ഈ പ്രായത്തിലുള്ള കുഞ്ഞുമക്കളെ ഈശോയിലേയ്ക്ക് അടുപ്പിച്ച് ഈശോയോടും മാതാവിനോടും കൂടെ ഒത്ത് നടക്കുവാൻ അനുഗ്രഹിക്കണമെ... ഒത്തിരി കുഞ്ഞുങ്ങളെ ഇതു പോലെ സാക്ഷ്യം പറയാൻ സാധിക്കണെ
@castefedric4086 Жыл бұрын
വിശാസം നിലനിർത്തന്നെ... അമ്മേ മാതാവേ...
@berinbasil123 Жыл бұрын
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@sumasreekumar9170 Жыл бұрын
Aqqà❤❤❤
@rintuanna63638 ай бұрын
❤
@molyjoy6228 Жыл бұрын
എന്റെ അമ്മ മാതാവേ എന്റെ ജീവിതപങ്കാളിയും മകനും സന്ധ്യ പ്രാർത്ഥന ചൊല്ലാനും പള്ളി പോകാനും കൃപ കൊടുക്കണമേ അമ്മയുടെ സ്ഥിരം സാക്ഷിയായി അവരെ ഉയർത്തണമെന്ന് അപേക്ഷിക്കുന്നു പരിശുദ്ധാത്മാവിനെ അവരെ നിറയ്ക്കണമേ ഈശോ 🙏🙏🙏🙏🙏 സ്തുതി 🙏🙏🙏🙏
@sreedeviajith6054 Жыл бұрын
അമ്മേ മാതാവേ വിശ്വാസം ഇല്ലാത്ത എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
@Jisin23537 ай бұрын
മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏
@AswathyVShibi Жыл бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുമ്പത്തെയും എല്ലാ ആപത്തുകളിൽ നിന്നും സംരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vargheseap1748 Жыл бұрын
എന്റെ പരിശുദ്ധ ദൈവമാതാവേ എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാപ്രശ്നകളും അമ്മേയുടെ മാധ്യസ്ഥ സമർപ്പിക്കുന്നു അമ്മേ ജപമാല റാണി എനിക്ക് വേണ്ടി അപേക്ഷി ക്കണമേ ആമേൻ 🙏♥♥♥
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏❤️
@naibinjoy27 Жыл бұрын
മാതാവേ നാളെ osce exam attend ചെയ്യുന്ന ഞങ്ങൾക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
@bijixavierchakku36 Жыл бұрын
മാതാവേ എന്നെയും എന്റെ മക്കളെയും ദൈവവിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JG-ub2tf Жыл бұрын
എന്റെ വിശ്വാസത്തെ ഒത്തിരി ആഴപ്പെടുത്തി ഈ സാക്ഷ്യo. ദൈവത്തിന് മഹത്വം 🙏പരിശുദ്ധ കൃപാസനം അമ്മേ 🙏അമ്മക്ക് ഒരായിരം നന്ദി 🙏🌹ആവേ മരിയ 🙏🌹🌹
@kltthressiamma7710 Жыл бұрын
😊 എന്റെ പ്രിയപ്പെട്ട അമ്മേ എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണമെ
@chackoic2154 Жыл бұрын
@chinchujoseph987 Жыл бұрын
0:27 😊😅😅😅😅😊
@helenmary2417 Жыл бұрын
Prisethelordavemariajesusmaryjoseph🙏🙏🙏
@Luckvlogs4045 Жыл бұрын
മാതാവേ നല്ല മറക്കോട് ഞാൻ ഇരുപത്തിയഞ്ചാം തീയതി പ്ലസ് ടു പാസ് ആകണേ അമ്മയുടെ അനുഗ്രഹം എന്റെ കൂടെ ഉണ്ടായിരിക്കണം ❤❤❤❤❤😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anupamaraj5144 Жыл бұрын
ഈശോയെ എന്റെ മാതാവേ manuchettanu ജാമ്യം നല്കണമേ 🥹🥹🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻
@sachhinnn.17 Жыл бұрын
എന്റെ പരിശുദധ ദൈവമാതാവേ എന്റെ കുടുംബത്തിൽ പ്രാർത്ഥന ഉണ്ടാകുവാൻ ക്യ പ ചെയ്യേണമെ എന്റെ മകൻ നിന്റെ വേലക്കായി പോയിരിക്കുന്നു അവന് എല്ലാ തടസങ്ങളും മാറ്റി കൊടുത്ത് മാതാവെ ആമകൻ ഒരു വൈദീകനാകാൻ ക്യ പ ഉണ്ടാകണ
@SB-mp5jb Жыл бұрын
അമ്മേ എന്റെ അമ്മേ എന്റെ മകനെ ജർമ്മൻ പരീക്ഷയിൽ വിജയിപ്പിക്കേണമേ....... അമ്മേ ഞങ്ങളെയും അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കിമാറ്റേണമേ...
@shinybabu5552 Жыл бұрын
മാതാവേ എനിക്ക് എന്റെ കുടുംബത്തിന് വന്നിരിക്കുന്ന റവന്യൂ റിക്കവറിയിൽ നിന്ന് അമ്മ മാതാവ് എന്നെ പൂർണമായി ഒഴിവാക്കി അനുഗ്രഹിക്കണമേ ഹാലേലൂയ മാതാവേ അമ്മയുടെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് ഉയർത്തി അനുഗ്രഹിക്കണമേ 😮
@merinjojo2293 Жыл бұрын
അമ്മേ എല്ലാവരെയും സ്നേഹിക്കാനും ഇഷ്ടപ്പെടാനും തയ്യ്മയിൽ ജീവിക്കാനും എന്നെ സഗായികനെ 🙏🙏🙏
എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്ക് ഒരു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ
@nimmychelattu114117 күн бұрын
ഈശോയെ ജോയൽ ഈ പ്രാവശ്യം നന്നായി ഒരുങ്ങി CMA പരീക്ഷ എഴുതാനും പാസാകുവാനും അനുഗ്രഹിക്കണെ. ഈശോയെ അതു കഴിയുമ്പോൾത്തന്നെ നല്ലൊരു ജോലി ലഭിക്കാനും അതോടൊപ്പം പഠിച്ച് വളരെ നിസാരമായിത്തന്നെ അടുത്ത ലെ വൽ എഴുതി എടുക്കാനും അനുഗ്രഹിക്കണെ. ഈശോയെ മിച്ചുടൻ Plus One - ന് ഏത് സ്ക്കുളിൽ ഏത് വിഷയം എടുക്കണമെന്ന് വെളിപ്പെടുത്തി അതിന് വഴിയൊരുക്കണെ ആമേൻ ആവേ മരിയ ആവേ മരിയ
@salviyaseona044 ай бұрын
കൃപാസനം അമ്മേ ഓഗസ്റ്റ് 20നു വരുന്ന OET റിസൾട്ട് UK സ്കോർ നൽകി പാസ്സ് ആക്കി തരണമേ. അമ്മയുടെ പ്രതിഷേകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ ഉയർത്തണമേ.
@ligydillo7842 Жыл бұрын
എന്റെ മക്കളെയും ഇത് പോലെ വിശ്വാസത്തിൽ ആഴപെടുത്തണമേ അമ്മേ
@sheebapunnuoose Жыл бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ദൈവ വിശ്വാസത്തിൽ വളരാൻ അനു ഗ്രഹിക്കണേ🙏🙏🙏
@JG-ub2tf Жыл бұрын
ദൈവത്തിന് എല്ലാ ആരാധനയും, മഹത്വവും 🙏പരിശുദ്ധ കൃപാസനം അമ്മേ 🙏🌹അമ്മക്ക് ഒരായിരം നന്ദി 🙏🌹ആവേ മരിയ 🙏🌹🌹
@manjuashok2411 Жыл бұрын
എന്റെ വിശ്വാസം വർദ്ധിപ്പിക്കണമോ എന്റെ തൊണ്ടവേദനമറ്റി തരണമോ
@BindhuPrakash-lt6bm Жыл бұрын
അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ
@Shadowhunter499 Жыл бұрын
മാതാവേ എനിക്ക് ദുബായിൽ നല്ല ഒരു ജോലി ശെരിയാക്കി തരണേ.. മറ്റുള്ളവരുടെ മുന്നിൽ എന്നെ നാണംകെടുത്തരുതേ 🥹🥹🙏🙏🙏🙏😭
@minumathew6360 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ അടുത്ത ഉടമ്പടി പുതുക്കുന്നതിന് മുൻപ് എന്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചുതരണേ അമ്മേ, ആമ്മേൻ
@abelrajan1402 Жыл бұрын
അമ്മേ മാതാവേ എന്റയുടെ ഭാര്യയുടെ എല്ലാ ദുഷ്ടബുദ്ധിയും മാറ്റി ദുഷ്ടബുദ്ധിയും മാറ്റി തരണമേ
@Rajibiju297 Жыл бұрын
അമ്മേ ഞങ്ങളുടെ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള അലസത മാറ്റി അവരെ വിശ്വാസത്തിൽ ഉറപ്പിക്കണമേ🙏 ദൈവ വചനം സന്തോഷത്തോടെ വായിക്കുവാൻ കൃപ നൽകണമേ🙏🏽😭
@bineethathomas2687 Жыл бұрын
അമ്മേ എന്റെമക്കളുടെയും അലസതയും മടിയും ആത്മീയകാര്യങ്ങളിലും കുർബ്ബാനയിലും വിശുദധ കുർബ്ബാനസ്വീകരിക്കാനുംതീരെ interest ഇല്ലാത്ത അവസ്ഥയും മാറ്റി ഉത്സാഹവും ഉണർവ്വും അധ്വാനശീലവും സത്യ്സന്ധതയും കൊടുക്കാൻ തിരുക്കുമാരനോട് അപേക്ഷിക്കേണമേ.പരിപൂർണ്ണ രോഗസൗഖ്യം നൽകിയങ്ങേപ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കണേ
@jipsyjoy4494 Жыл бұрын
അമ്മേ എന്റെ മോന്റെ സ്വഭാവം നല്ലതാക്കി മറ്റേണമേ 🙏🙏
@shaijamanoj2347 Жыл бұрын
അമ്മ മാതാവേ എന്റെ കടബാത്യത എല്ലാം മാറ്റി ഒരു ഭവനം നല്കി അനുഗ്രഹിക്കണമേ
@dollybinoy7514 Жыл бұрын
ഈ മോളെ പ്പോലെ എന്റെ മക്കളെയും സാക്ഷികളാക്കി മാറ്റണമേ 🙏🙏🙏
@sajeevalalsukumaran4393 Жыл бұрын
സഞ്ചാരി മാതാവേ എന്റെ വീട്ടിൽ വരണേ. എന്റെ വീട്ടിൽ സമാധാനവും സന്തോഷവും തരണേ. 🌹🌹🌹ammen🌹🌹🌹
@leelaarjunan64269 ай бұрын
എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ
@reenaroy7927 Жыл бұрын
അമ്മേ മാതാവേ എന്റെ സഹോദരനെ അമ്മയുടെ തൃക്കരങ്ങളിൽ ഏൽപ്പിക്കുന്നു. വാശിയും. ദേഷ്യവും മാറ്റി അനുഗ്രഹിക്കണമേ🙏🙏
@sradhapaul4643 Жыл бұрын
അമ്മേ മാതാവേ എൻ്റെ അനിയത്തി ക്ക് improve ചെയ്യുവാനുള്ള എല്ലാ എക്സാമുകൾക്കും നല്ല മാർക് നൽകേണമേ.പരിശുദ്ധാത്മാവിൻ്റെ ധാണങ്ങളും ഫലങ്ങളും നൽകി അവളെ അനുഗ്രഹിക്കണമേ.
@kurianxavier5352 Жыл бұрын
ഈ സാക്ഷ്യം തന്ന മാതാവിന് നന്ദി 🙏സ്തുതി 🙏 ACCA+Bcom പഠിക്കാൻ ആഗ്രഹിക്കുന്ന എന്റെ ഷാരോൺമോനെയും ഈ സാക്ഷ്യത്തോടൊപ്പം അമ്മ മാതാവിന്റെ കരങ്ങളിലേക്ക് ഏൽപ്പിക്കുന്നു, അമ്മ കൂടെയുണ്ടാകേണമേ... ആവശ്യമായ എല്ലാ കൃപകളും നൽകി വിജയത്തിലെത്തിക്കേണമേ, ഈ കുഞ്ഞുമോളെ പോലെ അമ്മ മാതാവിന്റെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@jamesjosejose714 Жыл бұрын
എന്റെ കൃപസനം മാതാവേ എനിക്ക് നല്ല ഒരു ജോലി തരേണമേ എന്റെ കുടുംബത്തിനെ ഉടമ്പടി എടുക്കുവാൻ അനുഗ്രഹികേണമേ.തിരുകുമാരനോട് അപേഷികേണമേ ആമ്മേൻ
@lincyeldho5850 Жыл бұрын
അമ്മേ ഞാൻ ഡേറ്റ് വെച്ച് അപേക്ഷിച്ച ഇമേജ് ശരി ആക്കി തന്ന ഈശോക്കും മാതാവിനും ഒരായിരം നന്ദി അർപ്പിക്കുന്നു .
@celinejohnson7414 Жыл бұрын
എൻ്റെ അമ്മേ ഈ മകളോടു കരുണ തോന്നണമേ. അമ്മേ എന്നോടു ക്ഷമിക്കണമെ .അമ്മയെ ഞാൻ ഇടക്കു മറന്നു പോയി .മാപ്പ് .എൻ്റെ അമ്മേ എൻ്റെ ഒരു സങ്കടത്തിന് ഉത്തരം കാണിച്ചു തരണമേ. അലമാരയിൽ വെച്ചിരുന്ന ഒരു മാല കാണുന്നില്ല അത് എവിടെയാണ് എന്ന് കാണിച്ചു തരണമേ .ഞാൻ അമ്മയുടെ അടുത്തുവന്ന് ഉടമ്പടി എടുത്തു കൊള്ളാം അമ്മേ. എന്നോടു കരുണ കാണിക്കണമേ. യേശുവേ സ്തുതി യേശുവേ സ്തോത്രം
@divyal9818 Жыл бұрын
അമ്മേ ഈ സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ എനിക്കു വിശ്വാസവും ആഗ്രഹവും കൂടുന്നു അവിടുത്തെ തിരു സന്നിധിയിൽ വരാൻ അതിനുള്ള വഴി തുറക്കേണമേ
@sumijohnson5531 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ ദൈവ വിശ്വാസത്തിൽ വളർത്താൻ സഹായിക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ എന്റെ മോൾടെ വിശ്വാസത്തെ വർധിപ്പിക്കണമേ.
@kreupasanamMathavu Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ വരാൻ പോകുന്ന പരീക്ഷയിൽ ഞങ്ങളെയും വിജയിപ്പിക്കണമേ🙏🙏🙏🙏🙏🙏
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏❤️
@pushpamary3063 Жыл бұрын
ഈശോയെ 🙏ഈ മകളുടെ 🙏ഓരോ സാക്ഷ്യത്തിനും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@maryanila9915 Жыл бұрын
മാതാവേ എന്റെ യും എന്റെ കുഞ്ഞിന്റെയും മുടി കൊഴിച്ചിൽ mattitharaname🙏🙏🙏
@Ammuzzsweetworld Жыл бұрын
മാതാവേ ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് അതെല്ലാം എന്നോട് ക്ഷമിച്ച് അമ്മയുടെ മകളായി വളരാൻ എന്നെ അനുവദിക്കണമേ 🙏🏻🙏🏻
@sherrypeter3573 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹികേണമേ ഒത്തിരി പ്രായം ആയി അമ്മേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@femyjose1921 Жыл бұрын
Ethrayum pettennu oru Amma aakatte ennu prarthikkunnu...
@basiljoy972 Жыл бұрын
എന്റെ പേര് ബേസിൽ ഞാനും ഇടുക്കിയിൽ നിന്ന് വരുന്നു ജീവിക്കുന്ന യേശുവിന്റെ സാക്ഷിയായി നിക്കാൻ തന്ന വലിയ അനുഗ്രഹത്തെ ഓർത്ത് യേശുവിനോട് നന്ദി പറയുന്നു. കൃപാസനത്തിനു എതിരെ ശക്തമായി ഞാൻ നിൽക്കുന്നു ഇത് പണം ലക്ഷ്യം വേച്ച് മാത്രം ചെയ്യുന്ന ഒരു bussiness ആണ് കാരണം ഇവർ ചെയ്യുന്നത് എല്ലാം വചനത്തിനു എതിരെയാണ് അത് പറയാൻ എനിക്ക് ഒരു മടിയും ഇല്ല. ഇത് വായിക്കുന്ന ജനങ്ങൾ ഒന്നു ശ്രദിക്കുമല്ലോ നിങ്ങൾക്ക് 2000 വർഷം മുൻമ്പ് നിങ്ങൾക്കും എനിക്കും വേണ്ടി മരിച്ച ക്രിസ്തുവിൽ ആണോ അതോ ഈ മാതാവിനെയാണോ വിശ്വാസം ഞാൻ കർത്താവിന്റെ അമ്മയേ ബഹുമാനിക്കുന്നു പക്ഷേ കൃപസനത്തിൽ ഉള്ളത് പൈശാശിക ശക്തികളാണ് fraud ആണ് എല്ലാം. (ഞാൻ അല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദർശിക്കയും പുറപ്പാട് 20:3-5) ഈ വചനം വായിച്ചിട്ട് നിങ്ങൾ എന്ത് മനസ്സിലായി നിങ്ങൾ ഒന്ന് വിശ്വസിക്ക് യേശു ഏക ദൈവം. സംശയം ഉള്ളവർ comment ഇടാം ഉത്തരം തരും from bible
@lintajoy1112 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ. Exam June 24ആണ് അമ്മേ കുഞ്ഞിനെ ഒരുക്കണമ അമ്മ സഹായികണമെ
@minimathew1332 Жыл бұрын
അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്തിട്ട് 9മാസമായി എന്റെ സങ്കടങ്ങൾ ഒന്നും മാറുന്നില്ല എന്നാൽ ഇപ്പോൾ ഞാൻ എന്റെ ഈ രോഗ സൗഗ്യത്തിനു വേണ്ടി മാത്രം യാചിക്കുന്നു എനിക്ക് അമ്മ മാത്രം മതി, എന്നെ സുഖപ്പെടുത്തണേ 🙏🙏🙏
@shyniajith9393 Жыл бұрын
അമ്മ മാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ🙏🙏🙏😭😭
@blessanantony8409 Жыл бұрын
അമ്മേ മാതാവേ അമ്മയുടെ തിരുമുമ്പിൽ വന്നു ഉടമ്പടി എടുക്കാനും സാക്ഷ്യം നൽകാനുള്ള അനുഗ്രഹം തരണേ അമ്മേ
@gincykunjumon5248 Жыл бұрын
അമ്മേ മാതാവേ ഈശോയെ എന്റെ മക്കൾക്കും ഇതുപോലെ സാക്ഷ്യം നൽകാൻ വഴിയൊരുക്കണമേ ❤
@chechikwt7557 Жыл бұрын
ലീലാമെമ്മാതാവേ തരാ ക്കു ഓരു വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🌹
@kurianxavier5352 Жыл бұрын
വളരെ ഹൃദ്യമായും ലളിതമായും പറഞ്ഞ മനോഹരമായ സാക്ഷ്യം.... അമ്മ മാതാവിനോട് ചേർന്ന് നിൽക്കുമ്പോൾ മാതാവ് നൽകുന്ന അത്ഭുത സ്പർശനത്തിന്റെ സാക്ഷ്യം.... പുതിയ തലമുറയ്ക്ക് അമ്മ മാതാവിനോട് ചേർന്ന് നിൽക്കാനുള്ള പ്രചോദനം നൽകാൻ ഇത് കാരണമാകട്ടെ... അമ്മേ എന്നും കൂടെയുണ്ടാകേണമേ 🙏🙏🙏
@meriyas.pandala5721 Жыл бұрын
അമ്മേ മാതാവേ CA ഇന്റർമേടിയേറ്റ് ഗ്രൂപ്പ് 1 എക്സാം നല്ല വിജയം ഒരുക്കി തരണേ.. സഹായിക്കണേ അമ്മേ 🙏🏻
@sijojosephpanambal Жыл бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് ഒരു പുതിയ വീട് എത്രയും പെട്ടെന്ന് വെച്ച് തരണേ
@sinidenny2202 Жыл бұрын
അമ്മേ മാതാവേ എനിക്കു ഒരു സ്ഥിരം ഗവൺമെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ
@laisaluckose3243 Жыл бұрын
അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം അമ്മേ മാതാവേ മാറ്റി തരണേ അമ്മേ മാതാവേ ഒത്തിരി വിഷമത്തിൽ അണ് ഞാൻ അമ്മേ മാതാവേ സഹായിക്കണമേ
@Varghese_sumi Жыл бұрын
അമ്മേ ന്റെ നിയോഗം സാധിച്ചു തരണേ അമ്മേ ആവിശ്യം അറിഞ്ഞു സഹിക്നെ അമ്മേ 🥺ന്റെ മനസിന്റെ വേദന മാറ്റി തരണേ ആഗ്രഹംങ്ങളെ ഒകെ സാധിച്ചു തരണേ അമ്മേ ആമ്മേൻ 🥺🙏🏼
@angalangaljose7690 Жыл бұрын
അമ്മേ മാതാവേ കനിയണമെ. അമ്മേ എൻ്റെ 6 chemo കഴിഞ്ഞു. ഈ 30നു എനിക്ക് ct സ്കാൻ ഉണ്ട്. അമ്മേ എൻ്റെ ct സ്കാൻ റിസൾട്ട് and blood results normal ആക്കി തരണേ അമ്മേ.
@jaisymaria2866 Жыл бұрын
മാതാവേ Jittyയ്ക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ. എന്റെ മമ്മിയോടുള്ള അവളുടെ മനസിലെ വെറുപ്പ് മാറ്റണമേ. എന്റെ വീട്ടിൽ സൗഖ്യവും അനുഗ്രഹമും നൽകണമേ
@jaisymaria2866 Жыл бұрын
മാതാവേ ഞങ്ങൾക്ക് നല്ല ഒരു വീട് വയ്ക്കാൻ അനുഗ്രഹം തരണമേ
@AswathyVShibi Жыл бұрын
അമ്മ മാതാവേ എന്റെ മകൾക്ക് +2 വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 95% above മാർക്ക് നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏❤️
@jasminvimala36269 ай бұрын
Amme madhave ninte kripayal pass nalkeneme🙏
@amithashaji4299 Жыл бұрын
Amme vtl ellarkm oro asugangl amme . Ellarem Amma thottu sugapeduthaname amme .
@reenaroy7927 Жыл бұрын
അമ്മേ മാതാവേ എന്റെ വിശ്വാസത്തെ കൂടുതൽ ആഴപ്പെടുത്തണമേ🙏🙏
@srjoeljose4245 Жыл бұрын
അമ്മേ ഇന്നത്തെ പരീക്ഷ നന്നായി എഴുതുവാൻ അനുഗ്രഹിച്ചതിനെ ഒർത്ത് നന്ദി പറയുന്നു.
@b44mw Жыл бұрын
അമ്മേ എന്റെ രണ്ടു ചേച്ചി മാർക്ക് ഓരോ കുഞ്ഞിനെ നൽകേണമേ
@nirmalamercy4115 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ മനു മോനു യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
@sijomahi9071 Жыл бұрын
കർത്താവ് ഇതുപോലെ എല്ലാ മക്കളെയും പരിശുദ്ധ ഉടപ്പാടി എടുക്കുവാൻ അനുഗ്രഹിക്കണ്ണമേ 🙏🙏🙏അമ്മ മാതാവ് ലോകം മുഴുവനും ഉള്ള എല്ലാ മക്കളെയും ശുദ്ധികരിക്കണ്ണമേ 🙏🙏🙏🙏
@minimathew1332 Жыл бұрын
അമ്മ മാതാവേ നന്ദി 🙏🙏🙏
@nimmyjoshy8589 Жыл бұрын
അമ്മേ മാതാവേ എനിക്ക് വിദേശത്ത് ജോലി തന്നെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കണമേ അമ്മയുടെ സാക്ഷിയായി തീരാൻ എന്നെ അനുഗ്രഹിക്കണമേ? ആമേൻ🙏🙏🙏
@mariyammamathew7748 Жыл бұрын
Amme mathave ee mol paranja sakshyam pole ente kudumbathilum kudumba prarthana untakanu eesoyodu apeshich ente agraham sadichu tharename. Amen 🙏🙏🙏
@anniesjose5071 Жыл бұрын
Esuve അങ്ങേക് നന്ദി, സ്തുതി.. പരിശുദ്ധ അമ്മേ, അങ്ങേ തിരുകുമാരനോട് എന്റെ കുടുംബത്തിന് പ്രാർത്ഥിക്കണമേ.. ഈശോയുടെ നാമത്തിൽ അങ്ങേക് നന്ദി sthuthi🙏🙏🙏
@ambilikp21332 ай бұрын
അമ്മേ അമ്മ മാതാവേ എനിക്ക് എത്രയും പെട്ടന്ന് എന്തെങ്കിലും ഒരു ജോലി കിട്ടണ മേ
@antonysavioaruja4744 Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ വിശ്വാസത്തിൽ നിറക്കേണമേ ആശാമോളുടെ ഡിഗ്രി മേഴ്‌സി ചാൻസ് എക്സാം അങ്ങ് പാസ്സ് ആക്കുമറക്കണമേ കരുണ ആയിരിക്കേണമേ Amen Amen ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു anugrahikkumarakenamee Amen Amen
@salinironald9543 Жыл бұрын
എന്റെ വീട്ടിലും എല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കാനും കുഞ്ഞുങ്ങൾ നന്നായി പഠിക്കുന്നതിനും നല്ല ജീവിതാന്തസ്സുകൾ തിരഞ്ഞെട്ടുക്കാനും ഉള്ള കൃപ തരണേ
@josminmathew9033 Жыл бұрын
അമ്മേ മാതാവേ.എന്റെ ജീവിതത്തിൽ നീ ഇടപെടണമെ🙏🙏🙏
@sijijoby8429 Жыл бұрын
മാതാവേ ഞാൻ വെച്ചിരിക്കുന്ന മൂന്ന് നിയോഗങ്ങളും സാധിച്ചു 🙏🙏🙏🙏🙏😭😭തരേണമേ പുറത്തേക്ക് പോണേ രാത്രി
@jebin3973 Жыл бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ കരിക്കണമേ... 🙏😔
@susystanly537 Жыл бұрын
എന്റെ അമ്മേ എന്നെ സഹായിക്കണേ എന്റെ ഇഷ്ടം അല്ല ഇതിൽ അമ്മയുടെ ഇഷ്ടം നടക്കണം അമ്മ ഇതിനു എന്റെ കൂടെ വന്നു സഹായിക്കണം അവസാനത്തെ ഒരു മാർഗം ആണ് അമ്മേ 🙏🏻🙏🏻🙏🏻
@johnyjohny6679 Жыл бұрын
ഞാൻ ഒരു കത്തോലിക്കാ വിശ്വാസത്തിൽ വളർന്നു ജീവിച്ച മനുഷ്യനാണു,,യേശുവിനെ ദൈവം ആയി മനസ്സിലാക്കാൻ കഴിയുന്നത് ബൈബിൾ പഠിച്ചതുമൂലമാണ്, മാതാവിനെ സൃഷ്ടിച്ച ദൈവം ആണ് യേശു, ഈദൈവം സർവ്വശക്തനാണ്,,സത്യം അറിയാൻ ഇഷ്ടപ്പെടുന്നവർ അത് കണ്ടെത്തും,,2തെസലോനീ രണ്ടാം അദൃയംഒൻപതു മുതൽ 12വരെവായിചാൽ,സത്യം മനസ്സിലാക്കാം ,,സത്യനിഷേധികളായ ജനതയുടെ എണ്ണം വളരെ ആണ് യേശു പറഞ്ഞു ജീവൻറെ വഴി ഞെരുക്കം നാശത്തിലേക്കു ള്ള വഴി വിശാലവും ഭൂരിപക്ഷം അതിനെ പിൻപറ്റുനനവരാണ്,,
@binsukurian3666 Жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏ഈശോയെ 23.05.2023 ഇടപെടണമേ 🙏അനുഗ്രഹിക്കണമേ 🙏
@vattan26 Жыл бұрын
പരിശുദ്ധ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ ഓരോ ദിവസം മുന്നോട്ടു പോകുമ്പോൾ പ്രാർത്ഥിക്കാനുള്ള മനസ്സും സമാധാനം തരണേ. എന്റെ മനസ്സിലുള്ള കുറച്ച് ആഗ്രഹങ്ങളുണ്ട് അതെല്ലാം വേഗം തന്നെ നടത്തി തരണേ ✝️✝️✝️🙏🏻🙏🏻🙏🏻
@elizabethjose2918 Жыл бұрын
അമ്മേ മാതാവേ എന്റെ മകന്റെ സിഗരേട്ട വലി മാറ്റിത്തരേണമേ കൂടാതെ എന്റെ 4പേരക്കുട്ടികളെയും നല്ലപോലെ പഠിക്കുവാൻ സഹായിക്കണേ 🙏🏼
മാതാവേ എന്റെ യും മോന്റെയും വിസ ready ആക്കി തരണമേ 🙏ഒരു ജോലി ഉടനെ തന്നെ എനിക്ക് കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു
@reenarodrigueas2717 Жыл бұрын
അമ്മ മാതാവേ എനിക്ക് ഇതു പോലെ സാക്ഷ്യം പറയാനുള്ള അനുഗ്രഗം തരേണമേ
@lovelys7300 Жыл бұрын
എന്റെ ക്രിസ്തിയവിശ്വാസം ഇല്ലാത്ത എന്റെ മക്കൾ vipinRaj നേയുംNithinRaj നെയും ക്രിസ്തീയ വിശ്വാസത്തിലേക്കു കൊണ്ടുവരേണമേ അമ്മേ
@nalinirajan8871 Жыл бұрын
മാതാവേ പ്ലാൻ വരച്ച് പാസാക്കി കരമടച്ചു തരണമേ..🙏🙏🙏🙏
@slaveofLORDJESUS Жыл бұрын
Very innocent and childlike testimony 🎉. May the Holy Mother be with this child throughout ❤ That brother' interference was irritating 😢
@derinbenny6262 Жыл бұрын
Ente mathavea makalk rashikaname
@rosalenethomaskunnanatt8069 Жыл бұрын
എന്റെ കൃപാസനമ്മേ ഞാൻ ഒരു ജോലിക്ക് അപ്ലൈ ചെയുവാൻ പോവുകയാണ്, അമ്മ തന്നെ ഈ ജോലിയുടെ കാര്യങ്ങൾ എല്ലാം ശരിയാക്കി തരണമേ എന്ന് യാചിക്കുന്നു, അപേക്ഷിക്കുന്നു
@seemasudeesh-nx9rj Жыл бұрын
🙏🙏🙏❤️ എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിനു കൂട്ടായിരിക്കണേ ഉടമ്പടിയിൽ വെച്ച കാര്യങ്ങൾ സാധിച്ചു തരണേ 😭🙏 എല്ലാ മക്കളെയും ദൂരത്ത് പഠിക്കാൻ പോയിരിക്കുന്നു മക്കളെയും മക്കൾ ഇല്ലാത്തവരെയും അനുഗ്രഹിക്കണേ 🙏 എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@jijigeorge5551 Жыл бұрын
അമ്മേ എന്റെ മോളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ 🙏🙏🙏
@athiraathira4978 Жыл бұрын
മാതാവേ ഇശോയെ പരിശുദ്ധ ആത്മവിനെ നിറയ്ക്കണമേ 🙏🙏
@b44mw Жыл бұрын
അമ്മ അല്ലേ എല്ലാ വീട്ടിലും പ്രാർത്ഥന ക്ക് മുൻകൈ എടുക്കുന്നത്... അപ്പൊ എല്ലാവരും കൂടി വരും... ഈ കുഞ്ഞിന്റെ അമ്മ ജോലിക്ക് പോയത് കൊണ്ട് അതിന് കഴിയാതെ വന്നത്... പക്ഷെ ഈ...കുഞ്ഞ് മോൾ ഈ പ്രായത്തിൽ തന്നെ ദൈവത്തെ അറിഞ്ഞു.... ഇനി മാതാവ് ഒരു കുറവും വീട്ടിൽ വരുത്തില്ല.. 🙏🙏🥰ദൈവ നാമത്തിന് മഹത്വം ഉണ്ടാവട്ടെ
@miniwilliams7381 Жыл бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി നിബന്ധനകള്‍ പാലിക്കാൻ അമ്മ എന്റെ കൂടെ ഉണ്ടാകണം. 🙏 🙏 🙏