Home isolation anu , lots of time undu ipol ,, love from Oxford 🇬🇧 UK
@NimshasKitchen4 жыл бұрын
Ok...ഇവിടെയും അങ്ങനെ തന്നെ ആണ്😍😃
@sajeevradhakrishnan40645 жыл бұрын
Haii, tharavu roast nte recipe upload cheyyumo?
@ranjishvmr78944 жыл бұрын
അടിപൊളി
@NimshasKitchen4 жыл бұрын
Thank you dear😃😍
@baluctl4 жыл бұрын
Thank you for your recipe Nimshas Kitchen. Tried once....so good and tasted true naadan flavour. It was a very good gift from you and my family enjoyed it, here in Dubai. Going to cook again tonight. Keep exploring..Thank you.
@NimshasKitchen4 жыл бұрын
Thank you so much dear 😃😍
@siyasiyavadinoor89445 жыл бұрын
Njan innu undaki , nalla teast ,supper
@rafeequekuwait30355 жыл бұрын
ചിക്കൻ പ്രേമികൾ ബ്രോയ്ലർ കോഴി വാങ്ങുന്ന തു നിർത്തി തനി നാടൻ കോഴികൾ വളർത്താനും കഴിക്കാനും പരിശീലിക്കുക കാരണം അമിതമായി മരുന്നും കെമിക്കലും കൊടുത്ത് വിരിഞ്ഞു ഒരു മാസത്തിനു ഉള്ളിൽ അവറ്റകളെ കശാപ്പിന് അയക്കുന്നു അത് തിന്നു നമുക്ക് കിഡ്നി ക്കും മറ്റും വേണ്ടാത്ത അസുഖങ്ങൾ ഉണ്ടാകുന്നു മുമ്ബെക്കെ പെൺകുട്ടി കൾക്ക് 13 14 വയസ്സിൽ ആയിരുന്നു ആർത്തവ ആരംഭം എന്നാൽ ഇന്നു നമ്മുടെ ജീവിത രീ തി മാറി പ്രായം എത്തും മുമ്പേ യവ്വനം ആരഭി ച്ചു വേഗത്തിൽ വാര്തക്യം ബാധിക്കുന്നു
@ummervengara80514 жыл бұрын
ഗ്രേബി കൂട്ടി ഉണ്ടാക്കുകയാണെങ്കിൽ മസാലകൾ കൂടുതൽ ഇടണോ.. അതോ ഇതിൽ കണ്ട അത്രയും മതിയോ?
@NimshasKitchen4 жыл бұрын
Kurachu kooduthal ചേർക്കാം ഡിയർ😍😃
@vinodpachary38154 жыл бұрын
Super nadan curry good
@NimshasKitchen4 жыл бұрын
Thank you dear😃😍
@shimilsmanuel3095 жыл бұрын
Super video...kollam
@olivedish73495 жыл бұрын
U r so innocent Nimisha 😊also excellent receipes👌👌
@NimshasKitchen5 жыл бұрын
Thank you Olive Dish
@antonyav2265 жыл бұрын
Thank you chechi Adipoli
@NimshasKitchen5 жыл бұрын
Thanks Antony
@chillithefrenchie85144 жыл бұрын
No words 🤗👍🏽delicious
@NimshasKitchen4 жыл бұрын
Thank you dear😍😃
@babukuttanbabukuttan88435 жыл бұрын
കറിയും സൂപ്പർ ചേച്ചിയും സൂപ്പർ
@NimshasKitchen5 жыл бұрын
Thanks babu
@aravindakshanthrikkepatta33774 жыл бұрын
Erivu kooduthalavum allp chechi ith
@surendransurendran56694 жыл бұрын
എനിയ്ക്ക് ഇതു പോലെ സൂപ്പർ ആയിട്ട് നാടൻ ചിക്കൻ ഫ്രൈ ഉണ്ടാക്കിയിട്ട് കൊറിയറിൽ അയച്ചു തരുമോ. തിന്നാൻ പൂതി യായത് കൊണ്ടു ചോദിയ്ക്കുക യാണ്
@arunkannan57925 жыл бұрын
Kalaki chechi... simple recipe
@NimshasKitchen5 жыл бұрын
Thank you dear
@ashibahamza67595 жыл бұрын
Agane ....Njanum undakki. PEPPER CHIKKEN
@NimshasKitchen5 жыл бұрын
Thanks Ashiba.....
@krishnanair61837 ай бұрын
thanks💯
@NimshasKitchen7 ай бұрын
❤️
@Mysticdreams915 жыл бұрын
Just made this for dinner. Adipoli. Super tasty! Thank you :)
@vijiptl52072 жыл бұрын
👍👍👍
@ASKGOD9994 жыл бұрын
Lockdown special 🤤🤤
@NimshasKitchen4 жыл бұрын
😍😃
@Vascodecaprio4 жыл бұрын
Thank you...
@NimshasKitchen4 жыл бұрын
😍😀
@athulyababu61694 жыл бұрын
Kolllaam chechi😍
@theerthavmohan10354 жыл бұрын
👌
@NimshasKitchen4 жыл бұрын
😃😍
@rafsidhakp12564 жыл бұрын
Hi super ഞാനും ഉണ്ടാകി
@NimshasKitchen4 жыл бұрын
Thank you dear 😍😀
@sureshmlpsureshmlp19325 жыл бұрын
ValareNannayittund THANK.YOU Maamm
@NimshasKitchen5 жыл бұрын
Thank you
@shabeermp53485 жыл бұрын
ഞാനിപ്പഴ് ഇത് ഉണ്ടാക്കി കൊണ്ടിരിക്കയാണ് .
@NimshasKitchen5 жыл бұрын
Thank you dear😄😍
@shabeermp53485 жыл бұрын
@@NimshasKitchen വെളുത്തുള്ളിയും ഇഞ്ചിയും മിക്സിയിൽ അടിച്ചു വിജാരിച്ച പോലെ അരഞ്ഞ് കിട്ടിയില്ല ഇഞ്ചി അരച്ചു കൊണ്ടിരിക്കുമ്പോൾ മിക്സി കത്തി പോയി ( കുറേ നേരം അരച്ചത് കൊണ്ടോ എന്തോ ?) നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
@vidyapai20744 жыл бұрын
Video nokumbol madup varunila ....fast video.... Pine njan undki soopr aanu