എന്റെ അഭിപ്രായം നമ്മൾ നമ്മുടെ കുടുംബങ്ങൾക് വാങ്ങിക്കൊണ്ട് പോവുന്ന സാധനം നല്ല കോളിറ്റി ഉള്ളത് വാങ്ങുക കൊണ്ട് പോവുക 👍 വെറും ഡെയ്റ്റ് അല്ല ഗോഡൗണിൽ കെട്ടി കിടക്കുന്നതും ചൂട് ഓവർ ആയിട്ട് കോളിറ്റി പോയതും ഞാൻ 21 വർഷം ആയിട്ട് ഈ സൂക്കിൽ നിന്നും ഇതുവരെ വാങ്ങിച്ചിട്ടില്ല
@007Perky2 ай бұрын
Good info ❤👍🏼👍🏼 - Sreejith
@eldho202 ай бұрын
1st 🖐️
@sujapo2 ай бұрын
Ivide chocolate okke correct temperaturil alla vekkunnathu....so taste difference undu...
@manzoorm032 ай бұрын
പല തവണ വാങ്ങീട്ടുണ്ട്
@mansoorkulappurath55322 ай бұрын
Oru packet 250 Fils kuravu undavum...Date nokkiyillel paney kittum...
@rajannairnair36002 ай бұрын
Edilum Nalla Shop 60 , Shuwaik Port Pogumbol ,Al Seedawi Ennu Oru Kada Undu ,Cheay & Best Shop
@kingmakerempire26982 ай бұрын
Bro ഏറ്റവും നല്ല air cargo service ഏതാണെന്ന് അറിയുമോ. ഒന്ന് പറയുമോ
@SVRKWTSavarikuwait2 ай бұрын
kzbin.infoG4GgIskWZ0w?si=chFL3Zgz9xUoa02l
@majeedpallat69062 ай бұрын
അവിടെ പോയവർക്ക് അറിയാം എത്ര കോളിറ്റി ഉള്ളതാണ് എന്ന്
@sinajabdulsalam7432 ай бұрын
Lulu poyal nalla chocolates kitum,
@user-lu3pz9xq5n2 ай бұрын
എല്ലാത്തിനും വില കൂടുതൽ ആണെന്ന് മാത്രം 🤣🤣
@sinajabdulsalam7432 ай бұрын
@@user-lu3pz9xq5nക്വാളിറ്റി വേണമെങ്കിൽ ക്യാഷ് കൂടുതൽ കൊടുക്കണം ബ്രൊ
@anzarkaikara29142 ай бұрын
ഏറ്റവും ക്വാളിറ്റിയുള്ള ഓഫറുള്ള ചോക്ലേറ്റ് മിഠായികൾ എവിടെയാണ് ലഭിക്കുക
@SVRKWTSavarikuwait2 ай бұрын
ലുലു പോലുള്ള ഷോപ്പുകളിൽ കിട്ടും പക്ഷേ കോസ്റ്റലി ആയിരിക്കും
@ShanavasJ-i1c2 ай бұрын
കുവെത്തിൽ ട്രയ് വർവീസയിൽ വന്ന് റീസെൻ ചെയ്ത് പോയാ എത്ര നാൾ കഴിഞ്ഞാൽ പുതിയ ട്രയ് വ ർവീസയിൽ വരാൻ പറ്റുക. മറ്റ് വീസയിൽ വരാൻ പറ്റുമോ
@rajannairnair36002 ай бұрын
House Driver, Resign Cheidu Poyal 2 , Year's Kazinje Varan Pattu , Company Driver Resign Cheidu Poyal Adutha Masame Varam
@kashisaran10542 ай бұрын
Rate എങ്ങനെ ഉണ്ട് കുറവ് ആണോ അതോ same grand, ലുലു പോലെ ഒക്കെ ആണോ
@SVRKWTSavarikuwait2 ай бұрын
Good rate
@skn22652 ай бұрын
നിങ്ങൾ ഈ കാണിച്ചതൊന്നും ബ്രാൻഡഡ് ചോക്ലേറ്റ് അല്ല ലോക്കൽ കമ്പനി ആണല്ലോ പിന്നേ എങ്ങനെ compare ചെയ്യും????
@SVRKWTSavarikuwait2 ай бұрын
മുത്തേ ഇത് സാധാരണക്കാർക്ക് ഉള്ള ചോക്ലേറ്റ് ആണ് അല്ലാതെ ബ്രാൻഡ് നോക്കി പോന്ന ആൾക്കാർക്ക് ഇല്ല കുറച്ച് ബ്രാൻഡും ഇവിടെ ഉണ്ട്🙏
@sibijohn51622 ай бұрын
Angane paranj koduk bai@@SVRKWTSavarikuwait
@skn22652 ай бұрын
@@SVRKWTSavarikuwait 🙏👍
@neenewa99702 ай бұрын
Full ചാത്തൻ brand
@anwarpatla15882 ай бұрын
😂😂😂😂
@ribubabyribubaby65192 ай бұрын
ഭയങ്കര വിളിയാണ്
@indian2025i2 ай бұрын
വെറുതെ കുറെ ചോക്കോ പൗഡർ കലക്കി ഉണ്ടാക്കുന്ന ഇത്തരം ചോക്ലേറ്റുകൾ നാട്ടിലോട്ട് വാങ്ങി കൊണ്ട് പോയി കുഞ്ഞുങ്ങൾക്ക് കൊടുത്ത് അവറ്റകൾക്കു ആരോഗ്യ വിപത്ത് ഉണ്ടാക്കണോ കാക്ക ..... ഇത്തരം ചോക്ലേറ്റുകൾ ബുദ്ധിയുള്ളവർ ആരും ഇപ്പോൾ വാങ്ങത്തില്ല.... കുറെ പഴഞ്ചൻ പ്രവാസികൾ വാങ്ങുന്നു എന്ന് മാത്രം... ഇതിലും എത്രയോ നല്ലതാണ് വാൾനട്ട് ,പിസ്ത ,ബധാം എന്നിവ കൊണ്ട് ഉണ്ടാക്കിയ custommade chocolate കൾ... വിലയും കുറവ് അവ തിന്നുന്നത് കൊണ്ട് ആരോഗ്യ ഗുണങ്ങൾ എറെയും... Sullan Center Holsale മാർക്കറ്റിൽ പോകു കാക്ക.... അബിടെ ലൂസായി എത്ര വേണമെങ്കിലും നമ്മുടെ ആവശ്യാനുസരണം Nuts Chocolate കൾ വാങ്ങാം..... നല്ല ഓഫറാണ്....
@SVRKWTSavarikuwait2 ай бұрын
പൊന്നാര മുത്തേ ഞാൻ ഇത് പ്രമോഷൻ ചെയ്തതല്ല ആവശ്യമുള്ളവർക്ക് വിലകുറഞ്ഞു വേണമെങ്കിൽ വാങ്ങിക്കാം അവിടെ പോയപ്പോൾ എടുത്ത ഒരു വീഡിയോ ആണ് ഇവിടെയും ഗാലക്സിയുടെ ഒരുപാട് ഒറിജിനൽ ചോക്ലേറ്റും ഉണ്ട് കുറച്ച് ഡേറ്റ് കുറവായിരിക്കും അത്രമാത്രം
@indian2025i2 ай бұрын
@@SVRKWTSavarikuwait കാക്കാൻ്റെ സോഷ്യൽ മീഡിയാ സാമൂഹ്യ സേവനത്തിന് കുവൈറ്റ് മിനിസ്റ്ററി വഹ അവാർഡ് കിട്ടും
@SVRKWTSavarikuwait2 ай бұрын
അതിൽ നിങ്ങൾ ബേജാറാവണ്ട കിട്ടുമ്പോൾ ഞാൻ വാങ്ങിച്ചോളാം😃