Mizhiyariyaathe HD 1080p | Ramastered Version | Kunchacko Boban , Shalini - Niram

  Рет қаралды 7,967,688

Saina Music

Saina Music

Күн бұрын

Пікірлер: 2 200
@karthikkathu7446
@karthikkathu7446 4 жыл бұрын
ഒരു സിനിമയിലെ ഒരു ഗാനം ഹിറ്റാക്കാൻ ആർക്കും പറ്റും.. ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാക്കാൻ ചിലർക്കേ പറ്റു.. അവിടെയാണ് വിദ്യാസാഗർ എന്ന നമ്മുടെ വിദ്യാജി വ്യത്യസ്തൻ ആകുന്നത്.. വിദ്യാജി ഫാൻ😍😍😍
@nikhilnikz1936
@nikhilnikz1936 4 жыл бұрын
യൂട്യൂബിൽ ഇത് വരെ ഇല്ലാത്ത മധു ബാലകൃഷ്ണനും മജ്ഞരിയും പാടിയ ഇളയരാജ സോങ്.. സൈന പോലെ crystal clear audio and video💗😇 kzbin.info/www/bejne/l329k2BsiduDZpI
@heinainGala
@heinainGala 4 жыл бұрын
Vidya Sagar Marana Mass alle..🔥
@anilb2129
@anilb2129 4 жыл бұрын
Summer in bethlehem, meeshamadhavan, prenayavarnnagal, pattalam, etc.. Vidhyasagar Legend 👑😍
@jkn3443
@jkn3443 4 жыл бұрын
Vidyasagar is a legend...... കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്ലഹേം, വർണ്ണപ്പകിട്ട്, അഴകിയ രാവണൻ, ദേവദൂതൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, etc വിദ്യാസാഗറിൻറെ magical 90s........
@rahulkrishnan6381
@rahulkrishnan6381 4 жыл бұрын
ബാബുരാജ് മാസ്റ്റർ, ദേവരാജൻ മാസ്റ്റർ, ജോൺസൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ബോംബെ രവി സർ മോഹൻ സിതാര സർ, ഔസേപ്പച്ചൻ സർ, S P വെങ്കടേഷ് സർ എന്നിവർ ഒക്കെ എത്രയോ ഫുൾ സോങ് ഹിറ്റ്‌ ആക്കിയിട്ടുണ്ട്. ഇതൊന്നും മലയാളത്തിൽ വല്യ സംഭവം അല്ല. ഇതൊന്നും ഒരു സംഗീത സംവിധായകനെ വ്യത്യസ്തൻ ആകുന്നില്ല മലയാളത്തിൽ...
@crazydude3631
@crazydude3631 4 жыл бұрын
വിദ്യാസാഗറിൻ പകരം വിദ്യാസാഗർ മാത്രം ഇന്നും മലയാള സിനിമയിൽ ആരും അദ്ദേഹത്തിന് പകരം വന്നില്ല. Any Vidyaji fans❤️❤️😍😍😍. 90s kids😍😍😍
@mamadumamadu5773
@mamadumamadu5773 2 жыл бұрын
Pinallah
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
*ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ദിവസം കേട്ടിരുന്ന പാട്ട്, 22 വർഷം എത്ര പെട്ടന്ന് കടന്നു പോയി 35 വയസ്സ് ആയി,ജീവിതം മാറി മറിഞ്ഞു ലോകത്ത് ഒരുപാട് സ്ഥലങ്ങളിൽ സഞ്ചരിച്ചു ഞാൻ തന്നെ ഒരുപാട് മാറി എനിലെ ഓരോ രീതികൾ കാലത്തിനൊത്തു മാറി പക്ഷെ വിദ്യസാഗർ സംഗീതത്തോടുള്ള ഇഷ്ടം അത് ഇന്നും അതുപോലെ നില നിൽക്കുന്നു*
@susyjohnson9998
@susyjohnson9998 2 жыл бұрын
Unexpected meeting with Gods help, linil arenkilum undo enna question vannillayirunnenkil repeated ayittulla kandumuttal kanillayirunnu koodathe eveningil Duakuttyumayulla pneumonia video urappu kitty, pinne first message last victory ninkkayirikkum ennullathe
@Vpr2255
@Vpr2255 2 жыл бұрын
9std യിൽ പഠിക്കുമ്പോ ഇറങ്ങിയോ 🙄?? സിനിമ
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 2 жыл бұрын
@@Vpr2255 yes നിറം 1999 ആണ് ഇറങ്ങിയത് ഞാൻ 9 ൽ ആയിരുന്നു എന്റെ അനിയനും അനിയത്തിയും ജനിച്ചത് ആ ടൈമിൽ ആണ്
@editworld9047
@editworld9047 2 жыл бұрын
Good
@geethus_world_
@geethus_world_ 2 жыл бұрын
@shyjukg3795
@shyjukg3795 10 ай бұрын
ഒരു നല്ല കൂട്ടുകാരി എന്നതിലും അപ്പുറം എനിക്ക് അവളും അവൾക് ഞാൻ ഇല്ലാതെ പറ്റില്ല എന്ന് കാണിച്ചു തന്ന ഫിലിം.. കഴിഞ്ഞു പോയ ഇന്നലെകളിലെ ഓർക്കാൻ കൊതിക്കുന്ന ഒരുപാട് ഓർമ്മകൾ. (Miss u Ma ❤️)
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
മസിലും 6 പാക്കും കട്ടതാടിയും ഒന്നുമില്ലാതെ പെമ്പിള്ളാരെ കൊതിപ്പിച്ച മൊതല്....💞💞💞 ആ സ്നേഹത്തിനു ഇന്നും മാറ്റമില്ല...
@സുന്ദരൻ-ദ8യ
@സുന്ദരൻ-ദ8യ 3 жыл бұрын
അഭിനയം കാരണമാണോ?
@hippysunshine7319
@hippysunshine7319 2 жыл бұрын
Though he was handsome
@deeshmavnikhil383
@deeshmavnikhil383 2 жыл бұрын
Yes... still...❤❤❤❤❤
@-VISHAL....
@-VISHAL.... 2 жыл бұрын
ആണോ ഹോ bhayaggaram
@nafseer9538
@nafseer9538 2 жыл бұрын
അല്ലെങ്കിലും മസിൽ മാൻ മാരെ പെൺപിള്ളേർ കൂടുതൽ ഇഷപ്പെടുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം
@JoyalAntony
@JoyalAntony 4 жыл бұрын
കുഞ്ചാക്കോ ബോബൻ - ശാലിനി ജോഡികളെ ഇഷ്ടമുള്ളവർ വന്നാട്ടെ.... 90$ നോസ്റ്റാൾജിയ ♥️♥️♥️♥️ചോക്ലേറ്റ് പയ്യൻ കുഞ്ചാക്കോ... ഹോ എന്നാ മുടിഞ്ഞ ഗ്ലാമർ ആണ് ചാക്കോച്ചാ 😎😘😘😘😘😘😘പിന്നെ നമ്മുടെ CBZ ബൈക്കും..... 😎😘
@nikhilnikz1936
@nikhilnikz1936 4 жыл бұрын
Thanks for ur comments😇🎸
@Dilu-21
@Dilu-21 4 жыл бұрын
My fvrt jodi 😍😍😍😍😍👌
@paadapusthakam8451
@paadapusthakam8451 4 жыл бұрын
ശരിക്കും നൊസ്റ്റ്. പാഠപുസ്തകം channel Subscribe ചെയാമോ please please please Educational channel, A humble request please.
@HariKrishnan-jn4rr
@HariKrishnan-jn4rr 4 жыл бұрын
Try । । । ? Is a great s
@blessrex8419
@blessrex8419 4 жыл бұрын
Nice, song
@dandyvelans9910
@dandyvelans9910 4 жыл бұрын
90 കളിലെ കിഡ്സ്‌ നൊസ്റ്റു. നോട്ടുബുക്കിൽ ശാലിനി ചാക്കോച്ചൻ ഫോട്ടോ 😍 ചാക്കോച്ചൻ ഉണ്ടാക്കിയ ഓളമൊന്നും മലയാളത്തിൽ ഒരു പുതുമുഖങ്ങളും ഉടക്കിയിട്ടുണ്ടാവില്ല 😍😍😍😍😍😍😍😍
@nikhilnikz1936
@nikhilnikz1936 4 жыл бұрын
🎸😇😇🎸🎸
@Prikchu9876
@Prikchu9876 4 жыл бұрын
Exactly💕
@najminemi4932
@najminemi4932 4 жыл бұрын
@ajayk0013
@ajayk0013 4 жыл бұрын
Ath sathyam ❣️❣️
@shaflashafla852
@shaflashafla852 4 жыл бұрын
@Sony ta Sony Antony sathyam
@jkn3443
@jkn3443 4 жыл бұрын
Vidyasagar is a legend...... കൃഷ്ണഗുഡിയിൽ പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്ലഹേം, വർണ്ണപ്പകിട്ട്, അഴകിയ രാവണൻ, ദേവദൂതൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, etc വിദ്യാസാഗറിൻറെ magical 90s........
@abzainafmohammedabzainaf5800
@abzainafmohammedabzainaf5800 Жыл бұрын
കൊച്ചി സിറ്റിയെ ഏറ്റവും മനോഹരമായ ഫ്രെയിംസിൽ പകർത്തിയ സിനിമകളിൽ ഒന്ന്. ❤️ ഒരു കാലത്ത് കൊച്ചി എത്ര disciplined ആയിരുന്നു.
@bibincbaby9947
@bibincbaby9947 8 ай бұрын
സത്യം ചേട്ടാ കൊച്ചി മറെെൻ ഡ്രൈവിൽ ഞാൻ ആദ്യം പോയപ്പോൾ എൻറെ മനസ്സിൽ ഈ പാട്ട് മാത്രമായിരുന്നു 🥰🥰🥰🥰
@JefiHaredi
@JefiHaredi 5 ай бұрын
Kochi the best place in Kerala
@SazkeNaruto
@SazkeNaruto 4 ай бұрын
2:07😩
@roshanbaig1487
@roshanbaig1487 4 ай бұрын
Yes
@nikhilantony5079
@nikhilantony5079 2 ай бұрын
ഞാൻ പറയാൻ ഉദേശിച്ചത്‌ ഇതു തന്നെ.. 🙏
@ashwinmukundan6553
@ashwinmukundan6553 2 жыл бұрын
90 s kids ന്റെ സൗന്ദര്യസങ്കല്പം ആയിരുന്നു ചാക്കോച്ചൻ.. ❤️
@Linsonmathews
@Linsonmathews 4 жыл бұрын
ഫ്രണ്ട്ഷിപ്, പ്രണയത്തിനു വഴിമാറിയ നേരം ❣️ അതൊരു സുഖമാണ് 👍.. ഞാനും എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് കല്യാണം കഴിച്ചത്, ഇപ്പോഴും ഈ സിനിമ കാണുമ്പോ തമ്മിൽ നോക്കി ഒന്നു ചിരിക്കും,ഹോ... അതൊരു കാലം 🤗
@Aparna_Remesan
@Aparna_Remesan 4 жыл бұрын
Athe enjkk ariyam echaaaya😂😂😂
@Manmademachinez
@Manmademachinez 4 жыл бұрын
Exactly!! One maasam koode kazhinja entem avaldem kalyanam aan. 6 years friendship ended in love❤️❤️❤️
@ashithajayan1284
@ashithajayan1284 4 жыл бұрын
@@Manmademachinez best wishes...may God bless you
@vishnuachuszzzz8889
@vishnuachuszzzz8889 4 жыл бұрын
Bagyavaan 😍😍😍😘😘😘😘😘😘
@vedhamariyam7161
@vedhamariyam7161 4 жыл бұрын
Ichayaoo😀😀👍 churuki paranjal orikal kude a pazhaya kalathilek onnu poyi
@sauravxcix
@sauravxcix 4 жыл бұрын
21 വർഷം ആയിട്ടും ഈ പാട്ട് കേട്ട് മടുകുനിലല്ലോ 😍😍😍
@nikhilnikz1936
@nikhilnikz1936 4 жыл бұрын
😇😇🎸🎸
@aravindpsomaraj5749
@aravindpsomaraj5749 4 жыл бұрын
21 year aayoo😍
@anasali6696
@anasali6696 4 жыл бұрын
Sathyam
@akshayk.o5428
@akshayk.o5428 4 жыл бұрын
Niceeeee
@vjapachean8080
@vjapachean8080 4 жыл бұрын
21 alla e pattokke kettu valarna nammal marikkanath vare kettalum madukkilla.... athanu. Sathyam...
@kichuraj7611
@kichuraj7611 4 жыл бұрын
കുഞ്ചാക്കോ ബോബൻ.. ശാലിനി..ചുമന്ന ഹിറോ ഹോഡ ബൈക്ക്..ആഹാ അന്തസ്സ്... ഏതൊക്കെ റൊമാന്റിക് സോംഗ് വന്നാലും ഇതിന്റെ തട്ട് താഴ്ന്ന് തന്നെ നിൽക്കും 💯...90 kids 💞💞💟👏
@lintatomson3905
@lintatomson3905 2 жыл бұрын
Cbz allayi athu
@rashmivv5493
@rashmivv5493 Жыл бұрын
വ ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് പറഞ്ഞു ഞാൻ വേറൊരു സൂര്യോദയം വരെ ഒരു കടലോര ഗ്രാമത്തിൽ ഒരു വലിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു ഒരു വലിയ സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു ഗുണ്ടയെ ബന്ധു പെട്രോൾ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഒരു ടീസ്പൂൺ ചെറുനാരങ്ങ ഒരെണ്ണം മൈദ രണ്ട് ടേബിൾ സ്പൂൺ കുരുമുളക് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് മത്സ്യം രണ്ടിഞ്ച് വലുപ്പത്തിൽ മുറിക്കുക ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഒരു പുണ്യം ചെയ്യാൻ അതൊക്കെ ഒരു കാലം ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് ഞാൻ
@binu-sn9ww
@binu-sn9ww Жыл бұрын
Yes
@AbilashAbilash-jl2tw
@AbilashAbilash-jl2tw Жыл бұрын
@@rashmivv5493 aq pll
@sujithktsuji
@sujithktsuji Жыл бұрын
👍👍👍👍😀😀
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
ചാക്കോച്ചനെ പോലെ ഒരു യൂത്തൻ വേറെ ഉണ്ടായിട്ടില്ല ❤🔥ദാസേട്ടനെ പോലെ ഒരു ശബ്ദസൗന്ദര്യം വേറെ ഉണ്ടായിട്ടില്ല❤🔥🙏
@vineeshpb
@vineeshpb Жыл бұрын
മമ്മൂട്ടി കേക്കണ്ട 😂😂😂😂
@vineeshpb
@vineeshpb Жыл бұрын
ദാസേട്ടൻ ഓക്കേ ❤
@rinufrank9594
@rinufrank9594 3 ай бұрын
​@@vineeshpb Mammooty podeyy avdenn 😂😂
@lijuchacko3166
@lijuchacko3166 3 жыл бұрын
ഈ പാട്ടിലെ ചാക്കോച്ചൻറെ കോസ്റ്റ്യൂം ഡിസൈൻ ചെയ്ത ആൾക്ക് ഇരിക്കട്ടെ ഒരു സ്വർണ കുതിരപ്പവൻ..💯
@-90s56
@-90s56 4 жыл бұрын
വിദ്യാസാഗർ 🎶🎵🎶 ബിച്ചു തിരുമല 📝📝📝 ദാസേട്ടൻ 🎤🎤🎤🎤 മലയാളത്തിലെ എക്കാലത്തെയും റൊമാന്റിക് ഹീറോ ചാക്കോച്ചൻ 😍😍😍 ദാസേട്ടന്റെ വോയിസ്‌ ചാക്കോച്ചന് നന്നായി ചേരുന്നുണ്ട് ചാക്കോച്ചൻ പാടുന്ന പോലുണ്ട് 💙💙💙💙
@sayoojsayu8127
@sayoojsayu8127 4 жыл бұрын
അയ്യപ്പൻ നായരുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണോ(അവസാനമായി കണ്ടപ്പോൾ രണ്ടുപേരും സുഹൃത്തുക്കൾ ആയതാ )?
@-90s56
@-90s56 4 жыл бұрын
@@sayoojsayu8127 ആണല്ലോ 😁😁😁
@rufainanishadnpsuperjodi1047
@rufainanishadnpsuperjodi1047 4 жыл бұрын
അത് എനിക്കി ഇഷ്ടം പെട്ടു
@vipin6655
@vipin6655 4 жыл бұрын
ചാക്കോച്ചൻ അത് ഒരു സംഭവം ആണ്. ഇതുപോലെ ഇത്രയും അധികം യൂത്തിൽ fans ഉണ്ടായിരുന്ന വേറെ ഒരു നടൻ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല 😍😍
@shymahashim4458
@shymahashim4458 4 жыл бұрын
Yesss
@vipin6655
@vipin6655 4 жыл бұрын
@@shymahashim4458 😍😍👍
@nanduvipin1993
@nanduvipin1993 4 жыл бұрын
Yes😍😍👍
@vipin6655
@vipin6655 4 жыл бұрын
@@nanduvipin1993 😍😍✌️
@karthikmohandas3587
@karthikmohandas3587 4 жыл бұрын
Rajesh Khanna. Adehathinte aduthu ithvare aarum etthitilla
@veenaveena5841
@veenaveena5841 4 жыл бұрын
വിദ്യാജി ❤️❤️❤️ ഈ പാട്ട് നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകും 😊😇 ഈ പാട്ടിൽ ചാക്കോച്ചനെ അല്ലാതെ മറ്റൊരാളെ സങ്കല്പിക്കാനും പറ്റില്ല 😍😍
@sbnmathew2943
@sbnmathew2943 4 жыл бұрын
VidYa ji..❤
@kalapurakalkalapurakal693
@kalapurakalkalapurakal693 4 жыл бұрын
അന്ന് പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ പറ്റും. ദുൽഖർ , ടൊവിനോ , നിവിൻ
@abinmanoj2232
@abinmanoj2232 4 жыл бұрын
@@kalapurakalkalapurakal693 Ivarennalla vere eth youthan cheythaalum Chakkochanolam perfect aavilla 💯
@riyageorge3884
@riyageorge3884 4 жыл бұрын
@@abinmanoj2232 sathym
@veenaveena5841
@veenaveena5841 4 жыл бұрын
@@abinmanoj2232 athaanu 🤘
@sanalrobin
@sanalrobin 4 жыл бұрын
ഈ പാട്ടിൽ ചാക്കോച്ചനെ എത്ര കണ്ടാലും മതിയാവില്ല....💕😍
@sajusthadatharikathuveetti4888
@sajusthadatharikathuveetti4888 2 жыл бұрын
തൊണ്ണൂറുകളിലും രണ്ടായിരത്തിലും വിദ്യാജിയുടെ പാട്ടുകൾ ഉണ്ടാക്കിയ ആ ഓരോളം ഇന്നും അതെ പുതുമയോടെ നിലനിൽക്കുന്നു... അദ്ദേഹത്തിന്റെ പാട്ടുകൾ നിമിഷനേരത്തിൽ നമ്മളെ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകും... മലയാളി അല്ലാതിരുന്നിട്ടും മലയാളികളുടെ മനസ്സിന്റെ സ്പന്ദനം മനസിലാക്കി പാട്ടുകൾ ഒരുക്കിയ ഒരേയൊരു മാന്ത്രികൻ... എന്റെ വിദ്യാജി... ❤️❤️ "അയാൾ സംഗീതത്തിന്റെ രാജാവാണ് " ❤️❤️ വിദ്യാസാഗർ ❤️❤️
@arunanirudhan988
@arunanirudhan988 Жыл бұрын
🙏😢🙏❤❤
@abuthahir9582
@abuthahir9582 4 жыл бұрын
എനിക്ക് വിദ്യാജിയുടെ ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്നാണ് മിഴിയറിയാതെ. വിദ്യാജി മലയാളത്തിനു കിട്ടിയ മുത്താണ് ♥️ അദ്ദേഹത്തിന്റെ ഓരോ കംപോസിഷൻസും അത്ഭുതം ആണ്. മറ്റാർക്കും അവകാശപ്പെടാൻ സാധിക്കാത്ത ഒരു പ്രത്യേക മാജിക്‌ ആണ് അദ്ദേഹത്തിന്റെ പാട്ടുകൾ.. ♥️ Love You Vidyaji 😍😘😘
@Subi-jf5do
@Subi-jf5do 4 жыл бұрын
S❤
@kichuraj7611
@kichuraj7611 4 жыл бұрын
ക്യാസറ്റ് വിൽപ്പനയിൽ ഇതിന്റ റെക്കോർഡ് തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല...😍
@sankarponnu6940
@sankarponnu6940 4 жыл бұрын
Audio cassette ആണ് ഉദ്ദേശിച്ചത് എങ്കിൽ...... അന്നും ഇന്നും എന്നും യേശുദാസ് സർ ഒരു പാട്ടുപോലും പാടാത്ത ലാലേട്ടൻ-MG combo "ചിത്രം "/ഇനി ഒരിക്കലും ആ റെക്കോർഡ് തകരില്ല /ഓഡിയോ cassette vipaniye thakarnnu
@asycutz4713
@asycutz4713 4 жыл бұрын
യേശുദാസിനെ പിന്നിലാക്കി കലാഭവൻ മണി റെക്കോർഡ് ഇട്ട ചരിത്രവും ഉണ്ടെന്ന് കേട്ടിട്ടുണ്ട്..
@sreeragkmohan123
@sreeragkmohan123 3 жыл бұрын
4 the people movieyile lajjavathiye song
@blessonjohn9582
@blessonjohn9582 8 ай бұрын
പണ്ടു പരുമല പള്ളി ിൽ പോയപ്പോൾ പുറത്ത് കടയിൽ നിന്ന് കാസറ്റ് വാഗിയത്
@amalrajr8080
@amalrajr8080 4 жыл бұрын
എത്ര വർഷം കഴിഞ്ഞാലും അതേ ഫീൽ തരുന്ന song...90's le പിള്ളേർക്ക് ഒരുപാട് നൊസ്റ്റാൾജിയ യിലേക്ക് പോകും ഇൗ song..💕💕
@dhineshbrahmakulam4876
@dhineshbrahmakulam4876 3 жыл бұрын
true miss dose days
@hensonjoseph7040
@hensonjoseph7040 2 жыл бұрын
ബ്രോ
@gokulkg6190
@gokulkg6190 2 жыл бұрын
ശരിയാ
@kannansudar9355
@kannansudar9355 2 жыл бұрын
♥️♥️♥️♥️👍
@kannansudar9355
@kannansudar9355 2 жыл бұрын
🥳🌹🌹🌹❤️
@itsmeprinu683
@itsmeprinu683 2 жыл бұрын
ലോകത്ത് എവിടെ പോയാലും മലയാളിക്ക് പഴയ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന feel വേറെ ആണ്. അന്തസ്സ്!!
@kiranpadmanabhandev8066
@kiranpadmanabhandev8066 3 жыл бұрын
നല്ല കൂട്ടുകാരവുക, പിന്നെ പ്രണയം പിന്നെ വിവാഹം ❤.90s kid കൂടി ആകുമ്പോൾ...... എന്റെ കാര്യം മാത്രമല്ല ഒരുപാട് ഭാഗ്യ ദമ്പതികൾ ഉണ്ടാകട്ടെ ഇനിയും❤
@susyjohnson9998
@susyjohnson9998 2 жыл бұрын
Good morning dear, reply next songilano idunnathe ippol kanunnillallo
@np1856
@np1856 4 жыл бұрын
Wow.wow wow..... പാട്ട് പാടാൻ അറിയാത്തവർ പോലും.... ആസ്വദിച്ചു പാടാൻ ശ്രമിക്കുന്ന ഒരു ഗാനം ആണ് ഇത്. പ്രത്യേകിച്ച്..... " അറിയാതെ....., മിഴി ഊഞ്ഞാലിൽ, കൺ ചിമ്മിയോ, ഏതോ നിഴൽ ഒക്കെ...... Most important.... പഴയ കൊച്ചി ഭയങ്കര സുന്ദരി ആയിരുന്നു.
@Aparna_Remesan
@Aparna_Remesan 4 жыл бұрын
1999-ൽ ഇറങ്ങിയ മറക്കാൻ പറ്റാത്ത കുറച്ച് മലയാള സിനിമക്കൾ പത്രം വാഴുനോർ ഫ്രണ്ട്സ് ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ ഞങ്ങൾ സന്തുഷ്ടരാണ് ചന്ദമാമ കണ്ണേഴുതി പൊട്ടൂം തൊട്ട് ഉസ്താദ് പട്ടാഭിഷേകം മഴവില്ല് ഇന്റിപെന്റൻസ് തച്ചിലേടത്ത് ചുണ്ടൻ വാനപ്രസ്ഥം നിറം എഫ്.ഐ.ആർ പ്രണയനിലാവ് ഒളീമ്പൃൻ അന്തോണി ആദം ഉദയപുരം സുൽത്താൻ വാസന്തിയും ലക്ഷിമിയും പിന്നെ ഞാനും എഴുപുന്ന തരകൻ പ്രേമ് പൂജാരി മേഘം
@Akshayjs1
@Akshayjs1 4 жыл бұрын
Ithra oke kidu films oru kollam thanne irangiyallo!! Ippo onnum ingane illa.
@vedhamariyam7161
@vedhamariyam7161 4 жыл бұрын
Sathyam eppo unde kure ennam "ni ko njan cha"😏
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@vedhamariyam7161 athe verithu pamdarum adangum
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@Akshayjs1 atheee
@jominjose4377
@jominjose4377 4 жыл бұрын
Full kidilan pattukal ulla films...uff romanjakanjukam
@sreeragssu
@sreeragssu 4 жыл бұрын
സച്ചിന്‍ കളിച്ചതില്‍ ഫേവററ്റ് 5 ഇന്നിംഗ്സുകള്‍ ചോദിച്ചാലും മോഹന്‍ലാല്‍ അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട 5 സിനിമകള്‍ ഏതെന്ന് ചോദിച്ചാലും ഞാന്‍ ഉത്തരം പറയാം ... പക്ഷേ വിദ്യാസാഗര്‍ ചെയ്തതില്‍ ഫേവററ്റ് 5 സോംഗ് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പറ്റില്ല .എല്ലാം ഒന്നിന്നൊന്ന് മികച്ചത്
@rahulbabu5481
@rahulbabu5481 4 жыл бұрын
💯❤️
@midhulraj2778
@midhulraj2778 4 жыл бұрын
Fact❤️
@sajidne2980
@sajidne2980 4 жыл бұрын
Mandappante. Flopp. Padagal.pettann.parayan.pattilla.kure.unde.ha.ha
@manumobzz1864
@manumobzz1864 4 жыл бұрын
സച്ചിന്റെ ആ 5 ഇന്നിങ്സ് ഇതൊക്കെയാ .. 😊?
@shanavasmelethl9415
@shanavasmelethl9415 4 жыл бұрын
സച്ചിനേയും മറ്റേ മൊണ്ണനേയും ചേർത്തുപറയാൻ കാണിച്ച ആ തൊലിക്കട്ടിയുണ്ടല്ലോ..
@savadf18
@savadf18 3 жыл бұрын
ചാക്കോച്ചന് അനിയത്തിപ്രാവിൽ ചുവന്ന splendor ബൈക്ക്.നിറം സിനിമയിൽ വന്നപ്പോൾ ചുവന്ന cbz ബൈക്ക്. what a change പൊളി തന്നെ കുഞ്ചാക്കോ ബോബൻ and ശാലിനി ജോഡികൾ.
@manojmanekudy7763
@manojmanekudy7763 2 жыл бұрын
ഈ 2022ലും ഈ പാട്ട് കേൾക്കാൻ ഞാൻ ഇവിടെ വന്നു,. അതിനർത്ഥം എനിക്ക് പ്രാന്താണ് എന്നല്ല..., ഈ പാട്ടിനോട് പ്രാന്താണ് എന്നാണ്.. അതേ നട്ടപ്രാന്ത് 🥰
@silentguardian4956
@silentguardian4956 4 жыл бұрын
ഇനി എത്ര വർഷം കടന്നു പോയാലും ചാക്കോച്ചനും, ശാലിനിയെയും പോലെ ഒരു ജോഡി മലയാളസിനിമയിൽ ഉണ്ടാവില്ല... ഇന്നത്തെ നിവിനും, ദുൽക്കറും എല്ലാം അന്ന് ചാക്കോച്ചൻ ആയിരുന്നു...😍😍 പെണ്കുട്ടികളെല്ലാം ചാക്കോച്ചന്റെ പിന്നാലെ പോയപ്പോൾ അറിയാതെ അസൂയ തോന്നിയിട്ടുണ്ട്... ഒരിക്കലും മറക്കാൻ കഴിയാത്ത സുവർണ്ണകാലം 😍😍😍😍😍
@ഭഗീരഥൻപിള്ളയ്
@ഭഗീരഥൻപിള്ളയ് 4 жыл бұрын
മറക്കാൻ കഴിയാത്ത നാളുകൾ
@harisharisrichu3890
@harisharisrichu3890 4 жыл бұрын
Mm
@anjukrishna3211
@anjukrishna3211 4 жыл бұрын
സത്യം
@silentguardian4956
@silentguardian4956 4 жыл бұрын
@@anjukrishna3211 അതെ
@Subi-jf5do
@Subi-jf5do 4 жыл бұрын
Sathyam
@lijokoshythomas4914
@lijokoshythomas4914 4 жыл бұрын
വിദ്യാസാഗർ, ചാക്കോച്ചൻ, cbz, കമൽ സാറിന്റെ വ്യത്യസ്ത സെറ്റുകൾ, പിന്നെ നമ്മുടെ സുന്ദരി കൊച്ചിയും.... ഈ ഒരു ഗാനത്തിന് എത്ര വശ്യമായ ഘടകങ്ങളാണ് ഉള്ളത്😍
@aryarameash1818
@aryarameash1818 4 жыл бұрын
Dasettan
@lijokoshythomas4914
@lijokoshythomas4914 4 жыл бұрын
@@aryarameash1818 😃👍
@acqulinrajesh7634
@acqulinrajesh7634 3 жыл бұрын
Shalini
@athiraathi4424
@athiraathi4424 4 жыл бұрын
*വിദ്യാജി* 😍😍😍 *ഒറ്റക്കിരിക്കുമ്പോൾ കൂട്ടപ്പോളുംഅങ്ങേരുടെ സംഗീതമാണ്.. ഈ പാട്ടും അക്കൂട്ടത്തിൽ ഉള്ളതാണ്* 💐💐💐💐
@abanahmed1320
@abanahmed1320 4 жыл бұрын
എനിക്ക് തോന്നുന്നത് saina യുടെ assistant ആണ് എന്നാണ്. Upload ചെയ്ത് തുടങ്ങുമ്പോഴേ comment ഇടുന്നു
@athiraathi4424
@athiraathi4424 4 жыл бұрын
@Aravind അതിലും നേരത്തെ വരുമായിരുന്നു കമന്റ്.. post cheyyumbolekkum net പോയി.. korach കറങ്ങി കറങ്ങിയിട്ടാ പോസ്റ്റ് ആയത്
@athiraathi4424
@athiraathi4424 4 жыл бұрын
@@abanahmed1320mhaan 😂😂😂😂😂
@nanduvipin1993
@nanduvipin1993 4 жыл бұрын
ഹായ് വിദ്യാജി 😍😍
@akhilvfc6770
@akhilvfc6770 4 жыл бұрын
@@athiraathi4424 🤩🙏
@suni321
@suni321 2 жыл бұрын
എന്റെ ഹൈ സ്കൂൾ ജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു പടവും അതിലെ പാട്ടുകളും അതിൽ ഇറങ്ങിയ cbz ബൈക്ക് അതിലേറെ പ്രാധാന്യമർഹിക്കുന്നത് ചാക്കോച്ചൻ ആൻഡ് ശാലിനി എന്തു ഭംഗിയാണ് ഇവരെ കാണാൻ
@arunbalakrishnan8605
@arunbalakrishnan8605 3 жыл бұрын
ഈ പടം&പാട്ട് മറക്കണമെങ്കിൽ, ഒന്നുകിൽ ഞാൻ മരിക്കണം അല്ലെങ്കിൽ എന്റെ ഓർമ്മ നശിക്കണം💜💚വിദ്യാസാഗർ♥️💗
@prasadebebprasad1138
@prasadebebprasad1138 3 жыл бұрын
Correct 💓💓💓💓
@annievarghese6
@annievarghese6 2 жыл бұрын
ദാസേട്ടൻ.
@vk-tt1je
@vk-tt1je 4 жыл бұрын
ഇപ്പോഴത്തെ DQ & Tovino എലാം മാറിനിക്കും ഇങ്ങേരുടെ മുമ്പിൽ.., അന്ന് സോഷ്യൽ മീഡിയ ആക്റ്റീവ് ആകാത്ത കാലം എന്നിട്ട് പോലും പുളിക്ക് എത്ര ലവ് ലെറ്റേഴ്സ് കിട്ടി.. power of cholclate Hero
@akshay4848
@akshay4848 4 жыл бұрын
Tovino dq പോരാ
@suhail8540
@suhail8540 4 жыл бұрын
വിദ്യാജി അതൊരു ജിന്നാണ് ബഹൻ 90s കിഡ്സിന്റെ പൾസ് അറിഞ്ഞു മ്യൂസിക് ചെയ്ത വെക്തി 😍കട്ട കട്ട ഫാൻ ബോയ് ഓഫ് 20s ബഹൻ 😌
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 3 жыл бұрын
80s aan vidhya ji prime 1997-2003 80s piller aaan appol teenagers ayirunnath
@vjapachean8080
@vjapachean8080 4 жыл бұрын
90's kidsinte ദേശിയ ഗാനം 😃😃😍😍 😘😘😘 ചാക്കോച്ചൻ 😘😘😘 🥰🥰🥰 ശാലിനി 🥰🥰🥰
@vyvidhiyer884
@vyvidhiyer884 3 жыл бұрын
Ithokke 80s karude aan because ann High school higher secondary, college okke padichath 80s kkarann
@vjapachean8080
@vjapachean8080 3 жыл бұрын
@@vyvidhiyer884 നിങ്ങൾ എടുത്തിട്ട് ബാക്കി തന്ന മതി ചേട്ടന്മാരെ... 😍😍😍😁
@sureshdreamssureshdreams8215
@sureshdreamssureshdreams8215 2 жыл бұрын
ഈ പാട്ട് ഓരോ തവണ കേൾക്കുമ്പോഴും ആഗ്രഹിക്കാറുണ്ട് ആ പഴയകാലം.... ഒരിക്കലും മറക്കാൻ കഴിയാത്ത ആ നിമിഷങ്ങൾ ഒരിക്കലെങ്കിലും തിരികെ വന്നിരുന്നെങ്കിൽ എന്ന്.... ഒരുപാട് ഇഷ്ടമായിരുന്നു ഈ പാട്ടിനോടും പിന്നെ ആ.....അന്നത്തെ ആ കാലവും കാലഘട്ടവും ...ആ മനോഹര പ്രണയ കാലവും...
@jopop9096
@jopop9096 3 жыл бұрын
ഞങ്ങളുടെ ചെറുപ്പത്തിലേ DQ വും ടോവിനോയും നിവിനുമെല്ലാം ഇദ്ദേഹം ആയിരുന്നു ചാക്കോച്ചൻ 💕 ഈ സിനിമയിലെ എല്ലാ പാട്ടും ഭയങ്കര ഇഷ്ടം ആ ❤️
@nafseer9538
@nafseer9538 4 жыл бұрын
ശാലിനി ചാക്കോച്ചൻ ഇത് പോലെ മലയാളികൾ ചേർത്ത് പിടിച്ച perfect youth pair വേറെ ഇല്ല.. ശാലിനിയെ ഒരുപാട് ഇഷ്ടം.. ഏറ്റവും ഭാഗ്യം ചെയ്ത ഭാര്യ എന്ന് മമ്മൂട്ടിയുടെ വൈഫിനെ പറ്റി പറയാറുണ്ട്.. എന്നാൽ ഏറ്റവും ഭാഗ്യം ചെയ്ത ഭർത്താവ് എന്ന് എനിക്ക് തോന്നുന്നത് അജിത് ആയിരിക്കും എന്നാണ്... ശാലിനിയെ പോലെ cute ആയുള്ള ഒരാൾ ഏതൊരു പുരുഷനും ആഗ്രഹിക്കും...
@theunknownparedes9888
@theunknownparedes9888 4 жыл бұрын
എന്റെ ഭാഗ്യമുള്ള ഭാര്യ ചാക്കോച്ചന്റെ ഓളും
@jithus6592
@jithus6592 4 жыл бұрын
Mohanlalinte bharya enthaa bhaghyam cheythavalalle
@remyachandran3229
@remyachandran3229 3 жыл бұрын
Correct
@abhijiths3663
@abhijiths3663 4 жыл бұрын
തമിഴിൽ ആ സമയം റഹ്‍മാൻ ഉണ്ടായത് നന്നായി അല്ലെങ്കിൽ മലയാളത്തിലെ വിദ്യാസാഗറിന്റെ ഒരുപിടി നല്ല ഗാനങ്ങൾ തമിഴിൽ പോയേനെ
@dharanjith941
@dharanjith941 4 жыл бұрын
Athond vidyaji de best songs full malayalathinu kitti. 😍😍😍😍😍😍😍😍
@abhijiths3663
@abhijiths3663 4 жыл бұрын
@@dharanjith941 yezz
@Subi-jf5do
@Subi-jf5do 4 жыл бұрын
@@dharanjith941 👍
@thaseeem
@thaseeem 3 жыл бұрын
Vidyaji cheytha total 225+ films eduthal 50% telugu, 30% tamil, bakki 20% mathre malayalam ullu(valare kurach kannada filmsum und). National award kittiyathum telugu movie kk anu.
@sreejithsree9186
@sreejithsree9186 4 жыл бұрын
ചാക്കോച്ചന്റെ ലുക്ക് Ufff ഒരു രക്ഷയും ഇല്ല....😍😍
@keralamojo393
@keralamojo393 2 жыл бұрын
starting a ഫ്ലുട് 🌸 എന്തോ ഒരു അമാനുഷിക ശക്തി അതിനുണ്ട്...പിന്നെ ആ തബല the back bone of this song ...ഇടക്ക് ഇടക്ക് വരുന്ന വയലിൻ ❤️ കൂടെ ദാസേട്ടൻ ....😻 നിങ്ങളെ പറ്റി പറയാൻ വാക്കുകളില്ല വിദ്യാസാഗർ ❤️ സ്വന്തം വിദ്യ ജി🌸🌸
@renjithvt784
@renjithvt784 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത പാട്ട്.. അതുപോലെ cbz ബൈക്കും. ചെറുപ്പത്തിൽ വലിയ സ്വപ്നമായിരിന്നു ഈ ബൈക്ക് വലുതായപ്പോൾ ഞാനും ഒന്നു വാങ്ങി... CBZ 🔥🔥🔥
@shijilk4996
@shijilk4996 4 жыл бұрын
ഒരു പാട് നല്ല ഓർമ്മകൾ ഒപ്പം അത് ഫീലിംഗ് തരുന്ന പാട്ടുകളും വിദ്യാസാഗർ സർ 👌👌👌💐💐💐
@appu1918
@appu1918 4 жыл бұрын
ശാലിനി...💜🧡💜 ചാക്കോച്ചൻ😊 മലയാള ചലച്ചിത്ര മേഖലക്ക് പുതിയ മാനങ്ങൾ നൽകിയ ചിത്രം .... _നിറം_ 🌈
@chackochanfan7918
@chackochanfan7918 4 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച jody ചാക്കോച്ചൻ- ശാലിനി😍 ഇനിയൊരിക്കലും ഇതു പോലൊരു ജോഡി ഉണ്ടാകില്ല. ഇവർ ഒരിക്കൽ കൂടി ഒന്നിച്ചിരുന്നെങ്കിൽ... ദാസേട്ടന്റെ voice ഉം ചാക്കോച്ചന്റെ റൊമാൻസും കൂടി ചേർന്നപ്പോൾ വേറൊരു ലോകത്തേക്ക് ഈ song നമ്മളെ കൊണ്ടുപോകുന്നു. ഇറങ്ങി 21 years കഴിഞ്ഞിട്ടും ഫ്രഷ്‌നെസ്സ് നിലനിൽക്കുന്ന ഒരു song, vidhyaji magic❤️
@sarathraj94
@sarathraj94 2 жыл бұрын
ന്റെ വിദ്യാജി ഇങ്ങൾ.... 🔥🔥🔥 + ദാസേട്ടൻ ❤❤❤😘😘😘
@ambaditravancore5184
@ambaditravancore5184 2 жыл бұрын
നമ്മൾ മരിച്ചാലും ഈ പാട്ടുകൾ മരിക്കില്ല. 💞 👯‍♂️🕺💃🏍️. എബി ❤️ സോനാ ❤️.
@athirakunju2735
@athirakunju2735 4 жыл бұрын
ഇങ്ങേരു എന്തൊരു ഗ്ലാമർ ആണ്. Evergreen romantic hero 😍
@indiantiger8024
@indiantiger8024 2 жыл бұрын
എന്റ അത്ര ഇല്ല 😁
@abhishekabhi958
@abhishekabhi958 4 жыл бұрын
വിദ്യാജിയുടെ പാട്ടാണെങ്കിൽ പിന്നെ ഓടി എത്തും.. കണ്ടിട്ടേ പോകൂ 😍😘
@Aparna_Remesan
@Aparna_Remesan 4 жыл бұрын
❤️❤️ചാക്കോച്ചൻ ശാലിനി evrgreen Jodies❤️❤️ 💜അനിയത്തിപ്രാവ്💜 💜നിറം💜 💜പ്രേമ് പൂജാരി💜 💜നക്ഷത്രതാരാട്ട്💜 എന്തിന് അധികം പടങ്ങൾ ചെയ്യണം ഇത്രേം മതി മലയാളത്തിന്റെ ഈ മികച്ച,അതുല്യ ജോടിയെ ഓർത്തിരിക്കാൻ💞💞❤️❤️💜💜💜
@lenoldamj2669
@lenoldamj2669 4 жыл бұрын
Ma fav movie Nd fav song
@shaflashafla852
@shaflashafla852 4 жыл бұрын
My favorites
@amaljeevk8903
@amaljeevk8903 3 жыл бұрын
വിദ്യാജി❤️❤️❤️
@neethaharimohan657
@neethaharimohan657 3 жыл бұрын
No doubt❤️❤️❤️❤️
@sajeevnijila491
@sajeevnijila491 2 жыл бұрын
Super song ദാസേട്ടൻ വിദ്യാസാഗർ കൂട്ട് കെട്ടിൽ
@amaljeevk8903
@amaljeevk8903 3 жыл бұрын
കാലമെത്ര കഴിഞ്ഞാലും ഈ പാട്ടുകൾ തരുന്ന ഫീലിൽ ഒരു കുറവുമുണ്ടാകില്ല.......വിദ്യാസാഗർ❤️❤️❤️❤️
@bibincbaby9947
@bibincbaby9947 3 жыл бұрын
Sathyam 💯
@bharathkriz9429
@bharathkriz9429 4 жыл бұрын
ഇങ്ങേരു ചെയ്ത് hit അല്ലാത്ത ഒരു പാട്ട് പറയോ 🥺🥺🥺🥺🥰🥰🥰🥰🥰 വിദ്യാജി ഒരു ജിന്ന് ആണ് ❤️
@syammohansyam4014
@syammohansyam4014 4 жыл бұрын
99 and 2000 വർഷങ്ങളിൽ എന്നെ ഏറ്റവും ഭ്രാന്ത് പിടിപ്പിച്ച രണ്ട് പാട്ടുകൾ മിഴി അറിയാതെ and walking in the moon light 🤩🤩 രണ്ടും വിദ്യാജി കുഞ്ചാക്കോ കോംബോ. പക്ഷെ 1996 മുതൽ തന്നെ ഞാനൊരു വിദ്യാസാഗർ പ്രാന്തൻ ആയി മാറിയിരുന്നു. അത് അന്നും തുടരുന്നു ഇന്നും തുടരുന്നു എന്നും തുടർന്ന് കൊണ്ടേ ഇരിക്കും. ഒരു കട്ട വിദ്യാജി ഫാൻ ബോയ് 🤩🥰🙏🙏🙏🙏
@Lonewolf-rj2hn
@Lonewolf-rj2hn 4 жыл бұрын
Njn innu ettavum adhikam aaraadhikkunna Oru vyakthy😍
@mithvaker
@mithvaker 3 жыл бұрын
96 njn ഭൂജാതൻ ആയീ
@jaimonmathew6464
@jaimonmathew6464 3 жыл бұрын
Syam mohan where are you from?
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
Njanum ❤️❤️❤️ vidyajiiiiiiiiiiiii uyir 💞💞💞💞💞
@daisyantoney9600
@daisyantoney9600 Жыл бұрын
Seriya❤
@Es_Je
@Es_Je 4 жыл бұрын
ഈ പാട്ട് എപ്പോ കേട്ടാലും പുതുപുത്തനായേ തോന്നൂ.. വിദ്യാസാഗർ മാജിക് ❤️😇
@nithinnitz1239
@nithinnitz1239 10 ай бұрын
" അടുത്തുള്ളപ്പോൾ . . മനസ്സിലാക്കാത്തവർ . . . അകന്നിരിക്കുമ്പോൾ . . അടുക്കാൻ കൊതിപൂണ്ടപോലെ പെരുമാറാൻ അണയും . . . നിന്നിൽ ഞാൻ എത്താൻ കൊതിക്കുന്ന അകലമാണ് എന്റെ സ്നേഹത്തിന്റെ ആഴം . . . . "
@Mahesh-li5ox
@Mahesh-li5ox Жыл бұрын
നിറം സിനിമയിൽ ബിച്ചു തിരുമല സാറും ഗിരീഷ് ചേട്ടനും മത്സരിച്ച് ആണ് പാട്ട് എഴുതിയത് എന്ന് തോന്നും രണ്ടു പേരും എഴുതിയ പാട്ടുകൾ എന്ത് ഭംഗി ആണ്. സാക്ഷാൽ വിദ്യാജിയുടെ അതിമനോഹരമായ ഈണവും orcastraion ഉം
@vigneshvikki2250
@vigneshvikki2250 4 жыл бұрын
വിദ്യാജിയുടെ പാട്ടുകൾക്കും സംഗീതത്തിനും എന്നും പതിനേഴിന്റെ ചെറുപ്പമാണ്...കേൾക്കുംതോറും അതിന് പ്രായം കുറഞ്ഞുകൊണ്ടേ ഇരിക്കും💚
@shanchacko
@shanchacko 4 жыл бұрын
കാലമേ ഇനിയുണ്ടാകുമോ ഇങ്ങനൊരു പ്രണയ ജോഡി?? 🤩❣️....
@midhunlals213
@midhunlals213 3 жыл бұрын
No
@MyBivin
@MyBivin 9 ай бұрын
Never
@ajinasaji329
@ajinasaji329 4 жыл бұрын
ബിച്ചു തിരുമല സാറിന്റെ അടിപൊളി രചന👌,വിദ്യാജി എന്ന മാന്ത്രിന്റെ ന്യൂസിക്👌. കിടിലോൽ കിടിലം സോങ്
@e-techelectronicscare9970
@e-techelectronicscare9970 2 жыл бұрын
ചക്കോച്ചന്റെ എൻട്രി ബ്രേക്ക്‌ ചെയ്യാൻ ഇന്ന് വരെ ഒരു യുവ നടനും കഴിഞ്ഞിട്ടില്ല ❤️❤️
@animatedworld4805
@animatedworld4805 2 жыл бұрын
ഈ പാട്ട് കേട്ടാൽ ഒരിക്കലും മടുക്കില്ല..അത്രയും നല്ല വരികളും പിന്നെ ദാസേട്ടൻ്റെ മനോഹരമായ ശബ്ദവും..
@abanahmed1320
@abanahmed1320 4 жыл бұрын
പാട്ട് കേട്ടിട്ട് ആർകെങ്കിലും movie കാണാൻ കൊതിയായോ. എനിക്ക് മാത്രേ ഒള്ളു ഈ അസുഖം 🤔
@riyaskj7376
@riyaskj7376 4 жыл бұрын
ഈ അസുഖം ഉള്ളത് കൊണ്ട്.എനിക്കിഷ്ടപ്പെട്ട almost എല്ലാ movies ഉം hardisc ൽ save ചെയ്തു
@abanahmed1320
@abanahmed1320 4 жыл бұрын
എനിക്ക് വട്ടാണെന്ന് പറഞ്ഞു നടക്കുന്ന ഒരു അനിയൻ ഉണ്ടെനിക്ക്. അവന്റെ വിചാരം ഇങ്ങനെയുള്ള പാട്ട് കേൾക്കുന്നത് ഞാൻ മാത്രേ ഉള്ളു ന്നാ. അവന്റെ പുച്ഛമായ ഭാവം കാണുമ്പോബോൾ സഹതാബം തോന്നും. Lucky 90 kid ഞാൻ.
@shradhav8867
@shradhav8867 4 жыл бұрын
Enikkum und... Kaande pakathi aakumbol nirthum nne ullu... Kaaranam full by heart aayirikkum... 😁😁😁
@abanahmed1320
@abanahmed1320 4 жыл бұрын
ഞാനും ഏറെക്കുറെ അങ്ങനെയാണ് but നിറം climax മാത്രം കുറെ കണ്ടിട്ടുണ്ട്
@Findertvm
@Findertvm 4 жыл бұрын
njan vicharichu enikk mathrame ee asukham ullu enn :D
@harikrishnan4281
@harikrishnan4281 4 жыл бұрын
ഈ കൊറോണ കാലത്തും നൊസ്റ്റു അടിപ്പിച്ചു..എന്താ ഇപ്പോ പറയുക🥺..Thank you saina❤️
@abhijithjayakrishnan
@abhijithjayakrishnan 4 жыл бұрын
90s kidsinu neelam mukkanulla button....Nammde official Love Anthem...."Mizhiyariyathe" 😘 Thanks a lot again, Saina....Iniyum varille, inganathe uploadukalumayi.....🤗 Vidyajidem Dasettantem Chackochantem Shalineedem Kamal sirntem okke karyam pinne parayandallo.....😘😘😘😘🥰🥰🥰🥰
@nikhilnikz1936
@nikhilnikz1936 4 жыл бұрын
Nostu😇🎸
@susyjohnson9998
@susyjohnson9998 2 жыл бұрын
Vitamin c video, ethe ennayanu nallathe 2 videoyile beachil koode vanne onnirikkanamenne nalla agrahama video kanumbol ellam orkkum
@jayakumarpalamukku5363
@jayakumarpalamukku5363 2 жыл бұрын
ചോക്ലേറ്റ് നായകന്റെ എക്കാലത്തെയും ചോക്ലേറ്റ് ഗാനം 🥰👌ഫീൽ ഒന്ന് വേറെ തന്നെ, romantic full loaded ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Aparna_Remesan
@Aparna_Remesan 3 жыл бұрын
അങ്ങനെ ബിച്ചു സാറും നമ്മേ വിട്ടു പിരിഞ്ഞു.☹️പ്രിയ കവിക്ക് ആദരാഞ്ജലികൾ.💐
@dineshneelambari9148
@dineshneelambari9148 4 жыл бұрын
എബിയെയും,സോനയെയും മലയാളികൾക്ക് മറക്കാൻ പറ്റുമോ😍
@adarshkrishnac3662
@adarshkrishnac3662 4 жыл бұрын
No
@insanegirl9282
@insanegirl9282 4 жыл бұрын
ഒരിക്കലും പറ്റില്ല 😍
@keerthanamahesh6763
@keerthanamahesh6763 4 жыл бұрын
Orikkalum pattiilla 😍😍😍😍
@shaflashafla852
@shaflashafla852 4 жыл бұрын
Orikalum illa
@athirasumam4493
@athirasumam4493 4 жыл бұрын
Never
@sreelakshmi13
@sreelakshmi13 4 жыл бұрын
പണ്ടത്തെ ദൂർദർശൻ ഓർമ്മകൾ ❤😍 ചിത്രഗീതത്തിൽ ഈ പാട്ട് വന്നാൽ പഠിപ്പൊക്കെ നിർത്തി ഓടുമായിരുന്നു ❤ Feeling Old & Nostalgic 😭💔😍
@jitheshjithesh920
@jitheshjithesh920 Жыл бұрын
Yes..... സത്യം പറഞ്ഞാൽ ഈ പാട്ടൊക്കെ ഇപ്പോൾ ഒരു നോവാണ്..... ✌️😥😥🙏
@ratheeshkp3168
@ratheeshkp3168 4 жыл бұрын
ഒരു രക്ഷയുമില്ലാത്ത ശബ്ദവ്യക്തത അതാണ്'സൈന'യുടെ മുഖമുദ്രയാണ്..♥️😍👏👌👍,..ഈ ചിത്രത്തിന്റെ ടൈറ്റിൽ തീം മ്യൂസിക് മുതൽ തന്നെ തുടങ്ങുന്നു 'വിദ്യാജി' മാജിക് ..oh.. what a powerpacked one it was...♥️😍👏👍👌🙏
@Vini-fq4br
@Vini-fq4br 2 жыл бұрын
Born in late 80s and growing up in 90s... Now I realize, how precious that era was...
@ABINSIBY90
@ABINSIBY90 Жыл бұрын
ദാസേട്ടന്റെ പ്രണയാർദ്രമായ ആലാപനം. 99ൽ നിറം എന്ന സിനിമ ഉണ്ടാക്കിയ ഓളം മറക്കാൻ പറ്റുവോ.. കേരളത്തിലെ കോളേജ് പിള്ളേരും യുവതി യുവാക്കന്മാരും ആഘോഷമാക്കി മാറ്റി നിറം..അതൊക്കെ ഒരു കാലം..
@syamaprasadm2533
@syamaprasadm2533 4 жыл бұрын
ഈ പടത്തിന്റെ ക്ലൈമാക്സിൽ യാത്രയായ് സൂര്യ...ആ പാട്ടിനിടയിൽ ഇതിന്റെ ട്യൂൺ വായിക്കുന്നുണ്ട് ..രോമാഞ്ചം അന്നത്തെ പെൺപിള്ളേർ ഇങ്ങേരുടെ പിന്നാലെ നടന്നെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല ..മുടിഞ്ഞ ഗ്ലാമർ
@vineethav1920
@vineethav1920 4 жыл бұрын
Crct 😍😍👍
@rubybanu4752
@rubybanu4752 4 жыл бұрын
Njn vtl vazakkundaakkiyrnnu iyaale kittaan 🤣🤣🤪
@sanju5153
@sanju5153 4 жыл бұрын
1:54 Background score, slowmotion, chackochan,cbz.... ഏറ്റവും ഇഷ്ടപെട്ട portion... 😍😍
@dharanjith941
@dharanjith941 4 жыл бұрын
.😍Vidyaji.thirike varanam malayalathilek...Eppolum play list il und Vidyaji yude ee Paattu😍😍😍👌👌
@sahlakvk1067
@sahlakvk1067 4 жыл бұрын
ന്റെ ചാക്കോച്ചാ 😍😍😍🥰ഇങ്ങളൊരു ജിന്നാണ് ബായ് 💝💝💝💝മുത്താണ് chakochan 💝💝💝💝
@shyamgopal4462
@shyamgopal4462 Жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മനോഹര കാലം 😢🥺🥺
@ananthan1996
@ananthan1996 4 жыл бұрын
ദാസേട്ടൻ മാസ്സ് എന്നാ ഫീലാ സൂപ്പർ സോങ് എത്ര കേട്ടാലും മതിയാകില്ല അത്രക്ക് സുഖമാ വിദ്യാസാഗർ Hit
@amal_b_akku
@amal_b_akku 4 жыл бұрын
*ഇതുപോലുള്ള പാട്ടുകളുടെ വിജയം എന്തെന്നാൽ, ഓരോ പ്രാവശ്യം കേൾക്കുമ്പോളും ഇഷ്ടം കൂടിവരും, എന്നും മനസ്സിൽ ഓർത്തിരിക്കും* ഇപ്പോളുള്ള പാട്ടുകളിൽ ആ ഒരു feel ഇല്ല ചാക്കോച്ചൻ ഇഷ്ടം 🥰🥰🥰♥️♥️♥️👌🎶🎶🎶
@vignesh0208
@vignesh0208 4 жыл бұрын
എന്തോ ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി. ഒരു നനുത്ത രാവിൽ നേർത്ത ചാറ്റൽ മഴ മേൽ വീഴുന്ന പോലെ. അതിൽ ദാസേട്ടന്റെ ആ വെണ്ണ പോലത്തെ ശബ്ദം. മലയാളിയായി ജനിച്ചതിനു നന്ദി പറഞ്ഞു പോകും
@vishnumohan3634
@vishnumohan3634 3 жыл бұрын
22 വർഷമായി ഇപ്പോഴും പുതുമ പോകാത്ത സോങ് ❤❤❤14വയസ്സിൽ തുടങ്ങിയ പുതുമ ഈ 36ആം വയസ്സിലും 💞💞💞👍👍
@rrr-vs1sx
@rrr-vs1sx 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ എന്തൊക്കെ ഓർമ്മകൾ ആണ് മനസ്സിൽ വരുന്നതെന്ന് പറയാൻ കഴിയുന്നില്ല... ഏതൊക്കെയോ മനസ്സിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നു. ചെറുപ്പത്തിൽ തൊട്ടടുത്ത വീട്ടിൽ നിന്നും സ്ഥിരമായി കേട്ടിരുന്നു.അന്ന് ഇത് ഏത് സിനിമ ആണെന്ന് പോലും അറിയില്ലായിരുന്നു. ❤️❤️❤️
@jusjo709
@jusjo709 4 жыл бұрын
ഏറ്റവും പ്രിയപ്പെട്ട ജോഡി ❤️ ചാക്കോച്ചൻ 💚 ശാലിനി
@sruthyjs8200
@sruthyjs8200 4 жыл бұрын
നിനക്ക് എന്നെ കാണണമെന്ന് തോന്നുമ്പോൾ നീ നിന്റെ കണ്ണുകൾ മെല്ലെ അടയ്ക്കുക...ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനപ്പുറം അപ്പോൾ ഞാൻ നിന്റെ അരികിൽ ഉണ്ടാകും..💝💝Ever tym fav song😍😍😍
@dhaneethmurali2346
@dhaneethmurali2346 4 жыл бұрын
മലയാളത്തിന്റെ റൊമാന്റിക് ഹീറോ ചാക്കോച്ചൻ 😍😘, ഒരു റിക്വസ്റ്റ് ഇണ്ട്, ഗോൾ മൂവിയിലെ എന്താണിന്നെന്നോടൊന്നും എന്ന സോങ് അപ്‌ലോഡ് cheyyoo
@nikhilnikz1936
@nikhilnikz1936 4 жыл бұрын
യൂട്യൂബിൽ ഇത് വരെ ഇല്ലാത്ത മധു ബാലകൃഷ്ണനും മജ്ഞരിയും പാടിയ ഇളയരാജ സോങ്.. സൈന പോലെ crystal clear audio and video💗😇 kzbin.info/www/bejne/l329k2BsiduDZpI
@nikhilnikz1936
@nikhilnikz1936 4 жыл бұрын
Njan cheythal mathiyo nte chanelil
@merin9298
@merin9298 4 жыл бұрын
@@nikhilnikz1936 Enna vellithira moviyile songs koodi idamo??
@anupamaraj1504
@anupamaraj1504 4 жыл бұрын
Enna ദ്രോണ filmle anji konjathedi song kudi iduvo
@myfriendsmyfriend4521
@myfriendsmyfriend4521 4 жыл бұрын
Endhu feels aanu padiya aalkkum music director um oru big salute 🙏🙏🙏🙏NAMIchu out of words
@libinsapien7254
@libinsapien7254 2 жыл бұрын
വിദ്യാ ജി ടെ പാട്ടുകളെല്ലാം ആൾടെ പാട്ടുകളാണെന്ന് അറിഞ്ഞാൽ വിദ്യ ജി ക്ക് താഴെയെ മലയാളികൾക്ക് ഏതൊരു AR നും സ്ഥാനം ഉണ്ടാവുകയുള്ളൂ... truly he's legend ♥
@jithus6592
@jithus6592 2 жыл бұрын
Ar Rahmane vitt pidi
@ajeshviswasree8878
@ajeshviswasree8878 4 жыл бұрын
Vidhyaji fans hits like here 😍😍😍
@Vidyasagar-91
@Vidyasagar-91 4 жыл бұрын
തബല കൈകാര്യം ചെയ്ത ചേട്ടന് ഹൃദയപൂർവ്വം ഒരായിരം like. 😍😍😍
@0arjun077
@0arjun077 4 жыл бұрын
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍ കനവറിയാതെ ഏതോ കിനാവുപോലെ ~~ മനമറിയാതെ പാറിയെന്‍ മനസരസോരം പ്രണയനിലാക്കിളി നീ ശഹാന പാടി~ ~ ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം ~ [മിഴിയറിയാതെ] കണ്‍ ചിമ്മിയോ നിന്‍ ജാലകം ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍ [മിഴിയറിയാതെ] തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ പൂന്തേനിനും മധുരം തരും… അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്നപൂപ്പാടം കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ ഓരോ തീരം തേടാതെ ഓളച്ചില്ലില്‍ നീന്താതെ ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ … [മിഴിയറിയാതെ] /////////////////////////////////////////////////////////////////// Mizhiyariyaathe vannu nee mizhiyoonjaalil kanavariyaathe etho kinaavupole Manamariyaathe paariyen manasarasoram pranayanilaakkili nee shahaana paadi.. ithuvare vannunarnnidaathoru puthuraagam evide marannu njaanee priyaanuraagam (Mizhiyariyaathe) kan chimmiyo ninjaalakam etho nizhalthumbikal thulliyo kaathorkkayay..en raavukal kaattay varum ninte kaalthaalavum thankathingal thereri varnnappovin then thedi.peelithumbil kaimaarum mohangale.. ennum ninne kankonil minnum ponnay kaatholam onnum mindathenthe nee nilppoo munnil (Mizhiyariyaathe) thoomanjinum kulirekuvaan devaamritham nalkiyo thennale poontheninum madhuram tharum anubhoothikal konduvaa shalabhame innennullil chaanchaadum kaanswapna pooppadam koyyanethum kinnara ponpraakkale oro theeram thedaathe olachillil neendaathe eeranchundil moolaan oreenam tharooo (Mizhiyariyaathe)
@nikhilnikz1936
@nikhilnikz1936 4 жыл бұрын
🎸💗
@nikhilnikz1936
@nikhilnikz1936 4 жыл бұрын
യൂട്യൂബിൽ ഇത് വരെ ഇല്ലാത്ത മധു ബാലകൃഷ്ണനും മജ്ഞരിയും പാടിയ ഇളയരാജ സോങ്.. സൈന പോലെ crystal clear audio and video💗😇 kzbin.info/www/bejne/l329k2BsiduDZpI
@thomassunny3536
@thomassunny3536 3 жыл бұрын
Thanks
@eswaramangalamsreeraj4465
@eswaramangalamsreeraj4465 3 жыл бұрын
ഈ പാട്ടിലൊരു യുക്തിയില്ലായ്മയുണ്ട് വരികളില്‍
@rajeshkarayil4947
@rajeshkarayil4947 3 жыл бұрын
💕💕💕💕💕💕💞💞
@ajithsukumaran3241
@ajithsukumaran3241 3 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്...........❤️❤️👌
@Niyas_poland
@Niyas_poland 3 жыл бұрын
ദാസേട്ടൻ voice ചാക്കോച്ചന് നല്ല matcha ശരിക്കും ചാക്കോചൻ പാടുന്നെന്നെ തോന്നു
@heinainGala
@heinainGala 4 жыл бұрын
*VIDYA SAAGAR* സംഗീതത്തിന്റെ ചക്രവർത്തി
@ajithkurian9457
@ajithkurian9457 4 жыл бұрын
Ayal sangeethathite rajaavanu
@biju7609
@biju7609 4 жыл бұрын
Sangeetha manthrikan
@abuthahir9582
@abuthahir9582 4 жыл бұрын
മോഹനം രാഗം ♥️ വിദ്യാസാഗർ ♥️
@anjaliar667
@anjaliar667 4 жыл бұрын
Most fav song❤❤......Vidhya sagar🔥❤.......hatz off uuuu.....ethra kettalum mathivrillaaaa😍
@sakethsanthosh1817
@sakethsanthosh1817 3 ай бұрын
ഈ ഒരൊറ്റ ഗാനരംഗം ❤ അത് മതി, ചാക്കോച്ചനെ ഇഷ്ടപ്പെടാൻ ❤
@Harilal..
@Harilal.. 29 күн бұрын
2025 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰🥰
@lijesh1981
@lijesh1981 27 күн бұрын
ഉണ്ടേ 😂
@sree228
@sree228 15 күн бұрын
Undee😂
Manju Pole 1080p Video Song | Kunchacko Boban, Kavya Madhavan - Dosth
4:58
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Niram All Mp3 songs
22:39
Mr TUTU
Рет қаралды 104 М.
Say Mo ft. Akha - Buenas noches (Official Music Video)
2:20
Ұланғасыр Қами - Ямахау (Қызыл Раушан 2)
3:41
Ислам Итляшев - ПАЦАНЫ НА СТИЛЕ ! Премьера клипа!
2:17
V $ X V PRiNCE x DE LACURE - СУ (Mood Video)
3:06
V S X V PRiNCE
Рет қаралды 1,1 МЛН
Ямахау
3:14
Ұланғасыр Қами - Topic
Рет қаралды 224 М.