I'm a Hindu Brahmin boy I love Paattu Qurbana and it's songs.
@thankachanjoseph97204 жыл бұрын
Rapture repent Jesus is coming soon be are you ready? The truth set us free. Jesus said.
@babukk93733 жыл бұрын
@@thankachanjoseph9720 vhhgg
@jijicheriyan4539 Жыл бұрын
@@thankachanjoseph9720 u
@jijicheriyan4539 Жыл бұрын
Lpppppppppp
@josepk69707 ай бұрын
Thanks be to God..... thanks father
@smithamathew11934 жыл бұрын
വിപിൻ അച്ഛാ ഇത്രയും ഹൃദയസ്പർശിയായ ഒരു കുർബാന വേറെ ഞാൻ കണ്ടിട്ടില്ല. മരണവരെ ദൈവം വിളിച്ച വിളിയിൽ വിശ്വസ്ഥനായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ വൈദികക്കും വേണ്ടി പ്രാത്ഥിക്കകുന്നു.
Ellam mrannu ee beliyil panguceruvan thannakrupakke orukoodi nanni .
@praveenajohn96582 жыл бұрын
Achoo njagal ennum achan markku vendii prayers cheyum.. njagalude kunjugalkkum vendi prayers undavanee🙏
@tittodavistittodavis88783 жыл бұрын
വിപിൻ അച്ഛാ ഗൾഫിൽ ചെന്നപ്പോൾ കുർബാനക്ക് പോകാൻ സാധിക്കാതെ വന്നപ്പോൾ യു ട്യൂബ്യിൽ സെർച്ച് ചെയിതു കണ്ടതാ.. അന്ന് മുതൽ ഇപ്പൊ നാട്ടിൽ ഉണ്ട് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു..... കുർബാനക്ക് കൂടണം എന്ന് തോന്നുമ്പോൾ ഹെഡ്സെറ്റ് വെച്ച് കണ്ണും അടച്ചിരുന്ന് കേൾക്കും ❤❤❤
@cyrilfrancis77829 ай бұрын
Ammendment 🎉🎉❤❤
@cyrilfrancis77829 ай бұрын
Cancel By Mistake
@thulasisoman83493 жыл бұрын
ഞാൻ എന്നും കേൾക്കാറുണ്ട്. Jesus is great.. പണ്ടുമുതലേ.. എന്റെ വിജയത്തിന് പിന്നിൽ...ന്റെ യേശു
@user-lv1rd9vp4b2 жыл бұрын
9oooooo9
@shajint9192 жыл бұрын
Ll L
@rosejo2047 Жыл бұрын
യേശുവാ
@jijicheriyan4539 Жыл бұрын
Ppppp
@nimmyrobin64304 жыл бұрын
സ്വർഗത്തിൽ ചെന്ന് കുർബാന കാണുന്ന പോലെ ...എന്നും ഈ വിശുദ്ധിയോടെ അച്ചന് കുർബാന അർപ്പിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .🙏god bless you
@mathewtc864 жыл бұрын
ഇത്ര മനോഹരമായി വിശുദ്ധ കുർബാന അർപ്പിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല..എത്ര കേട്ടാലും മതിവരാത്ത ആലാപനം അച്ഛാ... നന്ദി
@thomaslawhouseernakulam26454 жыл бұрын
Thomas Mv 1 second ago thomas mv mangalath house aluva 9497092210
@albinparinthirickal26755 жыл бұрын
പാട്ടുകുർബാനയിൽ കണ്ണടച്ചു നിന്ന് പങ്കെടുക്കുമ്പോൾ മനസിനെ ഒരുപാട് ആശ്വാസം കിട്ടുന്നു. താങ്ക്സ് അച്ഛാ. God bless you.
@shajuchennamkulam34735 жыл бұрын
വിശുദ്ധ കുർബാന ..ഏറ്റവും വലിയ കൂദാശയും ആരാധനയും ..ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ ..ആമേൻ ..
@jensonantony11064 жыл бұрын
Tjszhrklad
@arunkjohnjohnson59735 жыл бұрын
അച്ഛാ.... അച്ഛൻ അർപ്പിക്കുന്ന ഓരോ വിശുദ്ധ കുർബാനയും എന്നും ഇതുപ്പോലെ അർപ്പിക്കാൻ നിത്യ പുരോഹിതൻ ആയ ഈശോ അച്ഛനെ സഹായിക്കാട്ടെ... വാക്കുകൾ കൊണ്ട് വർണ്ണിക്കാവുന്നതിൽ അപ്പുറം ആണ് അച്ഛൻ അർപ്പിച്ച ഈ വിശുദ്ധ കുർബാന നൽകിയ അനുഭൂതി ... acha kindly remember me also in your prayer's 🌹🙏🙏🙏💕💕💕🙏💕🙏🙏💕
!!!ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും മറക്കുന്ന അവർണ്ണനീയമായ നിമിഷം ❤❤!!!
@abinjames87804 жыл бұрын
വിശുദ്ധ കുർബാന ആശീർവദിക്കുന്ന ഭാഗം കണ്ണടച്ചു കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭവം.. ദൈവമേ ഞങ്ങളോടെ കരുണതോന്നണേ.... പാപി ആയ ഞങ്ങളോട് കരുണതോന്നണേ...
@thomaslawhouseernakulam26454 жыл бұрын
Thomas Mv 1 second ago thomas mv mangalath house aluva 9497092210
@andrewbinu42924 жыл бұрын
@@thomaslawhouseernakulam2645 chvj
@jeenasebastian4494 жыл бұрын
Amen
@shajumcnadavaramba3583 Жыл бұрын
എൻറെയും എൻറെ കുടുംബത്തിൻറെ കടബാധ്യത മാറാൻ വേണ്ടിപ്രാർത്ഥിക്കണമേ....കുടുംബത്തെയും നിയോഗങ്ങളെയും ഈ ബലിയിൽ സമർപ്പിക്കുന്നു.. ഏശുവേ നന്ദി. നേരിട്ട് കാണുന്ന അനുഭവം...🙏🙏🙏
@athirashaji14954 жыл бұрын
Im a hindu .remembering those days when I joined holy mass during my school days and college days.jesus ...plz...help me for my special intention. My oet exam. Father pray for me. I'm awaiting my exam result.
@europeandreamer2248 Жыл бұрын
Almighty god bless u🙏
@laijumoltddevasia84943 ай бұрын
Hi
@beenalissy583410 ай бұрын
ഒരുപാടു നാളുകൾക്കു ശേഷം അച്ഛന്റെ കുർബാന കാണുന്നത്,. ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ...
@viewpoint99534 жыл бұрын
ഈശോയെ ഞങ്ങളുടെ പ്രയാസങ്ങളിൽ.. അങ്ങ് ഞങ്ങൾക്ക് മാർഗം കാണിച്ചു തരണമേ, ഞാൻ ഇടപെട്ടിരുന്ന... വസ്തു കച്ചവടം നടത്തി തരണമേ...
@prsdragogaming8154 Жыл бұрын
I'm a Latin catholic I studying cmi school while I atten in mass in school chapel like this holy mass and I'm alter boy in you lc church
@spendtime242 жыл бұрын
ഞാൻ ഒരു ഹിന്ദു നായരാണ്, വിപിൻ അച്ഛാ പ്രാർത്ഥന കേട്ടാൽ കരച്ചിൽ വരും ഭയങ്കര ഫീലിംഗ് ആണ്. ദൈവം അടുത്ത് വന്ന് നിൽക്കുന്ന പോലെ തോന്നും
@jibin_baby2 жыл бұрын
God bless you
@cyrilmathew25244 жыл бұрын
നല്ല മനോഹരമായ പാട്ടുകുർബ്ബാന. നല്ല സ്വരം നല്ല സ്പുടത അച്ഛന്റെ സ്വരത്തിനു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ അച്ഛനെ 🌷
@thomaslawhouseernakulam26454 жыл бұрын
Thomas Mv 1 second ago Thomas Mv 1 second ago thomas mv mangalath house aluva 9497092210
@SHAJIAK-vq4vb Жыл бұрын
കുറച്ച് വർഷങ്ങൾക്ക് മുൻപ് കുഞ്ചരം പള്ളിയിൽ വെച്ച് പെരുന്നാളിന് കുർബാനക്ക് വേണ്ടി കൂർബാന അർപ്പിച്ചപ്പോൾ സൗണ്ട് സിസ്റ്റം കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട് വളരെ മനോഹരമായി കുർബാന അർപ്പിക്കുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്ന അച്ചനെ കർത്താവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏
@sijojose98283 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുർബാനയാണ് സീറോ മലബാർ
@brigitkoottanickal19455 жыл бұрын
I am proud to be Christian, especially Catholic. Our pattukurbana is very Divine.🙏🌻
@ashishjoe5544 жыл бұрын
Yes
@peterprakash14563 жыл бұрын
Tq u sister
@jessaskiddycomedytragedy10123 жыл бұрын
Really
@tinjusebastian41693 жыл бұрын
7hu7 👍77
@maryliya9533 жыл бұрын
@@peterprakash1456 ഈ
@jobinjohny36905 жыл бұрын
പരിശുദ്ധ കുർബാന, കുരിശോളം വലുതായി കുർബാനയോളം ചെറുതായവൻ നസ്രായൻ
@shajuk.j32024 жыл бұрын
ആഘോഷമായ പാട്ടുകുർബാന, മനസ്സിൽ സമാധാനത്തിന്റെ ആഘോഷം നൽകി..... !
@vishnuprasad67236 жыл бұрын
ശരിക്കും മനസ്സിൽ നല്ല ഒരു സുഖം ഉണ്ട്..... ഒരു ക്രിസ്ത്യൻ അല്ലെങ്കിലും ഒരുപാട് ഇഷ്ടമാണ് കുർബാന കേൾക്കാൻ....
@mijilmg68175 жыл бұрын
താങ്കളെ പോലെ ഉള്ളവരെ ആണ് ഇൗ ലോകത്തിനു ആവശ്യം
@esaclare915 жыл бұрын
vishnu prasad God bless you
@esaclare915 жыл бұрын
🙏
@sachinej27965 жыл бұрын
ശെരിയാടാ 🥰 ഇതുപോലെ ഉള്ളവരും ഉണ്ടല്ലേ അക്രൈസ്തവരിലും 😍 iam very happy. ഞാൻ പുറത്താണ് ഇപ്പോഴാ കുർബാന കൂടുതൽ മിസ്സ് ചെയ്യുന്ന😥
@jijomonjoseph6575 жыл бұрын
വി കുർബാനയിൽ സംഗിത്തിന് വലിയ പങ്ക് ഉണ്ട്. സംഗീത്തിലൂടെ ദൈവത്തിലേക്ക് അറിയാതെ വരുന്നു.
@ashish_p_s4 жыл бұрын
അച്ഛന്റെ voice അനുഗ്രഹീതമാണ്💚
@jincyfrancis70675 жыл бұрын
ഈ ലോകത്ത് ആരും നമ്മളെ മനസ്സിലാക്കിയില്ലെങ്കിൽ നമ്മളെ മനസ്സിലാക്കുന്ന ഒരാളുണ്ട് ...... രക്ഷകനായ യേശുക്രിസ്തു ....
@tonytom11335 жыл бұрын
Correct 👍👍👍
@bijuparappuram43514 жыл бұрын
Correct
@thomaslawhouseernakulam26454 жыл бұрын
thomas mv mangalath house aluva 9497092210
@geenasstudyroom92153 жыл бұрын
Sathyam
@johnthomas93153 ай бұрын
Amen🙏
@sunilbabu93495 жыл бұрын
കുടുംബത്തെയും നിയോഗങ്ങളെയും ഈ ബലിയിൽ സമർപ്പിക്കുന്നു.. ഏശുവേ നന്ദി. നേരിട്ട് കാണുന്ന അനുഭവം...
@joicejoice9832 Жыл бұрын
!!കർത്താവായ ദൈവമേ അങ്ങ് ഞങ്ങളുടെമേൽ വർഷിച്ച സമൃദ്ധമായ അനുഗ്രഹങ്ങളെ പ്രതി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു !!👏🏽👏🏽👏🏽💐
@viewpoint99534 жыл бұрын
അച്ഛാ അച്ഛന്റെ കുർബാന കേൾക്കുമ്പോൾ, എന്തോ ഒരു പ്രത്യേകമായ ഒരനുഭൂതി, ഞാനും കരഞ്ഞു കൊണ്ടാണ് കുർബാന കാണുന്നത്.. അച്ഛൻ എന്റെ സാമ്പത്തീക ബുദ്ധിമുട്ട് maruvan പ്രത്യേകം പ്രാർത്ഥിക്കുമല്ലോ...
@jomonmathew90213 жыл бұрын
Thank you Fr. Vipin.ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ ..ആമേൻ ..
@joicejoice98322 жыл бұрын
അങ്ങയിൽ മറഞ്ഞിരിക്കുന്ന ആത്മജാതനും .അങ്ങയോടു സാദൃശ്യനും .അങ്ങയിൽ നിന്നുള്ള പ്രകാശവും .അങ്ങയുടെ സത്തയുടെപ്രതിഛായയും ആയ വചനമാകുന്ന ദൈവത്തെ ഞങ്ങൾ വാഴ്ത്തുന്നു !!!!
@anuthomas93874 жыл бұрын
My son is a special child.He likes Fr.Vipin mass very much.Devine voice
@thulasisoman44442 жыл бұрын
Jesus... Is great
@Achusebastianmkm Жыл бұрын
I am an international student, this holly qurbana keeps me connected more with jesus❤.Listening in our language Malayalam is vere feel anu
@jessyjiji21469 ай бұрын
Thanku God almighty for the holy Querbana.., Praise be to Jesus Christ always Amen 🙏🙏🙏🙏
@ritimailyngdoh65063 жыл бұрын
I really like to listen to Syro Malabar Mass now though I am in Meghalaya because I have been in Kerala.I cannot understand the language but still I'm interesting to attend Malayalam Mass. So language is not the problem but it's our devotion to God with an opened heart💕.
@Joe-zj7ux Жыл бұрын
I agree with you.. even though I'm Latin i love attending different masses, especially syro malabar feels very spiritual
@ashish_p_s4 жыл бұрын
I am CSI but i love Syro Malabar Qurbana especially in Sandhesanilayam tune....Awesome & Divine Syro malabar Qurbana❤️
@cijoykjose4 жыл бұрын
You will be even more amazed and get the heavenly feel in the Suriyani qurbana.
@shilpajinil58195 жыл бұрын
അച്ഛാ നല്ല ഒരു ഉണർവ് പാട്ടു കേട്ട് കഴിഞ്ഞപ്പോൾ spr father
@shaisethomas71065 жыл бұрын
Thank god ,വിശുദ്ധ കുർബാന കേൾക്കുബോൾ മനസ്സിന് എന്ത് സന്തോഷം .. അതും ഇവിടെ ഇരുന്നു ..ഇസ്രായേലിൽ ദൈവത്തിന്റെ നാട്ടിൽ നിന്ന് ... നന്ദി വിപിൻ അച്ചാ ..
@shevinvv34542 жыл бұрын
Divine Feel... Achanum Choir num Big Thanks....
@albyantony78524 жыл бұрын
I could feel a heavenly touch while attending this Holy Qurbana....Heavenly Father bless all of us ...God bless u achaaa...
@alkeshvarghese6 жыл бұрын
Achaaa njangale poleyulla pravasikalkk itokke mathrame oru hope..... Remember me in ur prayer and the power of holy mass ...thank u father
@SudhaSr-d5t10 ай бұрын
കർത്താവെ ഞങ്ങളുടെ മേൽ കൃപ ഉണ്ടടക്കണ്ണമേ 🙏🙏🙏🙏
@brigitkoottanickal19453 жыл бұрын
Respected Fr. Vipin, Today I am watching again your Divine Pattu Kurbhana. I am going every day in the Church And receiving our Nadhan.🙏❤ I believe in the secret of Sacrement. 🙏 Still some times I like to see such a blessed Divine Holy Mass like yours.🙏 Your Holy Mass is one among that. God bless you dear Fr Vipin. Peace be with you. Praise the lord. 🙏❤🌹🕊
@nishajose73274 жыл бұрын
അമ്മേ പരിശുദ്ധ മാതാവേ sslc exam എഴുതാൻ പോകുന്ന എന്റെ മകനെ അമ്മയ്ക്ക് സമർപ്പിക്കുന്നു. കൈവിടല്ലേ മാതാവേ കാത്തുകൊള്ളണമേ. ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. ആമേൻ 🙏🙏🙏🙏🙏🙏🙏
@ajeenashiju90155 жыл бұрын
Thank you father and the almighty for your beautiful voice.. God bless you... please remember us too in your prayers
@Aneesh-o4b Жыл бұрын
എന്റെ യേശു അപ്പച്ചാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejichirayathabbasiya747 Жыл бұрын
Amazing voice. No. 1 pattuqurbana which I ever participated. ❤️🙏
@johnthomas93153 ай бұрын
ദൈവമേ ആരാധന സ്തുതി സ്തോത്രം 🙏
@jennisonb57792 жыл бұрын
ഏറ്റവും മനോഹരമായ വിശുദ്ധിനിറഞ്ഞ സിറോ മലബാർ കുർബാന 🥰🥰
@lachumol67513 жыл бұрын
എനിക്ക് ഇഷ്ടമാണ് കുർബാന ഞാനും കേൾക്കാറുണ്ട് പള്ളിയൻ പോകറുണ്ട്
@georgeantonio63354 жыл бұрын
Thanks for uploading father. Proud to be your parish member. God bless you
@sajincharles2 жыл бұрын
அருமை அருமை மிகவும் அருமையான மலையாளம் சீரோ மலபார் திருப்பலி... இந்த திருப்பலியில் பாடல் மிகவும் அருமை fr.vipin..மிகவும் அருமயாக திருப்பலி நிறைவேற்றினார்... அவருடைய திருப்பலி பாடல் மெய் சிலிர்க்க வைக்கிறது.... எத்தனை முறை இந்த திருப்பலியை பார்த்தாலும் மீண்டும் மீண்டும் பார்க்க உற்சாகமாக உள்ளது. 💐
@jentijacob22805 жыл бұрын
സ്വയം ലയിച്ചില്ലാതാവുന്ന ഒരു feelings ആരുന്നു ഇ കുർബാന കേട്ടപ്പോൾ ...Nice voice and dedication supr
@kunjumokkochukoshy16855 жыл бұрын
Enthelum abhiprayam parayan enikku yoghyYathayilla orikal ee achane njan kandirunnu.. Ente bhaghyam.. God blessy u
@anilalbert9023 жыл бұрын
അച്ഛാ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
@jerijerin72542 жыл бұрын
എന്റെ ഭർത്താവ് ജെറിൻ പറഞ്ഞിട്ടാണ് ഞാൻ ഫാദർ വിപിൻ കുരുശുതുത്തറ അച്ഛന്റെ ഈ കുർബാന കണ്ടത്.. എനിക്കു ദൈവത്തോട് കൂടുതൽ സ്നേഹവും അനുഗ്രഹവും ഫീൽ ചെയ്തു ഫാദർ വിപിൻ കുരിശുതറ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ancysebastain2383 жыл бұрын
Bayankara stressed ayyirunna timeil anu e parishudha kurbana kanunnathu.. Bayankara relaxation unde achaa.. Thank u so much🙏🏻🙏🏻
@tereeshthomas23834 жыл бұрын
Watching from 🇨🇦 During Covid 19 outbreak.
@sandhrabenny26414 жыл бұрын
Paranja ariyikan pattatha oru aswasam kittunund e kurbana kelkumbol...accha you are really blessed with a magical voice from the Almighty Lord...
@kripajohn45355 жыл бұрын
Eventhough I hav watched many patukurbana this is the excellent no doubt mbillanjittupolum njan ithudownload cheythuvare vachitundayirunnu ella songsum onninoninnu mecham Karthavam Mishihayile vidhiyil veezhathe ....achan padiyappol phayankara heavenly feelayirunnu it made me remember the fear of Dr.Faustus by Marlowe when he feared his damnation from my 19yrs I am hearing this now I am 22
@davispleasegivemedoctormob31144 жыл бұрын
Thanks father പാട്ടുകുർബാന കുടണമെങ്കിൽ ഇങ്ങനെ കാണണം ഇങ്ങനെ കേൾക്കണം good feeling...
@brigitkoottanickal19454 жыл бұрын
Thank you Fr. Vipin. I am happy to see again your Holy Mass. God bless you. Peace be with you. Praise be to Jesus. 🙏❤🌻
@ja535311 ай бұрын
This mass strengthen our faith in the lord the Jesus Christ. God bless Fr Vipin.
@virginiashabong56952 жыл бұрын
I love Syro Malabar Mass❤❤🔥🙏✝️..... Love from Meghalaya
സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങി വന്നപോലെ അച്ചന് ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ
@riswins343 ай бұрын
ഇതിന്റെ ഫീൽ ശരിക്കും അറിയണമെങ്കില്‍...നാട്ടില്‍ നിന്ന് വിട്ട് നിന്നിട്ട്....കുറേ കാലത്തിന് ശേഷം കേള്‍ക്കുമ്പോള്‍ ആണ് ❤🥰
@antonyvarghese26885 жыл бұрын
watched this 100 times in this 4 years.Praise be to Jesus
@priyasony85434 жыл бұрын
Antony Varghese @what happened 4year
@antonyvarghese26884 жыл бұрын
@@priyasony8543 Rosa here🙂
@linusnojin9366 Жыл бұрын
ഈശോയെ ഈ കുർബാനയിൽ എന്റെ കുഞ്ഞുങ്ങളെ ഞാൻ സമർപ്പിക്കുന്നു
@akhiljoy28533 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമായി നല്ല കുർബാനആണ് ഇപ്പോൾ ഒരു കുർബാന കേക്കാൻ നല്ല സുഖം ഉണ്ടോ പക്ഷേ നേരിട്ട് venam🙏🙏
@tijomoncp12597 жыл бұрын
i listen daily ...woow......i love Fr voice ..specially the last blessing....OMG
@joelosteen97094 жыл бұрын
ഒരു കുർബാന കൂടുബോൾ സ്വർഗം ഭൂമിയിൽ ആണെന്ന് തോന്നി പോകും Its really amazing
@steffydavissteffydavis58664 жыл бұрын
God bless you Father 🙏🙏
@rahulkunjavara87653 жыл бұрын
വിശുദ്ധ ഖുർബാന യിൽ ലയിച്ചു ഇരുന്നു പോവുന്ന രീതിയിൽ ആണ് അച്ഛന്റെ പ്രാർത്ഥനകളും പാട്ടുകളും ഒരുപാട് ഇഷ്ടപ്പെട്ടു അച്ഛാ...
@licyjerome63525 жыл бұрын
Away from kerala, holy mass like this is a nostalgia. Heavenly experience during this mass. All priest should do the mass this way. Then nobody will run to the retreat centres. Everything is there in this holy mass.
@elsyjoseph34164 жыл бұрын
Amen
@luke64732 жыл бұрын
ഞാൻ ഒരു റോമൻ കത്തോലിക്ക ആണ് പക്ഷെ എനിക്കു സീറോ മലബാർ കുർബാന കൂടാൻ ആണ് താല്പര്യം...
@priyasony87194 жыл бұрын
In you tube there are-too many holy mass available but I didn’t watch any of them I don’t know why but I used to listen this holy mass daily starting my morning work with the holy mass really ❤️ it my day is incomplete without this it become part of my life during this COVID
@soumyaayana8645 Жыл бұрын
ദൈവത്തെ നേരിൽ കണ്ടു വിപിൻ അച്ചനിലൂടെ. ഗോഡ് ബ്ലസ് യൂ
@elezabethkurian43437 жыл бұрын
One of the best dedicated holy mass heard in my life. Fr.Vipin inviting you to our church for a mass. Mar sleeva forane church, alappuzha
@akhiltm23284 жыл бұрын
Lockdown ന്റെ കാലമാണെങ്കിലും ദേവാലയത്തിൽ പോയി പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത പോലത്തെ ഒരു അനുഭവം.
@albinn_927 жыл бұрын
Wow. One of the best mas i have ever seen. Thank you all. God bless us.
@sandrasubhash19985 жыл бұрын
Proud to be a christian🥰
@peterprakash14563 жыл бұрын
S really sister
@jainymathew56033 жыл бұрын
Ammen
@kuckoodear1935 жыл бұрын
Praise the Lord for such a beautiful voice. Amen
@kuckoodear1935 жыл бұрын
Father, requesting you to please remember my family during the time of holy mass.
@jestyantony71244 жыл бұрын
Ee Kurbana kelkkumbol manasinu oru samathanum undagummm....God bless you achhaa
@jobinjohny36905 жыл бұрын
Such A Blessed Holy Mass Nalla pattu qurbana super background music
@vmyindia59082 жыл бұрын
I did enjoy listening to the sung mass of the most favorite parts of the Holy Qurbana. May God bless you Dear Padre.
@dhannyamathew45245 жыл бұрын
Thank you so much father for uploading the mass
@rinaarangassery78432 жыл бұрын
Oru valiyakoottam Achanmarkoodi Vi. Qurbanachollunnathu first aayittanu njan anubavichatinu Karthavinu eppozhum ennannekum Sorgeeyamaya nanni and valiya Wonder.🙏🙏🙏🙏🙏🙏🙏🙏
@jofinjosephkurisunkal17252 жыл бұрын
ഞാൻ എന്നും ഇന്നും കേൾക്കാറുണ്ട്. മറ്റൊന്നുമല്ല നല്ല സുഗാണ് കേൾക്കുബോൾ.. മനസിന് ആശ്വാസം കിട്ടും
@anumariamanish44073 жыл бұрын
ഈ കോവിഡ് കാലത്തു ഇതു കേൾക്കുന്ന സമയത്തു എങ്കിലും മനസിന് സമാദാനം തോന്നുന്നു 🙏
@honeymolenchananiljoseph25124 жыл бұрын
Im watching holymass during COVID time & ishoye we missing our holymass
@ആവേമരിയ-712Ай бұрын
ഹൃദയം ആത്മാവിൽ നിറഞ്ഞ അനുഭവം.... Thanku acha ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
@kukku_tms4 жыл бұрын
കുർബനക് കൊടുക്കുമ്പോൾ പാടന പാട്ട് hooof ❤️❤️🙏❤️❤️
@reenaaugustine22393 жыл бұрын
Realy amazing, 3years ayee jan holy mas pageadutheedu. Verybeautiful
@Libyscaria5 жыл бұрын
Ingane oru achane thanna daivathine thanks....i love you Jesus
@simibibin284934 жыл бұрын
Ente daivame ennilekke ezhunnalli varanee... Karuna ayirikkane... Ee kurbana arppicha achane daivam ennum anugrahikkatte, anekam pere esoyilekke konduvaran ... Prarthanayode.....Achante Prarthanayil enneyum kudumbatheyum orkkanee
@Anette-j9m4 жыл бұрын
Missing holly mass during quarantine...
@wilsondavis74564 жыл бұрын
Father your voice and tune so lovely... listening your kurbana feels heavenly... lying in the lap of Almighty....
@jobinpullappallilscaria6 жыл бұрын
What a mass . Well organized orchestra.. Can feel happiness while listening to this .. no more words achaa .. God Bless you
@abeninan40175 жыл бұрын
There is no orchestra, only a key board.
@magdalinraj21475 жыл бұрын
Sorry to bringing you this up that it's not a orchestra. For you kind information that holy thing called cherubim or the choir of the angels . Correct me if it's wrong.
@sabishaju74623 жыл бұрын
രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കുന്നു
@sheejashe53785 жыл бұрын
Qurbanaaaa😍😍😍love u jesuss.....for this😘😘😘wonderful giftttt❤❤❤
@tiljibobin28575 жыл бұрын
Such a blessed Holy mass.May God bless you Father.