ബതലഹേമിലെ മോനായി♥ രവിശങ്കറിന്‍റെയും ഡെന്നിസിന്‍റെയും..കളിയാക്കലുകള്‍ക്കും..ദേഹോപദ്രവങ്ങള്‍ക്കും. നിരന്തരം ഇരയായിരുന്നിട്ടും അവരോട് സ്നേഹവും നന്ദിയും മാത്രമുള്ള നിഷ്കളങ്കനായ..മനുഷ്യന്‍. തമാശ പറഞ്ഞും പാട്ട് പാടീയും മിമിക്രി കാണിച്ചും..ആ വീടീനെ ആക്ടീവാക്കി നീര്‍ത്തുന്നതില്‍..മുന്നില്‍ നിന്നിരുന്ന മനുഷ്യന്‍. തന്‍റെ സാറിന്‍റെ(ഡെന്നിസ്) വിവാഹനിശ്ചയത്തിന്‍റെ ആഘോഷരാവില്‍..എല്ലാത്തില്‍ നിന്നും വിട്ടൊഴിഞ്ഞ് കയ്യും കെട്ടി.. മാറി നില്‍ക്കുന്ന മോനായീ..തന്നെയാണ്. ഈ..പാട്ടീലെ ഹീറോ..ഒരു പക്ഷെ..മോനായിക്ക് ആമിയുടെയും ഡെന്നിസിന്‍റെയും പ്രശ്നത്തെ കുറിച്ചറിയില്ലായിരുന്നെങ്കില്‍..ഈ..പാട്ടിന്‍റെ ഗതി തന്നെ മാറിയേനെ..മോനായുടെ..അഴിഞ്ഞാട്ടമായിരിക്കും..
@jithukrishnanak4 жыл бұрын
🙏 sathyam
@kavithasudharaj94324 жыл бұрын
Sathyam
@akhilkn89924 жыл бұрын
That view point is good
@blackcats1924 жыл бұрын
satyam..
@junglekitchen72594 жыл бұрын
👍👍👍👍🙏🙏
@farookpallipadiofficial..11314 жыл бұрын
മണിച്ചേട്ടന്‍റെ ആ നില്‍പ്പ് കാണുമ്പോഴെ സങ്കടമാകുന്നു 😪 മിസ്സ് യു മണിച്ചേട്ടാ😢
@sandrarhari4 жыл бұрын
Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? kzbin.info/www/bejne/hp69fJ-ebragbLM
@@farookpallipadiofficial..1131 thank you so much😇
@kamalprem5112 жыл бұрын
Kalabhavan Mani legend ah ❤️
@anadhuraj89963 жыл бұрын
മായക്കണ്ണൻ മഞ്ജുള്ളവർണൻ....... എന്താ വരികൾ എന്താ ഫീൽ. ഗിരീഷേട്ടൻ,,,,, ചിത്രച്ചേച്ചി.
@sambhuvp98033 жыл бұрын
ആ വരി എംജി പാടുന്നത് കൂടി കേൾക്കാൻ ഒരു കൊതി🥰...
@adarshekm3 жыл бұрын
1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ? അമ്പാടി പയ്യുകൾ മെയ്യും അതിലെ ഓടക്കുഴൽ tune പോലെ തോന്നുന്നു
@udayakumar83583 жыл бұрын
സത്യം
@THARIKIDACOM-qs8rb3 жыл бұрын
@@adarshekm ആ song ഉം വിദ്യാസകർ cheythatha🤗
@adarshekm3 жыл бұрын
@@THARIKIDACOM-qs8rb അറിയാം ബ്രോ. ആ song ഉം ആയി സാമ്യം ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു
@yadhukrishna97704 жыл бұрын
മലയാളത്തിൽ എത്ര കണ്ടാലും മടുക്കാത്ത സിനിമകളിലൊന്ന്😊 എപ്പോ കണ്ടാലും ഫ്രെഷ് ഫീൽ💕💕
@mayboy55644 жыл бұрын
Sathyam
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Sangeetha krish, Manjula, Sreejaya
@sandrarhari4 жыл бұрын
Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? kzbin.info/www/bejne/hp69fJ-ebragbLM
@fightingyard4854 жыл бұрын
True❤️❤️
@hibafathima77354 жыл бұрын
True
@അശ്വിൻഅശോക്4 жыл бұрын
ഇതുപോലെയുള്ള പാട്ടുകൾ ഇനി ഒരിക്കലും ജനിക്കില്ല. പ്രിയ ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി സാറിന് പ്രണാമം🙏😭😢 ലെജൻഡ് ❤😭
@since-pw9nh3 жыл бұрын
😔
@shibileshn35063 жыл бұрын
Sathym
@reshmivineeth99433 жыл бұрын
സത്യം 🙏
@jithinpadmanabhan93703 жыл бұрын
Vere nalla pattu varum
@sibinkb56903 жыл бұрын
😪
@steffanbenjamin83353 жыл бұрын
ടെന്നീസും രവിശങ്കറും അഭിരാമിയും ഒന്നുമല്ല, പടത്തിലെ തുടക്കം മുതൽ അവസാനം വരെ വേറെ ലെവൽ പ്രകടനം കാഴ്ചവെച്ച മോനായി എന്ന് നമ്മുടെ മണിച്ചേട്ടൻ ആണ് എന്റെ ഹീറോ. മണിച്ചേട്ടൻ നമ്മുടെ സിനിമാ ലോകത്തിന് ഒരു തീരാനഷ്ടമാണ്💓
@legithapslegithaps91724 жыл бұрын
ഉള്ളിൽ വിഷമം കടിച്ചമർത്തുന്ന കഥാപാത്രം മഞ്ജു ചേച്ചി ചെയ്യുബോൾ ഭയങ്കര feel തോന്നും, ഈ പുഴയും കടന്നു, കന്മദം, ഒക്കെ ഉദാഹരണം
@sandrarhari4 жыл бұрын
Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? kzbin.info/www/bejne/hp69fJ-ebragbLM
@aswink66024 жыл бұрын
Up7euuehe up 3jjeej
@cheers_sharingandreceiving4 жыл бұрын
Ee film shoot timil Manju Dileep affair muruki irikkukayum avarde veettil kadutha ethirppum okke ayrunnu enn thonnunu.
@anubizff17113 жыл бұрын
💯
@decentcommentor17493 жыл бұрын
ഇതിൽ ഞാൻ കണ്ടത് ഇവരെ. സംഗീതത്തിൽ മായാജലം കാണിക്കുന്ന വിദ്യാസാഗർ, എഴുത്തിന്റെ magician Gireesh puthanchery, സങ്കടങ്ങൾ അടക്കി നിർത്തുന്ന suresh gopi, manju, mood off ആയ കലാഭവൻ മണി. ഒന്നും അറിയാതെ കൂട്ടുകാരന്റെ സന്തോഷത്തിൽ ആടി തിമർക്കുന്ന Jayaram😍🥰🥰🥰🥰👌👌👌👌👌😍😍😍😍😍😍😍
@sarath53474 жыл бұрын
സമ്മർ ഇൻ ബാത്ലെഹേലെ പാട്ടുകൾ ഒക്കെ പൊളി ആണ് വിദ്യാജി -ഗിരീഷേട്ടൻ ലെജന്ഡ്സ് 💯❤️
@arunantony47224 жыл бұрын
ഈ സോങ് കേൾക്കുമ്പോൾ മനസ്സിൽ എന്തെന്ന് പറഞ്ഞരിക്കാൻ പറ്റാത്ത ഒരു ഫീൽ ഉള്ളവർ ഒന്നു ലൈകിട്ടു..???
@anilanoop93264 жыл бұрын
സത്യം..
@jyothilakshmi57114 жыл бұрын
superb song❤️❤️❤️❤️❤️❤️❤️❤️
@renjithvr33334 жыл бұрын
😔
@68.sreeharisunil774 жыл бұрын
Sathyam divasam oru vattam enkilum kekkum
@sandrarhari4 жыл бұрын
Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? kzbin.info/www/bejne/hp69fJ-ebragbLM
@althaf.yusaf234 жыл бұрын
എന്നാലും എങ്ങനെ ആണല്ലേ ഈ lyrics oke ഉണ്ടാകുന്നെ ❤️ ഗിരീഷ് പുത്തഞ്ചേരി ❤️
@adarshr22823 жыл бұрын
❤️
@Mallus-kf2qn3 жыл бұрын
Moopar ദേവലോകത്തെ കവിയാണ് great man
@adithilakshmi18413 жыл бұрын
സത്യം pinneyum pinneyum ആരോ കിനാവിന്റെ okke എന്ത് രസ
@adarshekm3 жыл бұрын
1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ?
@m.asif.n92333 жыл бұрын
ഇന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എത്ര നല്ല ഗാനങ്ങൾ നമുക്ക് കിട്ടുമായിരുന്നു. 😔
@renjithrenju7084 Жыл бұрын
ജയറാമേട്ടൻ എന്ത് സുന്ദരൻ ആണ് 😘 ഒരു കടുത്ത ജയറാമേട്ടൻ ഫാൻ 😍
@dhanyaknarayanan7192 Жыл бұрын
❤
@rajirajiratheesh81408 ай бұрын
ഞാനും ❤❤❤
@rajirajiratheesh81408 ай бұрын
എന്നാലും ഇതിൽ എനിക്ക് ഇഷ്ടം സുരേഷ് ഏട്ടനെ ❤️❤️❤️
@habeebrahman18248 ай бұрын
Suresh ettan fan Suresh ettan enthoru suntharana ❤
@Harikrishnan_15054 жыл бұрын
ഈ പാട്ടിൽ എന്തൊരു ഗ്രേസാണ് ജയറാമിന് . ഞാൻ അദ്ദേഹം മലയാളത്തിന്റെ അമീർക്കാൻ ആവും എന്ന് കരുതി. 2005 കൾക്ക് ശേഷം പുള്ളി അത്ര ശോഭിച്ചിട്ടില്ല.
@cheers_sharingandreceiving4 жыл бұрын
Sathyan Anthikkadnte chela padangal pulliyude vijayichittund, Kadha thudarunnu pole.
@arorasignmakers16222 жыл бұрын
2010-11 vare pullide hit films undayirunnu..makeupman, my big father..kadha thudarunnu, happy husbands, seniors pinne china town polulla commercial succesum...athinu sheshm aanu...flops kudan thudangiyth
@arorasignmakers16222 жыл бұрын
@@cheers_sharingandreceiving2010-11 vare pullide hit films undayirunnu..makeupman, my big father..kadha thudarunnu, happy husbands, seniors pinne china town polulla commercial succesum...athinu sheshm aanu...flops kudan thudangiyth
@muhammedharis37052 жыл бұрын
Jayaramettanenthaglamour
@PRATHYUSHKP4 жыл бұрын
ഒരേയൊരു രാജാവ് വിദ്യാസാഗർ 💞🎵🤩
@neethisbabu89664 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel ആണ് ഈ പടത്തിന്.... ഇന്നേവരെ വേറൊരു പടം കണ്ടിട്ടും അങ്ങനെ തോന്നിയിട്ടില്ല.... ഡെന്നിസ് ഉയിർ... 😘😘😘
@jayaprakashk56072 жыл бұрын
Niranjaneyaanu ishttam
@venkateswarank4399 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം. പ്രത്യേകിച്ചും കാണാ പൊന്നും മിന്നും കെട്ടി എന്ന ഭാഗം. 2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?🧡🧡
@RajeevRajendhran5 ай бұрын
അതിലും കിടു "മായക്കണ്ണൻ മഞ്ജുളവർണ്ണൻ " ആണ് 💕💕💕
@sanoopkanhirakkandi38 Жыл бұрын
വിദ്യാസാഗര്‍ജീ...ലവ് യൂ.... 90s പിള്ളേഴ്സിനെ ഇത്രയും നല്ല സോംഗ്സ് നല്‍കിയതിന് കോടി നന്ദി...
@pramodm1685 Жыл бұрын
Gireesh puttencheri marakkarute
@shajishaji89864 жыл бұрын
മന്ത്രികവിദ്യകൊണ്ടു രാജകുമാരനായി മാറിയ തെണ്ടിച്ചെക്കന്റെ കഥ ഒരു മുത്തശ്ശി കഥ പോലെ വിചിത്രം, 😍😍😍ബത്‌ലഹേം ഡെന്നിസ്, ❤️❤️❤️
@balupb65534 жыл бұрын
ആദ്യം മാസായില്ലെങ്കിലും പിന്നിട് മാസായ Dailog ........
@sandrarhari4 жыл бұрын
Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? kzbin.info/www/bejne/hp69fJ-ebragbLM
@Sudhi833 жыл бұрын
@@sandrarhari pinnentha
@poothalam66714 жыл бұрын
മായക്കണ്ണൻ മഞ്ജുള വർണൻ മണി മുരളീ ഗാനവിലോചൻ ,💙💙💙💙
@adarshekm3 жыл бұрын
1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ?
@nithinlal98724 жыл бұрын
മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൽബം ഇത് അണ്. ഇൗ സിനിമയിൽ ഒരു ജീവിതത്തിലെ എല്ലാ സന്ദർഭത്തിലെയും പട്ട് ഒരുക്കിയിട്ടുണ്ട്. വിദ്യാ ജി മാസ്റ്റർ ക്ലാസ്സ് 💞 ഗിരീഷ് ഏട്ടൻ ❣️
@kamalprem5112 жыл бұрын
👌
@Blackgoku.18arts Жыл бұрын
ഡെന്നിസിനോടും ജയശങ്കറിനോടും മോനായിയോടുമൊപ്പം...ഇനി ഒരിക്കലും തിരിച്ചുവരാത്ത ബത്‌ലഹേമിലെ ഒരു അവധികാലം.. 😭😔
@alonedreemwaching120211 ай бұрын
😢
@ibrahimbadusha1004 жыл бұрын
കാണാപൊന്നും മിന്നും കെട്ടി കാലളനൂപുര... എത്ര വട്ടം കേട്ടു ഈ വരികൾ. എംജി സാറിന്റെ ഈണവും കൂടി ചേർന്ന്, ഒരു രക്ഷയുമില്ല..
@sajidct23084 жыл бұрын
എം ജി സാറിൻറെ ഈണമോ.....?
@adarshekm3 жыл бұрын
1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ?
@പ്രകാശംപരക്കട്ടെ4 жыл бұрын
ബദലഹേമിലെ ഡെന്നിസ് എന്നും ഇഷ്ട്ടം പൗരുഷം തുളുമ്പുന്ന സുരേഷേട്ടൻ ആണെന്റെ ഹീറോ
@chinjuchinji84304 жыл бұрын
Njan idakkidakk paadunna vari,"മായ കണ്ണൻ മഞ്ജുള varnnan". ആ വരി മനസ്സിൽ നിന്ന് മായില്ല.😍🤩 favorite film& songs,Mani chettan 😔😘😊
@sandrarhari4 жыл бұрын
Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? kzbin.info/www/bejne/hp69fJ-ebragbLM
@abhirammb41384 жыл бұрын
Sathyam😍😍
@jayasunil84313 жыл бұрын
Enteyum fav variyan aa samayathe dance move also poli aanu❤️
@adarshekm3 жыл бұрын
1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ? അമ്പാടി പയ്യുകൾ മെയ്യും അതിലെ ഓടക്കുഴൽ tune പോലെ തോന്നുന്നു
@kaleshksekhar23043 жыл бұрын
Yes
@ABINSIBY904 жыл бұрын
മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ബെത്ലെഹമെമും, തങ്ങളുടെ ജീവിതത്തിലെ നിർണ്ണായകരാത്രിയിൽ വിഷമങ്ങൾ ഉള്ളിലൊതുക്കി ആഘോഷിക്കുന്ന ഡെന്നിസും ആമിയും, ആ രാത്രിരാവും... ആമിയുടെ മനസ്സിൽ മുഴുവൻ നിരഞ്ജൻ മാത്രമാണ്. മറക്കാനാവില്ല ആ രാത്രിരാവ്.. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...സമ്മർ ഇൻ ബെത്ലെഹെമ്
@sharathsasi57384 жыл бұрын
Sathyam bro ennike angane thonniyite unde
@anilanoop93264 жыл бұрын
അങ്ങനെ ഒന്നും തോന്നിയിട്ടില്ല ഊട്ടിയിൽ കഥ പറഞ്ഞ ഇതിലും ഒരുപാട് നല്ല ഫീൽ ഗുഡ് ചിത്രങ്ങൾ ഉണ്ട്, ഇതും ഇഷ്ടമാണ് ♥️
@ABINSIBY904 жыл бұрын
@@anilanoop9326 illa oottiyiledutha chithrangalil ithrayum nalla chithram vere illa.. ee padam oottiyilallathe sankalpikkanpolum pattilla... thankalpoyi ithile pattukaludeyum, full moviedeyum keezhilulla comments vayichu nokku.. manasilakum
@ഗായത്രി4 жыл бұрын
@@ABINSIBY90 ഓ പിന്നെ..... കോട്ടയത്തു എടുത്താൽ എന്താ.... കഥ തേയുമോ
@ABINSIBY904 жыл бұрын
@@ഗായത്രി ചെലപ്പം തെയും
@Aparna_Remesan4 жыл бұрын
ജയറമേട്ടൻ സുരേഷേട്ടൻ എന്ത് looka 💞💝💝💝👌👌👌 ലാലേട്ടൻ കഴിഞ്ഞാൽ എം.ജി അണ്ണന്റെ ശബ്ദം ഏറ്റവും മാച്ച് ജയറാമേട്ടന്👍
@sandrarhari4 жыл бұрын
Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? kzbin.info/www/bejne/hp69fJ-ebragbLM
@seethalekshmi.s75784 жыл бұрын
@@sandrarhari Mm
@cheers_sharingandreceiving4 жыл бұрын
Dileepettanum match aahn
@since-pw9nh3 жыл бұрын
@@cheers_sharingandreceiving crct
@adarshekm3 жыл бұрын
1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ?
@vishnus84103 жыл бұрын
ഈ ടെൻഷൻ സിറ്റുവേഷനിലും ഒരു സ്മാൾ പോലും വിടാത്ത സുരേഷേട്ടനാണെന്റെ ഹീറോ......
ഇന്നും മണിച്ചേട്ടനെ കാണുബോൾ മനസിൽ ഒരു വിങ്ങലാണ് മണിച്ചേട്ടാ നിങ്ങൾ മരിച്ചാലും മലയാളികളുടെ മനസിൽ നിന്നും പോകില്ല 👍👍
@kamalprem5112 жыл бұрын
Kalabhavan Mani legend ah ❤️
@sanalkumar4144 Жыл бұрын
ഈ പാട്ടിൽ ഇടയ്ക്കുള്ള വരി നോക്കി വന്നവർ എത്ര പേരുണ്ട് 💕ലൈക് തന്നൈ
@snehaknr73374 жыл бұрын
എപ്പോഴും ഇൗ പാട്ട് കേൾക്കുമ്പോ നോക്കും എന്തിനാ തുറന്ന സ്ഥലത്തുന്ന് ഇത്രയും ആൾക്കാരുടെ ഇടയിൽന് കുനിഞ്ഞ് ഓടുന്നേന്
@doctorstrange70013 жыл бұрын
ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോ എന്തന്നില്ലാത്ത സന്തോഷമാണ്.അത്രയും മനോഹരമാണ് ഈ ഗാനം.പ്രിയ പുത്തഞ്ചേരി സാറിന് പ്രണാമം.
@prasanthev44452 жыл бұрын
എത്ര കേട്ടാലും മതി വരില്ല.... ആ വലിയ ഗാന രാജ്യതാ വിനു പ്രണാമം 🙏ഗിരീഷ് പുത്തൻ ഞ്ചേരി... 🥰🥰🥰
@arjunm71643 жыл бұрын
ഈ സിനിമ തരുന്ന ഫീൽ അതി൯റെ പേരു പോലെ തന്നെ ഒരു അവധിക്കാലം തരുന്ന സുഖമാണ്.. സിബി മലയിൽ, രഞ്ജിത്ത്, വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി ടീം നമ്മളെ ബത്ലഹേമിൽ കൂട്ടിക്കൊണ്ടു പോയ പോലെ...
@miyaalwn4224 жыл бұрын
Manju😍SG😍Jayaram😍 Mani chettan😢😢😢 Mayoori 😢😢😢
@aswanthkirshna91004 жыл бұрын
Sukumari also
@gopanjay4 жыл бұрын
സുകുമാരിയമ്മ
@mamithafanboy57013 жыл бұрын
എന്ത് മനോഹമാണ് ഇതിലെ പാട്ടുകൾ 😘😘😘
@kamalprem5112 жыл бұрын
Athil samshayamilla
@സൈക്കോറിഷു-ല6ണ4 жыл бұрын
പടം കിടു എല്ലാം സോങ്ങും അടിപൊളി ഇതിനൊക്കെ സെക്കന്റ് പാർട്ട് വന്നിരുനെകിൽ
@rijimalayalmepisodeettukud8074 жыл бұрын
Kolam ahyene
@manjupavithran20344 жыл бұрын
Really
@nazrindreams81634 жыл бұрын
Second part varada... vannal Ee movie de feel pokum......exa..... Agasha ganga 2......🤔🤔
@harisharisrichu38904 жыл бұрын
അയ്യോ വേണ്ട
@AryaArya-ij1wy4 жыл бұрын
@@harisharisrichu3890 vendaaaaaaa
@antojacob98622 жыл бұрын
കാണാ പൊന്നും മിന്നും കെട്ടി കള ഗോപുര .these parts aiwaa😍😘
@keralavibes55682 жыл бұрын
Me tooo 😍🥰
@MovieSports Жыл бұрын
ആ കാലഘട്ടം 🥰. വേറൊന്നും പറയാനില്ല. ആ കാലഘട്ടത്തിന്റെ മനോഹാരിത അന്നുള്ള എല്ലാ സൃഷ്ടികളിലും പ്രകടമായിരുന്നു.
@girishvr15294 жыл бұрын
അദ്ദേഹം എന്നും സംഗീതത്തിന്റെ രാജാവ് ആണ്💕
@shajudheens29923 жыл бұрын
വിദ്യാസാഗർ മലയാളം സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത സംവിധായകൻ
@firosfazil68428 ай бұрын
26 വർഷം എന്നിട്ടും പുതുമ നഷ്ടപെടാത്ത ഗാനം. ചിത്ര ചേച്ചി ശ്രീകുമാർ എനർജി ലെവൽ. ഗിരീഷ് പുത്തഞ്ചേരി ആൻഡ് വിദ്യ ജീ🔥🔥🔥🔥
@sreejeshal50334 жыл бұрын
ചിത്രാമ്മ 😍😍😍ശ്രീകുമാർ ഏട്ടൻ 💓
@rifzmunz25943 жыл бұрын
We 90s kids nu matram Kittya oru adipoli..kaalam...full of magical songs ..n nostalgic movies 🥰🥰ithupole Ulla songs n movies ini orikal koodi undavo...never really missing those days...
@poojaashok67514 жыл бұрын
Hair style.. constumes.. okke.. supra ithil manju😍enikk annathe lookaannu.. istam.. also handsome.. sureshgopi jayaram❤️😍🥰
@tittoantonyadam62763 жыл бұрын
2 movies released together...Harikrishnans/ Summer in Bethlehem .we were confused which to watch...finally decided to watch Summer in Bethlehem noon show and Harikrishnans matinee.....Both multi star movies were super hits....Prime time of Mymoon and Saritha theater at Ernakulam
@antojames9387 Жыл бұрын
ഹരികൃഷ്ണൻസ് പൊട്ട പടമാണ്.
@davshagun3 жыл бұрын
Don’t understand it at all but love this song. Love from Himachal Pradesh
@ardhraa9944 жыл бұрын
2:07 ജയറാമേട്ടൻ, രസിക 😄😍.
@dismyminto31744 жыл бұрын
Manju varrier ishtam
@anurajanu95224 жыл бұрын
ചേച്ചി അഭിനയിച്ച സിനിമകളൊക്കെ സൂപ്പറാ i am athira
@Vishnuomkar954 жыл бұрын
Manju Chechi 😍😍
@sandeepharidas89683 жыл бұрын
Mg അണ്ണൻ പൊളി. Oru രക്ഷയും ഇല്ല 😍😍😍😍😍♥️♥️♥️♥️
@LeShuffleDojo4 жыл бұрын
Vidhyasagar ...humbow..kidilan... anupallavi oru rekshayum illa😘😘
@yadhunadhchemmarassery22354 жыл бұрын
Manichettane ee song il kanumbol vishamam thonunu. Adichupoli pattil sankadam thonuna pattu. Rare one !!!
@akshaycr57266 ай бұрын
ഒരു സിനിമയിലെ ഒരു പാട്ട് ഹിറ്റ് ആക്കാൻ ആർക്കും പറ്റും.. എന്നാൽ ഒരു സിനിമയിലെ എല്ലാ പാട്ടും ഹിറ്റ് ആക്കിയാൽ അതിന് ഒരറ്റ പേര്..... ഗിരീഷ് പുത്തഞ്ചേരി....❤️
@AryaArya-ij1wy4 жыл бұрын
Summmer in bathlehammm what a movieeeee ini orikalumm inganay ullaa moviesss kanann pattillaa allavarim oninu oninu mechamm actinggg
@user-tp1bg5yk4g4 жыл бұрын
2020 il e song kanunnavar like adikke
@sandrarhari4 жыл бұрын
Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? kzbin.info/www/bejne/hp69fJ-ebragbLM
@chhhghhjj84534 жыл бұрын
2021 ലും കാണും 😄
@Anbs549 Жыл бұрын
2023
@_sanibhaskar_4 жыл бұрын
എം ജി ശ്രീകുമാർ സർ & ചിത്ര ചേച്ചി ❤️ Their voices made this song even more beautiful 👌🏻👌🏻👌🏻😘
@kamalprem5112 жыл бұрын
Onnonnara song ah ❤️💘
@_sanibhaskar_2 жыл бұрын
@@kamalprem511 തീർച്ചയായും ☺️
@NoName-pz8cn3 жыл бұрын
അയാൾ ഒരു ജിന്നാണ്. വിദ്യാജി 😍The Underrated musician 💖💖
@arunbabua28303 жыл бұрын
ഗിരീഷ് പുത്തഞ്ചേരി,കലാഭവൻ മണി, സുകുമാരി, മയുരി Rip....
@nebinjohns7983 жыл бұрын
വരില്ല ഇനി ഈ കാലവും,ഈ പാട്ടും,ഈ പടവും 😔💔
@malooty99703 жыл бұрын
Nostu😕
@anugrahohmz5123 жыл бұрын
എത്ര കഴിഞ്ഞാലും പഴകാത്ത ഒരു പാട്ട് ...2022 ആയിട്ടും 😍😍😍
@dhanyascreativeworld17162 жыл бұрын
Yes❤
@soniabhasy520 Жыл бұрын
😅Pl pn
@brijeshvb9091 Жыл бұрын
എന്ത് മധുരമായാണ് എംജി ശ്രീകുമാർ പാടിയിരിക്കുന്നത്
@vijeesh99642 жыл бұрын
പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോകുന്ന പാട്ടുകൾ തിരിച്ചു കിട്ടാത്ത നല്ല കാല ഓർമ്മകൾ മനസ്സിലേക്ക് ഓടിവരുന്നു ❤️
@anjalym923 жыл бұрын
മായ കണ്ണൻ മഞ്ജുള വർണൻ❤️❤️❤️ എംജി ശ്രീകുമാർ..🤩🤩🔥🔥🔥
@Solotraveler-yc8qw Жыл бұрын
ഈ സോങ് ഇൽ അന്ന് അഭിനയിച്ച താരങ്ങൾ ഇന്ന് മിസ്സിംഗ് ആണ് 😢😢 അതുകൂടെ ആവുബോൾ വല്ലാത്ത feeling ആണ്
@Akhil_55___ Жыл бұрын
*2024 ൽ കാണാൻ വന്നവർ ഉണ്ടോ* 💕
@kamalprem5119 ай бұрын
Forever
@FunnyChurros-gf3lm8 ай бұрын
Und
@sukanyanishanth46346 ай бұрын
Njan
@Goldensisters17175 ай бұрын
Yes
@Smpps9935 ай бұрын
Yes
@rejin50044 жыл бұрын
1:38 - 2:05 favorite portion 👌👍
@adarshekm3 жыл бұрын
1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ?
@kaleshksekhar23043 жыл бұрын
2021ൽ കേൾക്കുന്നവർ ഉണ്ടോ എന്തു രസമാ കേൾക്കാൻ വരെ എതോ ലോകത്തു പോയപോല്ലേ..... വിദ്യാസകർ നിങ്ങൾ ഒരു മനുഷ്യൻ ആണോ അല്ല ഒരു മാജിക്‌ക്കുകാരൻ ആണ്..... ഗിരീഷ് പൂത്തഞ്ചേരിയുടെ വരികൾ മ. G ശ്രീകുമാർ &ചിത്രമ്മയുടെ ആലാപനം..... സൂപ്പർ സോങ് ഒന്നും പറയാൻ ഇല്ല.... 🥰🔥🔥🔥🔥❤
@geethupredee20754 жыл бұрын
ഞങ്ങളുടെ ഫാമിലിയും ഇതേ പോലെ ആണ് , ഒരുപാട് പെൺകുട്ടികൾ കുറച് ആൺകുട്ടികൾ 👌
@harisharisrichu38904 жыл бұрын
മ്മ്മ് എനിക്ക് എല്ലാം മനസിലായി
@Al_ameen_4 жыл бұрын
Same
@Vj-ti5ox4 жыл бұрын
Njagade nere tirichum
@ayanasasidharan36884 жыл бұрын
Njnagaludethum 😃
@ajasnavas62924 жыл бұрын
Nikvayyaa
@midhunmidhunmr20834 жыл бұрын
സുരേഷ് ഗോപി ഹെവി ലുക്ക്
@renjithrenju7084 Жыл бұрын
ജയറാമേട്ടൻ ആണ് കൂടുതൽ ലുക്ക്
@vijeeshchandran4657 Жыл бұрын
ഒറ്റപ്പേര് ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥
@vaishnavvk34502 жыл бұрын
എല്ലാം അവസാനിക്കുന്നതിനു മുൻപ് ഇതുപോലെ ഒരു നിമിഷം ഞാനും സ്വപ്നം കാണുന്നുണ്ട്
@nilarose4983 Жыл бұрын
Why?..
@MelvinVarghese4 жыл бұрын
വിദ്യാസാഗർ സർ ❤️❤️❤️
@shibivarghese66773 жыл бұрын
കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത് കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് കാണാപ്പൊന്നും മിന്നും കെട്ടി കളനൂപുരതാളം കൊട്ടി കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി കളവേണി വന്നാട്ടേ കൊന്നപ്പൂവാല്‍ കന്നിക്കോടി ആലിലയാല്‍ പീലിത്താലി കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍ കാറ്റിന്റെ കസ്തൂരി മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ് അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ് ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ... കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ മണിമുരളീഗാനവിലോലന്‍ പീലിത്തുമ്പാല്‍ മെയ്യില്‍ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ ആരും കാണാ നേരം നോക്കി അരിമുല്ലച്ചൊടിയില്‍ മുത്തി അന്നം പിന്നം പുന്നാരിച്ചാല്‍ പിടയാതെ പിടയരുതേ കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍ വിളയാടും നേരം മഞ്ഞുപോലുരുകണം ഒരു ഞൊടിയലിവാല്‍ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ... കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത് കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ...
@sumeshnp58692 жыл бұрын
thank you so much
@shibukumar8294 Жыл бұрын
❤
@SandeepS-ks9dh Жыл бұрын
❤❤❤
@Mahesh-li5ox Жыл бұрын
വിദ്യാസാഗർ 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️🎶🎶🎶🎶 ഗിരീഷ് പുത്തഞ്ചേരി ❤️🔥
@dilk36774 жыл бұрын
സിനിമ ഹിറ്റ് പാട്ടുകൾ അതിലേറെ ഹിറ്റ്
@tobuz988 Жыл бұрын
എന്റെ 8 ക്ലാസ്സിലാണ് ഈ പാട്ട് ഇറങ്ങിയത്....... അന്നത്തെ കാലം ഓർത്തുപോകുന്നു
@jamesmathew18804 жыл бұрын
വളരെ മനോഹരമായ സോംഗ് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആയി By ജെയിംസ് മാത്യു