Рет қаралды 6,229
കൂട്ടുകാരെ നമുക്കിന്ന് ഒരു കുരങ്ങന്റെ കഥ കേട്ടാലോ...
ചെറിയ ദയയുള്ള പ്രവൃത്തികൾ എങ്ങനെ ഈ ലോകത്ത് വലിയ മാറ്റമുണ്ടാക്കാൻ കഴിയും എന്ന് ഈ കഥ നമ്മേ പഠിപ്പിക്കുന്നു, നമുക്ക് എന്നും സഹ ജീവികളോട് ദയ ഉള്ളവരായി വളരാം .
#malayalamcartoonforchildren #malayalamanimationcartoon #thengolamalayalamstorieskidstv #malayalambedtimestories #malayalamstoriesforchildren #panchatantrastoriesmalayalarh #malayalamkidscartoon