Kudiyirakkal by Edasseri rendered by Aswathi

  Рет қаралды 35,331

Harikumar E

Harikumar E

Күн бұрын

Kudiyirakkal, poem by Mahakavi Edasseri Govindan Nair, rendered by Aswathy T.B. Direction: Sri T.K. Achyuthan Master, Prof. K.P. Shankaran, Prof. K.V. Ramakrishnan and Dr. K.P. Mohanan. Music: Poonjar Vijayan, Thrissur Krishnakumar, Manosh. Presented by Mahakavi Edasseri Smaraka Trust.

Пікірлер: 29
@gireeshpurakkad7439
@gireeshpurakkad7439 7 ай бұрын
മനോഹരം
@sidheeqthelakkadan1528
@sidheeqthelakkadan1528 5 жыл бұрын
ഇന്നത്തേ സാഹജര്യം വിളിച്ചോതുന്ന കവിത. മനോഹരമായ ആലാപനം
@haneefachungathani8947
@haneefachungathani8947 5 жыл бұрын
ഇടശ്ശേരിയുടെ വരികൾ സമകാലിക ഇന്ത്യ അനുഭവിക്കുന്നു ..
@tejastk4759
@tejastk4759 4 жыл бұрын
നല്ല ആലാപനം,👌
@rahulfromkerala
@rahulfromkerala 5 жыл бұрын
As 39 people froze an suffocated to death in a container in search for a better world, makes me think how this poem, written decades back makes perfect sense.
@AdharshSugathan
@AdharshSugathan 3 жыл бұрын
ആലാപനം 🥰.. അതിമനോഹരം 😍🥰🥰
@vijayanp5532
@vijayanp5532 4 жыл бұрын
Manoharamaya kavitha
@bijithSuchi
@bijithSuchi 3 ай бұрын
👍👍👍👍👍👍👍❤️
@ivinkoshy8326
@ivinkoshy8326 3 жыл бұрын
Anyone here after listening Sunil P Ilayidam Sir's speech?
@Bcompany-x7f
@Bcompany-x7f 3 жыл бұрын
Ondey❤️
@TruthWillSF
@TruthWillSF 2 жыл бұрын
മഹാകവിയുടെ കവിത കേൾക്കാൻ രണ്ടാം തരം കമ്യൂണിസ്റ്റ് സൈദ്ധാന്തികന്റെ വാക്ക് കേൾക്കേണ്ട ഗതികേട്.
@freshtohome5100
@freshtohome5100 5 жыл бұрын
ഇടാശ്ശേരി അങ്ങ് വളരെ മുൻപ് കണ്ടെഴുതി... ഇത് കേൾക്കുന്നവരെല്ലാം പണ്ഡിറ്റ് കറുപ്പൻ മാഷിന്റെ "ജാതി കുമ്മിയും "പഠനം നടത്തണം.. ബ്രാഹ്മന്യ തെ ചോദ്യം ചെയ്യുന്ന മാഷ് പുതിയ കാലത്ത് വായിക്പെടേണ്ടതുണ്ട്.. സാലിഹ് താമരശ്ശേരി. കൊച്ചി -34
@christosimon001
@christosimon001 4 жыл бұрын
Last few lines ❤️🔥
@shafeequemohammed9406
@shafeequemohammed9406 2 жыл бұрын
Evergreen
@babuelankur
@babuelankur 8 жыл бұрын
നല്ല കവിത ....നല്ല ആലാപനം
@sarathpnair8171
@sarathpnair8171 4 жыл бұрын
മനോഹരം.... ആലാപനം അതിമനോഹരം.....
@balakrishnankt5822
@balakrishnankt5822 Жыл бұрын
സൂപ്പർ
@keralaandchennai5678
@keralaandchennai5678 6 жыл бұрын
Thanks for the initiative on the efforts of our great poet
@eduhub9308
@eduhub9308 6 жыл бұрын
Super i liked this poem നല്ല ആലാപനം നല്ല പാട്ട്.
@christosimon001
@christosimon001 4 жыл бұрын
great
@goodthings2433
@goodthings2433 5 жыл бұрын
കാലങ്ങൾക്ക് മുന്നേ സഞ്ചരിച്ച വാക്കുകൾ
@sananasudhakar5474
@sananasudhakar5474 6 жыл бұрын
Nalla aaalapanam varikal atikabhiram
@ajith.ramachandran7730
@ajith.ramachandran7730 4 жыл бұрын
ഇന്നത്തെ ഇന്ത്യയെ ഇതിലും സത്യസന്ധമായി ശക്തമായിആർക്ക് അവതരിപ്പിക്കാൻ സാധിയ്ക്കും. കവികൾക്രാന്തദർശികളാണല്ലോ.' അതു കൊണ്ടാണല്ലോ കുടിയിറക്കപ്പെടും കൂട്ടരെ പറയുവിൻ പറയുവിൻ ഏതു രാഷ്ട്രക്കാർ നിങ്ങൾ എന്ന് അദ്ദേഹത്തിന് എഴുതുവാനായത് ' എവിടെ വിടങ്ങളിൽ ചട്ടി പുറത്തെടുത്തെറിയപെടുന്നുണ്ടി പാരിടത്തിൽ അവിടവിടങ്ങളേ ചേർത്തു വരയ്ക്കു കൊന്നിവരുടെ രാഷ്ട്രത്തിന്നതിർവരകൾ എന്നു പറയാൻ കവിയക്ക് ഒരു കക്ഷി രാഷ്ട്രീയ തത്വശാസ്ത്രത്തിൻ്റേയും പിൻബലം ആവശ്യമില്ലായിരുന്നു. പകരം മാനവികതയിലുള്ള ഉറച്ച പ്രതിക്ഷയും വിശ്വാസവും മാത്രം മതിയായിരുന്നു.
@abhiramkolari7951
@abhiramkolari7951 6 ай бұрын
😢
@remyasajesh5314
@remyasajesh5314 5 жыл бұрын
Nice
@satheesanmulayathilasa1883
@satheesanmulayathilasa1883 5 жыл бұрын
wow
@divakarannair2970
@divakarannair2970 5 жыл бұрын
kranthadarsi
@lijojose1327
@lijojose1327 5 жыл бұрын
നന്നായിരിക്കുന്നു
@appan141
@appan141 5 жыл бұрын
Innathe sahacharyathin pattiya kavitha
BimbisaranteIdayan by Edasseri rendered by Sajitha Vijakrishnan
10:42
Vikkuvan Vachirikkunna Pakshikal
8:00
Anil Panachooran - Topic
Рет қаралды 10 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Krishna Neeyenne Ariyilla | Sugathakumari | G Venugopal | Jaison J Nair
13:30
Manorama Music Kavithakal | കവിതകൾ
Рет қаралды 619 М.
Pallikkoodathilekku Veendum by Edasseri rendered by Swathy
9:36
Harikumar E
Рет қаралды 57 М.
Kuttippuram Palam  by Edasseri rendered by Devika
6:51
Harikumar E
Рет қаралды 64 М.
DAILY BLESSING 2025 FEB-09/FR.MATHEW VAYALAMANNIL CST
9:21
Sanoop Kanjamala
Рет қаралды 190 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН