🙏🙏🙏 അമ്മേ നാരായണ 🙏🙏🙏 🙏🙏🙏 ദേവി നാരായണ 🙏🙏🙏 🙏🙏🙏 ലക്ഷ്മി നാരായണ 🙏🙏🙏 🙏🙏🙏 ഭദ്രേ നാരായണ 🙏🙏🙏 🙏🙏🙏 ഓം ജയ് ശ്രീ സരസ്വതി നമോ നമഃ 🙏🙏🙏
@sindhumaniragam80022 ай бұрын
എന്തൊരു സുഖം ആണ് ഗുരുവിന്റെ ആലാപനം കേൾക്കുമ്പോൾ 😍😍😍🙏🏽🙏🏽🙏🏽ഞാൻ പഠിച്ച് എന്റെ ഗ്രൂപ്പിലെ എല്ലാവരും ഒന്നിച്ചു പാടും 👍🏽😍😍😍🙏🏽🙏🏽
@OBITOGAMING-m3x9 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@JayalakshmiV-w3n2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@sujithnavaminavami8446 Жыл бұрын
ഒരു രക്ഷയില്ലാത്ത പാട്ട് 👌👌👌. എല്ലാവരും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെയൊക്കെ കാണാൻ ആഗ്രഹിക്കുന്നു. പക്ഷെ എനിക്ക് കാണാൻ വളരെ വളരെ മോഹം എന്റെ വർമ്മാജിയെ 🥰🥰🥰. എന്നെങ്കിലും കാണാമെന്നാ പ്രതീക്ഷയോടെ... 🙏🙏🙏
@millet2240 Жыл бұрын
കഴിഞ്ഞ 7 വർഷമായി ഭജൻ കേൾക്കുന്നുണ്ട്. ഇക്കഴിഞ്ഞ കാർത്തികക്ക് നേരിട്ട് ഭജന കേൾക്കാനുള്ള ഭാഗ്യമുണ്ടായി. രണ്ടര മണിക്കൂർ ഭക്തിസാന്ദ്രമാക്കി. അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ. അടുത്ത് ഏതെങ്കിലും ക്ഷേത്രത്തിൽ മാനസജപലഹരി ഉണ്ടെങ്കിൽ തീർച്ചയായും പോയി കേൾക്കുക🙏🙏🙏🙏🙏
@alshinoshino838011 ай бұрын
Good
@sajusaju59328 ай бұрын
"
@aneeshsanthan79416 ай бұрын
എനിക്കും കാണാൻ ആഗ്രഹം ഉണ്ട് വർമ്മജിയെ 🙏🏻🙏🏻🙏🏻
@SudheeshKumar-lb3nb5 ай бұрын
ലയിച്ചു ഇരുന്നു പോകും 😍😍. എനിക്ക് 3 വട്ടം കാണാൻ ഭാഗ്യം കിട്ടി
@JayalakshmiV-w3n8 ай бұрын
അമ്മേ എന്നെ എനിക്ക് നിയന്ത്രിക്കാൻ പറ്റേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവിനാ രായണ ലഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@rathheshr9 ай бұрын
അമ്മെ ശ രണം 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@ShylajaMohan-f4v9 ай бұрын
❤❤❤❤ ദേവി നാരായണ
@SanthauthamanSanthauthaman8 ай бұрын
Super ഭക്തി ഗാനം
@dinugangadardinu81007 ай бұрын
വർമ്മാജിയെ നേരിൽ കണ്ടു.. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി.... സന്തോഷം...
@atanu8709 ай бұрын
കുറേ വർഷങ്ങളായി ഇദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു വല്ലച്ചിറ കുംഭ ഭരണിയോടനുബന്ധിച്ച് ഇദ്ദേഹത്തിൻ്റെ ഭജന കാണുവാനും കേൾക്കുവാനും സാധിച്ചു പാട്ടിൽ ലയിച്ച് ശബരിമലയിലും ചോറ്റാനിക്കരയിലും മറ്റു പല ക്ഷേത്രങ്ങളിലും ഇദ്ദേഹം എന്നെ മനസ്സുകൊണ്ട് പോയി വളരെയധികം സന്തോഷമായി ❤❤❤❤❤❤