ഇനിയും നിളെ നീ ഇരച്ചുപൊന്തും🔥 കാലത്തെ അതിജീവിച്ച കവിത.. ഇടശ്ശേരി❤
@MuhammedMuhammed-sl5eh4 жыл бұрын
Ys.yr words real true.ilke this words
@4rchi._3 жыл бұрын
ARJ_
@ajinks42382 жыл бұрын
Text Bookൽ ഇംഗ്ലീഷിൽ തർജ്ജമ ചെയ്ത കുറ്റിപ്പുറം പാലം എന്ന കവിത വായിച്ചിട്ട് കിളി പോയി 😂 മലയാളത്തിലുള്ള ആലാപനം കേട്ടപ്പോഴാണ് കവിതയുടെ ആശയം മനസ്സിലായത്💙👍
@Cream_moon_72 жыл бұрын
🤣🤣
@hassana6766 Жыл бұрын
Nte polathanne aanu lle... 😁😁
@prasannan99024 жыл бұрын
'ഇടശ്ശേരി '=❤️❤️ആലാപനം 🙏
@vichuzzz97363 жыл бұрын
Njaglkk padikka und othiri preyojanam.. 😍tqs.. 🤗
@ismailp44932 жыл бұрын
കവിത ആലാപനം 🌹🌹🌹🌹
@r_shigal6 жыл бұрын
Good I'm so happy to hear this song My heart was go to my child hood thans harikumar e
@MuhammedMuhammed-sl5eh4 жыл бұрын
Ys .iam go bak in my +2 life. Bcz this poem lam first study ing in thiss class rooom. Txz txs alot for u. Bcz I remember for go bak gud nostalgia. Txz . Good. Keep it upp.
@themelodymaker8804 жыл бұрын
ആത്മ സാന്ദ്രമായ വരികളും ആലാപനവും 👍
@santha43063 жыл бұрын
'അമ്പ പേരരെ നീ മാറിപോമോ ആകുലയമോറയ്‌കുചലയ് '😭
@Anohitha Жыл бұрын
🙌🏻😍
@Simbily4 жыл бұрын
Nalla varikal aa varikal paadiya eenam athilum gambeeram
@gillk79486 жыл бұрын
Beautiful lyrics
@MuhammedMuhammed-sl5eh4 жыл бұрын
Ya . Ys.
@nandhumusicandentertainmen61354 жыл бұрын
Yes on of the best
@Girisanmenon9 жыл бұрын
It is very butyful
@MuhammedMuhammed-sl5eh4 жыл бұрын
Ys aa kutty nannayi Kavitha chollunnnundddu. Good uzharagalilll ethatte
@shana9956 Жыл бұрын
Degree second year Englishil padikkaanund ee paatt
@vaishnavpoyyara1168 жыл бұрын
It is super.Thanks
@pesguys11443 жыл бұрын
സൂപ്പർ ❤❤
@reshmaksuresh39827 жыл бұрын
Super.....
@galaxydubai97487 жыл бұрын
ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍ ചിലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍ അഭിനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ് അടിയിലെ ശേഷിച്ച പേരാര്‍ നോക്കി ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍ ചിലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍ അഭിനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ് അടിയിലെ ശേഷിച്ച പേരാര്‍ നോക്കി പൂഴിമണലതില്‍ പണ്ടിരുന്ന് കൂത്താങ്കോലേറെ കളിച്ചതല്ലേ കുളിരോരുമോളത്തില്‍ മുങ്ങിമുങ്ങി കുളിയും ജപവും കഴിച്ചതല്ലെ പൊന്മയും കുരുവിയും കൊക്കുമന്ന് പൊങ്ങിപ്പറന്ന വിതാനത്തിങ്കല്‍ അഭിനാവപൂര്‍വ്വം ഞാന്‍ ഏറി നില്‍പ്പാണ് അടിയിലെ പേരാര്‍ നോക്കി നോക്കി ആടോപത്തോടിവള്‍ പേമഴിയില്‍ ആകെ തടം കുത്തി പാഞ്ഞു നിന്നു ഒരു തോണി പോലും വിലങ്ങിടാതെ ഗരുഡനും മേലെ പറന്നിടാതെ ഇനിയും നിളേ നീ ഇരച്ചു പൊന്തും ഇനിയും തടം തല്ലി പാഞ്ഞണയും ചിരിവരുന്നുണ്ടത് ചിന്തിക്കുമ്പോള്‍ ഇനി നീ ഈ പാലത്തില്‍ നാട്ട നൂഴും ഇനി നീ ഈ പാലത്തില്‍ നാട്ട നൂഴും എങ്കിലും മര്‍ത്യ വിജയത്തിന്മേല്‍ എന്‍ കഴലൂന്നി നിവര്‍ന്നു നില്‍ക്കെ ഉറവാര്‍ന്നിടുന്നുണ്ടെന്‍ ചേതസ്സിങ്കെല്‍ അറിയാത്ത വേദനയൊന്നുമെല്ലെ ഉന്മയില്‍ പുതുലോകത്തിന്നു തീര്‍ത്തൊരു ഉമ്മറപ്പടിയാമീ പാലത്തിന്മേല്‍ അനുദിനം മങ്ങുമാ ഗ്രാമചിത്രം മനസ്സാല്‍ ഞാന്‍ ഒന്നു നുകര്‍ന്നു നിന്നു പിറവി തൊട്ടെന്‍ കൂട്ടുകാരിയാം- മ്മമധുരിമ തൂകിടും ഗ്രാമലക്ഷ്മി അകലേക്കകലക്കേകലുകയായ് അവസാന യാത്ര പറയുകയാം പച്ചയും മഞ്ഞയും മാറി മാറി പാറിക്കളിയ്ക്കും പരന്ന പാടം ഫലഭാര നമ്ര തരുക്കള്‍ ചൂഴും നിലയങ്ങള്‍ വായ്ക്കും നിരന്ന തോട്ടം പലതരം പൂക്കള്‍ നിറഞ്ഞ കുന്നിന്‍ ചെരുവുകള്‍ വര്‍ണ്ണ ശഭളിതങ്ങള്‍ ആലും തറയും വിളക്കുമായ് ചേലഞ്ചും കാവിലെ ഉത്സവങ്ങള്‍ പകലത്തെ കര്‍ഷക സംഗീതങ്ങള്‍ ഇരവിലെ ഭീകര മൂകതകള്‍ അകലുകയാണിവ മെല്ലെ മെല്ലെ അണയുകയല്ലോ ചിലതു വേറെ അലരിന്മേല്‍ വാഴ്ച തുടങ്ങുകയായ് ശിലയും കരിയും സിമന്റുരുക്കും അലറിക്കുതിച്ചിങ്ങു പായുകയായ് ടയറും പെട്രോളും പകലിരവും ഇവിടെ ചുമരുകളുയരുകയായ് ഇടയറ്റിടവും വലവുമെങ്ങും കടുതരം പകലെങ്ങും ശബ്ദപൂരം കടുതരമിരവിലും ശബ്ദപൂരം മുറുകിടും ശബ്ദങ്ങളെങ്ങുമെങ്ങും മുറുകിടും ചലനങ്ങളേങ്ങുമെങ്ങും അറിയാത്തോര്‍ തമ്മിലടിപിടികള്‍ അറിയാത്തോര്‍ തമ്മില്‍ പിടിച്ചുപൂട്ടല്‍ അറിയാത്തോര്‍ തമ്മില്‍ അയല്പക്കക്കാര്‍ അറിയുന്നോരെല്ലാരുമെല്ലാമന്യ നാട്ടാര്‍ മല്ലൂര്‍ക്കയമിനി ചൊല്ലുമാത്രം മല്ലൂരെ തേവര്‍ തെരുവു ദൈവം ശാന്തഗംഭീരമായ് പൊങ്ങി നില്‍ക്കും അന്തിമഹാകാളന്‍ കുന്നുപോലും ജംഭ്രിത യന്ത്രക്കിടാവെറിയും പമ്പരം പോലെ കറങ്ങി നില്‍ക്കും കളിയും ചിരിയും കരച്ചിലുമായ് കഴിയും നരനൊരു യന്ത്രമായാല്‍ അമ്പ പേരാറെ നീ മാറിപ്പോമോ ആകുലായാമൊരഴുക്കുചാലായ് അമ്പ പേരാറെ നീ മാറിപ്പോമോ ആകുലായാമൊരഴുക്കുചാലായ്..!