കുരുന്നു ജീവനും കൊണ്ട് kannur to banglore/ KMCC ambulance/ haneefa kmcc🙏🙏🙏

  Рет қаралды 518,844

SS Vlogs

SS Vlogs

Күн бұрын

9 months പ്രായമുള്ള കുട്ടിയേയും കൊണ്ട് ചികിത്സയ്ക്കായി കെഎംസിസി ആംബുലൻസ് കണ്ണൂർ ആസ്റ്റർ മിംസിൽ നിന്നും ബാംഗ്ലൂർ മണിപ്പാൽ ഹോസ്പിറ്റലിലേക്ക് പോകുന്നു.. കൈ കോർത്ത്‌ കൊണ്ട് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും. 🙏🙏🙏🙏

Пікірлер: 210
@manafmetropalace6770
@manafmetropalace6770 3 жыл бұрын
നമ്മൾ മലയാളികൾ പോളിയാണ് സത്യം പറയാം എന്റെ കണ്ണ് നിറഞ്ഞു പോയി. നമ്മൾ ഏത് ആപത്ത്ഘട്ടങ്ങളിലും നമ്മൾ ഒന്നാണ്
@haroonac1395
@haroonac1395 3 жыл бұрын
Mashalla njamude nad ithrayum veliya purogamanam njam mukiyanu big salloot
@abdullatheef8529
@abdullatheef8529 2 жыл бұрын
സത്ത്യം എന്റെയും കണ്ണ് നിറഞ്ഞു.
@alexjohn..9328
@alexjohn..9328 2 жыл бұрын
നന്മയുള്ള പ്രവർത്തികൾ കാണുമ്പോൾ സന്തോഷം കൊണ്ട് മനസ്സും കണ്ണും നിറയും.. ദൈവം ഇങ്ങനെയുള്ളവരെ കാത്തുകൊള്ളട്ടെ
@sumissumi2049
@sumissumi2049 3 жыл бұрын
എന്തിനും ഇങ്ങനെ മനുഷ്യർ കൈ കോർത്തു കൂടെ ഉണ്ടേൽ എന്ത് നല്ലതായിരുന്നു
@koyathangl4820
@koyathangl4820 3 жыл бұрын
Yes
@abdulgafoor4273
@abdulgafoor4273 3 жыл бұрын
Yes
@Indian-oj7wm
@Indian-oj7wm 3 жыл бұрын
ആ കുഞ്ഞിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെ.... കൈകോർക്കാ. നമ്മുടെ കേരളത്തിന്റെ നാശം കാണാതിരിക്കാൻ കാണാതിരിക്കുവാൻ മുല്ലപ്പേറിയറിനെ സംരക്ഷിക്കണം
@ssvlogs1039
@ssvlogs1039 3 жыл бұрын
മനുഷ്യത്വം നഷ്ടമായിട്ടില്ല ആർക്കും, അതാണ് സന്തോഷം തരുന്നെ
@muhammedcp6293
@muhammedcp6293 3 жыл бұрын
Eganatha kariyangalki namal onu
@piegonsorsale9149
@piegonsorsale9149 2 жыл бұрын
♥️🥵🔥
@rashadm6109
@rashadm6109 3 жыл бұрын
ഡ്രൈവർ മാർക്കും ഒരു big സല്യൂട്ട്
@yasirshaa2079
@yasirshaa2079 3 жыл бұрын
ഇതുപോലുള്ള എമർജൻസി ആവിശ്യങ്ങൾക്ക് കേരളത്തിൽ അബുലൻസ് ഹെലികോപ്റ്റർ വേണം. എന്നാണ് എന്റെ ഒരു അഭിപ്രായം
@keralablastersfanstatus3905
@keralablastersfanstatus3905 3 жыл бұрын
Yes
@njanorupravasi7892
@njanorupravasi7892 3 жыл бұрын
കേരളം പോലെ ഒരു സംസ്ഥാനത്തിന് ഒരു എയർ ആംബുലൻസ് അത്യാവശ്യമാണ് നമ്മുടെ സർക്കാർ അടിയന്തര പ്രാധാന്യത്തിൽ പരിഗണിക്കണം
@SHAJUSHAHINA
@SHAJUSHAHINA 3 жыл бұрын
No bro mattannur ninnu hospital ethan flight ethilum samayam edukum avrde formalities theerthu ath riskanen ennu paranjatgu kondum late akumenum kondan road margam akkiyath.
@alic920
@alic920 3 жыл бұрын
@@SHAJUSHAHINA l
@sujithkulangara2125
@sujithkulangara2125 3 жыл бұрын
Kuttykale airlift cheyyunnathu risk aanu, helicopter undrnnallo, avayavadhanm athil kurea nadathiyirunnallo,
@anandhugokulam5132
@anandhugokulam5132 3 жыл бұрын
ഹെലികോപ്റ്റർ ഉണ്ട് പക്ഷെ എയർ ആംബുലൻസ് എല്ലാ ഘട്ടത്തിലും ഉപയോഗിക്കാൻ കഴിയില്ല
@suniltk5459
@suniltk5459 3 жыл бұрын
Air.ആംബുലൻസ്.ഉപയോഗിക്കുന്നത്.മുഖ്യമന്ത്രി.അല്ലേ.ayal.വിചാരിക്കണം.ഇനി.കേരളം.നന്നാവാൻ
@sangeetha6291
@sangeetha6291 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ ദൈവം രക്ഷിക്കട്ടെ ആ കുഞ്ഞിനെ
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
@ജോൺജാഫർജനാർദ്ദനൻ-റ4ഞ 3 жыл бұрын
ആ കുഞ്ഞ് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ
@_bad_boy........4272
@_bad_boy........4272 3 жыл бұрын
കുഞ്ഞിന് എന്താ ..
@gatherine_123
@gatherine_123 3 жыл бұрын
@@_bad_boy........4272 Sma
@sudhia4643
@sudhia4643 3 жыл бұрын
അനിഷ്ടങ്ങളൊന്നും. വരുത്തല്ലേ. ദൈവമേ. 🙏🙏🙏🙏🙏🙏🙏🙏🙏
@ashrafmeleppat7805
@ashrafmeleppat7805 3 жыл бұрын
കണ്ണുനിറഞ്ഞു റബ്ബേ ആ കുട്ടിയെ നീ കാക്കണേ
@ansaransar8158
@ansaransar8158 3 жыл бұрын
ആമീൻ 🤲
@jasilamusthafa4852
@jasilamusthafa4852 3 жыл бұрын
Aameen 🤲
@safasulaikha4028
@safasulaikha4028 2 жыл бұрын
Aameen 🤲🏻🤲🏻
@subusubair9142
@subusubair9142 3 жыл бұрын
ആ കുഞ്ഞിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
@nisa_nichuh
@nisa_nichuh 3 жыл бұрын
, അ ഡ്രൈവറുടെ ഒരു സാഹസികത യാ റബ്ബേ സമ്മതിച്ചിരിക്കുന്നു റബ്ബ്‌ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@jinsonantony2781
@jinsonantony2781 2 жыл бұрын
ഏഴു കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടതിനുശേഷം ഏട്ടാമത്തെ കുഞ്ഞിനെ രക്ഷിക്കുന്നതിനായി കോട്ടയത്തുനിന്നും ekm pvs ഹോസ്പിറ്റലിൽ പോയത് ഞാൻ ഓർക്കുന്നു... അന്ന് ആംബുലൻസിനു സൈഡ് തരാതെ മാർഗതടസം ഉണ്ടാക്കിയ വാഹനങ്ങൾ ഉണ്ടായിരുന്നു.. എങ്കിലും ഡ്രൈവർ സമയത്തു എത്തിച്ചു സഹായിച്ചതിനാൽ ആകുഞ്ഞിനെ എനിക്ക് കിട്ടി...ജീവൻ പണയപ്പെടുത്തി ഡ്രൈവ് ചെയ്യുന്ന ആംബുലൻസ്ചേട്ടന്മാർക്ക് നന്ദിയും.. പ്രാർത്ഥനയും 🙏🏻🙏🏻🙏🏻🙏🏻🌹
@aswathyk.p5413
@aswathyk.p5413 3 жыл бұрын
Big salute to ambulance driver and police🙏🙏
@rejishiburejishibu8898
@rejishiburejishibu8898 3 жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞൊഴുകുന്നു 🙏🙏🙏🙏🙏ആ കുഞ്ഞിനെ കാക്കണേ ഭഗവാനെ 🙏🙏🙏
@ArshadArshad-cm4cy
@ArshadArshad-cm4cy 3 жыл бұрын
അള്ളാഹു എല്ലാവർക്കും അർഹമായ പ്രതിഫലം നൽകട്ടെ കുട്ടിക്ക് എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ
@muhammedfaaz6380
@muhammedfaaz6380 3 жыл бұрын
Ameen
@futball6544
@futball6544 3 жыл бұрын
ആമീൻ 🤲🏻😢
@faihusvlog8830
@faihusvlog8830 3 жыл бұрын
Masha allha,, കണ്ണു നിറഞ്ഞു പോവുന്ന കാഴ്ച🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sihabathrappully6911
@sihabathrappully6911 3 жыл бұрын
Dhaivathinte kaikal pathinja yaaatra... Big salute 👍
@sabeenasabeena6126
@sabeenasabeena6126 3 жыл бұрын
ഡ്രൈവർ ഹനീഫ് ഞങ്ങടെ നാട്ടുകാരൻ an 😍 from കർണാടക ☺️
@meghamanikadan6152
@meghamanikadan6152 3 жыл бұрын
Sabeena u karnadakayyilulleyano
@gopikagopika1855
@gopikagopika1855 2 жыл бұрын
മനസാക്ഷിയുള്ള ഏതൊരു ആളുടെയും കണ്ണ് നിറക്കുന്ന ചിത്രം. ഭഗവാനെ ആ കുഞ്ഞിന് ഒന്നും വരുത്താതെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@parthivc5348
@parthivc5348 3 жыл бұрын
Ella manushyarum idu pole aayirinnel , oru jeevanu vendi .... 🙏
@navasnavas7013
@navasnavas7013 3 жыл бұрын
👍👍👍👍👍പാവുംമ്പനവാസ്. 👍മലയാളികൾനല്ലമനസിന്റെ ഉടമ ആണ്
@ajmalasharaf8070
@ajmalasharaf8070 3 жыл бұрын
Big salute driverssss❤️
@suneerep4475
@suneerep4475 3 жыл бұрын
അൽഹംദുലില്ലാഹ് വേഗം ഷിഫയാക്കട്ടെ മോൾ തിരിച്ചുവരണം നമുക്കുദുആ ചെയ്യാം
@mriduzrathi4708
@mriduzrathi4708 3 жыл бұрын
ആ കുഞ്ഞുവാവക് ഒന്നും ഉണ്ടാവരുതേ ഭഗവാനെ... 🙏🙏🙏
@Adrijabiju
@Adrijabiju 3 жыл бұрын
നല്ല മനുഷ്യന്റെ കരുണ 🙏🙏🙏🙏🙏🙏🙏
@Devdath-l4n
@Devdath-l4n 3 жыл бұрын
👍
@ssvlogs1039
@ssvlogs1039 3 жыл бұрын
Oru 10 minutes njan athu kandu sarikkum nammal veroru feeling... Kannu niranju pokum
@thomaskuruvilla6679
@thomaskuruvilla6679 3 жыл бұрын
Nammal jeevikunnath kochu kealathil annu parumathikal und ennallum ethrem oke cheyunnudello. Big salute to all behind this effort to save life. God bless and prayers
@shajikaniyapuramkpz1472
@shajikaniyapuramkpz1472 3 жыл бұрын
ഒരു ജീവൻ രക്ഷിക്കാൻ ഇത്രയും സന്നാഹങ്ങളോടെ സ്പീഡിൽ ഓടുന്ന വാഹനത്തിലെ പോലീസുകാർ ഡോക്ടർമാർ ഡ്രൈവർമാർ മറ്റു ജീവനക്കാർ ഇവരുടെ ജീവൻ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇത്തരമൊരു സാഹസത്തിനു മുതിരുന്നു അതിനുമുമ്പ് ഒരു ഹെലികോപ്റ്റർ അറേഞ്ച് ചെയ്താൽ നന്നായേനെ കടലു കാണാൻ പോകുന്ന ആളുകളുടെ മൃതശരീരം ദിവസങ്ങളോളം കടലിനു മുകളിൽ പറന്നു ശവശരീരം കണ്ടുപിടിക്കുന്ന ചിലവ് വച്ചുനോക്കുമ്പോൾ അല്ലെങ്കിൽ ഇത്രയും സന്നാഹത്തോടെ കൂടി നാലഞ്ച് വാഹനം ഇന്ധനം ചിലവാക്കി മറ്റു യാത്രക്കാരുടെ യാത്ര മുടക്കി മരണപ്പാച്ചിൽ നടത്തുന്നത് അഭികാമ്യമോ? അവശ്യഘട്ടങ്ങളിൽ നേവിയുടെ ഒരു ഹെലികോപ്റ്റർ കുറഞ്ഞ ഫീസിൽ ഇത്തരം യാത്രകൾക്ക് ഉപയോഗിച്ചാൽ എന്താണ് കുഴപ്പം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ വാഹനങ്ങളുടെ പോലെ കാലപ്പഴക്കം വന്നു ഉപയോഗശൂന്യമാകും ഒരു കാര്യം കൂടി പറഞ്ഞോട്ടെ മന്ത്രിമാരുടെയും മറ്റു രാഷ്ട്രീയത്തിൽ പിടിയുള്ള വരുടെയും കുട്ടികൾക്ക് ജലദോഷം വന്നാൽ ഹെലികോപ്റ്ററിന് ഭൂമിയെ ഇറങ്ങാൻ നേരം കാണില്ല 😄😄😊😊😊😊
@shajahanchittoor9959
@shajahanchittoor9959 3 жыл бұрын
രോമാഞ്ചിഫിക്കേഷൻ വന്നു എനിക്ക് 👍👍👍
@അഭിലാഷ്വാരിയർ-റ9ര
@അഭിലാഷ്വാരിയർ-റ9ര 2 жыл бұрын
ബീഗ് സല്യൂട്ട്
@Ayanibrahim4348
@Ayanibrahim4348 3 жыл бұрын
ച൯കായു൦ ച൯കിലെ ചോരയായു൦ എപ്പോഴും എ൯തിനു൦ ഈ കണ്ണൂ൪ക്കാ൪ കൂടെ ഉ൯ടാവു൦. അന്നു൦ ഇന്നും ഇനി അങ്ങോട്ടും...
@SachuTyso
@SachuTyso Жыл бұрын
.❤❤
@satheesh7951
@satheesh7951 2 жыл бұрын
നമ്മുടെ പരാജയങ്ങൾ നമ്മൾ തന്നെ agoshikkunnu
@shijlabshijla8213
@shijlabshijla8213 3 жыл бұрын
Very much happy to see this video
@vineethes9010
@vineethes9010 2 жыл бұрын
God is great bless u my child 🙏🙏🙏
@shamnada2672
@shamnada2672 3 жыл бұрын
big salute KMCC and ambulance driver
@sej.fx.lo-fi158
@sej.fx.lo-fi158 3 жыл бұрын
Haneef bhai uyir,karnatakayude muthmani🥰
@sabeenasabeena6126
@sabeenasabeena6126 3 жыл бұрын
Yes😍🥰
@noushadolasseri4597
@noushadolasseri4597 3 жыл бұрын
ആംബുലൻസ് ഓക്കേ., സർക്കാരിന്റെ മുന്നിൽ പോയ വാഹനത്തെ കാണുമ്പോ വെറുപ്പാണ് തോന്നുന്നത്..... പോലീസ് ഷൈൻ ചെയ്യാൻ അവസരം ആണ് നോക്കുന്നത്...... ആംബുലൻസ് ഓടിച്ചു പോയ , പ്രതേകിച് ആ കുഞ്ഞിനെ ജീവന്റെ വഴിയിലേക്കു കൊണ്ടുവരാൻ ശ്രെമിക്കുന്ന ഡ്രൈവർക് ഒരായിരം അനുമോധനങ്ങൾ നേരുന്നു....... പോലീസുകാർക് അർഹത യില്ല ട്ടോ...... 👍👍
@rinshadpoppins7219
@rinshadpoppins7219 2 жыл бұрын
ഹനീഫക്ക ഡ്രൈവർ. കണ്ണ് ചിമ്മി തുറക്കുന്നതിന് മുൻപ് ആംബുലൻസ് മിന്നി മറയും
@sandeeppb7349
@sandeeppb7349 3 жыл бұрын
ട്രാഫിക് സിനിമ കണ്ടിട്ട് വരുന്ന ഞാൻ 💥😘💥😘
@shibuvm7484
@shibuvm7484 3 жыл бұрын
ആ ൈഡ വർക്ക് നല്ലത് വരട്ടെ👍👍👍🙏
@muhammedfaisalop4067
@muhammedfaisalop4067 3 жыл бұрын
അൽഹംദുലില്ലാ
@sajithakumarits2752
@sajithakumarits2752 2 жыл бұрын
Good 👍👍
@nidhalulu6123
@nidhalulu6123 3 жыл бұрын
കരുണയുള്ള കൈകൾ കരുതർജിക്കട്ടെ
@mammych2190
@mammych2190 3 жыл бұрын
Kodikal anavasiamayi chilavakunna sarkarinu enthukond oru eyar ambulans vangchukooada
@keepcalmandcarryon2449
@keepcalmandcarryon2449 3 жыл бұрын
ഈ പോലുള്ള സിനിമാ കഥകൾക്ക് മാത്രമേ കൈ കോർത്ത് കാണുന്നുള്ളൂ. ബാക്കി കാര്യങ്ങൾക്കെല്ലം കൊമ്പുകോർക്കലാണ് കാണുന്നത്
@ssvlogs1039
@ssvlogs1039 3 жыл бұрын
Right👍 ella karyangalilum athu venam ennu agrahikkunnu njangalum, nanma niranja lokam ennathu oru sundara swapnam alle
@geethaharilal9009
@geethaharilal9009 3 жыл бұрын
Big salute to our police👮👮
@kiranprasad1419
@kiranprasad1419 Жыл бұрын
Salute sir.jiii
@hameedambiambi3115
@hameedambiambi3115 3 жыл бұрын
അൽഹംദുലില്ലാഹ്
@azarsharif8476
@azarsharif8476 3 жыл бұрын
Super Ain
@SanthoshKNambiarSanthoshKNambi
@SanthoshKNambiarSanthoshKNambi 3 жыл бұрын
God bless you
@sreerajk4000
@sreerajk4000 3 жыл бұрын
ഇത് കേരളം ആണ് ഇവിടെ ഇങ്ങനാണ്
@ashareerifrom56
@ashareerifrom56 3 жыл бұрын
This is very dangerous... These types of long distance travel in a short time need air ambulance. When our country get iproved in these types of things .that is safe and time consuming . other wise it is risking the life of both patient and the others in the ambulance like driver patient's relatives.
@noushidakochu1056
@noushidakochu1056 3 жыл бұрын
Big selut❤️
@gujioonkkknmm1203
@gujioonkkknmm1203 3 жыл бұрын
സൂപ്പർ പവർ മലയാളി
@saranya.ksaranya.k1481
@saranya.ksaranya.k1481 3 жыл бұрын
big selut
@shafiactirur
@shafiactirur 3 жыл бұрын
Entire team work...
@Theettakammi2679
@Theettakammi2679 3 жыл бұрын
ലോകത്തിന്റെ മാതൃകയായ കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്കോ. ശെരി വീണ വായിക്കു
@husainhusain4650
@husainhusain4650 3 жыл бұрын
Kmcc😍
@risujeji8385
@risujeji8385 3 жыл бұрын
👍👍
@vidyamahesh1859
@vidyamahesh1859 3 жыл бұрын
Big Salute 🙏🙏🙏🙏
@jomonjoseph1656
@jomonjoseph1656 2 жыл бұрын
Aaa kunju vegam sugam prapikkatte...pakshee ...ithpole ulla situation mange cheyyan oru air ambulance polum illatha nammude govt. Ethra shookam aanu
@steach4463
@steach4463 3 жыл бұрын
Big salute
@alanbiju3649
@alanbiju3649 3 жыл бұрын
🙏🙏💙💙💙
@falilmonchannel7635
@falilmonchannel7635 3 жыл бұрын
Ethukandapo oru kuliran nalla manushar arhamaya prethifalam allah kodukatte
@ssvlogs1039
@ssvlogs1039 3 жыл бұрын
Haneefa sarikkum സാരഥി
@simran2205
@simran2205 3 жыл бұрын
He child help god i bless to God and. Health fir the child ⛪🙏🙏💒🙏🙏🙇🙇i bless the pls help the child😔
@biniljohnson6053
@biniljohnson6053 3 жыл бұрын
Ariyand ullinte Ullil paranj ariyikkan kazhiyaatha oru vikaaram 🔥
@raheemtavayil9231
@raheemtavayil9231 3 жыл бұрын
Aa kunjinte Asugam mattikodkkane Athinu vendi pravarthicha eallavarkum Aarogyavum dheergayusum nelkane padachavane ♡♡♡♡♡
@vineethkrishnakrishna452
@vineethkrishnakrishna452 3 жыл бұрын
Salute.... everyone
@eyememyself6307
@eyememyself6307 2 жыл бұрын
Dear Cm kerala ..please.make.a.good hospital atleast one in a district then.any rail air ...go and stand on roads fr 10minutes you will see the life in hands of drivers even it's shocking to see Omni cars as ambulance ..please
@chachusworld620
@chachusworld620 3 жыл бұрын
👌👌👌
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
God bless you all makkale
@naisalsabu8017
@naisalsabu8017 3 жыл бұрын
👍
@rakeshkannan1487
@rakeshkannan1487 2 жыл бұрын
🙏🙏🙏
@masterautocraft4885
@masterautocraft4885 3 жыл бұрын
Koode sahakaricha ellavarum 🙏🏼❤️
@niyabishir3975
@niyabishir3975 3 жыл бұрын
Masha Allah ❤️❤️❤️❤️
@akapex369
@akapex369 3 жыл бұрын
❤❤❤❤❤
@shumsudindinp8576
@shumsudindinp8576 3 жыл бұрын
MaashaALLHA
@shumsudindinp8576
@shumsudindinp8576 3 жыл бұрын
Hai... ROD...... RABBU RISAR.... BUT... ELLAAM.... ENNU...... AAAAVVUM
@aryanandh5029
@aryanandh5029 3 жыл бұрын
Big salute 🙏🙏🙏🙏
@naveenkp2080
@naveenkp2080 3 жыл бұрын
😁😁😁😁🙏👍👍
@bhavyashajil7885
@bhavyashajil7885 3 жыл бұрын
Aa kunnin nallath matram sambavikatte ennum daivam a kunninte koode undavatte
@ushasreenivasan6146
@ushasreenivasan6146 2 жыл бұрын
Ethrayum pettennu sugavaatte 🙏
@divyapavithran5827
@divyapavithran5827 3 жыл бұрын
👐🙏🙏🙏
@sanojnambiar
@sanojnambiar 3 жыл бұрын
Big salute drivers
@kathamanjiri123
@kathamanjiri123 3 жыл бұрын
🙏🙏🙏🙏🙏
@krishnakumarms994
@krishnakumarms994 2 жыл бұрын
🙏🙏🙏👍👍👍👍🙏🌹🌹🌹❤❤❤❤
@sreerekhasreesree1336
@sreerekhasreesree1336 3 жыл бұрын
Kannukal niranjozhukipoyi.......manushyatham enthanennu ppornnamayum manasilakiya nimisham,
@ssvlogs1039
@ssvlogs1039 3 жыл бұрын
Sathyam👍
@sujithsuji1955
@sujithsuji1955 3 жыл бұрын
🙏🙏🙏🙏🙏🙌🙌🙌🙌🙌🙌
@Milhajmatta
@Milhajmatta 3 жыл бұрын
കരഞ്ഞു പോയി
@salimsayed7377
@salimsayed7377 3 жыл бұрын
ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ കുറേപേർ കഷ്ടപെടുമ്പോൾ ഒരൊറ്റ കുത്തിന് ഒരാളുടെ ജീവനെടുക്കുന്നവർ ഇതൊന്ന് കാണുക...
@ssvlogs1039
@ssvlogs1039 3 жыл бұрын
ഇന്നലെ ഒരു അച്ഛൻ ഒരു മോളെ വെള്ളത്തിൽ എറിഞ്ഞു കൊന്നില്ലേ 😔
@KuKu-xk9jg
@KuKu-xk9jg 3 жыл бұрын
Rakshikane karthaveee
@kevinkevinmathew4287
@kevinkevinmathew4287 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sychoboy7760
@sychoboy7760 Жыл бұрын
🥰🥰😔😔🙏🙏
@rupeshrupu256
@rupeshrupu256 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@jayakrishnan735
@jayakrishnan735 3 жыл бұрын
Hassan❤
@ssvlogs1039
@ssvlogs1039 3 жыл бұрын
🙏അവർക്ക് ചികിത്സയ്ക്കുള്ള ക്യാഷ് ആയില്ല എന്നാണ് അറിയാൻ കഴിഞ്ഞത് നമ്മടെ കമന്റ്‌ ബോക്സിൽ ആരോ ഇന്ന് ചോദിച്ചിരുന്നു 🙏ക്ഷമിക്കുക അതിനെക്കുറിച്ച് അപ്പോൾ അറിയില്ലായിരുന്നു..
@sandyas5136
@sandyas5136 3 жыл бұрын
ഈ.. കുഞ്ഞു വേഗം സുഖം ആകട്ടെ ന്ന് പ്രാർത്ഥിക്കുന്നു.... ഇതിനിടയിൽ പറയാൻ പാടില്ല എന്നാലും പറയുന്നു..., ഞാൻ ഒത്തിരി പ്രശ്നം കടം ഒക്കെ ആയി ബുദ്ധിമുട്ടുന്നു മോളും അമ്മയും ഉണ്ട്....4 ലക്ഷം രൂപ കടം ഉണ്ട്.., eppo എന്റെ പ്രശ്നം 44440 രൂപ... കടം തീർക്കാൻ പറ്റുന്നില്ല.... ആരും സഹായിക്കാൻ ഇല്ല... ആത്മഹത്യ മാത്രം മുന്നിൽ..... ഇത് കാണുന്ന ആരേലും ഞങ്ങളെ കൂടി ഒന്ന് സഹായിക്കുവോ... 🙏🏻
@ssvlogs1039
@ssvlogs1039 3 жыл бұрын
Evida sthalam, details
@sandyas5136
@sandyas5136 3 жыл бұрын
@@ssvlogs1039 നെയ്യാറ്റിൻകര
@sandyas5136
@sandyas5136 3 жыл бұрын
ആരേലും സഹായിക്കുവോ pls... നാളെ അവസാന date
@sandyas5136
@sandyas5136 3 жыл бұрын
റിപ്ലൈ ഒന്നും ആരും ഇല്ല 😔😔
@sreekalaanand3896
@sreekalaanand3896 3 жыл бұрын
Godbless u🙏🙏🙏🙏
@syedjj5939
@syedjj5939 3 жыл бұрын
ithrayum advanced system ambulance kMCC kaarude kayyile ulluu
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН