Kunnimani Koottil | 1080p | Summer in Bethelehem | Suresh Gopi | Jayaram | Manju | Mani | Rasika

  Рет қаралды 2,353,074

Music Zone

Music Zone

Күн бұрын

Пікірлер: 426
@ratheesh916
@ratheesh916 4 жыл бұрын
ഒരു സിനിമയുടെ എല്ലാ പാട്ടുകളും ഹിറ്റ്‌ ആക്കുന്ന സംഗീത സംവിധായകനെ നമ്മൾ വിദ്യാസാഗർ എന്ന് വിളിക്കും 😍🙏
@evanaadhivlog3281
@evanaadhivlog3281 3 жыл бұрын
Yd
@nisharaj9711
@nisharaj9711 3 жыл бұрын
Wonderful comment.....
@chithrabiju9292
@chithrabiju9292 3 жыл бұрын
സൂൂൂൂപ്പർ
@knightridersism
@knightridersism 3 жыл бұрын
All time favorite MD
@shibinponnu2995
@shibinponnu2995 3 жыл бұрын
Exactly
@amaljeevk8903
@amaljeevk8903 3 жыл бұрын
അനുപല്ലവികൾ ഇത്രയധികം മനോഹരമാക്കാൻ ഒരാൾ മാത്രമേ ഉള്ളു.....വിദ്യാസാഗർ❤️❤️❤️
@nijiltd2209
@nijiltd2209 3 жыл бұрын
Yes
@achusappussupervlogs4890
@achusappussupervlogs4890 2 жыл бұрын
👍👌
@darsanak2942
@darsanak2942 2 жыл бұрын
👍👌
@ayushchandran4195
@ayushchandran4195 2 жыл бұрын
👍
@sandhramr3932
@sandhramr3932 Жыл бұрын
Lyrics also
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
സമ്മർ ഇൻ ബെത്ലഹേം സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളിയാണ്. എത്ര കേട്ടാലും മടുക്കില്ല 😍❤️😍
@praveenkc3627
@praveenkc3627 3 жыл бұрын
Cinema ethra kandaalum mathiyaavilla 😍
@sajeesh_s
@sajeesh_s 4 жыл бұрын
1:32 "ചിലപ്പോൾ ഇതുപോലൊരു രാത്രി ജീവിതത്തിൽ അവസനത്തേതാകും" എന്ന് കേൾക്കുന്ന സമയം സുരേഷ് ഗോപിയുടെ സ്പ്ലിറ്റ് സെക്കൻഡിൽ ഉള്ള expression....❤
@nimielias3397
@nimielias3397 3 жыл бұрын
😍❤️
@anamikaru6585
@anamikaru6585 2 жыл бұрын
😍
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
2:06 ജയറാമേട്ടൻ expression... വേറെ ആര് കാണിക്കും ഇങ്ങനെ ഒരു expression
@pranavo8088
@pranavo8088 4 жыл бұрын
💕😇😌Satyam
@anugrahohmz512
@anugrahohmz512 4 жыл бұрын
Sathyam☺ 😍
@sivaprasad8146
@sivaprasad8146 3 жыл бұрын
Ee comment nokki erikkuvaayrnnn
@jishnasajeev5508
@jishnasajeev5508 2 жыл бұрын
🤩🤩true
@dhaneethmurali2346
@dhaneethmurali2346 4 жыл бұрын
വിദ്യാസാഗർ fans ഉണ്ടോ ഇവിടെ 😍🤘 goal മലയാളം മൂവിയിലെ എന്താണിന്നെന്നോടൊന്നും ചോദിക്കല്ലേ എന്ന song upload ചെയ്യോ 🤗
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
Ok Upload cheyyam goal movie song
@sinojsinoj2784
@sinojsinoj2784 4 жыл бұрын
ഹായ്
@anugrahohmz512
@anugrahohmz512 4 жыл бұрын
Ys
@dhaneethmurali2346
@dhaneethmurali2346 3 жыл бұрын
@@ക്ലീൻ്റ്ചാൾസ് എവിടെ?? 😪
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Njan ippol University college padikkan pokkunnu
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
നിനക്കിത് എങ്ങനെ കഴിയുന്നു... ശ്രമിക്കാണ് ചിലപ്പോ ഇതുപോലത്തെ ഒരു രാത്രി ജീവിതത്തിൽ അവസാനത്തേത് ആവും.... 💖 ആമി 💜ഡെന്നിസ് 😍, ഈ പാട്ടിലെ മണിച്ചേട്ടന്റെ ആക്ടിങ് 😍👌... വിദ്യാജി 🙏 അങ്ങയുടെ ഓരോ പാട്ട് കേൾക്കുമ്പോഴും ഇതാണ് നല്ലത് എന്ന് തോന്നും എന്നാലോ അടുത്ത പാട്ട് കേൾക്കുമ്പോൾ വീണ്ടും 🤗 വിദ്യാജിയുടെ പാട്ടുകൾ വേറെ ലെവൽ 🔥🥳❣️... ഗിരീഷേട്ടൻ 🥰😘
@razirockz
@razirockz 4 жыл бұрын
വല്ല ഉയരങ്ങളിൽ എത്തണ്ട കൊച്ചാ
@renjithpillai7664
@renjithpillai7664 4 жыл бұрын
@@razirockz 😀😃
@anugrahohmz512
@anugrahohmz512 3 жыл бұрын
😍😍
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
@@anugrahohmz512 💜💜
@anukuttan5477
@anukuttan5477 3 жыл бұрын
@@snehakmohanan_k___... ❤️❤️❤️
@ABINSIBY90
@ABINSIBY90 4 жыл бұрын
മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ബെത്ലെഹമെമും, തങ്ങളുടെ ജീവിതത്തിലെ നിർണ്ണായകരാത്രിയിൽ വിഷമങ്ങൾ ഉള്ളിലൊതുക്കി ആഘോഷിക്കുന്ന ഡെന്നിസും ആമിയും, ആ രാത്രിരാവും... ആമിയുടെ മനസ്സിൽ മുഴുവൻ നിരഞ്ജൻ മാത്രമാണ്. മറക്കാനാവില്ല ആ രാത്രിരാവ്.. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...സമ്മർ ഇൻ ബെത്ലെഹെമ്
@lijojoy4348
@lijojoy4348 2 жыл бұрын
Ooty and munnar
@ABINSIBY90
@ABINSIBY90 2 жыл бұрын
@@lijojoy4348 മൂന്നാർ 20% ഉള്ളു..
@shilparaj5040
@shilparaj5040 2 жыл бұрын
ഈ രാത്രിയും രാവും ഒന്നല്ലേ? അതോ ഞാൻ പര്യായം പഠിച്ചത് തെറ്റിയോ 😂
@ABINSIBY90
@ABINSIBY90 2 жыл бұрын
@@shilparaj5040 സാഹിത്യപരമായി പറഞ്ഞതാണ്..
@jijogeorge1805
@jijogeorge1805 Жыл бұрын
സത്യം
@VISHNUKUMAR-390
@VISHNUKUMAR-390 4 жыл бұрын
ഡെന്നിസ് 💛 രവിശങ്കർ💛 നിരഞ്ജൻ💛 മോനായി💛
@harikrishnans8495
@harikrishnans8495 4 жыл бұрын
Brijish mallya 🤩🤩🤩
@anugrahohmz512
@anugrahohmz512 4 жыл бұрын
😍😍
@syam1001
@syam1001 3 жыл бұрын
പിന്നെ bethlehem
@Myselfalex97
@Myselfalex97 3 жыл бұрын
Monay uyir
@praveenkc3627
@praveenkc3627 3 жыл бұрын
Aami 😍😍
@unnikrishanp9051
@unnikrishanp9051 4 жыл бұрын
മാന്ത്രികവിദ്യ കൊണ്ട് രാജകുമാരനായി മാറിയ തെണ്ടിച്ചെക്കൻ്റെ കഥ ഒരു മുത്തശ്ശിക്കഥ പോലെ വിചിത്രം.. # ബെത്ലഹേം ഡെന്നിസ്. ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം.. അതിന് കാരണം സംഗീതം ഭൂമിയിൽ അവതരിച്ച സംഗീതചക്രവർത്തി.. #വിദ്യാസാഗർ..
@prajeeshtk8728
@prajeeshtk8728 4 жыл бұрын
ഏത് മോഡൽ പാട്ടുവേണമെങ്കിലും ഇവിടെ ok ആണ് 💞💞ഒരേയൊരു വിദ്യാസഗർ sir🔥🔥missing.. ആ പഴയ കാലം 🍁🍁
@athiraathi4424
@athiraathi4424 4 жыл бұрын
വിദ്യാജിയുടെ മറ്റൊരു manimuth❤️❤️❤️ ഈ സിനിമയും അതിലെ പാട്ടുകളെയും എത്ര വർണിച്ചാലും മതിയാവില്ല...സ്വന്തം കുടുംബം ഒക്കെ പോലെ അടുപ്പമുള്ള സിനിമ😍😍 ഡെന്നിസ്😍😍😍
@renjithpillai7664
@renjithpillai7664 4 жыл бұрын
ഉവ്വ..
@chithrabiju9292
@chithrabiju9292 3 жыл бұрын
അതെ
@kannanappu695
@kannanappu695 3 жыл бұрын
ആതിര എല്ലായിടത്തും ഉണ്ടല്ലേ
@akhilkrishna7117
@akhilkrishna7117 4 жыл бұрын
ഇതൊക്കെയാണ് പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖം. ഒരു പക്ഷെ 90's ഇന്ന് ഏറ്റവും കൂടുതൽ miss ചെയ്യുന്നത് ഇതൊക്കെ തന്നെ ആവും
@riyasmk3282
@riyasmk3282 4 жыл бұрын
Kunnakulam tavoos theature
@praveenkc3627
@praveenkc3627 3 жыл бұрын
3:00 കൃഷ്ണ ഭഗവാനെ പറ്റി ഉള്ള വരികൾ, ചിത്ര ചേച്ചി extra സ്നേഹത്തോടെ പാടിക്കാണണം 😍❤
@hkminivlog7306
@hkminivlog7306 3 жыл бұрын
ഡെന്നിസായും രവിയായും മോനായിയായും സുരേഷേട്ടനും ജയറാമേട്ടനും മണിച്ചേട്ടനും നിറഞ്ഞാടിയപ്പോഴും പടത്തിന്റെ ക്ലൈമാക്സ് ലാലേട്ടന്റെ കൈകളിൽ ഭദ്രമായിരുന്നു ❤️❤️🥰🥰🙌🙌
@saranm287
@saranm287 2 жыл бұрын
Athe
@ARUNKUMAR-yq2it
@ARUNKUMAR-yq2it 3 жыл бұрын
നഷ്ടപ്പെട്ടു പോയ ബാല്യം ഒക്കെ പെട്ടെന്നു മനസ്സിൽ ഓടിയെത്താൻ വിദ്യാജിയുടെ പാട്ടുകൾക് കഴിയും അതാണ് മാജിക്‌ ❤️😍
@NirmalJosePhysio
@NirmalJosePhysio 3 жыл бұрын
ക്ലൈമാക്സിലേക് അടുക്കുമ്പോൾ വരുന്ന ഒരു സോങ്ങുണ്ട്.കഥയുടെ എല്ലാ ടെൻഷനും നിലനിർത്തികൊണ്ടുള്ളത്. അത്തരത്തിൽ ഏറ്റവും മികച്ചത് ആയി തോന്നിയ ഒന്ന്. വിദ്യാസാഗർ മാജിക്‌.
@muhammedajmal2546
@muhammedajmal2546 2 жыл бұрын
Eey. Ky thudi thalam thotti paatt kettittille ath scene song aan
@rajeshmonline
@rajeshmonline 2 жыл бұрын
ചിത്രം
@appusappuzz1536
@appusappuzz1536 4 жыл бұрын
സമ്മർ ഇൻ ബെഡ്‌ലെഹെം 1998 സെപ്റ്റംബർ 4 - 2020 Same freshness...... വിദ്യാജി 🔥 ഗിരീഷേട്ടൻ 🔥 ചിത്ര ചേച്ചി ❤️😍 എംജി sir❤️❤️
@jusklm09
@jusklm09 4 жыл бұрын
ഇതാണോ റിലീസ് ഡേറ്റ്
@jusklm09
@jusklm09 4 жыл бұрын
ഇത് പാട്ട് പണ്ട് ജീപ്പിൽ ഇട്ട് കൊണ്ടു പോകുമായിരുന്നു. അന്ന് പാട്ട് കേൾക്കാനുള്ള ബുദ്ധിമുട്ട് ഇപ്പോൾ ഉള്ള കുട്ടികൾക്ക് മനസിലാവുമോ. റേഡിയോയിൽ ഒരു പാട് പരസ്യം കൊടുത്തിട്ടുണ്ടായിരുന്നു ഇത്. ആ സമയത്ത് ജയറാം നല്ല ഫോമിൽ നിൽക്കുന്ന സമയമായിരുന്നു. ഡയറക്ടറും അതുപോലെ പിന്നീട് സാങ്കേതികത മാറി വന്നപ്പോൾ സിനിമ ആകെ മാറി.... കല്യാണ വീഡിയോകളിൽ സ്ഥിരം ഉളള പാട്ടായിരുന്നു ഇത്
@appusappuzz1536
@appusappuzz1536 4 жыл бұрын
@@jusklm09 ആ ബ്രോ.എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ട് ചിത്ര ഗീതം കാണാൻ കുറെ ദൂരം നടന്നാണ് പൊയ്ക്കൊണ്ടിരുന്നത്.. പാട്ടിനോട് അത്രേം ഇഷ്ടം ഉണ്ട് ........❤️
@jusklm09
@jusklm09 4 жыл бұрын
@@appusappuzz1536 ഓരോ പ്രദേശം അനുസരിച്ചിരിക്കും ചിലയിടത്ത് ടി വി കാണും .അന്ന് സമ്പന്നരുടെ ഇടയിൽ ആയിരുന്നു ടി വി ഉണ്ടായിരുന്നത്.ഇതിനെ ക്കുറിച്ച് മിക്കവരും തെറ്റിദ്ധാരണ പറഞ്ഞു. പരത്തിയിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഒക്കെ ഇതിനോട് വിമുഖത കാട്ടുന്നവരുണ്ടായിരുന്നു. ഗൾഫ് ,പേർഷ്യ. അങ്ങനെയുള്ള ആൾക്കാരുടെ വീട്ടിലായിരുന്നു ഇതു ഉണ്ടായിരുന്നത്. മാത്രമല്ല ഇതിൻ്റെ സാങ്കേതിക വശം പോലും എല്ലാവർക്കും അറിയില്ല ... അത് ഇന്നൊക്കെ ആലോചിക്കുമ്പോൾ അതിശയം തോന്നും...
@kiranchirayath8640
@kiranchirayath8640 4 жыл бұрын
September 4 nu Punjabi house um release ayi
@fuckdsystemcreateurownpath5831
@fuckdsystemcreateurownpath5831 4 жыл бұрын
*എന്റെ മോനെ മഞ്ജു ചേച്ചി എന്ന ലുക്ക് ആ ഉഫ്‌* 😍😘
@amalkrishna7888
@amalkrishna7888 2 жыл бұрын
സുരേഷേട്ടന് മാസ്സ് കഥാപാത്രങ്ങൾ ആണ് അടിപൊളി എങ്കിലും ഡെന്നിസ് ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു
@sanathsk8101
@sanathsk8101 4 жыл бұрын
ഈ സിനിമയുടെ വല്ല്യ പ്ലസ് പോയിന്റ് casting & musuc👌.. മ്യൂസിക് നെ കുറിച് ഒന്നും പറയാൻ ഇല്ല... #Vidhyaji❤
@RanjithsBroadcast
@RanjithsBroadcast 4 жыл бұрын
സോഷ്യൽ മീഡിയ വരുന്നതിനും മുമ്പുള്ള കാലം. ഈ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഗാനം, എന്തൊരു എനർജി... ആദ്യ ദിവസം ഈ ചിത്രം കാണുമ്പോൾ മോഹൻലാൽ എപ്പോൾ എത്തും എന്നതായിരുന്നു ഏറ്റവും വലിയ ആകാംക്ഷ. രണ്ടു പേര് ഈ പാട്ടിനിടയിൽ ബൈക്കിൽ വന്നപ്പോൾ തിയേറ്ററിൽ നിർത്താതെയുള്ള കയ്യടി... അത് മോഹൻലാൽ തന്നെ, പക്ഷെ അതും അല്ലായിരുന്നു. ഒടുക്കം ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്‌ പ്രകടനം നിരഞ്ജനായി.... ഓർമകൾക്ക് എന്തൊരു സുഖം 🥰
@Vinodkumar485
@Vinodkumar485 4 жыл бұрын
Mohanlal ulla karyam nerathe ariyamayirunnu alle.njn vijarichu athu director suspens aakiyennu
@RanjithsBroadcast
@RanjithsBroadcast 4 жыл бұрын
@@Vinodkumar485 yes... magazines at that time published the news but at what time, which role, etc were not explained
@vipinjith4014
@vipinjith4014 3 жыл бұрын
എല്ലാം അറിഞ്ഞു വിഷമിച്ചു നിക്കുന്ന മണിചേട്ടൻ
@donaldp3128
@donaldp3128 4 жыл бұрын
1:58 വിദ്യാസാഗർ ലോകാത്ഭുതങ്ങളിൽ ഒന്നാണ് 💙🔥💙❤️🎶🎶
@praveenkc3627
@praveenkc3627 3 жыл бұрын
3:21 😍
@shameemmuhammed.m4391
@shameemmuhammed.m4391 Жыл бұрын
Pwoli
@jkn3443
@jkn3443 4 жыл бұрын
വിദ്യാസാഗർ - ഗിരീഷ് പുത്തഞ്ചേരി combo rocks❤️.... Nostalgia at its peak..... കാലം ഒത്തിരി പിറകോട്ടു പോയത് പോലെ.... ഓർമ്മകൾ ഉണർത്തുന്ന പാട്ടും സിനിമയും.... 90s memories.... Vidyasagar is a magical musician.... കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബത്ലഹേം, വർണ്ണപ്പകിട്ട്, അഴകിയ രാവണൻ, ദേവദൂതൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, etc വിദ്യാസാഗറിൻറെ magical 90s......
@angelofheaven4006
@angelofheaven4006 4 жыл бұрын
🔥 EVERGREEN ❤️ ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ട് 💯പിന്നെ നമ്മുടെ വിദ്യാസാഗർ magic 💯 music direction കൂടി ആയപ്പോ😊😊🔥🔥👍🏼👍🏼👍🏼💯like
@vivekmadikai4855
@vivekmadikai4855 2 жыл бұрын
അമ്പോ എന്ത്‌ പാട്ടാല്ലേ കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടുകൾ😘😘 വിദ്യാജിയുടെ പാട്ടുകൾ ഓർമ്മകിലേക്കുള്ള ഒരു തിരിഞ്ഞ് നോട്ടമാണ് എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്ന ഫീൽ ആണ്💔 ഗിരീഷേട്ടന്റെ കാന്തിക ശക്തിയുള്ള വരികൾ കൂടെ ചിത്ര ചേച്ചിയുടെയും ശ്രീകുമാറേട്ടന്റെയും മധുര ശബ്ദങ്ങൾ ഇതിൽ കൂടുതൽ എന്ത്‌ വേണം ❤️😍😍🥰🥰
@ranjithkm7408
@ranjithkm7408 2 жыл бұрын
ഇതുപോലെ ഒരു സിനിമ ഇനിയും വരുമോ 😢😢അതിനു മോനായി നമ്മളെ വിട്ടുപോയല്ലോ അതാണ് സങ്കടം.... ഈ സിനിമ 2ആം ഭാഗം വന്നാലും മോനായി ഇല്ലാതെ പൂർണമാവില്ല
@Aparna_Remesan
@Aparna_Remesan 4 жыл бұрын
വിദ്യിജീടെ എല്ലാം പാട്ടുക്കളൂം പൊളിയാണ്.💞😘😍😍😍എല്ലാം ഒന്നിനൊന്ന് മെച്ചം.👌😘
@ren.jith143
@ren.jith143 4 жыл бұрын
@Adolf Hitler 😁
@thaniyaraj1013
@thaniyaraj1013 3 жыл бұрын
Ethaanu best ennu parayaan pattillaa.. ee paattinte anupallavi❣️❣️❣️💯
@amaljeevk8903
@amaljeevk8903 3 жыл бұрын
വിദ്യാജി❤️❤️❤️
@athulathul.s2809
@athulathul.s2809 2 жыл бұрын
ഒരു സിനിമ വിജയമോ പരാജയമോ ആകും എന്നാൽ അതിൽ വിദ്യസാഗർ സംഗീതം ചെയ്തിട്ടുണ്ടെകിൽ അതിലെ എല്ലാ ഗാനങ്ങളും ഹിറ്റ്‌ ആയിരിക്കും
@rejeeshgopi2332
@rejeeshgopi2332 2 жыл бұрын
❤❤
@sajusthadatharikathuveetti4888
@sajusthadatharikathuveetti4888 2 жыл бұрын
തൊണ്ണൂറുകളിലും രണ്ടായിരത്തിലും വിദ്യാജിയുടെ പാട്ടുകൾ ഉണ്ടാക്കിയ ആ ഓരോളം ഇന്നും അതെ പുതുമയോടെ നിലനിൽക്കുന്നു... അദ്ദേഹത്തിന്റെ പാട്ടുകൾ നിമിഷനേരത്തിൽ നമ്മളെ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകും... മലയാളി അല്ലാതിരുന്നിട്ടും മലയാളികളുടെ മനസ്സിന്റെ സ്പന്ദനം മനസിലാക്കി പാട്ടുകൾ ഒരുക്കിയ ഒരേയൊരു മാന്ത്രികൻ... എന്റെ വിദ്യാജി... ❤️❤️ "അയാൾ സംഗീതത്തിന്റെ രാജാവാണ് " ❤️❤️ വിദ്യാസാഗർ ❤️❤️
@leomaneesh6763
@leomaneesh6763 4 жыл бұрын
പഴയ ഓർമ്മകൾ മധുരമാണെങ്കിലും കരയിപ്പിക്കും 😍
@KL03pandalamkaran
@KL03pandalamkaran 4 жыл бұрын
മായകണ്ണൻ എന്ന വരികൾ ഹോ സൂപ്പർ
@SureshGopiFansClubOffi
@SureshGopiFansClubOffi 3 жыл бұрын
സുരേഷേട്ടന്റെ ഫാൻസ്‌ ലൈക്ക് അടിക്ക്
@ajithchakku881
@ajithchakku881 2 жыл бұрын
ഇത് പോലൊരു പടം ഇനി മലയാളത്തിൽ ഇറങ്ങാൻ സാധ്യത ഇല്ല.... 👌
@praseejakc9245
@praseejakc9245 4 жыл бұрын
Mg sir Chithrachechi 😍😍😍👌👌👌👌 vidyajide magicum koodi chernnapol superbbbb song 👌👌👌❤️❤️❤️!
@akshaypv6544
@akshaypv6544 4 жыл бұрын
2:04 ജയറാമേട്ടൻ 😂😍💓
@anugrahohmz512
@anugrahohmz512 3 жыл бұрын
😍😍
@KJ-zh4nm
@KJ-zh4nm 3 жыл бұрын
😂
@praveenkc3627
@praveenkc3627 3 жыл бұрын
😂😂😍😍
@Chikku006
@Chikku006 4 жыл бұрын
Her dance is epic, you can’t take eyes of her expressions and dance! Very talented Manju! Glad she is back
@chinjuchinji8430
@chinjuchinji8430 4 жыл бұрын
Eppozhum ഞാൻ പാടുന്ന വരി," മായ കണ്ണൻ മഞ്ജുള വർണൻ".... 🤗😊,Sainayum muzic zone um മത്സരം ആണല്ലോ.
@sanalkumar4144
@sanalkumar4144 Жыл бұрын
പഴയ കല്യാണ കാസറ്റുകളിൽ നിറഞ്ഞു നിൽക്കുന്ന അടിപൊളി പ്രണയഗാനം 😍
@sreeleshk8329
@sreeleshk8329 9 ай бұрын
ഗിരീഷേട്ടൻ & വിദ്യാജി 🔥🔥🔥
@jithing5226
@jithing5226 2 жыл бұрын
അത്ര നേരം കോമഡിയും ആയി കളം നിറഞ്ഞു നിന്ന മണിച്ചേട്ടൻ ഇത്രയും ആഘോഷം ഉള്ള പാട്ടിൽ സെന്റി ആയി നിക്കുന്നത്....
@renjithrenju7084
@renjithrenju7084 2 жыл бұрын
ഇതിൽ എന്റെ ജയറാമേട്ടൻ എന്താ look.. ഏട്ടൻ ഉയിർ ❤️❤️❤️😍. കട്ട ജയറാമേട്ടൻ ഫാൻ 🔥
@sanuashokdon9833
@sanuashokdon9833 4 ай бұрын
വിദ്യാജീ പഹയാ ഇങ്ങനെ മനുഷ്യനെ കൊല്ലരുത്.❤❤❤❤❤❤
@gouriparvathy829
@gouriparvathy829 3 жыл бұрын
മായക്കണ്ണൻ മഞ്ജുളവർണൻ മണിമുരളി ഗാനവിലോലൻ ❤👌superb lines
@saranm287
@saranm287 3 жыл бұрын
സമ്മർ ഇൻ ബെത്ലെഹേം മൂവിയിലെ എല്ലാ പാട്ടുകളും ഒരു രക്ഷയും ഇല്ല. എത്ര കേട്ടാലും ആർക്കും മതി വരില്ല അത്രക്കും നല്ല പാട്ടുകൾ. എനിക് ഈ മൂവിയിലെ ഓരോ പാട്ടും ഒരുപാട് ഇഷ്ടം ആണ് 😍♥️👌👌👌♥️😍
@VKremixstudio
@VKremixstudio 4 жыл бұрын
*വിദ്യാജി🤩* _The Ultimate Legend😘👌_
@Anil-lq7ch
@Anil-lq7ch 3 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാല ഓർമകൾ.......
@jithinm8048
@jithinm8048 4 жыл бұрын
ഈ സിനിമ യും പാട്ടും എത്ര പറഞ്ഞാലും മതിയാവില്ല വിദ്യാജി
@kkpstatus10
@kkpstatus10 2 жыл бұрын
ഈ സിനിമ ഒത്തിരി ഇഷ്ട്ടമാണ് ❤️ ഇതിലെ ഗാനങ്ങൾ നമ്മളെ എന്തൊക്കെയോ പറയാൻ പ്രേരിപ്പിക്കുന്നു❤️😭
@sarathms3997
@sarathms3997 4 жыл бұрын
എന്റെ വിദ്യാസാഗർ സാറേ 🙄🤩🔥
@sujilkumar1846
@sujilkumar1846 3 жыл бұрын
Jeevichirikke Suresh Gopi enna nadane oru padu miss cheyyiyunnu...
@vipindasp9233
@vipindasp9233 3 жыл бұрын
കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത് കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് കാണാപ്പൊന്നും മിന്നും കെട്ടി കളനൂപുരതാളം കൊട്ടി കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി കളവേണി വന്നാട്ടേ കൊന്നപ്പൂവാല്‍ കന്നിക്കോടി ആലിലയാല്‍ പീലിത്താലി കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍ കാറ്റിന്റെ കസ്തൂരി മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ് അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ് ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ... കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ മണിമുരളീഗാനവിലോലന്‍ പീലിത്തുമ്പാല്‍ മെയ്യില്‍ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ ആരും കാണാ നേരം നോക്കി അരിമുല്ലച്ചൊടിയില്‍ മുത്തി അന്നം പിന്നം പുന്നാരിച്ചാല്‍ പിടയാതെ പിടയരുതേ കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍ വിളയാടും നേരം മഞ്ഞുപോലുരുകണം ഒരു ഞൊടിയലിവാല്‍ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ... കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ് നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത് കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ..
@ponnu2244
@ponnu2244 2 жыл бұрын
Thanq🥰❤️
@veenamnair8467
@veenamnair8467 4 жыл бұрын
കഴിഞ്ഞ ദിവസം അല്ലേ സൈന ഇൗ film ലെ തന്നെ ചൂളമടിച്ചു കറങ്ങി നടക്കും പാട്ട് upload ചെയ്തേ 😀😀😀.thank you വിദ്യാ സാഗർ sir...plse upload ശ്രീപാർവതി പാഹിമാം ശങ്കരി song from, രുദ്രാക്ഷം
@worldofmithunkrishna6544
@worldofmithunkrishna6544 3 жыл бұрын
വിദ്യാസാഗർജി ചെയ്ത വർണ്ണപകിട്ടിലെ 'ഒക്കേല ഒക്കേല' സോങ് ഒന്ന് കേട്ട് കഴിഞ്ഞാൽ വരുന്ന ഒരു എനർജി പറയാതിരിക്കാൻ കഴിയില്ല ...കിടുക്കാച്ചി മ്യൂസിക് ആണ് അതിന്റെ ...പൊളി
@Linux_Tech_Tips_23087
@Linux_Tech_Tips_23087 11 ай бұрын
ഒരു strange കോംബിനേഷൻ.. സെലിബ്രേഷൻ ആൻഡ് ഇമോഷണൽ സോംഗ്... അതും ജസ്റ് ബെഫോർ ക്ലൈമാക്സ്..
@sachincalicut6527
@sachincalicut6527 4 жыл бұрын
2.05 ജയറാം ഏട്ടൻ👌👌👌❤️
@sarath5347
@sarath5347 4 жыл бұрын
Chithra chechi Voice🥰
@train_traveler6739
@train_traveler6739 2 жыл бұрын
ഇവിടെ ഏത് ടൈപ്പ് പാട്ടും പോകും... ഒരേയൊരു വിദ്യാസാഗർ..❤️
@ajaythankachanvlogs6091
@ajaythankachanvlogs6091 4 жыл бұрын
Vidysagar entharu nice ayittan editing chethirikkunath it is buttifull song ❤️😘😍
@sumeshk.s9583
@sumeshk.s9583 4 жыл бұрын
Vidyaji song ellade oru day ella😍😍😍😍😍
@immortalabhi585
@immortalabhi585 2 жыл бұрын
നമ്മുടെ മണി ചേട്ടനെ ഒരു പാട് miss ചെയ്യുന്ന ഒരു മൂവി 😭🙏
@lekshmilechuz2048
@lekshmilechuz2048 Жыл бұрын
ഈ മൂവിയിലെ എല്ലാ പാട്ടുകളുo അന്നും ഇന്നും എനിക്ക് favrt ആണ് ❤️എപ്പോ കേട്ടാലും freshness ആണ് ❤️2023
@aKsHaY-aKs
@aKsHaY-aKs 4 жыл бұрын
suresh gopi chettan jayaramettan manju warrior chechi ivarude okk pazhaya film etra kandalum mathiyavula..miss you mani chettan😥
@dhaneeshgr6873
@dhaneeshgr6873 3 жыл бұрын
Ellathinum mooka saakshi manichettan❤️.. adhyavasanam aaranu mikachath ennu manassilakkan aavathe sureshettanum jayaramettanum manichettanum polich adukkiyapol 5 min il niranjan vannu kayyadi vangya malayalathile evergreen hit. Malayali randam bhagam venam ennu agrahicha padam pakshe Orikkalum oru randaam bhaagam undakkan kazhiyillatha padam.. Manichettan illathe enth Bethlehem..
@nidheeshnidhu2281
@nidheeshnidhu2281 Жыл бұрын
വിദ്യാസാഗർ ❤ എന്താ ഫീൽ 😍🥰
@abhilashms8769
@abhilashms8769 3 жыл бұрын
ഇനി ഇതുപോലെ ഒരു രാത്രി ജീവിതത്തിൽ അവസാനത്തെ ആകും.. 1:21. അതിനു ശേഷം ഒള്ള മഞ്ജു ചേച്ചി ടെ അഭിനയം.......fav lyrics "മായ കണ്ണൻ 😍" Nothing can replace 🔥 🧚Summer in Bethlehem💫 Dennis ❤️ Ravi❤️ Monayi❤️
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
90's era Songs Super especially Vidya Sagar Girish Puthencheri🔥🙏💥 chithra chechi Dasettan MgAnnan Sujatha Mohan🔥🙏💥💛💙💜🤍
@kiranr890
@kiranr890 4 жыл бұрын
One of my Favourite songs, Thanks for uploaded this ....90s memories
@akhilvijayan2349
@akhilvijayan2349 3 жыл бұрын
സുരേഷേട്ടൻ എന്നോ ഗ്ലാമർ ആണ്💝😍😍
@shajudheens2992
@shajudheens2992 2 жыл бұрын
Vidyasagar gem of Musical industry
@binoyayanchery
@binoyayanchery 2 жыл бұрын
ഇതിൽ ഏതു പാട്ട് ആണ് ഗംഭീരം എന്ന് കണ്ടുപിടിക്കാൻ പറ്റില്ല അത്ര മനോഹരം എല്ലാ പാട്ടും
@mazin2231
@mazin2231 3 жыл бұрын
ഈ അടുത്ത് സമ്മർ ഇൻ ബത്‌ലഹേം ഷൂട്ട്‌ ചെയ്ത് സ്ഥലങ്ങളെല്ലാം പോയി കണ്ടു. Beautiful places... 👍
@2004sanchomohan
@2004sanchomohan 3 жыл бұрын
Evideya athu?
@shahanaskhan2621
@shahanaskhan2621 2 жыл бұрын
Evdeya?
@prajeeshkuttananan283
@prajeeshkuttananan283 3 жыл бұрын
മനസ്സ് വിറയ്ക്കും ഈ പാട്ടു കേൾക്കുമ്പോൾ
@amalskumar5887
@amalskumar5887 4 жыл бұрын
Vidayasagar king of melodies 💜
@RasikT-e2b
@RasikT-e2b Жыл бұрын
മൂവി സമ്മർ ഇൻ ബത്‌ലഹേം 1998 ❤️❤️❤️
@priyaaznethgazza9142
@priyaaznethgazza9142 3 жыл бұрын
Manju chechide expressions ufffff♥️
@KannanS-ik2hp
@KannanS-ik2hp 2 ай бұрын
❤❤❤❤ufff ntha feel ❤❤❤❤❤ Sweet voice Sujatha ma'am, chithra ma'am, MG , Dasettan, ജയചന്ദ്രൻ sir, ❤
@sureshkrishna3958
@sureshkrishna3958 4 жыл бұрын
❤️❤️ ethra kettalum mathivarilla eppo kettalum oru fresh feelaanu 🔥
@coconutpunch123
@coconutpunch123 2 жыл бұрын
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നത് 1999 ഇൽ നടന്ന എന്റെ പെങ്ങളുടെ കല്യാണവും അതിന്റെ വീഡിയോ കാസറ്റും ആണ്. ☺️.
@Jagan-qd5xq
@Jagan-qd5xq Жыл бұрын
24years hooo😍
@jithusnair3214
@jithusnair3214 4 жыл бұрын
Waiting over... Thank u Team...❤ Full HD.... Vidyasagar ❤
@vivek-k.93
@vivek-k.93 4 жыл бұрын
ഒരുപാട് ഇഷ്ടം❤️
@abhisheksuresh2640
@abhisheksuresh2640 2 жыл бұрын
പ്രണയ നൈര്യശം കാരണം കാമുകിമാരെ ഉപദ്രവിക്കുന്ന എല്ലാ ചെറ്റകൾക്കും നിരഞ്ജൻ ഒരു മാതൃക ആണ്. താൻ ജീവിതത്തിൽ കാണാൻ പോകുന്ന അവസാനത്തെ കാഴ്ച, താൻ ജീവന് തുല്യം സ്നേഹിച്ച ആമി സുമംഗലി ആയി നിൽകുന്നതാവണം എന്ന് ശാഠ്യം പിടിച്ച നിരഞ്ജൻ ♥️
@369fansajesh
@369fansajesh 4 жыл бұрын
Mg &chithraamma ho
@rokingstar100
@rokingstar100 3 жыл бұрын
Ivide edh genre songsum povum. Vidyaji 😍🥰
@dr.libinpoommen6302
@dr.libinpoommen6302 3 жыл бұрын
ഈ തലമുറയിലുള്ളവർ മെലഡി ഇത്രയധികം ആസ്വദിക്കാൻ കാരണം ഒരു പേരാണ്. വിദ്യാസാഗർ.
@souravsreedhar5310
@souravsreedhar5310 2 жыл бұрын
എന്റെ ഇഷ്ട ഗാനം 💕💕❤️❤️😍😍😍🥰🥰🥰
@ivapoovathi3751
@ivapoovathi3751 4 жыл бұрын
Jayaram❤️ Rasikha
@sitharaskitchenvlogs587
@sitharaskitchenvlogs587 2 жыл бұрын
എത്ര കേട്ടാലും മതി വരില്ല 💞
@roopeshvaranad9676
@roopeshvaranad9676 3 жыл бұрын
വിദ്യാജി, ഗിരീഷേട്ടൻ 💞💞💞💞
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️❣️❣️❣️😘😘😘😘😘😘
@niksss37
@niksss37 2 жыл бұрын
ഫാസ്റ്റ് നമ്പറുകൾ പോലും മെലഡികളായ് അനുഭവപ്പെടണമെങ്കിൽ ഈണം പകരുന്നത് "വിദ്യാസാഗർ" ആയിരിക്കണം.
@musixtherapy2245
@musixtherapy2245 Жыл бұрын
സത്യം, കൊന്നുകളയും പുള്ളി.... 🥲❤️
@suneeshka6011
@suneeshka6011 4 жыл бұрын
Vidyasagar 😍🥰🙏🔥
@samsonsimon2537
@samsonsimon2537 Жыл бұрын
ഈ പാട്ട് ഒരു രക്ഷയില്യ ♥️
@bicyclediary7990
@bicyclediary7990 4 жыл бұрын
നന്ദി ഒരുപാട് ,My favorite
@sanalsanu7624
@sanalsanu7624 3 жыл бұрын
Mg.sreekumar sir
@mustang_5.0
@mustang_5.0 2 жыл бұрын
The guest appearance of lalettan in climax ❤ nirenjan ❤
@arjunvmenon9245
@arjunvmenon9245 4 жыл бұрын
Superstar Sureshgopi rocks
@NirmalJosePhysio
@NirmalJosePhysio 4 жыл бұрын
ഈ സിനിമയാക്കെ തിയേറ്ററിൽ പോയി കണ്ടവർ ഭാഗ്യവാന്മാർ..
@kichukichu6781
@kichukichu6781 4 жыл бұрын
Me
@sheebapattara6060
@sheebapattara6060 3 жыл бұрын
Njanum
@nikhilantonyn2480
@nikhilantonyn2480 3 жыл бұрын
Njanum aa Bhagyavan aanu
@kichukichu6781
@kichukichu6781 3 жыл бұрын
Me tvm ajantha theater 😍😍
@jinujosepoul7667
@jinujosepoul7667 3 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്
@gouthamsoorya
@gouthamsoorya 4 жыл бұрын
2021 ൽ ഇത് കാണുന്നവർ ഉണ്ടെങ്കിൽ ഒരു ലൈക് തന്നേ !
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 127 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 27 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 8 МЛН
Vilakku Vakkum HD 1080p | | Dileep, Priya Gill | Priyadarshan | Megham
3:45
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 1,6 МЛН