താഴെ ഒരാൾ നിങ്ങളുടെ husband നു acupuncture treatment ചെയ്തൂടെ എന്ന് ചോദിച്ചു ഒരു comment കണ്ടു. അതിന് മറുപടിയായി avaraan kutti എന്നൊരാളുടെ മറുപടിയും കണ്ടു. അതിവിടെ താഴെ paste ചെയ്യുന്നു. ഇത് തന്നെയാണ് എന്റെ അഭിപ്രായവും. ഒരു പാടാളുകൾ ആ പൊടി അയക്കാം ഈ ചെടി അയക്കാം എന്നൊക്കെ പറഞ്ഞു എനിക്ക് മെസ്സേജ് അയക്കാറുണ്ട്. എനിക്കും husband നും അതിലൊന്നും യാതൊരു വിശ്വാസവും ഇല്ല. Treatment കഴിഞ്ഞിട്ട് കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ കോട്ടക്കൽ ആര്യവൈദ്യശാല കാൻസർ OP യിൽ നിന്ന് treatment ന്റെ side effects മാറാൻ മരുന്ന് കുടിച്ചിരുന്നു അല്ലാതെ scientifically proven അല്ലാത്ത ഒരു treatment ഉം ആരും എടുക്കരുത്. Avaran kuttiyude മറുപടി താഴെ “ശരീരത്തിലെ കാൻസർ കോശങ്ങളെ എങ്ങനെയാണ് സൂചി കുത്തി (accupuncture) നശിപ്പിക്കുക. കാൻസർ വന്നാൽ ആദ്യം ആ കാൻസർ വന്ന ഭാഗം ഓപ്പറേഷൻലൂടെ റിമൂവ് ചെയ്യുക അല്ലെങ്കിൽ റേഡിയേഷൻ ലൂടെ കരിയിച്ചു കളയുക. കാൻസർ വന്നാൽ അതിലോട്ടു ബ്ലഡ് വെയ്ൻസ് വരികയും ആ കാൻസർ കോശങ്ങൾ ബ്ലഡിൽ കലരുകയും ശരീരത്തിന്റെ ഏതെങ്കിലും സ്ഥലത്ത് പോയി ഡെപ്പോസിറ്റ് ആയി അവിടെയും ട്യൂമർ വരും അത് ഒഴിവാക്കാനായി bloodile കോശങ്ങളെ നശിപ്പിക്കാനായിട്ടാണ് chemotherapy ചെയ്യുന്നത്. ഇങ്ങനെയുള്ള കോശങ്ങളെ 70 മുതൽ 80ശതമാനം വരെ chemo drugs നശിപ്പിക്കുന്നു. ബാക്കി എല്ലാം പടച്ചോന്റെ അടുത്ത്. ട്രീറ്റ്മെന്റ് കഴിഞ്ഞിട്ട് നല്ല വ്യായാമവും നല്ല ഉറക്കവും stress ഇല്ലാത്ത ജീവിതവും നല്ല ഭക്ഷണവും വഴി നമ്മൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടി ഇനി കാൻസർ വരാതെ നോക്കണം. പിന്നെ പ്രാർത്ഥനയും ധാനവും അങ്ങനെ എല്ലാം. ഇതിനിടയിൽ acupuncture, സിദ്ധം എന്നൊക്കെ പറഞ്ഞു ആളുകളെ വഴി തെറ്റിച്ചു അവരുടെ ആയുസ്സ് കളയരുത്. Scientifically proven അല്ലാത്ത ഒരു ചികിത്സയും എടുത്ത് ജീവൻ കൊണ്ട് റിസ്ക് എടുക്കരുത്. ഒരു പാടാളുകൾ ഇങ്ങനെയുള്ള ട്രീറ്റ്മെന്റ് അന്വേഷിച്ചു പോയി അവസാനം ശരീരം മുഴുവൻ പടർന്നു കഴിഞ്ഞിട്ടാവും അറിയുക. അപ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാവും. 3 മാസം കൂടുമ്പോഴുള്ള ബ്ലഡ് tests, സ്ക്രീനിംഗ് എന്നിവ ഒരിക്കലും skip ചെയ്യരുത്“
@JaseelaNajmudheen3 ай бұрын
ഇത്ത പറഞ്ഞതാ ശെരി.. എന്റെ ഹസ്ബെന്റ് ന്റെ ഉമ്മാക്കും ഓപ്പറേഷൻ കഴിഞ്ഞ് 6 mnth കീമോ ചെയ്തു ഇപ്പൊ ഒരു കുഴപ്പവും ഇല്ല... എല്ലാം ശെരിയാവും ടാ... നമുക്ക് ശെരി എന്തെന്നും നല്ലതെന്തെന്നും തോന്നുന്നത് ചെയ്യുക...അപ്പൊ പടച്ചോൻ ഒരു വഴിയും കാണിച്ചു തരും.. Insha Allah.. അല്ലാതെ എല്ലാരും പറയുന്നത് കേട്ടു നിന്നാ അതിനു തന്നെ സമയം കാണൂ...
@princy61553 ай бұрын
വളരെ ശരിയാണ് അയിഷാ ... ഇത്തരം ചികിത്സകളിൽ ( ഒറ്റമൂലി / പച്ചമരുന്ന് /മുള്ളാത്ത ) ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല .. അങ്ങനെ ഉള്ള പരീക്ഷണങ്ങൾക്ക് നമ്മൾ നിക്കുകേം വേണ്ട .. Treatment adherence and lifestyle modification തന്നെയാണ് proven ആയിട്ടുള്ളത് .. കൃത്യമായ ചികിത്സയും follow up ഉം .. പിന്നെ exercise , healthy eating , positive mindset ..പിന്നെ കൂടെ ഉള്ളവരുടെ positive aaya support ഉം .. മനസ്സിന് സന്തോഷവും സമാധാനവും തരുന്ന കാര്യങ്ങൾ ചെയ്യാ .. ബാക്കി എല്ലാം പടച്ചോന്റെ കയ്യിലാണ് .. ❤എല്ലാം നന്നായിവരട്ടെ ❤
@shakkeela41373 ай бұрын
പ്രസവത്തിന് അക്യുപങ്ചർ ട്രീറ്റ്മെൻ്റ് നടത്തി മരിച്ച സംഭവം ഈ അടുതല്ലേ കേരളത്തിൽ നടന്നത്...അപ്പൊൾ ആണ് എല്ലാവരും അറിയുന്നത് കേരളത്തിൽ ഇതിന് രജിസ്ട്രേഷൻ പോലും ഇല്ലായെന്ന്..എന്നിട്ടും മുക്കിലും മൂലയിലും ക്ലിനിക് ഉണ്ട്...ചില യൂട്യൂബേഴ്‌സ്. വയറ്റിൽ പിഴപ്പിന് ഇതൊക്കെ പ്രോൽസാഹിപ്പിക്കുന്നതും കാണുന്നുണ്ട്...മണ്ടന്മാർ ആയ അടിമ ഫാൻസ് ഇതൊക്കെ എന്നിട്ട് ഫോളോ ചെയ്‌ത് ജീവിതം അപകടത്തിൽ ആക്കുന്നു...ഒരു ഇൻഫ്ലൂൻസർ എന്ന നിലയിൽ സമൂഹത്തിന് നല്ല ഉപദേശം കൊടുത്തതിൽ സന്തോഷം...good job
@anasa33673 ай бұрын
👍🏻👍🏻
@anasa33673 ай бұрын
നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന എല്ലാവർക്കും നന്ദി
@RamlaRamla-y5q3 ай бұрын
എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഒരു അസുഖവും ഇല്ലാതിരിക്കട്ടെ ഇങ്ങനെ ഇക്കാനെ കണ്ടിട്ട് ഒരു സന്തോഷം കാരണം വല്ലാത്ത ഒരു അവസ്ഥ യിൽ ആയിരുന്നു അന്ന് ഒക്കെ കണ്ടപ്പോൾ പിന്നെ വീഡിയോ പോലും ഞാൻ കാണാറില്ല ആ കിടുത്താം കാണുബോൾ പേടി തോനുമായിരുന്നു അൽഹംദുലില്ലാഹ് എത്രെയും പെട്ടന്ന് പൂർണ്ണ രൂപത്തിൽ എത്തട്ടെ ആമീൻ
@ismailp.k3083Ай бұрын
എത്രയും പെട്ടെന്ന് ഇക്കാക് അസുഖം ബേദമാക്കി കൊടുക്കട്ടെ 🤲🏿
@ninujidhu43493 ай бұрын
Allahu പരിപൂർണ്ണ ശിഫ നൽകട്ടെ..എല്ലാം അല്ലാഹു ആണ് തീരുമാനിക്കുന്നത് അള്ളാഹു ക്ഷമ നൽകട്ടെ ഷിഫയും..... എന്റെ ഉപ്പയും Rcc യിൽ ആണ് trtmnt ചെയ്യുന്നത് എല്ലാവരും ദുആയിൽ പരസ്പരം ഉൾപ്പെടുത്തണം.പ്രാർത്ഥന അതാണല്ലോ നമുക്ക് ചെയ്യാൻ പറ്റുന്നത്.ഒരുപാട് വേദന സഹിച്ചിട്ടുണ്ട് ഉപ്പ അല്ലാഹ് എല്ലാവരേയും മാരകമായ രോഗത്തേതൊട്ടും ദാരിദ്രത്തെ തൊട്ടും കാക്കട്ടെ..
@Neemaproopesh3 ай бұрын
ഈശ്വരാ ഈ കുഞ്ഞു കുടുംബത്തെ കൈവിടരുതേ❤❤
@najwaassoo35463 ай бұрын
Assalamu alikum ayesha…ningale pukazhtano samadapikkano ennonum areela..onn matram parayan ullo..you are the chosen one ..barakallah for wat u have done and wat you are going to do..ee rokathinte ella difficulties um nallanam ariyam..my umma has gone through it..husbandinu allah petten shifa nalkate ..aameen..ella vedanakalkum allah pradifalam nalkum..allahu etrayo papangal poruth tannu husbandinte..asalullahu adheem rabbil arshil adheem an yashfiyak ..aameen
@Linaliyavlog3 ай бұрын
എല്ലാം പെട്ടന്ന് ശിഫ avatte🤲🏻🤲🏻🤲🏻ആമീൻ
@muhammedtt46523 ай бұрын
Allahu poorna shifa nalkette 🤲
@hashimhashi54563 ай бұрын
അത് അനുഭവിച്ചർക്കും കൂടെ നിക്കുന്നവർക്കും അറിയാം ഞാൻ കീമോയിൽ ആണ് ഇനി രണ്ടണ്ണം കൂടി ഉണ്ട് ദുആ ചെയ്യിം
@santhoshkumarnk6141Ай бұрын
Ente husband inu cancer ayirunnu Aprillil enne vittu poye
@lailalail81052 ай бұрын
വേഗം സുഖമാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Meharunneesa-yc7tz2 ай бұрын
Allahu shifayakkikudukatte ikkak
@suharahamza48043 ай бұрын
Allahu poorna shifayaki tharatte ❤🤲
@hindziyad60083 ай бұрын
Ma sha Allah ❤❤❤❤❤❤❤❤
@linciyapalayamkode92663 ай бұрын
❤❤❤❤mashaah Allah stay blessed 🎉🎉🎉🎉❤❤
@aliyaameen25013 ай бұрын
May Allah sbtw bless your husband kamil e shifa amin for long life
@sunikumarin72003 ай бұрын
പടച്ചോൻ എല്ലാം മാറ്റി തരട്ടെ ❤❤
@ayeshas_kitchen3 ай бұрын
aameen
@ZiyanZiyankp-u5x3 ай бұрын
ആമീൻ 🤲🏻
@habeebahabeeb27733 ай бұрын
Aameen
@jaseenasiddiqe19553 ай бұрын
ആമീൻ
@zabanisa39793 ай бұрын
Aameen
@remamohan19253 ай бұрын
മോളെ, ഗാന്ധിജി പറഞ്ഞതുപോലെ നമ്മുടെയൊക്കെ ജീവിതം തന്നെയാണ് നമ്മുടെ സന്ദേശം. ഈ ചെറിയ പ്രായത്തിലും ജീവിതത്തെ പക്വതയോടെ കാണാൻ പറ്റുന്നത് ഈശ്വരാനുഗ്രഹമാണ്. Love you dear❤❤❤
@ayeshas_kitchen3 ай бұрын
❤️❤️❤️❤️❤️
@MalikAmin-js3jf3 ай бұрын
😀
@RenjithaV-zq4hp3 ай бұрын
ayisha mollaey l have to see you
@MalikAmin-js3jf3 ай бұрын
Ha
@HairunneesaKadarkutyy3 ай бұрын
Masha allah ❤ Allahu ikkade asukam sukamakatte🤲
@imarathvlogis5363 ай бұрын
Ente 22 vayasil enikum vannirunnu cancer umineer grandiyil …first athu remove aakki pinne 30radiations eduthu ipol alhamdulillaa 14years kazhinju oru kuzhapavumilla ithu vare
@priyaavinash38163 ай бұрын
Ayesha can you please tell me where u purchased leghorn chicken from? Can I get it in Ajman?
@ayeshas_kitchen3 ай бұрын
I bought it from UAQ market near um al quwain fish market
Onum parayan illa allam rabbe nanakitarette Aameen ❤❤❤❤❤
@suminanavas42703 ай бұрын
ഫാമിലി വ്ലോഗ് ആണ് എനിക്കും ഇഷ്ടം 😍.
@shijilasherif78783 ай бұрын
Oru full day routine for wifes paranjtharaamo iam married but pani cheyyunnathil oru chittayilla oru proper routine idaamo❤ ikka complete aayi cure aavum vaikaathe dhua cheyyam
പടച്ചോൻ എല്ലാ പെട്ടെന്ന് ഷിഫയാക്കി തരട്ടെ 🤲🏻🤲🏻ഇന്ശാല്ലാഹ്,,അല്ലാഹ് കരീം,, ഒത്തിരി ഇഷ്ടo
@codmobyt45853 ай бұрын
Padachon koode und ningalude hus deerkayusum arogyavum undavate enuduah cheyunu
@jasheenarafi24043 ай бұрын
The ombre abaya you are wearing is looking gorgeous. Loved this vlog Hope your husband and kids are doing fine. May Allah always give all of us peace and strength to overcome all difficulties. Aameen
ഞാൻ കുറേ ആയി വീഡിയോ കണ്ടിട്ട്. ബോബെയിൽ ഉള്ളപ്പോൾ ഉള്ള വീഡിയോ ആണ് ലാസ്റ്റ് കണ്ടത്. എന്തെല്ലോ ബിസി ആയി പോയി. ഇപ്പോൾ സുഖമില്ല വീണു കാൽപൊട്ടി ഓപറേഷൻ കഴിഞ്ഞു കിടപ്പിലാണ്
@llakshmitv9763 ай бұрын
❤❤
@RajeenaRajeena-f2u3 ай бұрын
Allah ethtayum pedann shifa aakde insha allah
@RamSethu-w2d3 ай бұрын
What happened to your husband??
@shibinshanu69613 ай бұрын
1st.assalamu alaikum
@AshrafAshraf-ho5wm3 ай бұрын
ആമീൻ
@rizwanarizz6703 ай бұрын
May allah bless you with more happiness and everything will be fine inshaallah ❤😊
@ayeshas_kitchen3 ай бұрын
insha allah
@muhsinasajid88523 ай бұрын
Athe ayesha rabbil thavakul cheyyuga.❤.
@rasiyashoukathali42583 ай бұрын
Ethanu വീറും കീമോ cheyyunnad
@NafiyaNapi-sw3wm3 ай бұрын
first
@nafeesaabdulnasser35353 ай бұрын
Allahu ethrayum pettann asugam shifayakkitharatay
@Abdhu7773 ай бұрын
❤❤
@muhsinachipra99843 ай бұрын
❤❤❤❤❤❤❤
@shameeraramchandran82393 ай бұрын
Aa money kanumbol sankadamavunnu God bless you
@SaleenaCk-c4h2 ай бұрын
Alla Rogatha thotum Allarum Rab kakkata
@nafeesakv49423 ай бұрын
Aysha phone numberkitto❤ 18:46
@ShajiraSameer3 ай бұрын
Sathyamanu itha ,Nammale pole survivors nu mathrame e vedios kanumpholl santhosham ,njan sthiram kanum, njanum 29vayasulla survivor anu,9um 3masam prayamulla 2 penkunjunghale ummayuma
@zeenathmajeed90763 ай бұрын
Mashaallah
@aminasulfiker67313 ай бұрын
❤❤❤❤❤👍👍
@sinanmanu32463 ай бұрын
അള്ളാഹു സഹായിക്കട്ടെ
@jasminemuhammed11163 ай бұрын
Allahu shifa. Nalkate
@munnasvideos15923 ай бұрын
Ayisha
@rasheedapanatt42543 ай бұрын
Chemo ini ethra ennam und
@ajithashamshu98063 ай бұрын
ഹായ് മോളെ സുഖമാണോ മക്കൾക്കും മോൾക്കും എല്ലാ സുഖമെന്നു വിശ്വസിക്കുന്നു എല്ലാ ബുദ്ധിമുട്ടുകളും മാറി മോൻറെ അസുഖം പെട്ടെന്ന് ശിഫ ആക്കി തരട്ടെ പടച്ചോൻ
@jameelayousuff65273 ай бұрын
എപ്പോഴും ദുആയിൽ ഉണ്ട് മോളെ
@ayeshas_kitchen3 ай бұрын
❤️❤️❤️
@sajwazain9773 ай бұрын
Vendkka Kari onne kanikkumo
@dorado4263 ай бұрын
Sugano
@musthafae83223 ай бұрын
11:17 11:18 11:21
@Ramla-u6e3 ай бұрын
Ethra pettnh ikkak sugahgum
@AflahAban3 ай бұрын
ശരിക്കും ഒരു ഇത്താത്താനെ പോലെയാണ് അയ്ഷത്ത ഫുഡ് എന്ട് ഉണ്ടാകണേലും അയിഷാത്തന്റെ വീഡിയോ കാണണം ❤
@ayeshas_kitchen3 ай бұрын
😁❤️❤️❤️❤️
@Crafty_bug20103 ай бұрын
@@ayeshas_kitchen😢😮
@irfanajabeer12543 ай бұрын
First oru hai tharuoo❤❤
@ayeshas_kitchen3 ай бұрын
hi dear❤️
@irfanajabeer12543 ай бұрын
Ella vedios um kanarund.duayilum ullppedutharund.comment anghane idarila.replay thannathinu thanks