ഈ സാക്ഷ്യം കേട്ടാൽ അത് ഒത്തിരി നന്മകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കും

  Рет қаралды 339,135

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 1 100
@rejithaarunrejitha535
@rejithaarunrejitha535 2 ай бұрын
എന്നെയും എന്റെ ചേട്ടൻ മനസ്സറിഞ്ഞു സ്നേഹിക്കണമേ അമ്മ മാതാവേ യേശു അപ്പച്ച 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Kreupasanamathave
@Kreupasanamathave Ай бұрын
നിന്റെ തിരുകുമാരന്റെ മനസ്സ് തന്ന് എന്നെ അനുഗ്രഹിക്കേണമേ ഞങ്ങളെ സംരക്ഷികേണമേ
@shynigeorge1790
@shynigeorge1790 Жыл бұрын
അമ്മേ എനിക്ക് എല്ലാ എക്സാമിന്നും ജയ്ക്കണം അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ റ്രീറ്റസ്റ്റ് എഴുതാനുള്ള സാഹചര്യം വരല്ലേ അമ്മേ മാതാവേ
@akhilatressafrancis7188
@akhilatressafrancis7188 Жыл бұрын
Amme mathave ellareyum anughrahikkaname 🙏🙏
@SofiyaSunil-x1b
@SofiyaSunil-x1b Жыл бұрын
അമ്മ മാതാവേ എന്റെ ഭർത്താവിന് എന്നോടുള്ള എല്ലാം ദേഷ്യവും മാറണമേ. ഞാൻ ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല ഹസ്ബൻഡ് ആയിട്ട് എനിക്ക് തിരിച്ചു തരണമേ 🙏🙏🙏🙏
@bistyraphael
@bistyraphael 4 ай бұрын
Amen
@gracy6172
@gracy6172 Жыл бұрын
'അമ്മ മാതാവേ എന്റെ മക്കളെ നിന്റെ കരങ്ങളിൽ സമർപ്പിക്കട്ടെ നിന്റെ നീല ചേലയിൽ പൊതിഞ്ഞു വയ്ക്കണമേ കരുണ തോന്നണേ അനുഗ്രഹിക്ക അനുദിനം വഴിനടത്താനേ മോന്റെ വിവാഹതടസ്സങ്ങൾ മാറ്റിത്തരണേ
@sophiageorge4992
@sophiageorge4992 Жыл бұрын
തീരെ സ്നേഹമില്ലാത്ത എൻറ്റെ ഭർത്താവിനും എന്നോടു സ്നേഹം തോന്നാനായി അനുഗ്രഹിക്കേണമേ!
@bistyraphael
@bistyraphael 4 ай бұрын
Amen
@sajitham.t9952
@sajitham.t9952 Жыл бұрын
നാഷണൽ മീറ്റ് കിട്ടിയതിനു നന്ദി പറയുന്നു. മാതാവേ entay കൊച്ചിന് മെഡൽ വരണം mathave. പഠിക്കാൻ ഉള്ള കൃപ എന്റേ makalku പഠിക്കാൻ ഉള്ള ബുദ്ധി ബോധം കിട്ടണം മാതാവേ. കൈ വീടരുത് മാതാവേ
@abinjoseph5040
@abinjoseph5040 Жыл бұрын
പരസ്പരം മനസിലാക്കാൻ പറ്റുന്ന നല്ല ജീവിതപങ്കാളിയായ പെങ്കൊച്ചിനെ തരണമേ അമ്മേ 🙏🏼🙏🏼🙏🏼
@jerinmathew5635
@jerinmathew5635 Жыл бұрын
Amen
@bistyraphael
@bistyraphael 4 ай бұрын
Amen
@bennabenna7652
@bennabenna7652 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് അനുയോജ്യ ഒരു ജോലി തരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ
@binsukurian3666
@binsukurian3666 Жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ ജീവിതത്തിൽ അമ്മയും ഈശോയും ഇടപെടണമേ 🙏
@Luckvlogs4045
@Luckvlogs4045 Жыл бұрын
Amen❤❤❤
@lissydavis4432
@lissydavis4432 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളിൽ വരേണ....anugrahikene അമ്മേ 🙏🙏🙏🙏🙏🙏
@bindur7919
@bindur7919 Жыл бұрын
അത്ഭുദങ്ങളുടെ മാതാവേ അങ്ങയുടെ ഹിതം എന്റെ കുടുംബത്തിന് മേൽ കരുണയും കൃപയും നൽകി കാടാഷിക്കേണമേ സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
@lalyvarghese1792
@lalyvarghese1792 Жыл бұрын
എന്റെ മാതാവ് എനിക്കു രോഗ സൗ ഖ് o ത ര ണ മ് ആമീൻ 🌹🙏🙏
@annapm2211
@annapm2211 Жыл бұрын
Ammeenteammenjangaludekudumbtherogangalmatitharanameamen.
@daniyelvarghese4608
@daniyelvarghese4608 Жыл бұрын
@@lalyvarghese1792 amme mathave ente monu joli nalki anugrahikaname
@Anna-qb2nb
@Anna-qb2nb Жыл бұрын
​@@lalyvarghese1792ni Dr❤ bi😮 mini se😮 se bi se hu se hu
@SophyCJ-xu1pg
@SophyCJ-xu1pg Жыл бұрын
കൃപാസന മാതാവെ തൊട്ടു സുഖപ്പെടുത്തേണ്മ🙏🌹🙏🌹🙏
@kittysebastian7365
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ IELTS Canada score nalki അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു
@kittysebastian7365
@kittysebastian7365 Жыл бұрын
@@ChaithanyaPKumarnja online allarunnu eduthe . udampadiyil parayunna Ella karyangalum pattunna pole cheyarunde means prayer,കാരുണ്യ പ്രവർത്തനങ്ങൾ, paper kodukum, upavasam, Bible vayana, qurbana , confession etc..aa udampadi paper il ezhuthiyit undada..
@bennabenna7652
@bennabenna7652 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൾക്ക് നല്ല ഒരു ജോലി തരണമേ 20എന്ന ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു
@elsammajohn1410
@elsammajohn1410 Жыл бұрын
അമ്മേ മാതാവേ അക്‌സൈഡൻ്റിൽ പരിക്കുപറ്റിയ എൻ്റെ സഹോദരൻ്റെ മകന് പൂർണ്ണ ഹീലിങ് നൽകി അനുഗൃഹീക്കണമെ. 🙏🙏
@smitha830
@smitha830 Жыл бұрын
എന്റെ സ്‌ഥലം വില്പന onnu വേഗം നടത്തി തരണമേ 🙏🙏🙏അമ്മേ. കൈവിടല്ലേ 🙏🙏🙏🙏
@tincymoljames8406
@tincymoljames8406 Жыл бұрын
😍🥰🥰🥰എന്തൊരു ശാന്തമായ powerful സാക്ഷ്യം. 🥰🥰എന്റെ ജീവിതത്തിലും പ്രവൃത്തിക്കണേ അമ്മേ
@heleenam8478
@heleenam8478 Жыл бұрын
L
@heleenam8478
@heleenam8478 Жыл бұрын
Aa
@beenasaji9807
@beenasaji9807 Жыл бұрын
അമ്മേ മാതാവേ ഡിപ്പാർട്ട്മെന്റ് എക്സാം പാസായതിൽ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി. എന്റെ മകളുടെ പഠനത്തിൽ തടസ്സം നിൽക്കുന്ന ടെൻഷൻ മാറ്റി തരണേ. മൂത്ത മകളുടെ കാനഡയ്ക്ക് പോകാനുള്ള വിസ ശരിയാക്കി തരണേ.
@merinjojo2293
@merinjojo2293 Жыл бұрын
അമ്മേ ഈ സാക്ഷ്യം പോലെ എന്റെ ജീവിതത്തിലും അമ്മയുടെ കരുതലും സംരക്ഷണവും ഉണ്ടാകണമേ 🙏🙏🙏
@sheeladavid817
@sheeladavid817 Жыл бұрын
Lo
@kripa3262
@kripa3262 Жыл бұрын
Mathaveee🙏
@linsjacob3952
@linsjacob3952 Жыл бұрын
Math Va kadabatytha mattanam
@rojasmgeorge535
@rojasmgeorge535 Жыл бұрын
🧚🧚
@mattilepereira2237
@mattilepereira2237 Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ മാതാവേ എന്റെ മകന് വിദേശത്ത് നല്ലൊരു ജോലി ലഭിക്കണമേ,പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മകനെ പഠിക്കാനുള്ള താല്പര്യം നല്ല മാർക്കോടുകൂടി ജയിക്കാനും അമ്മേ മാതാവേ അവനെ അനുഗ്രഹിക്കേണമേ, അമ്മയുടെയും ഈശോയുടെയും കൃപ ഞങ്ങൾക്കുണ്ടാകണമേ🙏🏻🙏🏻🙏🏻🙏🏻
@antonyparassery6295
@antonyparassery6295 Жыл бұрын
ഈ സാക്ഷ്യം കേൾക്കാൻ ഇടയാക്കിയതിന് ദൈവത്തിന് നന്ദി 🙏
@licymathew7611
@licymathew7611 Жыл бұрын
P
@lathakumari4518
@lathakumari4518 Жыл бұрын
@@licymathew7611 q🌹aqt
@sosammamathew7452
@sosammamathew7452 Жыл бұрын
@@licymathew7611 qààqq¹
@anitashinil2709
@anitashinil2709 Жыл бұрын
പാവം കൊച്ചു
@nirmalabinu7864
@nirmalabinu7864 Жыл бұрын
🙏🙏🙏
@lisykuruvila2351
@lisykuruvila2351 Жыл бұрын
ഈശോയെ കൃപാസന മാതാവേ അഞ്ജുവിന് സമർപ്പിക്കുന്നു അവൾ പഠിക്കണം ഏ അവൾ സാക്ഷിപറയാൻ അനുവദിക്കണമേ
@nirmalajulian9442
@nirmalajulian9442 Жыл бұрын
🙏 അമ്മേ ഇതെ അവസ്ഥായിൽ പെട്ടു വേദനിക്കുന്ന എല്ലാ മക്കളെയും അമ്മമാതാവിന്റെ കരങ്ങളിൽ പൂർണ്ണമായും സമർപ്പിക്കുന്നു🌹🌹🌹🥀🥀🥀🔥🔥🔥💐💐💐🕯️🕯️🕯️😭😭😭🙏🙏🙏
@ranizachariazacharia8324
@ranizachariazacharia8324 Жыл бұрын
അമ്മയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏
@RaviRavi-wm8in
@RaviRavi-wm8in Жыл бұрын
@@ranizachariazacharia8324 n
@joisythampi6350
@joisythampi6350 Жыл бұрын
ആമേൻ 🙏🙏🙏
@Kreupasanamathave
@Kreupasanamathave Ай бұрын
ഈ സാഷ്യം കേൾക്കാൻ അനുവദിച്ചതിന് നന്ദി അമ്മേ അമ്മേ ദൈവമാതാവേ നിന്റെ തിരുകുമാരന്റെ മനസ്സ് തന്ന് അനുഗ്രഹിക്കേണമേ
@anushwarap3281
@anushwarap3281 Жыл бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ സ്വഭാവ ദൂഷ്യങ്ങളും മാറ്റി ദൈവത്തിന്റെ മക്കളാക്കി വളർത്തേണമേ അമ്മേ നല്ലതുപോലെ പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മ ശക്തീയും നൽകീ അതു ഗ്രഹീക്കണമേ അമ്മേ
@rojasmgeorge535
@rojasmgeorge535 Жыл бұрын
🧚🧚
@sajitham.t9952
@sajitham.t9952 Жыл бұрын
മാതാവ് എന്റേ നിയോഗം സാധിച്ചു തരണം ദൈവമേ. മാതാവേ ജിജോയുടെ വിസ പുതിയ കിട്ടണം മാതാവേ. ഡിസംബർ 31 മുൻപ് വിസ കിട്ടും ennu ഞാൻ വിശ്വസിക്കുന്നു മാതാവേ കരുണ തോന്നണം മാതാവേ
@bistyraphael
@bistyraphael 4 ай бұрын
Amen
@bindus9982
@bindus9982 Жыл бұрын
എല്ലാവരോടും ക്ഷമിക്കാൻ ഉള്ള കൃപ തരണേ അമ്മേ🌹🌹🙏
@princy8722
@princy8722 Жыл бұрын
Ammeyudeyum esoyudeyum Sakshi akki mattane amme rakkshikkane 😭🌹🕯️🌹
@anniespp7283
@anniespp7283 Жыл бұрын
For me also
@joicytomy8300
@joicytomy8300 Жыл бұрын
0
@sajithajohn1960
@sajithajohn1960 Жыл бұрын
Praise the lord, ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ കനിയേണമേ ആമ്മേൻ
@soumyadasp2939
@soumyadasp2939 20 күн бұрын
അമ്മയുടെ പ്രത്യേക്ഷീകരണത്തിൻറ സാക്ഷിയായി മാറ്റണമേ 🙏🙏🙏
@sunnyka5553
@sunnyka5553 Жыл бұрын
അമ്മയുടെ പ്രത്യേക കരുതലിനും, സാന്നിധ്യത്തിനും, അമ്മേ നന്ദി.
@sandhya__1982
@sandhya__1982 Жыл бұрын
അമ്മേ മാതാവേ ഈ സാക്ഷ്യം പോലെ എന്റെ ജീവിത പങ്കാളിയിലും മാറ്റങ്ങൾ വരുത്തേണമേ 🙏
@NoushadKu-ps2tv
@NoushadKu-ps2tv Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏❤️❤️
@layamartin9434
@layamartin9434 Жыл бұрын
എന്റെ ഈശോയെ മാതാവേ എല്ലാ മാതാപിതാക്കളേയും അനുഗ്രഹിക്കണമേ 🙏❤️✨️
@snehasuresh3171
@snehasuresh3171 Жыл бұрын
അമ്മേ മാതാവേ എൻെറ യാചനകൾ സ്വീകരിച്ചു എന്നെ അനുഗ്രഹിക്കണമേ
@vijisaji1242
@vijisaji1242 Жыл бұрын
അമ്മേ ക്രപാസനപ്രസാദവരമാതാവേ ഞങ്ങളെ സഹായിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jipsybiju8900
@jipsybiju8900 Жыл бұрын
അമ്മേ നാളെ നടക്കുന്ന എന്റെ ഇറ്റലിയൻ വിസയുടെ appoyimentu നടക്കുന്നതിനു ഒരു തടസവും കൂടാതെ നടത്തി തരേണമേ മാതാവേ
@thanaakiran9000
@thanaakiran9000 Жыл бұрын
എന്റെ അമ്മ മാതാവേ എന്നെയും കുടുംബത്തെയും കൂടി ഒന്ന് കൃപാസനത്തിൽ എത്തിക്കണേ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@philosebastian3837
@philosebastian3837 8 күн бұрын
Sadikkum Njanum ithupole prathichu oru divasam pettenu pokn sadichu 🙏
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ
@kittysebastian7365
@kittysebastian7365 Жыл бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
@celina2958
@celina2958 Жыл бұрын
അമ്മേ മാതവേ തിരുമുമാരനായ ഈശോയേ കൃപാസന വന്നു സാക്ഷ്യം പറഞ അനുഗ്രഹിക്കണേ
@Jancy444
@Jancy444 Жыл бұрын
ഈശോയുടെ സകല വാഗ്ധനങ്ങൾക്കും ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവരണ്ടി അപേക്ഷിക്കണമേ 🙏
@layamartin9434
@layamartin9434 Жыл бұрын
എന്റെ ഈശോയെ മാതാവേ എപ്പോഴും എല്ലാ മക്കളുടെ കൂടെ ഉണ്ടാകണമേ 🙏❤️✨️
@sosammasosamma7468
@sosammasosamma7468 Жыл бұрын
Parishudha,ammea,kudubathea,sahaikkanamea
@gayathrivs6539
@gayathrivs6539 Жыл бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ എനിക്ക് ശുദ്ധ മനസോടെ പ്രാർത്ഥിക്കാൻ കഴിയണേ അമ്മ മാതാവേ എന്നിൽ നന്മകൾ ഉണ്ടാവാണേ 🙏🙏🙏🙏🙏🙏🙏🙏
@akhilthampi6674
@akhilthampi6674 Жыл бұрын
അമ്മേ ജനുവരി 1 ന് നല്ലൊരു റിസൾട്ട്‌ നൽകേണമേ. കടങ്ങൾ വീട്ടാൻ കഴിയണമേ
@dhanyasree222
@dhanyasree222 Жыл бұрын
ഇതുപോലെ തന്നെഒളിച്ചും ഒറ്റപ്പെട്ടും ഞാനും ജീവിച്ചു. അമ്മേ ഇനി എനിക്കും ആർക്കും ഈ അവസ്ഥ ഉണ്ടാകരുതേ. 🙏🙏🙏
@merryjoseph7626
@merryjoseph7626 Жыл бұрын
Qtcvvv c be pachakaamannAmnach3dat-i
@jessysunny619
@jessysunny619 Жыл бұрын
Mathava kuduma sammathansm tharana 🙏🏽❤️ onuppikkana
@jismioj5158
@jismioj5158 Жыл бұрын
അമ്മേ.. അങ്ങയുടെ അനുഭവം എന്റെ അപ്പച്ചനെ നല്കണമേ..MND എന്ന മാരക രോഗം മാറ്റി തരണമേ 🙏🙏🙏
@abinjoseph5040
@abinjoseph5040 Жыл бұрын
ഇന്നുവരെ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🏼🙏🏼🙏🏼❤️❤️❤️
@mercymathai7810
@mercymathai7810 Жыл бұрын
മാതാവേ എന്റെ മകന്റെ ജീവതത്തിൽ ഇടപെടണമേ 🙏
@bipinkumar.vbipinkumar4493
@bipinkumar.vbipinkumar4493 Жыл бұрын
അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയക്ക് ഗവൺമെൻറ് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ വാഹനം വിൽക്കുവാനും കടബാദ്ധ്യത തീർക്കുവാനും സാധിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏🙏
@Aswathyaarav
@Aswathyaarav Жыл бұрын
Ente amma mathave ente yeshuappa enne anugrahikane enne Kathone ente prardhana kelkane enne Kathone ente amma mathave ente yeshuappa
@miyamichu2301
@miyamichu2301 Жыл бұрын
എൻ്റെ മോൻ്റെ ദുശ്ശീലം മാറ്റി തന്നതിന് പരിശുദ്ധ അമ്മക്ക് ഒരായിരം നന്ദി🙏
@ushasanthosh4625
@ushasanthosh4625 Жыл бұрын
എന്റെ അനിജത്തിയുടെ അവസ്ഥ ഇതു തന്നെ കലയുടെ മനോവിഷമതകൾ ശരീരവേദനകൾ എല്ലാം അമ്മ കാണണംമേ
@gittomathew8486
@gittomathew8486 Жыл бұрын
അമ്മ മാതാവേ കട ബാധ്യത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണേ സ്ഥലം ഇല്ലാതെ വിഷമിക്കുന്നവർക് സ്ഥലം നല്കണമേ വീട് ഇല്ലാതെ വിഷമിക്കുന്നവർക്ക് വീട് നല്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് വീട് നല്കണമേ
@nagarajanjaya1179
@nagarajanjaya1179 Жыл бұрын
എന്റെ അമ്മ കൂടപ്പിറപ്പുകൾ എന്റെ മക്കൾ കുഞ്ഞുമക്കൾ എല്ലാവരെയും ഐക്യതയില്ലാതെ കഴിയുന്ന എല്ലാവരെയും എന്നിലേക്ക് ആക്കി തരണമേ 🙏🙏🙏🙏പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളിൽ കനിയേണമേ 🙏
@bintuvarghese4439
@bintuvarghese4439 Жыл бұрын
Thankyou kuripasanam ammaei mathavaei.thankyou god
@prameelasebastian3783
@prameelasebastian3783 Жыл бұрын
ഈ മകളുടെ സാക്ഷ്യം എനിക്കും സങ്കടം ആയി ഇത് പോലെ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയുവാൻ അമ്മേ ഈശോയെ അനുഗ്രഹിക്കണെ🙏 ആമേൻ🙏 ആവേ മരിയാ🙏
@swapnajoby-cr1fr
@swapnajoby-cr1fr Жыл бұрын
ഒരുപാടു പേരെ ഈ സാക്ഷ്യം രക്ഷപ്പെടു ത്തണേ
@pushpakumar8645
@pushpakumar8645 Жыл бұрын
അമ്മേ മാതാവേ എന്നെ സാമ്പത്തികമായി സഹായിക്കേണമേ ആമേൻ 🙏🙏🙏
@savitapushan1437
@savitapushan1437 Жыл бұрын
അമ്മേ മാതാവേ എന്റെ സർട്ടിഫിക്കറ്റ് കിട്ടണം ജോലി അമ്മേ സഹായിക്കണമേ amen 🙏🙏🌹🌹
@angeleenajoby9189
@angeleenajoby9189 Жыл бұрын
അമ്മ മാതാവേ എന്റെ ദേഷ്യം മാറ്റി എന്നെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
@philominaantony9631
@philominaantony9631 Жыл бұрын
കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ. കടങ്ങളിൽ നിന്നും രക്ഷിക്കേണമേ.
@marytomy2686
@marytomy2686 Жыл бұрын
അമ്മേ മാതാവേ എന്റെ മകന് അമ്മക്കിഷ്ടമുള്ള നല്ലൊരു ജോലി നല്ല സാലറിയുള്ള ജോലോ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@baburajan1561
@baburajan1561 Жыл бұрын
അമ്മേ അമ്മയുടെ കാരുണ്യംഉണ്ടാകണേ 🙏🙏🙏എന്റെയും കുടുംബത്തിന്റെയുംമനോവിഷമങ്ങൾ മാറ്റണേ 🙏🙏🙏
@kittukutty4793
@kittukutty4793 Жыл бұрын
അമ്മേ മാതാവേ എന്നെ എളിമ പെടുത്തണമേ. എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്നു എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ എന്നോട് കരുണ കാട്ടണമേ അമ്മേ
@alenyoh134
@alenyoh134 Жыл бұрын
Amen
@Champakulamfans2255
@Champakulamfans2255 Жыл бұрын
ഈ സാക്ഷ്യം കേൾക്കാനിടയായി തന്നെ എന്റെ അമ്മ മാതാവിനും എന്റെ ദൈവത്തിനും കോടാനുകോടി നന്ദി അർപ്പിക്കുന്നു
@rojasmgeorge535
@rojasmgeorge535 Жыл бұрын
🧚🧚
@kashinath007
@kashinath007 Жыл бұрын
അമ്മേ എൻ്റെ കടങ്ങൾ എല്ലാം നീക്കി തരണമേ
@alwinsalphons8129
@alwinsalphons8129 Жыл бұрын
അമ്മേ മാതാവേ ജോലിയില്ലാതെ വിഷമം അനുഭവിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ എന്ന് അങ്ങേ തിരുക്കു മാരനോട് അപേക്ഷിക്കണമേ...🙏🙏🙏🙏
@elsyelsy6294
@elsyelsy6294 Жыл бұрын
Std 0
@elsyelsy6294
@elsyelsy6294 Жыл бұрын
Std 0
@elsyelsy6294
@elsyelsy6294 Жыл бұрын
0std std 00
@elsyelsy6294
@elsyelsy6294 Жыл бұрын
000000hindi 000000
@elsyelsy6294
@elsyelsy6294 Жыл бұрын
0000000000
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
@alenyoh134
@alenyoh134 Жыл бұрын
God bless you 🙏
@dollybinoy7514
@dollybinoy7514 Жыл бұрын
അത്ഭുതങ്ങളുടെ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണം അമ്മേ ഉപേക്ഷിക്കല്ലേ.. ഡിസംബർ 30, അമ്മേ ഒന്നാം നിയോഗം സാധിച്ചു തരണേ 🙏🙏🙏.
@minijose3109
@minijose3109 Жыл бұрын
Amen eshoyae nannyareathana sthuthi parisuthaamme krupasanammathave amma njanale anugragikaname thankyou jeusus avemariya 🙏🙏🙏🙏
@seejoeldo6934
@seejoeldo6934 Жыл бұрын
അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@arshajolly8874
@arshajolly8874 Жыл бұрын
എൻ്റെ അമ്മേ എൻ്റെ പ്രാർത്ഥനകൾക്കും ഉത്തരം തരണേ.എനിക്ക് ഒരു അടയാളം തരണേ.എന്നെയും അമ്മയുടെ സാക്ഷി ആകണമെ.
@jeenakochumol7314
@jeenakochumol7314 Жыл бұрын
Amme mathave ante allaa niyogangalue melum karunaayirikename amme mathave sahayikename amen hallelujah hallelujah hallelujah hallelujah 🙏🙏🙏 amme sahayikename amen hallelujah hallelujah hallelujah 🙏🙏🙏🙏
@saranyaraju4533
@saranyaraju4533 Жыл бұрын
മാതാവേ എന്റെയും എന്റെ കുഞ്ഞിന്റെയും ദുഖങ്ങളും ദുരിതങ്ങളും മാറ്റി തരണമേ 🙏🙏🙏
@vishakhponnu7571
@vishakhponnu7571 Жыл бұрын
അമ്മ മാതാവെ എന്റെ ഭർത്താവിനെ മദ്യപനം മാറ്റിത്തരണമെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അതുപോലെ ഈ സാക്ഷ്യ കേൾക്കാൻ ഇടയായതിന് ഈശോയ്ക്കും അമ്മ മാതാവിനും ഒരായിരം നന്ദി പറയുന്നു🌹🌹🌹➕➕➕🙏🙏🙏🙏🌹🌹🌹➕➕🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@binsukurian3666
@binsukurian3666 Жыл бұрын
അമ്മ മാതാവേ ഞാൻ revaluatione കൊടുത്ത പേപ്പർ അമ്മയും ഈശോയും പാസ്സ് ആക്കി അനുഗ്രഹിക്കണമേ 🙏ഇനി എക്സാം എഴുതാൻ ഇടവരുത്തരുത് അമ്മേ 🙏
@jessyjacob8256
@jessyjacob8256 Жыл бұрын
Amma mateva ente udampadi kelkkename amme matave ente prayar kelkkename amme matave yeenikkum avidutte sakhi aakan anugrehikkename Amen Amen Amen
@abinjoseph5040
@abinjoseph5040 Жыл бұрын
കൃപാസനം അമ്മേ! ഞങ്ങടെ പുതിയ ഭവനം നിർമ്മിക്കാനും അതിൽ അമ്മ സഹവസിക്കാനും കടന്നുവരണമേ 🙏🏼🙏🏼🙏🏼
@achuponnu3863
@achuponnu3863 Жыл бұрын
ജോലിക്കായി കാത്തിരിക്കുന്ന യുവജനങ്ങളെ സഹായിക്കണേ അമ്മേ
@TintuLison
@TintuLison Жыл бұрын
നിഷ്കളങ്കമായ ഒരു സാക്ഷ്യം. ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ , ആമേൻ.
@sheebashaji1913
@sheebashaji1913 Жыл бұрын
അമ്മേ.. അമ്മയുടെ അടുക്കൽ വരുവാൻ ഞാനും ആഗ്രഹിക്കുന്നു. എന്നെ തൊടണമേ. 🙏🙏🙏
@elmy7593
@elmy7593 Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിലും സ്നേഹവും സന്തോഷവും എല്ലാം നില നിർത്തി തരണമേ,ഞങ്ങളെ തമ്മിൽ അകറ്റാൻ ശ്രെമിക്കുന്നവരെ ഞങ്ങളിൽ നിന്നും മാറ്റാണമേ അമ്മേ
@poojamariya7826
@poojamariya7826 Жыл бұрын
അമ്മേ മാതാവേ എനിക്ക് ജർമൻ നന്നായി പഠിക്കാനും എക്സാം പാസ്സാകനും വായിക്നയും സംസാരിക്കാനും അനുഗ്രഹിക്കണേ എന്നെയും ഫ്രണ്ട്സിനെയും 🙏🙏🙏🙏
@alenyoh134
@alenyoh134 Жыл бұрын
God bless you 🙏
@ajitham.t672
@ajitham.t672 Жыл бұрын
അമ്മേ എന്റെ ജെറിനെയും എന്നെയും ഒരു മിച്ചു ജീവിക്കാൻ സഹായിക്കേണമേ ആരുമില്ലാത്തർക്ക് അമ്മ യല്ലേ തുണ തരുന്നത് അമ്മേ പരിശുദ്ധ അമ്മേ കൃപസനം സഞ്ചാരിമാതാവേ 😭😭😭😭😭😭😭😭😭
@tijuvarghese9971
@tijuvarghese9971 Жыл бұрын
വീട്ടിൽ സമ്മദിച്ചോ?
@mubeenahameed2175
@mubeenahameed2175 Жыл бұрын
എന്റെ. മോൾക്. ജോലി കിട്ടാൻ. മാതാവേ. അനുഗ്രഹിക്കട്ടെ
@nalinirajan8871
@nalinirajan8871 Жыл бұрын
കൃപാസന അമ്മേ സ്ഥലത്തിന്റെ അധാരം തടസ്സങ്ങളൊന്നുമില്ലാതെ നടത്തിത്തരണം🙏🙏🙏🙏
@susanjoys6897
@susanjoys6897 Жыл бұрын
Amme njangalkum
@manu9052
@manu9052 Жыл бұрын
അമ്മേ മാതാവേ എന്നെ സമ്പത്തീകമായി ഉയർത്തണേ.. എന്റെ എല്ലാ പ്രവർത്തികളും വിജയത്തിലെത്തിക്കണേ... 🙏🙏🙏
@akhilthampi6674
@akhilthampi6674 Жыл бұрын
അമ്മേ ജനുവരി 20 ന് അവൾക്കു വിദേശത്ത് നിന്നും ജോലി ലഭിച്ചു തരേണമേ.
@ressysebastian5567
@ressysebastian5567 Жыл бұрын
അമ്മേ എന്റെ കുടുംബത്തിനും മാതാവിന്റെ അനുഗ്രഹങ്ങൾ കിട്ടും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു ❤❤❤❤
@polo__pickzz
@polo__pickzz Жыл бұрын
അമ്മേ വീട് നല്ല വിലക്ക് വിറ്റ് തരണേ ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ ഒരു ആൾ കേസ് കൊടുത്തിരിക്കുകയാ തടസങ്ങളില്ലാത്ത വിറ്റ് തരണേ ഈശോ കൂടെ ഉണ്ടാകണേ
@bhubaneswarip8060
@bhubaneswarip8060 Жыл бұрын
അമ്മേ ഈ കുട്ടിയുടെ മാനസിക അവസ്ഥയിൽ കൂടെ നിന്നെ അമ്മക്ക് കോടി വന്ദനം. ♥️♥️♥️♥️🌹🌹🌹🌹🌹
@jincy7552
@jincy7552 Жыл бұрын
Ammee mathavee.......njagalkku vendi eshoyod prarthikkanamee........Amen...🙏
@sangeethasiva329
@sangeethasiva329 Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏ഒരു കാവലായി എന്നും ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏
@bijijose3262
@bijijose3262 Жыл бұрын
Thank you jeasus
@bijijose3262
@bijijose3262 Жыл бұрын
Jisnajose ennamakalk oet date kittanum family onnichu easow anuvadhikkunna raajyathu jolly labhikunnathi prarthikkunnu
@valterthomas981
@valterthomas981 Жыл бұрын
അമ്മേ കനിയണമേ ദുഃഖിതരുടെ ആശ്രയമേ കനിയണമേ 🌹🌹🌹🌹
@shaijoseph
@shaijoseph Жыл бұрын
,
@VinodKumar-xi6lh
@VinodKumar-xi6lh Жыл бұрын
അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ
@bistyraphael
@bistyraphael 4 ай бұрын
Amen
@jijigeorge5551
@jijigeorge5551 Жыл бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ 🙏🙏🙏
@dimpleseba3944
@dimpleseba3944 Жыл бұрын
Ente Amma Mathave!Ammayude prathyaksheegaranathinte sthiram saakshiyaaki yeshunamathil enneyum ente kudumbatheyum uyarthaname!
@agnusmaria8920
@agnusmaria8920 Жыл бұрын
അമ്മ മാതാവേ മോളി ആന്റിയുടെ തടസത്തിൽ കിടക്കുന്ന ലോൺ എത്രയും വേഗം കിട്ടണമേ. Jan 14 ആന്റിയുടെ മകളുടെ വിവാഹം ആണ് അമ്മേ 🙏🏻🙏🏻🙏🏻
@tijuvarghese9971
@tijuvarghese9971 Жыл бұрын
വിവാഹം ഭംഗിയായി നടന്നു കാണും എന്ന് പ്രതീക്ഷിക്കുന്നു
@agnusmaria8920
@agnusmaria8920 Жыл бұрын
​@@tijuvarghese9971 ജനുവരി 14നു കഴിഞ്ഞു. എന്റെ ബ്രദറിന്റെ വിവാഹ തടസം മാറുന്നതിനായും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@rosemarybabu2691
@rosemarybabu2691 Жыл бұрын
മാതാവേ... December 30 സമർപ്പിച്ചു പ്രാർത്ഥിക്കുന്നെ... ഞങ്ങളെ കൈവിടല്ലേ.... ഞങ്ങളുടെ മൂന്ന് പേരുടെയും കൂടെ അന്ന് ഉണ്ടാവണെ..... 🙏🙏🙏അവിടെ വന്നു ഞങ്ങൾക്ക് നന്ദി പറയാനുള്ള വലിയ കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
@sheejajoseph1916
@sheejajoseph1916 Жыл бұрын
അമ്മേ മാതാവെ എന്റെ മോളുടെ പനി മാറ്റിതരണ
@beenagomez5341
@beenagomez5341 Жыл бұрын
അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@elzascookhouse8908
@elzascookhouse8908 Жыл бұрын
അമ്മേ അജിമോന്റെ വിസ പെട്ടെന്ന് സ്റ്റാമ്പ്‌ ചെയ്തു കിട്ടണേ 🙏🏼
Чистка воды совком от денег
00:32
FD Vasya
Рет қаралды 2,2 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 2,2 МЛН