കുരുവട്ടുർ ആത്മീയത യുടെ കപട മുഖം അനുഭവ സ്ഥരുടെ സംഗമം - താജുൽ ഉലമ നഗർ കുരുവട്ടൂർ

  Рет қаралды 119,592

KMIC Live Channel

KMIC Live Channel

Күн бұрын

KMIC യില്‍ നടക്കുന്ന എല്ലാ ക്ലാസുകളും (മുന്‍ ക്ലാസുകളും) മറ്റു നാട്ടില്‍ നടക്കുന്ന ലൈവ്പ്രോ ഗ്രാമുകള്‍ ലഭിക്കാനും സന്ദര്‍ശിക്കുക goo.gl/B7Ur75
Subcribe ചെയ്യൂ റേഡിയോ ലഭിക്കാന്‍ www.sunnionlin...
ടെലഗ്രാമിൽ ക്ലാസ്സുകൾ ലഭിക്കാൻ
join ചെയ്യൂ
t.me/KMICFiqhR...
KMIC യിൽ നടക്കുന്ന എല്ലാ ക്ലാസ്സുകളും ചെറിയ MB യിൽ ഓഡിയോ ആയി ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ join ചെയ്യു
chat.whatsapp....

Пікірлер: 205
@fidumon
@fidumon 2 жыл бұрын
കുറുവട്ടൂരിസം പിഴച്ചതും പിഴപ്പിക്കുന്നതുമാണെന്ന് പൊതുജനം മനസിലാക്കാൻ ഈ പരിപാടി ഇടയായി. അൽഹംദുലില്ലാഹ്
@shabeerpmmy
@shabeerpmmy 6 ай бұрын
Randum onnu thanneya😂😂😂😂😂
@MuhammedKm-iq4yw
@MuhammedKm-iq4yw 6 ай бұрын
​@@shabeerpmmyഅല്ലാ
@printingpointcalicut2554
@printingpointcalicut2554 6 ай бұрын
ഇനിയും ഇത്തരം ശൈഖുമാർ വരും പുതിയ കുറെ ഉസ്താദുമാരും പ്രവർത്തകരും അവരുടെ കൂടെ കൂടും ശേഷം ഇതുപോലെ വിളിച്ചു പറയും വല്ലാത്ത ലോകം
@saidudheen4199
@saidudheen4199 Жыл бұрын
എത്ര മനോഹരമായ പരിപാടി. ചിന്തിക്കുന്നവർക്ക് നല്ല പാഠമുണ്ട്. പ്രത്യേകിച്ച് യു.കെ.മജീദ് മുസ്ലാരുടെ പ്രസംഗം. കൃത്യമായ വിവരണം. നിശ് കളങ്കമായ സമീപനം. അതിനിശിദവിമർഷനമില്ല. ഏതായാലും സംഘാടകർക്ക് നന്ദി.
@abdulkareemkmkl
@abdulkareemkmkl 6 ай бұрын
ഉസ്താദെ നിലം തൊടാത്ത വിടലും കളവുകളും അന്ന് നിങ്ങൾ വിശ്വസിച്ചതിലാണ് അൽഭുതം തോന്നുന്നത് വല്ലാത്ത ജാതി ശൈഖ് ഇദ്ദേഹത്തിന്റെ കൂടെ ഇപ്പോഴും ഉള്ളവരെപ്പറ്റി ഓർക്കുമ്പോൾ വല്ലാത്ത സംഘട O തോന്നുന്നു
@Ashrafi737
@Ashrafi737 5 жыл бұрын
കള്ളൻമാരെ തൊട്ട് ഈ മുസ്ലിം ഉമ്മത്തിനെ കാക്കണേ അള്ളാ
@noushadumar5326
@noushadumar5326 5 жыл бұрын
മൊലേക്യന്മാരെ ങ്ങളെ എല്ലാരേം ശറിൽനിന്നും ഫിത്നയിൽ നിന്നും പാമരങ്ങളായ ഞങ്ങളെ പടച്ചോൻ കാക്കട്ടെ 🤲🤲
@badriyyabadriyya4876
@badriyyabadriyya4876 5 жыл бұрын
അല്ലാഹു ബാക്കിയുള്ളവരേയും രക്ഷപ്പെടുത്തട്ടെ...
@mahroofmahroof1237
@mahroofmahroof1237 5 жыл бұрын
Padachone yanthokkyan
@shabilpadath4353
@shabilpadath4353 2 жыл бұрын
കുരുവട്ടൂരികളുടെ അടപ്പൂരി കയ്യിൽ കൊടുത്ത പരിപാടിയായിരുന്നു ഇത്, അന്ന് മുന ഒടിഞ്ഞതാണ്, പാവങ്ങൾ !
@kamarutharayil8643
@kamarutharayil8643 Жыл бұрын
ഇപ്പോൾ നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന് ലൈവ് ഇട്ട് കളിക്കാണ് പാവങ്ങൾ !
@munirphd
@munirphd 5 жыл бұрын
പേരോട് ഉസ്താദിനെ ചീത്ത പറഞ്ഞവരുടെ കൂടെ നിൽക്കാൻ നാണമില്ലേ സുഹുർത്തുക്കളേ?!
@workperdate8960
@workperdate8960 Жыл бұрын
പകര ഉസ്താദിനെ ചീത്ത പറഞ്ഞതോ
@Shareef-wk8ow
@Shareef-wk8ow Ай бұрын
പെട്ട് പോയവർക് നല്ല ബുദ്ധി അല്ലാഹു നൽകട്ടെ
@makkavieran7537
@makkavieran7537 5 жыл бұрын
കള്ളന്മാരുടെ കൂട്ട് മുന്നണി എല്ലാവരും കണക്കാ അള്ളാഹു എല്ലാവർക്കും ഹിദായത് nalkatte
@hassainarck760
@hassainarck760 5 жыл бұрын
അൻവരി :- അഹ്സനി: സഖാഫി: മജീദ് ഉസ്താദിന്റെ വാക്കുകൾ മുഖവിലക്കെടുക്കുക അതായിരിക്കും ഇരു ലോക വിജയത്തിനു ഗുണകരമെന്നതാണ് വിനയത്തോടെ അപേക്ഷിക്കാനുള്ളത്: വമാ٤ ലൈനാ ഇല്ലൽ ബലാഗുൽമുബീൻ
@oksoks9127
@oksoks9127 5 жыл бұрын
ഖുർആൻ മലയാളത്തിൽ??
@ibrahimibrqhi7254
@ibrahimibrqhi7254 4 жыл бұрын
ആത്മ ശുദ്ധി ഉള്ള സൂഫി കളെ പിൻപറ്റാത്ത വർക്ക് പ്രപഞ്ച സൃഷ്ട്ടാവിനെ അറിഞ്ഞു കൊണ്ട് ആരാധിക്കാൻ സാധ്യമല്ല .ഏതൊരുമനുഷ്യനും മരണപ്പെടും എന്നാൽ മുഹ്മിൻ ആയി മരണപ്പെടുന്നത് വളരെ കുറച്ചു വിഭാഗം ആൾക്കാർ മാത്രം
@underworld7496
@underworld7496 2 жыл бұрын
പ്രപഞ്ച സൃഷ്ടവിനെ അറിയാത്ത ആരെങ്കിലും ഉണ്ടോ.... ഇതിനൊരു സൃഷ്ടാവുണ്ടെന്നും തനിയെ ഒരു സാധനവും ഉണ്ടാവില്ലെന്നും എല്ലാവർക്കും അറിയാവുന്നതല്ലേ.. അതല്ലാത്ത ഒരു അറിവ് പിന്നെ ഏതാണ്. പ്രപഞ്ചസൃഷ്ടാവിനെ നേരിൽ കാണുകയോ..? നിങ്ങൾ കണ്ടിട്ടുണ്ടോ...??
@ahammedkoya7526
@ahammedkoya7526 2 ай бұрын
إن أوليائه الا المتقون ، കള്ളം പറയുന്നവൻ ഔലിയാഅ് അല്ല. ഒരു സാധാരണ മനുഷ്യൻ്റെ ഈമാൻ പോലുമില്ലാത്തവൻ ആണ്.
@ShahulHameedOM
@ShahulHameedOM 5 жыл бұрын
1:38:10 sonia ghandi,Rahul ghandi.......iyaalude badaai list neelunnu. ithokke evide kondoyi adakkumaavo aavo
@Abutty-hm1th
@Abutty-hm1th Жыл бұрын
സുഹൃത്തുക്കളെ നിങ്ങൾ നോക്കേണ്ടത് റസൂലിന്റെ മാതൃക അല്ലെ അതല്ലേ പിൻ തുടരേണ്ടത് 👍നിങ്ങൾ യെന്ദ് ഇസ്ലാം ആണ് 👍
@nasarongallooran2115
@nasarongallooran2115 9 ай бұрын
അനുഭവസ്ഥർ. എന്നിയും. കുരുവട്ട്കാര തുറന്നു കാണികണം
@mmpkmd1933
@mmpkmd1933 5 жыл бұрын
وقل جاء الحق وزهق الباطل إن الباطل (اي الكرودور )كان زهوقا
@abdusamadibnumuhyudheen733
@abdusamadibnumuhyudheen733 5 жыл бұрын
Madavoor thanghale pidicholuka അതാണ് വന്ദ്യരായ ap ഉസ്താദ്, മർഹൂം വൈലത്തൂർ തങ്ങൾ, മദദ് കിട്ടിയവരാണ്,,, അതാണ് ഖുതുബുൽ ആലം. അവിടെ ഒന്ന് സിയാറത് ചെയ്താൽ കിട്ടും
@bafaquimariyaonemediascan243
@bafaquimariyaonemediascan243 2 жыл бұрын
മടവൂർ തങ്ങൾ ആണോ
@ibrahimkp8590
@ibrahimkp8590 Жыл бұрын
​@@bafaquimariyaonemediascan243😮
@Shammas-t7p
@Shammas-t7p 6 ай бұрын
Yes
@farooquekalthara3850
@farooquekalthara3850 5 жыл бұрын
Kallathwareekathan kuruvattorisam ennu parang thannathinucongratulations
@underworld2858
@underworld2858 5 жыл бұрын
ഇതിൽ.. നാലാമത് സംസാരിച്ച..... കുറച്ചു പ്രായം കൂടിയ ആ ഉസ്താദ് നെ. കണ്ടാൽ തന്നെ അറിയാം. അദ്ദേഹം ഒരു നിഷ്കളങ്ക നാണു എന്ന്... അത് എല്ലാകള്ളന്മാരും പരമാവധി മുതലെടുത്തു. എന്ന് വേണം മനസിലാക്കാൻ 🦉
@salmanilyas7811
@salmanilyas7811 5 жыл бұрын
Mohemvmed Verengal
@underworld2770
@underworld2770 Жыл бұрын
@@salmanilyas7811 yes 👍
@m4star545
@m4star545 Ай бұрын
നിങ്ങൾ നന്നായി വരുന്നുണ്ട് ഖുതുബിൽ ആലം നാവിൽ വന്നിട്ടും എന്തിനാണ് അത് പറയാഞ്ഞത്
@safvankkl5118
@safvankkl5118 Жыл бұрын
ഏതെങ്കിലും ഒരു വ്യക്തിയെ വലിയ്യ് ആക്കാനും ആക്കാ തിരിക്കാനും നമ്മോട് കൽപ്പനയില്ല എന്നിരിക്കെ എന്തിനാണ് ഇത്തരക്കാരുടെ പിന്നാലെ നടക്കുന്നത്. താജുൽ ഉലമ ഉള്ള ൾ തങ്ങളും, കാന്തപുരം ഉസ്താതും, റഹീസുൽ ഉലമയും. തുടങ്ങിയ മഹാന്മാരായ പണ്ഡിതന്മാർ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഔലിയാക്കൾ തന്നെയാണ്. അവരുടെ കുരുത്തവും പൊരുത്തവും വാങ്ങി അവർ തരുന്ന ദിക്റുകളും സ്വലാത്തുകളും ഇ ജാസിയത്തുകളും സ്വീകരിച്ച് സുന്നത്ത് ജമാഅത്തിന്റെ ഹാദിമീങ്ങളായി ജീവിച്ചാൽ തന്നെ ഇൻഷാ അള്ളാ നമ്മൾ രക്ഷപ്പെടും. പിന്നെയെന്തിനാണ് ഈ ഉറപ്പില്ലാത്ത ആളുകളുടെ പിന്നാലെ നടക്കുന്നത്. ഉള്ള അറിവ് അനുസരിച്ച് പരമാവധി സൽക്രമങ്ങൾ ചെയ്തു . മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യാതെ ജീവിക്കുക. കുരുവട്ടൂരിന്റെ രണ്ട് കിലോമീറ്റർ അടുത്ത് ഒരു പള്ളിയിൽ ഞാൻ ഖത്തീബ് ആയി ജോലി ചെയ്തിരുന്നു. രണ്ടുവർഷം അവിടെ ജോലി ചെയ്തിട്ടും, ഈ ഹാഫിദിനെ കാണാൻ ഞാൻ പോയിട്ടില്ല. അദ്ദേഹം വലിയ്യ് ആണെങ്കിലും അല്ലെങ്കിലും എനിക്ക് അത് പ്രശ്നമല്ല. അത് മരണശേഷം എന്നോട് ചോദ്യം ചെയ്യപ്പെടുന്ന കാര്യവുമല്ല.......
@jabbarkoolimuttam6169
@jabbarkoolimuttam6169 Жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹുഇങ്ങനെ അനുഭവമുള്ള ഒരുപാട്ആളുകളുടെ പ്രസംഗംകേട്ടു എന്നിട്ടുംതൊഴിയൂർ കുഞ്ഞുമുഹമ്മദ് മുസ്ലിയാരെ പോലെയുള്ളആളുകൾ ഒന്നുംകുരുവട്ടൂര് .ലോബിയിൽ നിന്ന് പോന്നില്ല എന്നതാണ് അറിയാൻകഴിഞ്ഞ സത്യം
@farooquekalthara3850
@farooquekalthara3850 5 жыл бұрын
Kruvattorisathil kudungiyavar versatile rakchappettukolluka
@ibrahimjeddah8642
@ibrahimjeddah8642 5 ай бұрын
2024 l njan kelkunnu
@AshrafAshraf-gs3to
@AshrafAshraf-gs3to 2 ай бұрын
Jnanum
@basheer3306
@basheer3306 5 жыл бұрын
കുരുവട്ടൂരികളുടെ കള്ളത്തരങ്ങൾ പുറത്ത് കോണ്ട് വരും
@HBNMEDIA
@HBNMEDIA 5 жыл бұрын
Vannu
@Shanushanu-kv3dn
@Shanushanu-kv3dn 5 жыл бұрын
അത് ഏതായാലും ഉണ്ടാകും
@shabilpadath4353
@shabilpadath4353 2 жыл бұрын
കള്ളത്തരങ്ങൾ പുറത്താക്കി കുരുത്തക്കേട് വാങ്ങേണ്ട ! പാട്ടുമസ്താൻ മൂത്രം ടെസ്റ്റ് നടത്തി സ്ഥിരീകരിച്ച വ്യക്തിയാണ് കുരു ഔലിയ !
@ashiqueash6950
@ashiqueash6950 2 жыл бұрын
പരസ്പരം കുറ്റപ്പെടുത്തുവാൻ ഇവർ കഴിഞ്ഞിട്ടേ ഉള്ളൂ...
@squaremedia9916
@squaremedia9916 Жыл бұрын
2023 il kelkunnavr undo ?😂
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 6 ай бұрын
ഓരോരോ തരീഖതുകൾ ഓരോരോ ആൾ ദൈവങ്ങള്‍ ആണ്
@underworld2770
@underworld2770 Жыл бұрын
ഇതൊക്കെ ഇപ്പോൾ ഞാൻ പറയുകയാണെങ്കിൽ പരദൂഷണം
@muhammedazgar274
@muhammedazgar274 Жыл бұрын
🍎🍎🍒🍒🍇🍇🌺🌺🌺 സഹോദരി സഹോദരന്മാരെ, പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. ഏക പ്രപഞ്ചനാഥനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുമ്പോൾ: - ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ദുർ ന്യായങ്ങൾ. പ്രവാചകനായ യേശുവിന്റെ സത്യമതത്തെ കുളമാക്കാൻ യഹൂദർ പലതരം കുതന്ത്രങ്ങൾ പയറ്റിയിരുന്നു എന്നു ചരിത്രത്തിൽ കാണാം. കുതന്ത്രശാലികളായ യഹൂദർ പടച്ചുണ്ടാക്കിയ വർഗ്ഗമാണ് ഷിയാക്കൾ. സൂഫികളുടെയും ശിയാക്കളുടെയും വിശ്വാസം ഏതാണ്ട് ഒരുപോലെയാണ്. മുസ്ലിം രാഷ്ട്രങ്ങളിലും, ഇന്ത്യയെപ്പോലെയുള്ള മതേതര രാഷ്ട്രങ്ങളിലും ഇസ്ലാമിക മതരാഷ്ട്ര സംസ്ഥാപനത്തിന്റെ ഭാഗമായി അട്ടിമറികളും, വിപ്ലവങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്ന മഅദൂദിയന്മാരും, ഇഹ് വാനുൽ മുസ്ലിമൂനും ശിയാക്കളുടെ നിയന്ത്രണത്തിലുള്ള സംഘടനകൾ ആണ്. അതുകൊണ്ടാണ് മഅ്ദൂദിയന്മാർ എപ്പോഴും ഇറാന് സിന്ദാബാദ് വിളിക്കുന്നത് . സമാധാനപരമായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ കുത്തിത്തിരിപ്പുകൾ നടത്തിയവരാണ് ഇന്ത്യയിലെ മൗദൂദികളായ സിമിക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് ഇറക്കി സംഘപരിവാറിനെ അധികാരത്തിൽ കയറ്റിയതിൽ ഇവർക്ക് നേതൃത്വം പരമായ പങ്കുണ്ട്. മുസ്ലീങ്ങൾ സമാധാനത്തോടെ ജീവിച്ചിരുന്ന നാട്ടുകളിൽ കുഴപ്പമുണ്ടാക്കുന്നത് ഇവരാണെന്ന് മുസ്ലിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. മുസ്ലീങ്ങളെ ഏകദൈവവിശ്വാസത്തിൽ നിന്നു തെറ്റിച്ചു ബഹുദൈവ വിശ്വാസത്തിലേക്ക് വഴി തിരിച്ചുവിടുന്ന വിഭാഗമാണ് സൂഫികളും ശിയാക്കളും. അതിന്റെ ഭാഗമായാണ് മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് ഇവർ പ്രചരിപ്പിക്കുന്നത്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെയും, ഹുസൈൻ സലഫിയുടെയും, മുഹമ്മദ് ഈസാ യോഹന്നാന്റെയും പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒💟💟🍎🍎
@abdullasaquafithodannur5973
@abdullasaquafithodannur5973 Жыл бұрын
നിങ്ങൾ പറഞ്ഞ ഇവരിൽ ആരുടെ തൗഹീദാണ് ശരി?
@muhammedazgar274
@muhammedazgar274 Жыл бұрын
@@abdullasaquafithodannur5973 ഇവരിൽ ആർക്കും തൗഹീദിലും, സുന്നത്തിലും അഭിപ്രായ വ്യത്യാസം ഇല്ല. ഉണ്ടെങ്കിൽ തെളിവ് പറയൂ.
@minnuhadhi5085
@minnuhadhi5085 Жыл бұрын
Poda mai...
@ckn8930
@ckn8930 5 жыл бұрын
E k vibagam munp Saqfi sangam nadathiyad orma varunnu
@ahammedahsani1949
@ahammedahsani1949 6 ай бұрын
ഹറാമായ സം ബാദ്യം മല്ലേ ആ സംബാദ്യം
@user-dd1zn1lq5v
@user-dd1zn1lq5v 6 ай бұрын
Nausad ?balamunu baoora
@abdulsamadabdulsamad7383
@abdulsamadabdulsamad7383 Ай бұрын
നിങ്ങൾ കുരുവട്ടൂരിസത്തിൻ്റെ കൂടെ പോയത് ദുൻയാവ് മോഹിച്ചിട്ടല്ലേ?
@abdualaisalam9202
@abdualaisalam9202 5 жыл бұрын
Alla aa prayamulla mavulavi badhavi magham paisa koduttu vangiya alalle.
@abdualaisalam9202
@abdualaisalam9202 5 жыл бұрын
Auvliyakkalude kaalinte chottil kidannu paisayundakkiyittum karyamilla. Mahan mare tirichariyan mahanmare tawfeeq venam , aramba rasulinde noor,el vishvasamillata vahabikal
@murshidk5605
@murshidk5605 5 жыл бұрын
ജലീൽ മടവൂരിന്റെ നമ്പർ ഒന്ന് അയക്കുമോ
@pahaneefiofficial686
@pahaneefiofficial686 6 ай бұрын
23:20 ماشاء الله
@Badrtpq
@Badrtpq 11 ай бұрын
Thajul ulamayude perakutti evideya ippol
@ibrahimjeddah8642
@ibrahimjeddah8642 5 ай бұрын
Kuruvattoorisom vittu ennarinju
@rahathmanzil7338
@rahathmanzil7338 5 жыл бұрын
Al hamdulillah yenikk yakeen koodi shaikuna hafilusthadindeli
@ibrahimibrqhi7254
@ibrahimibrqhi7254 4 жыл бұрын
ഈ കമന്റ് ബോക്സിൽ നോക്കിയാൽ മനസ്സിൽ ആകും ഹൃദയശുദ്ധി ഉള്ളവർ എത്ര പേര് ഉണ്ട് എന്ന് ഹൃദയശുദ്ധി യില്ലാത്ത വരുമായി ഉള്ള ബന്ധങ്ങൾ ..ആഹറ ത്തിൽ ഉപകാരം ഉണ്ടാവില്ല .
@fayizhadivm500
@fayizhadivm500 6 ай бұрын
എല്ലാരും ഇത് കേൾക്കണം
@mmpkmd1933
@mmpkmd1933 5 жыл бұрын
هلك الكرودوريون وهلك الكرودوريون وهلك الكرودوريون
@hassanabdulla3950
@hassanabdulla3950 5 жыл бұрын
മുമ്പശ്ശിർ സഖാഫി യുടെ നമ്പർ ഉണ്ടോ?
@user-lm1td4uf6g
@user-lm1td4uf6g 2 ай бұрын
Ethu pole oru paripaadi vechal elllllam theerum
@badriyyachanal4313
@badriyyachanal4313 Ай бұрын
😂😂😂karaamath കേട്ടപ്പോൾ ചിരിച്ചു പോയി
@mausoof9143
@mausoof9143 2 жыл бұрын
Idhilulla anega aalmaarum inn CM valiyyinde karaamath parayenda roopathilallaade parayunnavaraanallo
@ibrahimibrqhi7254
@ibrahimibrqhi7254 4 жыл бұрын
നിയ്യത്ത് .. സങ്കടന വളർത്താൻ വേണ്ടി മാത്രം ആയിപ്പോകരുത് ദീനിനെ ക്കാൾ .വലുത് അല്ല സങ്കടന .ധു ദുനിയാവിൽ മാത്രം
@HBNMEDIA
@HBNMEDIA 5 жыл бұрын
Super
@Sadiqali-mh3gf
@Sadiqali-mh3gf Жыл бұрын
വൈലത്തൂർ തങ്ങൾ (ഖ സി )മഹാനാവർഗൾ പറഞ്ഞിട്ടുണ്ട്, അവൻ കാട്ടുകള്ളനാണെന്ന്, ചിന്തിക്കുന്നവർക്ക് അത് മതിയാവും കുരുവട്ടൂരിസത്തെ കുറിച് മനസ്സിലാക്കാൻ,
@workperdate8960
@workperdate8960 Жыл бұрын
കുറ്റ്യാടി സം ഇപ്പൊൾ കു രു വട്ടൂറിസത്തേ ക്കാൾ ഭീകരം ആണ്. നിങൾ പകര ഉസ്താദി ൻ്റെ മൗലിദ് നെ എതിർത്തത് മോശം ആയി
@Abutty-hm1th
@Abutty-hm1th Жыл бұрын
അല്ലാഹുവേ നീ കാക്കണേ ഇവരുടെ ഫിത്ന യിൽ നിന്ന് ഇവർ ദീൻ പറയുന്നില്ല ജാറം കഥകൾ മാത്രം 👍
@Kallathwreeqath
@Kallathwreeqath 2 ай бұрын
2024 ജൂലൈ ഞാൻ കേൾക്കുന്നു
@muhammedsiyad8250
@muhammedsiyad8250 9 күн бұрын
ithintte 1 bagam undooo kkm saqfi parambilbazr samsrikunnee....
@AQB.007
@AQB.007 Жыл бұрын
AP , EK, കുരുവട്ടൂരി, CIC, ആന, etc.... ലെ... സൂപ്പികളുടെ ഒരു അവസ്ഥ
@abdulsamadabdulsamad7383
@abdulsamadabdulsamad7383 Ай бұрын
പിഴച്ച പാർട്ടിയാണ് എന്ന് നിങ്ങൾ അറിഞ്ഞിട്ട് അയാളെ കൂടെ കൂടിയതെന്തിന് നിന്നെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല
@muhammedfakrudheen7928
@muhammedfakrudheen7928 5 жыл бұрын
Enthaa kallyana kath
@majeedsaqafi5400
@majeedsaqafi5400 6 ай бұрын
👍
@kcm5342
@kcm5342 2 жыл бұрын
ഒരു കാലത്ത് സാഹാർദ്ദത്തിലായവർ പിന്നീട് പിണങ്ങിയാൽ അതെല്ലാം വിളിച്ചു പറയാമോ? എന്തായി ദ് ദിൻ ഇങ്ങനെയുമുണ്ടോ?
@husain3139
@husain3139 Жыл бұрын
Kalla thwareeqathkarude Kalla mugham pichi cheenthan ad vilichu parayal geebath aavilla...
@ahammedkoya7526
@ahammedkoya7526 2 ай бұрын
തീർച്ചയായും വഞ്ചനയുടെയും കള്ളബിഡൽസിനെയും നിഷ്കളങ്കരായ ജനങ്ങൾ മനസ്സിലാക്കട്ടെ.
@abdulrahmanthalappil7313
@abdulrahmanthalappil7313 6 ай бұрын
കല്യാണ വിശേഷം കേൾക്കാൻ പറ്റീല
@jabiramanath7158
@jabiramanath7158 5 жыл бұрын
Allenkil Pinne live idunnadhendhinaaaa
@nunusworld7767
@nunusworld7767 5 жыл бұрын
Perumkallan ahsani
@nizamudeenhusain8895
@nizamudeenhusain8895 5 жыл бұрын
avasanam vare kandukondirunnavare pottanmaaraakki
@jabiramanath7158
@jabiramanath7158 5 жыл бұрын
Iniyaareya pedikkunne mice Edth parayooooo
@powerofmind9791
@powerofmind9791 2 жыл бұрын
അവരും കണക്കാണ് നിങ്ങളും കണക്കാണ് ഫാസിഖുകൾ
@muhammedrasikt9139
@muhammedrasikt9139 Жыл бұрын
Comedy
@habimedia3655
@habimedia3655 5 жыл бұрын
Ningaludeyonnum prasangam vishasikkunnilla samastayude ulama parayumbol mari nilkanamayirunnu
@mohammeda6382
@mohammeda6382 Жыл бұрын
നിങ്ങളുടെയെക്കെ സംസാരം സമുദായത്തിന് എന്ത് നേട്ടമാണുള്ളത്. റസൂലുള്ളാഹി (സ അ) പറയുന്നു എന്റെ ഉമ്മത്തിലെ ഏറ്റവും കൂടുതൽ കപട വിശ്വാസികളും, ഏറ്റവും വലിയ മുനാഫിക്കുകളുംഎന്റെ ഉമ്മത്തിലെ പണ്ഡിതന്മാരാണെന്ന്. ആലീമീങ്ങൾക്ക് മുഹബ്ബത്ത് പണത്തോടായിരിക്കും എന്റെ ഉമ്മത്തിലെ തലപ്പാവ് ധരിച്ച പണ്ഡിതന്മാരെന്ന് പറയുന്നവരായിരിക്കും എറ്റവും വലിയ കപട വിശ്വാസികൾ . ദീനിന്റെ പേരിൽ വിവരമില്ലത്ത സാധു ജനങ്ങളെ ചൂഷണം ചെയ്ത് പറ്റിക്കുന്ന പണ്ഡിതന്മാരെ സൂക്ഷിക്കുക. ഇവർ പറയുന്നത് സത്യമല്ല. യഥാർത്ഥ ദീനുമായി ബന്ധമില്ലാത്ത ഒരോ കഥകളാണ്.
@user-dp3nc4db6y
@user-dp3nc4db6y 6 ай бұрын
Podaaa para naareee
@cheekodhussain8847
@cheekodhussain8847 6 ай бұрын
ഇവരൊക്കെ എന്ത് മനുഷ്യരാ .ദജ്ജാൽ വന്നാൽ അയാളെ പിന്നിലും ഇവരുണ്ടാകുമോ? ,അറിവാണ് ഏറ്റവും പ്രധാനം -അതില്ലെങ്കിൽ ഏത് ശൈത്വാൻ്റെയുംകൂടെ പോവാൻ മനുഷ്യൻ തയ്യാറാവും
@SamnadM-ef8jf
@SamnadM-ef8jf Жыл бұрын
മാർക്കിസ്റ്റ് -- ശിർക്കത്ത്വ ച്ചുണ്ണിയ
@nasernellichode3832
@nasernellichode3832 Ай бұрын
പേരോടിന്റെ കൂടെ വഹാബിസത്തിലേക്ക് പോകുന്നവർ തിരക്ക് കൂട്ടല്ലേ. ക്യു പാലിക്കണം 😂😂
@nasernellichode3832
@nasernellichode3832 Ай бұрын
വല്യ ശൈഖുനാന്റെ ആയുസ്സിന് വേണ്ടി ദുആ ചെയ്തോളു കുരിപ്പുകളെ. അങ്ങേര് വടിയായാൽ നിങ്ങളെ പാർട്ടി ചത്ത് ചത്ത് ചത്ത് 😂😂😂😂
@seenathshefeek2299
@seenathshefeek2299 Жыл бұрын
2 part undo
@nasarongallooran2115
@nasarongallooran2115 9 ай бұрын
വഹിബിയൂം കുരുവട്ട്കാരൂം ജുദായിസം ആണ്
@cmvtpm3929
@cmvtpm3929 2 жыл бұрын
നാലാമത്തെ ഉസ്താദ് നിങ്ങൾ സിഎം വലിയുള്ളാഹി ആയി അടുത്ത ആൾ അല്ലെ പിന്നെ എന്തിനാ 1/2ഔലിയ നെ പിടിക്കുന്നത്
@againstwar9919
@againstwar9919 3 жыл бұрын
ഈ മാതിരി വിഡ്ഡി പ്രഭാഷണം കേട്ടാൽ ഏത് മനുഷ്യനും മതം വിട്ട് ഓടും
@abdurahiman1077
@abdurahiman1077 2 жыл бұрын
ഈ പ്രസംഗം ആര് ഗൗനിക്കാനാണ് , എന്നിട്ട് വേണ്ടേ മതം വിടാൻ
@zainuddeenkt1090
@zainuddeenkt1090 5 жыл бұрын
Aa Noushad Madden Kaelkkunnille
@aaas6924
@aaas6924 3 жыл бұрын
സൈനുദ്ദീൻ കാക്ക നല്ല തള്ളാണല്ലോ
@shabilpadath4353
@shabilpadath4353 Жыл бұрын
@@aaas6924, മുക്കൂട്ട് മുന്നണി തള്ളുന്ന തള്ള് കമ്പയർ ചെയ്താൽ ഇത് എന്ത് !
@kpimfmKpimfm-ce6of
@kpimfmKpimfm-ce6of 6 ай бұрын
സച്ചിൻ സേവാഗ് കുരുവട്ടൂരിന്റെ മുരീദാണോ
@kamarutharayil8643
@kamarutharayil8643 6 ай бұрын
സൗരവ് ദ്രാവിടിനെ കുറിച്ച് അങ്ങനെ കേട്ടിരുന്നു !
@ShahulHameedOM
@ShahulHameedOM 5 жыл бұрын
sharafudheen koduvally 👍👍👍
@printingpointcalicut2554
@printingpointcalicut2554 6 ай бұрын
ഈമാൻ കുറഞ്ഞ ഇത്തരം നിശ്കളങ്കർ ഇനി വേറെ കറാമതുമായി വേറെ ശൈഖ് വരും ഇവർ അവരെയും പിൻപറ്റും
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 6 ай бұрын
വട്ടൂരിന്റെ കൂടാരം വിട്ടിട്ടും സ്വപ്നത്തിൽ കണ്ട നുണ പറയാൻ മറന്നില്ല ഇല്ലാത്തവർക്ക് കറാമത്ത് കൊടുത്തു ഉണ്ടാക്കുകയും ഇല്ലാത്ത ബഹുമതി പറയുകയും ചെയ്യലാണ് എ പി വിഭാഗത്തിന്റെ പണി അത് പറഞ്ഞു പറഞ്ഞു ഓവർ ആയവർ പലരും പറ്റത്തെറിച്ചു എന്ന് മാത്രം
@baqavibadar7531
@baqavibadar7531 6 ай бұрын
മഹത്വം ഇല്ലാത്തവർക്ക് മഹത്വമറിയില്ല.
@printingpointcalicut2554
@printingpointcalicut2554 6 ай бұрын
നിങ്ങളെ കണ്ട് എത്ര പേർ അതിൽ പെട്ടുപോയിക്കാണും അതിൻ്റെ കുറ്റം നിങ്ങൾക്ക് തന്നെയല്ലെ?
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 6 ай бұрын
4 മദ്ഹബിന്റെ പുറമെ ഒരോരോ തരീഖതുകളുടേ ആവശ്യം ഉണ്ടോ നമുക്ക്
@salahuddeensalahu9016
@salahuddeensalahu9016 Ай бұрын
Und
@ptbasheerpuzakkalthody2600
@ptbasheerpuzakkalthody2600 Ай бұрын
@@salahuddeensalahu9016 എന്തിന്‌
@shabeebp2368
@shabeebp2368 2 жыл бұрын
നിങ്ങൾക് സ്ഥാനം കിട്ടാത്തത് കൊണ്ട് നിങ്ങൾ അയാളെ കുറ്റം പറയുന്നു എല്ലാവരും കണക്കാ
@shabilpadath4353
@shabilpadath4353 2 жыл бұрын
വല്യ സ്ഥാനം ഒക്കെ കിട്ടിയിട്ട് സത്യം മനസ്സിലായപ്പോൾ എല്ലാം വലിച്ചെറിഞ്ഞു വന്നതാണെന്ന് ഓരോരുത്തരുടേയും പ്രസംഗം കേട്ടാൽ മനസ്സിലാകും !
@GAFOORGafoor-sv5ol
@GAFOORGafoor-sv5ol Ай бұрын
65000 ശബളം അടിപൊളി
@muhammedbasheervilayil1990
@muhammedbasheervilayil1990 5 жыл бұрын
ഉലമാഇന്റെ ദീർഘദൃഷ്ടി എത്ര സത്യം,ഉലമാഇനെ മുറുകെ പിടിക്കുക
@printingpointcalicut2554
@printingpointcalicut2554 6 ай бұрын
ഗീബത്ത് പാടില്ലന്ന് കൊച്ചുകുട്ടിക്കറിയാം ഈ പ്രായത്തിലും അത് ചെയ്യാൻ മാത്രം അന്തം കമ്മികളായല്ലൊ നിങ്ങൾ ഇപ്പൊഴെങ്കിലും നേരം വെളുത്തല്ലൊ?
@messiboy6529
@messiboy6529 Жыл бұрын
ആ കുഞ്ഞയമ്മദ് അയിന്ന് പോന്നു ക്കുണോ മക്കളെ ആ തോയിയൂർ
@shabilpadath4353
@shabilpadath4353 Жыл бұрын
അവൻ പോരില്ല, കാരണം നൗഷാദ് പ്രസംഗിക്കുമെന്ന് സ്റ്റേജിൽ കയറി പറയുന്ന പണി നഷ്ടമാകില്ലേ !? 🤔
@yunusakalad1997
@yunusakalad1997 Жыл бұрын
പൂതി indalle..🤭😂
@muhammadharis8801
@muhammadharis8801 5 жыл бұрын
A
@ABDULREHMAN-hh6or
@ABDULREHMAN-hh6or 5 жыл бұрын
supar
@shamsdheen7489
@shamsdheen7489 7 күн бұрын
Totally badayikkar
@rahathmanzil7338
@rahathmanzil7338 5 жыл бұрын
Maic off chaidu yend kallatharaman e parayunnad
@aboobackersidheeque.p7576
@aboobackersidheeque.p7576 Жыл бұрын
പകര കണ്ട സ്വപ്നം 😊😅😮😢🎉😂
@zainuddeenkt1090
@zainuddeenkt1090 5 жыл бұрын
Inganathe Oru Shaithwanum Munpu Vannittilla.
@Shanushanu-kv3dn
@Shanushanu-kv3dn 5 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ നുണ പറച്ചിൽ സംഗമം എന്ന് പറഞൽ ഒന്ന് കൂടെ നന്നാകും
@jaseenack7913
@jaseenack7913 5 жыл бұрын
kallan
@shabilpadath4353
@shabilpadath4353 2 жыл бұрын
കോമൂന്റെ മദ്ഹ് പറയുന്നവരെ നിസ്സാരവൽക്കരിക്കരുത് !
@muhammedbasith-jx3lx
@muhammedbasith-jx3lx Жыл бұрын
Poda
@basheerbasheer693
@basheerbasheer693 Жыл бұрын
ഇവരൊക്കെ ആണല്ലോ ജനങ്ങളെ ദീൻ പഠിപ്പിക്കുന്നത്
@goodmansmadavoormuk8700
@goodmansmadavoormuk8700 Жыл бұрын
നിങ്ങൾ ഇനിയും മാറാനുണ്ട്
@printingpointcalicut2554
@printingpointcalicut2554 6 ай бұрын
ഇതൊക്കെ പൊതുജനത്തോട് പറയുന്നത് തന്നെ നാണക്കോല്ലെ ? ജീവിക്കാൻ പലരും പല വേശവും കെട്ടും പക്ഷെ അവരുടെ കൂടെ കൂടുന്ന പൊട്ടൻമാരുടെ കാര്യമാണ് മഹാകഷ്ടം
@abdualaisalam9202
@abdualaisalam9202 5 жыл бұрын
Ayal , mahanaya badavi tangal tawheed parayunna kalamayirnnenkil angeekarikkillayirunnu mahan vafataytukond vittu kashakkunnu .
@abdurahiman1077
@abdurahiman1077 2 жыл бұрын
ഇതൊക്കെ നിങ്ങളുടെ മഹല്ലിൽ പറഞ്ഞു തീർപ്പാക്കേണ്ട പ്രശ്നങ്ങൾ അല്ലേ? എന്തിനാണ് സോഷ്യൽ മീഡിയയിൽ ഇടുന്നത്? ഈ മർക്കസുൽ സഖാഫത്തുൽ കറാമത്തിയ്യ കോഴിക്കോട് എവിടെയാണ് ?
@Muhammed_Unais
@Muhammed_Unais 2 жыл бұрын
നിൻറെ poreel
@user-hp5ru8rn7u
@user-hp5ru8rn7u 6 ай бұрын
ക്കാട്ട് ക്കള്ളൻ അബ്ദുള്ള ൻ്റെക്കൂടെ അന്തം ള്ളവർ ആരും കൂടുലാ
മുജാഹിദ് ബാലുശ്ശേരിയുടെ ഉജ്വല തൗഹീദ് പ്രഭാഷണം
14:03
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 7 М.
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН