Njanum cheythu. Ippol tank niranju pokarilla. Super idea
@Babu.9552 жыл бұрын
Electronics Diploma എടുത്ത ഞാൻ Electronics circuit വെച്ചു ഉണ്ടാക്കി വിജയിച്ചു പക്ഷെ ഈ സഹോദരിയുടെ ബുദ്ധിയെ ഞാൻ അഭിനന്ദിക്കുന്നു
@lacompassion89172 жыл бұрын
അയിന്?
@riyasriyaschalumbadan26862 жыл бұрын
ماشاء الله مبرووك
@Babu.9552 жыл бұрын
@@lacompassion8917 podaaaa
@samsudeen.aabdulrahiman99582 жыл бұрын
സിമ്പിൾ വിദ്യ
@shakeebibrahim96402 жыл бұрын
Good
@nasarmoozhikkal44742 жыл бұрын
മോട്ടോർ ഇട്ട് ശ്രദ്ധിക്കാതേ വെള്ളം പാഴാക്കുന്നതിന് ഞാൻ ഇന്നലേ വരേ എൻ്റെ ഭാര്യയേ വഴക്ക് പറഞ്ഞിരുന്നതിന് ഒരു പരിഹാരമാണ് ഇന്ന് ഈ വീഡിയോ എനിക്ക് സമ്മാനിച്ചത്, ഞാനതിപ്പോൾ തന്നേ ചെയ്യാം.. Thankyo very much
@ASHRAFbinHYDER2 жыл бұрын
ഒരു ഒടോമടിക് ഫിറ്റ് ചെയ്ത ഇനി ചീത്ത പറയണ്ട
@dasanmdmnatural2 жыл бұрын
വീട്ടിൽ ഏവർക്കും പറ്റുന്ന അബദ്ധമാണ് സോദരിയുടെ ടെക്നിക്കിൽ പാഴായിപോകുന്ന വെളളത്തിന് പരിഹാരമാവുന്നത്, എത്രയോപേർക്ക് കുടിവെളളത്തിന് വേണ്ടിയുളള പെടാപാട് വിവരിക്കുകവയ്യ Thank you Sister 💥💥💥💥💥- all the best - vlog, youtube
@sajeevana56832 жыл бұрын
നമിച്ചു സഹോദരീ വളരെ ലളിതവും എന്നാൽ ഏറ്റവും പ്രയോജനപ്രദവും അഭിനന്ദനങ്ങൾ
@devasiak.s38982 жыл бұрын
അടിപൊളി ഐഡിയ സഹോദരിയുടെ കൊള്ളാം മനുഷ്യർ ഉപകാരപ്രദമായ ഒരു വീഡിയോയാണിത്
@noormohammed63962 жыл бұрын
നല്ല ഇൻഫർമേഷൻ. എല്ലാ ദിവസവും ടാങ്ക് ഓവർ ഫ്ലോ ആയി ഭാര്യയിൽ നിന്നും vazhakku കിട്ടി 😄 മതി യായി. ഇനി രക്ഷപെട്ടു. നന്ദി
@MohamedAshraf-hi9cd2 жыл бұрын
ഇത്രയും നാൾ ഒരു പരിഹാരം കിട്ടാതിരുന്ന Superb idea, appreciate you
@AbdulAzeez-oy3nc2 жыл бұрын
നല്ല ഐഡിയ. നല്ല അവതരണം. ഈസി mothed 👍👍
@voiceofthaj13282 жыл бұрын
എന്റെ അള്ളോ ഒരു രക്ഷ ഇല്ല ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇത് സൂപ്പർ ഒരു രക്ഷ ഇല്ല പൊളിച്ചു
@baijumohankumar43222 жыл бұрын
ചേച്ചി സൂപ്പർ ഐഡിയ വളരെ നന്ദി ഇതുപോലെ ജനഞങ്ങൾക്ക് ഉപകാരപ്രതമായ. വീഡിയോ. വീണ്ടും പ്രതിഷിക്കുന്നു.. ബൈ.. ബൈ 👍👍👍👍
@afreenaafreena78862 жыл бұрын
സഹോദരിയുടെ ബുദ്ധിയെ സമ്മതിച്ചു കൊള്ളാം അടിപൊളി.ഒരു 1/2"പോളിതീൻ പൈപ്പിലൂടെ കയർ കടത്തി വിടുകയാണെങ്കിൽ കയറിന് കൂടുതൽ പഴക്കവും കിട്ടും ടാങ്കിൽ കയർ ഉരയാതെ വെക്കുകയും ചെയ്യാം.
@rajjtech56922 жыл бұрын
👍. താഴെ കുപ്പി വരുമ്പോൾ, bottom Limit switch വച്ച് motor Auto off ആക്കുകയും ചെയ്യാം.
@rajuputhenkadai22042 жыл бұрын
ഇത്രയും കാലം എവിടെയായിരുന്നു !👌👌👌
@Somveliyathu2 жыл бұрын
മനോഹരമായ കണ്ടുപിടുത്തത്തിന് അഭിനന്ദനങ്ങൾ.
@shamlisoniyat7330 Жыл бұрын
ഞങ്ങൾ 2വർഷം മുൻപ് ചെയ്തിട്ടുണ്ട് ഈ idea 👌🏻👌🏻
@bindufrancis48712 жыл бұрын
അതുഗ്രൻ ഐഡിയ thank you mam ഇതുപോലുള്ള ഗ്രേറ്റ് വിഡിയോ പ്രതീക്ഷിക്കുന്നു
@RamlapRamlath Жыл бұрын
വളരെ നല്ല ടിപ്സ് മോൾക്ക് നല്ലത് വരട്ടെ
@babunk3209 Жыл бұрын
Good idea ,good sound and excellent narration .
@rknair16542 жыл бұрын
Very good .Explained very well🌹
@vargheseeluvathingal39332 жыл бұрын
വളരെ നല്ല ഐഡിയ. അവതരണവും നന്നായി. അഭിനന്ദനങ്ങൾ
@babunk3209 Жыл бұрын
നല്ല അവതരണം
@Irfan-zf1df2 жыл бұрын
ആരും ഇടുവരെ പറയാത്ത ഐഡിയ super ittha 👍🏻👍🏻👍🏻👍🏻👍🏻👍🏻
@nabeesaparakandi542 жыл бұрын
See more fta
@ngpanicker10032 жыл бұрын
15 വർഷം മുൻപ് ഈ രീതിയിൽ ആണ് എന്റെ വീട്ടിൽ ടാങ്കിന്റ ലെവൽ മനസ്സിലാക്കുന്നത്
@m.k.mohammedmahamood66452 жыл бұрын
Super idea. Simple and best technic. Big saute to my sister.
@mvmv24132 жыл бұрын
നമിച്ചു. Simple yet very useful. ഒറിജിനൽ ആശയം എങ്കിൽ double salute. 👌👌 M വര്ഗീസ്.
@rasheedtechy Жыл бұрын
ഒരു വർഷത്തിനു മുമ്പ് ഞാൻ ഇട്ട വീഡിയോ 8 ലക്ഷത്തിലധികം ആളുകളും ഈ വീഡിയോ കണ്ടിട്ടുണ്ട് താങ്ക്സ് ബ്രോ 👍
@rajanvengara67662 жыл бұрын
നല്ല ഐഡിയാ വളരെ പ്രയോജനമായി നന്ദി സഹോദരി🙏🙏🙏
@rajeshkurian4515 Жыл бұрын
Kuppiyil color ulla vellam nirachaaal akale ninnum identify cheyyyam
@CoGplanet2 жыл бұрын
Idea super.... Nalla science knowledge ഉണ്ട്. എപ്പോഴും വീട്ടിൽ വെള്ളം over flow പോകും. ഇത് ചെയ്ത് നോക്കട്ടെ ട്ടാ .... Success ആയാൽ ബാക്കി എഴുതാം.
@jacobninan91772 жыл бұрын
മീൻ പിടിക്കുന്ന nylon ചൂണ്ട നൂൽ, കൂടുതൽ നന്നായിരിക്കും. Stranded wire ചിലപ്പോൾ stuck ആകാൻ ഇടയാകും.
@hrishimenon65802 жыл бұрын
ഒന്നാം തരം 👌 👍. ഒരു അഭിപ്രായം, ആ പ്ളാസ്റ്റിക് നൂല് ചുവരിൻറ്റെ ( പാരപ്പെറ്റിൻറ്റെ ) ഷാർപ്പ് എഡ്ജിൽ ഉരസി വരുന്നിടത്ത് ഒരു റോളർ ഘടിപ്പിച്ചു കൊടുക്കാം. ടാങ്കിൽ ഇടുന്ന ഫ്ളോട്ട് റെഡിമെയ്ഡ് ആയി വാങ്ങാൻ കിട്ടും എന്ന് തോന്നുന്നു.
@centuryrashid6672 жыл бұрын
Idea കൊള്ളാം but അടപ്പുള്ള tankil നടക്കുമെന്ന് തോന്നുന്നില്ല
@davidpaul34252 жыл бұрын
make a hole
@sobymathew0072 жыл бұрын
നൂലിടാൻ വേണ്ടി ചെറിയ hole ഇട്ടാൽ മതി
@sabinsabu43692 жыл бұрын
Tite ayi adakathirunnal mathi
@nowfalvu6665 Жыл бұрын
ചേച്ചി സൂപ്പർ idea ട്ടോ
@rajanmelethvalappil61302 жыл бұрын
അടിപൊളി അയിഡിയാ താത്ത. ഇങള് ഇജ്ജാധി ഇനിയും ഒണ്ടാക്ക്
@manojp66412 жыл бұрын
Idea good... Noolu kondulla reethi ethratholomm...seriyagum ennariyilaa
@sreedevimanakkal7009 Жыл бұрын
Best trick. Salute madam. Thank u
@sobhaprabhakar53882 жыл бұрын
Aha...aha....what an idea...congratulations 💕💕👍👌😍
@sreekutty4363 Жыл бұрын
Idea kollam. Pakshe tank adaykande..
@VinodKumar-ru9lm2 жыл бұрын
Great idea, simple. Thank you 👍🙏🏻
@thomask69992 жыл бұрын
വീഡിയോ ഫുൾ കണ്ടു , ആദ്യം എങ്ങനെയെന്ന സംശയമുണ്ടായിരുന്നു , ഇപ്പോഴില്ല , സൂപ്പർ പരിപാടിയാണ് , അതും ഇത്രയും ചെലവു കുറച്ച്, ഉപകാരപ്രദമായ വീഡിയോ ?
@Toms.George2 жыл бұрын
കൊള്ളാം 👍👍👍👍👍👍👍വെള്ളം പാഴ് ആക്കാൻ തോന്നില്ല. 👍👍👍
@reethathomas6321 Жыл бұрын
Such a brilliant and simple idea. Hats off 👍🙏♥️Thank you 🙏
@aneeshnv7136 Жыл бұрын
Njan ithupole nerathe cheythittund ippozhum working anu ..tank il idunnathu 2 liter nte soda kuppi anenkil nallatha kuppide nadukku vanam kettan enkile vellathil crct level pongi kidakku..appol kurachude crct level ariyan pattum..
@vishnunampoothiriggovindan28552 жыл бұрын
വളരെ നല്ല ഗുണം ഉള്ള വീഡിയോ 👌
@sab17982 жыл бұрын
പൊളി idea ഇത്ത 👌👌👌
@mohanakrishna1142 жыл бұрын
Very nice technique Appreciate. This can be modified with attaching a contact switch to either make an alarm or light indicator when the bottom bottle touches on bottom plate when it's full. This can be applied with individuals ideas. But this idea is super.
@muhammedsahalsahalpt52172 жыл бұрын
Super idea verygood,,👌👌👌👌
@rejinthomas60722 жыл бұрын
സംഗതിയൊക്കെ നല്ലതുതന്നെ പക്ഷേ water tank അടപ്പ് വച്ച് അടക്കുമ്പോ നൂല് ടൈറ്റാവില്ലേ അപ്പോഴെങ്ങനെ പ്രവ൪ത്തിക്കും. അടപ്പിനു നടുവിലായി ഒരു ദ്വാരമിട്ട് നൂല് അതുവഴി ഇറക്കിയാല് നന്നായിരിക്കും.
@abufida98892 жыл бұрын
നിങ്ങൾ വീഡിയോ പൂർണ്ണമായി കാണാറില്ലെന്ന് തോന്നുന്നു ?
@rejinthomas60722 жыл бұрын
@@abufida9889 അടപ്പ് പൂ൪ണ്ണമായി അടക്കാതെ ചുമ്മാ എടുത്തുവെക്കാനാണേല് എന്തിനാണ് അടപ്പ്, പിന്നെ അടപ്പിന് ദ്വാരമിടുന്നകാര്യം പറയുന്നുണ്ട് ചെയ്യുന്നതായി കാണുന്നില്ല അപ്പോ വീഡിയോയുടെ ആവശ്യമില്ലല്ലോ ഓഡിയോപോരേ വീഡിയോക്ക് വ്യക്തത വരുത്തണം എന്നാണ് ഞാ൯ ഉദ്ദേശിച്ചത്.
@sivanandk.c.71762 жыл бұрын
അടപ്പ് തുളച്ച് ഒരു smooth പ്ലാസ്റ്റിക് കുഴലിലൂടെ നൂലിടുക.
@sheelae.k14142 жыл бұрын
Super idea and presentation
@aminabi83662 жыл бұрын
മിടുക്കി,സൂപ്പർ ഐഡിയാ.
@koyakuttykk8302 жыл бұрын
ഗുഡ് ഐഡിയ, അഭിനന്ദനങ്ങൾ!
@vishnunampoothiriggovindan28552 жыл бұрын
Very good madam 👌👌👌👌👍👍👍👍
@PrideM4M2 жыл бұрын
Moodi adakkumbol correct aayi varumo
@sheebaramesh31352 жыл бұрын
Good idea .thanks
@lalithaabraham94902 жыл бұрын
Super idea Dr Lalitha Vellore
@Joseemmanuel-zv4op2 жыл бұрын
SIMPLE BUT GREAT 👍
@haidaraliktmm4294 Жыл бұрын
സൂപ്പർ നല്ല ഐഡിയ വെരി ഗുഡ്
@josephvp87872 жыл бұрын
Very good information 👍
@robertgeorge6323 Жыл бұрын
Super. Congratulations.
@rcsnair38292 жыл бұрын
Very good idea and also its information much useful to every one.
@shahahdoha10412 жыл бұрын
Super trick... Very useful... Thank you so much...
@rajusamuel11 Жыл бұрын
Wow !! What an Excellent idea!!!! Thank you.. So much.
@pecskps35022 жыл бұрын
Highly appreciated for your valuable idea.thanks
@sunilkumars83182 жыл бұрын
For proper functioning small pulleys have to be provided wherever the thread changing its alignment.
@shamtlshaknr13052 жыл бұрын
ഒടുക്കത്തെ ബുദ്ധിയാ വേറെ ലവൽവീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു
@sadickagani9528 Жыл бұрын
Good idea. You are awesome
@knsbthikkodi67872 жыл бұрын
വളരെ ഉപകാരപ്രദം....നന്ദി
@josephk.p5866 Жыл бұрын
Ithu mahathaya arivanu thanks
@spellskl65582 жыл бұрын
Good idea,congrats👍👍👌👌thanks
@harishvarghese59332 жыл бұрын
Wonderful! 👍
@joseantony8386 Жыл бұрын
Chechi nalla idea ..pwolichu 👍😊
@Arif-ek9qq Жыл бұрын
ഇത് പോലെ ഓട്ടോ മറ്റിക്ക് കട്ട് ഓഫ് ഉണ്ടാക്കി റ്റുണ്ട് 3 വർഷം കഴിഞ്ഞു ഇലക്ട്രിക് സൂപ്പർവൈസർ ആണ്ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് ഡിപ്ലോമപാസായിട്ടുണ്ട്
@asiyahameed97662 жыл бұрын
Super idea
@Hijablover Жыл бұрын
എന്തോരു ജാതി ഐഡിയ 👍🏻👍🏻👍🏻👍🏻
@anthonyp.l76132 жыл бұрын
Wonderful and logical useful idea well explained👍
@anoopc76962 жыл бұрын
സംഗതി കൊള്ളാം. പക്ഷേ കാക്ക..പൂച്ച. ..പോലുള്ള സഹജീവികളോട് തൊടാൻ പാടില്ല എന്ന് പറയണം
@joshyvn4105 Жыл бұрын
സൂപ്പർ.... 👍
@sudhaprasad7942 жыл бұрын
Super idea👍
@hemalathap.n7480 Жыл бұрын
Suuuuuper idea, 👌👌🥰🥰🥰
@nishanashajahan64822 жыл бұрын
My dad ee same technique aanu use cheyunath..... But bottle nu pakaram fishing net use cheyuna sathanam aanu ittath
@muhammedhabeeb39942 жыл бұрын
പ്ലാസ്റ്റിക് ചൂടായി വെള്ളത്തിൽ മിക്സ് ആയി കാൻസർ വരാൻ കാരണം ആകും.. ഇത് പോലുള്ള കുപ്പികൾ one time use ചെയ്യാനുള്ളത് ആണ്.. Reusable പ്ലാസ്റ്റിക് ഉപയോഗിക്കുക.. Idea good ആണ് കേട്ടോ 👍
@jineshjk29932 жыл бұрын
Sardar movie kandu le???
@roshanchnagar9092 жыл бұрын
വാട്ടർ ടാങ്ക് തന്നെ പ്ലാസ്റ്റിക് അല്ലെ മാഷേ.ii
@muhammedhabeeb39942 жыл бұрын
Plastc anh reusable plastic kuzappam illa
@prajuprajith3592 жыл бұрын
ചേച്ചി നമിച്ചു സൂപ്പർ ഐഡിയ 👍
@zoomstar9640 Жыл бұрын
Appreciate.. but tank moodumbol coir stuck aaville..?☺️
@pushpanathannair13802 жыл бұрын
ഞാൻ ഇങ്ങനെ ചെയ്തു എന്നാൽ ഒരു 30ശതാമാനം സക്സസാണ് എവിടെ എങ്കിലും നൂൽ ഉടക്കിയാൽ പിന്നെ വെള്ളം നിറഞ്ഞാൽ അറിയാൻ സാധിക്കില്ല അതുപോലെ തന്നെ വെള്ളം ഇല്ലാത്ത അവസരത്തിലും വെള്ളം ഉള്ളതായി കാണിക്കും
@sivanandk.c.71762 жыл бұрын
ഉടക്കാതെയിരിയ്ക്കാൻ ഒരു സ്മൂത് പ്ലാസ്റ്റിക് കുഴലിലൂടെ നൂലിടൂ.
@sunilkumarvk20902 жыл бұрын
Tank adaykkunnath enganay.
@meikai55552 жыл бұрын
ningalkk like m comment m thannillenkil pne aarkaa kodukkuka. greatful idea
@amruthapp9492 жыл бұрын
ടാങ്ക് മൂടി ഇടാൻ പറ്റുമോ
@govindankandam81552 жыл бұрын
Very good video.LET ME TRY.
@samuelvarughese81662 жыл бұрын
WHERE WERE YOU ALL THIS TIME ?. HATS OFF TO YOU ! DR SAMUEL VARUGHESE I.R.S RTD MELUKAVU.
@saidmuhammed57132 жыл бұрын
NALLA INFORMATIONE😂👌 THKS MOLE 🌹
@nishanthchemancheri28472 жыл бұрын
An idea can change your life👍
@vijayanck77132 жыл бұрын
Ok 👍 പക്ഷെ ടാങ്കിൽ വെള്ളം കുറയുന്നത് അറിയാൻ ഈ വിദ്യ പറ്റില്ല
@shaharbanrafeeq17982 жыл бұрын
sooper idea👍
@saidhalavibhavana82492 жыл бұрын
നല്ല ഐഡിയ ---- Good.......
@jacobka56802 жыл бұрын
30 കൊല്ലം മുൻപ് ഇത് നാൻ ചെയ്തു . നൂല് ഒരു പൈപ്പിൽ കൂടി കടത്തി വിടണം . ഞാൻ ടാങ്കിൽ ഫ്ലോട്ട് , പുറത്ത് വെയിറ്റ് ആണ് ഉപയോഗിച്ചിട്ടുള്ളത്.