രാത്രി കുളിച്ചു fresh ആയി വന്നിട്ട്, ലൈറ്റ് എല്ലാം off ആക്കി,headset എടുത്ത് വെച്ചു കണ്ണുകൾ അടച്ചു ഈ പാട്ടുകൾ കേൾക്കുമ്പോൾ ഒരു കുളിരു വരും.🥰 ഊഫ്ഫ്ഫ്..... ഒരു രക്ഷയും ഇല്ലാ...😍 #Still Continue in 2022
@_.4dw_aith._2 жыл бұрын
Sathyam🙌🔥⚡
@sreenanda74492 жыл бұрын
Poli vibe 😊
@anoopav63994 жыл бұрын
മുളം തണ്ടായ് മുറിഞ്ഞ നിന്‍ മനം തഴുകുന്ന പാട്ടു ഞാന്‍ മറന്നേയ്ക്കു നൊമ്പരം (മുളം തണ്ടായ് ) ഒരു കുരുന്നു കുമ്പിളിലേകിടാം കനിവാര്‍ന്ന സാന്ത്വനം നിലാപ്പൈതലേ മിഴിനീര്‍മുത്തു ചാര്‍ത്തിയോ നിലാപ്പൈതലേ മിഴിനീര്‍മുത്തു ചാര്‍ത്തിയോ കിളിത്തൂവല്‍ പോല്‍ അലിവോലുന്ന കണ്‍പീലിയില്‍ ഇതളുറങ്ങാത്ത പൂവു പോലെ നീ അരികില്‍ നില്‍പ്പൂ തഴുകാം താന്തമായ് കണ് ചിമ്മിയോ... നിന് ജാലകം... ഏതോ നിഴല്. തുമ്പികള്. തുള്ളിയോ കാതോര്ക്കയാ... യ് എന്. രാവുകള്. കാറ്റായ് വരും. നിന്റെ കാ.ല്താളവും... തങ്ക തിങ്കള് തേരേറി വര്ണ്ണ പൂവിന് തേന് തേടി പീലി തുമ്പില് കൈമാറും മോഹങ്ങളെ എന്നും നിന്നെ കണ് കോണില് മിന്നും പൊന്നായ് കാത്തോളാം ഒന്നും മിണ്ടാതെന്തേ നീ നില്പ്പൂ മുന്നില് മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാ.ലിൽ... കനവറിയാതെയേതോ കിനാവുപോ.ലെ... മനമറിയാതെ പാറിയെന് മനസരസോ.രം... പ്രണയനിലാക്കിളി നീ ശഹാന പാ.ടി... ഇതുവരെ വന്നുണര്ന്നിടാത്തൊരു പുതുരാ.ഗം... എവിടെ മറന്നു ഞാനീ പ്രിയാനുരാ.ഗം... മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാ.ലിൽ... കനവറിയാതെയേതോ കിനാവുപോ.ലെ...
@sujin223 жыл бұрын
Good job
@9asoorya.3783 жыл бұрын
😻😻😻
@amruthahari13183 жыл бұрын
ഹാർഡ് വർക്കിന് ഒരു ലൈക്ക്..💕💕i think you are a singer🤍❤️🤍
@merinjose19143 жыл бұрын
മനസിലെ സങ്കടങ്ങൾ കുറക്കാനും നല്ല ഓർമകൾ തരാനും...... ഉറങ്ങാതെ ഇരിക്കുന്ന രാത്രികൾ നമ്മളെ ഒരു സ്വപ്നലോകത്തേക് കൂട്ടികൊണ്ടു പോകുന്ന പാട്ടുകൾ...... എത്ര കേട്ടാലും മതിവരില്ല.... എനിക്ക് കൂട്ട് എന്നും ഇതുപോലുള്ള പാട്ടുകൾ ആണ്......
@vishnuunni54253 жыл бұрын
Same to..u
@lamyzaim53743 жыл бұрын
ഉറക്കം വരാത്ത രാത്രികൾക്ക് കൂട്ടായിട്ട് ഒരുപിടി നല്ല പാട്ടുകൾ തന്നതിന് ഒരായിരം നന്ദി ❤❤💖💖
എന്താ ഫീൽ ഈ പാട്ടുകൾ ഒരിക്കലും തിരിച്ചു കിട്ടില്ല ഈ ഈണം താളം മനസ്സിൽ എന്നും ഓർമയിൽ നിൽക്കുന്നു ഒരു പിടി നല്ല സോങ്ങ്സ് മലയാളി ഓർക്കാൻ കൊതിക്കുന്ന കിടിലൻ സോങ് so ഹാപ്പി
@diyashibin71914 жыл бұрын
Thanks a lot dear and great job 😊👍 അമ്മയുടെ മരണശേഷം ഒരു മാസം കഴിഞ്ഞ് ഈ വീട് വിട്ട് ഇറങ്ങും മുൻപ് മുറിയിൽ കിടന്നു കണ്ണടച്ച് കേട്ടപ്പോൾ ഓരോ പാട്ടിനൊപ്പം കൂട്ടിച്ചേർത്ത ഓർമ്മകൾ മാത്രം അവശേഷിക്കുന്നു. മനസ്സ് മരവിചചിട്ടാണെങ്കിലും മിഴികൾ ജലധാര ഒഴുക്കാൻ മറന്നില്ല. Track @"54 min,☺️🙏Amma love u and I dedicate this to u💓
@diyashibin71914 жыл бұрын
@Vishnu M.K 🙏☺️
@sanalshields45204 жыл бұрын
Sarikkum a women has to be loved and respected.. pakshe existence annu Sarikkum mother sister , I know your feeling.. just meditate , and at least sit five minutes daily alone for yourself.. just let it all go.. pakshe pokilla mind atreyum nammaleokke dominate cheythu, have a good life "in the now"
എന്തോ ഒരു വല്ലാത്ത ഫീൽ songs....wow എവിടേയോ കൊണ്ടുപോകുന്നു.....ചില ഓർമ്മകളെ കവർ ചെയ്യുന്നു.... that's cover songs ❤️
@shafeequepk67573 жыл бұрын
Tytytytyytyyutyuttytyyutyyyytruytytyyyy uytyuuu you your yyuyyuutyutu uyuuu uis iuu uuuuuuuuu was u to really uytu uruuy uuureuururruururrur up ur up uuruueuueuttuûyuyu yûuuuuuuuuuuuu I i tuu uu uuuuuu understand the uu uur uuuuuuu
@rachanarajan32033 жыл бұрын
@@shafeequepk6757 1q1qq1Qqqqaqqqqq😂😂
@rachanarajan32033 жыл бұрын
Qq
@rachanarajan32033 жыл бұрын
@@shafeequepk6757 1111
@rachanarajan32033 жыл бұрын
@@shafeequepk6757 1qq1qqq1
@sreelakshmi11313 жыл бұрын
Ksrtc ബസ്, ചാറ്റൽമഴ, headset il ഈ പാട്ടുകൾ... ഹോ ഇജ്ജാതി ഫീൽ 🥰
@josephnoorananikkal46263 жыл бұрын
🥰
@leditnigus15423 жыл бұрын
ഒന്നൂടെ സൈഡ് സീറ്റും 😍😍😍😍
@dreamygurl2073 жыл бұрын
😢major missing😭
@leditnigus15423 жыл бұрын
@@dreamygurl207 🤞
@razaan8133 жыл бұрын
Poli💯💯
@muhusvlogskitchen53163 жыл бұрын
2022 feb 1 n pularche ee paattukal aaswathikkunna njaan🥰🥰🥰 manasin enthoru kulirma❤
@hscreations56584 жыл бұрын
*ഒരുപാട്ക്കാലം മുൻപ് കേട്ടതാണ് ഈ video,..ഇപ്പൊ ഒന്ന് comment എഴുതാൻ, ഇതിലെ എന്റെ fav songs -മാനം തെളിഞ്ഞേ നിന്നാൽ, ആറ്റിറമ്പിലെ കൊമ്പിലെ, പുതു വെള്ളയ് മഴയ്,മൊഴികളും മൗനങ്ങളും, ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ നിൻ നേർക്കു...*
@aswathyginish60044 жыл бұрын
Urangan kidakumbol ee songs kettu kidakumbol antha oru feelings 😍😍😍😍😍
@sandeepdq8354 Жыл бұрын
28/12/2023.. 🥰🥰 🍻 ഒരു ബിയറും അടിച്ച്, ഈ പാട്ടുകളും കേട്ട്, frnds ആയിട്ട് സംസാരിച്ചിട്ടിക്കുമ്പോളും, ഈ songs ഏറ്റു പാടുമ്പോഴും...😍😍😍 എന്റെ മോനേ.. 😍🥳💯😍❤️
@Alalagirl Жыл бұрын
Kuppi illa🤧 bakki okey sett💕😌
@shijis973011 ай бұрын
അത് പൊളി 😍
@eyeskiller-o4z3 жыл бұрын
Ee എല്ലാം songs oru feel anu night ഒറ്റക്കി കിടക്കുപ്പോൾ കേൾകകാൻ ഒരു feel
@josephathul30683 жыл бұрын
Same ❤❤
@anishae61473 жыл бұрын
കേൾക്കാൻ വീണ്ടും വീണ്ടും കൊതിക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ.. രാത്രികൾ കയ്യടക്കി 🥰🥰
@praveenas52193 жыл бұрын
Eth epo kett kedakkennavar ondo... Very nice selection...
@afrileo48272 жыл бұрын
പറയാൻ പ്രണയം ഒന്നുമില്ല എന്നാലും ഈ പാട്ട് കണ്ണടച്ചു കേൾക്കുമ്പോൾ എന്തോ ഒരു feelings 😁😍
@murshidavadakanethil99822 жыл бұрын
o
@Sana-yu5ff2 жыл бұрын
😂😂
@afrileo48272 жыл бұрын
@@Sana-yu5ff 🫣🥲😁
@സത്യമേപറയു-ല8റ4 жыл бұрын
*രാത്രിയിൽ ഉറക്കം ഇല്ലാതെ എന്നെപോലെ പാട്ടുകേട്ട് ഉറങ്ങാൻ വന്നവരുണ്ടോ* 🥰🥰🥰🖤🖤🖤🖤🖤🖤🖤🖤🖤☝️☝️☝️☝️☝️☝️☝️🎉🎉🎉🎉🎉🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
@jithinkumar62294 жыл бұрын
🥰
@jithuugth11964 жыл бұрын
😅
@resmijithend71174 жыл бұрын
@@jithuugth1196 l
@resmijithend71174 жыл бұрын
Pl
@resmijithend71174 жыл бұрын
Llll
@devika_v.r3 жыл бұрын
Note ezhuthal + those songs + biscuits = anthass😇
@DRMOTO-pu3br3 жыл бұрын
Vibe
@devika_v.r3 жыл бұрын
@@DRMOTO-pu3br 😂😂
@sabarikasi73553 жыл бұрын
Sathyam ❣️🤣
@stellaprakashkv69413 жыл бұрын
😂😂
@Sarga9683 жыл бұрын
12/11/2021..thanutha ilam kattum, nila velichavum.. Ummara padikalil oru class chukku kappiyumayi njnanum.. Ente nalla ormmakalum. Wa.. Andhass💕❤
വളരെ സന്തോഷം തോന്നി ഈ പാടുകളോക്കെ കേട്ടപ്പോൾ. All attached in one string.
@anija15894 жыл бұрын
സങ്കടപ്പെട്ടു ഇരിക്കുവാണേ നമ്മുടെ സങ്കടം എല്ലാം മാറ്റുന്നു...................... Really good job I love this work🤗🤗 Music is a really magical one❤️
@aiswaryac.s82723 жыл бұрын
ഇത് ഇപ്പോ കേട്ടു കിടക്കുന്നവർ ഉണ്ടോ 😊
@HouseExpertTeaCafeteria-ow2qu7 ай бұрын
Yes I am hearing
@swalihMt-m1w7 ай бұрын
Me
@Avenirr_makeover245 ай бұрын
23/6/2024 10.03 pm
@Ancy.S.SAncyshyju-hc3uh3 ай бұрын
Yes
@sajeevan213 жыл бұрын
Very nice creation 👌👏 thanks for your time 👍
@ansuvarghese32605 жыл бұрын
മലയാളം പാട്ടുകൾ അന്നും ഇന്നും എന്നും കേൾക്കാൻ സുഖമുള്ളതാണ്. ❤️❤️❤️❤️
@maneeshkchandran90964 жыл бұрын
ഹോ ഇ സോങ് ഇട്ടു വാഗമൺ ഒറ്റയ്ക്കു വെറുതെ കാർ ഓടിച്ചു പോണം... എന്ന ഫീൽ ആയിരിക്കും.. കുരിയാപ്പി പൊളിച്ചു.. Love frm കൊൽക്കത്ത
@hasifdany78354 жыл бұрын
Love back from uganda.
@nandhanasanthosh26344 жыл бұрын
Couples
@aathiraashokan39314 жыл бұрын
ഒറ്റക്ക് pondaanne... Adh oru vibe illa
@aslammammootty7984 жыл бұрын
hasif dany lo llp Lllpll lookp lol pp
@mohammedriyasc11084 жыл бұрын
ഒരു രക്ഷയും ഇല്ല. Super കേട്ട് ഇരുന്ന് പോവും 👌👌👌 . Thanks a lot 🌹
@adhithchandranakku65083 жыл бұрын
ആ കാലം ഇനി തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് ഞാൻ ഒരുവട്ടം ആലോചിച്ചുപോയി ഈ പാട്ട് കേൾക്കുമ്പോൾ നിന്റെ ഒരായിരം ഓർമ്മകൾ എന്റെ മനസ്സിൽ വന്നുനിറയുന്നു.......
@anandpm85003 жыл бұрын
കേൾക്കുമ്പോൾ തന്നെ കാതിൽ ഇമ്പം നൽകുന്ന നല്ല കുറെ പാട്ടുകൾ 👍👍👍
@fayizkr49493 жыл бұрын
OHHO ENNIT
@anandpm85003 жыл бұрын
@@fayizkr4949 എന്നിട്ട് ഒന്നുല്ലാ, എന്താ പോരെ.. 😏
@TestTest-ch1gl2 жыл бұрын
It's nearing to 2023 and still I'm addicted to this set of cover songs ¶ NRV 🥰
@jeevankc43035 жыл бұрын
Song selection polichu👌👌kidu feelings 😍😍 Headset+ Windowside + Mazha and this songs polliyavum
@manjunathsnair16725 жыл бұрын
NANDHANA Nandhu feeling like dat
@manu2188125 жыл бұрын
Phonil charge um koode undel mass aayi :D
@govind.g93182 жыл бұрын
Ee songs ellam kelkumbol gandharvalogath poya polathe feeling ❤️😇
@vysakhcrx5972 жыл бұрын
അതേത് ലോകം 😂
@govind.g93182 жыл бұрын
@@vysakhcrx597 veruthe vittekk ആശാനെ 😁😁😁
@aswingopalr80682 жыл бұрын
@@vysakhcrx597 angane oru logam undee
@nandhananandhutty73773 жыл бұрын
Onnu urangan vendi kelkkan eduthathan 😴 Pakshe ith polich nice🥰👍
@nikhilkjose3 жыл бұрын
2022 ൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് കമന്റ് ചെയ്ത ശേഷം അടുത്ത കമന്റ്സ് വായിച്ച് ചമ്മി ഓടി പോയി സ്വന്തം കമന്റ് ഡിലീറ്റ് ചെയ്തു ഒന്നും അറിയാത്ത പോലെ വീണ്ടും പാട്ട് ആസ്വദിക്കുന്ന ലെ ഞാൻ 🙏🏻😄❤
@merittajose32323 жыл бұрын
Njnn😝😝😝
@sreejithvijayan25794 жыл бұрын
പതിയെ പതിയെ പതിയെ പതിയെ നിദ്രയിലേക് 😴😴😴😴😴😴😴 loveable song... 😘😘😘
@anugrahohmz5123 жыл бұрын
ഹെഡ്സെറ്റ് വെച്ച് കണ്ണടച്ചാൽ.. പിന്നെ.. വേറേതോ ലോകത്തേയ്ക്ക് കൊണ്ടുപോകുവാ.. 😍❤
@fayizkr49493 жыл бұрын
ATHIN
@fthmzshahla90555 жыл бұрын
Ee songs coordinate chaytha aalkka ennatha like.......songs give me lot of feelings, memories, relaxation....... And this all songs are my favorite......😘😘😘😘
@nandhu4878 Жыл бұрын
2024ൽ ഇത് കേൾക്കുന്നവർ ഉണ്ടോ ❤💫
@adhilbin895 Жыл бұрын
Illa😂
@basiljohny998 Жыл бұрын
Yes jan. 10.24
@muhammedajmalpe1870 Жыл бұрын
Hhhe
@FeatAravind Жыл бұрын
Uff vannu vannu 2024 aai
@annaantony4811 Жыл бұрын
2:17am,12/01/24@ 🇬🇧
@muneerkv23352 жыл бұрын
എത്ര രാത്രികളിൽ നിൻ്റെ ഓർമകളാൽ നീറി നിൽപ്പുഞാൻ ഓമലെ 💕uff ejjadhiiii feel❤️❤️💕
@nehalukose19305 жыл бұрын
after a long time i could listen to these wonderful songs.......thank you so much
@donasussanchacko58245 жыл бұрын
Entho ee paattokke kelkumpo oro ormakalum varunnu...koode kannum nirayunnu🥺🥺🥺😘
@412keerthana44 жыл бұрын
All of us says that old is gold...... But I believes that old is life....💙
@Kuriapi4 жыл бұрын
Old is gold but I love KINGS😌
@Mishal17013 жыл бұрын
Nalla feel ulla almost ella songsum add cheythittund. Athym ayitta ithrem valiya mashup song full kekkunnath . Veyil thattunna windowde aduth ravile irunna kekkan poli ahn. ❤️
@Rishi-rv3qj3 жыл бұрын
One of the best mixtape listening this on 2022
@varshajh47024 жыл бұрын
Travelling to goa from tvm on car nyt 11.15 aayi cheriya mazha ond road il thirakk illa glass full ittekunn ac on aanu + ee vdo car il connect chayth high sound il ittekunn ee feel enikk engane paranju taram ennu ariyilla feels like hevn
@user-jr4kb3cr5l4 жыл бұрын
, 😊😊❤️❤️❤️feel
@jithuugth11964 жыл бұрын
Goayil poi adch policho
@varshajh47024 жыл бұрын
@@jithuugth1196 powlich adukki
@jithuugth11964 жыл бұрын
@@varshajh4702 aaha oN
@abdul_basith.v4 жыл бұрын
Full on Full power
@AKPriya-nq6rq5 жыл бұрын
Into an another world, beautiful dreamy yet realistic in feelings.. Superb work!
Now am listening , in Ireland ,time 11 pm on 15 /04/22 😍
@nikkie23662 жыл бұрын
chilling song n cimate woooo..... 🥶🙌
@pssunaj89993 жыл бұрын
Very nice🙂 and romantic song selections, Im saying thanks to my sweet wife❤️ for share with me the wonderful song selected link.
@manumanu413 жыл бұрын
Pookkal pookum entha feel❤️❤️❤️
@bliss5974 жыл бұрын
This is the collection of songss i have been searching..... this soothing feeling.... ufff... no wordsss.. into a world with lot of feelings... great workkkk💞💞💞💞💞💘💘
@mkcreation-483 жыл бұрын
poli
@nsk54425 жыл бұрын
ഇജ്ജാതി സെലെക്ഷൻസ് മോനുസേ..
@praphulcr54664 жыл бұрын
Rrrrgrjrirurj unruh hi rj taj hi rr ruhr I jh herr rhythm ii