ, നിയമപരമായോ പരിഹരിക്കുക..അല്ലാതെ വഴിയിൽ ഈശ്വര ചൈതന്യത്തെ തടയുന്നതും, അതിനു മുന്നിൽ തല്ലുന്നതും നിങ്ങൾക്കും, നാടിനും ദോഷമേ വരുത്തു..
@shyamtj35556 ай бұрын
😢😢
@meeraneelanjana80526 ай бұрын
വാശിയും ദേഷ്യവും അമ്മയോട് കാണിക്കരുത് അമ്മയെ അകത്തു കയറാൻ സമ്മതിക്കില്ല എന്തൊരു കഷ്ടം. ആണ് അമ്മേ ശരണം 🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹
@sreejith.s15076 ай бұрын
Ithentha smabjavam
@SajijoySaji6 ай бұрын
😮😮😮😮
@adhinarayananpotti19296 ай бұрын
വാശിയും ദേഷ്യവും ഒരിക്കലും ഭഗവതിയോട് കാണിക്കരുത്.... നമ്മൾ പറ കൊടുക്കുന്നത് ഭഗവതിക്കാണ് ഇനി ജീവിത വീട്ടിൽ വന്നില്ല എന്നുണ്ടെങ്കിൽ അമ്പലത്തിൽ പോയി പറ ഇടുക..... അല്ലാതെ നാട്ടുകാരുടെ ദേഷ്യം കാണിക്കേണ്ടത് ഭഗവതി യോടൊ പവിത്രമായ ജീവിതയോടും അല്ല......
ഭഗവതി പറഞ്ഞില്ലാലോ ഇവരുടെ വീട്ടിൽ ഒന്നും പറയെടുക്കില്ല എന്ന്.. പ്രസിഡന്റ് കാര്യക്കാരും അല്ലെ തീരുമാനിച്ചത് അപ്പോൾ പിന്നേ നാട്ടുകാര് എന്താ മിണ്ടാതെ ഇരിക്കണോ.. ഇത് കുറച്ചു നേരത്തെ ആകേണ്ടതാരുന്നു.. Ama
@monishagireesh83976 ай бұрын
പൊതുയോഗം കൂടി തീരുമിച്ചതാരുന്നു ഇവരുടെ വീട്ടിലെ പറ എടുക്കരുത് എന്ന് അല്ലാതെ പ്രസിഡന്റ് തീരുമാനിച്ചത് അല്ല.. പൊതുയോഗം നോട്ടീസ് അടിച്ചു കര മുഴുവൻ കൊടുത്തിട്ടു നടത്തിയതാണ് അന്ന് അവിടെ വന്നു പറയണമായിരുന്നു ഈ അഭിപ്രായം