#Kuthiran

  Рет қаралды 30,571

Varnaprapancham

Varnaprapancham

Күн бұрын

Пікірлер: 63
@brilliantcloudprint7573
@brilliantcloudprint7573 3 жыл бұрын
I was eagerly waiting for someone to post a drone's eyeview video of the Kuthiran tunnel region.Thank you so much. The clarity is really good. May I know the drone model you used for filming?
@Varnaprapancham
@Varnaprapancham 3 жыл бұрын
ഞാൻ ഉപയോഗിക്കുന്ന ഡ്രോണിനെ കുറിച്ച് ഒരു വീഡിയോ എൻ്റെ ചാനലിൽ ചെയ്തിട്ടുണ്ട് .എൻ്റെ പുതിയ ഡ്രോണിൽ എടുത്ത ചില ദ്യശ്യങ്ങൾ എന്നുപറഞ്ഞ്, അതിൽ ഡീറ്റേയിൽ ആയിട്ടുണ്ട്. കിട്ടിയില്ലെങ്കിൽ watsapp 8281643005 ൽ കോൺണ്ടാക്റ്റ് ചെയ്യുക. വളരെ അധികം സന്തോഷം വീഡിയോകൾ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ? നന്ദി
@sureenthranu3462
@sureenthranu3462 3 жыл бұрын
അടിപൊളി... പ്രകൃതി ഭംഗി ഒപ്പിയെടുത്തതും, തുരംഗ വിവരണവുമൊക്ക വളെരെ മനോഹരവും, ഗംഭീരവു മാക്കിയതിനു ഒരുപാട് നന്ദി....
@Varnaprapancham
@Varnaprapancham 3 жыл бұрын
ഒരുപാടു സന്തോഷം ,തുടർന്നും വീഡിയോകൾ കാണണം അറിയാവുന്ന എല്ലാ ഗ്രൂപ്പിലും ദയവായ് ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണം. നന്ദി . .
@kallayikalyani198
@kallayikalyani198 3 жыл бұрын
This is super. Valare nannyi camera work cheytu. Nandi. Itupolathe vedioa iniyum prateekshikkam...
@Varnaprapancham
@Varnaprapancham 3 жыл бұрын
വളരെ സന്തോഷമുണ്ട് , തീർച്ചയായും ഇതുപോലത്തെ വീഡിയോകൾ പ്രദിക്ഷിക്കാം. തുടർന്നും കാണുക സബ് ചെയ്തും ' അറിയാവുന്ന ഗ്രൂപ്പുകളിൽ ഒക്കെയും ഷെയർ ചെയ്തും സപ്പോർട്ട് ചെയ്യുമല്ലോ ? നന്ദി .
@niyasm8973
@niyasm8973 3 жыл бұрын
Thanks for this drone view brotherk
@Varnaprapancham
@Varnaprapancham 3 жыл бұрын
Thank you somuch, and please share
@5starkitchenbyshabnanasar1
@5starkitchenbyshabnanasar1 3 жыл бұрын
Super viwes
@Varnaprapancham
@Varnaprapancham 3 жыл бұрын
വീഡിയോ കണ്ടതിലും ഇഷ്ട്ടപ്പെട്ടതിലും ഒരുപാടു നന്ദി ,
@nounoushifa9464
@nounoushifa9464 3 жыл бұрын
Exellent👌👌👌
@Varnaprapancham
@Varnaprapancham 3 жыл бұрын
Please share if you like the video. Thankyou
@vishnu1551
@vishnu1551 3 жыл бұрын
Great work 🙏
@Varnaprapancham
@Varnaprapancham 3 жыл бұрын
ഒരുപാടു നന്ദിയുണ്ട് വീഡിയോകൾ പഴയതും പുതിയതുമായ് തുടർന്ന് കാണണം ,ഒപ്പം ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ?
@h.m.sundaramiyer739
@h.m.sundaramiyer739 3 жыл бұрын
Shiva khestram alla ayyappa khestram
@jamescole6520
@jamescole6520 3 жыл бұрын
12:59 മുകൾ ഭാഗം concrete ചെയ്യാത്തത് പ്രശ്നമാവൂലെ?
@Varnaprapancham
@Varnaprapancham 3 жыл бұрын
സാങ്കേതിക വശങ്ങൾ ഒക്കെ കാത്തിരുന്നു കാണാം .ഉൽഘാടനം കഴിഞ്ഞ് വൺവേ ആയി ആദ്യം തുറക്കും എന്നാണ് മനസിലാക്കുന്നത് .
@vadakkayilsiraj6553
@vadakkayilsiraj6553 3 жыл бұрын
തലശേരി മാഹി bypass വർക് കൂടി ഇതേപോലെ detail ആയി ചെയ്യണം.. thanks...
@Varnaprapancham
@Varnaprapancham 3 жыл бұрын
ഇത് ഒരു അംഗീകാരമായ് ഞാൻ കാണുന്നു , എന്നെ ക്ഷണിച്ചതിൽ വളരെ അധികം സന്തോഷം .ആലപ്പുഴ ജില്ലയിലാണ് എൻ്റെ വീഡ് .ഇവിടുന്ന് അവിടെ എത്താൻ ഒരു പകലിൻ്റെയോ ,രാത്രിയുടേയോ ദൈർഘ്യം ഉണ്ട് . അതിനായിട്ട് വരുമ്പോൾ സമ്പത്തിക ചിലവും കൂടുതലാണ് ,എന്നെങ്കിലും ആ വഴി വരുമ്പോൾ ശ്രമിക്കാം .തീർച്ചയായും ഈ ആവശ്യം എൻ്റെ മനസിൽ ഉണ്ടാകും ,വീഡിയോ കണ്ടതിൽ വളരെ അധികം സന്തോഷം , തുടർന്നും കാണുക അറിയാവുന്ന ഗ്രൂപ്പുകളിലേക്ക് ഒക്കെ ഷെയർ ചെയ്ത് പ്രോൽസാഹിപ്പിക്കുക . നന്ദി
@jamescole6520
@jamescole6520 3 жыл бұрын
ഇതിന്റെ latest video ഇടുമോ?
@Varnaprapancham
@Varnaprapancham 3 жыл бұрын
ആദ്യ തിരക്ക് കഴിഞ്ഞ് സ്വസ്ഥമായ് എടുക്കാൻ പറ്റും ,തിർഛയായും ഇടാം ? തുടർന്നും വീഡിയോകൾ കാണുമല്ലോ , ഷെയർ ചെയ്യാൻ മറക്കല്ലേ വളരെ നന്ദി
@jamescole6520
@jamescole6520 3 жыл бұрын
@@Varnaprapancham 😇😇👍
@sdavlogs3793
@sdavlogs3793 3 жыл бұрын
👍👍👍
@bijumonuthup4275
@bijumonuthup4275 3 жыл бұрын
റോഡുകൾ എങ്ങോട്ട് പോകുന്നു എന്ന് യാതൊരു ധാരണയുമില്ലാതെയാണ് Shoot ചെയ്തത് എന്ന് തോന്നു. camera Super..
@Varnaprapancham
@Varnaprapancham 3 жыл бұрын
മറ്റൊരു ഫേമസ് ചാനലിൽ അതിനെ കുറിച്ച് അങ്ങനെയാണ് പറഞ്ഞത് .നേരിട്ട് ചോദിച്ച് മനസ്സിലാക്കുവാൽ അതിൻ്റെ അധോ റിറ്റിസ് അന്ന് അവിടെ ഇല്ലായിരുന്നു. വീഡിയോ കണ്ടതിൽ സന്തോഷം ,തുടർന്നും കാണുക ഷെയർ ചെയ്ത് പ്രോൽസാഹിപ്പിക്കുക.
@indianindian4180
@indianindian4180 3 жыл бұрын
ചേട്ടാ ഈ വഴി ഇപ്പോൾ വാഹനങ്ങൾ കടത്തി വിട്ട് തുടങ്ങിയിട്ട് എത്ര ദിവസം ആയി
@Varnaprapancham
@Varnaprapancham 3 жыл бұрын
അതിൻ്റെ ഇൻഫർമേഷനിൽ എഴുതിയിരിക്കുന്നത് അതല്ലേ .തുരങ്ക പാത തുറന്നു എന്നല്ലേ .തുറക്കുന്നതിന് മുമ്പ് എടുത്ത വീഡിയോ ആണ്. വീഡിയോ പുണമായും കാണാതെയും 'ഇൻഫർമേഷൻ വായിച്ചു നോക്കാതെയുമാണ് കമെൻ്റ് ചെയ്തിരിക്കുന്നത് ,.എന്തായാലും വീഡിയോ കണ്ടതിൽ സന്തോഷം ,തുടർന്നും കാണുക .ഷെയർ ചെയ്ത് പ്രോൽസാഹിപ്പിക്കുക .നന്ദി
@jeesjoy2265
@jeesjoy2265 3 жыл бұрын
Cheta orma undo njan avide worke cheyunthaaa
@Varnaprapancham
@Varnaprapancham 3 жыл бұрын
ഡിസ്(കപ്ഷനിൽ wats app നമ്പർ കിടപ്പുണ്ട് . വിഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുമോ?
@rlvlog3853
@rlvlog3853 3 жыл бұрын
🙏🙏🙏🙏
@Varnaprapancham
@Varnaprapancham 3 жыл бұрын
ഒരുപാടു നന്ദി. ഒന്നു ഷെയർ ചെയ്യണേ ഗ്രൂപ്പുകളിലേക്ക് ,
@vijayakumarm
@vijayakumarm 3 жыл бұрын
പീച്ചി ഡാം തുറന്നുവിട്ടാൽ വരുന്ന വെള്ളം അല്ല പാലത്തിന്റെ അടിയിൽ കാണുന്നത്. അത് പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശത്തിന്റെ ഒരു വാലറ്റമാണ്
@Varnaprapancham
@Varnaprapancham 3 жыл бұрын
തിരുത്തിയതിന് വളരെ അധികം നന്ദി ,തുടർത്തും വീഡിയോകൾ കാണുമല്ലോ , ഷെയർ ചെയ്ത് പ്രോൽസാഹിപ്പിക്കുമല്ലോ ?
@unnikrishnank.k5617
@unnikrishnank.k5617 3 жыл бұрын
Super
@Varnaprapancham
@Varnaprapancham 3 жыл бұрын
വളരെ നന്ദി
@user_8953
@user_8953 3 жыл бұрын
മറ്റൊരു തെറ്റ് കൂടി ഇതിൽ പറയുന്നുണ്ട്. വടക്കാഞ്ചേരിയിലേക്കുള്ള റോഡല്ല അത്. വടക്കൻഞ്ചേരിയിലേക്കുള്ള റോഡാണ്.
@surajakchanganeri8957
@surajakchanganeri8957 3 жыл бұрын
wow
@Varnaprapancham
@Varnaprapancham 3 жыл бұрын
ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുന്നേ ? ഏറെ നന്ദി .
@ROOPANJOHNSON
@ROOPANJOHNSON 3 жыл бұрын
❤️❤️❤️
@Varnaprapancham
@Varnaprapancham 3 жыл бұрын
Thank you
@greenframesexploration7941
@greenframesexploration7941 3 жыл бұрын
പറഞ്ഞതിൽ രണ്ടു തെറ്റുണ്ട്... അത് ശിവ ക്ഷേത്രം അല്ല അയ്യപ്പസ്വാമിയുടെ ക്ഷേത്രം ആണ്... പിന്നെ പീച്ചി ഡാം ലെ വെള്ളം പോകുന്ന വഴി അതല്ല. അത് പീച്ചി ഡാമിന്റെ റിസർവോയറിന്റെ ഒരു ഭാഗം ആണ്... ബാക്കി എല്ലാം അടിപൊളി സൂപ്പർ ഡ്രോൺ വ്യൂ... ❤👌👌
@Varnaprapancham
@Varnaprapancham 3 жыл бұрын
തിരുത്തലുകൾക്ക് നന്ദി ,തുടർത്തും വീഡിയോകൾ കാണുക .ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുക .
@cry4sat
@cry4sat 3 жыл бұрын
Bro, Both these tunnel run parallel to each other, connecting Palakkad & Thrissur Districts ... Vadakkancherry is only a town in between this route. Then the temple is Sri Dharmashastha Ayyappa Temple. Good Aerial shots 👍🏻
@Varnaprapancham
@Varnaprapancham 3 жыл бұрын
Thankyou for the comment.
@sreeranjit
@sreeranjit 3 жыл бұрын
വീഡിയോ നന്നായി....എന്നാൽ സ്ലിപ്റ്റിൽ വലിയ തെറ്റുകൾ കടന്നു കൂടിയിരിക്കുന്നു. 1. ഒരു ടണൽ തൃശൂർ നിന്നും പാലക്കാട്ടേയ്ക്ക് മറ്റൽ പാലക്കാടു നിന്നും തൃശൂരിലേക്കുമുള്ളതാണ് 2 വഴിയരികിൽ കണ്ടത് ശിവക്ഷേത്രമല്ല...മറിച്ച് അയ്യപ്പക്ഷേത്രമാണ്. .കുതിരപ്പുറത്തിരിക്കുന്ന വളരെ അപൂർവ്വമായ അയ്യപ്പവിഗ്രഹം.. അതാണ് കുതിരാൻ എന്ന പേരിന് ആധാരം 3 പീച്ചിയുടെ റിസർവോയറിലേക്കുള്ള ഒരു കൈവഴിയാണത്... പീച്ചി തുറക്കുന്നത് പടിഞ്ഞാദമിറ്റിയുള്ള പട്ടിക്കാട് ഭാഗങ്ങളിലുള്ള കനാലുകളിലേക്കാണ്.. 4. തുരങ്കങ്ങൾക്ക് ഇടയിൽ പണിയുന്ന ചെറിയ കെട്ടിടം ജനറേറ്റർ കം കംട്രോൾ റൂമുകളാണ് .. ഫോട്ടോഗ്രാഫിയും ഡ്രോൺ പിക്ചറൈസേഷനും നന്നായി.. അഭിനന്ദനങ്ങൾ...
@Varnaprapancham
@Varnaprapancham 3 жыл бұрын
തെറ്റുകൾ തിരുത്തിയതിന് വളരെ അധികം തന്നി , അതിൽ പ്രധാനമായും കുതിരാൻ എന്ന് പേര് വരാൻ കാരണമായ സംഗതി എനിക്ക് ഏറെ ഇഷ്ടമായ് .തുടർന്നും വീഡിയോകൾ കാണണം ഷേയർ ചെയ്ത് സപ്പോർട്ട് ചെയ്യണം.
@blessonh6856
@blessonh6856 3 жыл бұрын
Dubbing lag und.
@Varnaprapancham
@Varnaprapancham 3 жыл бұрын
ഇതൊന്നും സ്ക്രിപ്റ്റ് എഴുതി വെച്ചിട്ട് പറയുന്നതല്ല വിഷ്വൽ എല്ലാം എഡിറ്റ് ചെയ്ത് കഴിഞ്ഞ് ,വോയ്സ്ഓവർ ചെയ്യാൻ തുടങ്ങുമ്പോൾ സ്ക്രിനിൽ നോക്കി ആവിഷ്യൽസിന് അനുയോജ്യമായ് പറയുന്നതാണ് ,പിന്നെ ഒരു ഗ്യാപില്ലാത്തെ വിവരണങ്ങൾ നൽകിയാൽ അതിനും ഒരു സുഖം ഉണ്ടാകില്ല അതാണ് .എന്തായാലും കുറവുകൾ പരിഹരിച്ച് മാക്സിമം മുമ്പോട്ട് പോകാൻ ശ്രമിക്കും. വീഡിയോ കണ്ടതിൽ വളരെ അധികം സന്തോഷം ' തുടർന്നും കാണുക ഷെയർ ചെയ്ത് പ്രോൽസാഹിപ്പിക്കുക .നന്ദി .
@blessonh6856
@blessonh6856 3 жыл бұрын
@@Varnaprapancham സൂർത്തെ നെഗറ്റീവ് അടിച്ചതല്ല.
@Varnaprapancham
@Varnaprapancham 3 жыл бұрын
എനിക്ക് അങ്ങനെ ഫിൽ ചെയ്തില്ല .പോലിറ്റിവായിട്ടാ എടുത്തത് . എൻ്റെ വാട്സാപ്പ് നബർ 8281643005
@aynoosvlog6770
@aynoosvlog6770 3 жыл бұрын
Hai
@Varnaprapancham
@Varnaprapancham 3 жыл бұрын
Hai
@AbdulSalam-pi6gz
@AbdulSalam-pi6gz 3 жыл бұрын
ആ ഓഫീസ് കരം പിരിക്കാനാ , ,,,, ൃചുങ്കം,)
@niyasm8973
@niyasm8973 3 жыл бұрын
Alla...toll plaza vere undu..panniyankara
@haneeshjose5549
@haneeshjose5549 3 жыл бұрын
താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട് പീച്ചി ഡാം തുറന്നാൽ വരുന്ന വെള്ളം അല്ല പാലത്തിൻറെ അടിയിലൂടെ പോകുന്നത്. പീച്ചി വൃഷ്ടിപ്രദേശം തന്നെയാണത്
@Varnaprapancham
@Varnaprapancham 3 жыл бұрын
വീഡിയോ കണ്ടതിലും തെറ്റ് തിരുത്തിയതിലും വളരെ അധികം സന്തോഷം. തുടർന്നും കാണുക .ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ.
@thomasmathew667
@thomasmathew667 3 жыл бұрын
പ്രകൃതി രമണീയം ഞങ്ങളുടെ സ്വന്തം കുതിരാൻ . പീച്ചി ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയ ആണ് ഇത് ( പാലത്തിനടിയിൽ വരെ വെള്ളം നിറയുമ്പോൾ ആണ് ഡാം നിറയുന്നതും, തുറന്നു ഒഴുക്കിക്കളയുന്നതും )നല്ല അവതരണം ..കണ്ണിനും കാതിനും ഇമ്പകരം ...
@jamescole6520
@jamescole6520 3 жыл бұрын
2016 ഇൽ അല്ലേ പണി തുടങ്ങിയെ?
@Varnaprapancham
@Varnaprapancham 3 жыл бұрын
കൃത്യമായ ഒരു ഡേറ്റ് എനിക്ക് അറിയില്ല ഗുഗിളിൽ സെർച്ച് ചെയ്താൽ കിട്ടും
@abutallu4511
@abutallu4511 3 жыл бұрын
സന്തോഷ് ജോർജിന്റെ കോപ്പി
@Varnaprapancham
@Varnaprapancham 3 жыл бұрын
അങ്ങനെ കാണുന്നതിൽ എനിക്ക് തികഞ്ഞ അഭിമാനമാണ് ഉള്ളത് ,കാരണം ഞാൽ ഏറെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം ,വീഡിയോ ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്ത് പ്രോൽസാഹിപ്പിക്കുക .നന്ദി .
@MuhammadHussain-vq4ks
@MuhammadHussain-vq4ks 3 жыл бұрын
👍👍👍
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 491 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН