കുതിരയും കാലാളും കൊണ്ട് ചെക്ക്മേറ്റ്‌ !!! മിഖായേൽ താൽ !!! 🔥🔥🔥| Mikhail Tal | Chess Master Academy

  Рет қаралды 16,969

Chess Master Academy - Malayalam

Chess Master Academy - Malayalam

Күн бұрын

Пікірлер: 96
@ChessMasterAcademy
@ChessMasterAcademy Жыл бұрын
Social Media Links Below : Instagram : instagram.com/chessmasteracademymalayalam/?igshid=YmMyMTA2M2Y%3D Discord : discord.gg/NX6Jr9HSMh Facebook Page : facebook.com/profile.php?id=100064269632107 -------------------- Video Links Below : How to Play Chess : kzbin.info/aero/PLh5ydgHFL9zcYZmSPt9M3jxp-7mIyjDvj Chess Openings : kzbin.info/aero/PLh5ydgHFL9zepM4F7_OxFeJT0P5D26oIM Famous Chess Games : kzbin.info/aero/PLh5ydgHFL9zeQHuctFwzIMwHYCUaVUkm0 Paul Morphy: kzbin.info/aero/PLh5ydgHFL9zc3o_hlPXzPWeO6mEatufHf Steinitz: kzbin.info/aero/PLh5ydgHFL9zdoek2bLY4uJhyJX7AvBmBS Emmanuel Lasker: kzbin.info/aero/PLh5ydgHFL9zeu1iBQyX0QR0-gbJ7sm52x Capablanca: kzbin.info/aero/PLh5ydgHFL9zcgh3pppOb0oH6NnwOhR4tK Mikhail Tal Series : kzbin.info/aero/PLh5ydgHFL9zdWhftp_3u4fH3-1Or7HEdV ----------------
@kcvinu
@kcvinu Жыл бұрын
മിഖായേൽ താലിന്റെ കളി കാണുന്നതും സസ്പെൻസ് ത്രില്ലർ സിനിമ കാണുന്നതും ഒരുപോലെയാണ്. ഗംഭീര കളി.
@Arikkomban555
@Arikkomban555 Жыл бұрын
ഇങ്ങേരു മനുഷ്യൻ തന്നെ ആയിരുന്നോ.. 🙄🙄❤️❤️💞💞
@jaffermoideen9135
@jaffermoideen9135 Жыл бұрын
ഒലക്ക ബോബി ഫിഷറും റാഷിദ് നസ്മുദ്ധീനോവ് ഇങ്ങനെ ഉള്ള വരുമായി എത്ര കളികൾ തോറ്റിരിക്കുന്നു ഇത് വല്ല ലോക്കൽസുമായുള്ള കളികൾ ആണ് ഇവർ അധികവും കാണിക്കുന്നത്
@Arikkomban555
@Arikkomban555 Жыл бұрын
@@jaffermoideen9135 ആയിരിക്കാം... പക്ഷെ ഇങ്ങേരുടെ ഓരോ മൂവും unpredictable ആണ്...
@aswinaravind2801
@aswinaravind2801 Жыл бұрын
@@jaffermoideen9135നെഷ്മെദീനൊവ്‌ വുമായി തോറ്റിട്ടുണ്ട് . പക്ഷെ ഫിഷർ ന്റെ കൂടെ ഈക്വൽ ആണ് . 4 ജയം 4 തോൽവി . ബാക്കി എല്ലാം സമനില
@mrx1350
@mrx1350 Жыл бұрын
@@jaffermoideen9135 fischerine topichat kanan ano mowne
@jaffermoideen9135
@jaffermoideen9135 Жыл бұрын
@@mrx1350 ഫിഷർ താലിനെ തൊപ്പിക്കുന്നത് ഞാൻ ഇന്നലെയും കണ്ടു അത് ഒരു ഫിലിപ്പിൻസ് യൂ ട്യൂബർ ഇട്ട വീഡിയോ മലയാളികൾ ഇടില്ല അതാകട്ടെ ക്വീൻ സാക്രിഫൈസ് ചെയ്തു കൊണ്ട് താൽ വെള്ളം കുടിച്ചു
@shibuerattottil7226
@shibuerattottil7226 Жыл бұрын
എന്റെ പൊന്നോ എന്താ ഇത് kili പറന്നു Tal magic 💯💞✨️😴✨️കമ്പ്യൂട്ടർ പോലും ഇത്രയാധികം ചിന്തിച്ചു കാണില്ല Thala
@shamsudheen2253
@shamsudheen2253 Жыл бұрын
ദൈവത്തിനു ചെസ്സ് കളിക്കാരനായി ജനിക്കാൻ തോന്നിയപ്പോൾ മിഖായേൽ താൽ ആയി ജനിച്ചു .ഇതിഹാസം.!!!!!!മജീഷ്യൻ!!!
@Sk-pf1kr
@Sk-pf1kr Жыл бұрын
Talinu മാത്രം സാധ്യമാവുന്നത് ,,👍
@KL62GAMER
@KL62GAMER Жыл бұрын
മിഖായേൽ താൽ ക്വീൻ നെ സാക്രിഫൈസ് ചെയ്തോ, 2-3 മൂവ്സ്ൽ എതിരാളി തോറ്റു എന്ന് ഒറപ്പിക്കാം 😃🔥
@aseebmk8517
@aseebmk8517 Жыл бұрын
സത്യം
@aseebmk8517
@aseebmk8517 Жыл бұрын
സത്യം
@vivekmohan7785
@vivekmohan7785 Жыл бұрын
Mikhail Tal ഇന്റെ Sacrifice നെ പറ്റി എന്നിക് ഒന്നും പറയാനില്ല അതിനു അദ്ദേഹം മനുഷ്യനല്ലല്ലോ. 🥴🥴🥴
@AkhilRajga3221
@AkhilRajga3221 Жыл бұрын
ലെ ക്വീൻ :-പുല്ലുവിലയല്ലേടോ താൻ എനിക്കു തരുന്നത് 🤨🤨🤨
@anoopmetalfreak
@anoopmetalfreak Жыл бұрын
Uff രോമാഞ്ചം വന്നു 😍❤️
@muhammedkasim2917
@muhammedkasim2917 Жыл бұрын
I love mikhail tal
@shynads5148
@shynads5148 17 күн бұрын
Thal ennum vismayam
@anishgirifans
@anishgirifans Жыл бұрын
Tal ne pole sacrifice cheyyunna oru playera njan but innuvare jaicha charitramilla .So Talnte level enikk manassilavum. Greatest GM of all time:Tal
@Assembling_and_repairing
@Assembling_and_repairing Жыл бұрын
*അടിപൊളി . ഇതാണ് സാക്രിഫൈസ്*
@linosthomas9783
@linosthomas9783 Жыл бұрын
ഇങ്ങേര് ഒരു അവതാരം തന്നെ
@arjunsr1338
@arjunsr1338 Жыл бұрын
Chess bordila t 20 player Mr 360 , ABD.🙏
@thebozzkingmaker7210
@thebozzkingmaker7210 Жыл бұрын
Chess King
@Vivek-th9jd
@Vivek-th9jd Жыл бұрын
Mass nahi mass ka bappp 💥
@ChessMasterAcademy
@ChessMasterAcademy Жыл бұрын
😄😄
@muhammedfarhan1570
@muhammedfarhan1570 Жыл бұрын
Chess clock ഇങ്ങനെ ഉപയോഗിക്കാം എന്ന് വിശദമായി ഒന്ന് പറയാമോ ?
@RanjithRadhakrishnan-me5tj
@RanjithRadhakrishnan-me5tj Жыл бұрын
Ningalde avatharanam nice ❤️
@ChessMasterAcademy
@ChessMasterAcademy Жыл бұрын
Thank you 😊
@humbleshine
@humbleshine Жыл бұрын
Alien, mutant ഇതിൽ ഏതായിട്ട് വരും ഈ മനുഷ്യൻ 😱
@maneshvthomas2963
@maneshvthomas2963 Жыл бұрын
സൂപ്പർ
@sreevalsanmenon2730
@sreevalsanmenon2730 Жыл бұрын
Wonderful Thank you very much ❣️
@ChessMasterAcademy
@ChessMasterAcademy Жыл бұрын
Thank you too!
@ranjithmenon7047
@ranjithmenon7047 Жыл бұрын
കിടിലൻ 👌
@moneyexchangeratetoday991
@moneyexchangeratetoday991 12 күн бұрын
ഇങ്ങേരുടെ കളി പരമ്പരയായി കണ്ടു. മറ്റുള്ളവരുടെ കളി കാണാൻ താല്പര്യം പോയി 😂. ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധം കോൺഫിഡൻസ് ആണ്. ഓരോ സാക്രിഫേസുകളിലും, മൂവുകളിലും എതിരാളികൾക്ക് നിഗൂഢമായ അപകട സന്ദേശമാണ് താൽ മുന്നോട്ട് വെക്കുന്നത് എനിക്ക് തോന്നുന്നത് അന്നത്തെ ആ കാലഘട്ടത്തിൽ താലിനെതിരെ കളിക്കുന്ന പ്ലെയേഴ്സിന് അദ്ദേഹത്തോട് വലിയൊരു ഭയം ഉണ്ടായിരുന്നു എന്നാണ്. കാരണം അദ്ദേഹത്തിന്റെ കളി ശൈലി. 🥰
@unnichettanghsadimali6106
@unnichettanghsadimali6106 2 ай бұрын
ഞാനൊരു സിനിമ കകാണാൻ വന്നതാ. അപ്പോഴാണ് ഈ കളി കണ്ടത് എന്നാ പിന്നെ ഇത് കണ്ടിട്ട് സിനിമ കാണാം എന്ന് വിചാരിച്ചു ഹോ ഇതിലും നല്ല സിനിമയുണ്ടോ ഉണ്ടോ
@yourstruly1234
@yourstruly1234 Жыл бұрын
Oru born genius ne kondu mathre ingane kalikkan pattooo 🙏🙏🙏
@sudesanputhanpuryil4487
@sudesanputhanpuryil4487 7 ай бұрын
ദൈവം വന്നു കളിച്ചാലും ഇങ്ങേരോട് പിടിച്ചു നിൽക്ക്തില്ല..
@ChessMasterAcademy
@ChessMasterAcademy 7 ай бұрын
😊😊
@peskichuz8227
@peskichuz8227 Жыл бұрын
Ufff scene play
@ranjith-creations
@ranjith-creations 3 ай бұрын
💌💌 അടിപൊളി❤️🌿🍃
@ummerummer5401
@ummerummer5401 Жыл бұрын
ഗംഭീരം
@devams06
@devams06 Жыл бұрын
Machine Tal
@jobinjohn7308
@jobinjohn7308 Жыл бұрын
Kidilam❣️
@jijojoseph3409
@jijojoseph3409 Жыл бұрын
Kidu play
@cutiepievlogz9825
@cutiepievlogz9825 11 ай бұрын
Good presentation 🔥🔥
@sajeevpk2121
@sajeevpk2121 Жыл бұрын
Super super super game 👍💪💪💪🎉🎉🎉🎉🎉🎉🎉
@nitheeshmithra4228
@nitheeshmithra4228 Жыл бұрын
Wow what an awesome play
@sajeeshunni3286
@sajeeshunni3286 Жыл бұрын
Simple and powerful😊
@dominicsavioribera8426
@dominicsavioribera8426 Жыл бұрын
റൂക്കിനെ വേണോ? എടുത്തോ... നൈറ്റിനെ വേണോ? എടുത്തോ... ക്വീനിനെ വേണോ? എടുത്തോ... . . . . . നിങ്ങടെ കിങ്ങിനെ ഞാനിങ്ങെടുക്കുവാ...😁
@jitheshcv4349
@jitheshcv4349 Жыл бұрын
Ingerod aarenkilum kalikkan nikkuo🔥
@swathincs2882
@swathincs2882 Жыл бұрын
Njn kalikkum 🤣🤭
@jollyambu8537
@jollyambu8537 7 ай бұрын
Excellent
@ChessMasterAcademy
@ChessMasterAcademy 7 ай бұрын
Thank you 😊
@moideenyousaf3757
@moideenyousaf3757 Жыл бұрын
A+ attack
@prasadks8674
@prasadks8674 8 ай бұрын
ഞാൻ താൽഫാനായത് വെറുതെയല്ല.🤣🤣🤣🤣
@kvsharafudeenkaruppammveet2804
@kvsharafudeenkaruppammveet2804 Жыл бұрын
Super Super Super👍👍👍👍👍👍
@ChessMasterAcademy
@ChessMasterAcademy Жыл бұрын
Thank you!
@Pixie_sature2279
@Pixie_sature2279 Жыл бұрын
Great
@akhils5494
@akhils5494 Жыл бұрын
💥💥💥
@sudesanputhanpuryil4487
@sudesanputhanpuryil4487 7 ай бұрын
Fantastic
@ChessMasterAcademy
@ChessMasterAcademy 7 ай бұрын
Thanks 😊
@dominicsavioribera8426
@dominicsavioribera8426 Жыл бұрын
❤️😍
@cyriacaugustine5204
@cyriacaugustine5204 Жыл бұрын
e7 squre ഡിഫെൻഡ് ചെയ്യാൻ Rae8 കളിച്ചിരുന്നെങ്കിലോ. Rfe8 ന് പകരം.
@ChessMasterAcademy
@ChessMasterAcademy Жыл бұрын
Ennalum attack cheyyam white nu
@ubaidubd2977
@ubaidubd2977 Жыл бұрын
Onnum parayanilla😘
@mathewjohn2973
@mathewjohn2973 Жыл бұрын
Super
@zubairbandadka4357
@zubairbandadka4357 Жыл бұрын
Sooooper
@nibincochin9750
@nibincochin9750 Жыл бұрын
Super ❤
@jollytv6294
@jollytv6294 Жыл бұрын
ഇത് എങ്ങിനെ സാധിക്കുന്നു
@santhoshkumar-si3dn
@santhoshkumar-si3dn Жыл бұрын
Pone E4 pakaram rook g8 cheydhal defend cheyyan pattumayirunnille..
@santhoshkumar-si3dn
@santhoshkumar-si3dn Жыл бұрын
Reply
@shaijusworld7105
@shaijusworld7105 Жыл бұрын
Good game
@abdullanajeeh3023
@abdullanajeeh3023 Жыл бұрын
❤️
@mohamedshahzad2672
@mohamedshahzad2672 Жыл бұрын
Aadhyam thanne bishop pair ne vettiya opponent ippo aaraayi😂😂😂
@sandeepmonu1336
@sandeepmonu1336 Жыл бұрын
താലും റാഷിദും തമ്മിൽ നടന്ന 2nd game ഇടാമോ, റാഷിദ് ജയിച്ച game?
@ChessMasterAcademy
@ChessMasterAcademy Жыл бұрын
Sure..pinneed cheyyam
@prasadks8674
@prasadks8674 8 ай бұрын
താൽ തോക്കുമ്പോൾ... എന്തോ ഒരു വിഷമം😊😊
@METALICPES
@METALICPES 8 ай бұрын
ഇയാൾ ഒരു ഇതിഹാസം തന്നെ എല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് കളിക്കുന്നത് ആനന്ദ് kasprov calsan ഇവരൊന്നും താലിന്റെ മുന്നിൽ ഒന്നും അല്ല
@sureshbabuvu
@sureshbabuvu 4 ай бұрын
എൻറെ പൊന്നു താലേ നമിച്ചു.
@kiranpj8105
@kiranpj8105 Жыл бұрын
7:27 rook e8 നു പകരം മറ്റേ rook e8 ഇൽ വന്നിരുന്നെങ്കിൽ ലാസ്റ്റ് knight checkmate നടക്കില്ലായിരുന്നു
@MayaMaya-cu1cd
@MayaMaya-cu1cd Жыл бұрын
❤❤❤
@sivakumarchandran8126
@sivakumarchandran8126 Жыл бұрын
Tal nu pakaram Tal mathram
@lineeshlineeshmp5810
@lineeshlineeshmp5810 Жыл бұрын
Super game
@santhoshkumar-si3dn
@santhoshkumar-si3dn Жыл бұрын
S
@sreekanthkanthalloor8702
@sreekanthkanthalloor8702 Жыл бұрын
Wow
@ameshvalath
@ameshvalath 10 ай бұрын
Engrede Kali kanumbhozhane nammal onnum alla ennu thonni povunnath...
@seven-kr4pi
@seven-kr4pi Жыл бұрын
ഇയാൾ ഇത് എത്ര time aduthat ആണ് vache 🤷‍♀️🤷‍♀️🤷‍♀️🤷‍♀️ 🤔🤔🤔 ഞെട്ടി poii ശെരിക്കും
@tvmriyas
@tvmriyas Жыл бұрын
മ്യരകം,🙄
@muhammedfarhan1570
@muhammedfarhan1570 Жыл бұрын
Chess clock ഇങ്ങനെ ഉപയോഗിക്കാം എന്ന് വിശദമായി ഒന്ന് പറയാമോ ?
Greek Gift Sacrifice against Mikhail Tal!!
18:52
Chess Battles Malayalam
Рет қаралды 15 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
pumpkins #shorts
00:39
Mr DegrEE
Рет қаралды 125 МЛН
Morphy’s Opera Game Analysis [ Malayalam ]
16:02
Trophero Chess Club
Рет қаралды 1 М.
Staunton's Famous Bishop Sacrifices!!
15:35
Chess Battles Malayalam
Рет қаралды 11 М.
Best move of World Championship 2016 !!
18:25
Chess Battles Malayalam
Рет қаралды 83 М.
Gukesh Vs Wei Yi || Ches Olympiad 2024
18:00
Chess Battles Malayalam
Рет қаралды 15 М.
Game 02 || Knight + Bishop Vs Single Bishop!! Nihal Vs Praggnanandhaa
24:13
Chess Battles Malayalam
Рет қаралды 11 М.