Pepper Chicken Curry | ചിക്കൻ കുരുമുളക് കറി...വായിൽ കപ്പലോടുന്ന ഐറ്റം

  Рет қаралды 171,764

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Pepper chicken curry
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal

Пікірлер: 141
@krishnamehar8084
@krishnamehar8084 Жыл бұрын
പുട്ട് or ഇടിയപ്പം ഒന്നൂടെ പൊളിച്ചേനെ. 👌👌👌👌👌പെപ്പർ ചിക്കൻ.
@Saintambrose666
@Saintambrose666 Жыл бұрын
ഇതിന്റെ കൂടെ പുട്ട് ആണ് ബെസ്റ്റ് 🤩🤩🤩🤩
@bineshgopi6881
@bineshgopi6881 Жыл бұрын
Gothampu puttu please
@bineshgopi6881
@bineshgopi6881 Жыл бұрын
Gothampu puttu please
@arunms260
@arunms260 Жыл бұрын
കെ അപ്പം പ്ലീസ്
@mukundanunni8008
@mukundanunni8008 Жыл бұрын
💯
@sinoj1817
@sinoj1817 Жыл бұрын
നല്ല എരി യാണ് അല്ലേ കുരുമുളക് പൊ ടി ഓ വറ ണ് കാണുമ്പോൾ തന്നെ മനസിലാകും ❤️
@sebastiankunjumon5870
@sebastiankunjumon5870 Жыл бұрын
നല്ല അപ്പം ആണ് ചേട്ടാ നല്ലത് സൂപ്പർ 🤤🤤🤤
@arunms260
@arunms260 Жыл бұрын
കെ അപ്പം ആണെൽ കുറചൂടെ പൊളിചെനെ
@athulrajesh9991
@athulrajesh9991 Жыл бұрын
എന്റെ നാവിൽ.. TSUNAMY.. 🥰👌❤️👍 ഇതിന്റെ കൂടെ പാലപ്പമാ BEST COMBO 😋
@binishmalloossery1
@binishmalloossery1 Жыл бұрын
ന്റെ പൊന്നോ🤩👌👌👌🙏❤️👥 കുരുമുളകിട്ട ചിക്കന്റെ ഗ്രേവീന്റെ മണം ഇവ്ടെ വന്നു🤩😋😋 പൊളിച്ചു മച്ചാനേ❤️❤️❤️❤️ കുട്ടപ്പന്റെ ഡാൻസ് കൂടി വീഡിയോ ഇട്ടേക്കണേ💪🤸🕺🕺🕺👍
@varghesevp5139
@varghesevp5139 Жыл бұрын
ലളിതം അവതരണം ഏറെ നന്നായി
@kcpaulachan5743
@kcpaulachan5743 Жыл бұрын
Please avoid coriander leaves. It goes well with only certain kerala receipies like Biriyani etc.
@ananthusnair480
@ananthusnair480 Жыл бұрын
Waiting... veruthe aayilla... kalarpillatha foodum avatharanavum❤
@manjuvincent3280
@manjuvincent3280 Жыл бұрын
കുറുവ അരിയുടെ ചോറ് ഉണ്ടെങ്കിൽ സൂപ്പർ ഒരു പപ്പടവും
@Surya-cb4ot
@Surya-cb4ot Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടത് ഉപ്പയും മോനെയും 🥰🥰🥰🥰🥰
@Youtubes0001
@Youtubes0001 8 ай бұрын
ചൂട് പൊറോട്ടയുണ്ട് കുറച്ച് കറി തരുമോ😋😋😋
@sabashsaxena1218
@sabashsaxena1218 Жыл бұрын
അനിയൻ സാറേ.. പൊളിച്ചു.. സൂസൂസൂപ്പപ്പ൪൪൪
@praveeenachu7066
@praveeenachu7066 Жыл бұрын
Evidairunnu kurachu divasam 🥰
@sabashsaxena1218
@sabashsaxena1218 Жыл бұрын
ഇച്ചിരി തണുക്കണ്ടേ... യഥാർത്ഥ രുചി കിട്ടാൻ?അറിയാൻ പാടില്ലാത്തതുകൊണ്ടാ..
@naatturuchikal
@naatturuchikal Жыл бұрын
athe
@jayamenon1279
@jayamenon1279 Жыл бұрын
PEPPER CHICKEN Recepie Very Nice 👌👌👌
@midhun3319
@midhun3319 Жыл бұрын
Kuttu Paranjathalle, allarum onne bell adichekaneee😄😄😄
@worldfootballcr7136
@worldfootballcr7136 Жыл бұрын
Chatta anta vedeu kllumumdanee
@krishnaprasad1230
@krishnaprasad1230 Жыл бұрын
Ella Curryum porota vechu test adikale
@DORA_2022.
@DORA_2022. Жыл бұрын
അച്ചനും മോനും ഒറ്റക്കിരുന്നങ്ങ് തട്ടി അല്ലേ🥰🥰🥰🥰🥰👍
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
അടിപൊളി സൂപ്പർ അണ്ണാ 👍👍❤❤❤❤❤👍👍❤❤
@Gomez.5940
@Gomez.5940 Жыл бұрын
kasmiri mulak 1 tea spoon venam super akum
@mallubossyt3392
@mallubossyt3392 Жыл бұрын
Hi
@krishpuzhi6442
@krishpuzhi6442 Жыл бұрын
പ്രകൃതി ഭംഗി ആശ്വദിച്ച് പാചകം ചെയ്യുമ്പോൾ വിറക് അടുപ്പ് ഉപയോഗിക്കു ഗ്യാസിൽ കുക്ക് ചെയ്യമ്പോൾ അടിയിൽ പിടിക്കുന്നുണ്ട്. എന്തോ ഒരു അഭംഗി എന്റെ അഭിപ്രായമാണ്.
@sreeveenac.b6530
@sreeveenac.b6530 3 ай бұрын
Nalla presentation . 👍👍👍
@sree10.10
@sree10.10 Жыл бұрын
Ith 5kg chikn indo
@vinodk.b8030
@vinodk.b8030 Жыл бұрын
Super 👌👌
@Helenofsparta
@Helenofsparta Жыл бұрын
❤❤❤❤
@retheeshchakkara9137
@retheeshchakkara9137 Жыл бұрын
Rajesh bro koodi undayirunnenkil..........
@sojithnp1409
@sojithnp1409 Жыл бұрын
സൂപ്പർ അടിപൊളി 🙏
@PercyRojer-yq4bx
@PercyRojer-yq4bx Жыл бұрын
Pacha.mulaku.edanpokuka
@premjithparimanam4197
@premjithparimanam4197 Жыл бұрын
അടിപൊളി പോളിച്ചു😋😋😋
@sajishsajish8203
@sajishsajish8203 Жыл бұрын
സൂപ്പർ
@ambikah6761
@ambikah6761 Жыл бұрын
Super curry 😀👌
@Gomez.5940
@Gomez.5940 Жыл бұрын
tomoto venda
@raji7106
@raji7106 Жыл бұрын
Malli ila idandayirunnu bakki allam ok
@kingfisher777
@kingfisher777 Жыл бұрын
രാവിലെ അറിയാം 🥰
@kvshobins9820
@kvshobins9820 Жыл бұрын
😜😜😜
@shafeejasajad3969
@shafeejasajad3969 Жыл бұрын
😂😂😂😂
@dhanalakshmi921
@dhanalakshmi921 Жыл бұрын
Super 😋
@pradeepchandran255
@pradeepchandran255 Жыл бұрын
Super
@abdulshanibshanu2901
@abdulshanibshanu2901 Жыл бұрын
Video okke poli ❤️
@suseelamenon4209
@suseelamenon4209 Жыл бұрын
Super super
@rm77863
@rm77863 Жыл бұрын
ടെസ്റ്ററേ... എനിക്കും താടാ 😎
@shareefaliyanshareef7051
@shareefaliyanshareef7051 Жыл бұрын
Testy recipes
@shareefaliyanshareef7051
@shareefaliyanshareef7051 Жыл бұрын
Hi
@newgenwillowway3681
@newgenwillowway3681 Жыл бұрын
Powlich❤️Hvy😋
@sajukumar6581
@sajukumar6581 Жыл бұрын
അടിപൊളി 👍🏼👍🏼👍🏼👍🏼
@afsalafsal3659
@afsalafsal3659 Жыл бұрын
സൂപ്പർ 😘😘😘
@tkratheeshkumar9043
@tkratheeshkumar9043 Жыл бұрын
300 gm കുരുമുളക് പൊടിയോ
@arunms260
@arunms260 Жыл бұрын
അടി വരെ വെന്ത് പൊകും .... നാളെ കുറച് കാര്യം പിടികിട്ടും
@rajkumarpadmanabhan2937
@rajkumarpadmanabhan2937 Жыл бұрын
കൊതിപ്പിച്ചു
@Diru92
@Diru92 Жыл бұрын
ഹോ കൊതിപ്പിച്ചു..
@ajimattalukkal8114
@ajimattalukkal8114 Жыл бұрын
രയേഷേ എങ്ങനുണ്ട് 😀😀
@santhoshng1803
@santhoshng1803 Жыл бұрын
സൂപർ
@बोब्स
@बोब्स Жыл бұрын
വാങ്ങിച്ച കുരുമുളക് പൊടിയായിരിക്കും അല്ലേ ?.
@mazin8643
@mazin8643 Жыл бұрын
ചിക്കൻ പപ്പർ
@thejasachu7709
@thejasachu7709 Жыл бұрын
Nte mone pwli achanum monum 💥🤙
@ambadyilvineeshvs3438
@ambadyilvineeshvs3438 Жыл бұрын
അണ്ണാ പൊളിച്ചു
@vimalkumarr6621
@vimalkumarr6621 Жыл бұрын
Super chicken curry
@bvskitchen1045
@bvskitchen1045 Жыл бұрын
👌👌👌
@lekshmilechu1695
@lekshmilechu1695 Жыл бұрын
Chetta super 😍
@Cube-malayalam_tricks
@Cube-malayalam_tricks Жыл бұрын
നാളെ സൺഡേ, ഇതാണ് സ്പെഷ്യൽ 😋😋
@naatturuchikal
@naatturuchikal Жыл бұрын
Super anu try itt
@Cube-malayalam_tricks
@Cube-malayalam_tricks Жыл бұрын
@@naatturuchikal ഞായർ രാവിലെ പുട്ടിനും കുരുമുളക് ചിക്കൻ കറിക്കും കൂടെ വിശാഖപട്ടണത്തിൽ നിന്നൊരു സബ്സ്ക്രൈബ്ർ 🥰🥰🥰
@johnsondy4
@johnsondy4 11 ай бұрын
Good
@ratheeshkc3462
@ratheeshkc3462 Жыл бұрын
Superrrrrrr 👌👌👌👌👌👌👌
@pradeepchandran255
@pradeepchandran255 Жыл бұрын
Hello Taster
@arunc9448
@arunc9448 Жыл бұрын
Mon poliya🥰
@theettapranthans5951
@theettapranthans5951 Жыл бұрын
തകർപ്പൻ👏👏👏👏😀
@pallitharaanthonyvarghese3072
@pallitharaanthonyvarghese3072 2 ай бұрын
This man always cooks various foods for his child and his close friends and does not feed any poor hungry children, orphans and hungry old and helpless people. Then why should he ask us to support his videos or channel? We must support and help those channels and videos that help the needy,like Tony Achayan and many more.
@jibindiplo
@jibindiplo Жыл бұрын
Poli ❤️
@joelkjinu1490
@joelkjinu1490 Жыл бұрын
Adipoli 😊😊
@thyagarajann9393
@thyagarajann9393 Жыл бұрын
എത്ര കിലോ ചിക്കാനാണ്
@charush8133
@charush8133 Жыл бұрын
5
@Surya-cb4ot
@Surya-cb4ot Жыл бұрын
രാജേഷേ ഇപ്പൊ തീരും വേഗം വാ 😂😂😂
@nikhilcomponents365
@nikhilcomponents365 11 ай бұрын
😄😄മോൻ 👌🏻👌🏻👍🏻👍🏻
@shahidafridi7365
@shahidafridi7365 Жыл бұрын
😍😍
@sumithsurendran4611
@sumithsurendran4611 6 күн бұрын
😊
@sharanyabala1714
@sharanyabala1714 Жыл бұрын
Taster aanu thaaram ❤️
@nivedpr3372
@nivedpr3372 Жыл бұрын
Set😌
@mansoormansoor7754
@mansoormansoor7754 Жыл бұрын
💪💪🤝🤝👍🥰🥰👏👏poli
@ashikthasleema8713
@ashikthasleema8713 Жыл бұрын
👍🏼👍🏼👍🏼👍🏼
@bibivaava5686
@bibivaava5686 Жыл бұрын
ഈ ടെസ്റ്ററെ സ്കൂളിൽ വിട്ടിട്ട് ഒരു ദിവസം പകരത്തിനു ആളെ എടുക്കുമോ... 😋😋
@hareesh17051987
@hareesh17051987 Жыл бұрын
😋
@rahulkr7641
@rahulkr7641 Жыл бұрын
😘❤️❤️
@anoopbalan4119
@anoopbalan4119 Жыл бұрын
❤️🙏
@darsanatm6470
@darsanatm6470 8 ай бұрын
😮😮
@ashrafashrafksa8074
@ashrafashrafksa8074 Жыл бұрын
പൊടികൾ എല്ലാം ഒരുമിച്ചു ഇട്ട് ഇളക്കിയാൽ പോരെ
@manur2963
@manur2963 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ajayaYtube
@ajayaYtube Жыл бұрын
🙏👏👏👏🙏
@praveenpravi1287
@praveenpravi1287 Жыл бұрын
🤤🤤🤤
@BabuMg-nv4up
@BabuMg-nv4up 8 ай бұрын
Sooner tastanu.+++
@jithinks6824
@jithinks6824 Жыл бұрын
Putt poliya
@srudhivasudevan3170
@srudhivasudevan3170 Жыл бұрын
കപ്പ പുഴുങ്ങിയത് കൂടെയുണ്ടെങ്കിൽ 😌🤤🤤
@TheworldofPolity
@TheworldofPolity 11 ай бұрын
ഈ അമ്മാവൻ എത്ര തവണ ആ ചെറുക്കനോട് ചിക്കാനെ പറ്റി ചോദിച്ചൂ 😀😀5
@HemilRaja-h6i
@HemilRaja-h6i Жыл бұрын
അത്യാവശ്യo ഭക്ഷണം കഴിക്കുന്നുണ്ടാല്ലോ തടിയിൽ കാണുന്നില്ല
@prakash_8719
@prakash_8719 2 ай бұрын
Ayunu anak entha kope
@worldfootballcr7136
@worldfootballcr7136 Жыл бұрын
Firt comment
@Gmallm7r
@Gmallm7r Жыл бұрын
തോനെ കേട്ടിട്ടു കരുനാഗപ്പള്ളിക്കാരൻ ആണെന്ന് തോന്നുന്നു 😄
@naatturuchikal
@naatturuchikal Жыл бұрын
yes
@arunkumarvm8487
@arunkumarvm8487 Жыл бұрын
🤓
@commonman393
@commonman393 Жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങൾ എന്തിനാണ്‌ നല്ല കറികൾ ഒക്കെ ഉണ്ടാക്കിയിട്ട് അവസാനം ഉള്ള മല്ലിയില എല്ലാം കൂടെ വാരി ഇട്ടു അതിന്റെ തനി ടേസ്റ്റ് കളയുന്നെ. ഈ മല്ലിയില ഒക്കെ എന്ന് മുതലാണ് വന്നത്. പണ്ടൊക്കെ മല്ലിയില ഇടാതെ അല്ലേ എല്ലാ കറികളും ഉണ്ടാക്കിയിരുന്നത്, അതിനൊക്കെ എന്താ ടേസ്റ്റ് ആയിരുന്നു. ഇപ്പോൾ എല്ലാത്തിലും മല്ലിയില വാരി ഇട്ടു നശിപ്പിക്കുവാ.. അതിന്റെ ടേസ്റ്റ് ഇഷ്ടമല്ലാത്തവരും ഉണ്ട് എന്നെ പോലെ. അല്ലേൽ തന്നെ മല്ലിയില ഇട്ടില്ലെങ്കിൽ എന്താ സംഭവിക്കുക. ഇനി ചോറ് വെക്കുന്നതിൽ കൂടിയേ മല്ലിയില ഇടാൻ ബാക്കി ഉള്ളു 🙆‍♂️. ഈ കുക്കിങ് വ്ലോഗർമാര് ആണ് കേരളത്തിൽ ഈ നശിച്ച മല്ലിയില ട്രെൻഡ് കൊണ്ട് വന്നത്😠
@ajithkumarjanardhanan6978
@ajithkumarjanardhanan6978 Жыл бұрын
വളരേ ശരിയാണ്
@saifykumar
@saifykumar Жыл бұрын
ശെരിയാണ്,, ഞാനിത് പലപ്പോഴും ആലോചിക്കാറുണ്ട്.പണ്ട് നാട്ടിലെ പാചകക്കാര് ബിരിയാണി ഉണ്ടാക്കുമ്പോൾ മല്ലിയില,പുതിന ഇതെല്ലാം ഇടുന്നത് കണ്ടിട്ടുണ്ട്. അതല്ലാതെ സാധാരണ വീടുകളിൽ വെയ്ക്കുന്ന കറികളിൽ ഇതൊന്നും ചേർക്കാറില്ല. അതിനു പകരം കറികളിൽ കറിവേപ്പിലയാണ് ചേർക്കുന്നത്.അതൊരു പ്രത്യേക രുചിയാണ്.
@naatturuchikal
@naatturuchikal Жыл бұрын
മല്ലിയില ഇട്ടാൽ ഒരു പ്രത്യേക ടേസ്റ്റ് ആണ്
@commonman393
@commonman393 Жыл бұрын
@@naatturuchikal അതാണ്‌ പറഞ്ഞത് ചേട്ടാ കറിയുടെ സ്വഭാവികമായ ടേസ്റ്റ് നഷ്ടപ്പെട്ടു പോകും
@മീശവാസു-റ3ര
@മീശവാസു-റ3ര Жыл бұрын
കുറച്ച് കറി വേപ്പില... അത്‌ മതി.....
@renilsekhar8977
@renilsekhar8977 6 ай бұрын
Feed your family nothing interesting.
@mubashirtmmubu4951
@mubashirtmmubu4951 Жыл бұрын
കുരുമുളക് കുറച്ച് കൂടി പോയോ എന്നൊരു സംശയം
@sinimol7025
@sinimol7025 Ай бұрын
Manjal podiyum kooduthal
@tharangam.4.18
@tharangam.4.18 Жыл бұрын
🥰🥰🥰🥰
@SivaprasadSivaprasad-s8d
@SivaprasadSivaprasad-s8d 11 ай бұрын
Chittenden number tharumo
@worldfootballcr7136
@worldfootballcr7136 Жыл бұрын
Hi
@renjithpooja1863
@renjithpooja1863 Жыл бұрын
Super adipoli 👌
Worst flight ever
00:55
Adam W
Рет қаралды 40 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 3,4 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
DUCK PEPPER ROAST | താറാവ് കുരുമുളകിട്ടു വരട്ടിയത്
9:33
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 183 М.
Tasty Kerala Style Chicken Curry - Varutharacha Chicken Curry
8:25
Village Cooking - Kerala
Рет қаралды 27 МЛН
Worst flight ever
00:55
Adam W
Рет қаралды 40 МЛН