കുരുമുളക് വള്ളി/തണ്ട് നടുന്ന വ്യത്യസ്ത രീതി||Black pepper vines/thandu planting method.

  Рет қаралды 63,648

MEMMAS KITCHEN

MEMMAS KITCHEN

Күн бұрын

Please Subscribe Our Channel...
/ @memmaskitchen4393
കുറ്റി കുരുമുളക് നടുന്ന രീതി👇
• കുറ്റി കുരുമുളക് നടുന്...
How to plant bush pepper at home👇
• കുറ്റി കുരുമുളക് നടുന്...
#black pepper planting method#black pepper planting#black pepper planting guide#black pepper planting season #black pepper planting time#black pepper planting materials#black pepper planting guide philippines #black pepper seeds for planting #black pepper farming in kerala
#memmas kitchen#malayalam youtuber#malayalam cooking channel#taste of vembanad#soja jackson#black pepper#pepper#high density pepper#intensifying cultivation #how to grow pepper#tree#spice #black gold#pepper cultivation#earn money#columns methods#plantation #gardening#farming ideas#black pepper#black pepper cultivation#DIY #pepper plants#pepper cultivation #black pepper farming#black pepper farming tips#black pepper plants#how to plant black pepper#how to plant pepper#farming tips#black pepper farming malayalam#pepper#pepper malayalam#malayali pepper#Kerala pepper#Pepper grafting#കുരുമുളക് #കുരുമുളക് grafting#കുരുമുളക് മലയാളം#Best pepper cultivation #Easy pepper cultivation #Kurumulakku#kurumullakku krishi #pepper cultivation#കുരു മുളക് കൃഷി#വീട്ടിൽ തന്നെ ഈസിയായി കുരുമുളക് കൃഷി ചെയ്യാം#Home made pepper#pepper processing #kurumulaku #kurumulakukrishi #howto#processblackpepper#blackpepperkrishi#black pepper#pepper #memmas kitchen #malayalam youtuber #malayalam cooking channel#taste of vembanad #soja jackson#black pepper#pepper #pepper harvesting#pepper#How to grow pepper#Cultivation of pepper #home gardening ideas#Organic Growing#Home Gardening#Organic Gardening#Seedling#kerala black pepper#spices#green pepper#pepper plant#kerala#karuthamuth#spices
#bushpepper#kutti kurumulaku #Bushpepper#pepper#Pepper#Krishi #Bushpepper#Black pepper#Kutti Kurumulaku#Kutti Kurumulaku Krishi #Pepper#Bush Pepper#Kutti Kurumulaku Malayalam#Bush Pepper Malayalam#Pepper Malayalam#How To Grow Bush Pepper in Pot#Planting Bush Pepper#memmas kitchen

Пікірлер: 113
@nallaneram1
@nallaneram1 3 жыл бұрын
ഈ വീഡിയോയിൽ കാണിക്കുന്ന മുകൾ ഭാഗത്ത് നിന്ന് താഴെക്ക് തൂങ്ങി വളരുന്ന വള്ളി നട്ടാൽ കുരുമുളക് അതികം പിടിക്കില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. കുരുമുളകിൻ്റെ വേരിനോട് ചേർന്ന് നിലത്തുടെ പടരുന്ന വള്ളിയാണ് നടുന്നത്. അതല്ലെങ്കിൽ ടോപ്പ് ഷൂട്ട് നടാൻ എടുക്കാം
@nijeshkannan164
@nijeshkannan164 3 жыл бұрын
Carect
@binoythomas3032
@binoythomas3032 2 жыл бұрын
Exactly
@bijujeevans9080
@bijujeevans9080 2 жыл бұрын
correct
@joshuajohn1779
@joshuajohn1779 2 жыл бұрын
Exactly..
@bijujeevans9080
@bijujeevans9080 2 жыл бұрын
പിടിക്കും പക്ഷേ വള്ളിപോലെ പോകും ശികരം ഉണ്ടാകില്ല
@nifampm5486
@nifampm5486 6 ай бұрын
ഒരു വള്ളി കിട്ടിയിട്ടുണ്ട്.. അതിനും വേണ്ടി വീഡിയോ കണ്ടു. ഇനി ഉണ്ടാക്കി നോക്കട്ടെ
@sajispanicker5789
@sajispanicker5789 3 жыл бұрын
Paulose sir and daughter giving us many informative videos.Thank you so much.Expecting more.
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thank you
@vimalkrishnainas8456
@vimalkrishnainas8456 3 жыл бұрын
കൃഷിയുടെ വളരെ നല്ല അറിവ് പകർന്നു തരുന്ന വീഡിയോകൾ ഇനിയും ചെയ്യണം
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thank you🥰 Please subscribe and share😊 വീണ്ടും കൃഷി വീഡിയോകൾ ഇടും.
@Days_with_sanaah
@Days_with_sanaah 10 ай бұрын
വളരെ ഉപകാരകരമായ വീഡിയോ Thanks
@gopakumart.r.7170
@gopakumart.r.7170 9 ай бұрын
Thank യൂ, വളരെ ഇഷ്ട്ടപ്പെട്ടു. ഉപകാരപ്രദം
@seena8623
@seena8623 Жыл бұрын
എന്റെ ദൈവമേ വളരെ ഉപകാരപ്രദമായിരുന്നു എനിക്ക് ഇതെങ്ങനെ നാട് എന്ന് അറിയാതെ കുറെ ഞാൻ നശിപ്പിച്ചു ഒത്തിരി സ്നേഹത്തോടെ നന്ദി അറിയിക്കുന്നു
@memmaskitchen4393
@memmaskitchen4393 Жыл бұрын
🥰
@ansifrancis6015
@ansifrancis6015 3 жыл бұрын
നല്ല അറിവ്. Thank you so much.
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thanks for watching 😊 Please subscribe and share 😍
@jissothomas7302
@jissothomas7302 Жыл бұрын
സാധാരണ ഗതിയിൽ ഞാലി തലകൾ എടുക്കാറില്ല ഒന്നുകിൽ കേറുതല (ഏറ്റവും മുകളിൽ കയറി പോകുന്ന തല ) അല്ലങ്കിൽ കുരുമുളകിന്റെ ഏറ്റവും അടിഭാഗത്ത് നിന്നും മണ്ണിലൂടെ പോകുന്ന വള്ളികൾ കാണാം അതും ഉപയോഗിക്കാം വളരെ വേഗത്തിൽ മുളക് ഉണ്ടാവാൻ ഇതാണ് നല്ലത് ഞ്ഞാലി തലകളാണങ്കിൽ വേഗത്തിൽ തഴച്ചു വളരും എന്നല്ലാതെ മുളക് സാവധാനത്തിലാണ് ഉണ്ടാവുക .
@girishnair6228
@girishnair6228 2 ай бұрын
കറക്ട്
@shakeersaqafi1617
@shakeersaqafi1617 7 ай бұрын
ഉപകാരപെട്ടു - Thanks
@shibinthomas9353
@shibinthomas9353 3 жыл бұрын
Paulose sir❤
@Alifeforsomething
@Alifeforsomething Жыл бұрын
നന്നായി പറഞ്ഞു തന്നു,, ഏത് ടൈമിലും വെക്കാമോ അത് പറഞ്ഞു കണ്ടില്ല അതാ...pls reply,,
@MALLUPLATO
@MALLUPLATO 2 жыл бұрын
Thank You... ഈ രീതിയിൽ തന്നെ നടാം
@memmaskitchen4393
@memmaskitchen4393 2 жыл бұрын
🥰
@anithaprasannan1002
@anithaprasannan1002 Жыл бұрын
നന്നായി സാർ വിവരിച്ചു, നന്ദി സാർ 🙏
@memmaskitchen4393
@memmaskitchen4393 Жыл бұрын
Thanks for watching🥰 Please subscribe and share 😊
@donathomas9070
@donathomas9070 3 жыл бұрын
Good information 👍
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thank you
@user-vt7qi4ph1r
@user-vt7qi4ph1r 2 ай бұрын
കുരുമുളക് ചെടിയുടെ ചുവട്ടിൽ നിന്നും പടർന്നു പോകുന്ന വള്ളികളാണ് നടാൻ എടുക്കുന്നത് നന്നായിരിക്കും
@ShafimhdAP
@ShafimhdAP 3 жыл бұрын
My favarite sir
@lyricsongbox7390
@lyricsongbox7390 3 жыл бұрын
❤️❤️
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Congrats 👍👍👍👍👍👍👍👍👍👍👍
@shabnafathima2237
@shabnafathima2237 3 жыл бұрын
Paulose sir fans🙋‍♀️❤️
@sanjugeorgeerumbuzhy2164
@sanjugeorgeerumbuzhy2164 3 жыл бұрын
Very informative.....
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thank you🥰 Please subscribe and share 😊
@musthafavillan1407
@musthafavillan1407 4 ай бұрын
My favorite😍
@shajishaji6535
@shajishaji6535 3 жыл бұрын
നല്ല വീഡിയോ
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thanks for watching 😍 Please subscribe and share 😊
@ShaharshaShanu
@ShaharshaShanu 3 жыл бұрын
How are u sir?
@sobhanam339
@sobhanam339 2 жыл бұрын
👍
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Good information.. Love from kozhikode
@memmaskitchen4393
@memmaskitchen4393 2 жыл бұрын
Thank you 😊
@shahulsahila2896
@shahulsahila2896 2 жыл бұрын
Good
@memmaskitchen4393
@memmaskitchen4393 2 жыл бұрын
🥰🥰
@mansoormanu99
@mansoormanu99 3 жыл бұрын
Super, like the video from palakkad
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thanks for watching🥰 Please subscribe and share😊
@navasmadheena8961
@navasmadheena8961 2 жыл бұрын
ചുവട്ടിൽ നിന്ന് പടർന്നുപോകുന്ന വള്ളിയല്ലേ നടേണ്ടത് ഇത് ഞാർ വാലി അല്ലേ
@afsaltmc4316
@afsaltmc4316 3 жыл бұрын
Poulose sir 👍
@sajeevkumarkb7776
@sajeevkumarkb7776 2 жыл бұрын
Good🙏🙏🙏🌹🌹🌹
@memmaskitchen4393
@memmaskitchen4393 2 жыл бұрын
Thank you🥰
@appuak8061
@appuak8061 3 жыл бұрын
😍👍👍👏
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thanks for watching🥰 Please subscribe and share😊
@street90s53
@street90s53 3 жыл бұрын
😍😍
@sreerajs7090
@sreerajs7090 3 жыл бұрын
❤👌
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thank you dear
@fayzanfayzzu9423
@fayzanfayzzu9423 2 жыл бұрын
തോട്ടങ്ങളിൽ ഗ്രാഫ്റ്റ് തൈകൾ ഉപയോഗിക്കാൻ പറ്റുമോ
@memmaskitchen4393
@memmaskitchen4393 Жыл бұрын
ഉപയോഗിക്കാം
@anilkuyilath3422
@anilkuyilath3422 Жыл бұрын
ഏതു കാലത്തും തൈ നടാമോ? എന്റെ പറമ്പിൽ നന സൗകര്യമുണ്ട്
@salutekumarkt5055
@salutekumarkt5055 2 ай бұрын
സാർ ചാണകപൊടിക്ക് പകരം ചാരം പറ്റുമോ കാലിൽ മുറിവുണ്ട് അത്‌ കൊണ്ടാണ് pls replay. നല്ലത് വൃത്തിയുള്ള പറമ്പ് 👌🏻👌🏻പ്ലീസ് replay തരണേ..... ♥️♥️
@MyPolitics8711
@MyPolitics8711 Ай бұрын
പറ്റില്ല ,രണ്ടും രണ്ട് ഗുണങ്ങളാണ്
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
ചെബക thayyu എങ്ങനെ ഉണ്ടാക്കും
@suvaladasneelambra5448
@suvaladasneelambra5448 3 жыл бұрын
കിളിർത്ത കഴിഞ്ഞതിനു ശേഷമുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@sureshkumarp7093
@sureshkumarp7093 2 ай бұрын
കേറുതല എടുത്താൽ വേഗത്തിൽ മുളകുണ്ടാകും
@sureshnv5422
@sureshnv5422 7 ай бұрын
ഇത് ഞാർവാലി ആണ് ഗുണം കുറയും... താഴെ നിന്ന് മുളച്ചു മണ്ണിൽ പടരുന്ന വള്ളി ആണ് വേണ്ടത്...😢😢🙏🙏🙏🙏
@yadhindradasm3116
@yadhindradasm3116 3 жыл бұрын
"Chenthala" mathrame pattoo ennu parayunnudallo?
@Indianciti253
@Indianciti253 3 жыл бұрын
Top shoot നട്ടാൽ ഒരു വർഷം മതി കായ്ക്കാൻ
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thanks for watching🥰 Please subscribe and share😊
@starsvideos3968
@starsvideos3968 Жыл бұрын
ഈ കുരുമുളക് വള്ളി വലുതായ വീഡിയോ ഇടാമോ
@mdjd2917
@mdjd2917 2 жыл бұрын
തണൽ ഉണ്ടായാൽ കുരു പിടിക്കുമോ
@memmaskitchen4393
@memmaskitchen4393 2 жыл бұрын
Veilum thanalum avashyamanu😊
@rejin843
@rejin843 2 жыл бұрын
ഇത് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണ്.top shoots ഉപയോഗിച്ച് തൈകൾ ഉണ്ടാക്കാം , പക്ഷേ താഴോട്ട് തൂങ്ങുന്ന വള്ളി ഉപയോഗിച്ച് തൈകൾ ഉണ്ടാക്കിയാൽ മുളക് ഉണ്ടാവാൻ താമസം പിടിക്കും, ചിലപ്പോൾ ഉണ്ടായില്ലെന്നും വരം.പിന്നെ അട്ടക്കാല് ഉണ്ടാവാനും ബുദ്ധിമുട്ടാണ്.
@georgep.a.9911
@georgep.a.9911 Жыл бұрын
correct
@Happylifekerala
@Happylifekerala 3 жыл бұрын
കഴിഞ്ഞ വർഷം കൊണ്ട് വന്ന കുമ്പുക്കൽ കുരുമുളക് വള്ളികൾ കായ്ച്ചു എന്ന് മാത്രമല്ല എല്ലാം തന്നെ പിടിച്ചു ...ഞാൻ സിമന്റ് പോസ്റ്റിൽ ഇട്ട കുമ്പുക്കൽ കുരുമുളക് വിഡിയോ കണ്ടു നോക്കു , ഈ ഇനം ധൈര്യമായി വാങ്ങിച്ചു കൃഷി ചെയ്തോളു 100% വിജയിക്കും ..രോഗം വരില്ല ..
@gowrika3946
@gowrika3946 3 жыл бұрын
ഇത് വളർന്നാൽ കവുങ്ങിൽ എങ്ങിനെ കയറും
@memmaskitchen4393
@memmaskitchen4393 3 жыл бұрын
മറ്റു മരങ്ങളിലെ പോലെ തന്നെ കവുങ്ങിലും പിടിച്ചു കേറും. ഇവിടെ നമ്മുക്ക് 150 ഓളം കവുങ്ങില്, പിടിച്ചു കേറി മുളക് ഉണ്ടാകുന്നുണ്ട്. Thanks for watching 🥰 Please subscribe and share 😊
@gowrika3946
@gowrika3946 3 жыл бұрын
@@memmaskitchen4393 ഞാൻ ചോദിച്ചത് അടക്ക പറിക്കാൻ വിഷമമുണ്ടാവില്ലേ എന്നായിരുന്നു
@memmaskitchen4393
@memmaskitchen4393 3 жыл бұрын
20 അടി ഉയരത്തിൽ മാത്രമേ കുരുമുളക് കയറാൻ അനുവദിക്കുവുള്ളു. അതിനു ശേഷം അതിന്റെ top cut ചെയ്യും. ഈ ഉയരം വരെ ഏണി വെച്ചാണ് കുരുമുളക് പറിക്കുന്നത്. അടക്ക പറിക്കുന്നതിനു ഏണിയേൽ നിന്നും top ലേക്ക് കേറാവുന്നതാണ്. ഇല്ലെങ്കിൽ ഇപ്പോൾ അടക്ക പറിക്കുന്നതിനുള്ള വലിയ നീളമുള്ള തോട്ടി വാങ്ങാൻ കിട്ടും.
@babumj5102
@babumj5102 2 жыл бұрын
നിലത്തു പടർന്നു കിടക്കുന്ന വള്ളി വിത്തിന് ഉപയോഗിക്കാമോ
@memmaskitchen4393
@memmaskitchen4393 2 жыл бұрын
ഉപയോഗിക്കാം😊
@joshuajohn1779
@joshuajohn1779 2 жыл бұрын
Atane actually use cheyyandathe
@Sinopepperfarm
@Sinopepperfarm Жыл бұрын
നിലത്ത് കൂടെ പോകുന്ന ചെന്തല വള്ളി ആണ് നടേണ്ടത്
@bhaskaranmandoti6366
@bhaskaranmandoti6366 3 жыл бұрын
ഞാന്ന്വരുന്നതലകള്‍ ഒരിക്കലും പുതിയ തെെകള്‍ക്ക് ഉപയോഗിക്കില്ല.ഇത് ഉടായിപ്പ് വീഡിയോ ആണ്...
@binu4157
@binu4157 2 жыл бұрын
ഇതിൽ ഉഡായിപ്പൊന്നുമില്ല ഞാൻ വർഷങ്ങളായി ഈ രീതിയിൽ ആണ് പുതിയ തൈകൾ മുളപ്പിച്ചു പടർത്തുന്നത്
@cheriants9762
@cheriants9762 Ай бұрын
ഇത് പൂർണമായും ശരിയായായ രീതിയിലല്ല. വള്ളിയുടെ രണ്ടു വശത്തു വേനുകളുണ്ടെങ്കിലും ഒരുവശത്തെ വേദ കൾ മാത്രമേ മറത്തിൽ പിടിച്ചുകയറുകയുള്ളു
@mammymammy9834
@mammymammy9834 2 жыл бұрын
നിങ്ങൾ ചെയ്തത് ശരിയല്ല / മണ്ണ് / 2+ ചാണകപ്പൊട+1 ചകിരിച്ചോറില്ലങ്കിൽ മണലോ അല്ലങ്കിൽ യം സാനോ +1 എന്ന തോതിൽ മിക്സ് ചെയ്ത് വേണം ചാലിൽ വെച്ച കൊടിത്തലയുടെ മുകളിൽ ഇടാൻ പിന്നെ കുറച്ച് കുടി പാകത്തിന് മണ്ണ് മാത്രം മുകളിൽ ഇടാവുന്നതാണ്
@ajuemmanuele8346
@ajuemmanuele8346 3 жыл бұрын
ഇതു കണ്ണി പൊട്ടാൻ ബുദ്ധിമുട്ടാ. കണ്ണി കൊടി ഇട്ടാൽ പെട്ടന്ന് കയ്യിക്കും
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thanks for watching🥰 Please subscribe and share 😊
@sumeshks6489
@sumeshks6489 3 жыл бұрын
മരത്തിൽ ഇടാൻ കണ്ണിത്തണ്ട് പറ്റില്ല
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thanks for watching 🥰 Please subscribe and share 😊
@kknair4818
@kknair4818 2 жыл бұрын
കുരുമുളക് തണ്ടല്ല വള്ളിച്ചെടിയാണ് കുരുമുളക്
@rajeevann2963
@rajeevann2963 2 жыл бұрын
കുരുമുളക് വള്ളി നട്ടിരിക്കുന്ന കമുങ്ങുമരം 3 അടി ഉയരത്തിനു താഴെയേ ഉള്ളു. ഇതു വെറും ഷോ വീഡിയോ ആണ്. ഉപയോഗിച്ച കുരുമുളക് വള്ളിയും നടാൻ ഉപയോഗിക്കുന്നതല്ല . മുകളിൽ നിന്നു തൂങ്ങി നിൽക്കുന്ന കുരുമുളക് വള്ളി നടാൻ ഉപയോഗിക്കരുത് .
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
നടുന്ന തണ്ടുകളിൽ നിന്ന് പരമാവധിഇലകൾ ഒഴിവാക്കി ചെയ്യുന്നതായിരിക്കും നല്ലത്. പ്രത്യേകിച്ച് മണ്ണിനടിയിലേക്ക് നടുന്ന രണ്ടു മുട്ടുകളിൽ നിന്നെങ്കിലും ഇലകൾ നുള്ളിക്കളയണം.
@MustafaKamal.kannankillath
@MustafaKamal.kannankillath 3 жыл бұрын
❤️👍
@shilpajayesh2960
@shilpajayesh2960 3 жыл бұрын
👍
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thank you
@user-fm7os7oc5u
@user-fm7os7oc5u 2 жыл бұрын
👍👍👍
@memmaskitchen4393
@memmaskitchen4393 2 жыл бұрын
Thanks for watching🥰 Please subscribe and share😊
@godsark6564
@godsark6564 3 жыл бұрын
Good
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thank you 🥰 Please subscribe and share 😊
@godsark6564
@godsark6564 3 жыл бұрын
Subscribed.
@godsark6564
@godsark6564 3 жыл бұрын
👍👍👍
@memmaskitchen4393
@memmaskitchen4393 3 жыл бұрын
Thank you 😊
@ahmedrazakoormath9109
@ahmedrazakoormath9109 3 ай бұрын
ഇതെപ്പോഴാണ് നടൽ ഉത്തമം.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 15 МЛН
Cycas Circinalis preparation at Home | How to make Cycas Circinalis at home
21:27
Village Real Life by Manu
Рет қаралды 1,3 МЛН
Model Pepper Farm 15 variety Plants#antony muniyara Vlogs
21:01
Antony muniyara vlogs
Рет қаралды 24 М.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН