അല്ലാഹുവെ ഞങ്ങളുടെ മകനും ഖുർആൻ ഹിഫ്ള് ആക്കുന്നുണ്ട് അവർക്കും നിന്റെ ഗ്രന്ഥം എളുപ്പത്തിൽ മനപടമാക്കാനും നല്ല ശൈലിയിൽ ഒതാനും നീ തൗഫീഖ് നൽകണമേ ആമീൻ
@hasnakt27233 жыл бұрын
ആമീൻ
@ibrahimkaleel70393 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Mr.ChoVlogs3 жыл бұрын
മനസ്സിൽ പ്രാർത്ഥിച്ചാൽ പോരെ യൂട്യൂബിന്റെ അകത്താണോ നിങ്ങളുടെ ഒക്കെ അല്ലാഹു ഉള്ളത്. മതം ഒന്നാന്തരം തട്ടിപ്പ് ആണ്, അതിന്റെ ഇരകളായ നിങ്ങള് വിശ്വാസികൾ ഒന്നാന്തരം ഷോ കാണിച്ചു നടക്കുന്നവരും. 😌
@shamilmk67513 жыл бұрын
@@Mr.ChoVlogs പ്പോkalamada🤍
@ishqmadheena36393 жыл бұрын
ആ പൊന്നു മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ امین امین یارب العالمین......🤲🤲🤲
@ashamanoj63652 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് അർദ്ധം ഒന്നും അറിയില്ല ഏങ്കിലും ഞൻ kelkarunde ഈമോൻ വായിക്കുന്നത് എത്ര മനോഹരമായ് ആസ്വദിക്കാൻ പറ്റുന്നു 🙏
@hussainahmed6935 Жыл бұрын
Masha allah
@shadinkavungal2538 Жыл бұрын
Masha allah...
@labeebalebi54 Жыл бұрын
Masha allah
@musthafapariyadath94023 күн бұрын
പരിഭാഷ സംഘടിപ്പിച്ച് അർത്ഥം കൂടി മനസിലാക്കുക - നന്നായിരിക്കും
@noufalkkd97644 жыл бұрын
മാഷാ അള്ളാ പൊന്ന് മോൻ നല്ല ദീർഖയുസ് നൽകണേ
@ameenami94644 жыл бұрын
എന്താ രസം ആ കുട്ടി ഓതുന്നത് കേൾക്കാൻ ... പടച്ചോനെ ആ കുട്ടിക്കും ഞനങ്ങൾക്കും നീ സ്വർഗം നൽകണേ ...ആമീൻ
@muhammedshafeequepc66183 жыл бұрын
Ed poole nglkkum quran p Raynham chrysanthemum baa gimme nalgnam Allah
@najimuhsi39253 жыл бұрын
Ameen
@shahinakavungal98043 жыл бұрын
ആമീൻ
@ffkingghost30153 жыл бұрын
Ameen
@ishqmadheena36393 жыл бұрын
امین امین امین یارب العالمین
@nkrmanjeri462 жыл бұрын
ഞങ്ങളുടെ മക്കളെയും ഇതുപോലെ ഖുർആൻ തൗഫീഖ് ചെയ്യട്ടെ റബ്ബേ🤲🤲🤲
@caathooscraftworld75895 жыл бұрын
നമ്മുടെ മകളെയും ഇതു പോലെ നല്ല സ്വാലിഹീങ്ങളായ മക്കളാക്കന്നെ യാ റബ്ബേ
@saidpayimpadam69585 жыл бұрын
ആമീൻ
@rahimirfanarahimirfana38224 жыл бұрын
ആമീൻ
@asiyuasi38984 жыл бұрын
Aameen
@najinatsy37954 жыл бұрын
Aameen
@shafeeqmk64764 жыл бұрын
Lpl
@jasminnizar66703 жыл бұрын
ആസ്വദിക്കാൻ കഴിയുമെങ്കിൽ മികച്ചത് വിശുദ്ധ ഖുർആൻ അൽഹംദുലില്ലാഹ് നമ്മുടെ റബ്ബ് എത്ര പരിശുദ്ധൻ
@Hairunnisaaaaaaaa2 жыл бұрын
Ya allah♥️
@anshafanshifa5219 Жыл бұрын
Zfxgcyy
@naufalmnp40127 ай бұрын
❤❤❤❤
@sujith23744 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് ... എന്താണ് ഇതിന്റെ അർത്ഥം എന്നു അറിയില്ല... എന്നാലും എന്നും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് കേട്ടൊണ്ട് ഇരിക്കും ... മനസ്സിന് ഒരു സമാധാനം ആണ്
@musilandislamicchannelnewi38264 жыл бұрын
താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി... അർത്ഥമറിഞ്ഞാൽ സമാധാനത്തിന്റെ മേന്മ പതിൻ മടങ്ങ് വർദ്ധിക്കും..
@shazabdulkader74724 жыл бұрын
താങ്കളേയും കുടുബത്തേയും ദൈവം അനുഗ്രഹിക്കട്ടെ,,,
@muhammadasif-ld3wy4 жыл бұрын
എന്നാൽ പിന്നെ അനക്ക് പൊന്നാനി പോയി കൂടെ അങ്ങനെയെങ്കിൽ 100% മനസുഖം കിട്ടും കുറച്ചുകഴിഞ്ഞ് ആടിനെ മേയ്ക്കാൻ പോകാം
@muhammadasif-ld3wy4 жыл бұрын
@@musilandislamicchannelnewi3826 അതുകൊണ്ടാണല്ലോ കൂടുതലായി അർത്ഥം മനസ്സിലാക്കി അവർ പൊട്ടിത്തെറിക്കുന്നത് അതോടെ പൊട്ടിത്തെറിയോടെ അവനു സമാധാനവും പരിക്കേറ്റവർക്ക് സമാധാനക്കേട്നൽകിക്കൊണ്ട് 72 ഹൂറികൾ,മദൃപുഴ എന്നിവയിൽ ആറാടിതിമുർക്കുന്നു ഒന്ന് പോ ഊളെ സുഹൃത്തേ🤣🤣
@muhammedanshid70474 жыл бұрын
Allahu ഹിദായത്തിന്റെ തിരു വെളിച്ചം നൽകട്ടെ🌹🌹 ആമീൻ ❤❤
@surayamohammed30294 жыл бұрын
ഈ മോനും, ഇതിന് അവസരം ഒരുക്കുന്ന മാതാപിതാക്കൾക്കും പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ, എന്റെ പേരക്കിടാവിനും ഈ അനുഗ്രഹം ഉണ്ടാവാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കണേ!
@raheenar27372 жыл бұрын
Ammeen
@azeezansar55973 жыл бұрын
അൽഹംദുലില്ല ഈ കുഞ്ഞ് മോന് ദീർഘായി സും ആ ഫിയതും നൽകി അനുഗ്രഹക്കണേ റബ്ബേ ഞങ്ങൾക്കും നീനൽകണേ റബ്ബേ ആമീൻ യാബ്ബൽ ആലമീൻ
@muhammadrazak94332 жыл бұрын
അമീം
@nisams86392 жыл бұрын
Aameen
@MujeebrahmanAk6 ай бұрын
Ameen
@shajahankp7864 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ കുട്ടിയുടെ പാരായണം .അല്ലാഹു നല്ല ഭാവി നൽകട്ടെ
@musilandislamicchannelnewi38264 жыл бұрын
Aameen...
@mohiadeenfarzeen78164 жыл бұрын
Aameen ya rabbal alameen
@jasminesworld23893 жыл бұрын
Very very liked this video 👌👌😚😚
@BabuBabu-uv6wo2 жыл бұрын
🔥🔥😢❤
@quilonbeatz3 жыл бұрын
ഏതോ ഒരു ലോകത്ത് ,പറയാൻ വാക്കുകളില്ല ,റബ്ബേ ഞങ്ങളുടെ കുഞ്ഞുങ്ങളേയും ഖുറാൻ മനപ്പാഠമാക്കി ശൈലിയിൽ ഓതുന്നവരാക്കണമേ
@raseenatk39712 жыл бұрын
Aameen
@Jafar-mf1or Жыл бұрын
ആമീൻ
@thasneemnisar Жыл бұрын
ആമീൻ ആമീൻ 🤲🤲
@musthafachola3487 Жыл бұрын
എന്ത് ഒന്
@mariyamsspecial43673 жыл бұрын
വളരെ മനോഹരമായ ഖുർആൻ പാരായണം ചെയ്യുന്ന ഈ പൊന്നുമോൻക്കും അത് ശ്രവിക്കന്ന ഞങ്ങൾക്കും എല്ലാ വെഷമങ്ങളിൽ നിന്നും രക്ഷ നൽകണേ
@musilandislamicchannelnewi38263 жыл бұрын
Aameen yarabbal aalameen 🤲
@thasneemnisar Жыл бұрын
ആമീൻ 🤲
@dileepsa97212 жыл бұрын
ഭക്തി സാന്ദ്രമായ ഖുർആൻ പാരായണം... അഭിനന്ദനങ്ങൾ.... നല്ല സ്വര മാധുര്യം.....
@musilandislamicchannelnewi38262 жыл бұрын
Thank you for watching
@Habeebullah_Hibathullah. Жыл бұрын
ഞാൻ 2016 എന്റെ ഗർഭകാലം മുതൽ കേൾക്കുന്നതാണ് 2023 ലും മക്കൾ 2 ആയി ഗർഭകാലത്തും അതിനു ശേഷവും കേൾക്കുന്നുണ്ട് മൂത്ത മകൻ 6 വയസ്സായി ഇതിലെ എല്ലാ സുറത്തും കാണാതെ നല്ല ശൈലിയിൽ ഓതാൻ സാധിക്കുന്നു അൽ ഹംദുലില്ലാഹ് . രണ്ടാമത്തെ മോന് 3 വയസ്സുമായി അവനും പഠിക്കാൻ സാധിക്കട്ടെ....ആമീൻ❤ الحمد لله 2024 ൽ എൻ്റെ 3 മത്തെ കാത്തിരിപ്പിൻ്റെ സമയമായി സ്വാലിഹായ സന്താനത്തെയും ഗർഭകാലം റാഹത്തിലാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്.
@ലൈഫ്ടൈംസ്വലാത്ത്4 жыл бұрын
അള്ളഹു മോനെ രണ്ടു ലോകത്തും വിജയിപ്പിക്കട്ടെ ആമീൻ
@bymufeez3 жыл бұрын
aameen
@ddddffdd66093 жыл бұрын
@@bymufeez .
@sanasadhiqvelliyankodytch23112 жыл бұрын
Aameen
@ayishabiayisha21702 жыл бұрын
Aameen
@jasminnizar66702 жыл бұрын
ആമീൻ
@kiranpgangadharan67503 жыл бұрын
മനസിലാവുന്നില്ല, പക്ഷെ കേട്ടിരിക്കാൻ മനോഹരം.
@jasminnizar66702 жыл бұрын
Our child is the best Quran reciter in the world May Allah increases his ability
@jasminnizar66702 жыл бұрын
In another video his best recitation of Surath yaseen
@jasminnizar66703 жыл бұрын
മാഷാ അല്ലാഹ് ഈ കുട്ടി യുടെ ഖുർആൻ പാരായണം എല്ലാവരും കേൾക്കുക ഏറെ മനോഹരം അള്ളാഹു എല്ലാം നന്മകളും നല്ല ഭാവിയും നൽകട്ടെ ആമീൻ
@azerz456ss32 жыл бұрын
Alhamdulilla
@ummuamaanummuamaan59175 жыл бұрын
നാഥാ ഖുർആൻ പാരായണം പോലെ ഇത്ര മാധുര്യമുള്ള മറ്റൊന്നില്ല. നാഥാ നിന്റെ അനുഗ്രഹം ഞങ്ങളിലെന്നുമുണ്ടാവണേ
@noorudheenmv17695 жыл бұрын
Ameen
@hafisuvais14095 жыл бұрын
Good voice child
@shajahanhabeebullah77225 жыл бұрын
Questions please do it on a different 4424
@ziyadziyu96905 жыл бұрын
ameen
@d2kff8065 жыл бұрын
Ameen
@rahmathquraishi46575 жыл бұрын
അല്ലാഹുവേ... ഞങ്ങൾക്ക് കൂടി ഇങ്ങനെ ഖുർആൻ ഓതാൻ കഴിവ് നൽകണേ .. ആമീൻ യാറബ്ബൽ ആലമീൻ
@shihabsulaiman53364 жыл бұрын
ആമീൻ
@sahalshalu54713 жыл бұрын
ആമീൻ
@farsanamuhsin63523 жыл бұрын
آمين آمين آمين يا ربا العالمين
@muhammedriyaskmbichiman26313 жыл бұрын
آمين يارب العالمين
@shajahanshaju39143 жыл бұрын
ആമീൻ
@harisuae56644 жыл бұрын
ഖുർഹാൻ അതിന്റെ ഈണത്തിൽ ഓതുമ്പോൾ തന്നെ മനസ്സ് കുളിർകാറ്റാവുന്നു
@yahiyah36003 жыл бұрын
യഥാർത്ഥ ഖുർആൻ ഇന്ന് നിലവിൽ ഉണ്ടോ? യഥാർത്ഥത്തിൽ സായിദ് ബിൻ സാബിത്ത് വെറും 6 വർഷം മാത്രമേ മുഹമ്മദിന്റെ secretary ആയി work ചെയ്തുളളൂ. മുഹമ്മദ് മരിക്കുമ്പോൾ സായിദിന് വെറും 21 വയസേ ഉണ്ടായിരുന്നുളളൂ. മുഹമ്മദിന് so called വഹീ ( ഖുർആൻ വെളിവാക്കൽ) കിട്ടിയത് മൊത്തം 23 കൊല്ലമാണ്. അതിനർത്ഥം ആദ്യത്തെ 17 കൊല്ലത്തെ മുഹമ്മദിനുകിട്ടിയ വെളിപാടുകളുടെ സമയത്ത് സായിദ് കൂടെയില്ലായിരുന്നു. അതുപോലെതന്നെ ആടുതിന്ന ആയത്തുകളും (വ്യഭിചാരത്തിനുളള ശിക്ഷയെപറ്റിയും മുതിർന്നവർക്ക് മുലകൊടുക്കുവാനുളളതും) ഇന്ന് ഖുർആനിലില്ല. 33 ആം ആയത്തായ അഹ്സാബിന് ഇന്നത്തെ ഏറ്റവും വലിയ സൂറത്തായ ബഖ്റയുടെ അത്രയും വലിപ്പമുണ്ടായിരുന്നെന്നും ഹദീസുകളിലുണ്ട്. അതുപോലെതന്നെ 9 ആം സൂറത്തായ തോബയിലെ ബിസ്മിയടക്കം ഒരുപാട് ആയത്തുകളും കാണാതായെന്ന് ഹദീസുകളിലുണ്ട്. ഇതിനേക്കാളും തമാശയായി തോന്നുന്നത് ഖുർആൻ പകർത്തി എഴുതുന്ന കാര്യത്തിലാണ്. ഖുർആൻ ഖുറൈഷീ dialect ലേക്ക് പകർത്തിയെഴുതിതെന്നതിന്റെ അർത്ഥം തന്നെ ഖുർആൻ വേറെ ഏതോ dialect ൽ ആയിരുന്നല്ലേ!!! വേറൊരു തമാശ ഖുർആൻ 7 തരം ഖിറത്ത് (പാരായണം, recitations) ൽ ഇറക്കപെട്ടെന്നാണ്. ഉസ്മാൻ അങ്ങനെ 7 തരം ഖിറാത്തിൽ ഖുർആൻ പകർത്തിയെഴുതിയെന്ന് യാതൊരു തെളിവുമില്ല. ഖിറാത്തിൽ വ്യത്യാസം വരുന്നത് സ്വരങ്ങളെയും മറ്റും സൂചിപ്പിക്കുന്ന "വളളി പുളളി കുത്ത് കോമ" യിലൂടെയാണ്. എന്നാൽ ഖുർആനിൽ വളളി പുളളി കുത്ത് കോമയൊക്കെ വന്നത് തന്നെ നൂറ്റാണ്ടുകൾക്ക് ശേഷമാണ്. ഉസ്മാന്റെ കാലത്തുളള ഖുർആനെന്നു പറയുന്ന ഒരെണ്ണവും ഇന്ന് പൂർണരൂപത്തിലില്ല. മാത്രമല്ല, ഇന്ന് available ആയിട്ടുളള ഖുർആന്റെ ഏറ്റവും പഴയതും അപൂർണവുമായ കൈയെഴുത്തുപ്രതികൾ ഇന്നത്തെ ഒരു ഖുർആനുമായി യോജിക്കുന്നില്ല. ഇന്ന് 30 ഇനം ഖുർആനുകളുണ്ട്. ഇത് ഹഫ്സ് ഖുർആൻ കൂടാതെയാണ്. ഹഫ്സിന്റെ തന്നെ 7 തരം ഖുർആൻ ഉണ്ട്. 1970 കളിൽ യമനിലെ സനയിൽ നിന്ന് കിട്ടിയ ഖുർആൻ കൈയെഴുത്ത് പ്രതികൾ ഇനിയും വ്യത്യസ്ഥമാണ്. അവയിൽ പഴയത് മായിച്ച് അതിനുമേൽ പുതുതായി തിരുത്തിയെഴുതിയതും കാണാം. ഇങ്ങനെ എത്രയോ തമാശകൾ !!!. ഹഫ്സും മൂപ്പരുടെ പിതാവും കളളൻമാരാണെന്നും അവർ പറയുന്ന ഹദീസുകൾ വിശ്വാസയോഗ്യമല്ലെന്നും ഇസ്ലാമിക ഗ്രന്ഥങ്ങളിലുണ്ട്. എന്നാൽ ഈ so called കളളന്റെ ഖുർആനെയാണ് മുസ്ലീങ്ങൾ അധികാരികമായി ചുമന്ന് കൊണ്ടു നടക്കുന്നത്. മുഹമ്മദ് മരിച്ച് മണ്ണടിഞ്ഞ് നൂറ് വർഷത്തിലധികം കഴിഞ്ഞു ജീവിച്ചിരുന്ന ഒരു കളളന്റെ ഖുർആനെ തലയിൽ വെച്ചു നടക്കുന്ന ഒരു ജനസമൂഹത്തെ സഹതാപത്തോടു കൂടി മാത്രമേ വീക്ഷിക്കാവൂ എന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
@naseervalliyod46753 жыл бұрын
Nee daivathil visvasikkunno
@naseervalliyod46753 жыл бұрын
Nee Mohammed nabiye akshepikkanda neeyum daiva sannadiyil ethum ann ninak manassilakum
@yahiyah36003 жыл бұрын
@@naseervalliyod4675 Chandra devan Allahu verum Muhammedintey fake id maathram! Israel in daivam, Abraham intyum Issahaakinteyum, Yakobinteyum daivam YAHWEH yil njan vishwasikunnu
@shameerpts58662 жыл бұрын
മാഷാ അല്ലാഹ്
@mashoodhasna72873 жыл бұрын
അല്ലാഹുവേ ഞങ്ങളുടെ പൊന്നുമക്കൾക്കും ഈ ഭാഗ്യം ഉണ്ടാവണേ... ഈ പൊന്നുമോനെ അള്ളാഹു അനുഗ്രഹിക്കട്ടെ
@habeebafaisal85833 жыл бұрын
നന്നായിട്ടുണ്ട് ഈ മോന് അള്ളാഹു ഹൈറും ബർകത്തും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲 ഇപ്പഴാണ് കേൾക്കുന്നത് ഒരുപാട് ഇഷ്ടമായി 🌹❤❤
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് നമുക്ക് എല്ലാവർക്കും ഇമാനോട് കൂടെ ഉള്ള മരണം അള്ളാഹു തരട്ടെ (ആമീൻ )
@minahk72725 жыл бұрын
Aameen
@aestheticsisters54295 жыл бұрын
Aameen
@abdulsamadsamad45155 жыл бұрын
Ameen
@ibrahimk98685 жыл бұрын
Riyas riya
@safumanu2 жыл бұрын
എൻ്റെ റബ്ബിനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് അൽഹംദുലില്ലാഹ്
@AJUWAHTIPS3 жыл бұрын
Mashaallah, ഖുർആനെന്ന സമുദ്രത്തിൽ നിന്നും ഒരൽപം മനസ്സിലാക്കാനെങ്കിലും ഈ ജന്മത്തിൽ കഴിയുമാറാകണേ ! ആമീൻ
@frozen-qe2te2 жыл бұрын
Ameen
@mohammedseerakath45252 жыл бұрын
@@frozen-qe2te Liquid 1156
@jasminnizar66703 жыл бұрын
എത്ര ഹിന്ദു സഹോദരങ്ങൾ ആണ് ഈ കുട്ടി യുടെ ഖുർആൻ എൻജോയ് ചെയ്യുന്നത് അവർ കമന്റ് ബോക്സിൽ കമന്റ് ഇട്ടിരിക്കുന്നു അല്ലാഹു അവർക്ക് ഈ ലോകത്ത് അനുഗ്രഹവും ഹിദായത്തും നൽകട്ടെ
@musilandislamicchannelnewi38263 жыл бұрын
Àameen àameen 🤲
@FathimaTvm7 ай бұрын
𝓐𝓪𝓶𝓮𝓮𝓷, 𝓪𝓶𝓮𝓮𝓷 🌹♥️
@rashifkadar43482 жыл бұрын
അള്ളാഹുവേ ഈ വചനങ്ങൾ ഓതിയ കുട്ടിക്ക് അല്ലാഹു നന്മ കൊടുക്കട്ടെ ആമീൻ
@musilandislamicchannelnewi38262 жыл бұрын
Aameen yarabbal aalameen 🤲
@vistamobls95076 жыл бұрын
മാഷാ അല്ലാഹ് ..... അല്ലാഹുവെ ഞങ്ങളുടെ മക്കൾക്കും ഈ ഭാഗ്യം നീ നൽകണമേ nadaa ഈ ponnumonik അള്ളാഹു റഹ്മത് ചെയ്യട്ടേ .....ആമീൻ
@manafpoozhikkal86666 жыл бұрын
😢😢😢
@MohammedAli-rr9fn5 жыл бұрын
الحمدللّه
@kunjaalkunju87395 жыл бұрын
ആമീൻ
@noufanzmc5n4515 жыл бұрын
ആമീൻ
@salamkc74685 жыл бұрын
Ļòp
@muhammedajmal23834 жыл бұрын
ഇതുപോലെ ഞങ്ങളുടെ മക്കളേയും സാലിഹീങ്ങളിൽ ഉൾപ്പെടുത്തണേ റബ്ബേ
@hyzinvlog29093 жыл бұрын
Mashallah
@kunjoosrichu22133 жыл бұрын
ആമീൻ
@hafsath77213 жыл бұрын
Ameen
@suharabin.c88693 жыл бұрын
Ameeen
@shanumol50863 жыл бұрын
Aameen
@3starvlogmskp734 жыл бұрын
മാഷാ അള്ളാ ഈ പൊന്നുമോൻ ഇനിയും ഇതിപോലെ ഓതാനുള്ള ബാഗ്യം നൽകണേ....
@mirshadkp24454 жыл бұрын
മാഷാഅല്ലാഹ്
@shafeekvp82944 жыл бұрын
MashaAllhaa..👌👌👌🎂🎂🎂🎂
@alhemdulillahallahuakbaram93564 жыл бұрын
Aameen Aameen yaa rabbal alameen sweekarikane yaa allah
@sajna84463 жыл бұрын
Aameen🌹
@Shanavas7496 Жыл бұрын
അൽഹംദുലില്ലാഹ്. നാഥാ ഞങ്ങളുടെ സന്ധനങ്ങളെയും നീ നിന്നിലേക്ക് അടുപ്പിക്കണേ നാഥാ
@fathimap78543 жыл бұрын
Masha Allah... Mabrook... 💖💖💖 നാഥനിൽ നിന്നുള്ള എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... സ്വാലിഹായ മക്കളാണ് മാതാപിതാക്കൾക്ക് നാളേക്കുള്ള മുതൽ കൂട്ട്. ആ മാതാപിതാക്കളെ നാഥൻ അനുഗ്രഹിക്കട്ടെ....ആമീൻ : 1
@musilandislamicchannelnewi38263 жыл бұрын
Àameen yarabbal aalameen 🤲
@saidtp87932 жыл бұрын
മാഷാഅല്ലാഹ്
@latheefmullassery2180 Жыл бұрын
അല്ലാഹുവേ അർത്ഥം അറിയില്ലെങ്കിലും നിന്റെ ഖുർആൻ ഓതുമ്പോൾ കേൾക്ക മ്പോൾ എന്തോ കണ്ണുനിറയാറുണ്ട്. ഇന്ന് ഈ മോന്റെ ഖുർആൻ പാരായ ണം പൊട്ടിക്കരയാനും അള്ളാഹുവിന്റ അടുപ്പം മനസ്സിലാക്കാനും ഈമാൻ വർദ്ധിക്കുവാനും ഉള്ള ഭാഗ്യം തന്നു. ഈ പൊന്നു മോനും അവനെ ഇത് പഠിപ്പിക്കാൻ മനസ്സു കാണിച്ച മാതാ പിതാക്കൾക്കും ഉസ്താദിനും ഇരു ലോകത്തും നീ നന്മ ചൊരിയണേ. എന്റെ കുടുംബത്തിലും ഇത് പോലെഒരു ഹാഫിളിനെയെങ്കിലും നീ തരണേ...... ളിനെ എങ്കിലും നീ തര
@asifkv85304 жыл бұрын
നല്ല മോനായിട്ട് വളരട്ടെ ആമീൻ
@arjasarjas26973 жыл бұрын
എനിക്ക് ഇഷ്ട്ട പെട്ടു കുട്ടിയുടെ പരയണം 🤲🤲
@musilandislamicchannelnewi38263 жыл бұрын
Thank you for watching
@writer6473 жыл бұрын
ഈ കുരുന്നു ബാലനെ നാടറിയുന്ന ഒരാളക്കണേ അല്ലഹ്
@tpagencies94204 жыл бұрын
ماشا الله ഈ കുഞ്ഞുമോൻ അള്ളാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ
@thanshihashameem24764 жыл бұрын
Ameen 🤲🏻🤲🏻🤲🏻
@nabhannabu52733 жыл бұрын
ആമീൻ
@nafeesaabdullah21283 жыл бұрын
മാഷാ അള്ളാഹു
@muhammedirfan68963 жыл бұрын
ആമീൻ
@Anwarali-gy9jo Жыл бұрын
അള്ളാഹു ഈ പൊന്നു മോനെ ഹാഫിള് ആക്കട്ടെ ആമീൻ യാറബ്ബൽ ആലമിൻ നമ്മുടെ മക്കളെയും
@tpagencies94204 жыл бұрын
ഈ കുഞ്ഞുമോനെ മാതാപിതാക്കൾക്കും അല്ലാഹു അനുഗ്രഹിക്കട്ടെ
@kunjoosrichu22133 жыл бұрын
ആമീൻ
@SHAHULHAMEED-ud2cf4 жыл бұрын
Alhamdulillah nammude kuttikalkum Ethupole Odanulla kazhiv Ni kodukkane Allah
@Ananthakrishnan-w5o2 жыл бұрын
എന്തോ ഒരു ദൈവിക അനുഭവം ❤️❤️❤️❤️ ഇതിന്റെ അർത്ഥം എന്താണോ. പക്ഷെ മനസ്സിൽ വല്ലാത്ത സുഖം ദൈവമേ ❤️❤️❤️❤️🙏
@ashrafminhafatimatirur9966 Жыл бұрын
ഹല്ലോ
@Ananthakrishnan-w5o6 ай бұрын
Hello 💚@@ashrafminhafatimatirur9966
@Ananthakrishnan-w5o6 ай бұрын
Hai @@ashrafminhafatimatirur9966
@Ananthakrishnan-w5o6 ай бұрын
@@ashrafminhafatimatirur9966 Hai bro
@Ananthakrishnan-w5o6 ай бұрын
@@ashrafminhafatimatirur996610:07 Islamic knowledge അറിയാൻ help ചെയ്യുമോ
അൽഹംദുല്ലിലാഹ് അൽഹംദുല്ലിലാഹ് അൽഹംദുല്ലിലാഹ് എൻ്റെറബ്ബിൻ്റെ കാരുണ്യം കൊണ്ട് എനിക്ക് ഒരു ആഗ്രഹവും ഇല്ല എൻ്റെ കൈവിട്ടു പോയ മനസമാധാനം എനിക്ക് തിരികെ വേണം അൽഹംദുല്ലിലാഹ്
@rasheedp.t91074 жыл бұрын
Masha alllah...... 🥰🥰🥰😘😘😘😘😃😃😃😃🙂Ee ponnu mon allahu സർഗം kodukkette..... റബ്ബേ..........
@musilandislamicchannelnewi38264 жыл бұрын
Alhamdulillah... Ameen
@safumanu2 жыл бұрын
അൽഹംദുലില്ലാഹ്
@safumanu2 жыл бұрын
അൽഹംദുലില്ലാഹ് ഈ പരിശുദ്ധ മായ ഖുർആൻ മതി എൻ്റെ ഹ്യർദയം സന്തോഷിക്കാൻ അൽഹംദുലില്ലാഹ് എൻ്റെ ഹ്യർദയത്തിലെ എല്ലാ വേഷമങ്ങൾ മറന്നു അൽഹംദുലില്ലാഹ്
@sayidabdulla7135 жыл бұрын
Ma Sha Allah, Almighty Allah will give you abandund barakah in your whole life
@muhammedfauzan4646 Жыл бұрын
Artham chindhichaal karanju povum... Mashaaallahh.. Super qiraath
@majidaup26755 жыл бұрын
Masha Allah nangalude makkalkum ethupoleyulla Nashua nalkane naada ameen
@soudack62593 жыл бұрын
നല്ലവണം പരയണം ചെയ്തു പടച്ചേനെ നീഈക്കുട്ടിക്ക് സ്വർഗ്ഗം നൽകണം അമീൻ
@musilandislamicchannelnewi38263 жыл бұрын
Aameen yarabbal aalameen 🤲
@latheefkomath16325 жыл бұрын
മാഷാ അള്ളാമോൻ ഉയരങ്ങളിൽ എത്തട്ടെ
@juvairiyamaligayil46654 жыл бұрын
മാഷാ അല്ലാഹ്
@asifkv85304 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@muneermuni1664 жыл бұрын
ആമീൻ
@ishqmadheena36393 жыл бұрын
امین امین امین یارب العالمین...
@shezanct16034 жыл бұрын
അൽഹംദുലില്ലാഹ്.. അല്ലഹ ഹൈറാക്കട്ടെ
@kadeejakunnath19564 жыл бұрын
Njangalkum ith pole ninte kalam parayanam chayyanulla thoufeeq nalkanee..allah🤲
@Anwarali-gy9jo Жыл бұрын
അള്ളാഹു ഈ പൊന്നു മോനെ ഹാഫിള് ആകട്ടെ നമ്മുടെ മക്കളെയും ആമീൻ യാറബ്ബൽ ആലമിൻ
@cdlmcdlm54194 жыл бұрын
Alhamdulillah Rabbe Nee ee ponnumonte shabdham Nee nilanirthaname nadha...
@safumanu2 жыл бұрын
എനിക്ക് മനസമാധാനം കിട്ടാൻ മുഷാഫിർ നിൻ്റെ സാധനം ചുമന്നുകൊണ്ട് നടക്കേണ്ട ഗതികേട് ഇല്ല അൽഹംദുലില്ലാഹ്
@safumanu2 жыл бұрын
👍👍👍
@safumanu2 жыл бұрын
👌👌👌
@nadeerarasheed871 Жыл бұрын
അള്ളാഹു നിങ്ങടെ കുടുംബത്തിന് നന്മ വരുത്തട്ടെ
@hamnahiba76394 жыл бұрын
Masha Allah nalla oth.allahu aa kuttikk deergayuss nalgatte..... Ameen