കുതിരക് വേദന ഉണ്ടാവും എന്നായിരുന്നു കരുതിയിരുന്നത്. . ഇപ്പോ ക്ലിയർ ആയി.... വീഡിയോകൾ തുടരൂ ഫുൾ സപ്പോർട്ട്
@Petstationkannur3 жыл бұрын
Thanks bro
@shanu91703 жыл бұрын
Pic to share my
@jabirramzan88003 жыл бұрын
O
@rathnaakka76143 жыл бұрын
🧕💉💊🩺
@rathnaakka76143 жыл бұрын
🧕🐂💉💊🩺⛏️🕉️
@vinayakmadhav97703 жыл бұрын
അതെ.... വേദനിക്കുന്നുണ്ടെങ്കിൽ കുതിര കാൽ ഒന്ന് അനക്കുകപോലും ചെയ്യാതെ ഇങ്ങനെ നിന്ന് കൊടുക്കില്ലല്ലോ.... അങ്ങനെ ആ സംശയം മാറിക്കിട്ടി...... Thk u for this vdo ❤️
@jabbuertiga9053 жыл бұрын
ഈ കുതിരയുടെ ഒരു ഭാഗ്യം ,, സ്വന്തം മക്കളെ പോലെ നോക്കുന്ന സാബിയുടെ കയ്യിൽ നിങ്ങൾ എത്തിപ്പെട്ടത് നിങ്ങളെ ഭാഗ്യം 🥰
@Petstationkannur3 жыл бұрын
Bro❤️
@sulthanjinn48164 жыл бұрын
ഇക്കാ ഇങ്ങള് ഒരു കില്ലാടി തന്നെ❤️
@Petstationkannur3 жыл бұрын
😀😀🙈
@Rubinfaiz4 жыл бұрын
Vedeo ishtaayi. കുതിരകൾക്ക് ഇങ്ങനെയൊക്കെ ചെയ്യുന്നത് ആദ്യായിട്ടാണ് കാണുന്നത്
@badushak.a.27314 жыл бұрын
അബാകഥയോ എന്ത് അബാകത സൂപ്പർ ആയിട്ടുണ്ട് ഇത് പോലെ തന്നെ കണ്ടിന്യു ചെയ്താൽ മതി 👍ഈ ചാനൽ കാണാൻ കുറച്ചു ലേറ്റ് ആയി പോയി ഇനിയും ഒരുപാട് നല്ല നല്ല വിഡിയോകൾ ചെയ്യാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു
@manafmetropalace67703 жыл бұрын
അപാകത😂😍
@kmlmmlkmlknmk10253 жыл бұрын
Fubo
@shiyanrock89654 жыл бұрын
കുതിര പൊളിച്ചു എന്താ ഭംഗി
@Manoj-yq8xs3 жыл бұрын
വളരെ നന്ദായിട്ടുണ്ട്... ചെറുപ്പം മുതലേ ഉള്ള ഒരു സംശയം ആയിരുന്നു... Great and thanks for sharing..
@_mr_branthan56494 жыл бұрын
ഇതുവരെ എല്ലാവരും ഇൻസ്റ്റയിലൂടെയും, tiktok ലൂടെയും കണ്ടത് കളർഫുൾ ആയ ഒരുപാട് pets നെയാണെങ്കിൽ, യൂട്യൂബിലൂടെ കാണാൻ പോകുന്നത് അതൊക്കെ maintain ചെയ്ത് പോകാൻ അതിന്റെ പിന്നിലുള്ള effort കൂടിയായിരിക്കും..... grt🤩
@Petstationkannur4 жыл бұрын
Sure... ശ്രമിക്കാം ബ്രൊ
@starmovies36553 жыл бұрын
@@Petstationkannur ലൊക്കേഷൻ വാട്സ്ആപ്പ് നമ്പർ
@shihabbabz63823 жыл бұрын
ഞാൻ ഈ channel കാണാൻ വൈകിപ്പോയി.. superb ❤️ awesome ❤️ subscribed❤️
@vineethb69703 жыл бұрын
ലാടം പഴുപ്പിച്ചു വെച്ചു മാർക്ക് ചെയുമ്പോലെ കണ്ടിട്ടുണ്ട്,, ആണി അടിക്കും മുൻപ്,,,, താങ്കളുടെ വീഡിയോസ് എല്ലാം 👌👌👌,, മൗഗ്ലി 😍😍😍👌👌കൊറോണ ഒക്കെ മാറി എന്നെങ്കിലും ഒരിക്കൽ താങ്കളുടെ പിള്ളേരെ എല്ലാം ഒന്നു കാണാൻ വരുണ്ട് ☺️☺️
@sajanaa95393 жыл бұрын
എത്രയൊക്കെ വേദനിക്കില്ല എന്ന് പറഞ്ഞാലും ആണി അടിക്കുമ്പോ എന്റെ നെഞ്ചിൽ അടിച്ചുകേറ്റുന്ന ഒരു ഫീലിംഗ്... ഞാൻ പാവമായത് കൊണ്ട് ആവും 😁
@rasheedparambath93383 жыл бұрын
നിങ്ങൾ പേടിക്കണ്ട അതിന് ഒരു വേദനയും ഉണ്ടാവില്ല ,മറിച്ച് അതിൻറെ കുളമ്പ് കേടുവരാതിരിക്കാൻ ഹോസ് ഷൂസ് ഇടുന്നത് വളരെ ഉപകാരപ്രദമായിരിക്കും
എന്തൊരു വൃത്തിയാക്കി വെക്കുന്നു. പിന്നെ കാലിൽ ഇതൊക്കെ സെറ്റ്ചെയ്തു വെക്കുന്നത് ഇത്ര അടിപൊളിയാക്കി കാണിച്ചെന്നു നന്ദി .. .. Hats off ♥
@Rockworksbyashish3 жыл бұрын
Super video but music edit korachu boaring ayi thoni👍
@farshadsailor22283 жыл бұрын
മൂപ്പർ കുതിരയുടെ കാൽ സ്വന്തം കാലുകൾക്കു ഇടയിൽ തിരുകി വച്ചപ്പോൾ മർമ്മ ഭാഗത്തു ചവിട്ടു കിട്ടുമോ എന്ന് ഓർത്തു ടെൻഷൻ അടിച്ചത് ഞാൻ മാത്രമാണോ...😝
@Petstationkannur3 жыл бұрын
He is professional farrier
@outspoken96243 жыл бұрын
🤣🤣
@cbsuresh56313 жыл бұрын
എന്തിനാണ്.. shoe.. ചെയ്യുന്നത്?
@sajnashaji5303 жыл бұрын
@@cbsuresh5631 nammmal roadilude pokumbol kuthiralk kaal vedhaninkathirikkan
@siru73683 жыл бұрын
🤣🤣അത് സഭാവിക്കാതെ ഇരിക്കാൻ മൂപ്പർ പേഡ് വെച്ചിട്ടുണ്ട് എന്ന് തോന്നുന്നു
@shaznashezinsiraj61273 жыл бұрын
Innaato nammude petstation kannurinte channel kandath... Maasha allah. Full vediosum kandutto.... Njanum kannuran. Pet stationil varanorungiyirunnu. But lockdown pani pattichille.. Insha allah ingal thudangeet varam
@sanalkumars95403 жыл бұрын
Njan adyamaaya e channel kaanunne super
@112shanziyap.n.nazeer33 жыл бұрын
Pet സ്റ്റേഷൻ കാണാൻ എന്ത് വൃത്തി ആണ് 😍. Zabir kka ഇന്ന് നല്ല സുന്ദരൻ ആയിട്ടുണ്ട് ട്ടോ 😂
@sivaramdeekshitar3 жыл бұрын
The farrier trims the hoof in a perfect angle that the horse doesn't feel any pain while running... No joint pain or angle pain for the horse... Great appreciation to the farrier...❤️
@drnams37743 жыл бұрын
*ankle
@muhammadshafeekanees75543 жыл бұрын
Ikka itta full video kaanannu vicharichu ,poli
@sayyidsulaim6144 жыл бұрын
Good job broo Keep making videos Good content
@Petstationkannur4 жыл бұрын
Thanks bro
@soorajgsunil58844 жыл бұрын
Bro can you do a video about horse maintaining and must about price of a horse
പൊളിച്ചു ഇക്ക ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആണി അടിക്കുന്ന സീൻ വന്നപ്പോൾ എന്റെ നഖത്തിനുള്ളിൽ എന്തോ കേറുന്ന പോലെ തോന്നി
@kidzaniaa4 жыл бұрын
നിങ്ങള്ക്ക് ഈ പെറ്സ്റ്റേഷൻ അല്ലാതെ വേറെ വരുമാന മാർഗങ്ങൾ എന്തെല്ലാമാണ്... വീഡിയോ എല്ലാം രസമാകുന്നുണ്ട്..
@ajmalmuhamed24904 жыл бұрын
എല്ലാരുടെയും സംശയം😂😂😂
@thesiblife28544 жыл бұрын
Sabir ജ്വല്ലറി owner ആണ്
@shankadumeni89503 жыл бұрын
ബിസിനസ് ഉണ്ട് , അത് കൊണ്ട് പൈസ ഉണ്ടാക്കി വീട്ടുകാരെയും പെറ്റ്സിനെയും പൊന്നു പോലെ നോക്കുന്നു,അത് നമ്മളെ കാണിച്ചു കൊതിപ്പിക്കുകയും ചെയ്യുന്നു 🤣🤣🤣
@shankadumeni89503 жыл бұрын
പെറ്റ്സിനെ ഇഷ്ടത്തോടെ നോക്കുന്നവർക്ക് അറിയാം, അത് വരുമാന മാർഗം അല്ല.ഇഷ്ടം കൂടുതൽ ആണോ അത്രയും ചിലവും ഉള്ള വഴി ആണ് അത്. പക്ഷെ അതിന്റെ കൂടെ നിൽക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ, അത് വേറെ ലെവൽ ആണ്. 100 രൂപക്ക് വാങ്ങിയ ലൗ ബേർഡ് ആണെങ്കിൽ പോലും. ഇതിൽ ആ പെറ്റിന്റെ മൂല്യം അല്ല,അവയോട് ഉള്ള സ്നേഹം ആണ് എടുത്തു പറയേണ്ടത്
@ansarianu91033 жыл бұрын
ചുരുക്കി പറഞ്ഞാൽ കുതിരയുടെ വുഡ്ലാണ്ട് ആണ് ല്ലേ അത്... 😬😬 എന്തായാലും അടിപൊളി ഇഷ്ട്ടപെട്ടു സബ്സ്ക്രൈബ് ചെയ്തു... 👍👍👍👍