കുത്ത് ചൂണ്ടയിൽ ഒരു നാടൻ വാള പിടുത്തം/Traditional kerala fishing

  Рет қаралды 21,853

Fishy Vlogs - Ajay Thiruvalla

Fishy Vlogs - Ajay Thiruvalla

Жыл бұрын

My fishing tackles
Fishing rod: Bone voyage Papuan bass expedition series 6.6 feet
Reel : Shimano curado 201XG
Braided Line: daiwa j braid 45lb
Leader line : Berkley vanish 50lb
snap : Fuji powerspeed snap medium
lure: 21gm frog
BONE 𝐃𝐈𝐒𝐓𝐑𝐈𝐁𝐔𝐓𝐎𝐑 𝐈𝐍 𝐈𝐍𝐃𝐈𝐀
𝐁𝐎𝐕𝐈𝐓𝐀𝐂𝐊𝐋𝐄 𝐖𝐎𝐑𝐋𝐃 𝐕𝐈𝐈𝐈/𝟏𝟒𝟖𝟒 𝐑𝐎𝐘𝐀𝐋 𝐏𝐋𝐀𝐙𝐀 𝐀𝐋𝐔𝐕𝐀 𝐄𝐑𝐍𝐀𝐊𝐔𝐋𝐀𝐌 𝟗𝟔𝟑𝟑𝟐𝟏𝟕𝟑𝟎𝟒/𝟗𝟎𝟒𝟖𝟓𝟗𝟔𝟏𝟏𝟏
നമ്മുടെ ചാനലിലെ മറ്റു വീഡിയോസ് കാണാൻ താഴേ കാണുന്ന ലിങ്കിൽ ടച്ച് ചെയ്യുക
പൊത്തിൽ ഒളിച്ചിരിക്കുന്ന മീൻ /eel fishing in Kerala #Keralafishing #nadanmeanpidutham
• പൊത്തിൽ ഒളിച്ചിരിക്കുന...
വന്യമായ അരിവികളിലൂടെ നടന്ന് വെള്ളച്ചാട്ടവും കണ്ട് ഒരു മീൻ പിടുത്തം/ eel fishing in a wild waterfall
• വന്യമായ അരിവികളിലൂടെ ന...
കുപ്പിച്ചുണ്ടയും ആയിട്ട് ഇറങ്ങിയത് ആണ്, പണി പാളി (bottil fishing)
• കുപ്പിച്ചുണ്ടയും ആയിട്...
പുതു വെള്ളത്തിൽ മീൻ പിടിക്കാൻ പോയിട്ട് ഉണ്ടോ ( Traditional cast net fishing)
• പുതു വെള്ളത്തിൽ മീൻ പി...
അഭിലാഷങ്ങൾ ശക്തമാകുമ്പോൾ അത് മാർഗങ്ങളെ സാദുകരിക്കും #GTfishing (Chennai offshore GT fishing)
• അഭിലാഷങ്ങൾ ശക്തമാകുമ്പ...
Manimala river ride part 2: ചെറുവള്ളി എസ്റ്റേറ്റ് കണ്ടിട്ട് വന്നാലോ.(2263 acre cheruvalli estate)
• Manimala river ride pa...
Manimala river ride part 1: മണിമലയാറിൻ്റെ തുടക്കം കാണാം
• Manimala river ride pa...
നദി യാത്ര part 1: 4kg ഉള്ള ഒരു cherumean പിന്നെ കുറച്ചു രസകരമായ നിമിഷങ്ങളും (Achenkovil river ride )
• നദി യാത്ര part 1: 4kg ...
തടി കഷ്ണം ഉപയോഗിച്ച് മീൻ പിടിച്ചാലോ 😜😜😜 (fishing with handmade wooden lure)
• തടി കഷ്ണം ഉപയോഗിച്ച് മ...
Carp കളുടെ രാജാക്കന്മാരുമായി യുദ്ധം ചെയ്ത ഒരു ദിവസം ( Masheer )
• Carp കളുടെ രാജാക്കന്മ...
ചുമ്മാ ഒന്ന് ഇറങ്ങിയതാ ആവശ്യത്തിനു മീൻ കിട്ടി 🎣🎣🎣🎣🎣
• ചുമ്മാ ഒന്ന് ഇറങ്ങിയതാ...

Пікірлер: 63
@anoopkrishnan8842
@anoopkrishnan8842 Жыл бұрын
അപ്പൊ പറഞ്ഞത് പോലെ വട്ടൊനെ ഇട്ട് വാളയെ പിടിച്ചു 😂❤❤
@TechieUploads
@TechieUploads Жыл бұрын
ഇതാണ് വട്ടൊന് ഇട്ടു വാള പിടുത്തം 😍😍😍😍
@VinodVinod-cj2hu
@VinodVinod-cj2hu Жыл бұрын
Bro Atherapppilly varamoo masher und
@neymerfan-kp6sg
@neymerfan-kp6sg Жыл бұрын
@@VinodVinod-cj2hu bron kodanjeri ariyo
@menappadanvlogs
@menappadanvlogs Жыл бұрын
കുത്തു ചൂണ്ട കൊള്ളാം 🥰സൂപ്പർ എപ്പിസോഡ് ആയിരുന്നു ബ്രോ 🥰🥰🙏🙏👍🏻👍🏻
@menappadanvlogs
@menappadanvlogs 11 ай бұрын
വാളക്കു ഡബ്ബിങ് ചെയ്തത് ആരാ 😂😂🥰👍🏻👍🏻👍🏻
@rusthamnilambur32
@rusthamnilambur32 Жыл бұрын
ത്രില്ലിംഗ് വീഡിയോ .. സൂപ്പർ..
@bagyarajgopal18
@bagyarajgopal18 Жыл бұрын
വെറൈറ്റി വീഡിയോകൾ അടിപൊളി ❤❤
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Жыл бұрын
Ente natile natholiyaanivan 😍
@Titan-sinan
@Titan-sinan Жыл бұрын
വെള്ളത്തിൽ ഉള്ള fishing waitig ആയിരുന്നു 💙❤️🔥
@timsm.i.8538
@timsm.i.8538 Жыл бұрын
കൊച്ചേട്ടാ ഇത് pOwlichuttoo👌👌👏👏
@user-hi8ze1oy2c
@user-hi8ze1oy2c Жыл бұрын
പൊളിച്ചു
@chaliyarhunting8411
@chaliyarhunting8411 Жыл бұрын
ഇതു വെറൈറ്റി വീഡിയോ പൊളി 👍👍👍
@coolmastertec3455
@coolmastertec3455 Жыл бұрын
ഇത് നമ്മുടെ അടുത്ത് കടവ് ആണല്ലോ 🤔🤔
@luckystarfishing9782
@luckystarfishing9782 Жыл бұрын
കിടിലം തന്നെ അണ്ണാ .......
@sudheesh1712
@sudheesh1712 Жыл бұрын
മച്ചാനെ വീഡിയോ അടിപൊളി
@x4albinpsycho396
@x4albinpsycho396 Жыл бұрын
Poli
@jittybabu5656
@jittybabu5656 Жыл бұрын
Aaha sambavam kollaalo🐬
@ajukjoseph5431
@ajukjoseph5431 Жыл бұрын
അജയ്യേട്ട ആ മീൻ ഇടുന്ന ചാക്ക് ആണ് തനി നാടൻ...😃
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
കിട്ടുന്നതിന് തൊട്ടുമുമ്പ് വരെ ഒരു രാശി ഇല്ലാത്ത ചാക്ക്, ഇപ്പം നല്ല രാശി ചാക്ക്
@ajukjoseph5431
@ajukjoseph5431 Жыл бұрын
@@fishyvlogs-ajay രാശി ചൂണ്ട, രാശി ചാക്ക്, രാശി കൊളുത്ത്... അങ്ങനെ നമ്മൾ ചൂണ്ടക്കാർക്ക് മാത്രം കൊറേ സാധനങ്ങൾ ഒണ്ട്...😃
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
അതേ 😄
@appuskitchen7998
@appuskitchen7998 Жыл бұрын
അജയ് സൂപ്പർ
@sujithmonm2926
@sujithmonm2926 Жыл бұрын
സൂപ്പർ വീഡിയോ
@sjfishing9968
@sjfishing9968 Жыл бұрын
പൊളി
@gfggbxvh647
@gfggbxvh647 Жыл бұрын
Mahesh🙋👌👌👌🤗🤗😱😱
@vijeshsoman6273
@vijeshsoman6273 Жыл бұрын
Polichutto
@aruchinnu
@aruchinnu Жыл бұрын
❤❤👌🏻
@aswathyprasannan4451
@aswathyprasannan4451 Жыл бұрын
പ്വോളി 👌🏻
@nirmalable1
@nirmalable1 Жыл бұрын
Ajay bro that was a different video 👌
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
❤️❤️❤️
@Naturelover-bg8hx
@Naturelover-bg8hx Жыл бұрын
@anoopsreedharan2794
@anoopsreedharan2794 Жыл бұрын
Super
@sajithkumar4472
@sajithkumar4472 Жыл бұрын
കുത്ത് ചൂണ്ട ഇട്ടാൽ ഇവിടെ വഞ്ചിക്കർ പോകും മീനിനെ.... നമ്മുടെ ഉറക്കവും പോകും...
@siyad7214
@siyad7214 Жыл бұрын
ഇതു എവിടെ ആണ് ചേട്ടാ ഞാനും താമസിക്കുന്നത് ആറ്റിന്റെ കരയിലാണ് ഇത് പോലെ മണൽ തിട്ട കുഞ്ഞുനാളിൽ കണ്ടതാണ് കൊതി തോന്നുന്നു
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
ഇവിടെ ഇപ്പം വെള്ളം ഇല്ല
@azeelkerala
@azeelkerala Жыл бұрын
ആ വണ്ണമുളള വള്ളി ഏതാ ?
@sarathmrfishingvlogs4874
@sarathmrfishingvlogs4874 Жыл бұрын
വട്ടൊനിൽ പെട്ടെന്ന് കിട്ടും
@Titan-sinan
@Titan-sinan Жыл бұрын
വംശനാശം വക്കിൽ നൽകുന്നവൻ ആണ് bro🥺💔
@PraveenKumar-bm5pj
@PraveenKumar-bm5pj Жыл бұрын
Manimalayaattil aaano
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
Yes
@azeelkerala
@azeelkerala Жыл бұрын
Hook ഏതാ Supper
@fishingworld7
@fishingworld7 Жыл бұрын
Supar
@travelingkindom1922
@travelingkindom1922 Жыл бұрын
Njangal ah irumbu palathinte adila choonda idunne kalloopara
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
ഞാൻ ഇടയ്ക്ക് അതിലെ പോകാർ ഉണ്ട്
@travelingkindom1922
@travelingkindom1922 Жыл бұрын
@@fishyvlogs-ajay oru vattam kandittund
@aseelkp9790
@aseelkp9790 Жыл бұрын
Aa ചൂണ്ട നൂൽ evde കിട്ടും, എൻ്റെ ഇവിടെ aa type illa, ith kurach katti und so onn parayane
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
Athe valakadayil kittum
@FISHNFISHONLY
@FISHNFISHONLY Жыл бұрын
❣️❣️❣️❣️
@snfishingnetsandtackles5504
@snfishingnetsandtackles5504 Жыл бұрын
😍😍🥰🥰👍👍👌👌
@robinjoy4759
@robinjoy4759 Жыл бұрын
Bro kalanjina pidikkamo bro live bite ittu
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
അത് ഇവിടെ ഇല്ല
@rejinjoy6919
@rejinjoy6919 Жыл бұрын
💗💗
@jishnupillai4979
@jishnupillai4979 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@imshooter.
@imshooter. Жыл бұрын
🥰💗
@nijanija8170
@nijanija8170 Жыл бұрын
👍
@rajeshr5099
@rajeshr5099 Жыл бұрын
പൊളിച്ചു 👏👌👏👌🔥🔥🔥 ഇതാണോ ചാത്തി എന്നുപറയുന്ന മീൻ????
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
ചെറിയ വാളയാണ് ഇവിടെ ചാത്തി എന്ന് പറയുന്നത്
@manikuttancp8426
@manikuttancp8426 Жыл бұрын
Vattoon rod il bait aayi ettaal vaala kittumo
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
വട്ടോൻ ജീവനോടെ കിടക്കില്ല അങ്ങനെ ഇട്ടാൽ
@suneeshsuneesh6252
@suneeshsuneesh6252 Жыл бұрын
Chetta oru spot parayumo
@mahesh736
@mahesh736 Жыл бұрын
Evide yaa old man ee place
@fishyvlogs-ajay
@fishyvlogs-ajay Жыл бұрын
ചെറുപ്പകാരൻ പോയി കണ്ടുപിടിക്ക് 😎
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 169 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,8 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН