വൃത്തി തീരെ ഇല്ലാത്ത സ്ഥലം, വെറ്റില ചവച്ചു തുപ്പി കൂട്ടി ആകെ ഒരു ഒക്കാനം വരും, അവിടെ ഗ്രാൻഡ്, ലുലു അതിന്റെ ഉള്ളിൽ കേറിയാ ഒരു വിധം ok, പുറത്തു നല്ല ഭക്ഷണം കിട്ടും പക്ഷേ പരിസരം നോക്കി എങ്ങനെ കഴിക്കും, സിഗ്നൽ ന് അടുത്ത് താമസിക്കുന്ന ഞാൻ
@SVRKWTSavarikuwait4 ай бұрын
വെളിയിൽ ഒക്കെ അങ്ങനെയൊക്കെ ഉണ്ട് പക്ഷേ ഷോപ്പിംഗ് മാളിന്റെ അകത്ത് കുഴപ്പമില്ല അത്യാവശ്യം വൃത്തി ഉണ്ട് ബ്രോ
@issacmathew20663 ай бұрын
അറിയാം
@SVRKWTSavarikuwait4 ай бұрын
Shop location ഈ ഷോപ്പിംഗ് മാളിന്റെ ലൊക്കേഷൻ ആണ് ഇത് അതുപോലെതന്നെ എൻറെ ഷോപ്പ് നമ്പർ 32 ആണ് എൻറെ ഷോപ്പ് കോൺടാക്ട് നമ്പർ ആണ് താഴെ കൊടുത്തിട്ടുള്ളത് ROYAL collection 50634563 maps.app.goo.gl/SyoU6pJZqGjjEzS49?g_st=com.google.maps.preview.copy
@kiddingwithzahara44534 ай бұрын
മാലിയ souq watiya അവിടെ ഇതിനേക്കാൾ കൂടുതൽ ഷോപ്സ് ഉണ്ട്.അതും ഒരു ഇന്ത്യൻ മാർക്കറ്റ് ആണ്. അവിടെ gold shops ഒരുപാടുണ്ട്. ഒരു തവണ visit ചെയ്ത് നോക്.
@SVRKWTSavarikuwait4 ай бұрын
മാലിയിലും നിങ്ങൾ പറഞ്ഞ ഷോപ്പിംഗ് മാളിലും ഉണ്ട് പക്ഷേ ഞാൻ ഇവിടെ പറഞ്ഞത് മെൻസ് വെയർ കാര്യമാണ് ജലീബ് ഷൂക്കിലും ഗോൾഡ് ഷോപ്പ് ഉണ്ട്
‘Men‘s’ ഡ്രസ്സസ് ഒന്നിച്ചുകിട്ടും എന്നത് ശരിയെങ്കിലും ലൊക്കേഷൻ & കൈകാര്യം ചെയ്യുന്നവരുടെ കാരണത്താലോ ആകാം, ഒരു അസൗകര്യം ഫീൽ ചെയ്യാം. എങ്കിലും ഒരു ബഡ്ജറ്റ് ഷോപ്പിംഗിന് പറ്റിയ സ്ഥലം തന്നെ.
@SVRKWTSavarikuwait4 ай бұрын
👍
@muhammedrafi79884 ай бұрын
20.number .house driver visa.cancel cheyth 1 year ayi.next visa kittan.2 year kazhiyano
@SVRKWTSavarikuwait4 ай бұрын
Yes bro 2 ear
@RamaRama-ss3nn4 ай бұрын
Njan kuwaitilanu enikkariyam jleebsouk
@ShafiShafi-i2d4 ай бұрын
കുവൈറ്റിൽ എവിടെ അന്ന്
@SVRKWTSavarikuwait4 ай бұрын
Abasya
@bindujose15924 ай бұрын
കുവൈറ്റിൽ എവിടെയാണ്.
@SVRKWTSavarikuwait4 ай бұрын
Jaleeb
@JINOSVLOG4 ай бұрын
വന്നിട്ടുണ്ട്....!! ഞാൻ അബ്ബാസ്സിയിൽ ആണ് താമസം. അബ്ബാസ്സിയാൽ ഈ കടകളിൽ offer കുറവാണു
@SVRKWTSavarikuwait4 ай бұрын
🥰
@SubashSukumaran-q6e4 ай бұрын
വിഷയ ദാരിദ്ര്യം 😂
@sibijohn51624 ай бұрын
Ee month shopping kazhinju. Next month ningade shops il varum. Discount tharanam ketto😂