ചേച്ചി, ഈ റിസിപി കയ്യോടെ വച്ചിന്. Whole coriander ഇല്ലാർന്നെ. മല്ലിപ്പൊടി ആണ് ഇട്ടതു. നല്ല ടേസ്റ്റ് ആരുന്നു ചേച്ചി. ഇവിടെ ഉമ്മിച്ചി സാധാരണയായി മുളകുപൊടി ഇട്ടിട്ടനെ വയ്ക്കുന്നെ.ഇത് പക്ഷെ മച്ചയ്ക്കും വപിച്ചിക്കും നല്ല ഇഷ്ടായിന്.ഉമ്മിച്ചി ഒരു പത്തു പെറോഡെങ്കിലും ഇങ്ങളെ ലിവർ ക്ലീനിംഗ് ടിപ്‌സ് പറഞ്ഞൊടുത്. Livernte മണം കാരണം ഇക്കാക്ക കഴിക്കാത്ത ആരുന്നു. ഇന്നലെ വച്ചു കഴിഞ്ഞപ്പോൾ ആളും കഴിച്ചു. Superb ആയി കിട്ടിന്. ഒടുക്കം ഉണ്ടാക്കി പാവം ഉമ്മിച്ചിക്ക് പാത്രം മാത്രം🤣😌.
@j2htrinevlogs Жыл бұрын
So happy to hear ❤️. Stay connected...
@sreeragammusic7371 Жыл бұрын
Chicken liver roast nannayittundu looks delicious.liver roast nalla spicy ayalanu taste super presentation. Good sharing
@prabhudeva6621 Жыл бұрын
Healthy and delicious recipe. Good sharing. Seems to be delicious recipe. Well prepared recipe. Thanks for sharing. Useful video shared. Will share this Delicious recipe video. Variety recipe
@sarang-u7v Жыл бұрын
chicken liver roast looks so yummy..well presented...perfect one..good share
@sweetmemories4061 Жыл бұрын
കുരുമുളക് ഇട്ട് വരട്ടിയ Chicken liver recipe നന്നായിട്ടുണ്ട് Easy carrot rice ഒരുപാട് ഇഷ്ടായി thanks for sharing dear
@ponnu7639 Жыл бұрын
Chicken Liver Roast adipoli aanu. Ithu nalla perfect aayittu thanne aayittundu. Kaanaam thanne adipoli. Presentation ia also good. Nice sharing.....
@thouse1319 Жыл бұрын
Liver pepper roast valare nannayittund. Nicely preparation and presentation. I will try this way. Nice share...
Chicken liver roast preperation super ayittundallo.. kanumbol thanne kazhikkan thonnipokunna nalloru dish.. Thanks for sharing
@angelmaryghjg Жыл бұрын
It is a healthy and the very tasty recipe nice preparation thanks for sharing
@ameyathomasthomasthomas39 Жыл бұрын
ചിക്കൻ ലിവർ പേപ്പർ റോസ്റ്റ് വളരെ നന്നായി ഉണ്ടാക്കി കാണിച്ചു.... നല്ല റെസിപ്പി ആയിരുന്നു... കാണുമ്പോൾ തന്നെ അറിയാം നല്ല രുചിയുണ്ടന്ന്... അവതരണവും വളരെ നന്നായിട്ടുണ്ട്
@elsaelsa935 Жыл бұрын
Delicious liver pepper roast... Nice recipe.. i like it . Will try this recipe. Thanks for sharing
@saumyajayan1096 Жыл бұрын
Kandapol thanne kothiyakunnu nice presentation entayalum try cheithu nokkam thanks for sharing this helpful video 👍
@honda1863 Жыл бұрын
Kollato tasty and simple recipe try cheysto ethupole thanks share it
@yummy2250 Жыл бұрын
ചിക്കൻ ലിവർ ഫ്രൈയും കാരറ്റ് റൈസും പൊളിച്ചല്ലോ. നല്ല കോമ്പിനേഷൻ. നന്നായി ഉണ്ടാക്കി കാണിച്ചു
@ponnubanu2642 Жыл бұрын
Wow..very nice recipe and nice video...thanks for sharing....
ലിവർ റോസ്റ്റും Carrot rice ഉം കൂടി കണ്ടിട്ട് സഹിക്കുന്നില്ല ട്ടോ ജിത . ഉഗ്രനായിട്ടുണ്ട്👌👌. ഞാൻ Carrot rice ഇതുവരെ ഉണ്ടാക്കിയിട്ടില്ല. എന്തായാലും രണ്ടും ഒന്ന് ഉണ്ടാക്കി നോക്കണം' .സൂപ്പറാണെന്ന് കണ്ടാലറിയാം . ഇനിയും വരട്ടെ ഇതു പോലത്തെ recipes. Good sharing dear,,👍👍
@sulthan3528 Жыл бұрын
ലിവർപെപ്പർ റോസ്റ്റ് ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കൊതി വരുന്നുണ്ടെ ട്ടോ ... അതും ഈ ഉച്ച സമയത്ത് ...combination പൊളിച്ചു
@sulu8794 Жыл бұрын
My favourite recipe will try this way the great presentation thanks for sharing dear
@jeeshajestin5895 Жыл бұрын
കാരറ്റ് റൈസും ലിവർ റോസ്റ്റ് അടിപൊളിയായിട്ടുണ്ട് ആദ്യമായിട്ടാണ് ഇങ്ങനെയുള്ള റെസിപ്പി കാണുന്നത് തീർച്ചയായും ഞാൻ ട്രൈ ചെയ്തു നോക്കും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@motherspantry8614 Жыл бұрын
Wow looks so delicious very nice preparation and presentation thanks for sharing with us liver fry carrot rice looks so tasty
@sujalkashish8904 Жыл бұрын
Chicken liver pepper roast thakarppan recipe anallo. Kerala style roast ayondu nalla spicy and delicious recipe thanne. Othiri ishtayi recipe
@vaygap6956 Жыл бұрын
Chicken liver roast കാണാൻ നല്ല അടിപൊളി ആയിട്ടുണ്ട്. Super recipe. Carrot rice recipe കൊള്ളാം പെട്ടന്ന് ഒരു guest ഒക്കെ വന്നാൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റും.
@happyyou8710 Жыл бұрын
Chiken liver recipe was superb. Explaind well.expecting more videos like this 👍👌👌😋
@lotus7984 Жыл бұрын
Chicken liver super aayittundu njanum undakkinokkam tto nall presentation
@greeneryworld9079 Жыл бұрын
wow ....my favourite aanu kaanumbol thanne vaayil water oorunnu njanum try cheyyum thanks for sharing 👍
Chicken liver roast um carrot rice um super ayettund, looks so perfect & delicious
@laltvr4625 Жыл бұрын
ക്യാരറ്റ് ചോറും ചിക്കൻ കറിയും ഒക്കെ അടിപൊളി റെസിപ്പി. ഈ റെസിപ്പി കണ്ടിട്ട് വീട്ടിൽ ഉണ്ടാക്കി നോക്കാൻ ആഗ്രഹം തോന്നുന്നു വീട്ടിൽ ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം കേട്ടോ
ചിക്കൻ ലിവർ പെപ്പർ റോസ്റ്റ് വളരെ നന്നായിട്ടുണ്ട് ഞാൻ ഇത് വരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇത് കാണുമ്പോൾ ഉണ്ടാക്കി നോക്കാൻ തോന്നുന്നു അത്രയ്ക്കും കൊതിയാവുന്നു കണ്ടിട്ട് എന്തു രസമായിട്ടാ ഉണ്ടാക്കി കാണിക്കുന്നത് ഒത്തിരി ഇഷ്ടായി ക്യാരറ്റ് റൈസ് ഉം അടിപൊളി ഉണ്ടാക്കി നോക്കിയിട്ട് പറയാം ടോ
@prachi3430 Жыл бұрын
looks too good and mouth liking will try definitely tq for the yummy recipe
@torresgerrard2159 Жыл бұрын
looks delicious and yummy defenitely i will try this recepi
@sheebagopakumar7726 Жыл бұрын
Kerala style chicken liver pepper roast wow mind blowing...looks yummy and delicious...Well presented and explained....loved it..
@AchuFahi Жыл бұрын
Chicken liver pepper roast enikk othri ishtaayitto…. Njan theerchayaayum try cheythu nokkum dear ee recipe and well presented the content…. Waiting for your next recipe
@geethu7845 Жыл бұрын
Healthy and very tasty recipe . I loved this recipe very much . And I will try this recipe . This is the easy way to cook. Thanks for sharing this wonderful recipe
@patcyjoseph6569 Жыл бұрын
Tempting and lip smacking presentation. ഇവിടെ പില്ലെർക്കു വല്യ പിടുത്തം ഇല്ലാത്ത കൊണ്ടു ഇതു അങ്ങനെ വാനാഗാറില്ല. ഞാനും ചാച്ചനും കഴിക്കും. ലിവർ ന്റെ smell പോകാനുള്ള ടിപ്‌സ് പറഞ്ഞത് നന്നായി. ആ പേരും പറഞ്ഞ പിള്ളേർ കഴിക്കാതെ. എത്ര ഗുണം ഉള്ള ഒരു സാധനം ആണു കരൽ. താങ്ക്സ് ടീച്ചറെ.
@aseenajuneer1039 Жыл бұрын
Chicken liver pepper roast looks so delicious 😋 mouthwatering recipe undakkunnath kandappoal thañne kayikkan thonni definitely I will try
such a drooling recipe and looks so tempting.. you have made it so perfectly and super combination with carrot rice
@Infomeadow Жыл бұрын
Chicken lever pepper roast looks so delicious ... the presentation is also very good .
@rinumol3249 Жыл бұрын
ചിക്കൻ ലിവർ ക്ലീനിങ് എങ്ങനെഎന്ന് നന്നായി പറഞ്ഞു തന്നു അതുപോലെ പാകം ചെയ്യുന്നതും നല്ല രീതിയിൽ പറഞ്ഞ thannu presentation superayittund
@j2htrinevlogs Жыл бұрын
Thanks ❤️.
@mysweetworld5121 Жыл бұрын
wow, so yummy preparation. the look itself gives the message that it super delicious. going to try it out soon. thank u soo much
@shonyj3118 Жыл бұрын
perfectly made both the recipes, carrot rice is so easy to make and loved the way u have made it, kids too would love this rice
@mangom2456 Жыл бұрын
Chicken Liver Pepper Roast looks so yummy and delicious..you have made it so perfectly
@runawayaurora2830 Жыл бұрын
Chicken lever pepper roast looks so delicious 😋 I just love ur videos ..ur content is amazing...i always wait for ur videos .. also thanks for sharing this masterpiece..hoping for more videos like this
Chicken Liver Paper Roast was very well made and presented .... it was a good recipe ... you know it tastes good when you see it ... the presentation is also very good .
@Bella-em5bd Жыл бұрын
കേരള സ്റ്റൈൽ ചിക്കൻ ലിവർ എത്ര നന്നായിട്ടാണ് ചെയ്തു കാണിച്ചത്... ഏതു ഫുഡ് ഇന്റെ കൂടെയും അടിപൊളിയായിരിക്കും അല്ലെ... ക്യാരറ്റ് റൈസ് ആദ്യമായിട്ട് കാണുവാണ്... നല്ല കളർഫുൾ ആണല്ലോ...ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് അറിയിക്കാം...
Thumbs up... Liver roast cheyyarundu. But this masala is something special. Ente ammayokke ithe reetiyil aanu vaykkunne. We are settled in up. Njan ningalude recipes try cheyyarundu. All of them were yummy. Easily we can prepare, your explanation is perfect.
@j2htrinevlogs Жыл бұрын
Thanks ❤️.
@sajiniprakashsajini7113 Жыл бұрын
അടിപൊളി 😘
@honda1863 Жыл бұрын
Kollato tasty and simple recipe try cheysto ethupole thanks share it