Thank you for watching us..... Contact us on - TikTok : vm.tiktok.com/... KZbin : / teamkappacoc Facebook Page : / teamkappacoc Facebook Group : bit.ly/2Ng6MjI #teamkappa #ambulance
Пікірлер: 608
@abhi....__3 жыл бұрын
ഈ നല്ലകാര്യം കണ്ടിട്ടും dislike അടിക്കുന്ന myyy.+=+-»:((/മോൻ ആണ് എന്റെ HATERS😡😅🤣😂
@edggerbroff13213 жыл бұрын
avante Kudumathinu allo ingne sambaviche ath aan
@cyberthrilok1363 жыл бұрын
bro ellaa youtubersinum kaanum ingante haters🙂
@റോളക്സ്3 жыл бұрын
അതെ bro entho മനസ്സ് ആണ് അവന്മാരുടെ
@sharhanav47403 жыл бұрын
Pinne allle
@axxxxxxxxxzxxxxxzxxx95103 жыл бұрын
😡😡😡😡😡😡😡😡😡😡😡😡😡😡👹👹👹👹👹👹👹
@rasheedpoovanthodi40523 жыл бұрын
Kmcc യുടെ ambulance നും അത് ഓടിച്ച ഡ്രൈവറിനും കേരള പോലീസിനും സഹകരിച്ച മുഴുവൻ ജനങ്ങൾക്കും പടച്ചവൻ്റെ കാവലും അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ.
@abuvibe84223 жыл бұрын
Ameen
@ramseenarafeeqkk3 жыл бұрын
Aameen
@rafeenaanwar34633 жыл бұрын
Ameen
@chichunavas67893 жыл бұрын
ആമീൻ
@sabithaputhenvittil86013 жыл бұрын
Ameen
@sreeragcp48653 жыл бұрын
ഒരു കുഞ്ഞു ജീവന് വേണ്ടി 2 സംസ്ഥാനങ്ങൾ ഒരേ പോലെ എല്ലാം നിർത്തി വെച്ച് വഴി മാറുന്ന കാഴ്ച്ച. 👍🏻
@sayandhm62782 жыл бұрын
അതാ നമ്മുടെ ഇന്ത്യ
@sheejajude29912 жыл бұрын
Sathyam
@ParvanaParvanaprajeesh10 ай бұрын
❤
@nandakumar30703 жыл бұрын
സ്വന്തം ജീവൻ പോലും പണയം വെച്ച് മറ്റൊരു ജീവൻ രക്ഷിക്കാൻ വേണ്ടി എപ്പോഴും പായുന്ന വനാണ് എൻറെ ഹീറോ ഡ്രൈവേഴ്സ് അഭിമാനം🧡🧡🧡🙏🙏🙏
@baburazi30592 жыл бұрын
❤️😘❤️🤲
@aju86822 жыл бұрын
🧡🧡🧡💯🙌🏼
@ramisariyas34732 жыл бұрын
❤️❤️❤️❤️❤️❤️❤️🥰🥰
@മരകിഴങ്ങൻ2 жыл бұрын
Why they not use helicopter
@najmamuhammed90962 жыл бұрын
Sathiyamayitunmm
@mr_perfect_soul53343 жыл бұрын
അതിരുകാക്കുന്ന 👮🏻♂️പട്ടാള ഫോഴ്സ് കഴിഞ്ഞാൽ ഉയിര് കാക്കുന്ന 🚑എമർജൻസി ടീം തന്നെ മുന്നിൽ 💪ആംബുലൻസ് ഡ്രൈവേഴ്സ് ഉയിർ 💕🔥🔥
@mohammedfaris41803 жыл бұрын
❤️💯💯💯
@mohammedfaris41803 жыл бұрын
💯💯💯
@mohammedfaris41803 жыл бұрын
💯💯💯
@mr_perfect_soul53343 жыл бұрын
@@mohammedfaris4180 🥰
@raheemrrd52403 жыл бұрын
Uyyirann 🚑🚑 pinee driverum ❤️❤️❤️❤️❤️
@josnajose68213 жыл бұрын
ഇങ്ങനെയുള്ള സംഭവങ്ങൾക്ക് ഈ സോങ് എനിക്ക് വലിയ ഇഷ്ടമാണ് അപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു ഫീൽ ആണ്
@muhammedhassan13273 жыл бұрын
Sathyam
@safwanm71312 жыл бұрын
😔😔😔
@senlalts13352 жыл бұрын
Exactly
@sheeejaa.ka.k414710 ай бұрын
TRUE
@Ponnuponnus58354 ай бұрын
Yes..me too
@mudhun3 жыл бұрын
ഇപ്പോഴും ആംബുലൻസ് എന്ന് പറയുമ്പോൾ രോമാഞ്ചം ആണ് കേരളത്തിന് അഭിമാനമായി നമ്മുടെ പോരാളികൾ
@nasiya50803 жыл бұрын
2മാസം പ്രായം ഉള്ള ഒരു കുഞ്ഞു കുട്ടി യുടെ ജീവൻ എന്റെ ഏട്ടൻ രക്ഷിച്ചു എന്റെ ഏട്ടനും ഒരു ambulance ഡ്രൈവർ ആണ് സ്വന്തം ജീവൻ പോലും പണയം വച്ചു ആണ് ഓരോ ambulance ഡ്രൈവർ മാരുടെയൊയും ഡ്രൈവ് ചെയ്യുന്നത്
@rouflampz18182 жыл бұрын
Masha alah🤲
@nuhmanshibili45452 жыл бұрын
💋💥
@tanvinannu3336 Жыл бұрын
😍
@muhammedrashid7653 Жыл бұрын
padachavan rashichu
@Jithinkodungoor Жыл бұрын
Greate 🎉🎉🎉🎉❤❤❤❤
@junaisayounus50523 жыл бұрын
"അൽഹംദുലില്ലാഹ് "കെഎംസിസി ക്കും ആംബുലൻസ് ഡ്രൈവർ മാർക്കും ഇതിനു വേണ്ടി സഹായിച്ച എല്ലാവര്ക്കും "നന്ദി "
@neethuneethu60203 жыл бұрын
Aa kunjune eswaran reksikkate🙏🙏🙏
@abdulfawazpt38162 жыл бұрын
ഓടി തോൽപ്പിക്കേണ്ടത് കാലനെയാണ്... A big salute ... 🌹
@welldonevasu95073 жыл бұрын
ഇങ്ങനെ ഉള്ളതെല്ലാം കാണുമ്പോൾ TRAFFIC എന്ന സിനിമയാണ് മനസ്സിലേക്ക് വരുന്നത് ❤️
ഈ കുട്ടിയെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുപോകുന്നത് ഞാൻ കണ്ടിരുന്നു പക്ഷെ ഇത്ര സീരിയസാണെന്നും പുറത്ത് ഒരുപാട് പേര് നിൽക്കുന്നതിന്നും ഞാൻ കണ്ടില്ല. ഈ കുഞുവാവ എത്രയും പെട്ടന് തന്നെ എല്ലാം സുഖമാവട്ടെ 😍 God blessyou vave
@rashiquep37553 жыл бұрын
ഇന്റെ തങ്ങൾ...ഈ ലോകത്ത് നിന്നും മറഞ്ഞാലും മനുഷ്യ മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കും...
@ramaniravi54172 жыл бұрын
ഒരു ഡ്രൈവറിന്റെ മകൾ ആയതിൽ ഞാൻ അഭിമാനിക്കുന്നു
@VaishnavSm-ut2bh10 ай бұрын
ആംബുലൻസ് ഡ്രൈവർമാർ ഒരാളുടെ ജീവൻ രക്ഷിക്കാൻ തന്റെ ജീവൻ നൽകും ആംബുലൻസ് ഡ്രൈവർ ആണ് യഥാർത്ഥ ഹീറോ 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️
@mubassiramubi38693 жыл бұрын
അള്ളാഹു എത്രയും പെട്ടെന്ന് ആ പൊന്നുമോൾക്ക് ശിഫ നൽകട്ടെ. ആമീൻ
@haseelashafeek60922 жыл бұрын
ആമീൻ
@manuprasadmanu34243 жыл бұрын
അഭിമാന നിമിഷം .....ഡ്രൈവേഴ്‌സ് ❣️❣️❣️😃💪💪💪
@aysha99253 жыл бұрын
👍👍👍👍
@sijusiju93023 жыл бұрын
Yes
@razikbabu47092 жыл бұрын
💪💪💪😍🚑😘
@harikrishnankarthupriya81333 жыл бұрын
ആംബുലൻസ് ഡ്രൈവർക്കും കേരളാപോലീസിന്റെ എസ്കോർട്ട് വാഹനം പറത്തിയ ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദിയും ബഹുമാനവും എന്നുമുണ്ടാകും..ദൈവം നിങ്ങളേ എന്നും കാത്തു രക്ഷിക്കട്ടെ 🙏🙏🙏🏻🙏🙏
@rcgaming7783 жыл бұрын
ആംബുലൻസ് ആംബുലൻസ് തന്നെയാ അത് ലീഗ്, എൽഡിഎഫ്, ആയാലും ജീവൻ രക്ഷിക്കാൻ ആംബുലൻസ് മതി ❤❤
@roseandnebal92873 жыл бұрын
വണ്ടിപ്പണി തെണ്ടി പണിയാണെന്ന് പറഞ്ഞ മഹാന്മാർക്ക് സാധിക്കുമോ 4 മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ വണ്ടി ഓടിച്ച് ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ......salute for all driver's.....🔥🔥
@samsukk44583 жыл бұрын
Zero traffic 🚦
@nanbanznallila87553 жыл бұрын
@@samsukk4458 നടന്നത് തന്നെ
@sajeebjeebu8613 жыл бұрын
600000
@alengilbert1623 жыл бұрын
200 km aarnnenn thonnunnu bro
@akhilashyju62073 жыл бұрын
No
@jiyadak93013 жыл бұрын
ശിഹാബ് തങ്ങൾ 💚💯❣️
@athunya5163 жыл бұрын
ആ കുരുന്നു ജീവൻ രക്ഷിക്കാൻ കാരണക്കാരായവരെ ഒന്ന് ആദരിക്കാനുള്ള മനസ്സ് എല്ലാരും കാണിക്കണം
@harikrishnankarthupriya81333 жыл бұрын
ഒരു ജീവനും കയ്യിൽ പിടിച്ചുളള ഓട്ടം കൂട്ടിനു ദൈവവും പിന്നെ കേരളാ പോലീസും ❤️❤️❤️❤️❤️❤️❤️❤️
@sibinsurendran46543 жыл бұрын
ശെരിക്കും എണീറ്റ് നിന്ന് ഒരു സല്യൂട് കൊടുക്കാൻ തോന്നി
@geethap62183 жыл бұрын
സ്വന്തം ജീവൻ മറന്നു കൂടെ കൊണ്ട് പോകുന്നരുടെ ജീവൻ രക്ഷിക്കാൻ നോക്കുന്നവരാണ് ആംബുലൻസ് chettan മാര് നൻമ്മ ഉള്ളവരാണ് bigg salutt bro bigg salutt 🥰🥰
@nivuzz61283 жыл бұрын
ഞാൻ മുന്നേ ആംബുലൻസ് എന്നാ വണ്ടിയെ ഇഷ്ട്ടം ഇല്ലാത്ത ഒരാളും ആ വണ്ടിയെ പേടി ഉള്ള ഒരാൾ ആരുന്നു എന്നാൽ ipo എല്ലാ വണ്ടിയെക്കാൾ ipo ആംബുലൻസ് നെ ഇഷ്ട്ടപെടുന്നു 💕🥺🔥
@krishnaphotosvideos97423 жыл бұрын
ഇന്ത്യൻ സൈന്യം കഴിഞ്ഞാൽ പിന്നെ ഇവരാണ് ഹിറോ
@ramseejagafoor87893 жыл бұрын
Athe 🥰🥰
@malappuramchank18002 жыл бұрын
ഇതാണ് നമ്മ ആഗ്രഹിക്കുന്ന കേരളം ഒറ്റകെട്ടായി കാണുമ്പോൾ തന്നെ രോമാഞ്ചം, എല്ലാ ആംബുലൻസ് ഡ്രൈവേഴ്സിനും hats off
@pioneer463 жыл бұрын
ഒരു ആംബുലൻസ് ഡ്രൈവർ ആയഞാൻ ഇതുകാണുമ്പോൾ മനസിന് ഒരു തൃപ്തി. ഓരോ ജീവനും നമുക്ക് സ്വന്തം ജീവനാണ്. ഒരു പക്ഷെ മരണം എന്ന സത്യം ഏറ്റവും കൂടുതൽ വെറുക്കുന്നത് ഞങ്ങളെ ആയിരിക്കും
@shahanaskottukad32322 жыл бұрын
സത്യം ഞാനും ഒരു ആംബുലൻസ് ഡ്രൈവർ ആണ്
@shahanaskottukad32322 жыл бұрын
ഞാനും ഒരു ആംബുലൻസ് ഡ്രൈവർ ആണ് 😊
@bavurazi28464 ай бұрын
അഭിമാനിക്കാം നമുക്ക് ആബുലൻസ് ഡ്രൈവർമാർ ആയതിൽ ❤❤❤ കാലൻ്റെ ഏറ്റവും വലിയ ശത്രു ഞമ്മൾ ആയിരിക്കും ഓരോ ജീവനും നമുക്ക് വിലപ്പെട്ടത് ❤ ❤
@shivanjaliisttam78823 жыл бұрын
സ്വന്തം ജീവൻ പണയം വച്ച് മറ്റൊരാളുടെ ജീവൻ രക്ഷിച്ച ഡ്രൈവറിന് ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏👏👏
@mehrajismail5686 Жыл бұрын
ഈ ambulance ന് പൈലറ്റ് പോകുന്ന പോലീസ്ന് ബിഗ് സല്യൂട്ട് ❤
@sajurahulsajurahul80043 жыл бұрын
കേരളത്തെ പിള്ളേർ മുത്താണ്....
@bibinvarghese63842 жыл бұрын
ശരിക്കും കാണപ്പെട്ട ദൈവങ്ങളിൽ പെട്ടവരാണ് ആംബുലൻസ് ഡ്രൈവർമാർ.... 👆🏻👍🏻💪🏻👌🏻✌🏻
@nijamnijam3072 жыл бұрын
Ee driverk allahu dheergayuss nalkate
@baburazi30592 жыл бұрын
😘😘😘🚑🚑❤️❤️ എനിക്ക് വേണ്ടി ഞാൻ കരയില്ല പക്ഷേ എന്നേ ആശ്രയിക്കുന്നർക്ക് വേണ്ടി തൊണ്ട പൊട്ടി അലറികരയും🚑😘😘
@shamnada26723 жыл бұрын
KMCC and ambulance driver superhero💚💚💚💚💚❤️❤️❤️
@noyalvijunobelviju66492 жыл бұрын
എല്ലാ ആംബുലൻസ് ഡ്രൈവേഴ്സിനും ദെയ്‌വം ആയുസും ആരോഗ്യവും കൊടുക്കട്ടെ.
@rajeeshkavya233 жыл бұрын
ഈ മാറ്റമുണ്ടാക്കിയ ട്രാഫിക് സിനിമക്കിരിക്കട്ടെ ലൈക്ക്
@farshadapap40813 жыл бұрын
Romajam തന്നെ 🙂😍😍
@ridingteam12373 жыл бұрын
Yes
@anamikashibu99283 жыл бұрын
എനിക്ക് ഈ വാഹനത്തിനോടും അതിലെ ഡ്രൈവർ നോടും എന്നും ബഹുമാനം മാത്രമാണ്. അവർ ഡ്രൈവർ മാത്രമല്ല ദൈവത്തിന്റ അവതാരം മാത്രമാണ് സ്വന്തം ജീവൻ വെച്ചാണ് അവർ പൊരുതുന്നത്. അതിനു ഉതാഹരണം ആണ് എന്റെ ജീവൻ.108 എന്ന അബുലൻസ് ഉള്ളത് കൊണ്ടു മാത്രം മാണ് ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് ആ ഡേ എനിക്ക് മറക്കാൻ പറ്റാത്ത ഡേ ആണ്. ഈ ലോകത്തുള്ള എല്ലാം അബുലൻസ് ഡ്രൈവർ ക്കും ആയുരാരോഗ്യ ആയുസ്സോഡ് ക്കൂടി ദൈവം അവരെ അനുഹ്രഹിക്കട്ടെ ❤❤❤
@razikbabu47092 жыл бұрын
😘❤️❤️❤️🤲🤲
@arthanariganeshganesh9023 Жыл бұрын
People cheers all over the way. This is Humanity. India.
@Shinesp6430 Жыл бұрын
Petty adichalum nammude koode nilkuna Police Team ...Joliyude bhagamayi avarekkal padipp ulla vyakthikale salute cheyyenda avastha...Hats off Kerala Police...
@razikbabu47092 жыл бұрын
അഭിമാനിക്കുന്നു ഞാനും ഒരു ആബുലൻസ് ഡ്രൈവർ ആയതിൽ🚑🚑😘😘😘😘🔥🔥🔥
@NOMAD.MP43 жыл бұрын
ഇതെ എൻ്റെ നാട്ടിലായിരുന്നു കണ്ണുർ 💥💥💥
@fayadaquarium90952 жыл бұрын
സ്വന്തം ജീവൻ പോട്ടെ പക്ഷെ എന്റെ വണ്ടിയിൽ കിടക്കുന്നവൻ മരിക്കരുത് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@PRAFUL__DAS_K.K3 жыл бұрын
Respect . That driver, docter ,police and other drivers to give the way .❤️
@harisks4703 жыл бұрын
നമ്മ ഈ സീനൊക്കെ 2006 ൽ വിട്ടതാ 😍 എന്ധായാലും ഉശിരുള്ള പുതിയ പിള്ളേർ ഉണ്ട് അമ്പുലൻസ് ഫോഴ്‌സിൽ 🥰🥰🥰
@divyabasil40353 жыл бұрын
Ninakk 2006il kuzhi vettiyayirunno?
@melbinyesudas92992 жыл бұрын
@@divyabasil4035 mmm 😂
@ansumoni82852 жыл бұрын
Proud to be a driver😌❤️....ഇതിനു വേണ്ടിപ്രവർത്തിച്ച എല്ലാ ഡ്രൈവേഴ്‌സിനും ,സഹായിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👏🔥
@മരകിഴങ്ങൻ2 жыл бұрын
Why they not use helicopter
@ansumoni8285 Жыл бұрын
@@മരകിഴങ്ങൻ because our state is kerala🥲
@Ashraf-ln9bp2 жыл бұрын
Kmcc ambulance draivarinum Kerala policinum sahagaricha janangalkkum big salute 🙋
@unaismuhammed36082 жыл бұрын
കരഞ്ഞിട്ടല്ലാതെ ഞാനിത് മുഴുവൻ കണ്ടിട്ടില്ലാ എൻ്റെ തങ്ങളെ മുഖ൦ 😢
@mohamedmj56733 жыл бұрын
Great salute brothers രോമം എണീറ്റ് നിന്ന് respect👍🏻
@nightrider-kf8ju2 жыл бұрын
സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവന്റെ ജീവൻ രക്ഷിക്കാൻ ഉള്ള നെട്ടോട്ടം അതാണ് അബുലെൻസ് ഡ്രൈവെർസ് ❤🙂
@fahadtk7113 жыл бұрын
Ee vidrokkk orupaad like kandu...avide ethikaan vendii nammlellarum kaykorthu.... Athepolethanne aa jeevan nilanirthaan vendiyum nammuk kaykorkaam
@anilaprasanth58852 жыл бұрын
നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം,,, ആംബുലൻസിന് ഒരിക്കലും ഒരു വഴി തടയില്ല. ഹെൽത്ത് ഇൻസ്പെക്ടറെ പ്രത്യേകിച്ച് ആംബുലൻസ് ഡ്രൈവറെ ഒരിക്കലും അനാദരിക്കില്ല. അവരുടെ കടമയിൽ ഞങ്ങൾ എപ്പോഴും അവരെ സഹായിക്കും.
@sayyidvasih71452 жыл бұрын
ഞാൻ കണ്ടു എന്റെ C.H നെ ജീവിച്ചിരിക്കുന്ന C.H നെ അങ്ങ് ഉണ്ടാക്കിയ ഓളം ഇന്നും ജീവിക്കുന്നു..കേരളത്തിന്റെ പൊതുനിരത്തുകളിൽ ജീവന്റെ അവസാന തുടിപ്പും വെച്ച് പോകുന്ന ഓരോ ആംബുലൻസും അങ്ങയുടെയോ പാണക്കാടിന്റെ പൂമുത്തിന്റെയോ നാമദേയത്തിൽ ആയിരിക്കും സഞ്ചരിക്കുക..💚💚💚💚അങ്ങേയ്ക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു സമുദായത്തെ ആണ് അങ്ങ് വളർത്തിയത് 💚💚💚💚💚
നമ്മൾ ഒന്നാണ് എന്തു കാര്യം വരുമ്പോൾ മതവും ജാതിയും അതിനപ്പുറം മനുഷ്യൻ എന്ന കാര്യം നമ്മൾ ഓർക്കുന്നു അതാണ് നമ്മുടെ വിജയം❤❤❤❤
@pradeepgeorge14472 жыл бұрын
ഇത്രേം വലിയ മിഷൻ ഏറ്റെടുത് വിജയിപ്പിക്കാൻ സഹായം ചെയ്തു എല്ലാ നല്ല ആൾകാർക്കും 🙏🏻🙏🏻🙏🏻
@naveenkrishna1232 жыл бұрын
ദൈവം ഏതുരൂപത്തിലും പ്രത്യക്ഷ പെടാലോ അത് ഡ്രൈവറുടെ രൂപത്തിൽ ആയിക്കൂടെ അതാ ഇവടെ ❤❣️
@basithmayanad87582 жыл бұрын
ഈയൊരു വണ്ടിയുടെ സൗണ്ട് കേട്ടാൽ മറ്റു വണ്ടികൾ വഴിമാറി കൊടുക്കും ആ വടിയാണ് നമ്മുടെ ജീവൻകൊണ്ട് പായുന്ന ആംബുലസ്.....🚑🚑🚑
@അഭിലാഷ്വാരിയർ-റ9ര2 жыл бұрын
എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പർതികുനനു
@jafarputhiyandijafar1540 Жыл бұрын
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി ഇതാണ് കേരളം ഇങ്ങനെയാവണം നമ്മൾ ദി റിയൽ കേരള സ്റ്റോറി
@surjithpallathuvayalsurjit103 жыл бұрын
ദൈവം നല്ലതുമാത്രം വരുത്തട്ടെ എല്ലാവർക്കും...
@anilaprasanth58852 жыл бұрын
വിലപ്പെട്ട ജീവൻ നൽകി നമ്മുടെ ജീവൻ രക്ഷിച്ച ആംബുലൻസ് ഡ്രൈവർമാർക്ക് ഒരു ബിഗ് സല്യൂട്ട്. ജയ് ആംബുലൻസ് ഡ്രൈവർ. ജയ് ഹിന്ദ്
@mubaistk87392 жыл бұрын
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anony_mous6862 жыл бұрын
Hatsoff to kerala peoples
@praranthisuresh91733 жыл бұрын
ithukonda eniku keralam ishtam😊ellarum ottaketta💪
@shamnadshamnuu6785 Жыл бұрын
Big salute of kerala police and peoples
@amanzayan8013 жыл бұрын
കേരളം പൊളി ആണ് 🥰🥰
@Ak_bus_world_403 жыл бұрын
ആംബുലൻസ് ഡ്രൈവറെകാൽ വലിയ പോരാളി ഈ ലോകത്തിൽ മറ്റാരും ഇല്ല 🔥🔥
@muhammedhassan13273 жыл бұрын
രാജ്യം കാക്കുന്ന പട്ടാളക്കാരും
@minimol6972 жыл бұрын
Soldiers
@Varshanandhan110 ай бұрын
Police, soliders, fireforce, doctors etc..
@YourEnglishDosth Жыл бұрын
Going to become a doctor. My respect for Ambulance drivers is sky high. God bless 🙏🏻
@tskgaming59513 жыл бұрын
Ambulance Driver uyir😍😘
@aneeshkuruvila87886 ай бұрын
Itanu GOD's own country ❤❤❤
@binukkh3448 Жыл бұрын
ആ ആംബുലൻസിന്റെ പുറകിലുള്ള ആ ഒരു ഫോട്ടോ കണ്ടില്ലേ. ബഹുമാന്യന്നും ആദരണിയാനും ആയ തങ്ങൾ ആ ഒരുശക്തി അതുമതി. അത് ഒരു ധൈര്യം തന്നെയാണ്. എല്ലാവർക്കും നല്ലതു വരട്ടെ 🙏🙏🙏🙏🙏
@Scubers-malayali Жыл бұрын
സ്വന്തം ജീവൻ പണയം വെച്ചാണ് മറ്റൊരു ജീവനുവേണ്ടി മരണപാച്ചിൽ പായുന്ന ഡ്രൈവേഴ്‌സ് മുത്തുമണികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nightrider-kf8ju3 жыл бұрын
അച്ഛനും അമ്മയും കഴിഞ്ഞാൽ എന്റെ ഹീറോസ് ആരാ എന്ന് ചോദിച്ചാൽ ഞാൻ അഭിമാനത്തോടെ പറയും. അത് ഓരോ ആംബുലൻസ് ഡ്രൈവർ മാരും ആണ് എന്ന് സ്വന്തം ജീവൻ പോലും കളഞ്ഞു ബാക്കി ഉള്ളവരുടെ ജീവന് ആയി ഉള്ള ഒരു ഓട്ടം 😌 അതിൽ എനിക്ക് അഭിമാനം ആണ് ❤
@razikbabu47092 жыл бұрын
😘😘😘❤️❤️
@baburazi30592 жыл бұрын
❤️❤️❤️🚑🚑
@lekshmilove82812 жыл бұрын
ഇങ്ങനെ ഒരു തുടക്കം ട്രാഫിക് എന്ന സിനിമയിലൂടെ തുടക്കം ഇട്ട രാജേഷ് പിള്ളയെ ഓർക്കുന്നു ഓർക്കുന്നു പ്രണാമം സോദരാ
@ajithsanthosh41483 жыл бұрын
Big salute ambulance driver🔥🔥🥰🥰
@mhdasif882002 жыл бұрын
എല്ലാ ആംബുലൻസിനും ഒരെ ഒരു നാമം, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ
The number of people gathered at the side of the roads really shows support and awareness. But the crowd only makes the drive more difficult and less safe for everybody on the frame.
@vinodkumar-ms8vz9 күн бұрын
hats of to u r service u r the best racer of indian roads great sir 🤝🙏salam hands up for u bro great
@littletry20712 жыл бұрын
എന്റെ തങ്ങൾ
@അഭിലാഷ്വാരിയർ-റ9ര2 жыл бұрын
കാരണം എൻെറ വലിയ ആഗ്രഹം ആണ് ആംബുലൻസ് ഡ്രൈവർ ആക്കാൻ എനിക്ക് അത് നടന്നില്ല ആ ഡ്രൈവർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ